ആമി: ഭാഗം 14

aami

രചന: ആര്യ നിധീഷ്

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന്പോയി പാറിപ്പറന്നു നടന്ന എന്റെ പെണ്ണ് ആ മുറിക്കുള്ളിൽ എനിക്കുവേണ്ടി ഉരുകിത്തീരാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആമി... മ്മ്... എന്താ അച്ഛാ എത്ര നാളായി മോളെ നീ ഇങ്ങനെ ഈ റൂമിൽ തന്നെ ഇരിക്കുന്നെ ഇടക്കൊക്കെ വെളിലോട്ട് ഒന്ന് ഇറങ്ങിക്കൂടെ അറ്റ്ലീസ്റ്റ് ആ ബാൽക്കണി ഇൽ എങ്കിലും പോയി ഇരുന്നൂടെ മറുപടി മൗനം മാത്രം എന്താ മോളെ ഇത് നീ ആരോടാ ഈ വാശി കാണിക്കുന്നേ എന്നോടോ അതോ നിന്റെ അമ്മയോടോ ആരോടും എനിക്ക് ഒരു വാശിയും ഇല്ല അച്ഛാ ഇപ്പൊ എല്ലാത്തിനോടും ഒരുതരം മടുപ്പ് മാത്രം മോളെ നിന്റെ കളിയും ചിരിയും ഒക്കെ ആയിരുന്നു ഈ വീട്ടിലെ സന്തോഷം ആ നീ ഇങ്ങനെ ഇരുന്ന ഇനി ഞങ്ങൾക്ക് ആർക്കും അത് സഹിക്കാൻ പറ്റിലട എത്ര നാളായി കളി ഇല്ല ചിരി ഇല്ല നല്ലോണം ഫുഡ് കഴിക്കാറില്ല

എപ്പോഴും ഒരേ ഇരുപ്പ് രാവും പകലും പോകുന്നത് പോലും നീ അറിയുന്നില്ല ഇനി ഇങ്ങനെ പറ്റില്ല നീ നാളെ മുതൽ ഒരു കോഴ്സിന് ചേരണം ഇങ്ങനെ വീട്ടിൽ ഇരിക്കണ്ട ഞങ്ങൾക്ക് ആ പഴയ ആമിയെ വേണം ദേവൂട്ടൻ പോലും ആകെ ഡൾ ആണെടാ അച്ഛാ ഞാൻ.... വേണ്ട ഒന്നും പറയണ്ട കഴിഞ്ഞത് ഒക്കെ കഴിഞ്ഞു ഇനി അത് ഒന്നും ഓർക്കാൻ നിൽക്കണ്ട അച്ഛാ... ആ പഴയ ആമി ഇനി ഇല്ല അച്ഛാ ആ ആമി മരിച്ചു ഇനി ഞാൻ ഇങ്ങനെ ആണ് എനിക്ക് ഇതേ പറ്റൂ അച്ഛാ വാശിയോ ദേഷ്യമോ ഒന്നും അല്ല എന്റെ മനസ് എനിക്ക് കൈവിട്ടപോയിട്ട് ഒരുപാട് നാളായി എനിക്ക് ഇനി ഇങ്ങനെ പറ്റു മ്മ് നീ ആലോചിക്ക് മോളെ നിനക്ക് പോകണമെങ്കിൽ നാളെ മുതൽ പോകാം മ്മ്... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

മനസ് വല്ലാതെ നോവുന്നു ആമിയെ കാണാൻ ഒരു മോഹം വണ്ടി എടുത്ത് ആമിടെ വീട്ടിൽ ചെന്നു അപ്പൊ ആമിടെ അച്ചമ്മേം ആപ്പും കൂടി വണ്ടിയിൽ പോകുന്നത് കണ്ടു ഞാൻ അഞ്ചുനേ വിളിച്ചു ഹലോ എന്താ അണ്ണാ വിളിച്ചേ എത്ര നാൾ ആയി വിളിച്ചിട്ട് ഇപ്പൊ ഇങ്ങോട്ട് കാണാറേ ഇല്ലാലോ ആമിടെ അറിവ് വല്ലോം ഉണ്ടോ ഇല്ലടാ ഒരു വിവരോം ഇല്ല പിന്നെ അപ്പു ആമിടെ അച്ചമ്മേം ആയി അവിടെ വന്നോ ആ വന്നു അപ്പുന്റെ അമ്മക് വയ്യ സൊ ഒരു സഹായത്തിനു വന്നതാ ഓക്കേ ശെരി ഞാൻ വിളിക്കാം എന്ത് വന്നാലും ഇന്ന് എനിക്ക് ആമിയെ കണ്ടേ പറ്റു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

മണി 8 ആയി ഞാൻ ആമിക്ക് ഫുഡ് കൊടുത്തിട്ട് വരാം മ്മ് ശെരി അനു നീ ചെല്ല് പിന്നെ അവൾ ഇന്ന് ഒറ്റക് കിടക്കട്ടെ ഇന്നല്ല ഇനിയെന്നും അങ്ങനെ മതി മ്മ്മ്..... ആമി കഴിക്ക് എനിക്ക് വേണ്ട അമ്മ നല്ല വിശപ്പില്ല അമ്മ ഇവിടെ വെച്ചേക്കാം നീ വിശക്കുമ്പോ കഴിക്കണേ കഴിക്കാതെ കിടക്കല്ലേ മ്മ്മ്മ്... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ രണ്ടും കൽപ്പിച്ചാണ് ആമിടെ ബാൽക്കണിയിൽ കേറിയത് അപ്പൊ കേട്ടു അമ്മ ആമിയെ ഫുഡ് കഴിക്കാൻ നിർബന്ധിക്കുന്നത് പാവം എന്റെ വാവ ഒരുപാട് ഷീണിച്ചു അവളുടെ കണ്ണിൽ എന്നും ഞാൻ കണ്ടിരുന്ന കുസൃതി എവിടേയോ നഷ്ടപ്പെട്ടിരിക്കുന്നു പകരം ആ കണ്ണിൽ ഇപ്പൊ ഒരു നിർവികാരതയാണ് ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അമ്മ പോയപ്പോ ഞാൻ വീണ്ടും ബെഡ് ഇന്റെ ഹെഡ്‍ബോർഡ് ഇൽ ചാരി ഇരുന്നു കണ്ണിന് വല്ലാത്ത ഭാരം നെഞ്ചിൽ എന്തോ ഒരു വിങ്ങൽ അഭിയേട്ടൻ എന്നെ മറന്നു കാണുമോ. എന്തോ ഇവിടമാകെ അഭിയേട്ടന്റെ ഒരു ഗന്ധം അങ്ങനെ ഇരുന്ന് എപ്പോഴോ ഉറങ്ങിപ്പോയി 😴😴 ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അമ്മ ഇനിം വന്നാലോ എന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു പാവം അപ്പോഴേക്കും ഉറങ്ങിപ്പോയി ഞാൻ പതിയെ ഡോർ തുറന്ന് അകത്തു കേറി എന്റെ വാവ ഒന്നും അറിയാതെ ഉറക്കം ആണ് ആ മുഖം കണ്ടപ്പോ മനസ്സിൽ വല്ലാത്ത ഒരു നോവ് എനിക്ക് വേണ്ടി എന്തൊക്കെ സഹിച്ചു അവളുടെ സ്റ്റഡീസ് പോലും ഞാൻ കാരണം ഇല്ലാണ്ടായി പാവം ഉറങ്ങട്ടെ വെയിറ്റ് ചെയാം ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി കാലിന്റെ ഭാഗത്ത്‌ നിലത്തിരുന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കാലിൽ ഒരു സ്പർശം അറിഞ്ഞാണ് കണ്ണ് തുറന്നത് അപ്പോഴാണ് എന്റെ കാൽകീഴിൽ നിറകണ്ണുമായി ഇരിക്കുന്ന അഭിയേട്ടനെ കണ്ടത് എനിക്ക് എന്റെ കണ്ണുകളെ വിശ്വാസം വരുന്നില്ല ദൈവമേ ഞാൻ ഈ കാണുന്നത് സത്യം ആണോ അഭിയേട്ട.... ആമി മോളെ നീ ഉണർന്നോ എത്ര നാളായി ഏട്ടാ ഒന്ന് കണ്ടിട്ട് എനിക്ക് ഒന്ന് എഴുനേൽക്കാൻ പോലും പറ്റുന്നില്ല ആകെ ഒരു മരവിപ്പ് എന്നെ ഒന്ന് നുള്ളുമോ സത്യം ആണെന്ന് എനിക്ക് ഒന്ന് ഉറപ്പിക്കാൻ ആണ് ഏട്ടൻ എഴുനേറ്റ് എന്റെ മുഖം കൈകുമ്പിളിൽ കോരി എടുത്തു എന്നിട്ട് ഏട്ടന്റെ ചുണ്ട് എന്റെ ചുണ്ടോട് ചേർത്ത് മൃദുവായി ചുംബിച്ചു എന്താ ഏട്ടാ ഒരു ഉഷാർ ഇല്ലാത്ത കിസ്സ്‌ അതോ നീ നിന്റെ കോലം കണ്ടോ പെണ്ണെ ഇപ്പൊ ഞാൻ നിന്നെ ഒന്ന് ശെരിക്കും സ്നേഹിച്ചാൽ നീ തളർന്നു പോകും അതുകൊണ്ടാ ഓ ഈ പറയുന്ന ആൾ വണ്ണം വെച്ചൂന് ആരാ പറഞ്ഞെ ഈഈ 😁😁😁

പിന്നെ ഇത്രേം നാൾക്ക് ശേഷം കണ്ടിട്ട് ഒന്നും പറയാൻ ഇല്ലേ വാവച്ചി അറിയില്ല ഏട്ടാ പെട്ടന്ന് കണ്ടപ്പോ സങ്കടോം പരാതീം ഒക്കെ എവിടേയോ പോയി ഇത്രേം നാൾ ഒരു മടുപ്പ് ആയിരുന്നു ഇപ്പൊ എന്റെ മനസ്സിൽ എന്തോ സന്തോഷം മാത്രേ ഉള്ളു പക്ഷെ അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ല ഇപ്പൊ വിഷമം ഒക്കെ മാറീല്ലേ എങ്കി ആ ഫുഡ് എടുത്ത് കഴിക്ക് അല്ലെ വേണ്ട ഞാൻ എടുത്ത് തരാം അഭിയേട്ടൻ കഴിച്ചോ?? ഇല്ല എങ്കിൽ നമ്മുക്ക് ഒരുമിച്ച് കഴിക്കാം മ്മ് എന്റെ വാവാച്ചി വാ തുറന്നെ ഏട്ടൻ എനിക്ക് വാരി തന്നു കുറച്ചു നാൾക്കു ശേഷം മനസും വയറും ഒരുപോലെ നിറഞ്ഞു കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു അച്ഛൻ പറഞ്ഞത് ഒക്കെ ഞാൻ ഏട്ടനോട് പറഞ്ഞു ഏട്ടൻ ഹാപ്പി ആയി അപ്പോ നാളെ മുതൽ നീ ക്ലാസ്സിന്പോകണം ഈ കാരാഗ്രഹ വാസം കഴിഞ്ഞു അല്ലെ വാവേ മ്മ്... അപ്പൊ നമ്മുക്ക് ഒന്ന് ആഘോഷിച്ചാലോ.. എന്താ മോനെ ഒരു കള്ള ചിരി ഒക്കെ 🙄🙄

അതോ അത് പിന്നെ ഉണ്ടല്ലോ ഫുഡ് ഒക്കെ കഴിച്ചില്ലേ മ്മ് കഴിച്ചു അതിന് 🧐🧐 ഇപ്പൊ സ്റ്റാമിന ഒക്കെ ആയി അതിന് ഞാൻ വല്ല ഓട്ടമത്സരത്തിനും പോകണോ എന്ന് ഞാൻ പറഞ്ഞോ?? പിന്നെ എന്താ മോനെ ഉദ്ദേശം 🙄🙄 അത് പറയില്ല കാണിച്ചു തരാം ദേ ഇങ്ങനെ എന്ന് പറഞ്ഞ് ഏട്ടൻ എന്നെ പൊക്കി എടുത്തു അഭിയേട്ട എന്നെ താഴെ നിർത്ത് പ്ലീസ് അവിടെ അടങ്ങി ഇരിക്കടി കാന്താരി 😊😊 എത്ര നാളായി പട്ടിണി ആണെന്ന് അറിയാവോ നിന്നെ ഇങ്ങനെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടിട്ട് കൊതി വരുന്നടാ ചുണ്ടിന് മുകളിലെ ആ കുഞ്ഞു മറുകും കാപ്പി കണ്ണുകളും ചെറിയ സ്വർണ്ണ രോമങ്ങളും എല്ലാം കൂടി എന്നെ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല അയ്യടാ മോനെ കറങ്ങി തിരിഞ്ഞു എങ്ങോട്ടാ ഈ വണ്ടിയുടെ പോക്ക്?? അത് ഞാൻ ഇപ്പൊ കാണിച്ചു തരട്ടെ ഞാൻ അവിടെ മുട്ട്കുത്തി ഇരുന്ന് ഷർട്ട്‌ അഴിച്ചു മാറ്റി അഭിയേട്ട എന്താ ഈ കാണിക്കുന്നേ 🤨🤨

കണ്ണ് മിഴികാതെ അടങ്ങി കിടക്കടി പെണ്ണെ ഞാൻ അവളിലേക്ക് അമർന്നുകൊണ്ട് നെറുകയിൽ മൃദുവായി ചുംബിച്ചു കണ്ണുകൾ കൂമ്പിയടച്ചുകൊണ്ട് അവൾ അത് സ്വീകരിച്ചു എന്റെ അധരങ്ങൾ അതിന്റെ ഇണയെ തേടുകയായിരുന്നു ക്ഷേണനേരം കൊണ്ട് ഞാൻ അവളുടെ ചുണ്ടുകളെ കവർന്നെടുത്തു മതിവരുവോളം ഞാൻ അത് നുകർന്നു ശ്വാസം വിലങ്ങിയപ്പോ ഞാൻ അവയെ മോചിപ്പിച്ചു എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ആകെ ഇഴഞ്ഞു നടന്നു അവളുടെ ടീഷർട് ഇന്റെ ഇടയിലൂടെ നക്നമായ വയറിൽ എന്റെ കൈ അമർന്നു അവൾ ഒന്ന് പിടഞ്ഞു എന്റെ കൈ വയറിൽ നിന്ന് മുകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോ അവൾ എന്നെ തടഞ്ഞു അഭിയേട്ട.... ശ്... 🤫🤫🤫എനിക്ക് അറിയാം വാവേ ഞാൻ അതിര് കടക്കില്ല എനിക്ക് മതിവരുവോളം നിന്നെ ഒന്ന് സ്നേഹിക്കണം അത്രേ ഉള്ളു ഇത്രേം പറഞ്ഞ് ഏട്ടൻ എന്നെ വീണ്ടും ചേർത്ത് പിടിച്ചു

ഏട്ടന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോ വല്ലാത്ത സുരക്ഷിതത്വം ആണ് വാവേ.... മ്മ്മ്.... എന്താ നീ ആലോചിക്കുന്നേ ഒന്നുമില്ല ഏട്ടാ പിന്നെ എന്താ ഒന്നും മിണ്ടാത്തെ അത് പിന്നെ ഉണ്ടല്ലോ മ്മ്മ് പറ എനികെ.. നിനക്ക് ഏട്ടനെ പോലെ.... എന്നെ പോലെ. ഹ കളിക്കാതെ പറ പെണ്ണെ ഒരു ജൂനിയർ അഭിനവ് ഇന മതി കെട്ടോ ഓഹോ അതെന്താ ജൂനിയർ അഭിരാമിയെ ഇഷ്ടല്ലേ ഇഷ്ടാണ് പക്ഷെ പെൺകുട്ടി ആകുമ്പോ ഏട്ടനെ ആകും കൂടുതൽ സ്നേഹിക്കുക അപ്പൊ എനിക്ക് കുശുമ്പ് വരും അതാ 😜😜 ആഹാ അത് കൊള്ളാം 😁😁അപ്പൊ തരുമല്ലോ ഉറപ്പല്ലേ പിന്നെന്താ ഇപ്പോൾ വേണോ നീ ഒന്ന് സഹകരിച്ചാൽ അയ്യടാ കൊള്ളാലോ ആഗ്രഹം മതി മതി ഇയാൾ പോയെ എനിക്ക് ഉറക്കം വരുന്നു ആഹാ ഉണ്ടോണ്ടിരുന്ന എന്നെ വിളിച്ചിട്ട് ഇപ്പൊ ചോർ ഇല്ലന്നോ വിടില്ല

ഞാൻ എങ്കിൽ മോൻ വിടണ്ട അവിടെ ഇരുന്നോ ഞാൻ കിടക്കാൻ പോകുവാ അയ്യടി എന്റെ ഉറക്കം കളഞ്ഞിട്ടു പുതച് മൂടി തിരിഞ്ഞു കിടക്കുവാ നിന്നെ ഞാൻ ഇപ്പൊ ഉറക്കാം😉😉 ഞാൻ പുറകിലൂടെ ചെന്നവളെ ചേർത്ത് പിടിച്ചു ചെവിയിൽ പതിയെ കടിച്ചു അവൾ ഒന്ന് പുളഞ്ഞു അഭിയേട്ട.... ആ വിളിയിൽ എന്തോ ഒരു വശ്യത ഉണ്ടായിരുന്നു അവളും അത് ആഗ്രഹിച്ചപോലെ അത് എന്റെ ആവേശം കൂട്ടി പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയും എന്നെ ആകെ ചൂടുപിടിപ്പിച്ചു ഞാൻ അവളെ കയ്യിൽ എടുത്ത് ബാല്കണിയിലേക്ക് നടന്നു നനഞ്ഞു നില്കുമ്പോ അവൾ വല്ലാതെ സുന്ദരി ആണ് ഏട്ടൻ എന്നെ താഴെ നിർത്തി മഴയുടെ തണുപ്പിൽ ഞാൻ വിറക്കാൻ തുടങ്ങി ഏട്ടൻ എന്നെ ചേർത്തുപിടിച്ചു ആ കൈകൾ എന്റെ അരക്കെട്ടിൽ മുറുകി ഞാൻ അവളെ ചേർത്തുപിടിച് അവളുടെ തോളിൽ ഒന്ന് മൃദുവായി കടിച്ചു

അവൾ ഒന്ന് ഉയർന്നുപൊങ്ങി എന്റെ ചുണ്ടുകൾ അവളിൽ ഒഴുകിനടന്നു അവളുടെ എതിർപ്പുകൾ കുറഞ്ഞവന്നു അത് എന്റെ ആവേശം ഇരട്ടിയാക്കി അവളുടെ നഖം എന്റെ മുതുകിൽ ആഴ്ന്നിറങ്ങി പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ എന്നെ തള്ളിമാറ്റി അകത്തേക്ക് പോയി വാവേ.... മ്മ്മ്.... എന്താടാ എന്ത്പറ്റി അത് ഏട്ടാ... വേണ്ട ഏട്ടാ എനിക്ക് അറിയാം ഏട്ടൻ എന്നെ ആഗ്രഹിക്കുന്നുണ്ട് അതിൽ ഏറെ ഞാനും ആഗ്രഹിക്കുന്നു പക്ഷെ അത് വേണ്ട ഓക്കേ വേണ്ടെങ്കിൽ വേണ്ട ഞാനും വെയിറ്റ് ചെയ്യാം പക്ഷെ ഒരു കണ്ടീഷൻ 😊😊 എന്താ പറ.... അത് പിന്നെ എന്നെ ഇങ്ങനെ കൊതിപ്പിച് കൊതിപ്പിച് ഫസ്റ്റ് നൈറ്റ്‌ ഇന് ഞാൻ നിന്നെ ഉറങ്ങാൻ സമ്മതിക്കില്ല സത്യം 😄😄😄അതാണോ കാര്യം ആയിക്കോട്ടെ ചിരിക്കുന്നോ ദേ പെണ്ണെ വെറുതെ ഉള്ള കണ്ട്രോൾ കളയല്ലേ പ്ലീസ് 🙏🙏

അയ്യടാ കണ്ട്രോൾ ഉള്ള ഒരു മുതല് ഇയാൾ പോയെ നേരം വെളുത്തു ഇയാൾ ഓ അഭിയെട്ടാന്ന് വിളിക്കടി ഞാൻ വിളികൂല... ഓഹോ ഉറപ്പാണോ അതെ എങ്കിൽ നിന്നെക്കൊണ്ട് ഇന്ന് ഞാൻ വിളിപ്പിക്കും അയ്യോ വേണ്ട ഞാൻ വിളിച്ചോളാം ഇനി ഒരു പരാക്രമം ഞാൻ തങ്ങൂല ആ അങ്ങനെ വഴിക്ക് വാ എങ്കിൽ ഓക്കേ ബൈ ഏട്ടാ അയ്യോ വാവേ മറന്നു ഈ ഫോൺ നീ വെച്ചോ മ്മ്മ് ശെരി ഏട്ടാ സമയം 3 കഴിഞ്ഞു ഞാൻ വന്നു ഒന്ന് കിടന്നു കണ്ണ് തുറന്നപ്പോ കണ്ടത് ആമിയുടെ മെസ്സേജ് ആണ് ഗുഡ് മോർണിംഗ് വാവേ... ഗുഡ് മോർണിംഗ് ഓ ഈ നട്ടുച്ചക്കോ എ ഉച്ചയോ നിനക്ക് വട്ടായോ 🙄🙄 ആഹാ അത് കൊള്ളാം ഹലോ മിച്ചർ അഭിനവ് മാധവ് മണി 12 ആയി അറിയോ അയ്യോ ഞാൻ അറിഞ്ഞില്ല വാവേ.. 😔😔

കുറെ നാൾക്ക് ശേഷം ഒന്ന് ഉറങ്ങിയതല്ലേ അല്ല വാവാച്ചി ഇപ്പൊ എവിടെയാ ഞാൻ ക്ലാസ്സിൽ ആണ് അച്ഛ അഡ്മിഷൻ എടുത്തിരുന്നു സൊ ഇന്ന് തൊട്ട് പൊന്നു എത്ര മണി വരെ ഉണ്ട് 3 വരെ മ്മ്... ഞാൻ വരാം പിക്ക് ചെയ്യാൻ ഇപ്പൊ വേണ്ട ഏട്ടാ കുറച്ചു ദിവസം കഴിയട്ടെ മ്മ്... ഓക്കേ അഭിയേട്ടൻ എഴുനേറ്റ് ഫ്രഷ് ആയി ഫുഡ് ഒക്കെ കഴിക്ക് ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു എത്തീട്ടു വിളികാം മ്മ്മ്മ് ..ബൈ ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു ഫ്രഷ് ആയി അഭിയേട്ടന് മെസ്സേജ് അയച്ചു, എപ്പോഴതേം പോലെ അമ്മ എനിക്കുള്ള ഫുഡ് റൂമിലേക്ക് തന്നു മോളെ ആമി... എന്താ അമ്മ നിനക്ക് അമ്മയോട് ദേഷ്യം ആണോ ഇല്ല അമ്മ എനിക്ക് ആരോടും ദേഷ്യപ്പെടാൻ പറ്റില്ല മോളെ അമ്മ നിന്റെ നല്ലതല്ലേ ആഗ്രഹിക്കൂ

അതുകൊണ്ടല്ലേ തല്ലിയതും വഴക്ക് പറഞ്ഞതും ഒക്കെ ഒക്കെ അറിയാം അമ്മ പക്ഷെ എനിക്ക് അറിയില്ല എന്റെ സൈഡിലെ തെറ്റ് എന്താണെന്ന് അനു..... താൻ അവിടെ എന്തെടുക്കുവാ ദേ വരുന്നു ഏട്ടാ... മോളെ നീ അത് കഴിച്ചു കിടക്കാൻ നോക്ക് നാളെ രാവിലെ ക്ലാസ്സ്‌ ഇന് പോകണ്ടേ മ്മ്.... ശെരി അമ്മ ഞാൻ ഫുഡ് കഴിച്ചു ബാൽക്കണി യിൽ പോയി ഇരുന്നു അഭിയേട്ടൻ എവിടെയാ മെസ്സേജ് കണ്ടില്ലലോ വരണ്ട ടൈം കഴിഞ്ഞല്ലോ ഞാൻ മെല്ലെ കണ്ണുകൾ അടച്ചു ഇന്നലെ നടന്നതൊക്കെ മനസ്സിൽ ഒന്ന് മിന്നി മാഞ്ഞു എത്ര വേഗം ആണ് ജീവിതം മാറി മറിയുന്നത് ഇന്നലെവരെ ഒക്കെ കൈവിട്ടുപോയി എന്നാ കരുതിയത് പക്ഷെ ഇപ്പൊ എനിക്ക് എല്ലാം തിരിച്ചു കിട്ടി ഇത്രേം നാൾ കാണാതെ ഇരുന്നിട്ട് പോലു എന്റെ അഭിയേട്ടൻ എന്നെ മറന്നില്ല എന്നെ പ്രാണൻ ആയി കാണുന്ന ആ മനുഷ്യനെ ഞാൻ എന്തിനാ ഇങ്ങനെ അകറ്റി നിർത്തുന്നത് അഭിയേട്ടൻ എന്നോട് ചേരാൻ ആഗ്രഹിക്കുന്നുണ്ട്

പക്ഷെ എനിക്ക് തന്ന വാക്ക് ഓർത്താണ് ഏട്ടൻ അകന്ന് മാറുന്നത് ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഫുഡ് കഴിഞ്ഞു വന്നപ്പോ ആമിടെ മെസ്സേജ് കണ്ടു ഞാൻ റിപ്ലൈ കൊടുക്കാതെ നേരെ വണ്ടിയും എടുത്ത് ഇറങ്ങി അപ്പൊ ദേ നിക്കുന്നു എന്റെ പുന്നാര അളിയൻ നിലാവും നോക്കി, ഇങ്ങേർക്ക് എന്താ ഉറക്കം ഇല്ലേ ഹലോ അളിയൻ ഫ്രണ്ടിനെ കാണാൻ പോകുവായിരിക്കും 🤭🤭 ഈൗ 😁😁 നിങ്ങക്ക് ഉണക്കം ഇല്ലേ അളിയാ അതൊക്കെ പണ്ടേ പോയതാ, സാരമില്ല ഇപ്പൊ എൻജോയ് എൻജോയ് പറഞ്ഞിട്ട് ഞാനും ഒരു വർണ്ണ പട്ടമായിരുന്നു പാടി അകത്തേക്ക് പോയി ഞാൻ നേരെ ആമിടെ വീട്ടിൽ ചെന്നു അപ്പൊ ദേ ഒരാൾ നിലവാതിരുന്ന് സ്വപ്നം കാണുന്നു പെണ്ണ് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല കൈയിൽ ഫോൺ ഉണ്ട് നിലവിൽ അവളുടെ ആ നീലക്കൽ മൂക്കുത്തി വെട്ടിത്തിളങ്ങുന്നുണ്ട്

ഇപ്പൊ കുളി കഴിഞ്ഞതേ ഉള്ളൂ മുടിയിൽ നിന്ന് വെള്ളം ഇറ്റ് നില്കുന്നു അത് അവളുടെ തോളിൽ പറ്റിപിടിച്ചിരിക്കുന്നു ഒരു ബ്ലാക്ക് ആൻഡ് റെഡ് ദാവണി ആണ് വേഷം കണ്ണിലെ കണ്മഷി പടർന്നിട്ടുണ്ട് എന്റെ ഏറ്റവും പ്രീയപ്പെട്ട വേഷത്തിൽ എന്റെ പ്രീയപെട്ടവൾ ഞാൻ അവളെ എടുത്തുയർത്തി ആരോ എന്നെ കൈകളിൽ കോരിയെടുത്തത് ഞാൻ അറിഞ്ഞു കണ്ണുകൾ തുറന്നപ്പോ അഭിയേട്ടൻ അഭിയേട്ട... ഇത് ഇപ്പോൾ വന്നു ഞാൻ വന്നിട്ട് ഒരുപാട് നേരമായി നീ ഇത് ഏത്‌ ലോകത്താരുന്നു എന്തോക്കയോ ഓർത്തിരുന്നു ഉറങ്ങിപ്പോയി അല്ല വന്നിട്ടെന്താ വിളിക്കാഞ്ഞേ അതോ ഞാൻ വന്നപ്പോ എന്റെ പ്രീയപ്പെട്ട വേഷത്തിൽ എന്റെ പെണ്ണ് ഞാൻ അറിയാണ്ട് നോക്കി നിന്ന് പോയി എന്ത് രസവാ നിന്നെ ഇങ്ങനെ കാണാൻ കടിച്ചു തിന്നാൻ തോന്നുന്നു 😄😄😄

ഹ ഹ ഹ ദേ ഇങ്ങനെ ചിരിച്ച എന്റെ കൈവിട്ട് പോകും കെട്ടോ പിന്നെ കരഞ്ഞിട്ട് കാര്യമില്ല കരയില്ലെങ്കിലോ 😉😉 വാവേ.... 🤔🤔🙄 😁😁 ദേ വീണ്ടും ചിരിക്കുന്നു എന്നെ നീ ചീത്തയാകും അല്ലെ കിടക്കടി അവിടെ ഏട്ടൻ എന്നെ ബെഡിൽ കിടത്തി എന്റെ സൈഡിൽ കിടന്ന് എന്റെ വയറിൽ നുള്ളി ആ വേദനിച്ചു പോ ഞാൻ പിണക്ക അവൾ പിണങ്ങി തിരിഞ്ഞു കിടന്നു ഞാൻ അവളെ പിന്നീന്ന് ചേർത്ത് പിടിച്ചു മുടി വകഞ്ഞുമാറ്റി മുതുകിൽ ചുംബിച്ചു അവളുടെ ഗന്ധം എന്നെ മത്തുപിടിപ്പിച്ചു ഞാൻ അവളെ ഒന്ന്കൂടി ചേർത്ത് പിടിച്ചു ചെവിയിൽ കടിച്ചു അവൾ ഒന്ന് പിടഞ്ഞു കൊണ്ട് തിരിഞ്ഞു ഞാൻ ആ ചുണ്ടുകൾ മതിയാകുവോളം നുകർന്നു എന്റെ കൈകൾ അവളിൽ ഓടിനടന്നു ഞാൻ അവളുടെ വയറിൽ ചുണ്ടുകൾ ചേർത്ത് അവളിൽ ഒരു എതിർപ്പും ഉയർന്നില്ല അത് എന്റെ ആവേശം ഇരട്ടിയാക്കി..

ഞാൻ പോലും അറിയാതെ എന്റെ കൈകൾ പാവടക്കുള്ളിൽ നിന്ന് ഷോൾ വലിച്ചു പുറത്തേക്കിട്ടു നക്നമായ അടിവയറിൽ ഞാൻ എന്റെ പല്ലുകൾ താഴ്ത്തി അവൾ എന്റെ മുടിയിൽ കോര്ത്തുവലിച്ചു ഷൊലിനോടൊപ്പം പാതി വെളിയിൽ വന്ന പൊന്നരിഞ്ഞാണം ഞാൻ കടിച്ചു വെളിയിലേക്കിട്ടു പതിയെ ഉയർന്നുപൊങ്ങി ഞാൻ അവളുടെ അരികിലായി കിടന്നു വാവേ.... മ്മ്മ്.... എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ അഭിയേട്ട ഞാൻ..... വേണ്ട എനിക്ക് അറിയാം നിന്നെ, നീ എനിക്ക് വേണ്ടി ആണ് ഇപ്പൊ ഇതിന് തയ്യാറായത് നിനക്ക് എങ്ങനെ പറ്റുനട ഇങ്ങനെ ഒക്കെ എനിക്ക് എപ്പോഴും ഒരു അത്ഭുതം ആണ് നീ, എടി പെണ്ണെ ഞാൻ നിന്നെ ആഗ്രഹിക്കുന്നുണ്ട് ശെരിയാ ബട്ട് നീ ഇപ്പൊ അഭിരാമി ബാലചന്ദ്രൻ ആണ് അത് മാറി അഭിരാമി അഭിനവ് ആകട്ടെ എന്നിട്ട് മതി പെണ്ണെ അതാ അതിന്റെ ശെരി

പിന്നെ വല്ലപ്പോഴും ഇങ്ങനെ കൈവിട്ട് പോകും ബട്ട് അഭിക്ക് അറിയാം എവിടെ നിർത്തണം അത് ഇനി എത്ര ചൂട്പിടിച്ചാലും കള്ള് കുടിച്ചാലും കേട്ടോടി മരം കേറി ഈ.... 😁😁😁 അവളുടെ ഇളി കണ്ട പിന്നെ എന്നെ ഇത്രേം പണി എടുപ്പിച്ചതല്ലേ എനിക്ക് കൂലി വേണം എന്താ വേണ്ടേ ചോദിച്ചോ ചോദിക്കില്ല എടുത്തോളാം എന്ന് പറഞ്ഞ് ഏട്ടൻ വീണ്ടും താഴേക്ക് ഇറങ്ങി എന്റെ അരിഞ്ഞാണം കടിച്ചെടുത്തു എന്നിട്ട് അത്ഊരി കൈയിൽ പിടിച്ചുകൊണ്ടു എന്റെ അടുത്ത് വന്നു കിടന്നു ഇത് ഞാൻ എടുകുവട്ടോ ഒരുപാട് നാളായി ഇത് അവിടെ ഇങ്ങനെ കിടന്ന് എന്നെ കൊതിപ്പിക്കുന്നു അതിന് ഏട്ടൻ ഇത് ഇപ്പോഴല്ലേ കണ്ടേ 🤔🤔 എന്ന് ആരുപറഞ്ഞു ഇത് ഞാൻ ആദ്യം കണ്ടത് എന്നാന്നു നിനക്ക് അറിയാമോ 😊😊 ഇല്ല... അന്ന് ഒരു കുട്ടി ടീഷർട്ടും ഇട്ട് നീ സുദാമ്മേടെ വീട്ടിലെ മരത്തിൽ കോകോ പറിക്കാൻ കേറിയത് ഓർക്കുന്നുണ്ടോ Mmm.... 🤨🤨

അന്നാ ഞാൻ ആദ്യം ഇത് കണ്ടത് ഇത് ആ ആലില വയറിൽ ഇങ്ങനെ മുട്ടിയുരുമ്മി കിടക്കുന്നത് കണ്ടപ്പോ ഇതിനോട് ഒരു അസൂയ പിന്നെ അന്ന് നിന്നോട് ഇഷ്ടാവാണ് എന്ന് പറയാൻ വന്നതാ അപ്പൊ നീ ബാലരമ നോക്കി മുകളിൽ കേറി നിക്കുന്നു വെറുതെ ഒന്ന് നോക്കിയപ്പോ ഞാൻ അത് വീണ്ടും കണ്ടു കൂടെ നിന്റെ പൊക്കിൾചുഴിയും അതിന് അടുത്തുള്ള കുഞ്ഞു മറുകും അത് നോക്കി നികുംബോഴാണ് നീ വീഴാൻ തുടങ്ങിയതും ഞാൻ നിന്നെ പിടിച്ചപ്പോ എന്റെ കൈ നിന്റെ അരക്കെട്ടിൽ മുറുകിയതും അറിയാണ്ട് കൈവിട്ടു പോയി ഇഷ്ടവാ എന്ന് പറയാൻ വന്ന ഞാൻ നിന്നെ കേറി കിസ്സ്‌ ചെയ്തതും ദേ ഇത് കാരണമാ അന്ന് അതിന് നീ എന്നെ എന്തോക്കെയാ പറഞ്ഞെന്ന് ഓർമ്മയുണ്ടോ ഹ ഹ 😄😄ഞാൻ ഓർക്കുന്നുണ്ട് കണ്ടോ കണ്ടോ കള്ളത്തരം ഒക്കെ വെളിൽ വന്നത് കണ്ടോ ഇത് ഇത്രേം മാത്രേ കണ്ടിട്ട് ഉള്ളോ സത്യം പറ അതോ അത് പിന്നെ... കണ്ട കണ്ട ഇനിം ഉണ്ടല്ലേ പറഞ്ഞോ മര്യാദക്ക് അതുണ്ടല്ലോ വാവേ അന്ന് നീ പിണങ്ങി പോയില്ലേ അപ്പൊ ഞാൻ നിന്നെ കാണാൻ ഇവിടെ വന്നരുന്നു ഈ ബാൽക്കണിയിൽ മ്മ്...

എന്നിട്ട് ഞാൻ വന്നപ്പോ ഡോർ close ആണ് കർട്ടൻ ഉണ്ട് ബട്ട് ഇടയിൽ ഒരു ഗ്യാപ് ഉണ്ട് ഞാൻ അതിലൂടെ നോക്കിയപ്പോ.... നോക്കിയപ്പോ എന്താ പറ ഏട്ടാ നോക്കിയപ്പോ നീ കുളിച് ടൗവൽ ഉടുത്തു വന്നു അഭിയേട്ട.... 😔😔 എന്നിട്ട് നീ ടവൽ മാറ്റി ഡ്രസ്സ്‌ ചെയ്തു എനിക്ക് ആകെ എന്തോപോലെ ആയിപോയി ഞാൻ തിരിച്ചു പൊന്നു പെണ്ണ് ഇപ്പൊ പൊട്ടും എന്ന അവസ്ഥായിലാ കണ്ണൊക്കെ നിറയുന്നുണ്ട് ഞാൻ ചുമ്മാ ഒന്ന് കളിപ്പിച്ചതാ ഇവൾ ഇത്രക്ക് സില്ലി ആണോ വാവേ.... മ്മ്മ്.... അയ്യോ കരയുവാണോ എന്റെ പെണ്ണ്, ഞാൻ അല്ലേടാ പിന്നെ എന്താ എന്നായാലും എനിക്കുള്ളതല്ലേ ഞാൻ കണ്ടത് ഒക്കെ ഏട്ടാ അങ്ങനെ അന്ന് കണ്ടത്കൊണ്ട് ആണോ ഏട്ടൻ എന്നെ വിട്ട് പോകാതെ ഇല്ലടാ വാവാച്ചി എനിക്ക് നിന്നെ ഇഷ്ട്ടം ആണ് ഒരുപാട് എന്റെ ജീവനെക്കാളും ഏട്ടാ

ഏട്ടൻ ചെല്ല് ഞാൻ ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ വാവേ... പ്ലീസ് ഏട്ടാ ഇന്ന് ഇനി ഏട്ടൻ എന്ത് പറഞ്ഞാലും എന്റെ തലേൽ കേറില്ല വാവേ... ഞാൻ.... വേണ്ട ഒന്നും പറയണ്ട ഏട്ടൻ പോ പ്ലീസ് അവൾ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ നിക്കാതെ എന്നെ വെളിൽ ആക്കി ബാൽക്കണി ഡോർ അടച്ചു കർട്ടൻ ഇട്ടു ശോ വേണ്ടാരുന്നു പാവം ഒരുപാട് വിഷമം ആയി ആമി തുറക്ക് പ്ലീസ് ഇല്ല ആമി ഞാൻ ചുമ്മാ പറഞ്ഞതാ നീ ഡോർ തുറക്ക് വേണ്ട ഇനി ഒന്നും പറയണ്ട കൂടുതൽ നല്ല പിള്ള ചമയാൻ നില്കാതെ അഭിയേട്ടൻ പോ ഇവിടുന്ന് ദേ ആമി നീ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ഡോർ തുറക്ക് ഡി പുല്ലേ കൂടുതൽ ആവല്ലേ മര്യാദക്ക് തുറക്കുന്നോ അതോ ഞാൻ ചവിട്ടി തുറക്കണോ ഇനി ഇവിടെ നിന്ന് ബഹളം വെച്ച ഞാൻ എല്ലാരേം വിളിച്ചു ഉണർത്തും അത് വേണ്ടെങ്കിൽ പൊക്കോ ഓഹോ എങ്കിൽ വിളിക്കടി എനിക്കും ഉണ്ട് പറയാൻ അല്ലെ വേണ്ട ഞാൻ വിളികാം

നിന്റെ അച്ഛനെ എന്നിട്ട് മോൾടെ അരഞ്ഞാണം കൊടുക്കാം ഇത് മാത്രം അല്ല വേറെ പലതും പറഞ്ഞു കൊടുകാം മതിയോ അഭിയേട്ട... 🥺🥺🥺🥺 അതെ അഭിയേട്ടൻ തന്നെ... നിങ്ങൾക് ഇനി എന്താ വേണ്ടേ... നിങ്ങളോ... ആമി... ഞാൻ നിനക്ക് അവൾ ഡോർ തുറന്ന് വെളിലേക്ക് വന്നു നിങ്ങൾ ഇത്ര ചീപ് ആണെന്ന് ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുനെങ്ങിൽ ഞാൻ സ്നേഹിക്കില്ലായിരുന്നു അതേടി ഞാൻ ചീപ് ആണ് അതുകൊണ്ടാണല്ലോ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും നിന്നിലെ പെണ്മയെ ഞാൻ തേടിവരാഞ്ഞത് നീ സമ്മതിച്ചിട്ട് കൂടി നിന്നിൽ നിന്നും അകന്ന് മാറിയതും അതുകൊണ്ടാണല്ലോ..... നിന്റെ ശരീരം മോഹിച്ചു വന്നത് ആണെങ്കിൽ എനിക്ക് അത് എന്നെ ആകാമായിരുന്നു അഭിയേട്ട.... ഞാൻ വേണ്ട നീ ഇനി ഒന്നും പറയണ്ട ഒരു തമാശക്ക് പറഞ്ഞതാ ഞാൻ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ബട്ട് നീ എന്നെ ഇങ്ങനെ ഒക്കെ ആണല്ലേ കാണുന്നത് പ്രാണൻ കൊടുത്ത് സ്നേഹിച്ചാലും നിനക്ക് അത് മനസിലാവില്ല

ഞാൻ ചീപ് ആണെന്നല്ല നീ പറഞ്ഞെ നിന്റെ ശരീരം ആണ് ഞാൻ മോഹിച്ചത് എന്നല്ലേ കാണിച്ചു തരാം ഞാൻ നിന്നെ ചീപ് ആകുന്നത് എങ്ങനെ ആണെന്ന് ഇവിടെ വാടി അഭിയേട്ട പ്ലീസ് വിട് വിടാനോ, നോ അഭി ചീപ് ആണ് ആമി, ഇപ്പൊ ഞാൻ അതിന്റെ എക്സ്ട്രിം ലെവലിൽ ആണ് ഇനി എനിക്ക് ഒന്നും നോക്കാൻ ഇല്ല ഞാൻ പല തവണ വേണ്ടന്ന് വെച്ചത് ഞാൻ ഇന്ന് ചെയ്യാൻ പോകുവാ അതിന് എനിക്ക് ഇനി നിന്റെ അനുവാദം വേണ്ട അഭിയേട്ട പ്ലീസ് .... ഏട്ടൻ ദേഷ്യം കൊണ്ട് വിറകുവാണ്, അഭി ഏട്ടൻ എന്റെ അടുത്തേക്ക് വരുംതോറും ഞാൻ പുറകിലേക്ക് മാറിക്കൊണ്ടിരുന്നു ചുവരിൽ തട്ടിനിന്ന എന്നിലേക്ക് ഏട്ടൻ ചേർന്ന് നിന്നു എന്റെ കവിളിൽ കുത്തിപ്പിടിച്ചു എന്റെ കണ്ണുകൾ നിറഞ്ഞു തള്ളിമാറ്റാൻ ശ്രെമിച്ച എന്റെ കൈകളെ ഏട്ടൻ ചുവരോട് ചേർത്ത് പിടിച്ചു

എന്റെ വളകൾ ഉടഞ്ഞു താഴെ വീണു അരക്കെട്ടിൽ കുത്തിയിരുന്ന ഷോൾ ഏട്ടൻ വലിച്ചു പുറത്തേക്കിട്ടു അത് ഒരു വശത്തേക്ക് തെന്നി മാറി എന്റെ മാറിലേക് മുഖം അടുപ്പിച്ചു ഏട്ടനെ ഞാൻ തള്ളിമാറ്റി എന്നെ തള്ളിമാറ്റി അവൾ നിലത്തേക്കിരുന്നു കാൽമുട്ടിൽ മുഖമമർത്തി ഒരുപാട് കരഞ്ഞു ഞാൻ ബെഡിൽ നിന്നും ബ്ലാന്കെറ് എടുത്ത് അവളെ പൊതിഞ്ഞു അത് അറിഞ്ഞ അവൾ തല ഉയർത്തി എന്നെ നോക്കി എനിക്ക് പറ്റില്ലാടി നിന്റെ അനുവാദം ഇല്ലാത്ത നിന്നെ സ്വന്തമാക്കാൻ നിന്റെ ശരീരം അല്ല മനസ്സാണ് എനിക്ക് ആദ്യം എന്റെ സ്വന്തം ആകേണ്ടത് കേട്ടോടി പൊട്ടി അഭിയേട്ടാ...... സോറി ഞാൻ.... വേണ്ട ഒന്നും പറയണ്ട അത് മറന്നേക്ക് എന്നിട്ട് കണ്ണൊക്കെ തുടച്ചു എഴുനേറ്റ് വന്നു കിടക്കാൻ നോക്കി നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ മ്മ്മ്മ്.......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story