ആമി: ഭാഗം 15

aami

രചന: ആര്യ നിധീഷ്

ഞാൻ പറഞ്ഞപ്പോ അനുസരണ ഉള്ള ഒരു കുഞ്ഞിനെ പോലെ അവൾ എഴുനേറ്റ് പോയി ബെഡിൽ കിടന്നു വാവേ.... മ്മ്മ്.... ദേഷ്യം ആണോ എന്നോട് എന്തിന്.... കുറ്റപെടുത്തിയതും കുത്തിനോവിച്ചതും ഒക്കെ ഞാൻ അല്ലെ അഭിയേട്ട ഒരു നിമിഷത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കയോ കാട്ടികൂടി സോറി 😭😭 ദേ വീണ്ടും കണ്ണ് നിറകാൻ നിൽക്കണ്ട ആ കണ്ണ് ഇപ്പൊ തന്നെ കരഞ്ഞു വീർത്തിട്ടുണ്ട് കണ്ടിട്ട് സഹിക്കണില്ല വാവേ ഞാൻ വെറുതെ പറഞ്ഞ ഒരു തമാശക്ക് നിന്നെ ഇത്രേം വേദനിപ്പിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ലടാ ചങ്ക് പൊടിയുന്നട നിന്റെ ഇ മുഖം കണ്ടിട്ട് അഭിയേട്ട,, എന്താ ഇനി ഭാവി പ്ലാൻസ് ബാംഗ്ലൂർ ജോബ് കളഞ്ഞു ഇനി എന്താ പരിപാടി 🤔🤔 അത് പിന്നെ വേറെ ഒരു ജോബ് നോക്കുന്നുണ്ട് ഒന്ന് ഓക്കേ ആവട്ടെ എന്നിട്ട് പറയാം മ്മ്മ്... പിന്നെ എന്റെ അരഞ്ഞാണം എവിടെ അത് ഇങ് തന്നെ അത് ഞാൻ ഇപ്പൊ തരില്ല നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ഇന് തരാം കെട്ടോ അതെന്താ.. അതൊക്ക ഉണ്ട് പിന്നെ പറയാം, കോടി പുണ്യം ആണ് വാവേ നി ഞാൻ ഒന്ന് വിഷമിച്ചപ്പോ എന്ത് ഭംഗിയായിട്ട നീ വിഷയം മാറ്റിയെ ഏട്ടാ എനിക്ക് എന്നും എന്റെ അഭിയേട്ടനെ നല്ല ബോൾഡ് ആയി കാണാനാ ഇഷ്ടം ആ അഭിയേട്ടനെ ആണ് ഞാൻ സ്നേഹിച്ചതും ഈ കണ്ണ് നിറക്കലും സെന്റി അടിക്കലും ഒന്നും ഏട്ടന് ചേരില്ല

അത്കൊണ്ട് എന്റെ പൊന്നുമോൻ ചെല്ല് മണി 3 ആയി മ്മ്മ്... ശെരി പൊന്നുമോളെ 😉😉ഗുഡ് nt ഉമ്മഹ്ഹാ 😘😘എന്നെ മാത്രം സ്വപ്നം കണ്ട് കിടന്നോ വേറെ വല്ലവനേം കണ്ട എടുത്ത് കിണറ്റിൽ ഇടും ഞാൻ പറഞ്ഞേക്കാം ഓ ആയിക്കോട്ടെ തിരിച്ചും അങ്ങനെ തന്നെ ആകണം കെട്ടോ അത് പിന്നെ പറയാൻ ഉണ്ടോ എന്നും കാണുന്നുണ്ട് കാണുന്നത് എന്താണ് എന്ന് അറിയണോ ഫുൾ a board ആണ് കേൾക്കണോ പറഞ്ഞു തരാം അയ്യോ വേണ്ടായേ മോൻ ചെല്ല് 🙏🙏 അപ്പൊ ഇനി നാളെ കാണാം ഏട്ടാ എന്നും ഉള്ള ഇ വരവ് ശെരിയാവില്ല കെട്ടോ ആരേലും കണ്ട ഇനി എനിക്ക് വയ്യ പഴയപോലെ ഈ മുറിക്കുള്ളിൽ കിടക്കാൻ അത് ഒര്കുമ്പോ തന്നെ സഹിക്കാൻ പറ്റുന്നില്ല എന്റെ പെണ്ണെ നീ ടെൻഷൻ ആവാതെ എന്നെ ഈ ടൈമിൽ നിന്റെ റൂമിൽ കണ്ട പിന്നെ എല്ലാം പെട്ടന്ന് ആകും എന്ത് 🤔🤔 അതോ നമ്മുടെ കല്യാണം ദേ പൊക്കോ അവിടുന്ന് ചീത്തപ്പേര് കേട്ടിട്ടുള്ള കല്യാണം എനിക്ക് വേണ്ട താൻ പോയി വേറെ വല്ലോരേം കേട്ട് ഓഹോ ഉറപ്പാണോ ദേ ഞാൻ പോകുവെ അറിയാല്ലോ ഈ അഭി ഒന്ന് വിരൽ ഞൊടിച്ച പെൺപിള്ളേർ വന്നു ക്യു നിക്കും പിന്നെ ഇവിടെ വേറെ ആണ്പിള്ളേര് ഇല്ലേ ഈ കാർക്കോടകന്റ മുമ്പിൽ ക്യു പോയിട്ട് ഒരുത്തി പോലും വരത്തില്ല ഞാൻ പാവം പെട്ട്പോയില്ലേ ഇനി എന്ത് ചെയ്യാൻ,

എത്ര എത്ര ആണ്പിള്ളേര് നടന്നതാ പുറകെ എന്നിട്ട് എനിക്ക് പ്രേമിക്കാൻ തോന്നിയതോ ഈ മരങ്ങോടനെ ആ പറഞ്ഞിട്ടെന്താ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ ഓഹോ ഞാൻ നിനക്ക് ഇപ്പൊ മരങ്ങോടൻ ആയല്ലേ കാണിച്ചു തരാം ഞാൻ ഇപ്പൊ എല്ലാരേം വിളിക്കും കാണട്ടെ എല്ലാരും, എന്നിട്ട് നിന്നെ ഉടനെ കെട്ടി ഒരു കൊച്ചിനേം തരും അങ്ങനെ നീ ഇപ്പൊ കണ്ടവന്മാരെ സ്വപ്നം കാണണ്ട അയ്യോ അഭിയേട്ട ചതിക്കല്ലേ പ്ലീസ് എങ്കിൽ പറ ആരാ ഗ്ലാമർ അഭിയേട്ടൻ.. മ്മ് അങ്ങനെ വഴിക്ക് വാ അപ്പൊ ബൈ കിടന്നോ ശെരി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഒന്ന് കിടന്നപ്പോഴേക്കും നേരം വെളുത്തു ഞാൻ റെഡി ആയി ക്ലാസ്സിൽ പോയി അഭിയേട്ടന് മെസ്സേജ് അയച്ചു റിപ്ലൈ നോക്കണ്ട മണി 12 ആവാതെ എഴുനെൽകില്ല ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അമ്മയുടെ ചീത്ത കേട്ടാണ് കണ്ണ് തുറന്നത് നോക്കുമ്പോ മണി 12 എന്താ അമ്മേ ഇത് ഉറങ്ങാനും സമ്മതിക്കില്ലേ കൊള്ളാം മണി 12 ആയി ഇതുവരെ ഉറക്കം തീർന്നില്ലേ നീ രാത്രി കക്കാൻ പോകുന്നുണ്ടോ അഭി 🙄🙄 വയസ് 25 ആയി ഇപ്പോഴും ഒരു ഉത്തരവാദിത്തം ഇല്ല നിന്നോട് പറഞ്ഞു ഞാൻ തോറ്റു എന്റെ മനുഷ്യാ നിങ്ങൾ ഇങ്ങനെ മിണ്ടാതെ ഇരുന്നോ അതിനത്തിന് ചെറുക്കൻ വഷളാകുവാ എന്റെ ലക്ഷ്മി താൻ ചെല്ല് അവനോട് ഞാൻ സംസാരികാം അഭി.... എന്താ അച്ഛാ... എന്താ മോനെ നിന്റെ ഭാവി പ്ലാൻസ് അത് അച്ഛാ ഇതുവരെ ഒന്നും ആയിട്ടില്ല നിന്റെ കോഴ്സ് കഴിഞ്ഞിട്ട് ഇപ്പൊ 1ഇയർ കഴിഞ്ഞു

നിന്നോട് ഞാൻ നമ്മുടെ കമ്പനി ഇൽ വർക്ക്‌ ചെയ്യാൻ പറഞ്ഞിട്ട് നിനക്ക് അതിന് താല്പര്യം ഇല്ല മറ്റൊരു ജോബ് കണ്ടുപിടിക്കാൻ നിനക്ക് ഞാൻ ടൈം തന്നിട്ട് ഇതുവരേം ഒന്നും ശെരിയയില്ല നിനക്ക് ഇപ്പൊ എത്ര വയസായിന്ന് വല്ല ഓർമ്മയുണ്ടോ ഇനി ഇങ്ങനെ നടന്ന പറ്റില്ല ഒരു കുടുംബം ഒക്കെ വേണം നിന്റെ അമ്മേടെ പരാതി കേട്ട് ഞാൻ മടുത്തു ഇനി നിന്നെ ഇങ്ങനെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല നാളെ മുതൽ നീ നമ്മുടെ കമ്പനി യിൽ ജോയിൻ ചെയ്യുന്നു അമ്മ ഓരോ ആലോചന കൊണ്ട് വരുന്നുണ്ട് നീ ഒന്ന് കണ്ടുനോക്ക് നിനക്ക് ഇഷ്ടപെട്ടാൽ നടത്താം അതല്ല ഇനി നിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ അത് പറഞ്ഞോ അച്ഛാ നമ്മുടെ കമ്പനി യിൽ അതൊന്നും ശെരിയാവില്ല അഭി നിന്നോട് ഞാൻ വരുമോ എന്നല്ല ചോദിച്ചത് വരാൻ ആണ് പറഞ്ഞത് ഇത് എന്റെ തീരുമാനം ആണ് എന്ന് പറഞ്ഞ് അച്ഛൻ ഇറങ്ങി പോയി ഷിറ്റ് അച്ഛൻ എന്നെ ശെരിക്കും പൂട്ടി ഇനി എന്താ ചെയ്യുക ഫോൺ എടുത്തപ്പോ ആമിടെ മെസ്സേജ് വാവേ... മ്മ്മ്.. ഒരു പണി കിട്ടിയട അച്ഛൻ നാളെ മുതൽ എന്നോട് കമ്പനി യിൽ ജോയിൻ ചെയ്യാൻ പറഞ്ഞേക്കുവാ അതിന് എന്താ ഏട്ടാ അത് നല്ലതല്ലേ വാവേ നീയും ഇങ്ങനെ പറയല്ലേ നിനക്ക് അറിയിലെ എന്റെ ഡ്രീംസ്‌ എന്റെ അഭിയേട്ട ഏട്ടൻ സ്വന്തമായി അധ്വാനിച് ഒരു ബിസ്സ്നസ്സ് തുടങ്ങണം

അതിനുവേണ്ടി ക്യാഷ് ഉണ്ടാകാൻ അല്ലെ ഏട്ടൻ ജോബ് നോക്കുന്നത് അപ്പൊ ഏട്ടന്റെ കമ്പനി യിൽ പോയാൽ എന്താ പ്രശ്നം എവിടെ ആയാലും വർക്ക്‌ ചെയ്യണം സാലറി കിട്ടണം അത് പോരെ അപ്പൊ പാവാല്ലേ... ഓഫ്‌കോഴ്സ് പോകാം മ്മ്മ്... പിന്നെ അച്ഛൻ വേറെ ഒന്നുകൂടി പറഞ്ഞു എന്താ.. അത് എനിക്ക് പെണ്ണ് കണ്ട വെച്ചിട്ടുണ്ട് കണ്ട് ഇഷ്ടപെട്ടാൽ ഉടനെ നടത്താം എന്ന് എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു?? ഞാൻ പറഞ്ഞു കണ്ട് നോക്കട്ടെ എന്നിട്ട് പറയാന് ഓഹോ ഇയാൾ വേറെ കേട്ടുവോ പിന്നെ നല്ല ഡൗറി കിട്ടിയാൽ കെട്ടും അപ്പൊ ബിസ്സ്നെസ്സ് പെട്ടന്ന് തുടങ്ങാല്ലോ താൻ ഒന്ന് കെട്ടി നോക്ക് കൊല്ലും ഞാൻ തന്നെ ഹ ഹ ഹ 😄😄😄ദേഷ്യം വന്നത് കണ്ടോ എന്റെ പെണ്ണെ നീ തന്നെ അല്ലെടീ ഈ അഭിടെ ഏറ്റവും വലിയ ധനം ഓ ആയിക്കോട്ടെ എനിക്ക് ക്ലാസ്സിൽ കയറാൻ ടൈം ആയി ഓക്കേ ഡാ ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അഭി.... എന്താ അമ്മ അച്ഛൻ നിന്നോട് എല്ലാം പറഞ്ഞില്ലേ മ്മ്മ്... അപ്പൊ നാളെ തൊട്ട് ജോയിൻ ചെയ്യുവല്ലേ പിന്നെ നി ഒന്ന് റെഡി ആക് നമ്മുക്ക് ഒരിടം വരെ പോകാൻ ഉണ്ട് എവിടെക്കാ അമ്മ അതൊക്കെ ചെല്ലുമ്പോൾ അറിഞ്ഞാൽ മതി അമ്മ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അതിന് ഒക്കെ സമയം ഉണ്ട് നീ ഇപ്പൊ റെഡി ആവാൻ നോക് അഭി മ്മ്മ്മ്...

ഞാൻ റെഡി ആയി ഇറങ്ങിയപ്പോ ചേച്ചിയും അളിയനും ഒക്കെ വന്നിട്ടുണ്ട് അളിയന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ല അമ്മേ... അഭിയോട് ഒന്ന് ചോദിച്ചിട്ട് പോരെ ഇതൊക്കെ ഹരി (അളിയൻ )മോനെ ഇത് ഇപ്പൊ എത്ര നാൾ ആയി അവൻ ഓരോന്നും പറഞ്ഞ് ഒഴിഞ്ഞു മാറുന്നു ഇനി ഇങ്ങനെ വിട്ടാൽ ശെരിയാവില്ല അറിഞ്ഞാൽ അവൻ വരില്ല അത്കൊണ്ട് അറിയണ്ട അമ്മ.... എന്താ എല്ലാരും കൂടി ഒരു ഗൂഢാലോചന ഒന്നുമില്ല അഭി നമ്മുക്ക് ഇറങ്ങാം ഹരി അളിയൻ ആണ് കാർ എടുത്തത് ഒരുപാട് സംസാരിക്കുന്ന അളിയൻ യാത്രയിൽ ഉടനീളം മൗനം ആയിരുന്നു എനിക്ക് എന്തോ പന്തികേട് തോന്നി വണ്ടി ഒരു ഇരുനില വീടിന്റെ മുന്നിൽ നിന്നു എല്ലാരും ഇറങ്ങി അകത്തുനിന്ന് ഇറങ്ങി വന്നവർ ഒക്കെ എന്നെ നോക്കുന്നു അവർ ഞങ്ങളെ ആനയിച്ചിരുത്തി ടേബിളിൽ നിറയെ പലഹാരങ്ങൾ ഒരു പെണ്കുട്ടി അടുക്കളയിൽ നിന്ന് ചായയുമായി വന്നു അമ്മ എന്താ ഇവിടെ നടക്കുന്നെ 😡😡 നിന്റെ പെണ്ണ് കാണൽ.... അത്രേം കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ആദ്യം വന്നത് എന്റെ ആമിയുടെ മുഖം ആണ് പിന്നെ ഒന്നും നോക്കില്ല ഞാൻ അവിടുന്ന് ഇറങ്ങി പോകാൻ തുടങ്ങിയതും അമ്മ എന്റെ കൈയിൽ പിടിച്ചു എന്താ അഭി എന്ത് പറ്റി അമ്മേ എനിക്ക് ആരേം കാണണ്ട ഞാൻ പോകുന്നു എനിക്ക് പറ്റില്ല ഇങ്ങനെ വേഷം കെട്ടാൻ എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് ഈ അഭിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് അവൾ ആയിരിക്കും

ഇത് ഇങ്ങനെ ഒരു സിറ്റുവേഷൻ ഇൽ അല്ല ഞാൻ അമ്മയോട് പറയണം എന്ന് കരുതിയത് ബട്ട് ഇപ്പൊ അമ്മ ആയിട്ട് പറയിപ്പിച്ചു, എല്ലാരോടും സോറി എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ് അത് അറിയാതെ ആണ് അമ്മ ഇത് ആലോചിച്ചത് ബുദ്ധിമുട്ടിച്ചതിൽ ക്ഷെമിക്കണം അവിടുന്ന് ഇറങ്ങി ഞാൻ നേരെ കാറിൽ കേറി അളിയനും എന്റെ കൂടെ പൊന്നു അമ്മയും ചേച്ചിയും കുറച്ചു കഴിഞ്ഞാണ് വന്നത് അളിയാ അളിയനും കൂടി ഇതിന് കൂട്ടനിൽകുമെന്ന് ഞാൻ ഒരിക്കലും കരുതീല്ല അഭി ഞാൻ എന്ത് ചെയ്യാനാ അമ്മയോട് ഞാൻ പറഞ്ഞതാ നിന്നോട് പറഞ്ഞ് നിന്റെ അഭിപ്രായം അറിഞ്ഞിട്ട് മതി എന്ന് അമ്മ കേൾക്കണ്ടേ അത് അമ്മയുടെ ഫ്രണ്ട് ഇന്റെ മോളാ അമ്മക്ക് അവളെ മതി എന്ന് എങ്കിലും അളിയന് എന്നോട് ഒന്ന് പറഞ്ഞൂടാരുന്നോ എങ്കിൽ ഞാൻ നൈസ് ആയിട്ട് ഡീൽ ചെയ്തേനെ ഇതിപ്പോ ആകെ ചളം ആയില്ലേ അപ്പോഴേക്കും അമ്മയും ചേച്ചി യും അവിടുന്ന് ഇറങ്ങി അമ്മേ അമ്മ എന്തിനാ അവനോട് ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തത് അവനു വേറെ ഇഷ്ടമുള്ള സ്ഥിതിക്ക് അവൻ ഇതിന് സമ്മതിക്കുമോ മോളെ നീ അത് ഓർത്തു വിഷമിക്കണ്ട വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അവനെക്കൊണ്ട് ഇത് സമ്മതിപ്പിക്കാനും എനിക്ക് അറിയാം നീ വാ ഹരി വണ്ടി എടുക്ക് വണ്ടി വീട്ടിൽ എത്തിയതും ഞാൻ ഇറങ്ങി എന്റെ റൂമിലേക്ക് പോയി ഹരി..... എന്താ അമ്മേ... നിനക്കും അറിയാരുന്നോ ഇതൊക്കെ മ്മ്മ്... ആരാ ആൾ പറ.. അത് അമ്മേ നമ്മുടെ സുധാകുഞ്ഞമ്മ ഇല്ലേ മ്മ്മ്... അവിടെ വരുന്ന ഒരു കുട്ടി ഇല്ലേ ചിറ്റപ്പന്റെ കസിൻ ബ്രദർ ഇന്റെ മകൾ മ്മ്... ഞാൻ ഊഹിച്ചു അമ്മേ അഭിക്ക് അതാണ് ഇഷ്ടമെങ്കിൽ പിന്നെ അത് നടത്തികൊടുത്തൂടെ മ്മ്..

. അമ്മ അകത്തേക്ക് കേറിപോയി ഹരി ഏട്ടാ... എന്താ അമ്മു... അമ്മ അവർക്ക് വാക്ക് കൊടുത്തിട്ട വന്നേക്കുന്നെ അവനെ കൊണ്ട് ആ കുട്ടിയെ കല്യാണം കഴിപ്പിക്കാന് അമ്മു അമ്മ ഇത് എന്തിനുള്ള പുറപ്പാടാ വെറുതെ നാണം കെടാൻ ആ എനിക്ക് അറിയില്ല മ്മ് ഞാൻ അഭിടെ അടുത്ത് ചെല്ലട്ടെ അഭി.... എന്താ അളിയാ. അമ്മ ഈ ആലോചനമായി മുന്നോട്ടു പോകുവാണ് അഭി നീ ഒന്ന് കരുതി ഇരുന്നോ ശേ ഈ അമ്മക് ഇത് എന്ത് പറ്റി ആ അറിയില്ല അമ്മ അവർക്ക് വാക്ക് കൊടുത്തുപോയിന്ന് ഓഹോ അമ്മക് എന്നെക്കാൾ വലുത് അവർക്ക് കൊടുത്ത വാക്ക് ആണോ എങ്കിൽ നടക്കട്ടെ എനിക്ക് അറിയാം എന്താ ചെയ്യണ്ടെന്ന് നീ ഇപ്പൊ ഒന്നും അറിഞ്ഞതായി ഭവിക്കണ്ട നമ്മുക്ക് നോക്കാം എവിടെവരെ പോകുമെന്ന് പിന്നെ അളിയാ..... അഥവാ ഏതെങ്കിലും ഒരു സാഹചര്യത്തിൽ എനിക്ക് അവളെ വിളിച്ചോണ്ട് വരേണ്ടി വന്നാൽ എനിക്ക് ഒരു ഷെൽട്ടർ തരാമോ അളിയന്റെ വീട്ടിൽ, ഒരു വീട് ശെരിയാകും വരെ മതി അത് ചോദിക്കാൻ ഉണ്ടോ നിനക്ക് എത്രനാൾ വേണേലും അവിടെ നിൽകാം എന്ത് ഹെല്പ് വേണേലും ഞാൻ ചെയ്ത് തരാം മ്മ്മ്.... ശെരി അളിയൻ ചെല്ല് ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ അഭിയേട്ടന് മെസ്സേജ് അയച്ചു

റിപ്ലൈ ഒന്നും ഇല്ല അത്കൊണ്ട് ഞാൻ വീട്ടിലേക്ക് പൊന്നു ഡ്രസ്സ്‌ മാറി ഒന്ന് ഫ്രഷ് ആയി കുറെ നേരം ബാൽക്കണിയിൽ പോയി ഇരുന്നു മനസ്സിൽ എന്തോ ഒരു വിഷമം അത്കൊണ്ട് അമ്മ കൊണ്ട്വന്ന ഫുഡ്‌ ഞാൻ ഒരു ഇത്തിരി കഴിച്ചിട്ട് മാറ്റിവെച്ചു എന്നിട്ട് ഞാൻ ഒന്ന് കിടന്നു അറിയാണ്ട് ഉറങ്ങിപ്പോയി ആമി.... അഭിയേട്ട... നീ എന്നോട് ഷെമിക്കണം നമ്മുക്ക് ഈ റിലേഷൻ ഇവിടെവെച്ചു നിർത്താം അഭിയേട്ടാ.... ഏട്ടൻ.... തമാശ പറയല്ലേ ദേ എനിക്ക് ദേഷ്യം വരും കെട്ടോ ആമി ഞാൻ തമാശ പറഞ്ഞതല്ല ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് ആമി നീ എന്നെ മറക്കണം പ്രേശ്നങ്ങൾ ഉണ്ടെന്ന് ഇപ്പോൾ ആണോ തോന്നിയെ ആമി നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല എന്റെ കല്യാണം ഉറപ്പിച്ചു അടുത്ത് തന്നെ ഉണ്ടാവും നീ വരണം ഓഹോ അപ്പൊ അതാണല്ലേ കാര്യം നല്ല സ്ത്രീധനം ഉണ്ടാവും അല്ലെ അതാകും ഇപ്പൊ എന്നെ വേണ്ടാതെ ആയത് അങ്ങനെ എങ്കിൽ അങ്ങനെ ഞാൻ പോകുന്നു ഇനി എന്നെ ശല്യം ചെയ്യരുത്... അഭിയേട്ട...... എന്നെ... ഇട്ട്... ഇട്ട് പോവല്ലേ അഭിയേട്ട.... ആമി..... മോളെ നീ എന്തിനാ കരയുന്നെ ആമി... നീ കണ്ണ് തുറന്നെ അഭിയേട്ടൻ... അഭിയേട്ട.... എൻ... എന്നെ വിട്ട് പോകല്ലേ അഭിയേട്ട എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല അത് പറയുമ്പോ അവൾ വിതുമ്പുന്നുണ്ടായിരുന്നു ആമി കൂൾ നീ കരയാതെ എന്ത് പറ്റി നീ വല്ല സ്വപ്നവും കണ്ടോ മ്മ്മ്.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ഫ്രഷ് ആയി ഇറങ്ങി കുറെ നേരം കിടന്ന് ഉറങ്ങി ചേച്ചി വന്നു ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ആണ് ടൈം പോയത് അറിഞ്ഞത് എന്തോ വിശപ്പ് തോന്നിയില്ല അതൊകൊണ്ട് കഴിച്ചില്ല എല്ലാരും കിടന്നപ്പോ ആമിടെ അടുത്തേക്ക് പോയി ഞാൻ ചെല്ലുമ്പോ ആൾ ഉറക്കം ആണ് കണ്ണുനീർ കവിളിലൂടെ ഒലിച്ചുവരുന്നുണ്ട്

എന്റെ പെണ്ണെ നീ എന്തിനാ ഇങ്ങനെ കരയുന്നെ അത് ഒരു സ്വപ്നം അല്ലെ അത് വിട് മ്മ്മ്.... ദേ ഇങ്ങനെ മൂഡ് ഓഫ്‌ ആയി ഇരിക്കാനല്ല ഞാൻ വന്നത് എനിക്ക് നാളെ തൊട്ട് ഓഫീസിൽ പോകണം അപ്പൊ ഇങ്ങനെ എപ്പോഴും വരാൻ പറ്റീന്ന്‌ വരില്ല അത്കൊണ്ട് എന്റെ പൊന്ന് കണ്ണൊക്കെ തുടച് സുന്ദരി ആയിക്കെ എന്റെ വാവേ ഈ അഭിക്ക് ജീവൻ ഉള്ളടുത്തോളം നിന്നെ എന്നിൽ നിന്നും അകറ്റാൻ ആർക്കും കഴിയില്ല ഇത് അഭിയുടെ വക്കാ നിനക്ക് അത് പോരെ മ്മ്മ്.... ഞാൻ ഒന്ന് മുഖം കഴുകീട്ടു വരാം മ്മ് ഓക്കേ അവൾ മുഖം കഴുകാൻ വാഷ്‌റൂമിലേക്ക് പോയപ്പോൾ ഒരു കുസൃതി തോന്നി ഞാനും പുറകെ പോയി മുഖം കഴുകികൊണ്ടിരുന്ന അവളെ ഞാൻ പുറകിലൂടെ വയറിൽ ചുറ്റിപിടിച്ചു കഴുത്തിൽ എന്റെ ചുണ്ടുകൾ ചേർത്തു അവൾ ഒന്ന് എങ്ങി ശ്വാസഗതിയിൽ ഉണ്ടായ മാറ്റത്തിൽ അവളുടെ ആലില വയർ ഉള്ളിലേക്ക് ചുരുങ്ങി പിന്തിരിഞ്ഞ അവളെ ഞാൻ ചുവരിൽ ചേർത്ത് നിർത്തി ഷവർ തുറന്നു നനഞ്ഞു നിൽക്കുന്ന അവളിലേക്ക് ഞാൻ ഒന്ന്കൂടി ചേർന്ന് നിന്നു തോളിലെ ടീഷർട്ട്‌ ഒരു വശത്തേക്ക് മാറ്റി ഞാൻ അവിടെ എന്റെ പല്ലുകൾ താഴ്ത്തി അവൾ ഒന്ന് എരിവ് വലിച്ചു എന്റെ കൈകൾ അവളുടെ കെട്ടിവെച്ച മുടിയിഴകളെ സ്വതന്ദ്രം ആക്കി നെറ്റിയിലും നാസികതുമ്പിലും ആവോളം ചുംബിച്ചു എന്റെ കണ്ണുകൾ വിറക്കുന്ന അവളുടെ അധരങ്ങളിൽ ഉടക്കി അതിനെ ഞാൻ എന്റെ സ്വന്തമാക്കി എന്റെ വികാരതീവ്രതയിൽ അവളുടെ ചുണ്ടുകൾ മുറിഞ്ഞു ഉമിനീരിൽ രക്തം കലർന്നു ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story