ആമി: ഭാഗം 16

aami

രചന: ആര്യ നിധീഷ്

അവൾ ഒന്ന് ഉയർന്നുപൊങ്ങി ശ്വാസം വിലങ്ങി ഞാൻ അവയെ പതിയെ സ്വാതന്ത്രമാക്കി കിതപ്പോടെ നിൽക്കുന്ന അവളെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു അവൾ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു 🤨🤨 എന്റെ പെണ്ണെ നിനക്ക് തീരെ സ്റ്റാമിന ഇല്ലാട്ടോ ഇങ്ങനെ പോയ നീ പാടുപെടും എന്റെ പകുതിപോലും നീ താങ്ങില്ലാലോ ഓ ആയിക്കോട്ടെ😜😜 എന്ന് പറഞ്ഞു അവൾ എന്നെ കൊക്കിരി കാട്ടി ഞാൻ അവളെ എടുത്തുയർത്തി ദേ അഭിയേട്ട വിട്ടേ ഒത്തിരി കൊഞ്ചല്ലേ... ഞാൻ കൊഞ്ചും എന്റെ പെണ്ണിനോട് അല്ലാതെ പിന്നെ ഞാൻ ആരോട് കൊഞ്ചാനാ മോനെ അഭിനവ് എ... എന്തോ... പാതിരാത്രി കേറിവന്ന് മനുഷ്യനെ ഷവറിൽ പിടിച്ചു നിർത്തി നനച്ചതും പോരാ നിന്ന് റൊമാന്സികുന്നോ എനിക്ക് തണുക്കുന്നുണ്ട് അങ്ങോട്ട് ഒന്ന് ഇറങ്ങി തന്നാൽ എനിക്ക് ഒന്ന് ഡ്രെസ്സ് മാറമായിരുന്നു അതിനെന്താ മാറിക്കോ ഞാൻ കണ്ണടച്ച് നിന്നോളാം 🤭🤭 അയ്യടാ മോനെ മനസിലിരുപ്പ് കൊള്ളാം ബട്ട് not വോക്കിങ് എന്താന്ന് 🤔🤔 Not വോക്കിങ് എന്നുവെച്ച നടക്കൂലാന്ന് ഓ അങ്ങനെ മ്മ് സാരമില്ല ഇതിനൊക്കെ പലിശയും മുതലും ചേർത്ത് ഞാൻ തന്നോളാം ഓ ശെരി മോൻ ഇപ്പൊ ചെല്ല് നീ പേടിക്കണ്ട വാവേ അത് ഉടനെ വേണ്ടിവരും അതെന്താ അഭിയേട്ട അതൊക്കെ ഞാൻ പറയാം നീ ഡ്രെസ്സ് മാറി വാ മ്മ് എനിക്ക് ഒരു ഡ്രെസ്സ് എടുത്ത് തന്നേക്ക് മ്മ് ദാ ഇത് മതിയോ മ്മ്...

അവൾ ഡ്രെസ്സ് മാറ്റി വന്നു എന്താ അഭിയേട്ട പറ പറയാം അതിന് മുൻപ് ഒരു കാര്യം ചോദിക്കട്ടെ മ്മ്മ്... ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ വാവേ അഭിയേട്ട അത്... എനിക്ക് അറിയാം എല്ലാരുടെയും സമ്മതത്തോടെ അവനാണ് നിനക്ക് ഇഷ്ട്ടം എന്ന് എനിക്കും അങ്ങനെ തന്നെ ആണ് ബട്ട് നിന്നെ നഷ്ടപ്പെടും എന്ന് തോന്നിയാൽ ഞാൻ വിളിക്കും മറുത്തൊന്നും പറയാതെ പോരണം എന്റെ കൂടെ അഭിയേട്ടൻ എന്റെ പ്രാണനാ അപ്പൊ ഞാൻ എങ്ങനെ ഇല്ലന്ന് പറയും ഏട്ടാ എനിക്ക് അത് മതി മോളെ പിന്നെ ഞാൻ പറയാൻ വന്നത് എന്താന്ന് വെച്ച അമ്മ അവിടെ കൊണ്ടുപിടിച്ച കല്യാണ ആലോചനയില അമ്മേടെ ഏതോ ഒരു ഫ്രണ്ട് ഇന് വാക്ക് കൊടുത്തുന്ന് എന്നെ കൊണ്ട് അവരുടെ മോളെ കല്യാണം കഴിപ്പിക്കാന്, എന്നോട് കള്ളം പറഞ്ഞ് എന്നെ കൊണ്ട് പെണ്ണ്കാണാൻ വരെ പോയി സഹികെട്ടു ഞാൻ നമ്മുടെ കാര്യം പറഞ്ഞു എന്നിട്ട്?? 😥😥 എന്നിട്ട് എന്താ അമ്മ അടുക്കുന്നില്ല അമ്മ അവർക്ക് വാക്ക് കൊടുത്ത് പോയിന്ന് so ഞാൻ പറയുന്നത് ഒന്നും അമ്മ കേട്ട ഭാവം ഇല്ല അതാ ഞാൻ പറഞ്ഞെ വിളിച്ചാൽ ഇറങ്ങി പോരണം എന്ന് കെട്ടി കൊണ്ട് ചെന്ന് മുന്നിൽ നിർത്തുമ്പോൾ പിന്നെ അമ്മക്ക് ഒന്നും ചെയ്യാൻ പറ്റില്ലാലോ 😭😭 ദേ പെണ്ണെ ഇനി അതിന് കണ്ണ് നിരാകണ്ട ഒക്കെ ശെരിയാകും നീ പേടിക്കാതെ മ്മ്മ്.....

ദേ വാവച്ചി ഇങ്ങോട്ട് നോക്കിക്കേ എന്റെ മുത്തല്ലേ കരയല്ലേ അഭി ഏട്ടന്റെ ഫാമിലി എങ്കിലും നമ്മുടെ കൂടെ ഉണ്ടാകുമെന്ന ഞാൻ കരുതിയെ അതും ഇല്ലന്ന് അറിഞ്ഞപ്പോ എന്തോ സഹിക്കാൻ പറ്റില്ല അത്രക്ക് ഭാഗ്യംകെട്ടവൾ ആണോ ഏട്ടാ ഞാൻ അയ്യേ എന്തോക്കെയാ നീ ഈ ചിന്തിച്ചു കൂട്ടണേ, എന്റെ ആമിച്ച ഇതൊന്നും ആരുടേയും കുറ്റം അല്ല ചിലതൊക്കെ നേടാൻ നമ്മൾ ഒരുപാട് ഹാർഡ്‌വർക് ചെയ്യേണ്ടി വരും ഇതും അത്പോലെ കണ്ടാൽ മതി മ്മ്മ്മ്.... ദേ പിന്നേം , നിർത്തുന്നുണ്ടോ അവളുടെ ഒരു കൂ... ഇനി മുഖോം വീർപ്പിചിരുന്നാൽ നല്ല വീക് വെച്ച് തകരും ഞാൻ 😡😡അല്ല പിന്നെ മര്യാദക് പറഞ്ഞാൽ മനസ്സിലായില്ലെങ്കി പിന്നെ എന്ത് ചെയ്യാൻ 😠😠 അഭിയേട്ട.. ഞാൻ ഹു ഞാൻ പോകുവാ നീ ഇവിടെ ഒറ്റക്കിരുന്നു മോങ് 😡😡 ആ അമ്മ കണ്ടുപിടിച്ച പെണ്ണിനെ കണ്ടപ്പോ ഇപ്പൊ എന്നെ വേണ്ട അല്ലെ😠😠 ആ അതേടി അതിന് നിനക്ക് എന്താ 😠😠 ഓഹോ എനിക്ക് എന്താന്നോ കാണണോ എനിക്ക് എന്താന്ന് 😠😠 അവൾ എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ദേ മനുഷ്യ മര്യാദക്ക് എന്നെ കെട്ടി അടങ്ങി ഒതുങ്ങി ജീവിച്ചോണം ഇല്ലേ കൊന്ന് കളയും ഞാൻ കേട്ടല്ലോ ആ അങ്ങനെ വഴിക്ക് വാ 😁😁 എനിക്ക് അറിയാം ഞാൻ എന്റെ ടോൺ മാറ്റിയാലേ നീ ഡീസന്റ് ആകൂന്ന് പിന്നെ നാളെതൊട്ട് ഓഫീസിൽ പോകുവല്ലേ അതേല്ലോ, 😁😁

എങ്കി മോൻ ചെല്ല് ചെന്ന് കിടന്ന് ഉറങ് ഞാൻ ഉറങ്ങിക്കോളാം അതിന് മോള് ബുദ്ധിമുട്ടണ്ട കെട്ട ഓ ശെരി അപ്പൊ ബൈ ഗുഡ് നൈറ്റ്‌ പിന്നെ ഇനി എന്നും വരവൊന്നും കാണില്ല അത് സാരില്ല ജോബ് അല്ലെ ഇമ്പോർട്ടന്റ് അത്കൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം മോൻ ചെല്ല് അയ്യടി മോളെ എന്നെ പറഞ്ഞുവിട്ടിട്ട് സുഖമായി കിടന്ന് ഉറങ്ങാൻ അല്ലെ ഇവിടെ വാടി ഏട്ടൻ എന്റെ അരയിൽ ചുറ്റിപിടിച്ചു ദേ അഭിയേട്ട വിട്ടേ കൊഞ്ചല്ലേ 😉😉 അത് കൊള്ളാം നിന്നോട് അല്ലാതെ ഞാൻ വേറെ ആരോട് കൊഞ്ചാനാടി 😍😍 അയ്യടാ ആരാ പറഞ്ഞെ ആളില്ലെന്ന് നിങ്ങടെ അമ്മ കണ്ടുപിടിച്ചു വെച്ചിട്ടുണ്ട് അവളോട് പോയി കൊഞ്ച് ആണോ നിനക്ക് ഓക്കേ എങ്കി ഞാൻ പോയിട്ട് വരാം, അയ്യോ ആ കൊച്ചിന്റെ നമ്പർ വാങ്ങില്ലലോ ആ സാരമില്ല അവിടേം ഉണ്ട് ബാൽക്കണി പോയി നോകാം ആ വേഗം ചെല്ല് എന്നിട്ട് അവളെ അങ്ങ് കെട്ടിക്കോ നല്ല ഡൗറി കിട്ടും അത് ശെരിയാ ഈ ബുദ്ധി നീ നേരത്തെ പറയാഞ്ഞത് എന്താ അവളേം കെട്ടി ഡൗറി കൊണ്ട് ബിസ്സ്നെസും തുടങ്ങി സുഖമായി ജീവിക്കരുന്നു അപ്പൊ ഞാനോ??? 🤨🤨 അയ്യോ നിന്നെ ഞാൻ വിട്ടുകളയുമോ😄😄 ആ അങ്ങനെ വഴിക്ക് വാ പിന്നല്ലാതെ എന്ത് കഷ്ടപ്പെട്ട് വളച്ചതാ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുവോ നമ്മുക്ക് ഇങ്ങനെ ഒക്കെ അങ്ങ് പോകാം പിന്നെ നീ ഏതേലും ഒരു കോന്തനെ കെട്ടിക്കോ ഇടക്കൊക്കെ ഇത്പോലെ ഞാൻ വന്ന് കണ്ടോളാം പോരെ 😜😜 😳😳😳

അഭിയേട്ട.... ഇങ്ങനെ കണ്ണ് മിഴികത്തേടി ഉണ്ടക്കണ്ണി കണ്ട കണ്ടാ മനസ്സിലിരിപ്പ് വെളിൽ വരുന്നത് കണ്ടാ 😟😟 ഇവിടെ കിണർ ഉണ്ടോ ആമി മ്മ് എന്തിനാ നിന്നെ എടുത്ത് അതിൽ ഇടാൻ 🤭🤭 ഓഹോ അപ്പൊ എന്നെ കൊന്നിട്ട് അവളെ കെട്ടാൻ അല്ലെ 😡😡 ഓ ഇവളെ ഞാൻ ഇന്ന് 🤬🤬ദേ മിണ്ടാതെ പോയി കിടന്ന് ഉറങ്ങിക്കോ ഇല്ലേ പൊക്കി താഴെ ഇടും ഞാൻ ചുമ്മാ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ 😁😁😁അപ്പൊ തമാശ പറഞ്ഞതാ അല്ലെ ഞാൻ പേടിച്ചുപോയി എന്റെ പെണ്ണെ നീ എന്ന് നന്നാകും ആരാ പറഞ്ഞെ ഞാൻ നന്നായില്ലെന്ന് അമ്മ പറഞ്ഞല്ലോ ഞാൻ വണ്ണം വെച്ചുന്നു ആഹാ ബെസ്റ്റ് 🙄🙄നീ ജന്മനാ ഇങ്ങനെ ആണോ??? കുഞ്ഞിലേ നല്ല വണ്ണം ഉണ്ടാരുന്നു ഇപ്പൊ ഷീണിച്ചു സുഭാഷ് എനിക്ക് ഇങ്ങനെ തന്നെ വേണം അംഗൻവാടിയിൽ ഇരിക്കണ്ടതിനെ ഒക്കെ പ്രേമിച്ച ഇങ്ങനെ ഇരിക്കും 😌😌അഭിയേട്ടൻ എന്നെ കളിയാക്കിയതാണല്ലേ 😄😄അതെങ്കിലും മനസിലായല്ലോ ഭാഗ്യം 🙏🙏 😓😓 ദേ പെണ്ണെ നിന്റെ ഈ നിഷ്കളങ്കത എനിക്ക് ഒരുപാട് ഇഷ്ടവാ പിന്നെ തരം കിട്ടുമ്പോഴൊക്കെ നീ എന്നേം കളിയാക്കാറില്ലേ അത്രെ ഉള്ളൂ ഇതും,ഇനി സീരിയസ് ആയിട്ട് ഒരു കാര്യം പറയാം ഈ അഭി നിന്നെ സ്നേഹിച്ചത് താലി കെട്ടി എന്റെ പെണ്ണായിട്ട് കൂടെ കൂട്ടാന അല്ലാതെ പകുതിക്ക് വെച്ച് ഇട്ടിട്ട് പോകാൻ അല്ല കൊട്ടോടി പൊട്ടിക്കാളി Love u ഏട്ടാ ഉമ്മ്മഹ്ഹഹ്ഹ 😘😘😘 😲😲ഓഹോ അപ്പൊ എന്റെ പെണ്ണിന് ഞാൻ ചോദിക്കാതെ ഉമ്മ തരാൻ ഒക്കെ അറിയാല്ലേ 😁😁

ഈഈ ഒന്ന് കൂടി താ കവിളിൽ അല്ല ദേ ഇവിടെ ഈ ലിപ് ഇൽ അയ്യടാ അതൊക്കെ പിന്നെ ഇപ്പൊ മോൻ ചെല്ല് മ്മ്മ്മ്... നിന്നെ ഞാൻ പിന്നെ കണ്ടോളാം ഇപ്പൊ ടൈം ഇല്ല റ്റാറ്റാ ഓ... ആയിക്കോട്ടെ വീട്ടിൽ ചെല്ലുമ്പോ അമ്മ ഹാളിലിരിക്കുന്നു ഞാൻ അമ്മയെ മൈൻഡ് ചെയ്യാതെ റൂമിൽ പോകാൻ തുടങ്ങിയപ്പോ അമ്മ എന്നെ വിളിച്ചു അഭി... മ്മ്മ്മ്.... നീ ഈ നേരത്ത് ഇത് എവിടെ പോയതാ ഞാൻ ഒരു ഫ്രണ്ടിന്റെ അടുത്ത് പോയി ഈ രാത്രിയോ മ്മ് അതെ അതിനെന്താ അമ്മ എന്തിനാ എന്നെ നോക്കി ഇരിക്കുന്നെ അഭി നീ എവിടെ പോയാലും കുഴപ്പമില്ല പക്ഷെ നീ പറഞ്ഞ കാര്യം അത് നടക്കില്ല അഭി അതിന് ഞാൻ സമ്മതിക്കില്ല നീ അത് മറന്നേക്ക് അമ്മേ.... വേണ്ട ഒച്ചവെയ്ക്കണ്ട ഞാൻ അവർക്ക് വാക്ക് കൊടുത്തു നാളെ അവർ കുറച്ചുപേർ ഇങ്ങോട്ട് വരും നെക്സ്റ്റ് വീക് തന്നെ എൻഗേജ്മെന്റ് ഉണ്ടാകും അമ്മേ ഇത് എന്റെ ലൈഫ് ആണ് അതിൽ തീരുമാനം എടുക്കാൻ എനിക്ക് അറിയാം അമ്മ വാക്ക് കൊടുത്തെങ്കിൽ അമ്മ കേട്ടതേ ഉള്ളൂ എനിക്ക് പറ്റില്ല എന്റെ വാക്ക് കേൾക്കാതെ അവളെ വിളിച്ചകൊണ്ട് വരാൻ ഉദ്ദേശം ഉണ്ടെങ്കിൽ പിന്നെ നീയും ഈ വീടിന് പുറത്താകും ഓർത്തോ ഇത്രേം പറഞ്ഞ് അമ്മ അകത്തേക്ക് പോയി

ഞാൻ പോയി കിടന്ന് എപ്പോഴോ ഉറങ്ങി രാവിലെ എഴുനേറ്റ് റെഡി ആയി ഓഫീസിൽ പോയി ജോയിൻ ചെയ്തു അതോടെ അച്ഛൻ ഹാപ്പി ആയി ആദ്യം ആയത്കൊണ്ട് അന്ന് ഹാഫ് ഡേ നിന്നമതി എന്ന് അച്ഛൻ പറഞ്ഞു പിന്നെ ആ കുട്ടീടെ കുറച്ച് ബന്ധുക്കൾ വരുന്നുണ്ടെന്ന് അത്കൊണ്ട് ഞാൻ വീട്ടിലേക്ക് പോയില്ല നേരെ ആമിടെ അടുത്ത് പോയി ലഞ്ച്ബ്രേക്ക് ആരുന്നു ഞാൻ അവൾക് ഫോൺ ചെയ്തു വാവേ..... ആ അഭിയേട്ട എങ്ങനെ ഉണ്ട് വർക്ക്‌ ഒക്കെ കുഴപ്പം ഇല്ല നീ വെളിലോട്ട് വാ നമ്മുക്ക് ഒന്ന് കറങ്ങീട്ടു വരാം ഏട്ടാ അത്..... വാവേ നോ പറയല്ലേ ഞാൻ ആകെ ഡെസ്പ് ആട ഐ നീഡ് യുവർ പ്രെസ്സെൻസ് പ്ലീസ് ഡാ മ്മ്മ് ഓക്കേ ഏട്ടൻ വെയിറ്റ് ചെയ്യ് ഞാൻ ദേ ഇപ്പൊ വരാം ഞാൻ ഒരു തലവേദന പറഞ്ഞ് അവിടുന്ന് ഇറങ്ങി ഏട്ടന്റെ കൂടെ പോയി എന്താ ഏട്ടാ മുഖം ആകെ ഡൾ ആണല്ലോ എന്തുപറ്റി ഒക്കെ ഞാൻ പറയാം നീ വാ കേറ്..... ബൈക്ക് ചെന്ന് നിന്നത് ബീച്ചിൽ ആണ് ഒരുപാട് നേരം ഏട്ടൻ എന്തൊക്കയോ ഒർതങ്ങനെ ഇരുന്നു ആമി.... മ്മ്മ്.... പറ ഏട്ടാ എന്താ എന്ത്പറ്റി ഡാ ഇന്ന് ആ കുട്ടീടെ വീട്ടിൽ നിന്ന് ആരൊക്കയോ വരുന്നുണ്ട് നെക്സ്റ്റ് വീക്ക്‌ എൻഗേജ്മെന്റ് എന്നാ അമ്മ പറയുന്നേ അപ്പൊ ഇനി എന്ത്ചെയ്യനാ 😟😟 ഞാൻ ഒക്കെ അച്ഛനോട് പറയാൻ പോകുവാ ആമി ഇനി അച്ഛൻ തീരുമാനിക്കട്ടെ എന്ത് വേണമെന്ന് മ്മ്മ് ഏട്ടൻ സംസാരിക്ക് അച്ഛൻ സമ്മതിക്കും ഒക്കെ ഓക്കേ ആകും ഏട്ടാ ഏട്ടൻ വിഷമിക്കാതെ മ്മ്മ്.... അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു ബൈക്ക് ഇൽ ഒരുപാട് കറങ്ങി കുറെ നാൾകുശേഷം ഞങ്ങൾ ഒരുപാട് സന്തോഷിച്ചു നാളെ നടക്കാൻ പോകുന്നത് എന്തെന്ന് അറിയാതെ .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story