ആമി: ഭാഗം 17

aami

രചന: ആര്യ നിധീഷ്

വൈകിട്ട് ക്ലാസ്സ്‌ കഴിയുന്ന ടൈം ആയപ്പോ ഏട്ടൻ എന്നെ ബസ്‌സ്റ്റോപ്പിൽ വിട്ടു അവളെ ബസ്‌സ്റ്റോപ്പിൽ വിട്ട് പോകാൻ തുടങ്ങിയപ്പോ കാണുന്നത് അച്ചുവിനെ ആണ് അവൻ എന്നെ ഒന്ന് നോക്കി അവളുടെ അടുത്തേക്ക് പോയി ആമി.... നിനക്ക് എത്ര പറഞ്ഞാലും മനസിലാവില്ല അല്ലെ പറഞ്ഞുതീരും മുൻപ് അച്ചുവേട്ടന്റെ കൈ എന്റെ കരണത്ത് പതിഞ്ഞിരുന്നു കണ്ണിൽ ഇരുട്ട് കേറി വെച്ചുവീഴാൻ പോയ എന്നെ അഭിയേട്ടൻ താങ്ങി പിടിച്ചു അച്ചു നിനക്ക് ഭ്രാന്തായോ😡😡 വിടടാ അവളെ 🤬🤬🤬മോനെ എന്നെ വീണ്ടും തല്ലാൻ ഉയർത്തിയ കൈ ഏട്ടൻ തടഞ്ഞു തോട്ടുപൊകരുത് അവളെ ഇനി 😡😡 അത് പറയാൻ നീ ആരാടാ ഞാൻ എന്റെ പെങ്ങളെ തല്ലും കൊല്ലും അത് ചോദിക്കാൻ നീ അവളുടെ ആരാ 😡😡 അവൾ എന്റെ പെണ്ണാ നിനക്ക് തല്ലണമെങ്കിൽ എന്നെ തല്ലാം അവളെ തോട്ടുപൊകരുത് നിനക്കുള്ളത് പിന്നെ, ഇപ്പൊ ഞാൻ ഇവളെ വീട്ടിൽ കൊണ്ടാകട്ടെ വാടി ഇവിടെ അച്ചു അവളെ ഇനി നീ നോവിച്ചൂന്ന് ഞാൻ അറിഞ്ഞ കൊല്ലും നിന്നെ ഞാൻ അച്ചുഏട്ടൻ എന്നെ വീട്ടിൽ കൊണ്ടാക്കി റൂം ലോക്ക് ചെയ്തു അപ്പോഴേക്കും പുറത്ത് അപ്പുവും അച്ഛനും ഒക്കെ വന്നിരുന്നു അവരുടെ ചർച്ച എന്റെ കല്യാണം ആണ് ചിറ്റപ്പൻ വിഷമിക്കണ്ട ഇന്ന് വൈകിട്ട് അവർ വരും അവളെ കാണാൻ അവൻ നല്ല പയ്യനാ എന്റെ ഫ്രണ്ട് ആണ് ഒരുപാട് നാളായി അവളെ ഇഷ്ടമാണ് അച്ചു .. അവൾ അവരോട് എല്ലാം പറഞ്ഞാലോ അതൊന്നും ഓർത്ത് ചിറ്റപ്പൻ പേടിക്കണ്ട അതോക്കെ ഞാൻ നോക്കിക്കോളാം ഞാൻ ഡോർ അകത്തുന്നു ലോക്ക് ചെയ്തു അഭിയേട്ടനെ വിളിച്ചു അഭിയേട്ട....... 😭😭😭😭😭

കരയല്ലേ വാവേ എന്തുപറ്റി കാര്യം പറ ഏട്ടാ ഇവിടെ എന്റെ കല്യാണം നടത്താൻ പോകുവാ അച്ചുന്റെ ഏതോ ഒരു ഫ്രണ്ടുമായി നീ വിഷമിക്കണ്ട ഒന്നും നടക്കില്ല നീ എന്റെയാ എന്റേത് മാത്രം അവർ ഇന്ന് എന്നെ കാണാൻ വരുമെന്ന് അതിന് എന്താ നീ വരുന്നവരോട് കാര്യം പറയണം എന്നിട്ടും അവർ പിന്മാറില്ലെങ്കിൽ നീ ഇങ് പോരെ ആമി...... കതക് തുറക്ക്... ഞാൻ പെട്ടന്ന് ഫോൺ സ്വിച്ച്ഓഫ് ചെയ്ത് എന്റെ ടെഡിബീർ ഇന്റെ അകത്തിട്ടു ആമി തുറക്കാൻ..... എന്തിനാ.... മോളെ നീ കതക് തുറക്ക്.... ആമി മര്യാദക്ക് തുറന്നോ ഇല്ലേ ഞാൻ ചവിട്ടി തുറക്കും (അപ്പു ) ഞാൻ കതക് തുറന്നു വെളിലേക്ക് ചെന്നു എന്താ തല്ലി മതിയായില്ലേ ഇനിം തല്ലിക്കൊ അതോ കൊല്ലണോ എന്ത് വേണേ ചെയ്യാം പക്ഷെ അഭിയേട്ടനെ മറക്കാൻ മാത്രം എനിക് പറ്റൂല്ല അങ്ങനെ മറന്നേ മതിയാകൂ എങ്കി നിങ്ങൾ എന്നെ കൊല്ലേണ്ടി വരും,, ഇത്രേം പറഞ്ഞ് ഞാൻ അകത്തേക്ക് പോയി ചിറ്റ പൊക്കോ അതിങ്ങു തന്നേക്ക് ഞാൻ കൊടുത്തോളം ആമി.... എന്താ... ദേ ഇത് പിടിക്ക് എന്നിട്ട് വേഗം റെഡിയായി താഴേക്ക് വാ നിന്നെ കാണാൻ കുറച്ച് ആളുകൾ വന്നിട്ടുണ്ട് അവർക്ക് ഓക്കേ ആണെങ്കിൽ നെക്സ്റ്റ് വീക്ക്‌ ഞങ്ങൾ ഇത് നടത്തും അത്കഴിഞ്ഞുമതി ഇനി നിന്റെ പഠിത്തം ഒക്കെ അപ്പുവേട്ടാ......

ഇല്ല ഞാൻ ഇതിന് സമ്മതിക്കില്ല എനിക്ക് ആരേം കാണണ്ട എന്റെ ഇഷ്ടമില്ലാതെ ഇത് നടത്താനാണ് ഭാവം എങ്കിൽ എന്റെ ശവത്തിലെ വരുന്നവൻ താലികെട്ടു അപ്പു ഒന്നും മിണ്ടാതെ ഇറങ്ങി പോയി കുറച്ച് കഴിഞ്ഞപ്പോൾ മുറ്റത് ഒരു വണ്ടി വന്നു അതിൽനിന്നും രണ്ട് ചെറുപ്പക്കാരും ഇറങ്ങി വന്നു അതിൽ ഒരാളെ എനിക്ക് അറിയാം കിരൺ അച്ചുവിന്റെ ഫ്രണ്ട് അല്ല ഹൃദയം എന്ന് പറയാം ഇവൻ ഒരുപാട് നാളായി എന്റെ പുറകെ നടന്ന് ശല്യം ചെയ്യുന്നു മനസ് ഒരു വർഷം പുറകിലേക്ക് പോയി വൈശാഖ് ഇന്റെ ചേച്ചി സഞ്ജനയുടെ വിവാഹ ദിവസത്തിലേക്ക് അന്ന് ഞാനും അഭിയേട്ടനുമായുള്ള റിലേഷൻ ഒന്നും തുടങ്ങിട്ടില്ല കിരൺ എന്നോട് ഇഷ്ടം പറഞ്ഞിട്ട് ഏകദേശം ഒരു 2 മാസം ആയിക്കാണും നോ പറയാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല എന്നിട്ടും പലപ്പോഴും അവൻ എന്റെ പുറകെ നടന്ന് ശല്യം ചെയ്തിരുന്നു അന്ന് ആ വിവാഹ ദിവസം അവൻ അവിടെ ഉണ്ടായിരുന്നു മെഹന്ദി ഇടാൻ അറിയാവുന്നത് കൊണ്ട് എന്ത് ഫങ്ക്ഷൻ വന്നാലും ഞാൻ ബിസി ആണ് ഒരാൾ കഴിയുമ്പോൾ മറ്റൊരാൾ വരും അങ്ങനെ ഇരുന്ന് വയ്യാണ്ടായപ്പോ ഞാൻ അവൾമാരോട് പറഞ്ഞ് ഒന്ന് പോയി കിടന്നു വൈശാഖിന്റെ വീട്ടിൽ ആകെ ആളും ബഹളവും ആയത്കൊണ്ട് ഞാൻ അപ്പുവേട്ടന്റ് വീട്ടിൽ ആണ് കിടന്നത് കണ്ണൊന്ന് മയങ്ങിവന്നപ്പോ കാലിൽ ഒരു സ്പർശം അറിഞ്ഞു ഞാൻ കണ്ണ് തുറന്നപ്പോ കിരൺ ഞാൻ ഞെട്ടി പിടഞ്ഞെഴുനേറ്റു.

അവിടെ എങ്ങും ആരും ഇല്ല എല്ലാരും വൈശാഖിന്റെ വീട്ടിൽ ആണ് ഞാൻ എഴുനേറ്റ് പോകാൻ ഇറങ്ങിയപ്പോ അവൻ എന്റെ കൈയിൽ പിടിച്ചു കിരൺ എന്റെ കൈ വിട് 😡😡 ഹ ചൂടാവല്ലേ നിന്നെ കണ്ടിട്ട് കൊതിയാവുന്നു ഏതായാലും നീ എന്നെ സ്നേഹിക്കാൻ പോകുന്നില്ല അല്ലേലും ഈ പ്രേമം കല്യാണം അതൊക്കെ വല്യ ബോറാ എനിക്ക് ഒര് ഒരുമണിക്കൂർ മതി ഈ കൊതി ഒന്ന് തീർക്കാൻ ച്ചി..... നീർത്തട നീ എന്താ എന്നെ പറ്റിക്കരുതിയെ നിന്റെ അസുഖം വേറെയാ അത് എന്റെയടുത് നടക്കില്ല കാശ് ഒരുപാട് ഉണ്ടല്ലോ പോയി കാശ് കൊടുത്ത് ഒരുത്തിയെ വിലക്കെടുക്ക് അല്ലാതെ കണ്ണില്കണ്ട പെണ്ണുങ്ങളുടെ പുറകെ നടന്ന തടി കേടാകും അച്ചുന്റെ ഫ്രണ്ട് എന്നാ ഒരു പരിഗണന ഇത്രേം നാൾ ഉണ്ടാരുന്നു ഇനി അതും ഇല്ല അറപ്പാ എനിക്ക് നിന്നെ ഇപ്പൊ, ഇറങ്ങി പൊക്കോ എന്റെ മുന്നിൽ നിന്ന് അങ്ങനെ പോകാൻ അല്ല ആമി ഞാൻ വന്നത് എനിക്ക് നിന്നെ വേണം കേട്ടോ നീ കല്യാണവീട്ടിലെ പാട്ട് അതിന്റെ ഇടക്ക് നിന്റെ ഒച്ച പോലും വെളിയിൽ കേൾക്കില്ല എന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു ഒറ്റ തള്ളിനു ഞാൻ അവനെ താഴെ ഇട്ടു എന്നിട്ട് ഡോർ തുറന്നു വൈശാഖിന്റെ വീട്ടിൽ പോയി ഞാൻ അനുനോട്‌ ഒക്കെ പറഞ്ഞു അഭിയേട്ടനും ഒക്കെ അറിയാം എന്റെ അഭിയേട്ടന് പകരം എന്റെ ഏട്ടന്മാർ എനിക്ക് കണ്ടുപിടിച്ച ആൾ കൊള്ളാം അമ്മയുടെ വിളികേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത് ആമി നീ ഇതുവരെ റെഡിയായില്ലേ?? ഇല്ല ഞാൻ പറഞ്ഞല്ലോ എനിക്ക് ആരേം കാണണ്ട ഞാൻ താഴോട്ട് വരുമെന്നും ആരും വിചാരിക്കണ്ട 😠😠

അത്കേട്ടപോ അമ്മ താഴെക് തിരിച്ചു പോയി അപ്പു അവൾ വരുന്നില്ല നീ ഒന്ന് വിളിച്ചു നോക് സാരമില്ല ആന്റി ഞാൻ അങ്ങോട്ട്‌ പോയ്കോളാം (കിരൺ ) വേണ്ട ഞാൻ വിളിച്ചുകൊണ്ടുവരാം അത്രക്ക് വാശി കൊള്ളില്ല വേണ്ട അച്ചു ഞാൻ പോയി കണ്ടോളാം അമ്മ പോയപ്പോ ഞാൻ ബാൽക്കണിയിൽ പോയി ഇരുന്നു ഒരു മുരടനക്കം കേട്ട് നോക്കിയപ്പോ കിരൺ എന്താ എന്ത് വേണം 😡😡 അയ്യോ ഇങ്ങനെ ആണോ മോളെ ഭാവി ഭർത്താവിനോട് സംസാരിക്കുന്നെ ഭർത്താവോ എന്ന് താൻ മാത്രം തീരുമാനിച്ചാൽ മതിയോ പിന്നെ ആര് തീരുമാനിക്കണം അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ എങ്കി കേട്ടോ നാളെ നമ്മുടെ എൻഗേജ്മെന്റ് ആണ് നെക്സ്റ്റ് വീക്ക്‌ മാര്യേജും ഇല്ല ഇതിന് ഞാൻ സമ്മതിക്കില്ല നിന്നെ കെട്ടുന്നതിലും നല്ലത് ഞാൻ സ്വയം ഇല്ലാതാകുന്നതാ അയ്യോ അങ്ങനെ പറയല്ലേ മോളെ നിനക്ക് കിട്ടിയ ഗോൾഡൻ ഓപ്പർട്യൂണിറ്റി ആ ഇത് എനിക്ക് നിന്നെ അന്ന് ഒരു ദിവസം മതി അത് കഴിഞ്ഞ് നീ വേണേ അവന്റെ കൂടെ പൊക്കോ ച്ചി... നീർത്തട ഇനി ഒരു അക്ഷരം മിണ്ടിയാൽ നിന്റെ പല്ലടിച്ചുഞാൻ താഴെ ഇടും ഹോ എന്താ അവളുടെ ഒരു രോക്ഷം ടി അവനുള്ളത്‌ ഒക്കെ തന്നെയാ എനിക്കും ഉള്ളെ പിന്നെ എന്നോട് എന്തിനാ ഈ പുച്ഛം ഇറങ്ങടാ എന്റെ റൂമിൽ നിന്ന് അല്ലേലും ഞാൻ പോകാൻ തന്നെയാ വന്നേ പക്ഷെ അതിന് മുൻപ് ഒരു കാര്യം,

നീ പറഞ്ഞില്ലേ നിനക്ക് എന്നെ അറപ്പാണെന്നു നീ ചെവിയിൽ നുള്ളിക്കോ ആമി നീ എന്റെ കൂടെ ജീവിക്കും എന്റെ ചൂടും ചൂരും അറിയും ഒക്കെ കഴിഞ്ഞ് എനിക്ക് മതിയാകുമ്പോ മതിയാകുമ്പോ മാത്രം നിനക്ക് വേണേൽ പോകാം നിനക്ക് ഇഷ്ടമുള്ളവരുടെ കൂടെ കേട്ടോടി ഇത്രേം പറഞ്ഞ് അവൻ പോയി ഞാൻ ഒരു ശില കണക്കെ അവിടെ തറഞ്ഞിരുന്നുപോയി ആമി..... അപ്പുവേട്ടാ... എന്നെ എന്തിനാ ഇങ്ങനെ കൊല്ലത്തെ കൊല്ലുന്നേ ആമി നിന്റെ നല്ലത് മാത്രം ആണ് ഞാനും ഇവിടുള്ളവരും ആഗ്രഹിക്കുന്നത് അപ്പുവേട്ടന് എന്തറിയാം കിരണിനെ പറ്റി അവൻ നിങ്ങളെ ഒക്കെ പറ്റിക്കുവാണ് ഏട്ടാ ആമി നീ കൂടുതൽ ഒന്നും പറയണ്ട ഇത് കഴിച്ചു കിടക്കാൻ നോക്ക് നാളെ അവർ ഒക്കെ വരും ഒരു ചെറിയ ഫങ്ക്ഷൻ റിങ് എക്സ്ചേഞ്ച് കഴിഞ്ഞ് ഏറ്റവും അടുത്ത ടൈം നോക്കി മാര്യേജ് നാളെ നേരം പുലരുമ്പോ ആമി ഈ ലോകത്ത് ഇല്ലെങ്കിലോ അപ്പൊ എന്ത് ചെയ്യും ആമി നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ എനിക്ക് എന്റെ അഭിയേട്ടനെ മതി അപ്പുവേട്ടാ മറ്റൊരുത്തന്റെ മുൻപിൽ തല കുനിക്കേണ്ടി വന്നാൽ പിന്നെ ഞാൻ ഉണ്ടാവില്ല നിർത്തുന്നുണ്ടോ അവളുടെ ഒരു അഭിയേട്ടൻ ദേഷ്യത്തിൽ അപ്പു എന്റെ ടെഡി ബിയർ തട്ടി എറിഞ്ഞു വെളിലേക്ക് പോയി

ഞാൻ ഡോർ ലോക്ക് ചെയ്ത് ഫോൺ എടുത്ത് നോക്കി ഒരു നിമിഷം എന്റെ ചങ്കോന്ന് പിടഞ്ഞു എന്റെ ഫോൺ ആകെ ഉണ്ടായിരുന്ന പിടിവള്ളി അതും പോയി എന്റെ കണ്ണാ എന്തിനാ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ ഇത്രേം ഫൈറ്റ് ചെയ്തിട്ടും എനിക്ക് അഭിയേട്ടനെ നഷ്ടപ്പെടാൻ പോകുന്നു ഇനി വയ്യ എനിക്ക് എന്റെ വിധി ആതാണെങ്കിൽ അത് തന്നെ നടക്കട്ടെ ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ രാത്രി ആയിട്ടും ആമിടെ വിവരം ഒന്നും ഇല്ല ഫോൺ വിളിച്ചിട്ട് സ്വിച് ഓഫ്‌ നേരെ അവളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ എന്തൊക്കയോ ഒരുക്കങ്ങളിലാണ് അവിടുന്ന് നേരെ അനുന്റെ അടുത്ത് പോയി അവൾ പറഞ്ഞപ്പോഴാ നാളെ അവൾടേം കിരണിന്റെം എൻഗേജ്മെന്റ് ആണെന്ന് അറിഞ്ഞത് ആകെ മൊത്തം ഒരു മരവിപ്പ് ആയിരുന്നു ഇല്ല വിട്ടുകൊടുക്കില്ല ഞാൻ അവളെ ആർക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു അവിടെനിന്നും ഇറങ്ങി അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ രാത്രി മുഴുവൻ കണ്ണുകൾ തോരാതെ പെയ്തു രാവിലെ ആരൊക്കയോ ചേർന്ന് എന്നെ ഒരുക്കി ഒന്നും അറിയാതെ ഒരു ശിലപോൽ ഞാൻ ഇരുന്നു ആരോ കീ കൊടുത്ത് വിട്ട ഒരു പാവപോലെ കിരണിന്റെ അരികിൽ ഇരിക്കുമ്പോഴും അവൻ എന്റെ കയ്യിൽ മോതിരം അണിയുമ്പോഴും എന്റെ പ്രേതീക്ഷകൾ ഒക്കെ അസ്തമിച്ചിരുന്നു.... പെയ്യാൻ വെമ്പി നിന്ന കാർമേഘം പെയ്ത് തുടങ്ങിയിരുന്നു .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story