ആമി: ഭാഗം 19

aami

രചന: ആര്യ നിധീഷ്

അവിടേക്ക് പോകാൻ ഇറങ്ങിയപ്പോ അഭിയേട്ടന് ഒരു call വന്നു അതെടുത് ചെവിയോട് ചേർത്ത ഏട്ടന്റെ മുഖത്ത് സന്തോഷം നിറഞ്ഞു ഹലോ.... ആരാ... അഭിനവ് അല്ലെ.?? മ്മ്... അതെ മോനെ ഇത് ഞാനാ ആമിടെ അച്ഛൻ.. ആ അച്ഛാ പറ എന്തുപറ്റി... മോനെ ഞങ്ങൾക്ക് അവൾ ഇല്ലാതെ പറ്റില്ല നീ പേടിക്കണ്ട അവളെ നിന്നിൽ നിന്നും തട്ടി എടുക്കാൻ ഒന്നും അല്ല ഞങ്ങൾ നാളെ അങ്ങോട്ട് വരാം നമ്മുക്ക് ഈ കല്യാണം ഗംഭീരം ആയി നടത്താം ഈ അച്ഛന്റ്റെ ഒരു ആഗ്രഹം ആണ് അതിന് എന്താ അച്ഛാ നമ്മുക്ക് സംസാരികാം അച്ഛൻ വാ മ്മ് ശെരി മോനെ അച്ഛാ.... എന്താ.... ഞാൻ ആമിക്ക് കൊടുക്കട്ടെ ഒന്ന് സംസാരിക്ക് അവൾ ആകെ വിഷമത്തില മ്മ് കൊടുക്... വാവേ..... എന്താ ഏട്ടാ.... ദേ ഫോൺ നിനക്കാ.... എനിക്കോ ആരാ... നീ തന്നെ നോക്... ആമി മോളെ.... അച്ചേ.... 😭😭😭

എന്റെ മോള് വിഷമിക്കണ്ട കേട്ടോ അചെം അമ്മേം ഒക്കെ നാളെ വരാം എന്റെ മോളെ കാണാൻ പോരെ മ്മ്മ്... മതി അച്ചേ.... ദേ അവൻ പറഞ്ഞു നീ ആകെ കരച്ചിൽ ആണെന്ന് ഇനി കരഞ് അവനെ വെറുതെ ബുദ്ദിമുട്ടിക്കരുത് ട്ടോ മോള് ഇപ്പൊ കുട്ടി അല്ല ഒരു ഭാര്യ ആണ് ഒരുപാട് കടമകൾ ഉണ്ട് വാശിം കുറുമ്പും ഒക്കെ മാറ്റിവെച് നല്ല കുട്ടിയായി ഇരിക്കണം ഫുഡ് ഒക്കെ കഴിക്കണം കെട്ടോ മ്മ്മ്... ശെരി അച്ചേ... എങ്കി ശെരി ഞാൻ വൈകിട്ട് വിളികാം അപ്പൊ അമ്മയോടും അച്ഛമ്മയോടും ഒക്കെ സംസാരികാം ശെരി.അച്ഛാ... അപ്പോഴേക്കും അഭിയേട്ടൻ അവരോട് ഒക്കെ കാര്യം പറഞ്ഞു അഭിയേട്ട ദ ഫോൺ... മ്മ് ഇപ്പൊ സന്തോഷം ആയോ വാവേ മ്മ്... ഒരുപാട് സന്തോഷം ആയി ഏട്ടാ ഇനി ഈ കണ്ണ് നിറക്കാൻ പാടില്ല ചങ്ക് പൊള്ളുന്നട അത് കാണുമ്പോ ഇല്ല ഇനി കരയില്ല പോരെ...

മ്മ് അത് കേട്ടാൽ മതി... പിന്നെ ഇങ്ങോട്ട് വന്നേ എന്റെ പെണ്ണെ ഞാൻ നിന്നെ ഒന്ന് ശെരിക്കും കണ്ടോട്ടെ അവൻ അവളെ അരയിലൂടെ ചുറ്റിപ്പിടിച് അവനോട് ചേർത്തുനിർത്തി ദേ അഭിയേട്ട വേണ്ടാട്ടോ വിട്ടേ ആരേലും കാണും കാണട്ടെ അതിന് എന്താ ഞാൻ എന്റെ ഭാര്യയെ അല്ലെ പിടിച്ചേ എന്നുവെച് ഇങ്ങനെ പബ്ലിക് ആയിട്ട് കേറി പിടിക്കണോ ഞാൻ പിടിക്കും ചെലപ്പോ ഉമ്മേം വെക്കും എന്താ കാണണോ അഭിയേട്ട പ്ലീസ്.... ശ്..... 🤫🤫കിടന്നു പിടകത്തെ അടങ്ങി നിക്കടി അവിടെ, അളിയോ..... ഹ... അളിയനോ എന്താ ഇവിടെ സുഖമല്ലേ മ്മ്.. എനിക്ക് സുഖം പിന്നെ ഒന്നിങ്ങു വന്നേ എന്താ അളിയാ.... വേവോളം കാത്തില്ലേ ഇനി ആറോളം കത്തൂടെ എന്ന് ഞാൻ ചോദിക്കില്ല ബികോസ് അളിയൻ എന്തും ചൂടോടെ കഴിച്ചാണല്ലോ ശീലം. അളിയാ അളിയൻ ഇത് എന്തോക്കെയാ ഈ പറയുന്നേ എന്റെ പൊന്ന് അഭി ഫുഡ് ആയിട്ടുണ്ട് അതിനേം വിളിച്ചോണ്ട് പോയി കഴിക്കാൻ ഇന്നലേം ഇന്നും ഒന്നും അത് കഴിച്ചിട്ടില്ല അതിന്റെ കൂടെ റോമൻസിച്ച് അളിയൻ അതിനെ ഹോസ്പിറ്റലിൽ ആകുവോ ഈ... 😁😁

ആയോ ഇളി കണ്ടാ എന്ത് നിഷ്കു, പിന്നെ എനിക്ക് ഇവിടെ കുറച്ച് നിലയും വിലയും ഒക്കെ ഉണ്ട് അത് കളഞ്ഞുകുളിക്കാതെ അവളേം വിളിച്ചു അകത്തു പോ അളിയാ മുകളിലത്തെ റൂം ആ നിങ്ങക്ക് ആ ഫ്ലോർ ഇൽ നിങ്ങൾ മാത്രമേ ഉള്ളൂ എന്നിട്ട് എന്തുവേണേലും ആയിക്കോ പക്ഷെ താഴെ ഞങ്ങൾ ഉണ്ടെന്ന് ഓർക്കണം കെട്ടോ ഇത്രേം പറഞ്ഞ് അളിയൻ പോയി സില്ലി മാൻ ഞാൻ നോക്കുമ്പോ ഒരുത്തി നിന്ന് കണ്ണുരുട്ടി പേടിപ്പിക്കുവാ എന്താടി ഉണ്ടക്കണ്ണി.. പോക്കേ അഭിയേട്ട മനുഷ്യനെ നാണംകെടുത്തിയപ്പോ സമാധാനം ആയല്ലോ 😔😔 അയ്യേ പിണങ്ങല്ലേ പൊന്നെ നിന്നെ ഇങ്ങനെ കണ്ടിട്ട് കൊതിയാവുന്നട നിനക്ക് സാരി നല്ല ഭംഗിയുണ്ട് അതുകൊണ്ടല്ലേ സോറി പിണങ്ങല്ലേ നീ വാ നമുക്ക് ഫുഡ് കഴിക്കാം അങ്ങനെ ഫുഡും കഴിച്ച് ഹാളിൽ ഇരിക്കുമ്പോ അച്ഛൻ അങ്ങോട്ട്‌ വന്നു ആമി മോള് ഒന്ന് പോയി കിടന്നോ ആകെനല്ല ക്ഷീണം ഉണ്ട് മുഖത്ത് വേണ്ട അച്ഛാ എനിക്ക് കുഴപ്പം ഇല്ല അഭി അവളെ റൂമിൽ കൊണ്ട്പോ അവൾ ഒന്ന് റെസ്‌റ് എടുക്കട്ടേ ഒറ്റക്കിരിക്കാൻ മടിയാകും നീയും പൊക്കോ മ്മ് ശെരി അച്ഛാ....

ആമി..... വാ മ്മ്... റൂമിൽ എത്തി ഞാൻ കട്ടിലിൽ ഇരുന്നു ബാൽക്കണി ഡോർ തുറന്ന് കിടപ്പുണ്ട് അതിലൂടെ ഇളം കാറ്റടിക്കുന്നുണ്ട് അപ്പോഴേക്കും അഭിയേട്ടൻ ഡോർ അടച്ചു വന്നിരുന്നു വാവേ നീ ഒന്ന് കിടന്നോ... മ്മ്മ്.... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ഏട്ടാ ഈ സാരി ഉടുത്തിട്ട് ആകെ ഒരു ഇറിറ്റേഷൻ മ്മ്... ഡ്രെസ്സ് ഡ്രോയർ ഇൽ ഉണ്ട് അവൾ ഡ്രോയർ തുറന്ന് ഒരു ബ്ലാക്ക് ആൻഡ് റെഡ് ചുരിദാർ എടുത്തു എന്നിട്ട് കണ്ണാടിയിൽ നോക്കി മുടി മുകളിലേക്ക് പൊക്കി കെട്ടി സാരിയുടെ തോളിലെ പിൻ മാറ്റി.... ഞാൻ പതിയെ ചെന്ന് ബാൽക്കണി ഡോർ അടച്ചു എന്നിട്ട് അവളെ പുറകിലൂടെ കെട്ടിപിടിച്ചു സാരിക്കിടയിലൂടെ എന്റെ കൈ അവളുടെ നക്നമായ വയറിൽ അമർന്നു അവൾ തിരിയാൻ തുടങ്ങവേ ഞാൻ അവളുടെ പിന്കഴുത്തിൽ ചുണ്ടുകൾ ചേർത്തു അവൾ വെട്ടിത്തിരിഞ്ഞു അഭിയേട്ട.....

ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ആകെ വിയർത്തു ഈ വിയർപ്പിന്റെ ഗന്ധം പോലും എന്നെ മത്തുപിടിപ്പിക്കുന്നുണ്ട് പെണ്ണെ... അവൻ അവളെ ഇറുകെ പുണർന്നു അവൾ വെച്ചിരുന്ന മുല്ലപ്പൂവിന്റെ ഗന്ധം ആ കഴുത്തിലും പടർന്നിട്ടുണ്ട് അവൻ അവിടെ തന്റെ ചുണ്ടുകൾ ചേർത്തു അവൾ അവന്റെ മുടിയിൽ കോര്ത്തുവലിച്ചു അവളുടെ വിറയ്ക്കുന്ന അധരങ്ങളെ അവൻ ആവോളം നുകർന്നു, അവന്റെ കൈകൾ അവളിൽ ഒഴുകി നടന്നു അവന്റെ മനസ് അവളെ തന്റേത് മാത്രം ആകാൻ കൊതിച്ചു കൈകൾ സാരിത്തുമ്പിൽ ഉടക്കി അത് അഴിഞ്ഞുവീണു അർധനക്കണമായ അവളുടെ മേനി അവനെ ചൂടുപിടിപ്പിച്ചു അവൻ അവളുടെ തോളിൽ പല്ലുകൾ താഴ്ത്തി അവളുടെ നഖങ്ങൾ അവന്റെ മുതുകിൽ ആഴ്ന്നിറങ്ങി ശ്വാസഗതിയിൽ കുഴിഞ്ഞ അവളുടെ തൊണ്ടക്കുഴിയിൽ അവൻ തന്റെ നാവ് കടത്തി അവൾ ഒന്ന് ഉയർന്നു പൊങ്ങി അവിടുന്ന് താഴേക്ക് സഞ്ചരിച് അവൻ അവളുടെ മാറിന് നടുവിൽ ചുണ്ടുകൾ ചേർത്തു

അവിടെ അവന്റെ നാവ് കടന്നപ്പോ അവൾ ഒന്ന് എരിവ് വലിച്ചു കണ്ണുകൾ ഇറുക്കി അടച്ചു അവൻ അവളെ എടുത്തുയർത്തി ബെഡ് ലക്ഷ്യമാക്കി നടന്നു അവൾ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവളെ ബെഡിൽ കിടത്തി അവൻ അവളിലേക്ക് അമർന്നു അഭി...... ശേ നശിപ്പിച്ചു ആരാ ഈ നേരത്ത്. അവൻ അവളിൽ നിന്ന് അകന്ന് മാറി അവൾ പൊള്ളിപിടഞ് എഴുനേറ്റു സാരി നേരെ ആക്കി നീ കിടന്നോ ആമി ഞാൻ ആരാന്ന് നോക്കിട്ട് വരാം അഭിയേട്ടൻ പോയി ഡോർ തുറന്നു അഭി.... ഡോർ തുറക്ക്... ദേ വരുന്നു അളിയാ... അളിയാ നിങ്ങക്ക് ഒരു പണിം ഇല്ലേ നിങ്ങളോട് ഇതിനൊക്കെ ദൈവം ചോദിക്കും കെട്ട 😟😟 എന്റെ പൊന്ന് അളിയോ അളിയൻ എന്നെ പ്രാകല്ലേ ഞാൻ അളിയനെ രക്ഷിക്കാൻ വന്നതാ ദേ മനുഷ്യന് മനസിലാകുന്ന പോലെ പറ 🤔🤔 എന്റെ പൊന്ന് അളിയാ വേറെ ആർക്ക് അളിയനെ അറിയില്ലേലും എനിക്ക് അറിയാം അപ്പൊ ഇപ്പൊ ഇവിടെ എനിക്ക് പകരം അമ്മയോ അമ്മുവോ ആണെങ്കിലോ

അവരും കൂടി അളിയന്റെ ആക്രാന്തം അറിയില്ലേ അതാ ഞാൻ തന്നെ ഇങ് പൊന്നെ പിന്നെ അളിയൻ ചോദിച്ചില്ലേ എനിക്ക് ഒരു പണിം ഇല്ലെന്ന് പണി ഇല്ലാത്തത് എനിക്ക് അല്ല അളിയന്റെ അളിയന്മാർക്ക് ആണ് ദേ താഴെ വന്ന്‌ നില്പുണ്ട് ആമിയെ കാണാൻ അവർ ഇങ്ങോട്ട് വരാൻ തുടങ്ങിയതാ ഞാൻ ആണ് അവിടെ പിടിച് ഇരുത്തിയെ ഇല്ലേ ഇപ്പൊ കാണരുന്നു അങ്ങോട്ട്‌ വാ പിന്നെ വരുമ്പോ ആ ചുണ്ടിലേ ലിപ്സ്റ്റിക്ക് തുടച്ചു കളങ്ങേക്ക് കെട്ട 😁😁😁അളിയൻ മുത്തല്ലേ പിന്നെ ആരൊക്കെയാ വന്നേ അപ്പും ദേവൂട്ടനും ഉണ്ട് ആമിയേം വിളിച്ചോണ്ട് വേഗം വാ മ്മ് ശെരി അളിയാ എന്നും പറഞ്ഞ് അളിയൻ പോയി ഞാൻ തിരികെ ചെന്നപ്പോ ആമി കുളിക്കാൻ കേറി ഞാൻ കണ്ണാടി നോക്കി ഒന്ന് ഡീസന്റ് ആയി വാവേ...... എന്താ ഏട്ടാ...... കഴിഞ്ഞില്ലേ...... ദേ ഇപ്പൊ കഴിയും... മ്മ് ഞാൻ താഴെ ഉണ്ടാകും അങ്ങോട്ട്‌ പോരെ നിന്നെ കാണാൻ രണ്ടുപേർ വന്നിട്ടുണ്ട് അതാരാ ഏട്ടാ.....

അത് സസ്പെൻസ്... ഇത്രേം പറഞ്ഞു ഞാൻ താഴേക്ക് പോയി അവിടെ ചെല്ലുമ്പോ അപ്പുവും അളിയനും കൂടി എന്തൊക്കയോ സംസാരിക്കുവാണ് ദേവൂട്ടൻ ഒന്നും മിണ്ടാതെ ഇരുപ്പുണ്ട് രണ്ടുപേരുടേം കണ്ണ് ചുവന്നിട്ടുണ്ട് തന്റെ പ്രവർത്തി അവരെ നോവിച്ചതിന്റെ ആഴം എത്രയെന്ന് ആ കണ്ണ് കണ്ടാൽ അറിയാം ഞാൻ ചെന്ന് അപ്പുവിന് അടുത്തായി ഇരുന്നു അവൻ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു അഭി..... ആമി എവിടെ അവളെ കാണാണ്ട് ദേവൂട്ടൻ കരയുന്നു അതാ അപ്പു അവനേം കൊണ്ട് വന്നേ അവൾ ഫ്രഷ് ആകുവാണ് അച്ഛാ ഇറങ്ങി കാണും അളിയാ ദേവൂട്ടനെ അവളുടെ അടുത്തേക്ക് കൊണ്ട്ചെല്ല് അവർ സംസാരിക്കട്ടെ അപ്പു വാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് മ്മ് ശെരി അഭി അളിയൻ അവനുമായി പോയപ്പോ ഞങ്ങൾ മുറ്റത്തെ ബെഞ്ചിൽ ഇരുന്നു അപ്പു...

ഞാൻ ചെയ്തത് തെറ്റാണ് നീ എന്നോട് ക്ഷേമിക്ക് അഭി... അതൊക്കെ വിട്ടേക്ക് സാരമില്ല തെറ്റ് ഞങ്ങളുടെ ഭാഗത്തും ഉണ്ട് പ്രായത്തിന്റെ വെറും ഒരു ഇൻഫാച്ചുവേഷൻ അത്രെ ഞങ്ങളും കരുതിയുള്ളൂ നീ അവളിൽ ഇത്രമേൽ ആഴത്തിൽ വേരുറപ്പിച്ചു എന്ന് ഞാൻ അറിഞ്ഞില്ലടാ എനിക്ക് അറിയാം ഈ അവസ്ഥയുടെ തീവ്രത അത് ഞാനും ഒരിക്കൽ അനുഭവിച്ചതാണ് അപ്പു. ഞാൻ കാരണം മറ്റൊരാളും ഈ അവസ്ഥയിൽ ആവരുതെന്ന് ആത്മാർഥമായി ആഗ്രഹം ഉണ്ടായിരുന്നു അവസാനം വരെ ഞാൻ അതിന് ശ്രെമിച്ചു ബട്ട്‌ ഞാൻ കാരണം അവളെ ആ ബസ്റ്റഡ് ഇനെ കൊണ്ട് കെട്ടിക്കാൻ പോകുന്നുന്ന് കേട്ടപ്പോ ഇതല്ലാതെ എനിക്ക് മറ്റൊരു വഴി ഇല്ലാരുന്നു.. ഒക്കെ വിട്ടേക്ക് അഭി കഴിഞ്ഞത് ഒക്കെ കഴിഞ്ഞു നാളെ അവരൊക്കെ വരും ഇങ്ങോട്ട് നല്ല ഒരു മുഹൂർത്തം നോക്കി നമ്മുക്ക് ആർഭാടമായി കല്യാണം നടത്താം ഒരുപാട് ആഗ്രഹിച്ചതാണ് ആ ദിവസം അതിന് എന്താ നമ്മുക്ക് നടത്താം നീ വാ നമ്മുക്ക് ആമിയുടെ അടുത്ത് പോകാം ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കുളികഴിഞ്‌ ഇറങ്ങിയപ്പോ അഭിയേട്ടൻ ഇല്ല ഞാൻ മുടി ഒന്ന് കൊതി ഇട്ട് ടേബിൾ ഇൽ ഇരുന്ന കുംകുമച്ചെപ്പിൽ നിന്ന് ഒരു നുള്ള് എടുത്ത് നെറുകയിൽ തൊട്ടു എന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് അഭിയേട്ടൻ പറഞ്ഞു ആരായിരിക്കും ആ ആരായാലും പോയി നോക്കാം ഞാൻ റൂമിൽ നിന്ന് ഇറങ്ങിയപ്പോ കണ്ടു ഹരിയേട്ടന്റെ കൂടെ വരുന്ന ദേവൂട്ടനെ എന്നെ കണ്ടതും അവൻ ഓടി വന്നെന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി അയ്യേ ചേച്ചിടെ ദേവൂട്ടൻ കരയുവാണോ ദേ ഞാൻ എല്ലാരോടും പറഞ്ഞുകൊടുക്കും കെട്ട നീ പോടീ ചേച്ചി നീ എന്നെ ഇട്ടിട്ട് പോയില്ലേ നിന്നോട് ഞാൻ പിണക്കവ പിന്നെ ഞാൻ അവിടെ നിന്നിട്ട് നിനക്ക് എന്നോട് ഇടി ഉണ്ടാക്കാൻ അല്ലെ എനിക്ക് വയ്യ ഇനി നിന്റെ തല്ലും അമ്മുന്റെ തല്ലും കൊള്ളാൻ കട്ടോടാ കൊരങ്ങാ കൊരങ്ങൻ നിന്റെ കെട്ടിയോൻ ഡാ നിന്നെ ഇന്ന് ഞാൻ ആ....

ചെവിന്ന് വിടടി ചേച്ചി ആഹാ വന്നപ്പോ തന്നെ തുടങ്ങിയോ രണ്ടും വാവേ വിട് അവനെ കണ്ടോ അളിയാ ഈ ആമിച്ചി എന്റെ ചെവി പൊന്നാക്കി എന്താ ആമി അവൻ കുഞ്ഞല്ലേ നീ ഒന്ന് താഴ്ന്നു കൊടുത്തൂടെ ആഹാ ഇപ്പൊ കുറ്റം എനിക്ക് നിങ്ങൾ അളിയനും അളിയനും സെറ്റ് ഞാൻ എന്തിനാ അവനെ പിച്ചിയെന്ന് ചോദിക് അഭിയേട്ട എന്താ കാര്യം പറ ദേ പുന്നാര അളിയനോട് തന്നെ ചോദിക്ക് എന്താ അളിയാ കാര്യം അതുണ്ടല്ലോ ഈ ചേച്ചി എന്നെ കുരങ്ങന് വിളിച്ചു ആണോ ആമി.... മ്മ്മ് ബാക്കി കൂടി കേൾക്... അപ്പൊ ഞാൻ പറഞ്ഞ് അത് നിന്റെ കെട്ടിയോൻ എന്ന് ഓഹോ കെട്ടിയോൻ എന്നല്ലേ പറഞ്ഞുള്ളു ആമി.... 🙄🙄ങേ അത് ഞാൻ അല്ലെ..... അളിയാ 😬😬 സോറി ഒരു കൈയബദ്ധം 😌😌... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story