ആമി: ഭാഗം 2

aami

രചന: ആര്യ നിധീഷ്

ഡീ കാന്താരി നിന്നെ എന്റെ കൈയിൽ കിട്ടും കെട്ടോ ഓ ആയിക്കോട്ടെ..... 🤪🤪 അതും പറഞ്ഞവൾ അടുക്കളയിൽ പോയി (ആത്മ )ശോ പാവം ഒരുപാട് നൊന്തുകാണും ആ ഉണ്ടക്കണ്ണും നിറച്ചോണ്ടുള്ള ആ നിൽപ് കണ്ണിന് മറയുന്നില്ല നോവിക്കാൻ വേണ്ടി ചെയ്തതല്ല ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ അത് ഇങ്ങനെ ആവുമെന്ന് കരുതില്ല സോറി പെണ്ണേ ഇ ഏട്ടനോട് ഷെമിക് അങ്ങനെ ആ കുരുപ്പിനെ കിനാവ് കണ്ട് ഇരിക്കുമ്പോൾ ആണ് തോളിൽ ആരോ തട്ടിയത് നോക്കിയപ്പോ അനു ആണ് എന്താ അണ്ണാ ഒരു ആലോച്ചനേം പുഞ്ചിരിം ഒക്കെ??? 🧐🧐 എന്ത്... ഏയ്... ഒന്നുമില്ല 😥😥 ഓഹോ അണ്ണന് വിക്കും തുടങ്ങിയോ?? 🤔🤔 അണ്ണാ സത്യം പറ എന്ത് സത്യം ദേ നീ ഒന്ന് പോയെ അനു ഇവിടൊക്കെ എന്താ ഒരു മണം അടികുന്നെ??

എന്ത് ആ അത് അടുക്കളയിൽ വല്ലോം കരിയുന്നത് ആകും 😊😊 അയ്യോ....എന്തോരു നിഷ്കു സത്യം പറ അണ്ണൻ അവളെ അല്ലെ ആലോചിച്ചേ. മ്മ്🙄🙄ഏ.... അല്ല മ്മ് ആയിക്കോട്ടെ ഞാൻ കണ്ട് പിടിച്ചോളാം ഓ.. ആയിക്കോട്ടെ തമ്പുരാട്ടി 😁😁 തമ്പുരാട്ടി ഇപ്പൊ വരും കെട്ടോ അണ്ണാ. ഡീ വെറുതെ അപവാദം പറഞ്ഞ് പരത്തല്ലേ ഓ ശെരി ഞാൻ ഒന്നും പറയുന്നില്ലേ ... ആ അതാ നല്ലത് നീ പോയി ഫുഡ്‌ എടുക്ക് വിശക്കുന്നു. അമ്മാ... ചോർ എടുക്കാൻ അണ്ണൻ പറഞ്ഞു ദേ എടുത്തുവെച്ചിട്ടുണ്ട് നീ ഇത് ആ ടേബിൾ ഇൽ കൊണ്ട് വെക്ക് അനു ഓ എനിക്കെങ്ങും വയ്യ ഞാൻ പോണു ദേ ചുമ്മാ ഇരികുണ്ടല്ലോ അമ്മേടെ പുന്നാര ആമിമോൾ അവളോട് പറ മോളെ ആമി ഇത് ഒന്ന് കൊണ്ടുവെക്കുവോ ആ അസത്ത് അങ്ങനാ ഒന്നും പറഞ്ഞാ കേൾക്കില്ല സുദാമ്മക് ഒരിടം വരെ പോകാൻ ഉണ്ട്

അതിന് എന്താ സുദാമ്മേ ഞാൻ ചെയ്തോളാം സുദാമ്മ പോയിക്കോ അങ്ങനെ അതുകൊണ്ട്പോയി ടേബിൾ ഇൽ വെച്ചപ്പോ ദാ വരുന്നു കരടി കയ്യും കഴുകി (ആത്മ )വരണ വരവ് കണ്ട കാട്ടുമാക്കാൻ എന്തേലും ഒരു പണി കൊടുത്താലോ നോ ആമി നോ ഇനിം വെറുതെ പണി ഇരന്നു വാങ്ങണ്ട ബി കൂൾ നിനക്ക് ഒരു അവസരം കിട്ടും ആമി.... എന്താടി ഉണ്ടക്കണ്ണി സ്വപ്നം കണ്ട് നിക്കണേ വിളമ്പി താടി 🤪🤪 അങ്ങോട്ട്‌ തന്നെ വിളമ്പ്...... വിളമ്പി ഊട്ടികാൻ താൻ എന്താ എന്റെ കെട്ടിയോൻ ഓ?? ഒന്ന് പോടോ ഡീ നിനക്ക് രാവിലെ കിട്ടിയതിന്റെ ബാക്കി വേണോ?? 😠😠 (ആത്മ )ആമി ഇപ്പൊ ഒരു അംഗത്തിന് ഉള്ള സ്റ്റാമിന നിനക്ക് ഇല്ലേ സോ അനുസരിച്ചേക് 🙄🙄 അങ്ങനെ ഗെതികേട്‌ കൊണ്ട് അങ്ങേർക്കു ഞാൻ വിളമ്പി കൊടുത്തു ഒക്കെ കണ്ട് ആ തെണ്ടി അനു ഇരുന്നു ഇളിക്കുന്നുണ്ട്

നിനക്ക് ഞാൻ താരാടി കുട്ടിപിശാചേ. (ആത്മ )ഹ ഹ ഹ അപ്പൊ എന്റെ പെണ്ണിന് പേടി ഉണ്ട് അല്ലെ അവൾ വിളമ്പിയത് കൊണ്ടാണോ എന്തോ വയർ ഒരുപാട് നിറഞ്ഞു ഒപ്പം മനസും (ആത്മ )ഷെയിം ഓൺ യൂ ആമി ഷെയിം ഓൺ യൂ നീ വീണ്ടും തോറ്റു ഇത് എന്താ കണ്ണാ എന്നോട് ഇങ്ങനെ കാണിക്കണേ ദിസ്‌ ഈസ്‌ ടൂ മച്ച്.... ഫുഡും ഉം കഴിച് അങ്ങേര് എവിടേയോ പോയി ആ ആശ്വാസത്തിന് ഞാൻ ഒന്ന് ഉറങ്ങാൻ കിടന്നു കണ്ണടച്ചാൽ ആ മാക്കാൻ വന്നു നിക്ക മുന്നിൽ ഇളിച്ചോണ്ട് അത്കൊണ്ട് നിദ്രാ ദേവി എന്നെ കനിഞ്ഞില്ല എന്റെ കണ്ണാ ആ മനുഷ്യൻ എനിക്ക് ആരാ എന്ന് നീ ഒന്ന് പറഞ്ഞ് താ.....ആ കണ്ണിൽ ഞാൻ ഇന്ന് കണ്ടത് എന്താണ് എന്റെ കണ്ണാ.....എനിക്ക് അയാളെ എന്താ എന്റെ മനസിന് മാറ്റിനിർത്താൻ പറ്റാതെ ഞാൻ പോലും അറിയാണ്ട് അയാൾ എനിക്ക് പ്രീയപെട്ടവൻ ആവുന്നപോലെ 

അണ്ണാ ഇത് എവിടെ പോയതാ?? ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയതാ അവർ ഒക്കെ എവിടെ?? ആരൊക്കെ?? ഇവിടെ ഉള്ള ബാക്കി ആളുകൾ?? അക്കേം അമ്മേം ടൗണിൽ പോയി.... അപ്പൊ അവളോ??? ഏത് അവൾ???? 🤔🤔 ഡീ അനു കളിക്കല്ലേ 😠😠 അണ്ണാ ഉരുളല്ലേ മണ്ണ് പറ്റും മര്യാദക്ക് സത്യം പറ?? 😡😡 അത്.. പിന്നെ ഡീ.. ഏത് പിന്നെ ?? 🧐🧐 എന്റെ പൊന്ന് അനു നിന്റെ ഊഹം സത്യാണ് ബട്ട്‌ ... പിന്നെ എന്താ ഒരു ബട്ട്‌ പോയി പറ അണ്ണാ ഇല്ലേ വേറെ ആണ്പിള്ളേര് കൊണ്ടുപോകും 🤭🤭 പിന്നെ ആ മൊതലിനോട് പറഞ്ഞാൽ മതി എന്നെ സ്റ്റിക്കർ ആകും അവൾ പോ അണ്ണാ അവൾ പാവമാ അവൾക് അണ്ണനെ ഇഷ്ട അത് എനിക്ക് ഉറപ്പാ ഏ അത് നിനക്ക് എങ്ങനെ അറിയാം അവൾ പറഞ്ഞോ?? 🙄🙄 അണ്ണൻ അറിയോ അവൾക് ഒരുപാട് ഇഷ്ടമുള്ളവരോടെ അവൾ ഇങ്ങനെ കുറുമ്പ് കാണിക്കു. ആണോ.....ഡീ അവൾ എന്തിയെ?? അകത്തു ഉണ്ട് ഉറങ്ങാൻ കിടന്നു ഞാൻ ഒന്ന് നോക്കിട്ട് വരാം ഉറക്കം വരണ്ട് കിടന്നപ്പോ ദാ ഇരിക്കുന്നു

അലമാരിടെ മുകളിൽ ബാലരമ അത് എടുക്കാൻ വലിഞ്ഞു കേറി കാൽ തെന്നി വീഴാൻ പോയപ്പോ ആരോ പിടിച്ചു നോക്കിയപ്പോ മാക്കാൻ അങ്ങേര് എന്നെ പൊക്കി താഴെ നിർത്തി നിനക്ക് ഇത് എന്തിന്റെ കെടാടി കഴുതേ ഇപ്പൊ ഞാൻ വന്നില്ലാരുന്നേ കാണാരുന്നു 😠😠 ഓ പിന്നെ ഞാൻ വീണാ തനിക് എന്താടോ ഞാൻ തന്റെ ആരാ ആരാന്ന് അറിയണോ ഡീ നിന്നെ ഞാൻ അറിയിച്ചു തരാടിന് പറഞ്ഞു എന്റെ നേരെ വന്നു ഞാൻ പുറകോട്ട് മറുന്തോറും എന്റെ അടുത്തേക്ക് വന്ന് എന്നെ ചേർത്ത് പിടിച്ചു ആ മുഖം എന്റെ കഴുത്തിനോട് അടുത്തു അഭി ഏട്ടാ വേണ്ട പ്ലീസ് പറയുന്നതിന് മുൻപേ ആ ചുണ്ടുകൾ എന്റെ കഴുത്തിൽ പതിഞ്ഞിരുന്നു ദേഹത്ത് ആകമാനം ഒരു വിറയൽ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ആ കഴുത്തിനെ ചുംബിച്ചു മുഖം ഉയർത്തിയപ്പോ നിറകണ്ണുകളുമായി നിക്കുന്ന അവളെ ആണ് കണ്ടത് സോറി ആമി തെറ്റാന്ന് അറിയാം ബട്ട് നിന്നോട് പ്രണയം പറയാൻ ഇതിൽ നല്ല മാർഗം എനിക്ക് അറിയില്ല പെണ്ണേ ............ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story