ആമി: ഭാഗം 20

aami

രചന: ആര്യ നിധീഷ്

അത്രേം നേരം അവിടെ നിന്നിട്ടും അപ്പു ആമിയോട് ഒന്നും മിണ്ടാഞ്ഞപ്പോ അഭി ദേവൂട്ടനേം വിളിച്ചു പുറത്തേക്ക് പോയി അപ്പുവേട്ടാ.... മ്മ്മ്.... പിണക്കം ആണോ എന്നോട്.... എന്തിന് നീ സ്വയം തീരുമാനം ഒക്കെ എടുക്കാൻ തുടങ്ങിയില്ലേ ആമി, അപ്പൊ ഞങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത് എന്റെ ഈ വിരലിൽ തൂങ്ങി നടന്ന എന്റെ കുഞ്ഞു പെങ്ങൾ ഇത്രക്ക് വളർന്നുന് ഞാൻ അറിഞ്ഞില്ല അത് പറയുമ്പോൾ അപ്പുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പേട്ട....... ഓടിയടുത് അവൾ ആ കാലിൽ വീണു പൊട്ടി കരഞ്ഞു അവൻ അവളെ പിടിച്ചെഴുനേൽപിച്ചു നെഞ്ചോട് ചേർത്തു ഒരുപാട് മനസ് നോവുമ്പോഴാണ് അവൾ തന്നെ അപ്പേട്ടാന്ന് വിളിക്കാറ് ഇനി കരഞ്ഞിട്ട് എന്തിനാ കണ്ണ് തുടക്ക് നീ എന്ത് തെറ്റ് ചെയ്താലും ഈ ഏട്ടന് നിന്നോട് പിണങ്ങാൻ പറ്റുവൊടി ഈ കയ്യിൽ തൂങ്ങി അല്ലെ നീ വളർന്നത് അപ്പേട്ട ഇങ്ങനെ ഒന്നും ആകുമെന്ന് ഞാൻ ഒരിക്കലും ഓർത്തില്ല അപ്പേട്ട എന്റെ ഇഷ്ടങ്ങൾക്ക് ഒന്നും നിങ്ങൾ ഇന്നുവരെ എതിരുനിന്നിട്ടില്ലലോ

ഇതും സമ്മതിക്കും എന്നാ ഞാൻ കരുതിയെ എന്റെ ധാരണ തെറ്റി എന്ന് അറിഞ്ഞപ്പോഴേക്കും അഭിയേട്ടൻ എന്റെ മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയി നിങ്ങൾക്ക് ഒക്കെ വേണ്ടി മറക്കാൻ ഒരുപാട് നോക്കി പക്ഷെ അഭിയേട്ടൻ ഇല്ലാത്ത ജീവിതം മൃതിക്ക് തുല്യം എന്ന് തോന്നിയ നിമിഷത്തിൽ ആണ് ഞാൻ ഈ ജീവിതം തന്നെ വേണ്ടന്ന് വെക്കാൻ ഒരുങ്ങിയെ അവിടേം നിങ്ങൾ എന്നെ തോല്പിച്ചില്ലേ അപ്പേട്ട പിന്നെ ഈ പറയുന്നത് ഒന്നും എന്നെ സ്വയം ന്യായികരിക്കാൻ അല്ല ഏട്ടാ ഇന്നലെ ഒരു ദിവസം ഞാൻ തന്ന വേദനക്ക് എത്ര മാപ്പ് ചോദിച്ചാലും പകരം ആവില്ല എങ്കിലും ക്ഷെമിക്കണം കാൽ പിടിക്കാം ഞാൻ വെറുക്കരുത് തന്റെ കാലിൽ വീണ് കരയുന്ന അവളുടെ അരികിൽ അപ്പു ഇരുന്നു അവളുടെ മുഖം പിടിച്ചുയർത്തി കരയല്ലേ മോളെ ഈ അപ്പേട്ടന് നിന്നോട് ഒരു ദേഷ്യവും ഇല്ല എനിക്ക് എന്നല്ല ആർക്കും നിന്നെ വെറുക്കാനോ മറക്കാനോ പറ്റൂല്ലടി

അതുകൊണ്ടല്ലേ ഞാൻ വന്നേ ഇനി നാളെ അചെം അമ്മേം ഒക്കെ വരും നീ ഒരു തെറ്റ് ചെയ്താൽ ഞങ്ങൾക്ക് ക്ഷമിക്കാതെ ഇരിക്കാൻ പറ്റുവോ പിന്നെ തെറ്റ് നിന്റെ ഭാഗത്ത്‌ മാത്രം അല്ലാലോ കുഞ്ഞുനാൾ മുതൽ അഭിയെ അറിയാമായിരുന്നിട്ടും ഞങ്ങൾ കാണിച്ച ഈഗോ ആണ് നിന്നെ കൊണ്ട് ഇത് ചെയ്യിച്ചേ അത്കൊണ്ട് ആ തെറ്റ് തിരുത്തൻ ആണ് നാളെ അവർ വരുന്നേ അപ്പേട്ട...... അവൾ ഒന്നും മനസിലാവാതെ അപ്പുവിനെ നോക്കി ഒരുപാട് സ്വപ്നം കണ്ടതാ നിന്റെ കല്യാണം അത് ആർഭാടം ആയി ഈ നാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത പോലെ നടത്തണം അത് സംസാരിക്കാൻ ആണ് നാളെ അവർ വരുന്നത് അപ്പേട്ട....... 😭😭😭😭😭😭 ഇനി കരയല്ലേ മോളെ നീ കണ്ണ് തുടക്ക് എന്നിട്ട് നല്ല കുട്ടിയായി ഇരിക്ക് ഇപ്പൊ നീ പഴയ ആമി അല്ല വല്യ കുട്ടി ആണ് കുറുമ്പ് കാട്ടി അഭിയെ ഇറിറ്റേറ്റ് ചെയ്യരുത് അതിന് എന്താ അപ്പു അവൾ എനിക്ക് എന്നും ആ പഴയ ആമി തന്നെ ആണ്

ആ കുറുമ്പും കുസൃതിയും വായാടിത്തവും ഒക്കെ ആണ് എന്റെ വീക്നെസ് അത് മാറ്റാൻ മാത്രം പറയല്ലേ അളിയോ അവർ രണ്ടും തിരിഞ്ഞു നോക്കിയപ്പോ നെഞ്ചിൽ കൈപിണച്ചു നിന്ന് ചിരിക്കുന്ന അഭിയെ ആണ് കാണുന്നത് ആഹാ ഇതിനെ ആണ് മോനെ ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നത് ആഹാ അളിയൻ ഫോമിൽ ആയല്ലോ മതി രണ്ടും സംസാരിച്ചത് ഇനി നിന്നാലേ ഈ റൂം കണ്ണീർ കായൽ ആകും വാ താഴോട്ട് പോകാം അങ്ങനെ കുറെ നേരം ഇരുന്ന് അവർ പോയി വൈകിട്ട് ആമിയെ അമ്മയും അമ്മമ്മയും ഒക്കെ വിളിച്ചു ഒരുപാട് നേരം സംസാരിച്ചു മണിയറ ഒരുക്കാൻ പോയ ഹരിയെ അഭി തടഞ്ഞു ഇപ്പൊ ഇതൊന്നും വേണ്ട അളിയാ അതെന്താ അഭി ഇതൊക്കെ ഒരു ചടങ്ങാ ഒക്കെ ശെരിയാ പക്ഷെ അവളുടെ മൈൻഡ് ശെരിയല്ല അളിയാ അതൊക്കെ ഒന്ന് സെറ്റ് ആവട്ടെ എന്നിട്ട് മതി

ഇതൊക്കെ മ്മ് നിന്റെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങനെ ആവട്ടെ അങ്ങനെ ഫുഡും കഴിച്ച് എല്ലാരും ഒത്ത്‌ കുറെ നേരം സംസാരിച്ചിരുന്നു ആമിക്ക് എന്തോ റൂമിൽ പോകാൻ ഒരു മടി തോന്നി അവൾ കുട്ടികളോടൊത്ത്‌ എന്തോക്കയോ സംസാരിച്ചിരുന്നു അഭി... സമയം ഒരുപാട് ആയി മോളേം വിളിച്ച് പോയി കിടക്കാൻ നോക് നാളെ രാവിലെ എഴുനേറ്റ് ക്ഷേത്രത്തിൽ പോകേണ്ടതാ മ്മ് ശെരി അച്ഛാ പിന്നെ അച്ഛൻ പോകുവാണോ മ്മ് ഞാൻ ഇപ്പൊ ഇറങ്ങും നാളെ രാവിലെ വരാം അവർ ഒക്കെ വരുന്നതല്ലേ ശെരി അച്ഛാ പിന്നെ അമ്മ.... അവന്റെ വാക്ക് പകുതിയിൽ മുറിഞ്ഞു നീ വിഷമിക്കണ്ട അഭി ഒക്കെ ഞാൻ ശെരിയാക്കി തരാം പോരെ മതി അച്ഛാ മ്മ്മ് എങ്കി ചെല്ല് ചെന്ന് കിടക്ക് ആമി വാ കിടക്കാം നീ പൊക്കോ അഭി അവളെ ഞാൻ കൊണ്ട് വരാം അഭി റൂമിൽ പോയപ്പോ അമ്മു ആമിയെ വിളിച്ചോണ്ട് പോയി ഒരു സെറ്റുമുണ്ടും ഉടുപ്പിച്ചു മുല്ലപ്പൂ ഒക്കെ വെച്ച് നല്ല ഭംഗിയായി ഒരുക്കി

കയ്യിൽ ഒരു ഗ്ലാസ്‌ പാലും കൊടുത്തു അവളെ റൂമിൽ ആക്കി ആമിയെ പ്രേതീക്ഷിച്ചുള്ള ഇരുപ്പ് തുടങ്ങിട്ട് കുറച്ച് നേരം ആയി വെളിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോ ചേച്ചി അവളെ കൊണ്ട് ആക്കി സെറ്റുമുണ്ടും മുല്ലപ്പൂവും അവൾ വല്ലാണ്ട് സുന്ദരി ആയപോലെ അഭിക്ക് തോന്നി അവൾ അകത്തു വന്നു കഴിഞ്ഞപ്പോ അവൻ ഡോർ ലോക്ക് ചെയ്തു അവളെ പുറകിൽ നിന്ന് ചുറ്റിപിടിച്ചവൻ ആ കാതോരം ചേർന്ന് നിന്നു വാവേ......😍😍 മ്മ്മ്മ്....... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു നീ ഇപ്പൊ ഭയങ്കര സുന്ദരിയായിരിക്കുന്നു കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു ഇത്രേം പറഞ്ഞവൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ചു അവൾ ഒരു വിറയലോടെ തിരിഞ്ഞ് കയ്യിലെ പാൽ അവന് നേരെ നീട്ടി നീ കുടിക്ക് എന്നിട്ട് മതി എനിക്ക് അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു വേണ്ട അഭിയേട്ടൻ കുടിച്ചിട്ട് തന്നാമതി അത് വേണ്ട നീ കുടിക്ക് പെണ്ണെ അവൻ ഒരുപാട് നിര്ബന്ധിച്ചപ്പോ

അവൾ അത് തന്റെ ചുണ്ടോടു ചേർത്തു അവൾ അത് കുടിച്ചിറക്കുമുൻപ് അവൻ ഗ്ലാസ്‌ പിടിച്ച് വാങ്ങി തന്റെ അധരങ്ങൾ അതിന്റെ ഇണയോട് ചേർത്തു അവളുടെ വായിലും ചുണ്ടിലും ഉണ്ടായിരുന്ന പാൽ മുഴുവൻ അവൻ കുടിച്ചിറക്കി അവളുടെ കീഴ്ച്ചുണ്ടുകൾ ആവോളം നുകർന്നു അത് മുറിഞ്ഞു ഉമിനീരിൽ രക്തം കലർന്നപ്പോ അവൻ അവയെ മോചിപ്പിച്ചു ആമി...... മ്മ്മ്മ്മ്....... നിന്നെ സ്വന്തമാക്കാൻ നീ പറഞ്ഞ കടമ്പകൾ ഒക്കെ ഞാൻ ഇന്ന് കടന്നിരിക്കുന്നു നീ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു പെണ്ണെ എനിക്ക് നിന്നെ വേണം നിന്നിലെ ഓരോ അണുവും തൊട്ടും തലോടിയും ചുംബിച്ചും തളർത്തണം നാണത്താൽ അവളുടെ മുഖം ചുവന്നു അവൻ അടുക്കുംതോറും അവൾ പിന്നിലേക്ക് പോയി ചുവരിൽ തട്ടി നിന്നു അവൻ അവളോട് ചേർന്ന് നിന്നു അഭിയുടെ കൈകൾ അവളുടെ നക്നമായ വയറിൽ അമർന്നു അവൾ ഒരു വിറയലോടെ കണ്ണുകൾ ഇറുക്കി അടച്ചു

അവളുടെ സീമന്തരേഖയിലും നെറ്റിയിലും നാസികത്തുമ്പിലും അവൻ മൃദുവായി ചുംബിച്ചു തോളിലേക്ക് വീണുകിടന്ന മുടിയിഴകൾ വകഞ്ഞുമാറ്റി അഭി അവളുടെ കഴുത്തിടുക്കിൽ അവന്റെ ചുണ്ടുകൾ ചേർത്തു വെളുത്ത മേനിയിൽ തെളിഞ്ഞു നിൽക്കുന്ന പച്ച ഞരമ്പിൽ അവൻ മൃദുവായി കടിച്ചു അവൾ ഒന്ന് ഏങ്ങി ആ കഴുത്തിൽ ആകെ തന്റെ നാവ് ചലിപ്പിച്ചുകൊണ്ടാവാൻ അരയിൽ തിരുകിയ സാരിത്തുമ്പ് വലിച്ച് പുറത്തേക്കിട്ടു അത് ഒരു വശത്തേക്ക് തെന്നി മാറി തണുത്ത മേനിയിൽ അഭിയുടെ നാവ് തൊട്ടപോ പൊള്ളിപ്പിടഞ്ഞവൾ ചുവരിൽ തൂക്കിയിരുന്ന സീഷെല്ലുകളാൽ നിർമിച്ച കർട്ടൻ ഇൽ കയറി പിടിച്ചു ഞൊടിയിടയിൽ അവന്റെ നാവ് താഴേക്ക് അരിച്ചിറങ്ങി അത് അവളുടെ മാറിൽ എത്തി നിന്നു അവിടെ ആ കുഞ്ഞു മറുകിൽ അവൻ കടിച്ചു ഒന്ന് പൊള്ളിപ്പിടഞ്ഞവൾ തെരുപിടിച്ച കർട്ടൻ വലിച്ച് പൊട്ടിച്ചു, അത് താഴെ വീണു ചിന്നി ചിതറി

അഭി അവളെ എടുത്തുയർത്തി ബെഡിലേക്ക് ഇട്ടു താഴേക്ക് ഇറങ്ങി അവൻ അവളുടെ നാഭിചുഴിയിൽ ചുംബിച്ചു അവിടമാകെ അവന്റെ ചുണ്ടുകൾ ഓടി നടന്നു താൻ ഇത്രേം ഒക്കെ ചെയ്തിട്ടും ആമിയിൽ നിന്ന് ഒരു പ്രീതികരണവും ഇല്ലത്തെ വന്നപ്പോ അഭി എഴുനേറ്റ് അവളുടെ ഒരത്തായി കിടന്നു വാവേ....... മ്മ്മ്മ്മ്..... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു എന്തുപറ്റിയട ആദ്യം ഉണ്ടായ ആ ആവേശം ഇപ്പൊ ഈ മുഖത്ത് ഇല്ലാലോ അവൾ ഒന്നും മിണ്ടീല്ല പകരം ആ കൺകോണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ ആയിരുന്നു അവനോട് മറുപടി പറഞ്ഞത്, ആമി ഒന്നും പറയാതെ തന്നെ ആ കണ്ണീരിന്റെ പൊരുൾ അവന് മനസ്സിലായി ദേ വാവേ നീ ഈ കണ്ണ് ഒന്ന് തുടച്ചെ നീ പറഞ്ഞില്ല എങ്കിലും എനിക്ക് അറിയാം നിന്റെ മനസ്സ് നിന്നെ ഇങ്ങനെ അടുത്ത് കിട്ടിയപ്പോ നീ ഇപ്പൊ എന്റെ സ്വന്തം ആണെന്ന് ഓർത്തപ്പോ ഞാൻ ഇത്തിരി എക്സൈടെഡ് ആയി എന്നുകരുതി

നിന്റെ സമ്മതം ഇല്ലാതെ നിന്നെ സ്വന്തമാക്കാനും മാത്രം ദുഷ്ടൻ ഒന്നുമല്ല ഞാൻ നീ കംഫോർടബിൾ അല്ലെങ്കിൽ നോ എന്ന് ഒരു വാക്ക് പറഞ്ഞാൽ റീസൺ പോലും ചോദിക്കാതെ ഞാൻ അത് അവിടെ വെച്ച് നിർത്തില്ലേ അതിനാണോ ഇങ്ങനെ വീർപ്പ്മുട്ടി കണ്ണും നിറച് ഇരിക്കുന്നെ അഭിയേട്ട...... ഞാൻ.... ഏട്ടനെ വിഷമിപ്പിക്കണ്ട എന്നോർത്ത ദേ ഒറ്റ ഇടി വെച്ച് തന്നാൽ ഉണ്ടല്ലോ എന്റെ പെണ്ണെ ഇങ്ങനെ ആണോ ഞാൻ നിന്നെ സ്വന്തം ആകേണ്ടത് പറ അത് ഏട്ടാ.... ടി പൊട്ടി നീ എന്റേത് ആകുമ്പോ നിന്റെ മനസ്സിൽ ഒരു തരി പോലും കുറ്റബോധം ഉണ്ടാവരുത് സങ്കടം ഉണ്ടാവരുത് ഈ നെഞ്ചിൽ നിറച് എന്നോടുള്ള അടങ്ങാത്ത പ്രണയം മാത്രമേ ഉണ്ടാകൂ അതിന് ഇനി ഒരു ജന്മം മുഴുവൻ കാത്തിരിക്കാൻ നീ പറഞ്ഞാലും ഞാൻ കാത്തിരിക്കും ഒരു പരാതിയും ഇല്ലത്തെ കാരണം എന്താന്നോ നിന്റെ മനസ്സിനെ ആണ് എനിക്ക് ആദ്യം എന്റേതാകണ്ടത് അഭിയേട്ട......

പൊട്ടിക്കരഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചോടു ചേർന്നു കരയല്ലേ പെണ്ണെ ഈ കണ്ണ് നിറയുന്നത് കാണാൻ വയ്യാഞ്ഞിട്ട ഒരിക്കലും ചെയ്യില്ല എന്ന് മനസ്സിൽ ഉറപ്പിച്ച തെറ്റ് ഞാൻ ചെയ്തത്, നിന്നെ ഇറക്കികൊണ്ട് വന്നത് ഇനി കരയരുത് ഈ കണ്ണ് നിറക്കരുത് എനിക്ക് അത് സഹിക്കാൻ പറ്റില്ല ഏട്ടാ എല്ലാരുടേം അനുഗ്രഹത്തോടെ എനിക്ക് അഭിയേട്ടന്റെ കൈ പിടിക്കണം അതുവരെ അതുവരെ മാത്രം ഏട്ടൻ ഒന്ന് കാത്തിരിക്കണം ഒരുപക്ഷെ ഈ ഒത്തുചേരലിൽ ഒരു ജീവൻ എന്നിൽ മുട്ടിട്ടാൽ അത് എല്ലാരുടേം അനുഗ്രഹത്തോടെ ആവണം ശെരിയാണ് വാവേ നീ പറഞ്ഞത് ഞാൻ കാത്തിരിക്കാം ഇപ്പൊ നീ വന്നു കിടക്ക് രാവിലെ ക്ഷേത്രത്തിൽ പോകണ്ടേ മ്മ് ശെരി ഏട്ടാ.... ആമി എഴുനേറ്റ് അഴിഞ്ഞുകിടന്ന സാരി നേരെ ഉടുത്തു വാവേ..... മ്മ്മ്......

സാരി മാറണമെങ്കിൽ മാറിക്കോ ഇത് ഉടുത് കിടക്കാൻ ബുദ്ധിമുട്ട് ആവില്ലേ കുഴപ്പമില്ല ഏട്ടാ വല്യ ഇറിറ്റേഷൻ ഒന്നുമില്ല മ്മ് എങ്കി വന്നുകിടക് അവൾ ഫോൺ എടുത്ത് അലാറം വെച്ച് അവനരികിലായി കിടന്നു അഭി അവളെ തന്റെ നെഞ്ചോട് ചേർത്തുകിടത്തി മുടിയിഴയിൽ തലോടി അവളുടെ നെറ്റിത്തടത്തിലെ കുങ്കുമ ചുവപ്പിൽ അവൻ പതിയെ മുത്തി അവൾ ഒന്ന് കുറുകിക്കൊണ്ട് അവനോട് ഒന്ന്കൂടി ചേർന്നുകിടന്നു രാവിലെ അലാറം അടിച്ചപ്പോ ആമി ഉണർന്നു അവൾ കൈനീട്ടി അത് ഓഫ്‌ ചെയ്തു തന്നെ ഇറുകെ പുണർന്നുകിടക്കുന്ന അഭിയെ അവൾ കുറച്ചുനേരം നോക്കി നിന്നു അവൾ പതിയെ അവന്റെ മുടിയിൽ തലോടി എനിക്ക് എന്നും അത്ഭുതം ആണ് ഈ മനുഷ്യൻ ഇങ്ങനെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ അഭിയേട്ടന് മാത്രേ പറ്റു

അവൾ തന്റെ ചുണ്ടുകൾ അവന്റെ കവിളിൽ മുത്തി തന്നെ ചുറ്റിപിടിച്ച കൈകൾ വിടുവിച്ചു എഴുന്നേറ്റിരുന്നു കണ്ണുതുറന്നപ്പോ ആമി എഴുന്നേറ്റിരിക്കുന്നു അഭി അവളെ വലിച്ചവന്റെ നെഞ്ചിലേക്കിട്ടു അഭിയേട്ട.... വിട് ഞാൻ പോട്ടെ നേരം ഒരുപാട് ആയി കുറച്ചുകൂടി കിടക്ക് വാവേ എനിക്ക് ഉറങ്ങണം അത്കൊള്ളാം ഏട്ടൻ ഉറങ്ങിക്കോ അതിന് ഞാൻ എന്തിനാ കിടക്കുന്നെ അതോ നീ എന്റെ സ്ലീപ്പിങ്പിൽസ് അല്ലെ ഇത്രേം നേരം കിട്ടിയ നിന്റെ ആ ഗന്ധം വേണം എനിക്ക് ഉറങ്ങാൻ അയ്യടാ കൊഞ്ചാത്തെ മാറിക്കെ കുളിച്ചിട്ട് ക്ഷേത്രത്തിൽ പോകണ്ടേ അപ്പൊ നീ കിടകില്ല 🤨🤨 ഇല്ല... ഉറപ്പാണോ 😏😏 മ്മ് ഉറപ്പ്..... എങ്കി ഇതുകൂടി പിടിച്ചോ എന്ന് പറഞ്ഞ് അഭി അവളുടെ ചെവിയിൽ കടിച്ചു ശ് ശ്........ വിട് വേദനിക്കുന്നു 😁😁😁😁

എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും പോ ദുഷ്ടൻ.... ഓ ഒരു ചെറിയ കടിക്ക് ഇത്രേം റിയാക്ഷനോ അപ്പൊ ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു ഓഓഓ..... വല്ലോം പറഞ്ഞോ..... ഏയ് ഒന്നുമില്ല നീ കുളിച്ചിട്ട് വേണം എനിക്ക് കുളിക്കാൻ എന്ന് പറഞ്ഞതാ മ്മ് ആയിക്കോട്ടെ എന്ന് പറഞ്ഞവൾ ഡ്രെസ്സും എടുത്ത് കുളിക്കാൻ പോയി അഭി കുറേനേരം ഫോൺ നോക്കി ഇരുന്നു അപ്പൊ ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു അവൻ വേഗം ഫോൺ മാറ്റിവെച് കണ്ണടച്ചു കിടന്നു ആമി വരുമ്പോ അഭി ഉറങ്ങുന്നു അവൾ കണ്ണാടിക്ക് മുൻപിൽ വന്ന്‌ നിന്ന് പുതച്ചിരുന്ന ടവൽ മാറ്റി ദാവണിയുടെ ദുപ്പട്ട എടുത്ത് ഉടുത്തു തിരിഞ്ഞപ്പോ അഭി കട്ടിലിൽ ഇരുന്ന് തന്നെ നോക്കി ചിരിക്കുന്നു അഭിയേട്ട കഷ്ട്ടവാട്ടോ ഉണർന്നിട്ട് എന്താ വിളിക്കാഞ്ഞേ എന്റെ പെണ്ണെ അതിന് ആരാ പറഞ്ഞെ ഞാൻ ഉറങ്ങി എന്ന് നിന്നെ ഒന്ന് പറ്റിക്കാൻ കിടന്നതാ അതെന്തായാലും മുതലായി ഇല്ലെങ്കിൽ ഇത്ര നല്ല ഒരു കണി കാണാൻ പറ്റുവായിരുന്നോ 😍😍

പോ വൃത്തികെട്ടവൻ നാണമില്ലേ ഒരു പെൺകുട്ടി ഡ്രെസ്സ് മാറുന്നത് നോക്കി ഇരിക്കാൻ 😟😟 അതിന് ഞാൻ എന്റെ ഭാര്യയെ അല്ലെ നോകിയെ അതിന് എന്തിനാ നാണം എന്ത് രസം ആയിരുന്നു കാണാൻ ബ്ലാക്ക് ഡ്രെസ്സ് ഇന്റെ ഇടക്ക് ആ വെളുത്ത ആലില വയറും പൊക്കിൾച്ചുഴിയും മാറിലെ ആ കുഞ്ഞു മറുകും ഹോ ഒര്കുമ്പോ തന്നെ പോ ദുഷ്ടാ ഒളിഞ്ഞുനോക്കിയതും പോരാ വർണ്ണിക്കുന്നോ ഇയാൾ ഇവിടെ കിടന്ന് വർണ്ണിക്ക്‌ ഞാൻ പോകുവാ😡😡 നിക്കടി ഇവിടെ അപ്പോഴേക്കും പെണ്ണിന് ദേഷ്യം വന്നത് കണ്ടോ അഭി അവളുടെ അരയിൽ ചുറ്റിപിടിച്ചു തന്നോട് ചേർത്തുനിർത്തി എവിടാ നീ ഈ ഓടണെ.... അഭിയേട്ട കൊഞ്ചാതെ മാറിക്കെ എടി പെണ്ണെ നീ ഇതൊക്കെ ഇങ്ങനെ നിധി കാക്കുന്ന ഭൂതത്തെ പോലെ ഒളിപ്പിച്ചു വെച്ചോ ബട്ട്‌ ഒന്ന് ഓർത്തോ എത്ര നാൾ നീ ഒളിച്ചുവെക്കും എന്നായാലും എനിക്കുള്ളതാ ഇതൊക്കെ അത്കൊണ്ട് ഇപ്പൊ ഞാൻ വെറുതെ വിട്ടേകുന്നു

ആ ടവൽ ഇങ് താ ഞാൻ പോയി കുളിക്കട്ടെ ആമി ഡ്രസ്സിങ് ടേബിൾ ഇൽ ഇരുന്ന കുംകുമം എടുത്തു തൊടാൻ പോയപ്പോ അഭി വന്ന്‌ അത് വാങ്ങി ഇനി എന്നും ഇത് എന്റെ അവകാശം ആണ് അവൻ അതിൽ നിന്ന് ഒരു നുള്ള് എടുത്ത് അവളുടെ സീമന്തരേഖയിൽ തൊട്ടു എന്നിട്ട് അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു പോയി അഭി പോയപ്പോ ആമി താഴേക്ക് ചെന്നു ആ ആമിമോൾ എഴുന്നേറ്റോ ഇത്തിരി കൂടി കിടക്കാരുന്നില്ലേ മണി 6 അല്ലെ ആയുള്ളൂ അത് സാരില്ല അമ്മേ ക്ഷേത്രത്തിൽ പോകണ്ടേ അതാ ഞാൻ മ്മ് മോള് ചായ കുടിക്ക് എന്നിട്ട് ഇത് കൊണ്ടുപോയി അഭിക്ക് കൊടുക്ക് ആമി ചായ കുടിച്ച് അഭിക്കുള്ള ചായയുമായി റൂമിൽ പോയി ആമി ചെല്ലുമ്പോ അഭി ഡ്രസ്സിങ് ടേബിളിന് മുന്നിൽ നിന്ന് തല തുവർത്തുവാണ് അഭിയേട്ട...... മ്മ്മ്മ്...... ദാ ചായ....... എന്താ ഭാര്യേ ഒരു ഗൗരവം 🤔🤔 കുന്തം.... ഇയാൾ ഒന്ന് പോയെ 🤨🤨 യൂ mean ലുട്ടാപ്പിടെ കയ്യിൽ ഉള്ള സാധനം??? ഹും... 😏😏

എന്റെ പൊന്ന് വാവച്ചി അല്ലെ പിണങ്ങല്ലേ... കൂ...... രാവിലെ എന്നെ പറ്റിച്ചില്ലേ ഇപ്പൊ ഞാൻ പറ്റിച്ചു അപ്പൊ റ്റാലി ആയില്ലേ ടി കാന്താരി നിന്നെ ഇന്ന് ഞാൻ... അഭി അവളെ തന്നോട് ചേർത്ത് നിർത്തി അവന്റെ കണ്ണുകൾ അവളുടെ അധരങ്ങളിൽ ആയിരുന്നു അവൻ തന്റെ മുഖം അവളോടടുപ്പിച്ചു അഭിയേട്ട..... വേണ്ട... ക്ഷേത്ര.... ത്തിൽ.... ശ്...... 🤫🤫🤫🤫അവൻ തന്റെ വിരൽ അവളുടെ ചുണ്ടോടു ചേർത്തു ദൈവത്തിന് അറിയാം നമ്മൾ ജസ്റ്റ്‌ മാരീഡ് ആണെന്ന് അങ്ങേര് ക്ഷേമിച്ചോളും പെണ്ണെ നീ അവിടെ അടങ്ങി നിൽക്ക് അഭി.അളിയോ...... ശേ..... ഈ മനുഷ്യനെ ഞാൻ ഇന്ന് 😠😠 നിങ്ങക്ക് എന്താണ് അളിയാ വേണ്ടേ എന്തിനാ ഇങ്ങനെ ഹെവനിലെ കട്ട്‌ ആന്റ് ആകുന്നെ കട്ട്‌ ആന്റ് അന്റെ വാപ്പ... ദേ എന്റെ അച്ഛന് പറഞ്ഞാൽ ഉണ്ടല്ലോ പെങ്ങളെ കെട്ടിയത് ഞാൻ അങ്ങ് മറക്കും

എന്റെ അളിയാ അച്ഛൻ വന്നു വേഗം അമ്പലത്തിൽ പോയി വരാൻ പറഞ്ഞു അതാ ഞാൻ വിളിക്കാൻ വന്നേ i ആം ബി സോറി അളിയാ i ആം ബി സോറി ഞാൻ അറിഞ്ഞില്ല അളിയൻ രാവിലെ പുഷ്പിച്ചു നിൽക്കുവാണെന്ന് പിന്നെ ആ കൊച്ചിന് ഒരു റെസ്‌റ്റ് ഒക്കെ കൊടുക്ക് കെട്ട ഓ ആയിക്കോട്ടെ..... അളിയൻ പോയപ്പോ അഭി ആമിയുമായി ക്ഷേത്രത്തിൽ പോയി അവളുടെ ഉണ്ണിക്കണ്ണന് മുൻപിൽ ആമി ഒരുപാട് നേരം കണ്ണടച്ചു നിന്നു ചെയ്തു പോയ തെറ്റിന് ക്ഷമ ചോദിച്ചു അവർ വീട്ടിൽ വരുമ്പോ ആമിടെ അമ്മയും അച്ഛമ്മയും അച്ഛനും ഒക്കെ വന്നിരുന്നു അവർ കല്യാണത്തിന് ഉള്ള മുഹൂർത്തം നോക്കുവാണ്‌ ആ... അഭി നിങ്ങൾ വന്നോ ഇരിക്ക് നിങ്ങളെ കാണാഞ്ഞപ്പോ ജസ്റ്റ്‌ പൊരുത്തം ഒന്ന് നോക്കാം എന്ന് ഓർത്തു ഇനി ഇതൊക്കെ വേണോ അച്ഛാ....

എന്തായാലും മുഹൂർത്തം കുറിക്കണം അപ്പൊ പൊരുത്തം കൂടി ഒന്ന് നോക്കിയേക്കാം പണിക്കരെ ഇതാ ജാതകം...... മ്മ്മ്മ്..... പണിക്കർ രാശിപലകയിൽ കവടി വാരി വെച്ച് എന്തോക്കയോ ഗണിച്ചു നോക്കി അഭിക്ക് ഇതിൽ ഒന്നും വല്യ താല്പര്യം തോന്നിയില്ല മ്മ്മ് പത്തിൽ പത്തുപോരുത്തവും ഉണ്ട് ദൈവം ചേർത്തുവെച്ചതാ ഇവരെ ഒരു ശക്തിക്കും ഇവരെ പിരിക്കാൻ കഴിയില്ല ജന്മജന്മാദരങ്ങൾ നീണ്ടു നിന്ന ബന്ധം ആണ് ഇവർ തമ്മിലെ ചേരാൻ പാടുള്ളു എന്ന് ജനനത്തിലെ എഴുതി വെച്ചതാ മഹാദേവനും പാർവതിയും പോലെ പിന്നെ മുഹൂർത്തം അത് ഇന്ന് ചൊവ്വാ ഈ വരുന്ന ഞായർ ഒരു നല്ല മുഹൂർത്തം ഉണ്ട് 8 ഇന്നും 8 30 ക്കും മദ്ധ്യേ അപ്പൊ അത് തന്നെ നോകാം അല്ലെ... അഭിടെ അച്ഛൻ ചോദിച്ചു ആയിക്കോട്ടെ മാധവ്... അങ്ങനെ മുഹൂർത്തം കുറിച് പണിക്കർ പോയി കരഞ്ഞും പറഞ്ഞും പരിഭവം ഒക്കെ തീർത് അവരും പോയി ഇനി കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആണ് അപ്പൊ എല്ലാരും റെഡിയായി ഇരുന്നോ നമ്മുക്കും പോകാം ഡ്രെസ്സ് എടുക്കാനും സ്വർണം വാങ്ങാനും ഒക്കെ...... പിന്നെ മാസ്ക്ക്‌ മറക്കല്ലേ ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story