ആമി: ഭാഗം 21

aami

രചന: ആര്യ നിധീഷ്

ആമിടെ അമ്മയും അച്ഛനും ഒക്കെ പോയപ്പോ അഭി റൂമിലേക്കു പോയി കുറെ നേരം കഴിഞ്ഞിട്ടും ആമിയെ കാണാഞ്ഞിട്ട് അവൻ താഴേക്ക് ചെന്നു അവിടെ ഹാളിൽ ഹരി ഉം കുട്ടികളും ഡോറ കാണുകയാണ് ആമിയെ അവിടേം കാണാഞ്ഞപ്പോ അഭി അടുക്കളയിലേക്ക് നടന്നു അളിയോ...... എങ്ങോട്ടാ പമ്മി പമ്മി അതുപിന്നെ.... അളിയാ.... ഞാൻ..... വെള്ളം 😥😥 ഓഹോ ദേ ഇരിക്കുന്നു വെള്ളം കുടിച്ചോ ദാഹം മാറട്ടെ 🤭🤭 മ്മ്മ്മ്..... അഭി അത് വാങ്ങി ഇത്തിരി കുടിച്ചു അയ്യോ മതിയോ.... മ്മ്മ് മതി... 😟 എങ്കി ഇവിടെ ഇരിക്ക് അളിയാ.... വേണ്ട ഞാൻ പോകുവാ എനിക്ക് ഒന്ന് കിടക്കണം മ്മ്.... മ്മ്.... ചെല്ല് പിന്നെ അളിയോ അളിയൻ തിരഞ്ഞു വന്ന സാധനം ഗാർഡനിൽ ഉണ്ട് ഞാൻ പറഞ്ഞു വിട്ടേക്കാം കെട്ട Ee😁😁😁😁 മനസിലായി അല്ലെ.... മ്മ്മ്മ്....... 😜😜 എങ്കി ശെരി... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഗാർഡനിൽ കുറെ നേരം ഇരുന്നു എന്നിട്ട് ആമി അടുക്കളയിലേക്ക് ചെന്നു അവിടെ ഹരിയേട്ടന്റെ അമ്മ വെണ്ടയ്ക്ക എടുത്ത് വെച്ചിരിക്കുന്നു ആമി അതെടുത്തു നുറുക്കാൻ തുടങ്ങി എന്റെ ആമി മോളെ നീ അത് അവിടെ വെച്ചേക്ക് എന്നിട്ട് പോയി അഭിടെ അടുത്തിരിക്ക് അത് സാരില്ല അമ്മേ ഞാൻ ഇത് ചെയ്തിട്ട് പൊക്കോളാം അമ്മ ഒറ്റകല്ലേ ഉള്ളൂ ആരാ പറഞ്ഞെ സാരമില്ല എന്ന് ദേ ഇപ്പോഴേ ഇങ്ങനെ മിണ്ടിയും പറഞ്ഞും ഇരിക്കാൻ പറ്റു മോള് അതവിടെ വെച്ച് കൈകഴുകി അകത്തേക്ക് ചെല്ല് കഴിക്കാൻ ആകുമ്പോ ഞാൻ വിളിക്കാം ദേ കഴിഞ്ഞു അമ്മേ എന്നിട്ട് ഞാൻ പൊക്കോളാം മ്മ് എങ്കി ശെരി അമ്മ ഈ തുണി ഒക്കെ വിരിച്ചിട്ടു വരാം ആമിയെ കാണാഞ്ഞപ്പോ അഭി വീണ്ടും തിരക്കി ഇറങ്ങി അവൻ അടുക്കളയിൽ വരുമ്പോ ആമി തിരിഞ്ഞു നിന്ന് പച്ചക്കറി അരിയുവാണ് അവൻ പിന്നിലൂടെ ചെന്ന് അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു അവൾ ഞെട്ടി തിരിഞ്ഞു അഭിയേട്ട.....

ഞാൻ പേടിച്ചു പോയി കെട്ടോ ഇപ്പൊ എന്റെ കൈ മുറിഞ്ഞേനെ എന്റെ പെണ്ണെ എത്ര നേരം ആയി നിന്നേം കാത്ത്‌ ഞാൻ അവിടെ ഇരിക്കുന്നു ഇന്ന് ഒരു കിസ്സ്‌ പോലും കിട്ടീല്ല അഭിയേട്ടൻ ചെല്ല് ഞാൻ വന്നേക്കാം അല്ല അമ്മ എവിടെ 🤔🤔 തുണി വിരിക്കാൻ പോയി അപ്പൊ ഇപ്പോഴൊന്നും വരില്ല, എന്നുപറഞ്ഞ് അഭി അവളോട് ഒന്ന്കൂടെ ചേർന്ന് നിന്നു അഭിയേട്ട.... മാറിക്കെ ആരേലും കാണും എന്റെ വാവേ ഞാൻ അടുത്ത് വരുമ്പോ എന്തിനാ നീ ഇങ്ങനെ വിറകുന്നേ 🤭🤭 അത്.... അഭിയേട്ട.... ദേ നിന്റെ ഈ പേടിയും വിറയലും ഒക്കെ ഞാൻ മാറ്റുന്നുണ്ട് കെട്ട ഇപ്പൊ എനിക്ക് ഒരു ഉമ്മ മതി അത് കിട്ടിയാൽ ഞാൻ പൊക്കോളാം ഇവിടെവെച്ചോ ..... കളിക്കല്ലേ അഭിയേട്ട ഒന്ന് പോയെ ദേ നീ തന്നില്ലേ ഞാൻ തരുവേ 😉😉 അഭിയേട്ട..... കഷ്ടം ഉണ്ട് കേട്ടോ 😔😔

ഒരു കഷ്ടോം ഇല്ല ഞാൻ അഞ്ചു വരെ എണ്ണും ഒന്നേ..... രണ്ടേ...... മൂനേ.... നാലേ..... ദേ ഞാൻ അഞ്ചേണ്ണിയാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല കെട്ടോ വേണ്ട ഞാൻ തരാം 😔😔 എങ്കി വേഗം താ..... ഉമ്മ്മ്മ്ഹ്ഹ്ഹ....... 😘😘 അയ്യേ ഇത് പോരാ ദേ ഇവിടെ ഈ ചുണ്ടിൽ വേണം വെറുതെ പോരാ ഡീപ്‌ലി മാഡ്‌ലി ശെരിക്കും ഒരു ലോങ്ങ്‌ കിസ്സ്‌ ഇല്ല അതൊന്നും പറ്റില്ല അഭിയേട്ടൻ ഒന്ന് പോയെ ഓഹോ എങ്കി ഞാൻ തന്നോളാം എന്ന്പറഞ്ഞു അഭി അവളുടെ അരയിൽ ചുറ്റിപ്പിടിച്ചു..... അവന്റെ ചുണ്ടുകൾ അവളോട് അടുത്തപ്പോൾ അവൾ തല ചരിച്ചു അവൻ അവളുടെ കഴുത്തിടുക്കിൽ ചുണ്ടുകൾ ചേർത്തു ആമിയെ തിരഞ്ഞു കാണാതായപ്പോ ഹരി അമ്മയോട് ചോദിക്കാൻ കിച്ചണിൽ വന്നു അമ്മാ......... ആമിയെ കണ്ടോ...... കണ്ടല്ലേ 🤯🤯

അയ്യോ സോറി ഞാൻ കരുതി ഇത് കിച്ചൺ ആണെന്ന് ഹരി വന്നപോലെ എന്തോക്കയോ പറഞ്ഞോണ്ട് തിരിച്ചുപോയി പാവം ഏതൊക്കെയോ കിളികൾ പറന്നുപോയിട്ടുണ്ട് തിരിച്ചു വരുമായിരിക്കും അഭി ഒന്ന് ചിരിച്ചു ആമിയെ നോക്കുമ്പോ ആകെ കലിപ്പിൽ ആണ് ഏട്ടനിപ്പോ സമാദാനം ആയല്ലോ 😠😠 വാവേ ഞാൻ ☹️☹️ പോ മിണ്ടണ്ട എന്നോട് എന്ന് പറഞ്ഞ് ആമി റൂമിലേക്ക് പോയി പോയ കിളികൾ തിരിച്ചു വന്നപ്പോ ഹരി വീണ്ടും വന്നു ഇത് കിച്ചൺ തന്നെ ആണല്ലോ അല്ലെ 😰😰അഭി അല്ല ബാത്രൂം എന്താ മതിയോ ഹും..... എന്ന് പറഞ്ഞ് അഭിയും പോയി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അങ്ങനെ ഇണക്കവും പിണക്കവും ആയി ദിവസങ്ങൾ കൊഴിഞ്ഞുപോയി ഒരു കൂരക്ക് കീഴിൽ ഉണ്ടും ഉറങ്ങിയും അവർ ഒരുപാട് അടുത്തു അതിനിടയിൽ ഡ്രെസ്സ് എടുക്കലും കല്യാണ ഒരുക്കങ്ങളും ഒക്കെ ആയി നാളെ ആണ് അവർ കാത്തിരുന്ന ആ ദിവസം രാവിലെ തന്നെ ആമിയെ അവളുടെ വീട്ടിൽ കണ്ടക്കണം ഹരി ആണ് കൊണ്ട് പോകുന്നത് കുറച്ച് നേരത്തേക്ക് ആണെങ്കിലും പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം അവർ അടുത്തിരുന്നു അഭിയേട്ട.......

മ്മ്മ്മ്...... എനിക്ക് പറ്റില്ല ഏട്ടാ ഏട്ടനെ കാണാതെ.. 😭😭 അയ്യേ കരയല്ലേ വാവേ ദേ ഇങ്ങോട്ട് നോക്കിക്കേ ഇതിപ്പോ ടൈം 10 ആയി നാളെ 8 മണിക്ക് മുൻപ് ഞാൻ നിന്റെ മുൻപിൽ ഉണ്ടാകും ഒരു ദിവസം തികച്ചും ഇല്ല അതിനാണോ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ വേഗം കണ്ണ് തുടച്ചെ നീ വിഷമിക്കാതെ പെണ്ണെ ഇനി ഉള്ള കാലം നീ എന്റെ കൂടെ അല്ലെ അപ്പൊ ഈ ഒരു ദിവസം ഒന്ന് സഹിക് പിന്നെ എത്ര തിരക്കിൽ ആയാലും ഞാൻ ഇടക്കിക്കിടെ വിളിച്ചോളാം പോരെ മ്മ്മ്.... എങ്കി കണ്ണ് തുടക്ക് എന്നിട്ട് വേഗം റെഡി ആക് അളിയൻ വെയിറ്റ് ചെയ്യുവാ ആമി എഴുനേറ്റ് മുഖം കഴുകി റെഡി ആയി ആമി ദേ ആ ടേബിൾ ഇൽ മുല്ലപ്പൂവ് ഉണ്ട് ചേച്ചി കൊണ്ട് തന്നതാ എടുത്തു വെക്ക് അഭിയേട്ടൻ തന്നെ വെച്ച് താ... മ്മ് ശെരി തിരിഞ്ഞ് നിൽക്ക്...

. അഭി ആ പൂവ് എടുത്ത് അവൾക്ക് ചൂടി കൊടുത്തു എന്നിട്ട് അവളോട് ചേർന്നുനിന്ന് തടി അവളുടെ തോളിൽ വെച്ച് കണ്ണാടിയിലൂടെ ആമിയെ നോക്കി നിന്നു തന്നോട് ചേർന്ന് നിന്ന് തന്നെത്തന്നെ നോക്കുന്ന അഭിയോട് അവൾ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു മറുപടി എന്നോണം അവൻ അവളുടെ ചെവിയിൽ കടിച്ചു അഭി..... ആമി........ റെഡി ആയില്ലേ ഇതുവരെ ദേ ഇറങ്ങുവാ ചേച്ചി... മ്മ് വേഗം താഴേക്ക് വാ.. അഭിയേട്ട.. ഞാൻ ഇറങ്ങട്ടെ... വാവേ ഞാൻ നിന്നെ ഒന്ന് കിസ്സ്‌ ചെയ്തോട്ടെ അവന്റെ ആ ചോദ്യത്തിന് സമ്മതം എന്നോണം അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൻ അവളെ തന്നോട് ചേർത്ത് നിർത്തി അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ അമർന്നു അവൾ കണ്ണുകൾ കുമ്പി അടച്ചു

കുറെ നേരം അവൻ അവളെ നോക്കി നിന്നു ഞൊടിയിടയിൽ അവൻ ആ വിറയ്ക്കുന്ന അധരങ്ങൾ തന്റെ സ്വന്തമാക്കി അവൻ ആ ചുണ്ടുകൾ കൊതിതീരെ നുണഞ്ഞു കുറച്ചുനേരത്തിന് ശേഷം അവൻ അവയെ മോചിപ്പിച്ചു എന്നിട്ടവളുടെ കാതോരം ചേർന്നു പറഞ്ഞു നിന്റെ ഈ അധരങ്ങളോളം മധുരം മറ്റൊന്നിനും ഇല്ല എന്റെ പെണ്ണെ നിയാണ് എന്റെ ലഹരി ഇന്ന് ഈ നിമിഷം മുതൽ ഞാൻ കാത്തിരിക്കും എന്റെ പെണ്ണിനെ പൂർണ്ണമായി അറിയാൻ കെട്ടോ ഏട്ടാ ഞാൻ ഇറങ്ങട്ടെ ഇനിം ചേച്ചി തിരഞ്ഞു വരും മ്മ് ഇപ്പൊ പൊക്കോ നിന്നെ ഞാൻ നാളെ എടുത്തോളാം അങ്ങനെ ആമി തിരികെ തന്റെ വീട്ടിൽ എത്തി തനിക്ക് നഷ്ടമായി എന്ന് കരുതിയത് ഒക്കെ അവൾക്ക് തിരികെ കിട്ടി എല്ലാ തിരക്കിനും ഇടയിലും അഭി അവളെ ഇടയ്ക്കിടെ വിളിച്ചുകിണ്ടിരുന്നു അങ്ങനെ തലേന്നത്തെ ഫോട്ടോഷൂട് ഉം ചടങ്ങും ഒക്കെ കഴിഞ്ഞു ആമി....

മോളെ നീ കിഴിക്കാൻ നോക് നാളെ രാവിലെ എഴുനേൽക്കേണ്ടതാ മ്മ് ശെരി അമ്മേ... ആമി റൂമിൽ ചെന്നു ഫോൺ എടുത്ത് അഭിയെ വിളിച്ചു അഭിയേട്ട...... ആഹാ കിടന്നില്ലേ ഇതുവരെ.... കിടന്നു ബട്ട്‌ ഏട്ടനെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ല അതിന് എന്താ ഞാൻ വീഡിയോ കാൾ ചെയ്യാം വാവ ഉറങ്ങിട്ടെ കട്ട്‌ ചെയൂ മ്മ്.... അങ്ങനെ അവർ ഒരുപാട് സംസാരിച്ചു ഇടക്ക് ആമി ഉറക്കമായി അപ്പൊ അഭി കാൾ കട്ട്‌ ചെയ്തു ആ സന്തോഷത്തിനും പിണക്കത്തിനും ഒക്കെ ഇടയിൽ അവളെ പകയോടെ നോക്കുന്ന രണ്ട് കണ്ണുകൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു ഒന്നും അറിയാതെ അവൾ തന്റെ പ്രീയപെട്ടവന്റെ ആകുന്നതും സ്വപ്നം കണ്ട് ഉറങ്ങി... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story