ആമി: ഭാഗം 22

aami

രചന: ആര്യ നിധീഷ്

ഡാ കിരണേ നീ കൊതിച്ച ഐറ്റം ആണ് നാളെ അവൻ കൊണ്ടുപോകാൻ പോകുന്നെ ഇതിപ്പോ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞപോലെ ആയല്ലോ അളിയാ സച്ചു മതി നിർത്തിക്കോ നീ, ശെരിയാ അവളെ ഞാൻ മോഹിച്ചു പക്ഷെ അത് കെട്ടി കൂടെ പൊറുപ്പിക്കാൻ ഒന്നുമല്ല എന്റെ ഒരു ആഗ്രഹം അത് ഒന്ന് തീർക്കണം അതിന് എനിക്ക് ഒരുപാട് സമയം ഒന്നും വേണ്ട അവൾ ആരെ എങ്കിലും കെട്ടട്ടെ അതിന് എനിക്ക് എന്താ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ അത് ഞാൻ നേടിയിരിക്കും അങ്ങനെ വഴിക് വാ എനിക്ക് പണ്ടേ തോന്നിയിരുന്നു നിനക്ക് ദിവ്യ പ്രേമം ഒന്നും അല്ലെന്ന് മ്മ് നീ ഇവിടെ ഇരിക്ക് എല്ലാരും കിടന്ന് കാണും ഞാൻ ഒന്ന് കറങ്ങീട്ടു വരാം അവൾ എന്ത് ചെയ്യുവാന്ന് നോക്കട്ടെ മ്മ്... മ്മ്മ് ചെല്ല് ചെല്ല് നാളത്തേക്ക് ജീവൻ എങ്കിലും വെച്ചേക്കണേ അളിയാ നീ ഒന്ന് പോടാ 🤬🤬 ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ചിറ്റപ്പൻ പോയി കിടന്നോ ഇതൊക്കെ ഞങ്ങൾ നോക്കിക്കോളാം അത് സാരമില്ല അപ്പു നീ ആ കല്യാണ മണ്ഡപത്തിന്റെ പണി നോക്ക് അല്ല അച്ചു എവിടെ അവന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ടല്ലോ അത് പിന്നെ ചിറ്റപ്പാ.... അവൻ വരും അപ്പു നീ എന്നോട് ആണോ കള്ളം പറയുന്നേ അവന്റെ പിണക്കം മാറിയില്ലേ ഇതുവരെ പിണക്കം അല്ല ഒരുപാട് എതിർത്തില്ലേ അവനേ തല്ലി പോയില്ലേ സൊ അവളെയും അവനെയും ഫേസ് ചെയാൻ ഒരു മടി അതെ ഉള്ളൂ മ്മ് നാളെ നീ വിളിച്ചോണ്ട് വന്നേക്കണം മ്മ് ശെരി അല്ല ചിറ്റ എവിടെ അനുവും അമ്മയും ആമിയും ദേവൂട്ടനും ഒക്കെ കിടന്നു എങ്കി ചിറ്റപ്പനും കിടന്നോ നാളെ നേരത്തെ എഴുനെൽക്കണ്ടേ ഇത് തീർത്തിട്ട് ഞാൻ കിടന്നോളാം അല്ല കിരണേ നിങ്ങളുടെ കലാപരിപാടി ഒക്കെ കഴിഞ്ഞോ ഇല്ല അപ്പുവേട്ടാ അവന്മാർ ഒക്കെ അവിടെ ഉണ്ട് ഞാൻ ഇവിടെ എന്തേലും ഹെല്പ് വേണോന്ന് അറിയാൻ വന്നതാ എങ്കി നീ വാ നമ്മുക്ക് ആ മണ്ഡപം ഒക്കെ റെഡി ആകാം അപ്പു ഞാൻ കിടക്കുവാ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ ശെരി ചിറ്റപ്പ കിരണേ.....

നിനക്ക് അവളെകൾ നല്ല ഒരു കുട്ടിയെ കിട്ടുമട അതൊക്കെ വിട് അപ്പുവേട്ടാ അവളുടെ ഇഷ്ട്ടം പോലെ നടക്കട്ടെ ഞാൻ അതൊക്കെ അപ്പോഴേ വിട്ടു അപ്പുവിനെ ഓരോ പണികളിൽ സഹായിക്കുമ്പോഴും കിരണിന്റെ മനസ്സിൽ മുഴുവൻ ആമിയോടുള്ള പക ആയിരുന്നു അപ്പുവേട്ടാ ഞാൻ അവന്മാരുടെ അടുത്ത് ഒന്ന് പോയിട്ട് വരാം എല്ലാം ഇപ്പൊ ഓഫ്‌ ആയിക്കാണും എന്ന് പറഞ്ഞു കിരൺ അപ്പു അറിയാതെ വീടിന്റെ ഉള്ളിൽ കയറി എല്ലാരും ഉറങ്ങി എന്ന് ഉറപ്പായപ്പോ അവൻ സ്റ്റെയർ കേറി ആമിടെ റൂമിന് മുന്നിൽ എത്തി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഇവിടെ അഭി തന്റെ പെണ്ണിന്റെ പിക് ഉം നോക്കി ഇരിപ്പാണ് ഹലോ അഭി അളിയോ... എത്ര നേരം ആയി ഈ ഇരിപ്പ് തുടങ്ങിട്ട് പോയി കിടക്ക് അളിയാ നാളെ നേരത്തെ എഴുനെൽക്കണ്ടേ അത് പിന്നെ അളിയാ എനിക്ക് അവൾ ഇല്ലാഞ്ഞിട്ട് എന്തോ ഒരു വിഷമം അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു അത് സാരില്ല അഭി നീ പോയി കിടക്ക് ഇല്ലേ നാളെ ഇരുന്ന് ഉറക്കം തൂങ്ങും

പിന്നെ ഇനി കുറച്ച് സമയം അല്ലെ ഉള്ളൂ അത് ദേ നീ ഒന്ന് കണ്ണടച്ചു തുറക്കുമ്പോ തീരും നീ ചെല്ല് ശെരി അളിയാ ഗുഡ് നൈറ്റ്‌ മ്മ് ഗുഡ് നൈറ്റ്‌ അഭി റൂമിൽ ചെന്ന് ആമിടെ ഒരു ഡ്രെസ്സ് എടുത്ത് ബെഡിൽ ഇട്ടു എന്നിട്ട് അതിനടുത്തായി കിടന്നു നിന്റെ ഗന്ധം ഇല്ലാതെ ഞാൻ എങ്ങനെ ഉറങ്ങും പെണ്ണെ ആ ഡ്രെസ്സും ചേർത്തുപിടിച്ചു അവൻ ഉറക്കത്തിലേക്ക് വഴുതി വീണു അവന്റെ സ്വപ്‌നങ്ങൾ നിറയെ തന്റെ പ്രാണൻ ആയവൾ ആയിരുന്നു പെട്ടന്നവൻ ഞെട്ടി ഉണർന്നു തൊണ്ട വരണ്ടു കൺകോണിൽ ഒരിറ്റ് കണ്ണുനീർ അപ്പോഴും അവശേഷിച്ചു ആമി...... അവളെ കാണണം ഇപ്പൊ തന്നെ ഇല്ലെങ്കിൽ എന്റെ മനസിലെ ഈ പിടച്ചിൽ മാറില്ല അവൻ മുറ്റത്തു വന്ന് വണ്ടിയും എടുത്ത് ആമിയുടെ അടുത്തേക്ക് പോയി അവിടെ ചെല്ലുമ്പോൾ അപ്പു എന്തോക്കയോ പണികളിൽ ആണ് അഭി ആരും കാണാതെ അകത്തു കേറി ആമിയുടെ ബാൽക്കണിയിൽ ചെന്നു ഡോർ തുറന്ന് അകത്തേക്ക് ചെന്നു

പാവം നല്ല ഉറക്കം ആണ് അവൻ അവളുടെ മുടിയിൽ തലോടി അവളുടെ അരികിൽ ഇരുന്നു താൻ കണ്ട ആ സ്വപ്നം ഓർക്കാൻ കൂടി വയ്യ ഇല്ല ഇന്ന് നേരം പുലരുവോളം ഞാൻ നിനക്ക് കാവൽ ആണ് പെണ്ണെ ഇതേ സമയം കിരൺ ആമിയുടെ റൂമിനു വെളിയിൽ എത്തിയിരുന്നു അവൻ ഡോർ മെല്ലെ തുറന്നു അപ്പോഴാണ് ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ആമിക്കരികിൽ ഇരിക്കുന്ന അഭിയെ അവൻ കണ്ടത് ശേ നാശം ഇവൻ ഇപ്പൊ എവിടുന്നു വന്നു നല്ല ഒരു അവസരം ആയിരുന്നു അഭിയെ കണ്ടതും കിരൺ അവിടെ നിന്ന് തിരികെ പോയി രാവിലേ ആമി ഉണരുമ്പോൾ തന്റെ അടുത്ത് നിലത്ത് കട്ടിലിൽ ചാരി ഇരുന്ന് ഉറങ്ങുന്ന അഭിയെ ആണ് കണ്ടത് അഭിയേട്ട....... ഏട്ടാ.... ആ ആമി നീ ഉണർന്നോ ഏട്ടാ ഏട്ടൻ ഇത് ഇപ്പോൾ വന്നു എന്നെ എന്താ വിളിക്കാഞ്ഞേ ഞാൻ വന്നപ്പോ വാവ നല്ല ഉറക്കം ആയിരുന്നു

അതാ ഞാൻ വിളിക്കാഞ്ഞേ അത് കൊള്ളാം പിന്നെ ടൈം ഒരുപാട് ആയി ഏട്ടൻ വേഗം പോ ആരേലും കണ്ടാ നാണക്കേട് ആണ് അതിന് എന്താ ദേ ഇപ്പൊ പോകാം ബട്ട്‌ ഒരു ഉമ്മ തരണം ഉമ്മ്മ്മ്മ്ഹ്ഹ്ഹ 😘😘😘പോരെ മ്മ്മ് തല്കാലം ഇത് മതി ബാക്കി ഇന്ന് വൈകിട്ട് ഓർമ്മ ഉണ്ടല്ലോ അല്ലെ ഇനി ഒരു ഒറ്റ ദിവസം പോലും പിടിച്ചു നിൽക്കില്ല ഞാൻ കെട്ടോ ഓ ആയിക്കോട്ടെ ഇപ്പൊ ചെല്ല്.. ആമി ഇങ് വന്നേ ഈ ചായ എടുക്ക് ഇതെന്താ ഇന്ന് ഒരു പുതിയ രീതി സാദാരണ ചായ ഞാൻ അങ്ങോട്ട് ചെന്ന് കുടിക്കാറാണല്ലോ എന്തായാലും ഏട്ടൻ ഇവിടെ നിക്ക് ഞാൻ ഒന്ന് നോക്കട്ടെ അമ്മു എന്താ ഇന്ന് ഒരു പുതിയ രീതി ഒക്കെ അല്ല ഇത് ആർക്കാ രണ്ട് ചായ ഇത് അഭിമോന് ആണ് ഞാൻ നിന്നെ വിളിക്കാൻ വന്നപ്പോ കണ്ടു അഭിയെ അതാ പോയി ചായ എടുത്തിട്ട് വന്നേ ഇത് കുടിച്ചിട്ട് വേഗം ചെല്ലാൻ പറ ടൈം പോയി ആമി ചായയും ആയി ചെന്നപ്പോ അഭി നിന്ന് ചിരിക്കുവാണ് ചിരിക്കുന്നോ മാക്കാൻ ശേ ആകെ നാണക്കേട് ആയി

ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ചിരിക്കുന്ന കണ്ടില്ലേ കൊരങ്ങൻ കൊരങ്ങൻ നിന്റെ അപ്പൻ ദേ മനുഷ്യാ നിങ്ങൾ രാവിലെ എന്റെ വായിന്നു കെയ്ക്കാതെ പോക്കേ ഹോ ചൂടാകുമ്പോ ആ മൂക് ചുവക്കുന്നത് കണ്ടോ കൊതി ആകുന്നു ദേ പെണ്ണെ ഇന്ന് രാത്രി ഉറങ്ങണം എന്ന് മാത്രം പറയരുത് കേട്ടോ പറഞ്ഞാലും സമ്മതിക്കില്ല ഞാൻ എനിക്ക് നിന്നെ വേണം ഇന്നെന്നല്ല ഇനി ഉള്ള ഓരോ രാത്രികളിലും അതിരുകൾ ഇല്ലാതെ സ്നേഹിക്കാൻ നിന്നിലെ പെണ്ണിനെ അറിയാൻ എന്നെ പൂർണനാക്കാൻ അപ്പൊ വേഗം റെഡി ആയിക്കോ ഉമ്മ്മ്മ്ഹഹാ.... അതും പറഞ്ഞ് ആമിയുടെ കവിളിൽ ഒന്ന് നുള്ളി അഭി തിരികെ പോയി വീട്ടിൽ ചെന്ന് വണ്ടി വെച്ചു തിരിഞ്ഞതും ഹരി ഇറങ്ങി വന്നു എന്റെ അഭി നേരം എത്രയായി എന്ന് വല്ല വിചാരോം ഉണ്ടോ നിനക്ക്, ഇതുവരെ എവിടെ ആയിരുന്നു എന്ന് ഞാൻ ചോദിക്കുന്നില്ല അത് എനിക്ക് അറിയാം പക്ഷെ ഇത്തിരി നേരത്തെ വന്നൂടെ

ഇനി എപ്പോഴാ കുളിച്ചു റെഡി ആയി വരുന്നേ ആമിടെ വീട്ടിൽ പോകും മുൻപ് ക്ഷേത്രത്തിൽ പോകണം എന്റെ അളിയാ ചില്ല് ദേ ഒരു 10 മിനിറ്റ് ഞാൻ റെഡി ആദ്യം ഞാൻ ഒന്ന് അകത്തു കേറട്ടെ മ്മ്മ് വേഗം ചെല്ല് പിന്നെ അമ്മുനോട് അളിയൻ ഫ്രണ്ട് വിളിച്ചിട്ട് പോയി എന്നാ പറഞ്ഞെ എല്ലാരോടും അങ്ങനെ പറഞ്ഞാ മതി മ്മ്മ് ശെരി അഭി വേഗം പോയി ഫ്രഷ് ആയി വന്നു റെഡി ആയി അമ്പലത്തിൽ പോയി ➖️➖️➖️➖️➖️➖️➖️➖️ ലക്ഷ്മി..... എന്താ തന്റെ ഉദ്ദേശം 😡😡 എനിക്ക് പ്രേതെകിച്ചു ഒരു ഉദ്ദേശവും ഇല്ല അല്ല താൻ എന്താ റെഡി ആവാതെ ഇരിക്കുന്നെ മാധവേട്ട ഞാൻ വരില്ല ഈ കല്യാണത്തിന് നിങ്ങൾ ഒക്കെ കൂടി നടത്തിക്കോ അവിടെ എന്റെ ആവശ്യം ഇല്ല ലക്ഷ്മി...... ഞാൻ ക്ഷെമിക്കുമ്പോ നീ എന്റെ തലയിൽ കേറുന്നോ നിനക്ക് നിന്റെ വാശി ആണ് വലുതെങ്കിൽ ഇപ്പൊ ഇറങ്ങാം ഇവിടുന്ന് അതല്ല എന്റെ ഭാര്യ എന്ന മേൽവിലാസത്തിൽ തുടരണം എങ്കിൽ ആ കുട്ടിയെ നീ അംഗീകരിച്ചേ പറ്റു

ഓഹോ മോനെ മാത്രമല്ല അച്ഛനേം... പറഞ്ഞു മുഴുവൻ ആക്കുമുമ്പ് മാധവിന്റെ കൈകൾ ലക്ഷമിയുടെ കവിളിൽ പതിഞ്ഞു ഇനി ഒരക്ഷരം മിണ്ടരുത്, നീ ഇത്രക്കും തരംതാണോ എന്റെ മകളുടെ പ്രായമില്ല ആ കുട്ടിക്ക് അതിനയാ നീ... നിങ്ങൾ എന്നെ തല്ലി അല്ലെ അതെ തല്ലി ഇനിം തല്ലും ഇമ്മാതിരി വർത്താനം നിന്റെ വായിൽ നിന്നും വന്നാൽ, പിന്നെ ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഇല്ല നല്ല മനസ്സോടെ ആ കുട്ടിയെ സ്വീകരികാം എന്നുണ്ടെങ്കിൽ അകത്തേക്ക് പോകാം ഇല്ലെങ്കിൽ ഇപ്പൊ ഇറങ്ങാം ആ വാക്കുകൾക്ക് മുൻപിൽ അവർക്ക് തോൽക്കേണ്ടി വന്നു അഭി തിരികെ വരുമ്പോൾ എല്ലാരും റെഡി ആയി അവനെയും കാത്ത് നിൽപ്പുണ്ട് അഭിയും ഹരിയും കുട്ടികളും ഒരു കാറിലും അച്ഛനും അമ്മയും അമ്മുവും ഒക്കെ മറ്റൊരു കാറിലും ആണ് ഇറങ്ങിയത് ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അഭി പോയപ്പോ ആമി ഫ്രഷ് ആയി വന്നു അപ്പോഴേക്കും ബ്യൂട്ടീഷൻ വന്നിരുന്നു അവർ അവളെ റെഡി ആക്കി മോളെ ഇനി ഒന്ന് നടന്നു നോക് സാരി എവിടേലും തട്ടുന്നുണ്ടോ എന്ന് ഇല്ല ചേച്ചി കുഴപ്പമില്ല പിന്നെ ഈ സാരി ആരുടെ സെലെക്ഷൻ ആണ് അത് അഭിയേട്ടന്റെ മ്മ്മ് മോൾക് എന്ത് ചേരുമെന്ന് ആൾക്ക് നല്ലപോലെ അറിയാം കെട്ടോ മോളുടെ സ്കിൻടോൺ ഇന് സ്യൂട് ആകുന്ന കളർ ആകെ മൊത്തം നല്ല ഭംഗി ഉണ്ട് താങ്ക്സ് ചേച്ചി ആമി കഴിഞ്ഞില്ലേ ഒരുക്കങ്ങൾ കഴിഞ്ഞു അമ്മു ആഹാ എന്റെ ആമി വല്യ പെണ്ണായല്ലോ അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അയ്യേ കരയുവാ എന്റെ അമ്മു ദേ ഞാൻ ഇവിടെ ഇല്ലന്ന് വെച്ച് എന്റെ ദേവൂട്ടനെ എങ്ങാനം തല്ലിയാൽ ഉണ്ടല്ലോ ഞാൻ ഇങ് വരും ഓ ആയിക്കോട്ടെ നീ വാ വന്ന് എല്ലാരുടേം അനുഗ്രഹം വാങ്ങിക്ക് അഭി ഉം വീട്ടുകാരും ഇപ്പൊ എത്തും അങ്ങനെ ദക്ഷിണ കൊടുത്ത് എല്ലാരുടേം അനുഗ്രഹവും വാങ്ങി

അത്യാവശ്യം ഫോട്ടോസും എടുത്ത് കഴിഞ്ഞപ്പോ അഭി എത്തി ദേവൂട്ടൻ മാലയിട്ട് അഭിയെ സ്വീകരിച്ചു അപ്പു ഒരു ബൊക്കെയും കൊടുത്തു അച്ചു മാത്രം ഒക്കെ കണ്ടുകൊണ്ട് മാറി നിന്നു അഭിയെ സ്വീകരിച്ചു മണ്ഡപത്തിൽ ഇരുത്തി കയിൽ താലം ഏന്തിയ കുട്ടികൾക്ക് പിന്നിലായി,, താൻ നൽകിയ മന്ത്രകോടി അണിഞ്ഞു അതീവ സുന്ദരി ആയി ഇറങ്ങി വന്ന തന്റെ പ്രാണനെ അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു മണ്ഡപത്തിന് വലം വെച്ചു സദസിനെ വണങ്ങി അവൾ അവനോട് ചേർന്നിരുന്നു മന്ത്ര ജപങ്ങൾ ഉയർന്നു കൊട്ടും കുരവയും ആയി അവൻ ഒരിക്കൽ കൂടി അവളുടെ കഴുത്തിൽ താലി ചാർത്തി അവളുടെ കണ്ണുകൾ നിറഞ്ഞു കുംങ്കുമ ചെപ്പിൽ നിന്ന് ഒരുനുള്ള് സിന്ദൂരം അവൻ അവളുടെ സീമന്തരേഖയിൽ ചാർത്തി ഇരു കണ്ണുകളും അടച്ച് അവൾ അത് സ്വീകരിച്ചു നിറ കണ്ണുകളാൽ നിൽക്കുന്ന അവളുടെ മുഖം അഭി കൈകുമ്പിളിൽ ആക്കി കവിൾ തടത്തിൽ പടർന്ന കണ്ണീർ തുടച്ചു. തന്നെ തന്നെ നോക്കുന്ന അഭിയിൽ ഒരു കുസിർത്തി ചിരി അവൾ കണ്ടു ആമി ഇരു പുരികവും ഉയർത്തി എന്താ എന്ന് ചോദിച്ചു

അതിന് മറുപടി എന്നോണം അവൻ അവളുടെ നെറുകയിൽ മുത്തി ചുറ്റും നിന്നവർ പുഞ്ചിരിച്ചു ആമി അഭിക്കും അഭി ആമിക്കും തുളസി മാല ചാർത്തി അവളുടെ അച്ഛൻ അവളെ അവനു കൈപിടിച്ച് കൊടുത്തു അങ്ങനെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഫോട്ടോഷൂട് ഉം സദ്യയും ഒക്കെ കഴിഞു എല്ലാരുടെയും അനുഗ്രഹം വാങ്ങി, അവൾ ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ ദേവൂട്ടൻ ഓടിവന്ന് അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി അവനെ പിടിച്ചു മാറ്റാൻ വന്ന അപ്പുവും അമ്മയും അച്ഛമ്മയും ഉൾപ്പടെ എല്ലാരും കരഞ്ഞു ആമിടെ അച്ഛൻ അഭിയുടെ കൈ ചേർത്തു പിടിച്ചു അവനെ നോക്കി ആ കണ്ണുകളിൽ നിന്ന് തന്നോട് പറയാൻ ഉള്ളത് അവൻ വായിച്ചു അതിനുള്ള മറുപടി എന്നോണം ആ അച്ഛന്റെ കൈകൾ ചേർത്തുപിടിച്ചവൻ പറഞ്ഞു പൊന്നുപോലെ നോക്കിക്കോളാം ഞാൻ ഇനി ആ കണ്ണ് നിറക്കില്ല ഇവിടെ അവൾ എങ്ങനെ കഴിഞ്ഞോ അവിടേം അവൾ അങ്ങനെ തന്നെ ആയിരിക്കും

അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ അവനെ വല്ലാതെ നോവിച്ചു അവൻ അവളെ ചേർത്തു പിടിച്ചു വീട്ടിൽ എത്തിയപ്പോ ആമി അഭിയുടെ തോളിൽ ചാരി ഉറക്കമായി അഭി അവളെ തട്ടി വിളിച്ചു വാവേ... എഴുന്നേൽക്ക് വീട് എത്തി അഭിയുടെ കൈയും പിടിച് അവൾ ഇറങ്ങി വളരെ ഭംഗി ഉള്ള ഒരു ഇരുനില വീട് മനോഹരം ആയ ഒരു ഗാർഡൻ അപ്പോഴേക്കും ലക്ഷ്മി അമ്മ വിളക്കുമായി വന്നു അമ്മു ആരതി ഉഴിഞ്ഞു അഭിയുടെ അമ്മ നൽകിയ നിലവിളക്കുമായി വലതുകാൽ വെച്ചവൾ ആ വീട്ടിൽ കയറി പൂജാമുറിയിൽ വിളക്ക് വെച്ചവർ തൊഴുതു അമ്മ അവർക്ക് മധുരം നൽകി ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോ അമ്മു ആമിയെ ഫ്രഷ് ആകാൻ റൂമിൽ ആക്കി വളരെ ഭംഗിയുള്ള ഒരു റൂം വോൾ നിറയെ ഞാനും അഭിയേട്ടനും ഒത്തുള്ള ഫോട്ടോസ് മുല്ലപ്പൂവും ചുവപ്പ് റോസ് ഇതളുകളും കൊണ്ട് ബെഡ് അലങ്കരിച്ചിട്ടുണ്ട് വാവേ.......

അവൾ ചെന്ന് ഡോർ തുറന്നു അഭി അകത്തു കയറി ഡോർ ലോക്ക് ചെയ്തു ഡോറിൽ ചാരി ആമിയെ തന്നെ നോക്കി നിന്നു അവൾ എന്താ എന്ന് ചോദിച്ചു എന്താന്നോ ദേ എന്റെ കണ്ട്രോൾ മൊത്തം കളഞ്ഞില്ലേ നീ, എന്തു ഭംഗിയാ നിന്നെ ഇപ്പൊ കാണാൻ കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുവാ അഭി അടുത്ത് വരുംതോറും അവൾ പിന്നിലേക്ക് മാറി അവൻ അവളുടെ വയറിൽ ചുറ്റിപിടിച്ചു തന്നോട് ചേർത്തു ഏട്ടാ... വിട്... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ഡി പെണ്ണെ കൂൾ ഞാൻ അടുത്ത് വരുമ്പോ എന്തിനാ ഇപ്പോഴും ഈ വിറയലും വെപ്രാളവും ഒക്കെ അവൾ തല കുനിച് മൗനമായി നിന്നു ദേ വാവേ ഈ റൂം നീ കണ്ടോ ഇതിപ്പോ നമ്മുടെ മണിയറ ആണ് നിനക്കും എനിക്കു വേണ്ടി ഇത് ഒരുക്കിയത് മറ്റൊരു ചിന്തയും ഇല്ലത്തെ നമ്മുക്ക് നമ്മുടെ മാത്രം ആയി സ്പെന്റ്‌ ചെയ്യാൻ ഒരു ആംബിയൻസിന് വേണ്ടി ആണ് അത്കൊണ്ട് ഇനി എങ്കിലും ഈ ടെൻഷൻ ഒക്കെ കളഞ്ഞു

പ്രിപ്പേർ ആവ് എന്റേത് മാത്രം ആകാൻ നിന്നെയും എന്നെയും പൂർണതയിൽ എത്തിക്കാൻ ഒക്കെ കേട്ടിട്ട് അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അവൾ ഒന്ന് തല ആട്ടി എന്റെ വാവ പോയി ഫ്രഷ് ആയിട്ട് വാ റിസെപ്ഷൻ ആൾ വന്നു തുടങ്ങി ഇത്രേം പറഞ്ഞു അഭി തിരിഞ്ഞു നടന്നു അഭിയേട്ട...... മ്മ്മ്... ഏട്ടാ ഞാൻ ഏട്ടനെ അകറ്റി നിർത്തുന്നു എന്ന് കരുതല്ലേ ഏട്ടാ എനിക്കും ഉണ്ട് ഏട്ടനോട് ചേരാൻ ആഗ്രഹം പക്ഷെ എന്തോ ഏട്ടൻ അടുത്ത് വരുമ്പോ ആകെ ഒരു ടെൻഷൻ അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ഏട്ടാ ഈ ആദ്യമായി സ്കൂളിൽ ഒക്കെ പോകുമ്പോ ആകെ ഒരു വെപ്രാളം ഇല്ലേ അത്പോലെ 😥😥 😅😅ഹ ഹ എന്റെ പെണ്ണെ നിന്റെ പേടി ഒക്കെ ഞാൻ മാറ്റിക്കോളാം ഇപ്പൊ പോയി ഫ്രഷ് ആവ് ബ്യൂട്ടീഷൻ വന്നിട്ടുണ്ട് മ്മ് ശെരി മക്കാനേ... ഡി ഡി നിന്നെ ഇന്ന് ഞാൻ... പിന്നെ ഇപ്പൊ കിട്ടും എന്ന് പറഞ്ഞു ആമി ബാത്‌റൂമിൽ കേറി ഡോർ അടച്ചു നിന്നെ ഞാൻ പിന്നെ എടുത്തോളാം കെട്ട ഓ ആയിക്കോട്ടെ... ആമി ഫ്രഷ് ആയി വന്നപ്പോ അഭി റൂമിൽ ഇല്ല ബ്യൂട്ടീഷൻ ആണെന്ന് തോന്നുന്നു ഏതോ ഒരു ചേച്ചി അമ്മുവെച്ചീടെ കൂടെ നില്പുണ്ട് ആ ആമി ഇറങ്ങിയോ

ഇത് സോനാ എന്റെ ഫ്രണ്ട് ആണ് ബ്യൂട്ടീഷൻ ആണ് അപ്പൊ സോനാ ഞാൻ അപ്പുറത് ഉണ്ടാകും റെഡി ആക്കിട്ട് വിളിച്ചാമതി ഓക്കേ അമ്മു... അപ്പൊ ആമി പോയി ഈ ഡ്രെസ്സ് ഇട്ടിട്ട് വാ അവർ തന്ന ഡ്രെസ്സും ആയി ഞാൻ ഡ്രസ്സിങ് റൂമിൽ പോയി ചില്ലി റേഡിൽ ഗോൾഡ് ത്രഡ് ആൻഡ് സ്റ്റോൺ വർക്ക്‌ ചെയ്ത സ്കേർട് ഉം സെയിം ടോൺ പ്രിൻസസ് കട്ട്‌ ബ്ലൗസ് ഉം അവൾ അതും ഇട്ട് ഇറങ്ങി വന്നു ആ കൊള്ളാലോ വാ വന്നിരിക്ക് അവർ അവളെ ഒരുക്കി അധികം ഓർണമെന്റസ് ഒന്നുമില്ല കാതിൽ ഒരു ജിംക്കി കഴുത്തിൽ ഒരു ചോക്കർ രണ്ടു കയ്യിലും ഓരോ വളയും ഒരുങ്ങി കഴിഞ്ഞപ്പോ അവർ ദുപ്പട്ട ഇട്ട് തന്നു ഇനി എഴുന്നേറ്റോ... താങ്ക്സ് ചേച്ചി... ഇറ്സ് മൈ പ്ലെഷർ.... ഡിയർ ആഹാ ഒരുങ്ങിയോ എങ്കി താഴേക്ക് വാ അമ്മുവേച്ചി.... അഭിയേട്ടൻ 😥😥 അവൻ എന്റെ റൂമിൽ റെഡി ആയി നിൽപ്പുണ്ട് ആമി വാ... അമ്മു അവളെ അഭിടെ അടുത്ത് ആക്കി താഴെ ഒക്കെ സെറ്റ് ആയിട്ട് ഞാൻ വിളിക്കാം രണ്ടാളും കൂടി വന്നേക്കണം ശെരി ചേച്ചി അമ്മു പോയപ്പോ ആമി പോയി കട്ടിൽ ഹെഡ്‍ബോർഡിൽ ചാരി ഇരുന്നു

അഭി അവളുടെ കാലിന്റെ ഭാഗത്ത്‌ ഇരുന്നു എന്നിട്ട് അവന്റെ കൈ അവളുടെ കാലിൽ വെച്ചു വാവേ എന്ത് പറ്റി.... ഉറക്കം വരുന്നു ഏട്ടാ.... എങ്കിൽ ഇത്തിരി നേരം മയങ്ങിക്കോ അതിപ്പോ ഇതൊക്കെ ഇട്ട് കിടക്കാൻ പറ്റില്ല ഏട്ടാ അഭി എഴുനേറ്റ് പില്ലോ എടുത്ത് ഹെഡ്‍ബോർഡിൽ ചാരി വെച്ചു ഇനി ഒന്ന് ഇരുന്ന് നോക് ഓക്കേ അല്ലെ മ്മ്മ് പിന്നെ ഇപ്പൊ ഉറങ്ങിക്കോ രാത്രി ഉറങ്ങണം എന്ന് മാത്രം പറയരുത് ഇന്ന് രാത്രി മുഴുവൻ എനിക്ക് നിന്നെ വേണം ആമി,😍😍 പിന്നെ വാവേ രാവിലെ സാരിയിലും ഇപ്പൊ ദേ ഈ ലെഹെഗയിലും ഒക്കെ നീ ഭയങ്കര ബ്യൂട്ടിഫുൾ ആയിരിക്കുന്നു നിന്റെ ഈ കാപ്പി കണ്ണുകൾ ചുണ്ടുകൾ വിയർപ്പു പൊടിയുന്ന നാസിക തുമ്പിലെ നീലക്കൽ മൂക്കുത്തി ഒക്കെ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു പെണ്ണെ ദേ ഒന്ന് പോ അഭിയേട്ട രാവിലെ തുടങ്ങിയതാ ഈ പുകഴ്ത്തൽ ഇനി താങ്ങാൻ വയ്യ എനിക്ക് വാവേ ഞാൻ ജോക്ക് പറഞ്ഞതല്ല യൂ ലുക്ക്‌ സ്റ്റണ്ണിങ് ഗോഡ് പ്രോമിസ് നിന്നെ കണ്ടപ്പോ എന്റെ എത്ര ഫ്രണ്ട്സ് ആണെന്നോ എന്നെ അസൂയയോടെ നോക്കിയത് ഓ പിന്നെ പുളു ഇയാൾ ഒന്ന് പോയെ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ എന്റെ പെണ്ണെ നിന്നെ നിനക്ക് അറിയില്ല

നീ മുടിഞ്ഞ ഗ്ലാമർ ആടി മുൻപ് നീ ഒരിക്കൽ ഇവിടെ അമ്പലത്തിൽ ഉത്സവത്തിന് അനുവും ആയി വന്നത് ഓർമ്മ ഉണ്ടോ മ്മ് ഉണ്ട് 🙄🙄 അന്ന് നീ ഇവിടുന്ന് പോയി കഴിഞ്ഞ് എത്ര ഫ്രണ്ട്സ് ആണെന്നോ നിന്റെ ഡീറ്റെയിൽസ് തിരിഞ്ഞു വന്നത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ ഫ്രണ്ട് ആദിയെ പറ്റി അവൻ ഇന്നുവരെ ഒരു പെണ്ണിനേയും നോക്കി ഞാൻ കണ്ടിട്ടില്ല ബട്ട്‌ നിന്നെ കണ്ട് അവൻ പോലും മൂക്കും കുത്തി വീണില്ലേ എന്റെ ഏട്ടാ തള്ളി തള്ളി എന്നെ മറിച്ചിടുവോ നീ ഇവിടെ നിക്ക് ഞാൻ അവനെ കൊണ്ട് തന്നെ പറയിക്കാം അയ്യോ വേണ്ടായേ ഞാൻ വിശ്വസിച്ചു പോരെ മ്മ് ശെരി എങ്കി നീ കിടന്നോ അമ്മുവേച്ചി വരുമ്പോ ഞാൻ വിളിക്കാം ഒന്ന് മയങ്ങി വന്നപ്പോ അഭി വന്നവളെ വിളിച്ചു അവർ ഒരുമിച്ച് താഴേക്ക് പോയി അവിടെ അവരെ കാത്ത് ആമിടെ വീട്ടിൽ നിന്ന്‌ വിരുന്ന് വിളിക്കാൻ വന്നവർ ഉണ്ടായിരുന്ന എല്ലാവരും പരസ്പരം പരിചയപെട്ടു ഫോട്ടോ എടുത്തു ഫുഡ് കഴിച്ചു തിരികെ പോയി ആമിക്കും അഭിക്കും ഉള്ള ഫുഡ് സ്റ്റേജിൽ തന്നെ കൊടുത്തു അഭി....

ഡാ ഫോട്ടോ എടുക്കാം ആമിയെ വിളിച്ചു വാ.. അഭിയുടെ ഫ്രണ്ട് നന്ദു ആണ് വർക്ക്‌ കൊടുത്തേക്കുന്നത് വാവേ വാ ഫോട്ടോ എടുക്കാൻ അവൻ വിളിക്കുനുണ്ട് ഇനിം ഉണ്ടോ ഫോട്ടോ കഴിഞ്ഞില്ലേ.... മടുത്തോ എന്റെ പെണ്ണിന് ശെരിക്കും.... എങ്കി ഞാൻ അവനോട് പറയാം ഏയ് വേണ്ട ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം മ്മ് എങ്കി വാ അങ്ങനെ നെക്സ്റ്റ് ഫോട്ടോഷൂട് തുടങ്ങി എന്റെ അഭി ഒന്ന് റൊമാന്റിക് ആക് ഫോട്ടോക്ക് ഒരു ലൈഫ് വേണ്ടേ മോനെ മതി ആകെ മടുപ്പായി ഇനി നിർത്താം എങ്കി ഓക്കേ ഞാൻ പോകുവാ നിങ്ങൾ വരുന്നില്ലേ നീ ചെല്ല് ഞാൻ വരാം മ്മ്മ് മ്മ്മ് 😉😉 നന്ദു പോയപ്പോ അഭി ആമിടെ അടുത്തേക്ക് ചെന്ന് അവളെ തന്നോട് ചേർത്തു നിർത്തി അവൾ കുതറി മാറാൻ നോക്കിയപ്പോ അവൻ അവളുടെ അരയിൽ ചുറ്റി പിടിച്ചു അഭിയേട്ട പ്ലീസ് വിട് ആരേലും കാണും 😑😑 കാണട്ടെ അതിന് എന്താ നീ എന്റെ പെണ്ണല്ലേ എന്നുവെച് എന്തും ആകാമോ ആകാം കാണണോ 🤩🤩

എന്ത് 🤔🤔 അതോ പറയില്ല കാണിച്ചുതരാം എന്ന് പറഞ്ഞ് അഭി അവളുടെ അധരങ്ങൾ സ്വന്തമാക്കി അവയെ മതിയാകുവോളം നുകർന്നവൻ ചുണ്ടുകൾ അവളുടെ കഴുത്തിൽ ചേർത്തു അവന്റെ പ്രണയത്തിന്റെ അടയാളം അവിടെ പതിഞ്ഞു ആമി അവനെ തള്ളി മാറ്റി അകത്തേക്ക് ഓടി അവൻ അവളുടെ കയ്യിൽ പിടിച്ചു അവനോടു ചേർത്തു നിർത്തി പുറകിൽ നിന്ന് വയറിൽ ചുറ്റിപിടിച്ചവൻ അവളെ എടുത്തുയർത്തി അഭി...... തന്നെ നോക്കി ചിരിക്കുന്ന നന്ദുവിനെ കണ്ട് അഭി അവളെ താഴേക്ക് ഇറക്കി ഡാ പുല്ലേ നീ പോയില്ലേ.... ഇല്ല മോനെ പോയിരുന്നെങ്കിൽ ഇത്രേം നാച്ചുറൽ സ്റ്റിൽസ് കിട്ടുവായിരുന്നോ ദേ നോക്ക് ഡാ ദുഷ്ട്ട നീ ഇതൊക്കെ.... എന്റെ മോനെ നിന്നെ എനിക്ക് അറിഞ്ഞൂടെ ഒന്ന് റൊമാന്സിക്കാൻ നീ കാത്തിരിക്കുവാണെന്ന് എന്നിട്ട് ഫോട്ടോക്ക് പോസ്സ് ചെയ്യാൻ പറഞ്ഞിട്ട് ഒടുക്കത്തെ ജാട ഡാ ഡാഷേ ഇതിനുള്ളത് നിനക്ക് ഞാൻ താരാട്ടാ.... ഓ ആയിക്കോട്ടെ.... അഭി...... ആമി..... വന്നു കിടക്കാൻ നോക്ക് ഒരുപാട് ടൈം ആയി അമ്മു വന്നു ആമിയെ കൊണ്ട് പോയി

അഭി റൂമിലേക്കും പോയി അമ്മു ആമിയെ സെറ്റുസാരി ഉടുപ്പിച്ചു മുല്ലപ്പൂവും വെച്ചുകൊടുത്തു കയ്യിൽ ഒരു ഗ്ലാസ്‌ പാലും കൊടുത്ത് റൂമിൽ ആക്കി അഭി അവിടെ ആമിക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു അവൾ അകത്തു കേറി ഡോർ അടച്ച് അഭിയുടെ അടുത്തേക്ക് ചെന്നു അവനു നേരെ പാൽഗ്ലാസ്സ് നീട്ടി അവൻ അത് വാങ്ങി ടേബിൾ ഇൽ വെച്ചു എന്നിട്ട് അവളെ തന്റെ അരികിൽ ഇരുത്തി ഇവിടെ ഇരി എന്റെ പെണ്ണെ ഇങ്ങനെ തോട്ടി പോലെ നിൽകാതെ ഏട്ടാ..... അത് കുടിക്കുന്നില്ലേ..... അവൻ തന്റെ ചുണ്ടുകൾ അവളുടെ കാതോരം ചേർത്തു പറഞ്ഞു എനിക്ക് ഇപ്പൊ വല്ലാത്ത ദാഹം ഉണ്ട് പക്ഷെ അത് തീർക്കാൻ നിനക്കെ പറ്റു ഏട്ടാ..... ശ്...... 🤫🤫വർഷങ്ങൾ ആയി കൊതിച്ച ദിവസം ആണ് ഇത് ഇപ്പൊ എല്ലാവരും ഉണ്ട് നമ്മുടെ കൂടെ എല്ലാവരുടെയും അനുഗ്രഹവും ഉണ്ട് നീ എന്റേത് ആകുമ്പോ നിന്റെ മനസ്സിൽ ഒരു തരി പോലും കുറ്റബോധം ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധം ആയിരുന്നു

അതും ഞാൻ സാധിച്ചു ഇനി എനിക്ക് നിന്നെ വേണം വാവേ അവൾ എഴുനേറ്റ് അവനു മുൻപിലായി നിന്ന്‌ ഇരുകൈകളാൽ അഭിയുടെ മുഖം പൊതിഞ്ഞു നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ഒരിറ്റ് കണ്ണുനീർ അവന്റെ കവിളിൽ പതിച്ചു ഇത്രമേൽ സ്നേഹിക്കപ്പെടാൻ ഞാൻ എന്ത് പുണ്യമാണ് ഏട്ടാ ചെയ്തത്.... ♥️♥️അവൻ അവളെ ചേർത്തു പിടിച്ചു അഭിയുടെ മുഖം അവളുടെ മാറിൽ അമർന്നു അവൾ ഒന്ന് ഏങ്ങി അവന്റെ കൈകൾ അവളുടെ വയറിൽ അമർന്നു തണുത്ത മേനിയിൽ അവന്റെ ചുണ്ടുകൾ ഓടി നടന്നു അവൻ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു അവളുടെ നെറ്റിത്തടത്തിലും നാസിക തുമ്പിലും കഴുത്തിലും അവന്റെ നാവ് ഇഴഞ്ഞു നടന്നു തോളിൽ കുത്തിയ സാരി അവൻ വലിച്ച് മാറ്റി മാറിലെ കുഞ്ഞു മറുകിൽ മൃദുവായി കടിച്ചു അവളുടെ കൈകൾ തലയിണയിൽ അമർന്നു, അഭി അവളുടെ കൈകൾ എടുത്ത് അവന്റെ നെഞ്ചിൽ വെച്ചു ♥️♥️

നിന്നിലെ വികാരങ്ങൾ എനിക്ക് അറിയണം അത് നീ എന്നിൽ തന്നെ തീർക്കണം വാവേ... ഏട്ടന് നോവും.... ഇതൊന്നും ഞാൻ നിനക്ക് തരാൻ പോകുന്ന നോവിനോളം വരില്ല പെണ്ണെ പിന്നെയും അവൻ അവളിൽ പടർന്നു കയറി ♥️♥️അവളുടെ നഖങ്ങൾ അവന്റെ മുതുകിൽ മുറിവുകൾ തീർത്തു വസ്ത്രങ്ങളുടെ മറനീങ്ങി ഏസി യുടെ കുളിരിലും ഇരു മെയ്യുകളും വിയർത്തൊഴുകി ഒടുവിൽ ചെറു നോവ് പടർത്തി അവൻ അവളിൽ ആഴ്ന്നിറങ്ങി പ്രേമവും കാമവും ഇഴചേർന്ന നിമിഷങ്ങള്ക്ക് ശേഷം ഒരു മഴയായി അവൻ അവളിൽ പെയ്തിറങ്ങി ♥️♥️ കണ്ണുനീർ ചാലിട്ടൊഴുകിയ കവിൾ തടത്തിൽ മെല്ലെ ചുംബിച്ചവൻ അവളെ തന്റെ നെഞ്ചോടു ചേർത്തു ഒരുപാട് നൊന്തോ എന്റെ വാവക്ക്.. 😌😌 ഇല്ല ഏട്ടാ... എന്നിട്ടാണോ കണ്ണ് കലങ്ങി ഇരിക്കുന്നെ... അത് സാരില്ല ഏട്ടാ ഈ നോവിലും ഒരു സുഖം ഉണ്ട്..... എങ്കി ഒന്നൂടെ ആയാലോ..😜😜 അയ്യടാ മര്യാദക്ക് കിടന്ന് ഉറങ്ങിക്കോ ഇല്ലേ നല്ല ഇടി വെച്ചുതരും ഓ പിന്നെ ഇപ്പഴേ വാടിയ ചീരത്തണ്ട് പോലെ ആയി അപ്പഴാ ഇനി ഒന്ന് കൂടെ വാവക് തീരെ സ്റ്റാമിന ഇല്ല കെട്ട ഓ ആയിക്കോട്ടെ ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story