ആമി: ഭാഗം 23

aami

രചന: ആര്യ നിധീഷ്

പിന്നെ വാവേ...... എന്താ ഏട്ടാ.... നിന്റെ വിറയലും വെപ്രാളവും ഒക്കെ പോയോ മ്മ് കുറച്ചൊക്കെ.. ബാക്കി കൂടി മാറ്റട്ടെ 😜😜 അയ്യടാ കിടന്ന് ഉറങ്ങാൻ നോക് മോനെ ശേ നശിപ്പിച്ചു ദേ നീ ഒട്ടും റൊമാന്റിക് അല്ല കേട്ടോ 🤨🤨 ഹ ഹ ഹ 😄😄😄 ദേ ഇങ്ങനെ ചിരിച്ചാൽ എന്റെ കണ്ട്രോൾ പോകും ആണോ കൺട്രോൾ പോകുമോ 🤔🤔 മ്മ്മ് കൺട്രോൾ പോയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല 😜😜 ആണോ എങ്കി ഒന്ന് കാണട്ടെ ☺️☺️ വാവേ സത്യായിട്ടും..... 🙄🙄 മ്മ്മ്....😍😍 അപ്പൊ നീ ഓക്കേ അല്ലെ.... അതെ മാക്കാനേ.... ഡി കാന്താരി ഇനി വിളിക്കുമോ അഭി അവളുടെ ദേഹത്ത് നിന്ന് പുതപ്പ് വലിച്ചു മാറ്റി അവൾ രണ്ടും കൈയും കൊണ്ട് മുഖം പൊതി അഭിയേട്ട..... പ്ലീസ് പുതപ്പ് താ എനിക്ക് എന്തോ പോലെ ഇനി വിളിക്കുമോ മാക്കാനേ എന്ന്.... ഇല്ല... 😒😒 മ്മ് അങ്ങനെ വഴിക്ക് വാ... അഭി അതെടുത്തു ആമിയെ മൂടി അവൾ ആ പുതപ്പുമായി എഴുനേറ്റ് അഭിയുടെ നെഞ്ചോട് ചേർന്ന് ഇരുന്നു പെട്ടന്നാണ് ബാൽക്കണിയിൽ പടക്കം പൊട്ടിയത് അഭി എഴുനേറ്റ് കർട്ടൻ മാറ്റി നോക്കി

താഴെ കിച്ചുവും നന്ദുവും ഒക്കെ ഉണ്ട് അഭി ഡോർ തുറന്നു ബാൽക്കണിയിൽ ചെന്നു ആഹാ വന്നല്ലോ മണവാളൻ ഉറക്കം ആയിരുന്നോ അഭികുട്ടാ..... പകരം വീട്ടിയതാണല്ലേ നന്ദു..... പക അത് വീട്ടാൻ ഉള്ളതാണ് മിച്ചർ..... പിന്നെ ഞാൻ നിന്നെക്കാൾ ഡീസന്റ് ആയത്കൊണ്ട് ബാൽക്കണിയിൽ ഇട്ടു നീ എന്താ ചെയ്തത് എന്ന് ഓർമയുണ്ടോ എന്റെ റൂമിൽ ഇട്ടല്ലേ പൊട്ടിച്ചേ.... ഹ ഹ ഹ മിച്ചർ നന്ദകുമാർ നിന്റെ ഡാഡി അല്ല എന്റെ ഡാഡി so പണി പാളി നീ കുളമാക്കാൻ ശ്രെമിച്ചത് ഈ അഭിനവിന്റെ ഫസ്റ്റ് നൈറ്റ്‌ ആണ് ബട്ട്‌ അത് ഒരു അരമണിക്കൂർ മുൻപ് കഴിഞ്ഞു എന്റെ പെണ്ണ് നല്ല ഉറക്കവും ആയി എന്താ മക്കൾ ലേറ്റ് ആയെ എടാ മഹാപാപി നീ ഇപ്പൊ അങ്ങോട്ട്‌ പോയതല്ലേ ഉള്ളൂ ഇത്ര പെട്ടന്നോ🤯നോ നെവർ നീ ചുമ്മാ ഉരുളല്ലേ അഭിയേട്ട.... ആരാ അവിടെ അതോ എന്റെ ഫ്രണ്ട്സ് ആണ് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കുളമാക്കാൻ വന്നതാ വാവ പോയി കിടന്നോ ക്ഷീണം കാണും....

ഡാ കിച്ചു അവൾ ഇട്ടേക്കുന്നത് ഈ കാലന്റെ ഷർട്ട്‌ അല്ലെ 😟😟 മ്മ് അത് തന്നെ ഇപ്പൊ എല്ലാത്തിനും ഒരു തീരുമാനം ആയില്ലേ എങ്കി പോയി കിടന്ന് ഉറങ്ങടാ...😡😡 കിച്ചു യൂ ടൂ..... യൂ ടൂ അല്ല ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല് അയ്യോ നന്ദുസ് പോകുവാണോ.... 😏😏 മതിയട ഊതിയത് ഇതിനൊക്കെ നിന്നോട് ദൈവം ചോദിക്കും😑😑 പിന്നെ പുള്ളിക്ക് അതല്ലേ പണി കിച്ചു ഒന്ന് വിളിച്ചോണ്ട് പോടാ ഇവനെ അഭി അകത്തു കേറി ഡോർ അടച്ചു കർട്ടൻ ഇട്ടു ആമി അപ്പോഴേക്കും ഉറക്കം ആയിരുന്നു അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി അവളുടെ നെറുകയിൽ തലോടി അവൾ ഒന്ന് കുറുകിക്കൊണ്ട് അവനോട് ചേർന്നു കിടന്നു രാവിലെ ഉണരുമ്പോൾ അവൾ അഭിയുടെ നെഞ്ചിൽ ആണ് തന്റെ കുംകുമ ചുവപ്പ് പടർന്ന അവന്റെ കവിളിൽ അവൾ പതിയെ മുത്തി എന്നിട്ട് തന്നെ ചേർത്തു പിടിച്ചിരുന്ന കൈകൾ മാറ്റി അവൾ എഴുന്നേറ്റിരുന്നു ഉറക്കത്തിൽ നിന്നും ഉണർന്ന് അഭി അവളെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു അഭിയേട്ട.....

വിട് ടൈം ഒരുപാട് ആയി നോ..... ദേ നല്ല കുട്ടിയല്ലേ വിട് ഞാൻ പോയി കുളിച്ചിട്ടു വരാം ഞാൻ നല്ല കുട്ടി അല്ല ചീത്ത കുട്ടിയ അത് നിനക്ക് ഇന്നലെ മനസിലായില്ലേ പെണ്ണെ ദേ കൊഞ്ചല്ലേ..... വാവേ..... പ്ലീസ് വൺസ് മോർ.... ☺️☺️ ഇപ്പഴോ..... 🙄🙄 അതെ അതിന് എന്താ ഇപ്പൊ എന്റെ മനുഷ്യ ഇതിനൊക്കെ ഒരു നേരോം കാലോം ഒക്കെ ഉണ്ട് പിന്നെ പട്ടിണി കിടന്നവന്റെ മുന്നിൽ ചിക്കൻബിരിയാണി വെച്ചിട്ട് നേരം നോക്കിട്ട് തിന്നാൻ പറഞ്ഞാൽ എങ്ങനെ ഇരിക്കും അതാ ഇപ്പൊ എന്റേം അവസ്ഥ ഇന്നലെ നിന്നെ അറിയുന്ന വരെ നിന്നോട് എനിക്ക് എന്ത് കൊതി ഉണ്ടായിരുന്നോ അതിന്റെ നൂറിരട്ടി ആണ് എനിക്ക് ഇപ്പൊ നിന്നോട് ഉള്ളത് സൊ എനിക്ക് നിന്നെ വേണം അഭിയേട്ട..... ഈ ഒരു ജന്മം മുഴുവൻ ഞാൻ ഏട്ടന് മാത്രം ഉള്ളതല്ലേ പിന്നെ എന്തിനാ ഇത്ര ആക്രാന്തം അത് എനിക്കും അറിയില്ല പെണ്ണെ നീ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു

അയ്യടാ മാറങ്ങോട്ട് ഞാൻ പോയി കുളിക്കട്ടെ ഇയാൾ ഇവിടെ തലയിണയും കെട്ടിപിടിച്ചു കിടന്നോ എന്ന് പറഞ്ഞു ആമി അവനെ തള്ളി മാറ്റി ഡ്രെസ്സും എടുത്ത് പോയി കുളിച്ചിട്ടു വരുമ്പോ അഭി വീണ്ടും ഉറക്കമായി അവനെ ഉണർത്താതെ അവൾ റെഡി ആയി താഴേക്ക് ചെന്നു അവിടെ ഹാളിൽ അച്ഛനും ഹരിയേട്ടനും ഉണ്ട് ഗുഡ് മോർണിംഗ് ആമി മോളെ മോർണിംഗ് അച്ഛാ.... എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റെ കുറച്ചു കൂടി കിടക്കാരുന്നില്ലേ അത് കുഴപ്പമില്ല അച്ഛാ, അല്ല ഹരിയേട്ടൻ ഭയങ്കര പത്രം വായന ആണല്ലോ അത് ചുമ്മാ പടം നോക്കുന്നതാണ് എന്റെ ആമി നീ അതൊന്നും കണ്ട് തെറ്റ്ദ്ധരിക്കണ്ട അമ്മു..... ഉള്ള വില കളയല്ലേ പ്ലീസ് മ്മ് ആയിക്കോട്ടെ ദാ അച്ഛനും ഏട്ടനും ചായ ആമി വന്ന് ചായ കുടിക്ക് ആമി അടുക്കളയിൽ ചെല്ലുമ്പോ അമ്മയും ജോലിക്കാരി ശാന്തേച്ചിയും ഉണ്ട് ആമിയെ കണ്ടപ്പോൾ അമ്മ ചായയും ആയി റൂമിൽ പോയി അമ്മു ആമിയെ നോക്കി

സാരില്ല ഒക്കെ മാറും എന്ന് പറഞ്ഞ് ചായ കൊടുത്തു അപ്പുറത്തേക്ക് പോയി അഭി സർ എഴുനെറ്റിലെ മാഡം മാഡം ഓ എന്റെ ശാന്തേച്ചി നിങ്ങൾ എന്നെ പേര് വിളിച്ചാൽ മതി എനിക്ക് ഈ മാഡം വിളി ഒന്നും ഇഷ്ടല്ല ഇത് തന്നെയാ അഭിമോനും പറയാറ് പക്ഷെ അമ്മു മോൾക്ക് എല്ലാരേം സർ എന്നും മാഡം എന്നും വിളിക്കണം ഇനി മോള് എങ്ങനെ ആണെന്ന് അറിയില്ലലോ അതാ ഞാൻ അങ്ങനെ വിളിച്ചേ അല്ല മോള് ഇന്നലെ ഉറങ്ങിയില്ലേ ആകെ ഒരു ക്ഷീണം.... ☺️☺️ അതുപിന്നെ ചേച്ചി ഏട്ടന്റെ ഫ്രണ്ട്സ് പടക്കം പൊട്ടിക്കലും ബഹളവും ഒക്കെ ആയിരുന്നു😌😌 മ്മ് മ്മ് 🤭🤭 ഇനി ഇവിടെ നിന്ന് വിയർക്കണ്ട ദേ ഈ ചായ കൊണ്ട് അഭിമോന് കൊടുക്ക് 😁ആമി ചായയും ആയി റൂമിൽ ചെന്നു ചായ ടേബിൾ ഇൽ വെച്ച് അഭിയെ തട്ടി വിളിച്ചു അഭിയേട്ട...... എഴുനേക്ക്‌ ദാ ചായ അഭിയേട്ട.....

കിടന്നു കാറാതെ ഇങ്ങോട്ട് വാടി അഭി അവളെ വലിച്ചു കട്ടിലിലേക്ക് ഇട്ടു അഭിയേട്ട.... ഡോർ ഓപ്പൺ ആണ് മാറിക്കെ അതിന് എന്താ ഇത് എന്റെ റൂം ആണ് നീ എന്റെ വൈഫ്‌ ഉം ദേ ആരേലും കേറി വന്ന കൊല്ലും ഞാൻ ഏട്ടനെ സത്യം ആണോ എങ്കി ഒന്ന് കാണട്ടെ അവൻ അവളുടെ ഇരു വശത്തും കൈകുത്തി അവൾക്ക് അഭിമുഖമായി കിടന്നു അവൾ അവനെ തള്ളിമാറ്റാൻ ശ്രെമിക്കുന്തോറും അവൻ അവളെ ഇറുകെ പുണർന്നു അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു അവൾ കണ്ണുകൾ ഇറുക്കി അടച്ചു എന്റെ വാവേ ഇതേ ബോഡിവാഷ് ആണ് ഞാനും ഇടുന്നെ എന്നിട്ട് നി കുളിച്ചു വരുമ്പോ മാത്രം എന്താ ഇത്ര സ്മെൽ മനുഷ്യന്റെ കണ്ട്രോൾ കളയാൻ ഒന്ന് പോക്കേ അഭിയേട്ട..... ആദിമോൻ റൂമിൽ മാമിയെ തിരഞ്ഞു വന്നപ്പോൾ ആണ് ഇന്നലെ കണ്ട സിനിമയിലെ പോലെ അഭി ആമിടെ പുറത്ത് അവൻ വന്നവഴി കാറികൊണ്ട് ഓടി അയ്യോ.......

ഓദിക്കോ അഭി മാമൻ മാമിയെ തോല്ലുന്നേ.... അഭി വേഗം ചാടി എഴുന്നേറ്റു..... ശേ ഈ കുരുപ്പിന്റെ ഒരു കാര്യം എന്റെ അഭിയേട്ട ഒന്ന് ചെന്നവനെ പിടിക്ക് ഇല്ലേ അവൻ എല്ലാരോടും പറയും അയ്യോ അത് ശെരിയാ.... ആദി.... മോനെ നിക്കട.... ഇല്ല നിക്കൂല മാമൻ എന്നേം തോലും ഇല്ലടാ മാമൻ മാമിയെ ഒന്ന് സ്നേഹിച്ചതല്ലേ അല്ല തോന്നതാ അച്ഛൻ ഉമ്മ കൊതുത്താ അമ്മേ ചെകിച്ചേ അങ്ങേരെ ഞാൻ ഇന്ന്.... അയ്യോ മാമൻ അച്ഛനെ തോലുവോ.... ഇല്ല എന്റെ പൊന്നല്ലേ മാമൻ ആരേം തോല്ലില്ല ഇല്ല മാമൻ തള്ളം പതയുവാ ഞാൻ അമ്മയോടും അച്ചാച്ചനോടും പതയും മാമിയെ തോല്ലാൻ നോക്കിന്ന് അയ്യോ എന്റെ പൊന്നല്ലേ പറയല്ലേ.... ഞാൻ പതയും നോക്കിക്കോ പറയല്ലേ ദേ നിനക്ക് മാമൻ ട്രാസ്‌ഫോർമേർ മേടിച് തരാം ചത്യാണോ🤔🤔 മ്മ് സത്യം എങ്കി വേം വാ നമ്മുക്ക് പോകാം ആ പോകാം നീ വാ.... അല്ല എന്താ മാമനും മോനും കൂടി ഒരു സോകാര്യം ഓ എത്തിയോ എന്റെ അളിയാ ദേ ഇത്പോലെ ഒന്നുരണ്ടെണ്ണം കൂടി ആകാമായിരുന്നു 🤨🤨

ആ അളിയനും അത് തോന്നി അല്ലെ ഞാൻ പറഞ്ഞതാ നിന്റെ പെങ്ങൾ അടുക്കണ്ടേ 😍😍 ഹോ ഇങ്ങേരെ ഞാൻ ഇന്ന്😡😡 അയ്യോ അളിയാ ചൂടാവല്ലേ എന്ത് പറ്റി രണ്ട് ഈച്ച പറ്റി മനുഷ്യന്റെ പത്തായിരം രൂപ കളഞ്ഞപ്പോ സമാദാനം ആയല്ലോ അല്ലെ ഓഹോ അങ്ങോട്ട് ഇവൻ ചാടി തുള്ളി പോയപ്പഴേ തോന്നി ആണോ അപ്പൊ കണ്ടാരുന്നു അല്ലെ 🙄🙄 ഈ.... 😁😁 ഇളിച്ചോ ഇളിച്ചോ ഇതിനൊക്കെ നിങ്ങളോട് ദൈവം ചോദിക്കും ഓഓഓ..... മാമ എന്റെ ത്രാൻസോമർ..... ചെല്ല് നിന്റെ അച്ഛൻ മേടിച്ചു തരും... അപ്പൊ ഞാൻ അമ്മയോട് പതയും ഓ.... പതയണ്ട ഞാൻ മേടിക്കാൻ പോകുവാ അളിയാ അളിയൻ സൂക്ഷിച്ചോ ഇന്ന് ഞാൻ നാളെ നീ എന്നല്ലേ നിന്റെ പെങ്ങളെ വെച്ച് നോക്കുമ്പോ ഇവൻ പാവം ആട അവളോട് പറയാതെ ഒരു സിനിമക്ക് പോയതിന് എന്നെ കൊണ്ട് മൂന്നാർ പോയ മൊതലാ അത്, അതും ഫൈവ് സ്റ്റാർ സെറ്റപ്പിൽ സ്റ്റേ ഉം ഫുഡ് ഉം 😏😏

സാരമില്ല അളിയാ ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ അളിയന് ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം ആണ് അളിയാ... അങ്ങനെ അവനെ സമദനിപ്പിച്ചു അഭി റൂമിൽ ചെല്ലുമ്പോ ആമി അവിടെ ഇല്ല അഭി പോയി കുളിച്ചു റെഡി ആയി അപ്പോഴേക്കും അമ്മു ഫുഡ് കഴിക്കാൻ വിളിച്ചു അഭിയും അച്ഛനും ഹരിയും ആദിയും ഇരുന്നു വിളമ്പാൻ നിന്ന ആമിയെ അച്ഛൻ പിടിച് അഭിടെ അടുത്ത് ഇരുത്തി അമ്മു എല്ലാർക്കും വിളമ്പി കഴിക്കുന്നതിന് ഇടയിൽ ചുണ്ട് പൊട്ടിയിടത് എരിവ് തട്ടാതെ കഴിക്കാൻ പാട് പെടുന്ന ആമിയെ കണ്ടപ്പോൾ അഭിക്ക് സങ്കടം തോന്നി എങ്ങനെയോ കഴിച്ചെന്നു വരുത്തി അവൾ എഴുനേറ്റു എല്ലാരും കഴിച്ചു കഴിഞ്ഞ് പത്രം ഒക്കെ അടുക്കളയിൽ കൊണ്ട് വെച്ച് അമ്മു പോയി ശാന്തേച്ചി..... ഞാനും സഹായിക്കാം അയ്യോ വേണ്ട മോളെ ഇവിടെ എനിക്കുള്ള പണിയെ ഉള്ളൂ കുഞ്ഞ് പോയി

അഭിമോന്റെ കൂടെ എന്തെങ്കിലും മിണ്ടിയുംപറഞ്ഞും ഒക്കെ ഇരിക്ക് ഇപ്പഴേ ഇതിനൊക്കെ സമയം കിട്ടു എന്നാരു പറഞ്ഞ് ഇനി ഈ ലൈഫ് മുഴുവൻ ഉണ്ടല്ലോ മിണ്ടാൻ എന്റെ കുഞ്ഞേ ഈ പുതുമോടിക്ക് ഒരു പ്രതേക രസവ അത് ഇനി കിട്ടില്ല ഇപ്പൊ അവർ നമ്മളെ തൊട്ടും തോണ്ടിയും ഒക്കെ ഇങ്ങനെ ചുറ്റിപറ്റി നിക്കും കുറച്ചുനാൾ കഴിഞ്ഞാൽ ഒന്ന് തോണ്ടാൻ കൊതിക്കും 😍😍 ഒന്ന് പോ ശാന്തേച്ചി.... ആ പറഞ്ഞു തീർന്നില്ല ദേ വന്നലോ അഭിമോൻ ഒന്ന് ചെല്ല് കൊച്ചേ ഈ വയസാം കാലത്ത് എന്നെ വഴിതെറ്റിക്കല്ലേ ആമി നീ ഒന്ന് വന്നേ പിന്നെ ചേച്ചി എനിക്ക് ഒരു ജ്യൂസ്‌ വേണം ഒന്ന് എടുത്ത് വെക്ക് ഞാൻ പോയിട്ട് വരാം മ്മ് ശെരി കുഞ്ഞേ അഭി അവളുമായി റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു എന്താ അഭിയേട്ട.... അത് പിന്നെ നീ എന്താ ഫുഡ് കഴിക്കാതെ എഴുന്നേറ്റെ.... അത് ചുണ്ട് നീറുന്നു അതാ ഞാൻ പിന്നെ ഏട്ടാ ശാന്തേച്ചി പറയുവാ ഇപ്പൊ പുതുമോടി ആയത്കൊണ്ട് കെട്ടിയോന്മാർ ഇങ്ങനെ തൊട്ടും തലോടിയും നടക്കും കുറച്ചുനാൾ കഴിഞ്ഞാൽ അത് മാറും എന്ന് എന്റെ ഏട്ടൻ മാറുമോ ☺️☺️

എന്റെ പെണ്ണെ ദേ നിന്റെം എന്റേം തല നരച്ചാലും ഞാൻ എന്നും ഇങ്ങനെ തന്നെ ആയിരിക്കും കാര്യം എന്താന്നോ ഞാൻ ഒരുപാട് മോഹിച്ചു കിട്ടിയതാ എനിക്ക് നിന്നെ Love യൂ ഏട്ടാ...... Love യൂ ടൂ..... വാവച്ചി ഉമ്മ.... 😘😘 നീ ഒന്ന് കിടന്നോ ഞാൻ താഴെ പോയിട്ട് വരാം... മ്മ് ശെരി ഏട്ടാ.... അഭി താഴെ പോയി ജ്യൂസ്‌ ഉം എടുത്ത് വന്നു ദേ ഇത് കുടിക്ക് വാവേ..... എനിക്ക് വേണ്ട ഏട്ടാ.... അത് പറഞ്ഞാൽ പറ്റില്ല ഒന്നും കഴിച്ചില്ലലോ എഴുനേറ്റ് കുടിക്ക് എന്നിട്ട് കിടന്നോ ഏട്ടാ.... പ്ലീസ് ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.... വേണ്ടാത്തകൊണ്ടാ.... 😔😔 ആമി 😠😠 വേണ്ട ഞാൻ കുടിച്ചോളാം അവിടെ വെച്ചേക്ക് ഡീ നിന്നോട് എഴുനേൽക്കാൻ അല്ലെ പറഞ്ഞെ 😠😠മര്യാദക്ക് എഴുനേറ്റ് കുടിച്ചോ പെട്ടന്ന് അവൾ ചാടി എഴുനേറ്റ് അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു അപ്പൊ എന്റെ പെണ്ണിന് അനുസരണ ഉണ്ട് 😉😉

തോളിൽ വെച്ച കൈ തട്ടിമാറ്റി അവൾ ബെഡിൽ കേറി കിടന്നു ഡീ കാന്താരി നിന്നെ അനുസരിപ്പിക്കാൻ ഈ ടോൺ ആ നല്ലത് ഇപ്പൊ നീ റെസ്റ്റ് എടുക്ക് ഞാൻ ആദിയുമായി ഒന്ന് ടൗണിൽ പോയിട്ട് വരാം അഭി പോയപ്പോ ആമി താഴേക്ക് ചെന്നു അപ്പൊ ശാന്തേച്ചി അമ്മക് ജ്യൂസും ആയി വന്നു ആമി മോളെ ഇതൊന്നു ലക്ഷ്മി മാടത്തിനു കൊടുത്തേക്ക് ശാന്തേച്ചിക്ക് കുറച്ചു പണി ഉണ്ട് ഒന്ന് മടിച്ചാണെങ്കിലും അവൾ അത് വാങ്ങി മുകളിൽ അമ്മയുടെ അടുത്ത് പോയി അമ്മേ...... എന്താ...... ദേ ജ്യൂസ്‌ ശാന്തേച്ചി തന്നതാ.... ഞാൻ ഇത് അവളോട് കൊണ്ടുവരാൻ അല്ലെ പറഞ്ഞത് ശാന്തേച്ചിക്ക് കുറച്ച് പണി ഉണ്ടെന്ന് പറഞ്ഞു അതാ ഞാൻ കൊണ്ടുവന്നേ മ്മ്മ് അവിടെ വെച്ചിട്ട് പൊക്കോ അമ്മേ..... അമ്മക്ക് എന്നോട് ദേഷ്യം ആണോ ഞാൻ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ എന്നോട് ക്ഷെമിക്കണേ അമ്മേ

നീ കൂടുതൽ നാടകം ഒന്നും കളിക്കണ്ട അഭിയെം അവന്റെ അച്ഛനേം മയക്കിയ പോലെ നീ എന്നെ മയക്കാൻ നോക്കുകേം വേണ്ട അമ്മേ ഞാൻ..... ച്ചി നിർത്തടി ആരാ നിന്റെ അമ്മ ഞാൻ രണ്ട് മക്കളയെ പെറ്റിട്ടുള്ളൂ പിന്നെ ഒരു മരുമകനും അവർക്ക് മാത്രമേ അങ്ങനെ വിളിക്കാൻ അവകാശം ഉള്ളൂ എന്റെ മോനെ കറക്കി എടുത്ത് വലിഞ്ഞു കേറി വന്ന കണ്ട അസത്തുകൾ ഒന്നും എന്നെ അങ്ങനെ വിളിക്കണ്ട പൊക്കോ എന്റെ മുന്നിൽ നിന്ന് അമ്മേ...... എല്ലാം കെട്ടികൊണ്ട് ഹരി അവിടെ ഉണ്ടായിരുന്നു ഹരിയെ കണ്ടപ്പോ ആമി വേഗം റൂമിലേക്ക് പോയി ഇത് ഇത്തിരി കൂടി പോയി... ആ കുട്ടിയെ ഇങ്ങനെ നോവിച്ചാൽ ദൈവം പോലും പൊറുക്കില്ല അമ്മയോട് അവർ ഒന്നും മിണ്ടാത്തെ അകത്തേക്ക് പോയി ഹരി ആമിടെ അടുത്ത് ചെന്നപ്പോ അവൾ കട്ടിലിൽ കിടന്നു കരയുവാണ് ആമി.....

 ഹരിയുടെ വിളി കേട്ട് അവൾ കണ്ണ് തുടച്ചു എഴുനേറ്റു ആമി എനിക്ക് പണ്ടുതൊട്ടേ ഒരു അനിയത്തികുട്ടി ഇല്ലന്ന് വല്യ സങ്കടം ആയിരുന്നു ഞാൻ എപ്പോഴും ദൈവത്തിനോട് പരാതി പറയുവായിരുന്നു അങ്ങനെ എനിക്ക് ദൈവം ഒരു അനിയത്തികുട്ടിയെ തന്നു അത് എന്റെ ഈ ആമി മോള് ആണ് ഹരിയേട്ടാ........ ഹരി അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു തുടർന്നു എന്ത് വന്നാലും കട്ടക്ക് കൂടെ ഞാൻ ഉണ്ടാവും നമ്മുക്ക് ഒക്കെ ശെരി ആകാം നീ ഇത്തിരി കൂടെ ബോൾഡ് ആവണം ഇങ്ങനെ മിണ്ടാതെ നിക്കാതെ തിരിച്ചു നല്ല പറയണം നീ അവന്റെ വൈഫ്‌ ആണ് നാടും നാട്ടാരും കാണെ അവൻ കൈപിടിച്ച് കൊണ്ടുവന്നവൾ അത്കൊണ്ട് ഇനി ഇങ്ങനെ കരയരുത് കെട്ടോ മ്മ്മ് ശരി ഏട്ടാ എങ്കി നീ റെസ്റ്റ് എടുത്തോ ഹരി പോയപ്പോ ആമി വീണ്ടും കിടന്നു എന്തോ കണ്ണുകൾ അപ്പോഴും പെയ്തുകൊണ്ടിരുന്നു അഭി വരുമ്പോൾ അവൾ ഉറക്കമായിരുന്നു വീർത്തുകെട്ടിയ മുഖവും നനവുപടർന്ന തലയിണയും കണ്ടപ്പോ അവൻ അവളെ തട്ടി വിളിച്ചു വാവേ..... വാവേ.....

തൻറെ പ്രാണന്റെ വിളി കേട്ട മാത്ര അവൾ കണ്ണുകൾ വലിച്ചു തുറന്നു അവനെ നോക്കി ഒരു വാടിയ ചിരി സമ്മാനിച്ചു വാവേ നീ എന്തിനാ കരഞ്ഞേ..... ഞാ.....ഞാൻ... ഓ.... ഇല്ല ഏട്ടാ ഏട്ടന് തോന്നിയതാ ആമി..... നീ കള്ളം പറയണ്ട നിന്റെ നാവ്കൊണ്ട് നീ കള്ളം പറഞ്ഞാലും മുഖം അതിന് സമ്മതിക്കില്ല ഈ ഏട്ടന് ഇത് എന്താ ഒന്ന് പോയെ എനിക്ക് ഉറക്കം വരുന്നു ദേ ആമി എനിക്ക് ദേഷ്യം വരുന്നുണ്ടേ എന്താന്നുവെച്ചാൽ പറയ്‌ ആ നീ പറയണ്ട ഇവിടെ വേറേം ഉണ്ടല്ലോ ആളുകൾ ഞാൻ ചോദിച്ചോളാം അഭി അതും പറഞ്ഞ് എഴുനേറ്റു നടന്നു അവൾ ഓടി ചെന്ന് അവന്റെ വയറിൽ ചുറ്റിപിടിച്ചു ആമി ഒന്ന്കൂടെ ചോദിക്കുവാ എന്താ പറ്റിയെ ഒന്നുമില്ല എന്റെ ഏട്ടാ ഏട്ടന് തോന്നുന്നതാ... അപ്പൊ നീ പറയില്ല എനിക്ക് അറിയാം എന്ത് വേണമെന്ന് കൈ വിട് ആമി ഇല്ല ഞാൻ വിടത്തില്ല ഏട്ടാ.... ആമി നിന്നോടാ പറഞ്ഞെ വിടാൻ എനിക്ക് ദേഷ്യം വരുന്നുണ്ട് 😡😡

ഏട്ടാ പ്ലീസ്.... 😔😔 എന്തിനാടി ചുമ്മാ നിന്ന് മോങ്ങുന്നേ ചോദിച്ചാ ഒന്നും മൊഴിയതുമില്ല മാറങ്ങോട്ട്... അഭി അവളുടെ കൈ വിടുവിച്ചു റൂമിനു വെളിയിലേക്ക് നടന്നു അവൾ അവന്റെ മുൻപിൽ കേറി നിന്നു ആമി മാറ് എനിക്ക് ചിലപ്പോ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല ഈ സമയം ഹരി അഭിയെ അന്വഷിച്ചു വന്നിരുന്നു ഇല്ല ഞാൻ മാറില്ല 😭😭 😡😡😠😠അഭി ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി അവൻ അവളെ പിടിച്ചു തള്ളി അവളുടെ തല ചുവരിൽ ഇടിച്ചു അവൾക്ക് കണ്ണിൽ ഇരുട്ട് കേറുന്നപോലെ തോന്നി വേച്ചു വീഴാൻ പോയ അവളെ അഭി താങ്ങി എടുത്തു കട്ടിലിൽ കിടത്തി അഭി...... എന്താ നീ ഈ കാണിച്ചേ അളിയാ ഞാൻ അറിയാതെ... വേണ്ട ഒന്നും പറയണ്ട എന്തിന്റെ പേരിൽ ആണെങ്കിലും നീ ഈ കാണിച്ചത് ശെരി ആണോ ആമി..... മോളെ... ഹരി അവളുടെ കവിളിൽ തട്ടി വിളിച്ചു... അഭി ആ വെള്ളം ഇങ്ങെടുക്ക് ഹരി അത് വാങ്ങി അവളുടെ മുഖത്ത് തളിചു അവൾ മെല്ലെ കണ്ണുകൾ തുറന്നു ഹരിയെ കണ്ടപ്പോൾ അവൾ ഒന്ന് മെല്ലെ ചിരിച്ചു അഭിയേട്ടൻ??

ദേ നിക്കുന്നു നിന്റെ അഭിയേട്ടൻ കണ്ടോടാ നീ ഇത്രേം നോവിച്ചിട്ടും അവൾ ആദ്യം തേടിയത് നിന്നെ ആണ് ആ അവളെ ആണ് നീ അത് പിന്നെ ഹരിഏട്ടാ ഇവള്ടെ കണ്ണ് കലങ്ങി ഇരിക്കുന്നത് കണ്ടപ്പോ സഹിച്ചില്ല എനിക്ക് ചോദിച്ചിട്ട് കാര്യോം പറയഞ്ഞപ്പോ ദേഷ്യം വന്നു ആമി ഹരിയോട് പറയണ്ട എന്ന് കണ്ണ് കാണിച്ചു അപ്പൊ നിനക്ക് രണ്ട് കിട്ടണം നീ ഇങ് വാ ഞാൻ പറയാം ഹരി നടന്നത് ഒക്കെ അവനോട് പറഞ്ഞു അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു അവൻ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിച്ചു അളിയാ അവളെ ഒന്ന് നോക്കിക്കോണം ഞാൻ അമ്മയെ ഒന്ന് കണ്ടിട്ട് വരം 😡😡 മ്മ്മ്.... അഭി അവളെ വലിച്ചു കട്ടിലിലേക്ക് ഇട്ടു അഭിയേട്ട.... ഡോർ ഓപ്പൺ ആണ് മാറിക്കെ അതിന് എന്താ ഇത് എന്റെ റൂം ആണ് നീ എന്റെ വൈഫ്‌ ഉം ദേ ആരേലും കേറി വന്ന കൊല്ലും ഞാൻ ഏട്ടനെ സത്യം ആണോ എങ്കി ഒന്ന് കാണട്ടെ അവൻ അവളുടെ ഇരു വശത്തും കൈകുത്തി അവൾക്ക് അഭിമുഖമായി കിടന്നു

അവൾ അവനെ തള്ളിമാറ്റാൻ ശ്രെമിക്കുന്തോറും അവൻ അവളെ ഇറുകെ പുണർന്നു അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു അവൾ കണ്ണുകൾ ഇറുക്കി അടച്ചു എന്റെ വാവേ ഇതേ ബോഡിവാഷ് ആണ് ഞാനും ഇടുന്നെ എന്നിട്ട് നി കുളിച്ചു വരുമ്പോ മാത്രം എന്താ ഇത്ര സ്മെൽ മനുഷ്യന്റെ കണ്ട്രോൾ കളയാൻ ഒന്ന് പോക്കേ അഭിയേട്ട..... ആദിമോൻ റൂമിൽ മാമിയെ തിരഞ്ഞു വന്നപ്പോൾ ആണ് ഇന്നലെ കണ്ട സിനിമയിലെ പോലെ അഭി ആമിടെ പുറത്ത് അവൻ വന്നവഴി കാറികൊണ്ട് ഓടി അയ്യോ....... ഓദിക്കോ അഭി മാമൻ മാമിയെ തോല്ലുന്നേ.... അഭി വേഗം ചാടി എഴുന്നേറ്റു..... ശേ ഈ കുരുപ്പിന്റെ ഒരു കാര്യം എന്റെ അഭിയേട്ട ഒന്ന് ചെന്നവനെ പിടിക്ക് ഇല്ലേ അവൻ എല്ലാരോടും പറയും അയ്യോ അത് ശെരിയാ.... ആദി.... മോനെ നിക്കട.... ഇല്ല നിക്കൂല മാമൻ എന്നേം തോലും ഇല്ലടാ മാമൻ മാമിയെ ഒന്ന് സ്നേഹിച്ചതല്ലേ അല്ല തോന്നതാ അച്ഛൻ ഉമ്മ കൊതുത്താ

അമ്മേ ചെകിച്ചേ അങ്ങേരെ ഞാൻ ഇന്ന്.... അയ്യോ മാമൻ അച്ഛനെ തോലുവോ.... ഇല്ല എന്റെ പൊന്നല്ലേ മാമൻ ആരേം തോല്ലില്ല ഇല്ല മാമൻ തള്ളം പതയുവാ ഞാൻ അമ്മയോടും അച്ചാച്ചനോടും പതയും മാമിയെ തോല്ലാൻ നോക്കിന്ന് അയ്യോ എന്റെ പൊന്നല്ലേ പറയല്ലേ.... ഞാൻ പതയും നോക്കിക്കോ പറയല്ലേ ദേ നിനക്ക് മാമൻ ട്രാസ്‌ഫോർമേർ മേടിച് തരാം ചത്യാണോ🤔🤔 മ്മ് സത്യം എങ്കി വേം വാ നമ്മുക്ക് പോകാം ആ പോകാം നീ വാ.... അല്ല എന്താ മാമനും മോനും കൂടി ഒരു സോകാര്യം ഓ എത്തിയോ എന്റെ അളിയാ ദേ ഇത്പോലെ ഒന്നുരണ്ടെണ്ണം കൂടി ആകാമായിരുന്നു 🤨🤨 ആ അളിയനും അത് തോന്നി അല്ലെ ഞാൻ പറഞ്ഞതാ നിന്റെ പെങ്ങൾ അടുക്കണ്ടേ 😍😍 ഹോ ഇങ്ങേരെ ഞാൻ ഇന്ന്😡😡 അയ്യോ അളിയാ ചൂടാവല്ലേ എന്ത് പറ്റി രണ്ട് ഈച്ച പറ്റി മനുഷ്യന്റെ പത്തായിരം രൂപ കളഞ്ഞപ്പോ സമാദാനം ആയല്ലോ അല്ലെ ഓഹോ അങ്ങോട്ട് ഇവൻ ചാടി തുള്ളി പോയപ്പഴേ തോന്നി

ആണോ അപ്പൊ കണ്ടാരുന്നു അല്ലെ 🙄🙄 ഈ.... 😁😁 ഇളിച്ചോ ഇളിച്ചോ ഇതിനൊക്കെ നിങ്ങളോട് ദൈവം ചോദിക്കും ഓഓഓ..... മാമ എന്റെ ത്രാൻസോമർ..... ചെല്ല് നിന്റെ അച്ഛൻ മേടിച്ചു തരും... അപ്പൊ ഞാൻ അമ്മയോട് പതയും ഓ.... പതയണ്ട ഞാൻ മേടിക്കാൻ പോകുവാ അളിയാ അളിയൻ സൂക്ഷിച്ചോ ഇന്ന് ഞാൻ നാളെ നീ എന്നല്ലേ നിന്റെ പെങ്ങളെ വെച്ച് നോക്കുമ്പോ ഇവൻ പാവം ആട അവളോട് പറയാതെ ഒരു സിനിമക്ക് പോയതിന് എന്നെ കൊണ്ട് മൂന്നാർ പോയ മൊതലാ അത്, അതും ഫൈവ് സ്റ്റാർ സെറ്റപ്പിൽ സ്റ്റേ ഉം ഫുഡ് ഉം 😏😏 സാരമില്ല അളിയാ ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ അളിയന് ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം ആണ് അളിയാ... അങ്ങനെ അവനെ സമദനിപ്പിച്ചു അഭി റൂമിൽ ചെല്ലുമ്പോ ആമി അവിടെ ഇല്ല അഭി പോയി കുളിച്ചു റെഡി ആയി അപ്പോഴേക്കും അമ്മു ഫുഡ് കഴിക്കാൻ വിളിച്ചു അഭിയും അച്ഛനും ഹരിയും ആദിയും ഇരുന്നു വിളമ്പാൻ നിന്ന ആമിയെ അച്ഛൻ പിടിച് അഭിടെ അടുത്ത് ഇരുത്തി

അമ്മു എല്ലാർക്കും വിളമ്പി കഴിക്കുന്നതിന് ഇടയിൽ ചുണ്ട് പൊട്ടിയിടത് എരിവ് തട്ടാതെ കഴിക്കാൻ പാട് പെടുന്ന ആമിയെ കണ്ടപ്പോൾ അഭിക്ക് സങ്കടം തോന്നി എങ്ങനെയോ കഴിച്ചെന്നു വരുത്തി അവൾ എഴുനേറ്റു എല്ലാരും കഴിച്ചു കഴിഞ്ഞ് പത്രം ഒക്കെ അടുക്കളയിൽ കൊണ്ട് വെച്ച് അമ്മു പോയി ശാന്തേച്ചി..... ഞാനും സഹായിക്കാം അയ്യോ വേണ്ട മോളെ ഇവിടെ എനിക്കുള്ള പണിയെ ഉള്ളൂ കുഞ്ഞ് പോയി അഭിമോന്റെ കൂടെ എന്തെങ്കിലും മിണ്ടിയുംപറഞ്ഞും ഒക്കെ ഇരിക്ക് ഇപ്പഴേ ഇതിനൊക്കെ സമയം കിട്ടു എന്നാരു പറഞ്ഞ് ഇനി ഈ ലൈഫ് മുഴുവൻ ഉണ്ടല്ലോ മിണ്ടാൻ എന്റെ കുഞ്ഞേ ഈ പുതുമോടിക്ക് ഒരു പ്രതേക രസവ അത് ഇനി കിട്ടില്ല ഇപ്പൊ അവർ നമ്മളെ തൊട്ടും തോണ്ടിയും ഒക്കെ ഇങ്ങനെ ചുറ്റിപറ്റി നിക്കും കുറച്ചുനാൾ കഴിഞ്ഞാൽ ഒന്ന് തോണ്ടാൻ കൊതിക്കും 😍😍

ഒന്ന് പോ ശാന്തേച്ചി.... ആ പറഞ്ഞു തീർന്നില്ല ദേ വന്നലോ അഭിമോൻ ഒന്ന് ചെല്ല് കൊച്ചേ ഈ വയസാം കാലത്ത് എന്നെ വഴിതെറ്റിക്കല്ലേ ആമി നീ ഒന്ന് വന്നേ പിന്നെ ചേച്ചി എനിക്ക് ഒരു ജ്യൂസ്‌ വേണം ഒന്ന് എടുത്ത് വെക്ക് ഞാൻ പോയിട്ട് വരാം മ്മ് ശെരി കുഞ്ഞേ അഭി അവളുമായി റൂമിൽ പോയി ഡോർ ലോക്ക് ചെയ്തു എന്താ അഭിയേട്ട.... അത് പിന്നെ നീ എന്താ ഫുഡ് കഴിക്കാതെ എഴുന്നേറ്റെ.... അത് ചുണ്ട് നീറുന്നു അതാ ഞാൻ പിന്നെ ഏട്ടാ ശാന്തേച്ചി പറയുവാ ഇപ്പൊ പുതുമോടി ആയത്കൊണ്ട് കെട്ടിയോന്മാർ ഇങ്ങനെ തൊട്ടും തലോടിയും നടക്കും കുറച്ചുനാൾ കഴിഞ്ഞാൽ അത് മാറും എന്ന് എന്റെ ഏട്ടൻ മാറുമോ ☺️☺️ എന്റെ പെണ്ണെ ദേ നിന്റെം എന്റേം തല നരച്ചാലും ഞാൻ എന്നും ഇങ്ങനെ തന്നെ ആയിരിക്കും കാര്യം എന്താന്നോ ഞാൻ ഒരുപാട് മോഹിച്ചു കിട്ടിയതാ എനിക്ക് നിന്നെ Love യൂ ഏട്ടാ...... Love യൂ ടൂ..... വാവച്ചി ഉമ്മ.... 😘😘

നീ ഒന്ന് കിടന്നോ ഞാൻ താഴെ പോയിട്ട് വരാം... മ്മ് ശെരി ഏട്ടാ.... അഭി താഴെ പോയി ജ്യൂസ്‌ ഉം എടുത്ത് വന്നു ദേ ഇത് കുടിക്ക് വാവേ..... എനിക്ക് വേണ്ട ഏട്ടാ.... അത് പറഞ്ഞാൽ പറ്റില്ല ഒന്നും കഴിച്ചില്ലലോ എഴുനേറ്റ് കുടിക്ക് എന്നിട്ട് കിടന്നോ ഏട്ടാ.... പ്ലീസ് ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.... വേണ്ടാത്തകൊണ്ടാ.... 😔😔 ആമി 😠😠 വേണ്ട ഞാൻ കുടിച്ചോളാം അവിടെ വെച്ചേക്ക് ഡീ നിന്നോട് എഴുനേൽക്കാൻ അല്ലെ പറഞ്ഞെ 😠😠മര്യാദക്ക് എഴുനേറ്റ് കുടിച്ചോ പെട്ടന്ന് അവൾ ചാടി എഴുനേറ്റ് അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു അപ്പൊ എന്റെ പെണ്ണിന് അനുസരണ ഉണ്ട് 😉😉 തോളിൽ വെച്ച കൈ തട്ടിമാറ്റി അവൾ ബെഡിൽ കേറി കിടന്നു ഡീ കാന്താരി നിന്നെ അനുസരിപ്പിക്കാൻ ഈ ടോൺ ആ നല്ലത് ഇപ്പൊ നീ റെസ്റ്റ് എടുക്ക് ഞാൻ ആദിയുമായി ഒന്ന് ടൗണിൽ പോയിട്ട് വരാം അഭി പോയപ്പോ ആമി താഴേക്ക് ചെന്നു അപ്പൊ ശാന്തേച്ചി അമ്മക് ജ്യൂസും ആയി വന്നു ആമി മോളെ ഇതൊന്നു ലക്ഷ്മി മാടത്തിനു കൊടുത്തേക്ക് ശാന്തേച്ചിക്ക് കുറച്ചു പണി ഉണ്ട് ഒന്ന് മടിച്ചാണെങ്കിലും അവൾ അത് വാങ്ങി മുകളിൽ അമ്മയുടെ അടുത്ത് പോയി അമ്മേ...... എന്താ.....

. ദേ ജ്യൂസ്‌ ശാന്തേച്ചി തന്നതാ.... ഞാൻ ഇത് അവളോട് കൊണ്ടുവരാൻ അല്ലെ പറഞ്ഞത് ശാന്തേച്ചിക്ക് കുറച്ച് പണി ഉണ്ടെന്ന് പറഞ്ഞു അതാ ഞാൻ കൊണ്ടുവന്നേ മ്മ്മ് അവിടെ വെച്ചിട്ട് പൊക്കോ അമ്മേ..... അമ്മക്ക് എന്നോട് ദേഷ്യം ആണോ ഞാൻ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ എന്നോട് ക്ഷെമിക്കണേ അമ്മേ നീ കൂടുതൽ നാടകം ഒന്നും കളിക്കണ്ട അഭിയെം അവന്റെ അച്ഛനേം മയക്കിയ പോലെ നീ എന്നെ മയക്കാൻ നോക്കുകേം വേണ്ട അമ്മേ ഞാൻ..... ച്ചി നിർത്തടി ആരാ നിന്റെ അമ്മ ഞാൻ രണ്ട് മക്കളയെ പെറ്റിട്ടുള്ളൂ പിന്നെ ഒരു മരുമകനും അവർക്ക് മാത്രമേ അങ്ങനെ വിളിക്കാൻ അവകാശം ഉള്ളൂ എന്റെ മോനെ കറക്കി എടുത്ത് വലിഞ്ഞു കേറി വന്ന കണ്ട അസത്തുകൾ ഒന്നും എന്നെ അങ്ങനെ വിളിക്കണ്ട പൊക്കോ എന്റെ മുന്നിൽ നിന്ന് അമ്മേ......

എല്ലാം കെട്ടികൊണ്ട് ഹരി അവിടെ ഉണ്ടായിരുന്നു ഹരിയെ കണ്ടപ്പോ ആമി വേഗം റൂമിലേക്ക് പോയി ഇത് ഇത്തിരി കൂടി പോയി... ആ കുട്ടിയെ ഇങ്ങനെ നോവിച്ചാൽ ദൈവം പോലും പൊറുക്കില്ല അമ്മയോട് അവർ ഒന്നും മിണ്ടാത്തെ അകത്തേക്ക് പോയി ഹരി ആമിടെ അടുത്ത് ചെന്നപ്പോ അവൾ കട്ടിലിൽ കിടന്നു കരയുവാണ് ആമി..... ഹരിയുടെ വിളി കേട്ട് അവൾ കണ്ണ് തുടച്ചു എഴുനേറ്റു ആമി എനിക്ക് പണ്ടുതൊട്ടേ ഒരു അനിയത്തികുട്ടി ഇല്ലന്ന് വല്യ സങ്കടം ആയിരുന്നു ഞാൻ എപ്പോഴും ദൈവത്തിനോട് പരാതി പറയുവായിരുന്നു അങ്ങനെ എനിക്ക് ദൈവം ഒരു അനിയത്തികുട്ടിയെ തന്നു അത് എന്റെ ഈ ആമി മോള് ആണ് ഹരിയേട്ടാ........ ഹരി അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു തുടർന്നു എന്ത് വന്നാലും കട്ടക്ക് കൂടെ ഞാൻ ഉണ്ടാവും നമ്മുക്ക് ഒക്കെ ശെരി ആകാം നീ ഇത്തിരി കൂടെ ബോൾഡ് ആവണം ഇങ്ങനെ മിണ്ടാതെ നിക്കാതെ തിരിച്ചു നല്ല പറയണം നീ അവന്റെ വൈഫ്‌ ആണ് നാടും നാട്ടാരും കാണെ അവൻ കൈപിടിച്ച് കൊണ്ടുവന്നവൾ അത്കൊണ്ട് ഇനി ഇങ്ങനെ കരയരുത് കെട്ടോ മ്മ്മ് ശരി ഏട്ടാ എങ്കി നീ റെസ്റ്റ് എടുത്തോ ഹരി പോയപ്പോ ആമി വീണ്ടും കിടന്നു

എന്തോ കണ്ണുകൾ അപ്പോഴും പെയ്തുകൊണ്ടിരുന്നു അഭി വരുമ്പോൾ അവൾ ഉറക്കമായിരുന്നു വീർത്തുകെട്ടിയ മുഖവും നനവുപടർന്ന തലയിണയും കണ്ടപ്പോ അവൻ അവളെ തട്ടി വിളിച്ചു വാവേ..... വാവേ..... തൻറെ പ്രാണന്റെ വിളി കേട്ട മാത്ര അവൾ കണ്ണുകൾ വലിച്ചു തുറന്നു അവനെ നോക്കി ഒരു വാടിയ ചിരി സമ്മാനിച്ചു വാവേ നീ എന്തിനാ കരഞ്ഞേ..... ഞാ.....ഞാൻ... ഓ.... ഇല്ല ഏട്ടാ ഏട്ടന് തോന്നിയതാ ആമി..... നീ കള്ളം പറയണ്ട നിന്റെ നാവ്കൊണ്ട് നീ കള്ളം പറഞ്ഞാലും മുഖം അതിന് സമ്മതിക്കില്ല ഈ ഏട്ടന് ഇത് എന്താ ഒന്ന് പോയെ എനിക്ക് ഉറക്കം വരുന്നു ദേ ആമി എനിക്ക് ദേഷ്യം വരുന്നുണ്ടേ എന്താന്നുവെച്ചാൽ പറയ്‌ ആ നീ പറയണ്ട ഇവിടെ വേറേം ഉണ്ടല്ലോ ആളുകൾ ഞാൻ ചോദിച്ചോളാം അഭി അതും പറഞ്ഞ് എഴുനേറ്റു നടന്നു അവൾ ഓടി ചെന്ന് അവന്റെ വയറിൽ ചുറ്റിപിടിച്ചു ആമി ഒന്ന്കൂടെ ചോദിക്കുവാ എന്താ പറ്റിയെ ഒന്നുമില്ല എന്റെ ഏട്ടാ ഏട്ടന് തോന്നുന്നതാ... അപ്പൊ നീ പറയില്ല എനിക്ക് അറിയാം എന്ത് വേണമെന്ന് കൈ വിട് ആമി ഇല്ല ഞാൻ വിടത്തില്ല ഏട്ടാ...

. ആമി നിന്നോടാ പറഞ്ഞെ വിടാൻ എനിക്ക് ദേഷ്യം വരുന്നുണ്ട് 😡😡 ഏട്ടാ പ്ലീസ്.... 😔😔 എന്തിനാടി ചുമ്മാ നിന്ന് മോങ്ങുന്നേ ചോദിച്ചാ ഒന്നും മൊഴിയതുമില്ല മാറങ്ങോട്ട്... അഭി അവളുടെ കൈ വിടുവിച്ചു റൂമിനു വെളിയിലേക്ക് നടന്നു അവൾ അവന്റെ മുൻപിൽ കേറി നിന്നു ആമി മാറ് എനിക്ക് ചിലപ്പോ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല ഈ സമയം ഹരി അഭിയെ അന്വഷിച്ചു വന്നിരുന്നു ഇല്ല ഞാൻ മാറില്ല 😭😭 😡😡😠😠അഭി ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി അവൻ അവളെ പിടിച്ചു തള്ളി അവളുടെ തല ചുവരിൽ ഇടിച്ചു അവൾക്ക് കണ്ണിൽ ഇരുട്ട് കേറുന്നപോലെ തോന്നി വേച്ചു വീഴാൻ പോയ അവളെ അഭി താങ്ങി എടുത്തു കട്ടിലിൽ കിടത്തി അഭി...... എന്താ നീ ഈ കാണിച്ചേ അളിയാ ഞാൻ അറിയാതെ... വേണ്ട ഒന്നും പറയണ്ട എന്തിന്റെ പേരിൽ ആണെങ്കിലും നീ ഈ കാണിച്ചത് ശെരി ആണോ ആമി..... മോളെ... ഹരി അവളുടെ കവിളിൽ തട്ടി വിളിച്ചു..

. അഭി ആ വെള്ളം ഇങ്ങെടുക്ക് ഹരി അത് വാങ്ങി അവളുടെ മുഖത്ത് തളിചു അവൾ മെല്ലെ കണ്ണുകൾ തുറന്നു ഹരിയെ കണ്ടപ്പോൾ അവൾ ഒന്ന് മെല്ലെ ചിരിച്ചു അഭിയേട്ടൻ?? ദേ നിക്കുന്നു നിന്റെ അഭിയേട്ടൻ കണ്ടോടാ നീ ഇത്രേം നോവിച്ചിട്ടും അവൾ ആദ്യം തേടിയത് നിന്നെ ആണ് ആ അവളെ ആണ് നീ അത് പിന്നെ ഹരിഏട്ടാ ഇവള്ടെ കണ്ണ് കലങ്ങി ഇരിക്കുന്നത് കണ്ടപ്പോ സഹിച്ചില്ല എനിക്ക് ചോദിച്ചിട്ട് കാര്യോം പറയഞ്ഞപ്പോ ദേഷ്യം വന്നു ആമി ഹരിയോട് പറയണ്ട എന്ന് കണ്ണ് കാണിച്ചു അപ്പൊ നിനക്ക് രണ്ട് കിട്ടണം നീ ഇങ് വാ ഞാൻ പറയാം ഹരി നടന്നത് ഒക്കെ അവനോട് പറഞ്ഞു അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു അവൻ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിച്ചു അളിയാ അവളെ ഒന്ന് നോക്കിക്കോണം ഞാൻ അമ്മയെ ന്ന് കണ്ടിട്ട് വരം 😡😡 മ്മ്മ്.... ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story