ആമി: ഭാഗം 24

aami

രചന: ആര്യ നിധീഷ്

ഹരിയേട്ടാ... ഞാൻ പറഞ്ഞതല്ലേ പറയരുത് എന്ന് ഏട്ടൻ അമ്മയോട് വഴക്ക് ഇട്ടാൽ അമ്മക്ക് എന്നോടുള്ള ദേഷ്യം കൂടാത്തെ ഉള്ളൂ ആമി മോളെ അവർ തമ്മിലുള്ള പ്രശ്നം അവർ പറഞ്ഞ് ഒരു തീരുമാനത്തിൽ എത്തട്ടെ ഇന്നത്തെകൊണ്ട് ഒന്നെങ്കിൽ അമ്മ മാറും അല്ലെങ്കിൽ..... അല്ലെങ്കിൽ..... അല്ലെങ്കിൽ നിന്നേം കൊണ്ട് അവൻ പോകും അത്ര തന്നെ ഹരിയേട്ടാ..... ഇല്ല ഞാൻ സമ്മതിക്കില്ല ദേ മൊളെ നിനക്ക് അറിയാല്ലോ അഭി ഒരുപാട് ആലോചിച്ചേ എന്തും ചെയ്യാറുള്ളു നീ വെറുതെ അവനോട് കയർത്‌ അവനെ ദേഷ്യം പിടിപ്പിക്കല്ലേ ദേഷ്യം വന്ന അവൻ പിന്നെ മുന്നും പിന്നും നോക്കില്ല ഇല്ല ഹരി ഏട്ടാ ഞാൻ കാരണം അവരുടെ ഇടയിൽ ഒരു അകൽച്ച അത് പാടില്ല കൂടിപ്പോയാൽ ഒന്ന് തല്ലും അത് ഞാൻ സഹിച്ചോളാം എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ അന്നേ ആ കയ്യിടെ ചൂട് അറിഞ്ഞവളാ ഞാൻ തല്ലി കഴിയുമ്പോ ഏട്ടന്റെ ഒരു സ്നേഹം ഉണ്ട് അത് എനിക്ക് ഭയങ്കര ഇഷ്ട്ടമാ ഇത് ഏതോ കൂടിയ ഇനമാ മരുന്ന് ഉണ്ടോ അതോ ഷോക്ക് ആണോ ഹ ഹ ഹ ആ മനുഷ്യന്റെ കൈപിടിച്ച് തെരുവിലേക്ക് ഇറങ്ങാനും ഞാൻ റെഡി ആണ് പക്ഷെ അത് ഒരിക്കലും എന്റെ പേരിൽ ആവരുത് ഞാനും ഒരു പെണ്ണാണ് ഒരു കുഞ്ഞിനെ പെറ്റ് പോറ്റാൻ കൊതിക്കുന്നവൾ എനിക്ക് അറിയാം ഒരു അമ്മ മനസ്സ് നിന്നെ പറഞ്ഞ് തിരുത്താൻ ഞാൻ ഇല്ല ദേ നെറ്റി മുറിഞ്ഞിട്ടുണ്ട് ഞാൻ മരുന്ന് വെച്ച് തരം ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അമ്മയുടെ മുറിയിൽ ചെല്ലുമ്പോൾ അഭി ദേഷ്യത്താൽ വിറക്കുന്നുണ്ടായിരുന്നു അമ്മേ....... എന്തിനാ അഭി നീ ഇങ്ങനെ ഒച്ച വെക്കുന്നെ അച്ചാ ഈ അമ്മ..... അഭി നടന്നത് ഒക്കെ പറഞ്ഞു ലക്ഷ്മി...... തന്നോട് ഞാൻ പറഞ്ഞതാണ് ഇവിടെ നിൽക്കണമെങ്കിൽ എന്നെ അനുസരിച്ചു ആ കുട്ടിയെ സ്നേഹിച്ചു ആവണം എന്ന് എന്നെകൊണ്ട് പറ്റില്ല ഇപ്പൊ തന്നെ കണ്ടില്ലേ ഒക്കെ ചൂടാറാതെ പറഞ്ഞുകൊടുത്തു വിട്ടേക്കുന്നത് ഇതാണ് അമ്മേ അമ്മേടെ കുഴപ്പം അമ്മ ആരെയും മനസിലാക്കാൻ ശ്രെമിക്കില്ല ആരോടും ഒന്നും പറയാതെ ഒറ്റക്കിരുന്നു കരയുവായിരുന്നു അവൾ...അറിയാവോ അമ്മക്ക്.കണ്ണ് കലങ്ങിയിരിക്കുന്ന കണ്ട് ഞാൻ ചോദിച്ചിട്ട് പോലും അവൾ ഒന്നും പറഞ്ഞില്ല ദേഷ്യവും സങ്കടവും സഹിക്കാതെ വന്നപ്പോ ഞാൻ അവളെ പിടിച്ചു തള്ളി കണ്ട് വന്ന ഹരിയേട്ടൻ ആണ് എന്നോട് ഒക്കെ പറഞ്ഞത് നെറ്റി പൊട്ടി രക്തം വരുമ്പോഴും അവൾ ഹരിയേട്ടനോട്‌ പറയണ്ട എന്നാ പറഞ്ഞെ പാവമാ അമ്മേ അവൾ... ഹും അവളുടെ നാടകങ്ങൾ ഒക്കെ നിങ്ങൾ വിശ്വസിച്ചോ എന്നെ അതിന് കിട്ടില്ല അമ്മേ.... പുറംലോകവുമായി ഒരു ബന്ധവും ഇല്ലത്തെ ഒരു ആഴ്ച ഈ റൂമിൽ കഴിയാൻ പറ്റുമോ അമ്മക്ക്... പോട്ടെ അമ്മ കണ്ടുവെച്ച മരുമകൾക്ക് പറ്റുമോ....ഒരിക്കലും പറ്റില്ല എന്നാൽ അമ്മേടെ ഈ മോൻ കാരണം ഒരു വർഷം കിടന്നിട്ടുണ്ട് അവൾ ഒരു മുറിയിൽ അവളുടെ ഒരു വർഷം സ്റ്റഡീസ് ഒക്കെ അവൾ വേണ്ടന്ന് വേച്ചു എനിക്ക് വേണ്ടി എന്നെ ഇനി വേണ്ട എന്നാ ഒരു ഒറ്റ വാക്ക് പറഞ്ഞിരുന്നു

എങ്കിൽ ഒന്നും നഷ്ടമാവില്ലായിരുന്നു അവക്ക് ആ അവളെ ആണ് അമ്മ ഇന്ന് നോവിച്ചത് എനിക്ക് വേണ്ടി മരിക്കാൻ പോലും തയ്യാർ ആയ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന അവളെ അല്ലാതെ ആരെയാ അമ്മേ ഈ അഭി സ്വീകരിക്കേണ്ടത് അമ്മ തന്നെ പറ...... എന്നെ പ്രാണനായി സ്നേഹിച്ചു അത് മാത്രം ആണ് അവൾ ചെയ്ത തെറ്റ് അതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു ഇനി സമ്മതിക്കില്ല അത്കൊണ്ട് ഞാൻ ഇറങ്ങുവാ എവിടേക്ക് എന്ന് അറിയില്ല ഒരു കുടിൽ ആണെങ്കിലും അവൾ വരും എന്റെ ഒപ്പം അഭിയുടെ ഈ സ്വത്തും സമ്പത്തും കണ്ട് വന്നവൾ അല്ല എന്റെ ആമി പല വട്ടം ഒഴിഞ്ഞു മാറീട്ടും ഞാൻ വാശിപിടിച്ചു നേടിയതാ അവളെ അച്ഛ ഞങ്ങൾ ഇറങ്ങുവാ ഒന്നും എടുക്കുന്നില്ല ആരോടും ഒരു പിണക്കവും ഇല്ല ഇനിയും അവളുടെ കണ്ണ് നിറഞ്ഞു കണ്ടാൽ എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റില്ല അഭി..... നീ എന്തോക്കെയാ ഈ പറയുന്നേ എനിക്ക് അറിയാം അച്ഛന് സങ്കടം ആണെന്ന് പക്ഷെ ഇനി ഇവിടെ നിന്നാൽ അത് ശെരിയാവില്ല അത്രേം പറഞ്ഞ് അഭി പോയി ലക്ഷ്മി തനിക്ക് ഇപ്പൊ സമാദാനം ആയല്ലോ അല്ലെ മാധവേട്ട.... ഞാൻ... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അഭി ചെല്ലുമ്പോ ആമി കിടക്കുവാണ് ഹരി സോഫയിൽ ഇരിപ്പുണ്ട് ആമി..... അഭിയേട്ട...... വീട്ടിൽ നിന്ന് കൊണ്ടുവന്ന നിന്റെ ഡ്രെസ്സ് ഉം ഓർണമെന്റ്സ് ഉം മാത്രം എടുത്ത് വേഗം ഇറങ് അഭിയേട്ട..... ഞാൻ വേണ്ട എനിക്ക് അറിയാം എന്താ പറയാൻ പോകുന്നെന്ന് അമ്മ അച്ഛൻ അതൊക്കെ അല്ലെ അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെ അമ്മ നിന്നോട് ഇല്ലാത്ത സോഫ്കോർണർ നിനക്ക് എന്തിനാ എന്നാലും അഭിയേട്ട.... ഒരു എന്നാലും ഇല്ല എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ നീ വരുന്നുണ്ടോ അതോ ഇനി എന്റെ കയ്യിന്ന് മേടിച്ചോണ്ടേ ഇറങ്ങൂ എന്നാണോ ഇല്ല അഭിയേട്ട ഞാൻ വരില്ല അമ്മ സങ്കടം വന്നപ്പോ എന്തോ പറഞ്ഞു അതിന് ഇത്ര വലിയ ശിക്ഷ വേണോ ഏട്ടന്റെ അമ്മ അല്ലെ അവൾ വരില്ലടാ അവൾക്ക് പട്ടുമെത്തയിൽ കിടന്നാലേ ഉറക്കം വരൂ നീ വെറും പോട്ടൻ അമ്മേ..... (ഹരി ) ഹരി ഇതിൽ ഇടപെടേണ്ട ഇല്ല ഞാൻ ഒന്നും പറയുന്നില്ല നിനക്ക് ഇപ്പൊ സമാദാനം ആയല്ലോ ആമി ഇവർക്ക് വേണ്ടി അല്ലെ നീ അവനെ എതിർത്തു സംസാരിച്ചത് അതുംകൂടി ആയപ്പോ അഭിക്ക് തന്റെ സകല നീയന്ത്രണങ്ങളും നഷ്ടപ്പെട്ടു അവന്റെ കൈകൾ അവളുടെ കവിളത്തു പതിഞ്ഞു ഫ... 🤬🤬🤬ഇറങ്ങഡീ 🤬🤬മോളെ ഇനിം മനുഷ്യനെ നാണം കെടുത്താതെ നിറഞ്ഞുവന്ന കണ്ണുകൾ വാശിയോടെ തുടച്ചുകൊണ്ട് അവൾ അവളുടെ സാധനങ്ങളും എടുത്ത് ഇറങ്ങി

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഒന്നിനും ഉത്തരം ഇല്ല യാത്രയിൽ ഉടനീളം അവളും അവനും ഒന്നും മിണ്ടീല്ല ബൈക്ക് ചെന്ന് നിന്നത് ബീച്ചിൽ ആയിരുന്നു കുറെ നേരം അവിടെ ഇരുന്നു അഭിയേട്ടൻ ആരെയൊക്കെയോ വിളിക്കുന്നുണ്ട് ഒടുവിൽ അഭി വന്നവളെ തട്ടിവിളിച്ചു വാ പോകാം...... പോകാം എന്ന് താൻ പറഞ്ഞിട്ടും എങ്ങോട്ട് എന്ന് അവൾ ചോദിച്ചില്ല ആമി നീ പിണക്കം ആണോ എന്നോട് എന്തിന്?? എനിക്ക് ആരോടും ഒരു പിണക്കവും ഇല്ല എന്നിട്ട് എന്താ നീ പോകാം എന്ന് പറഞ്ഞിട്ട് എങ്ങോട്ടാ എന്ന് ചോദിക്കാഞ്ഞേ എവിടെ ആയാലും ഏട്ടന്റെ കൂടെ അല്ലെ പിന്നെ എന്തിനാ അറിയുന്നേ ചവാൻ ആണേലും നിങ്ങൾ വിളിച്ചാൽ ഞാൻ വരും കൂടെ സന്തോഷത്തോടെ 😭😭😭 കരയല്ലേ വാവേ.... അവൻ അവളെ തന്റെ നെഞ്ചോടു ചേർത്തു ഈ കണ്ണ് നിറയുന്നത് കാണാൻ എനിക്ക് വയ്യടി അതുകൊണ്ടല്ലേ നിന്നേം വിളിച്ചു ഞാൻ ഇറങ്ങി പൊന്നെ എനിക്ക് അറിയാം ഏട്ടാ എന്തും ഞാൻ സഹിക്കാൻ തയ്യാറാണ് പക്ഷെ ഞാൻ കാരണം ഏട്ടന് ഒന്നും നഷ്ടമാവരുത് അതുകൊണ്ടാ ഞാൻ വരില്ല എന്ന് പറഞ്ഞെ അല്ലാതെ അമ്മ പറഞ്ഞപോലെ..... വേണ്ട ആര് എന്ത് പറഞ്ഞാലും എനിക്ക് അറിയാം എന്റെ പെണ്ണിനെ നീ വിഷമിക്കണ്ട കുറച്ചു ദിവസം ഒരു ഹണിമൂൺ ട്രിപ്പ്‌ എന്ന് കരുതിയാ മതി

അപ്പോഴേക്കും ഒക്കെ ശരി ആക്കാം മ്മ്മ് 😔😔 ആ മൂളലിന് ഒരു ശക്തി പോരല്ലോ..... ഒരു കിസ്സ്‌ അങ്ങോട്ട്‌ തരട്ടെ പൊക്കോ മനുഷ്യന്റെ കാരണം അടിച്ചു പൊളിച്ചിട്ട് കൊഞ്ചുന്നോ😢 അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു ഒരുപാട് നൊന്തോടി പെണ്ണെ..... ഏയ് നല്ല സുഖവല്ലേ കണ്ണിൽ നിന്ന് പൊന്നീച്ച പറന്ന് അത് കേട്ടപ്പോ അവന്റെ കണ്ണും നിറഞ്ഞു അയ്യോ എന്റെ മാക്കാൻ കരയുന്നോ ദേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഈ അടിയും കലിപ്പും ഒക്കെ ആ എനിക്ക് ഇഷ്ട്ടം അത് കഴിഞ്ഞുള്ള ഏട്ടന്റെ സ്നേഹത്തിന് ഒരു പ്രതേക സുഖമാ..... എങ്കി വാ പോകാം..... ബൈക്ക് ചെന്നു നിന്നത് ഒരു ഇരുനില വീടിന്റെ മുന്നിൽ ആണ് വളരെ ഭംഗിയുള്ള ഒരു വീട് വാതിൽക്കൽ തന്നെ കിച്ചു ഉണ്ടായിരുന്നു അഭി...... വാ ഞാൻ നിങ്ങളെ വെയിറ്റ് ചെയ്തു നിൽക്കുവായിരുന്നു ഞങ്ങൾ അകത്തേക്ക് കയറി ആമി ഇപ്പോഴും മൂഡോഫ് ആണല്ലോ അതൊക്കെ വിടടോ ദേ ഇത് നിങ്ങളുടെ ലൈഫിലേ ഏറ്റവും നല്ല ടൈം ആണ് അത് മാക്സിമം എൻജോയ് ചെയ്യ് പ്രശ്നങ്ങൾ ഒക്കെ മാറുമടോ ഇത് എന്റെ ഒരു ഫ്രണ്ടിന്റെ വീട് ആണ് അവൻ സൗദിയിൽ ആണ് ജോലിക്കാർ വന്ന് വൃത്തിയാക്കുന്ന കൊണ്ട് നമ്മുക്ക് എളുപ്പം ആയി പിന്നെ എന്ത് ഉണ്ടെങ്കിലും വിളിക്കണം ഞാൻ പറന്നെത്തും ഓക്കേ മ്മ് ശെരി

കിച്ചു ആമി നീ പോയി ഒന്ന് കിടന്നോ നല്ല ക്ഷീണം ഉണ്ട് അത് സാരമില്ല അഭിയേട്ട..... സരമുണ്ട് ചെല്ല് ചെല്ല് ഞാൻ ദേ ഇപ്പൊ ഇറങ്ങും ഞാൻ ഉള്ളത്കൊണ്ട് ഇനി ഇവിടെ തൂങ്ങി നിക്കണ്ട അയ്യോ അങ്ങനെ അല്ല കിച്ചു പിന്നെ ആമി അത്യാവശ്യം സാധനങ്ങൾ ഞാൻ വാങ്ങി വെച്ചിട്ടുണ്ട് കെട്ടോ എങ്കി കിച്ചു ഇരിക്ക് ഞാൻ ചായ ഇട്ടിട്ട് വരാം മ്മ് ശെരി ഇന്നത്തേക്ക് ഉള്ള പാൽ ഫ്രിഡ്ജിൽ ഉണ്ട് നാളെതൊട്ട് രാവിലെ ഇവിടുത്തെ ജോലിക്കാരി ചേച്ചി കൊണ്ടുവരും മ്മ്മ് ആമി അടുക്കയിലേക്ക് പോയി പാൽ പൊട്ടിച്ചു അടുപ്പിൽ വേച്ചു ഒരു ഏലക്കായും ചതച്ചിട്ടു തിളച്ചപ്പോൾ ചായപൊടിയും പഞ്ചസാരയും ഇട്ട് ഇറക്കി വേച്ചു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അഭി...... മ്മ്മ്മ്..... നീ അവളെ തല്ലി അല്ലേടാ... പറ്റിപോയടാ വേണോന്ന് വെച്ചല്ല ഇത്രേം ഒക്കെ ആയിട്ടും ഞാൻ വിളിച്ചിട്ട് വരില്ലെന്ന് പറഞ്ഞപ്പോ... കൊള്ളാം അഭി ഇന്നലെ ആയിരുന്നു നിന്റെ കല്യാണം അത് നീ ഓർത്തോ എടാ ഞാൻ..... വേണ്ടടാ നീ ന്യായികരിക്കണ്ട ഇനി എങ്കിലും ഈ ദേഷ്യം ഒക്കെ ഒന്ന് മാറ്റടാ നീ ഇത്രേം നോവിച്ചിട്ടും അവൾക്ക് ഒരുതരി പരിഭവം ഇല്ല അതിനാട സ്നേഹം എന്ന് പറയുന്നത് നിനക്ക് കിട്ടിയ ഭാഗ്യം ആണ് ആമി അറിയാമട ഒക്കെ അറിയാം പുണ്യമാണ് അവൾ, നിനക്ക് അറിയുമോ അവൾ ഇടക്ക് പറയും ഞാൻ രാവണൻ ആണെന്ന് അതേടാ എനിക്കും ഇടക്ക് തോന്നാറുണ്ട് എന്നെപോലെ ഒരു രാക്ഷസനെ അവൾ എങ്ങനെ സഹിക്കുന്നു എന്ന് ചോദിക്കുമ്പോൾ ഒക്കെ അവൾ ഒന്ന് പുഞ്ചിരിക്കും

അതിന്റെ അർഥം എന്താണെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല ഹലോ എന്താണ് രണ്ടുപേരും മാറി നിന്ന്‌ ഒരു രഹസ്യം ഏയ് ഒന്നുമില്ല വാവേ ഇവൻ എന്നെ ഉപേദശിച്ചതാ നിന്നോട് വഴക്ക് ഉണ്ടാക്കിയതിന് ആണോ കിച്ചു ആന്നെ.... എന്റെ കിച്ചുവെ ചതിക്കല്ലേ ഈ മക്കാന്റെ ഈ കലിപ്പാ എനിക്ക് ഇഷ്ട്ടം പിന്നെ ഇങ്ങനെ രണ്ടെണ്ണം കൊണ്ടില്ലേ ഞാൻ ചീത്തയായി പോയാലോ അത്കൊള്ളാം ചക്കിക്കൊത്ത ചങ്കരൻ എന്ന് കേട്ടിട്ടേ ഉള്ളൂ ദേ ഇപ്പൊ കണ്ടു ആ കണ്ടല്ലോ ഇനി ചായ കുടിക്ക് പിന്നെ വല്യ ഡയലോഗും അടിച്ച് എന്നേം വിളിച്ചോണ്ട് ഇറങ്ങി പൊന്നു നാളെ തൊട്ട് ആര് കുക്ക് ചെയ്യും 🤨🤨 അതിനല്ലേ എന്റെ വൈഫ്‌ 😜😜 ഹ ബെസ്റ്റ് ദേ ഈ ചായയും ഓംലെറ്റും നൂഡിൽസ് ഉം ഒക്കെ അല്ലാതെ എനിക്ക് ഒരു മണ്ണംകട്ടേം അറിയില്ല 😌😌 സുഭാഷ് അപ്പൊ ഓൾ ദി ബെസ്റ്റ്.... അഭി 🤭🤭 കിച്ചു...... എന്നെ നോക്കി പേടിപ്പിച്ചിട്ട് ഞാൻ എന്ത് ചെയ്യാനാടാ പട്ടി ഇതൊക്കെ ഇറങ്ങി പോരുമ്പോ ഓർക്കണം ആ പിന്നെ ഒരു വഴി ഉണ്ട് ഇവിടുത്തെ ജോലിക്കാരി ചേച്ചിയോട് നാളെതൊട്ട് വരാൻ പറയാം ഇവൾ ഒക്കെ ഒന്ന് പടിക്കുംവരെ നിക്കട്ടെ മ്മ് എങ്കി അങ്ങനെ ചെയ്യാം അപ്പൊ ശെരി രണ്ടാളും റെസ്‌റ്റ് എടുക്ക് ഞാൻ ഇറങ്ങുവാ ബൈ കിച്ചു ഡാ ഇന്നത്തേക്ക് ഫുഡ് എവിടുന്നാ...

. അത് ഞങ്ങൾ ഓർഡർ ചെയ്തോളാം മ്മ്മ്..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ലക്ഷ്മി തനിക്ക് ഇപ്പൊ സന്തോഷം ആയോ എന്റെ കുട്ടികൾ പോയത് എവിടേക്ക് ആണെന്ന് പോലും അറിയില്ല മാധവേട്ട.... ഞാൻ.... വേണ്ട... എനിക്ക് ഇനി തന്നെ കാണണ്ട പൊക്കോ എന്റെ മുൻപിൽ നിന്ന് അച്ഛാ ഞങ്ങൾ ഇറങ്ങുവാ..... ഹരി..... മോനെ എന്താ ഇത്ര പെട്ടന്ന് ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല അച്ഛാ അഭിയെം ആമിയേം ഓർക്കുമ്പോ ഞാൻ എന്തേലും ഒക്കെ പറഞ്ഞ് പോകും രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പോകാം മോനെ വേണ്ട അമ്മേ നിന്നിടത്തോളം ഒക്കെ മതി ഇനി അഭി എന്ന് വരുന്നോ അന്നേ ഞങ്ങൾ ഇങ്ങോട്ട് ഉള്ളൂ മോനെ.... അമ്മ.... വേണ്ട ഒന്നും പറഞ്ഞു ബുദ്ധിമുട്ടണ്ട ഞങ്ങൾ ഇറങ്ങുവാ അച്ഛാ.... മ്മ് പോയിട്ട് വാ മോനെ ലക്ഷ്മി...... ഇനി ഞാനും കൂടി ഇറങ്ങി തരാം നീ ഇവിടെ സ്വസ്ഥാമായി ജീവിക്ക്, എല്ലാരും പോയില്ലേ മകളെ പോലെ കാണേണ്ടവളെ പടിയിറക്കിയതിനു ദൈവം തന്നതാ അനുഭവിച്ചോ ➖️➖️➖️➖️➖️➖️➖️➖️➖️➖️ ആമി ഗ്ലാസും വാങ്ങി കിച്ചണിൽ പോയി കിച്ചുവിനെ ആക്കി അഭി വന്ന് അകത്തു കേറി ഡോർ അടച്ചു ആമീടെ അടുത്തേക്ക് പോയി അഭി ചെല്ലുമ്പോൾ അവൾ പാത്രം കഴുകുവാണ് അവൻ പിന്നിലൂടെ ചെന്ന് അവളെ ചുറ്റിപിടിച്ചു എന്താണ്.....

കെട്ടിയോനെ ഒരു സ്നേഹം അത്കൊള്ളാം എനിക്ക് എന്റെ പെണ്ണിനെ സ്നേഹിച്ചൂടെ 🤔🤔 അയ്യടാ അങ്ങോട്ട് മാറിക്കെ..... ദേ ആരേലും കാണും എന്ന സ്ഥിരം ഡയലോഗ് ആണെങ്കിൽ വേണ്ട ഇവിടെ ഈ വീട്ടിൽ ഇപ്പൊ നീയും ഞാനും മാത്രമെ ഉള്ളൂ അതിന് 🙄🙄 അതിന് എന്താന്ന് വെച്ചാൽ എനിക്ക് എപ്പോ എവിടെ വേച്ചുവേണേലും എന്ത് വേണേലും ചെയ്യാം ദേ ഇത്പോലെ അവൻ അവളുടെ കഴുത്തിൽ മെല്ലെ കടിച്ചു അവൾ വെട്ടിത്തിരിഞ്ഞു അവൻ അവളുടെ ഇടുപ്പിൽ പിടിച്ച്‌ തന്നോട് ചേർത്തു അവൾ അവന്റെ വയറിൽ നുള്ളിയിട്ട് ഒറ്റ ഓട്ടം ആയിരുന്നു അവൻ പിന്നാലെയും നിക്കടി അവിടെ ഈ വീട്ടിൽ നീ എവിടെ വരെ ഓടാനാ ദേ പെണ്ണെ എന്റെ കണ്ട്രോൾ പോയിരിക്കുവാ മര്യാദക്ക് വന്നോ ഞാൻ ഓടിച്ചിട്ട്‌ പിടിച്ചാൽ പിന്നെ ഇപ്പോഴെങ്ങും നീ ഫ്രീ ആകൂല കെട്ടോ.... ശേ വൃത്തികെട്ടവൻ നാണമില്ലേ മനുഷ്യ നിങ്ങക്ക് പിന്നെ ഇതിനൊക്കെ എന്ത് നാണിക്കാൻ ഇവിടെ വാടി..... അവൻ അവളെ പൊക്കി എടുത്ത് സ്റ്റെയർ കേറി റൂമിലേക്ക് പോയി ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story