ആമി: ഭാഗം 25

aami

രചന: ആര്യ നിധീഷ്

അഭിയേട്ട...... വിട്... പ്ലീസ് ഒരു പ്ലീസ് ഉം ഇല്ല ദേ പെണ്ണെ മനുഷ്യൻ സഹിക്കുന്നതിന് ഒരു പരുതി ഒക്കെ ഇല്ലേ ഇന്നലെ രാത്രി ആയത്കൊണ്ട് ശെരിക്ക് ഒന്ന് കാണാൻ പറ്റീല്ലാ അഭിയേട്ട.... കഷ്ടവാട്ടോ ഇത് അവൾ ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ മുഖം മറച്ചു അയ്യേ ഇപ്പോഴും നിന്റെ നാണം മാറീല്ലേ പെണ്ണെ ദേ ഇന്നലെ ഒരു രാത്രി കൊണ്ട്തന്നെ നിന്നിലെ എല്ലാം എനിക്ക് മനഃപാഠം ആണ് എന്റെ കണ്ണിൽ പെടാത്ത ഒരു മറുക് പോലും ഇല്ല അറിയോ എന്നിട്ടും പെണ്ണിന്റെ നാണം കണ്ടില്ലേ ഈ അഭിയേട്ടൻ ഇപ്പൊ വാ തുറന്നാൽ വഷളത്തരം മാത്രമേ പറയൂ അത്കൊള്ളാം ഞാൻ ഒരു സത്യം അല്ലെ പറഞ്ഞെ അല്ല ഇത് എങ്ങോട്ടാ എന്നെ താഴെ ഇറക്കാൻ ഒരു ഉദ്ദേശവും ഇല്ലേ മിണ്ടാതെ ഇരിക്കടി എനിക്ക് അറിയാം എന്ത് വേണമെന്ന് ഒമ്ബ്ര....

അഭി അവളെ വാഷ്‌റൂമിൽ ഷവറിനു കീഴിൽ നിർത്തി അത് ഓൺ ചെയ്തു അഭിയേട്ട...... എന്താ... ഇ.. കാണിക്കുന്നേ.. ശ്....... 🤫🤫മിണ്ടാതെ നിക്കടി അവിടെ അവൻ അവളെ തന്നോട് ചേർത്തുനിർത്തി വാവേ....... മ്മ്മ്മ്മ്...... ഓർക്കുന്നുണ്ടോ നീ, മുൻപൊരിക്കൽ ഇത്പോലെ നമ്മൾ നിന്നത് അന്ന് ഞാൻ പകുതിക്ക് നിർത്തിയത് ഇന്ന് എനിക്ക് കംപ്ലീറ്റ് ചെയ്യണം പെണ്ണെ അഭി അവളുടെ മുഖം തന്റെ കൈയിൽ കോരിയെടുത്തു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൾ കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു നാസികത്തുമ്പിലും കവിളിലും മൃദുവായി ചുംബിച്ചവൻ തന്റെ ഇണയുടെ അധരങ്ങൾ സ്വന്തമാക്കി അവയെ ആവേശത്തോടെ നുണഞ്ഞു... അവളുടെ കൈകൾ അഭിയുടെ മുതുകിൽ അമർന്നു താടിയിലൂടെ ഒലിച്ചിറങ്ങുന്ന ജാലകങ്ങൾക്കൊപ്പം അവന്റെ നാവും അവളിൽ ഒഴുകി നടന്നു അവന്റെ ചുണ്ടുകൾ തൊണ്ടക്കുഴിയിൽ അമർന്നു അവൾ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു ഒറ്റ വലിക്കവൻ അവളുടെ സൽവാറിന്റെ സിബ് അഴിച്ചു

അത് തോളിൽ നിന്ന്‌ ഇരുവശത്തേക്കും തെന്നിമാറി അഭി അവളെ കോരിയെടുത്തു റൂമിലേക്ക് നടന്നു ഇങ്ങനെ നനഞ്ഞു നിൽക്കുബോ നിന്നെ കാണാൻ എന്ത് ഭംഗിയാഡീ അവൻ അവളെ ബെഡിലേക്കിട്ടു അഭിയുടെ കൈകൾ അവളുടെ മെയ്യാകെ ഓടി നടന്നു വസ്ത്രങ്ങൾ അഴിഞ്ഞുവീണു അവൻ അവളിൽ പടർന്നുകയറി അവൻ അവളിൽ പെയ്തിറങ്ങുമ്പോൾ പുറത്ത് മഴയും പെയ്തുതുടങ്ങിയിരുന്നു വികാരങ്ങൾ കെട്ടടങ്ങി ഒരു പുതപ്പിനുള്ളിൽ അവൾ അവനോട് ചേർന്നു കിടന്നു വാവേ...... മ്മ്മ്.... ഇന്ന് വേദനിച്ചോ എന്റെ പെണ്ണിന്.... കുറച്ച്..... സാരമില്ല പയ്യെ മാറും കേട്ടോ... അഭിയേട്ട...... എന്താടാ..... അതുപിന്നെ നമ്മൾ ഇവിടെ ആണെന്ന് എന്റെ വീട്ടിൽ പറയണ്ടേ ഇല്ലേ അച്ഛനോ ഏട്ടന്മാരോ എന്നെ കാണാൻ അവിടെ ചെന്നാലോ അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്

അതോർത് ഈ കുഞ്ഞി തല പുകക്കണ്ട കെട്ടോ അത് എപ്പോ.... ബീച്ചിൽ വെച്ച്.... ദേ പെണ്ണെ വേണേ ഒന്ന് മയങ്ങിക്കോ അത്കഴിഞ്ഞു സെക്കന്റ് റൗണ്ട് ഉണ്ട് കെട്ടോ ഏട്ടാ.... 😳😳 ഇങ്ങനെ കണ്ണ് മിഴികതെടി കണ്ണ് മണ്ണിൽ വീഴും കേട്ടോ.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ മാധവേട്ട..... അഭി വിളിച്ചോ അവർ എവിടെ ആണെന്ന് അറിയാമോ എന്തിനാ അറിഞ്ഞിട്ട് അവിടെയും അവരെ ബുദ്ദിമുട്ടിക്കാൻ ആണോ മാധവേട്ട... ഇന്നലെ വരെ എനിക്ക് ആമിയോട് ദേഷ്യം ആയിരുന്നു എന്നാൽ ഇന്ന് അങ്ങനെ അല്ല ഓഹോ അത് എന്താ ഇപ്പൊ സംഭവിച്ചേ അയാളുടെ ചോദ്യത്തിൽ പരിഹാസം നിറഞ്ഞിരുന്നു ഇത്രേം നാൾ സ്നേഹിച്ചു വളർത്തിയ മകൻ ഒറ്റ നിമിഷം കൊണ്ട് എന്നിൽ നിന്നും അകലുന്നത് കണ്ടപ്പോ അതിന്റെ കാരണക്കാരി അവളാണ് എന്ന് ഞാൻ കരുതി ആ ചിന്ത എന്നെകൊണ്ട് എന്തോക്കയോ ചെയ്യിച്ചു കൊള്ളാം എത്ര ലാഘവത്തോടെ ആണ്

താൻ ഇതൊക്കെ പറയുന്നത് ആ മുഖത്ത് ഒരു തരിമ്പ് പോലും കുറ്റബോധം ഉണ്ടോ താൻ സ്വയം ന്യായികരിക്കാൻ വരണ്ട എനിക്ക് അത് കേൾക്കാൻ താല്പര്യം ഇല്ല ഞാൻ ന്യായികരിക്കാൻ വന്നതല്ല ഞാൻ ചെയ്തു കൂട്ടിയതൊക്കെ തെറ്റ് ആണെന്ന് എനിക്ക് ഇപ്പൊ നല്ല ബോധ്യം ഉണ്ട് ഓഹോ എങ്കി നല്ലത് മാധവേട്ട ഏട്ടൻ അവരെ പോയി വിളിക്കണം ഞാൻ വിളിച്ചാൽ അവർ വന്നില്ലെങ്കിലോ എന്നിട്ട് എന്തിനാ ആ കുട്ടികൾ എവിടേലും സ്വസ്ഥമായി ജീവിക്കട്ടെ ഏട്ടാ ഇത്രേം നാൾ അവൾ എനിക്ക് ശത്രു ആയിരുന്നു എന്നാൽ ഞാൻ അത്രേം നോവിച്ചിട്ടും അവൾ എനിക്ക് വേണ്ടി ആണ് അഭിയോട് വധിച്ചത് ഹരി അത് പറയുന്നത് കേട്ടപ്പോ ഉള്ള് ഒന്ന് പിടഞ്ഞു ഞാൻ കാരണം വന്നു കേറിയതിന്റെ പിറ്റേന്ന് അവൻ അവളെ തല്ലിയിട്ടും ഒരു വാക്ക് കൊണ്ട് പോലും എന്നെയോ അവനെയൊ അവൾ കുറ്റപെടുത്തില്ല അപ്പോഴാണ് അഭി പറഞ്ഞപോലെ ആമിയും ഞാൻ അവനു വേണ്ടി കണ്ടുപിടിച്ച ആരതിയും തമ്മിലുള്ള വ്യത്യാസം മനസിലായത് അഭിയാണ് ശെരി അവന്റെ സെലെക്ഷൻ തെറ്റില്ല തെറ്റിയത്

എനിക്ക് ആണ് ലക്ഷ്മി നീ ഈ പറഞ്ഞത് ആത്മാർഥമായി ആണെങ്കിൽ നീ തന്നെ പോയി അവരെ വിളിച്ചോണ്ട് വാ അത് മാധവേട്ട ഞാൻ വിളിച്ചാൽ അവർ വരില്ല അത്രക്ക് നോവിച്ചില്ലേ ഞാൻ ആ കുട്ടിയെ താൻ പേടിക്കാതെ ചെല്ലടോ അഭി ചിലപ്പോ തന്നോട് പിണക്കം കാണിക്കും പക്ഷെ അവൾക്ക് ഒരു പരിഭവവും ഉണ്ടാവില്ല അത് വേണ്ട നിങ്ങൾ പോയി വിളിച്ചിട്ട് വാ ഞാൻ ഇവിടെ ഒക്കെ ഒരുക്കി കാത്തിരിക്കും എന്റെ മോനേം മോളേം നിറഞ്ഞ മനസോടെ ആരതി ഉഴിഞ്ഞു മധുരം നൽകി സ്വീകരിക്കണം എനിക്ക് ഓ അപ്പൊ എന്റെ ഭാര്യക്ക് ബുദ്ദിവെച്ചല്ലേ ഒന്ന് പോ മാധവേട്ട..... മ്മ് ശെരി ഞാൻ പോയിട്ട് വരാം..... ആദ്യം അവനെ ഒന്ന് വിളിക്കാം ഇപ്പൊ എവിടെയാണോ എന്തോ.... വാവേ...... മ്മ്മ്..... ഇങ്ങോട്ട് നോക്കടി കാന്താരി..... ഒന്ന് പോ അഭിയേട്ട എനിക്ക് ഉറങ്ങണം.....

അവൾ ചിണുങ്ങിക്കൊണ്ട് അവനോട് ഒന്നൂടെ ചേർന്നു കിടന്നു അയ്യടാ എന്റെ ഉറക്കം കളഞ്ഞിട്ട് നിനക്ക് ഉറങ്ങണം എന്നോ ഇപ്പൊ ശെരിയാക്കി തരാം അവൻ അവളുടെ ചെവിയിൽ കടിച്ചു അഭിയേട്ട.... ഇത് കഷ്ട്ടം ആണ് കെട്ടോ ഒരു കഷ്ട്ടോ ഇല്ല മനുഷ്യൻ ഇവിടെ മീൻവെട്ടുന്നിടത് പൂച്ച ഇരികുന്നപോലെ വെള്ളമിറക്കി ഇരിക്കാൻ തുടങ്ങിട്ട് നേരം കുറെ ആയി നിനക്ക് മനസാക്ഷി ഉണ്ടോ അയ്യോ അപ്പോഴേക്കും പിണങ്ങിയോ.... പോ മിണ്ടണ്ട എന്നോട് നിനക്ക് ഇപ്പൊ വല്യ ജാടയാ ജാടയോ...എനിക്കോ.... ദേ ഇങ്ങോട്ട് നോക് ഇല്ല നോക്കില്ല എന്ന് പറഞ്ഞവൻ കമിഴ്ന്നു കിടന്നു ഉറപ്പാണോ....?? അതെ നോക്കില്ല ഞാൻ.... ഓഹോ എങ്കി എനിക്ക് അത് ഒന്ന് കാണണം അവൾ അവന്റെ മുതുകിൽ കേറി കമിഴ്ന്നു കിടന്ന് അവന്റെ ചെവിയിൽ കടിച്ചു ദേ വാവേ..... വേണ്ടാട്ടോ....

എന്റെ കൺട്രോൾ പോകുമേ.... ഹഹഹ 😄😄😄 ചിരിക്കുന്നോ ഡീ നിന്നെ ഇന്ന് ഞാൻ...... അവൻ അവളെ മറിച്ചു ബെഡിലേക്ക് ഇട്ടു വയറിൽ ഇക്കിളി ആക്കി. അഭിയേട്ട...... മതി നിർത് പ്ലീസ്..... അപ്പൊഴാണ് അഭിടെ ഫോൺ ബെൽ അടിച്ചത്... ദേ ഏട്ടാ ഫോൺ ചെന്ന് നോക്.... മ്മ്മ് അങ്ങനെ ഇപ്പൊ നീ രക്ഷപെട്ടു എന്ന് കരുതണ്ട ഞാൻ പോയിട്ട് ദേ ഇപ്പൊ വരും നമ്മുക്ക് ശെരിക്ക് ഒന്ന്കൂടി കാണണം... ഇനിയുമൊ....!! പോ എനിക്ക് എങ്ങും വയ്യ😔😔 അത്കൊള്ളാം അപ്പോഴേക്കും തളർന്നോ?? പിന്നല്ലാതെ ഇതെന്താ വല്ല മരുന്നും ആണോ ഒന്നുവീതം മൂന്നു നേരം എന്നൊക്കെ പറയുംപോലെ.... എന്റെ പെണ്ണെ മൂന്നു നേരം അല്ല ഓരോ മണിക്കൂർ ഇടവിട്ട് ഇന്ന് ഫുഡ് കഴിക്കാൻ അല്ലാതെ നീ ഈ ബെഡ് വിട്ട് പുറത്തിറങ്ങുന്നത് എനിക്ക് ഒന്ന് കാണണം അഭിയേട്ട...., 😳😳

കണ്ണൊന്നും മിഴിക്കണ്ട ഞാൻ ആരാ വിളിച്ചെന്ന് ഒന്ന് നോക്കട്ടെ അവൻ ചെന്ന് ഫോൺ കയ്യിൽ എടുത്തു വാവേ അച്ഛൻ ആണ് ഞാൻ പിന്നെ വിളിച്ചോളാം.... പാവം നമ്മൾ എവിടെ ആണെന്ന് അറിയാഞ്ഞിട്ടു വിളിച്ചതാവും തിരിച്ചു വിളിക്ക് ഏട്ടാ.... ഓ ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ട ഞാൻ വിളിക്കാം.. അഭി ഫോൺ എടുത്ത് അച്ഛനെ വിളിച്ചു ആദ്യത്തെ ബെല്ലിൽ തന്നെ അച്ഛൻ അറ്റൻഡ് ചെയ്തു എന്താ അച്ഛാ വിളിച്ചേ.....?? മോനെ അഭി നിങ്ങൾ ഇപ്പൊ എവിടയാട വിളിച്ചിട്ട് എടുക്കാഞ്ഞത് എന്താ ഞാൻ ആകെ ടെൻഷൻ ആയി ഹരിയെ വിളിച്ചപ്പോ അവനും അറിയില്ലെന്ന പറഞ്ഞെ അച്ഛാ അച്ഛൻ ടെൻഷൻ ആവണ്ട ഞങ്ങൾ ഇവിടെ അടുത്ത് തന്നെ ഉണ്ട് കിച്ചു ഒരു വീട് എടുത്ത് തന്നു അവന്റെ ഒരു ഫ്രണ്ടിന്റെ വീടാ മോനെ അച്ഛന് നിന്നോട് ഒന്ന് സംസാരിക്കണം പറഞ്ഞോ അച്ഛാ.... ഫോണിൽ വേണ്ട ഞാൻ അങ്ങോട്ട് വരാം നീ ലൊക്കേഷൻ അയക്ക് മ്മ്മ് ശെരി അച്ഛാ,

അച്ഛൻ ഇപ്പൊ വരുമോ??? ഇല്ല അഭി ഒന്ന് ഓഫീസ് വരെ പോകണം വൈകിട്ട് വരാം മ്മ്മ് ശെരി അച്ഛാ പിന്നെ ആമി എവിടെ....?? അവൾ ഇവിടെ ഉണ്ട് അച്ഛാ കിടക്കിവ, ഞാൻ കൊടുക്കാം വേണ്ട കിടന്നോട്ടെ ഞാൻ വരുമ്പോ സംസാരിച്ചോളാം അത്രേം പറഞ്ഞ് അഭി ഫോൺ വേച്ചു ആമീടെ അടുത്ത് വന്ന് കിടന്നു എന്താ ഏട്ടാ അച്ഛൻ പറഞ്ഞെ?? അച്ഛൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് എന്നോട് എന്തോ സംസാരിക്കാൻ ആണോ എങ്കി ഞാൻ വേഗം പോയി ഫ്രഷ് ആവട്ടെ അങ്ങോട്ട് മാറിക്കെ അയ്യടി ആ ഗ്യാപ് ഇൽ രക്ഷപെട്ടു എന്ന് കരുതിയോ ഇപ്പോഴല്ല വൈകിട്ടെ വരൂ. അവിടെ കിടക്കടി അഭി അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു അവളെ ഇറുകെ പുണർന്നു അപ്പോഴാണ് പുറത്ത് കോളിങ് ബെൽ കേട്ടത് ശേ നാശം ആരാണോ ഈ നേരത്ത് ആ കിച്ചു ആണേ അവനെ ഞാൻ ഇന്ന് കൊല്ലും അഭി ചാടി തുള്ളി താഴേക്ക് പോകുന്നത് കണ്ടപ്പോൾ അവൾക്ക് ചിരി വന്നു

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ആമിയുടെ വീട്ടിൽ നാളെ അഭിയും ആമിയും വിരുന്നു വരുന്നതിന്റെ തിരക്കാണ് അഭിക്കു വാങ്ങിയ ഡ്രെസ്സ് ഒക്കെ അടുക്കി വെക്കലും റൂം ഒതുക്കലും ഒക്കെ ആണ് അനു...... എന്താ ബാലേട്ടാ..... നീ ഇത് എവിടെ ആയിരുന്നു..... കുറച്ച് സാധനം വാങ്ങണം അതിന് ഒരു ലിസ്റ്റ് ഉണ്ടാക്കുവായിരുന്നു അല്ല ഏട്ടൻ എന്തിനാ വിളിച്ചേ ദേ ആമീടെ വിവാഹ ഫോട്ടോ ആണ് അത് എവിടെ വെക്കണം എന്ന് ഒന്ന് പറഞ്ഞെ അത് ആ ടേബിളിൽ വെച്ചാൽ മതി മ്മ്മ് ശെരി ഏട്ടാ അഭിമോൻ പിന്നെ വിളിച്ചോ അവിടെ എന്തായി എന്ന് അറിഞ്ഞോ മ്മ് അവർ വേറെ വീട് എടുത്തുന്ന മോൻ പറഞ്ഞെ ശോ ഉള്ള സമാദാനം പോയല്ലോ ഏട്ടാ എന്റെ കുട്ടിയെ എന്തിനാ ദൈവം ഇങ്ങനെ പരീക്ഷിക്കുന്നെ അത് പറയുമ്പോ ആ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു താൻ വിഷമിക്കാതഡോ അവൻ അവളെ പോന്നുപോലെ നോക്കുന്നില്ലേ അതിൽ കൂടുതൽ നമ്മുക്ക് എന്താ വേണ്ടേ മ്മ് ഞാൻ താഴേക്ക് ചെല്ലട്ടെ.... ശെരി..... ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story