ആമി: ഭാഗം 3

aami

രചന: ആര്യ നിധീഷ്

എന്താണ് സംഭവിച്ചത് എന്ന് അറിയാണ്ട് തരിച്ചു നിന്ന്പോയി ഞാൻ എന്റെ അനുവാദം ഇല്ലാണ്ട് എന്നെ തൊട്ടിട്ടും എന്താ ഞാൻ പ്രതികരിക്കാഞ്ഞേ എന്താ എനിക്ക് പറ്റുന്നത് ആ മനുഷ്യന്റെ മുൻപിൽ മാത്രം ഞാൻ എന്തിനാ എപ്പോഴും തോറ്റുകൊടുക്കുന്നത്‌ അവളോട് ഒക്കെ പറയാനാണ് ഒന്ന് ചേർത്ത് നിർത്തിയത് ഇങ്ങനെ ഒന്നും സംഭവിക്കുമെന്ന് കരുതിയതല്ല അവളെ അത്രേം അടുത്ത് കണ്ടപ്പോ അറിയാണ്ട് പറ്റിപ്പോയി അവൾക് ആകെ വിഷമായിന്ന് ആ നിൽപ് കണ്ടാ അറിയാം ഇനി എന്താ ചെയുക എന്തുപറഞ്ഞ ഒന്ന് സമാധാനിപ്പിക്കുക ആമി... ആമിസേ.... ദേ ഒന്ന് നോക്കിക്കേ കരയല്ലേ ആ കണ്ണ് കണ്ടിട്ട് സഹിക്കണില്ല പെണ്ണേ എന്ന് പറഞ്ഞ് ഞാൻ ആ കണ്ണ് തുടക്കാൻ കൈ ഉയർത്തിയതും അവൾ കൈ തട്ടി മാറ്റി തൊടരുത് ഇനി എന്നെ ഇഷ്ടാവാണ് പോലും അത് പറയാൻ തിരഞ്ഞെടുത്ത വഴിയും കൊള്ളാം ഗംഭീരം....

ഈ കാണിച്ചതിന്റെ പേര് ഇഷ്ടമെന്നല്ല അത് പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് അത് തീർക്കാൻ വേറെ പല വഴികളും ഉണ്ട് അതിന് ഈ ആമിയെ കിട്ടില്ല. ആമി... വാക്കുകൾ അതിരുകടക്കുന്നു അലാറണ്ട ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് നിങ്ങൾക്ക് വേണ്ടത് സ്‌നേഹം അല്ല അത് ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യില്ലാരുന്നു ആമി മതി നിർത്തു എനിക്ക് ദേഷ്യം വരുന്നുണ്ട് വരട്ടെ ഒന്ന് അടുത്ത ഉടനെ എന്തിനും നിന്ന് തരുന്ന ഒരുപാട് പേര് ഉണ്ട് അവരടെ അടുത്ത് ചെല്ല് ഈ അസുഖത്തിന് മരുന്നതാണ്.... (പറഞ്ഞ് തീരുമുൻപ് ആ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.) മതി നീ കിടന്നു തുള്ളിയത് പറ്റിപ്പോയി ഞാൻ ക്ഷമയും പറഞ്ഞു വേണേ കാൽ തൊട്ട് മാപ്പ് പറയാം ബട്ട് നീ ഇപ്പൊ പറഞ്ഞില്ലേ അങ്ങനെ ഒരുത്തൻ അല്ല അഭി ആമി നീ കുറിച് ഇട്ടോ നീ ഈ പറഞ്ഞത് മാറ്റി പറയും പിന്നെ ഈ ചങ്കിൽ ഒരാൾക്കേ ഇടമുള്ളൂ

അത് ആമിക്ക് മാത്രമാണ് അത് നീ സമ്മതിച്ചാലും ഇല്ലേലും ഇനി അവിടെ മറ്റൊരാൾ ഉണ്ടാവില്ല ഇനി വരില്ല നിന്റെ കണ്മുൻപിൽ ഒരു ശല്യമായി ഞാൻ പോകുവാ ബൈ അന്ന് ഇറങ്ങിയതാണ് അവിടുന്ന് ഇപ്പൊ വർഷം 1 കഴിഞ്ഞു എന്റെ പെണ്ണ് ഇപ്പൊ +1ഇൽ ആണ് അവൾ ഇപ്പൊ പണ്ടത്തേക്കാൾ സുന്ദരി ആണ് കാണണം എന്ന് തോന്നുമ്പോ ഒക്കെ അവൾ അറിയാണ്ട് പോയി കാണും ഇന്ന് അവളെ ഒന്ന് കാണണം ഒളിഞ്ഞും മറഞ്ഞും അല്ല നേരിട്ട് കണ്ട് ഒരിക്കൽ കൂടി ചോദിക്കണം എന്റെ പെണ്ണായിക്കൂടെന്ന് അവൾക് ഇപ്പൊ വെകേഷൻ ആണ് അവിടെ വാരാണ്ടിരിക്കില്ല ഒന്ന് ചെന്ന് കാണണം ഇന്ന് തന്നെ ------------ എന്തോ ഇപ്പൊ ഇവിടെ വരുമ്പോ ആകെ ഒരു മൂഡ് ഓഫ്‌ ആണ് എല്ലാടവും അഭിയേട്ടന്റെ ഓർമകൾ അന്ന് ഇറങ്ങി പോയതാ പിന്നെ ഇന്ന് ഈ നിമിഷം വരെ കണ്ടിട്ടില്ല....

കാണാണ്ട് ഇരുന്നപ്പോഴാണ് ഏട്ടൻ എനിക്ക് ആരാന്ന് ഞാൻ തന്നെ അറിയുന്നത് അന്ന് തൊട്ട് ഇnനേവരെ കരയാത്ത ദിവസങ്ങൾ ഇല്ല ഒരു നിമിഷത്തെ ദേഷ്യത്തിന് ഞാൻ എന്തോക്കെയാ ആ പാവത്തിനോട് പറഞ്ഞത് ഒന്നും വേണ്ടാരുന്നു ഒരുപാട് വേദനിപ്പിച്ചു ഞാൻ..... പെട്ടന്നാണ് മുറ്റത് ഒരു ബൈക്ക് വന്നത് നോക്കിയപ്പോ അഭി ഏട്ടൻ ആണ് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആരുന്നു ഞാൻ ഓടിച്ചെന്ന് വരാന്തയിൽ നിന്നു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാണ്ട് അഭിയേട്ടൻ അകത്തേക്ക് പോയപ്പോ ദേഷ്യം വന്നു ഹോ എന്തോരു ജാടയാ ഈ മാക്കാന് എന്നെ ഒന്ന് നോക്കി ചിരിച്ചാൽ എന്താ മുത്തുപൊഴിയുമോ??? 😒😒 ആഹാ വന്നാലോ വനമാല എവിടാരുന്നു ഇത്രേം നാൾ (അഞ്ചു ) ഓ ബിസി ആരുന്നടി മോളെ അനു എന്തിയെ അവൾ ഇപ്പൊ വരും അണ്ണാ അല്ല ടോം ജെറിയെ കണ്ടില്ലേ

ആ കണ്ടു എന്നിട്ട് അനക്കം ഒന്നും ഇല്ലാലോ ഞാൻ മൈൻഡ് ചെയ്യാഞ്ഞതിന് കണ്ണുരുട്ടി വെളിൽ നില്പുണ്ട്, അത് വിട് അല്ല കുഞ്ഞമ്മ എന്തിയെ അമ്മേം അവളും കൂടി അമ്പലത്തിൽ പോയി അണ്ണൻ ഇരിക്ക് ഞാൻ ചായ എടുക്കാം ഞാൻ അകത്തു ചെന്നപ്പോ ആ മരമാക്രി ഏതോ ബുക്ക്‌ വായിച് ഇരിക്കുവാ ഇങ്ങേർക്ക് എന്താ നാളെ വല്ല പരീക്ഷയും ഉണ്ടോ എന്റെ കണ്ണാ എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ?? ഏ ഇങ്ങേർക്ക് തലേലും കണ്ണ് ഉണ്ടോ ഭഗവാനെ 🤔🤔 എന്താടി ഒന്നും മിണ്ടാതെ?? ഒന്നുമില്ല എന്ന് ഞാൻ തോൾ പൊക്കി കാണിച്ചു (ആത്മ )ഹോ എന്തോരു ജാടയാ ഈ സാധനത്തിന് അന്ന് പറഞ്ഞതിന്റെ മറുപടി ഒന്ന് ചൊടിച്ചൂടേ ആ എന്തായാലും ഒന്ന് സ്നേഹത്തിൽ സംസാരിച്ചു നോക്കാം അഭിയേട്ട... 🙄🙄

എന്താടി ഉദ്ദേശം കൊല്ലാനാണോ?? ഒന്ന് പോ അഭിയേട്ട. ഡീ നിനക്ക് വട്ട് ആയോ എന്താ ഒരു കുലീനത?? 🤔🤔 ദേ മാക്കാനേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ. ആ അങ്ങനെ വഴിക്ക് വാ ഞാൻ വെറുതെ തെറ്റുധരിച്ചു നിനക്ക് വിവരം വെച്ചൂന്ന്.... പോ ഞാൻ മിണ്ടണില്ല പോരെ അയ്യോ അങ്ങനെ പറയല്ലേ പ്ലീസ്.... ഞാൻ അതിനെപ്പറ്റി ചോദിക്കാത്തതിന്റെ ദേഷ്യമാ നിന്നെ ഞാൻ ഇന്ന് ശെരിയാക്കി താരാഡി കാന്താരി അണ്ണാ ഇന്നാ ചായ എന്താ അണ്ണാ ഇവളുടെ മുഖം കടന്നൽ കുത്തിയപോലെ അത് സ്ഥായി ഭാവമല്ലേ അഞ്ചു. അണ്ണാ പിന്നെ അപ്പുറത്തെ അമ്മ വിളിച്ചാരുന്നു ഞാൻ ഒന്ന് പോയിട്ട് വരാം രണ്ടും കൂടി ഇടി ഉണ്ടാക്കിക്കോ ബട്ട് വീട് ബാക്കിവെച്ചേക്കണേ അഞ്ചു പോയപ്പോ അവൾ എഴുനേറ്റു അപ്പുറത്തെ റൂമിൽ പോയി ഞാൻ അങ്ങോട്ട് ചെല്ലുമ്പോ ആൾ ഇരുന്നു കരയുവാ

ഞാൻ അകത്തേക്ക് ചെന്ന് ഡോർ പതിയെ അടച്ചു അപ്പൊ അവൾ ചാടി എഴുനേറ്റു അയ്യേ ഏട്ടന്റെ ആമി കുട്ടി കരയണോ ശേ ഷെയിം ഷെയിം..... അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ മുഖം കൈക്കുള്ളിൽ ആക്കി എന്റെ പെണ്ണേ നീ എന്താ കരുതിയെ 1 വർഷം കാണാണ്ടിരുന്നപ്പോ ഞാൻ നിന്നെ മറന്നുനോ ഈ അഭിടെ പ്രാണനാ നീ ആ നിന്നെ ഞാൻ മറക്കുവോടി അഭിയേട്ട...... ആ വിളി ഒരു തേങ്ങലിൽ ആണ് അവസാനിച്ചത് ഓടി ചെന്നവൾ അവന്റെ കാലിൽ വീണു സോറി ഏട്ടാ അറിയാണ്ട് ഞാൻ എന്തോക്കയോ പറഞ്ഞു നോവിച്ചു ഷെമിക്ക് അവൻ അവളെ പിടിചെഴുനെല്പിച്ചു നെഞ്ചോട് ചേർത്തു സാരില്ല പോട്ടെ ഏട്ടന്റെ ആമി കുട്ടി കരയല്ലേ കണ്ണ് തുടക്ക് പിന്നെ ക്ഷമ ഒന്നും എനിക്ക് വേണ്ട പകരം വേറൊന്ന് തരുമോ?? എന്തുവാ???

അത് പിന്നെ ഇത്രേം ദിവസം കാണാണ്ട് ഇരുന്നതല്ലേ സോ അന്ന് ഞാൻ തന്നിലെ അത് എനിക്ക് തിരിച്ചു തരുമോ ദേ ഇവിടെ ഇ ചുണ്ടിൽ മതി അയ്യടാ മനസിലിരുപ്പ് കൊള്ളാലോ ഒന്ന് പോയെ അതൊക്കെ കല്യാണം കഴിഞ്ഞിട്ട് അഭി ഏട്ടാ അവൾ ഇപ്പൊ വരും ഞാൻ പോണു അപ്പോഴേക്കും ഞാൻ ആ കൈക്കുള്ളിൽ ആയിരുന്നു ഏട്ടന്റെ കൈകൾ എന്റെ അരക്കെട്ടിൽ വരിഞ്ഞു മുറുകുന്നത് ഞാൻ അറിഞ്ഞു ഏട്ടന്റെ മുഖം എന്നോട് അടുത്തു ആ നിശ്വാസം എന്നിൽ എന്തോ ഒരു വികാരം സൃഷ്ട്ടിച്ചു അവളുടെ എതിർപ്പുകൾ കുറഞ്ഞു ആ കണ്ണുകൾ അടഞ്ഞു ഞാൻ പതിയെ അവളുടെ കണ്ണുകളുടെ മുകളിൽ ഊതി അവൾ മെല്ലെ കണ്ണ് തുറന്നു ഞാൻ കണ്ണ് തുറന്നപ്പോ കള്ളൻ എന്നെ നോക്കി ചിരിക്കുവാ എന്താ അഭിയേട്ട ചിരിക്കൂന്നേ നീ പറഞ്ഞതാ ശെരി എന്ത്??

ആദ്യം നിന്നെ ഒരു മഞ്ഞച്ചരടിൽ സ്വന്തമാക്കണം എന്നിട്ട് മതി ഒക്കെ ഉറപ്പാണോ??? എന്ത്??? എന്നിട്ട് മതീന്ന് 😜😜😜 അങ്ങനെ ഉറപ്പൊന്നും ഇല്ല എങ്കിലും ശ്രെമിക്കാം ഹ ഹ ഹ ഹ 😃😃😃 ഇങ്ങനെ ചിരികല്ലേ പെണ്ണേ എന്റെ കൺട്രോൾ പോകും ഓ ആയിക്കോട്ടെ അങ്ങോട്ട് മാറ് മനുഷ്യാ ഞാൻ പോട്ടെ... ഏട്ടനെ തള്ളിമാറ്റി ഡോർ തുറന്ന് വെളിൽ ചെന്നപ്പോ ദാ നിക്കണു എലി മോൾ ഈശ്വരാ പെട്ട് ഇനി ഇ ഡാഷ് എന്താണാവോ പറയാൻ പോണേ 🙄🙄എന്താ മോളെ ഒരു കള്ള ലക്ഷണം രണ്ടും കൂടി അകത്ത്‌ എന്താരുന്നു പരിപാടി.??? അത്... അത്... പിന്നെ ഡീ നിനക്ക് വിക്ക് എപ്പോ തുടങ്ങി?? അതുണ്ടല്ലോ ഞാൻ ചുമ്മാ അവിടെ ഇരിക്കാരുന്നു ഓഹോ അത് പറയാൻ എന്തിനാടി ഇത്ര വെപ്രാളം (ആത്മ )

ഓ ആമി ബി കൂൾ ഈ ഡാഷിന്റെ മുൻപിൽ നീ പതറരുത് അല്ല മോളെ എലി നീ എന്താ ഒരുമാതിരി പൊലീസുകാരെ പോലെ ഒന്ന് പോ മോളെ ദിനേശി ഡീ ഡീ ഉരുളല്ലേ എനിക്ക് മനസിലാകുന്നുണ്ട് മറ്റുള്ളവരെ കാണുമ്പോ കീരിമ് പാമ്പും ഒറ്റക്കാകുമ്പോ ചക്കരേം ഇച്ചെമ് എന്തിയെ ആ കോന്തൻ mr അഭനവ് മോനെ ഇങ്ങ് ഇറങ്ങി വന്നേ ഒന്ന് കാണട്ടെ എന്താ എന്റെ പെങ്ങളെ നിനക്ക് അറിയേണ്ടത്?? 😁😁 ഓ ഇവിടെ ഉണ്ടാരുന്നോ അതെ എന്താ മോന്റെ ഉദ്ദേശം??? അങ്ങനെ ചോദിച്ച സിമ്പിൾ ദേ ഈ കാന്താരിയെ നിന്നെക്കൊണ്ട് ചേട്ടത്തിന് വിളിപ്പിക്കണം?? അയ്യടാ പറഞ്ഞപ്പോ എന്താ രസം ദേ രണ്ടിനോടും കൂടയാ പറയുന്നേ പ്രേമിക്കുകെ കല്യാണം കഴിക്കുകെ എന്ത് വേണേ ok ബട്ട് അറിയാല്ലോ ഇവളുടെ ആങ്ങളമാരെ ഇത് അറിഞ്ഞ എന്റെ അന്ത്യം അവന്മാരുടെ കൈകൊണ്ട് ആരിക്കും ചില്ല് എലിമോളെ ചില്ല് നിന്റെ വിധി അതാണെങ്കി ഞങ്ങൾ എന്ത് ചെയ്യാൻ 😜😜

ഡീ മരമാക്രി.... ഒന്ന് പോടീ മോളെ ദൈവമേ ഇതിനെ ഒക്കെ ഏട്ടതിനു വിളിക്കുന്നത് ഓർക്കുമ്പഴാ.. അണ്ണാ ഇത് എന്തായാലും വല്ലാത്ത ചെയ്തായി പോയി ഹ ഹ ഹ ഹ.... 😃😃😃😄😄 എല്ലാം ഒപ്പിച് വെച്ചിട്ട് ചിരിക്കുന്നോ ദുഷ്ട. സോറി മോളെ പറ്റിപ്പോയി അല്ല എവിടെ ആമി?? ആഹാ ഇതൊക്കെ എപ്പോ തൊട്ട് ഇത്രേം നാളും മരംകേറി കുട്ടിപ്പിശാച് എന്നൊക്കെ ആരുന്നാലോ?? 🤔🤔 ഡീ പറ പ്ലീസ് ആ ഏതേലും മരത്തിൽ കാണും ചെന്ന് നോക്ക് അങ്ങനെ പിന്നെ അങ്ങോട്ട് ഞങ്ങടെ ദിവസങ്ങൾ ആയിരുന്നു ഇടിവെച്ചും സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഞങ്ങടെത് മാത്രമായ ദിനങ്ങൾ. ആ ദിവസങ്ങൾ കൊണ്ട് ഞങ്ങൾ ഒരുപാട് അടുത്തു ഇടക് എപ്പഴോ അവൾ എനിക്ക് എന്റെ വാവ ആയിമാറി ഞാൻ അവളുടെ അഭിയേട്ടനും അഭിയേട്ട... എന്താടി പെണ്ണേ കിടന്നു കാറണെ (അനു) ഞാൻ നിന്നെ വിളിച്ചില്ലലോ എവിടെ അഭി ഏട്ടൻ ഓ ഇപ്പൊ നമ്മളെ ഒന്നും വേണ്ട ചെല്ല് അകത്തുണ്ട് അങ്ങനെ പറ കുശുമ്പി നാത്തൂനേ അഭിയേട്ട....

ആ എത്തിയോ എന്റെ വാവച്ചി. ആ എത്തിയല്ലോ എന്താ ഇന്ന് എന്റെ കാന്താരി താമസിച്ചേ?? അതോ എഴുനേറ്റപ്പോ താമസിച്ചുപോയി എന്താ എന്റെ വാവക് ഒരു വയ്യായിക പോലെ ഒന്നുമില്ല ഒരു തലവേദന എങ്കി കിടന്നോ എന്റെ വാവാച്ചി അത് മാറി ഏട്ടാ ഇപ്പൊ കുഴാപ്പം ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുനേറ്റപ്പോ ഏട്ടൻ എന്റെ കൈയിൽ പിടിച്ചു വിട് ഏട്ടാ ആരേലും കാണും കാണട്ടെ.. ഏട്ടാ വേണ്ടാട്ടോ അവിടെ അടങ്ങി നിക്ക് പെണ്ണേ എന്ന് പറഞ്ഞ് അവൻ അവളെ ചേർത്ത് നിർത്തി അവന്റെ നിശ്വാസം അവളിലേക്ക് ഒഴുക്കി എത്തി അവൾ പതിയെ തല കുനിച്ചു അവളുടെ ഇടുപ്പിനെ പുണർന്നിരുന്ന ആ കൈകൾ പതിയെ അയഞ്ഞു ഒരുകൈകൊണ്ട് അവളെ ചെർത്തുപിടിച്ച അവൻ മറുകയ്യാൽ മേശയിൽ ഇരുന്ന കണ്മഷി എടുത്തു അതിൽ നിന്ന് ചെറുവാരലാൽ പടർത്തി എടുത്ത കണ്മഷി അവൻ അവളുടെ കണ്ണിൽ പകർന്നുനൽകി

എന്നിട്ട് അവളുടെ കാതോരം ചേർന്ന് പറഞ്ഞു നിന്റെ കണ്ണിലെ ഈ കറുപ്പാണ് എന്നും എന്നെ മോഹിപ്പിക്കുന്നത് വാലിട്ട് എഴുതിയ ഇ കണ്ണുകളോടാണ് എനിക്ക് ആദ്യം പ്രണയം തോന്നിയത് ഈ അഭിയുടെ കണ്ണടയുന്ന നാൾ വരെ കാണണം എനിക്ക് ഈ കണ്മഷി അഭിയേട്ട വേണ്ട വേണ്ടാത്തത് ഒന്നും പറയണ്ട കെട്ടോ അയ്യേ അപ്പോഴേക്കും പിണങ്ങിയോ എന്റെ വാവാച്ചി എവിടെ നോക്കട്ടെ ഇ പിണക്കം ഇപ്പൊ മാറ്റിത്തരാട്ട ഞാൻ വീണ്ടും അവളെ എന്നിലേക്കു ചേർത്ത് നിർത്തി എന്റെ കണ്ണുകൾ അവളുടെ അധരങ്ങളിൽ പതിഞ്ഞു അതിനെ എന്റെ സ്വന്തമാക്കാൻ കൊതിച്‌ മുഖം അടുപ്പിച്ചപ്പോ അവൾ എന്നെ തള്ളി കട്ടിലിലേക് ഇട്ടിട്ട് ഒരു ഓട്ടം ഒട്ടും പ്രതീക്ഷിക്കത്ത അറ്റാക്ക് ആയത്കൊണ്ട് ഞാൻ വീണു പോയി മോനെ അഭിനവേ ആദ്യം മിസ്സിസ് അഭിനവ് എന്നൊരു പതവി കിട്ടട്ടെ എന്നിട്ട് ആവാം ബാക്കി ഇനി എന്റെ അടുത്ത് കളിക്കാൻ വന്നാൽ ഇങ്ങനെ ഇരിക്കും ഡീ കാന്താരി നിന്നെ എന്റെ കൈയിൽ കിട്ടും കേട്ടോ ഓ ആയിക്കോട്ടെ സർ ഏ ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story