ആമി: ഭാഗം 33

aami

രചന: ആര്യ നിധീഷ്

അഭി പറഞ്ഞപോലെ അപ്പു അരുണിനെ കാണാൻ പോയി അപ്പു..... എന്താടാ പെട്ടന്ന് കാണണം എന്ന് പറഞ്ഞെ..?? അത് പിന്നെ ടാ.... എന്നോട് പറയാൻ എന്തിനാടാ ഇത്ര മുഖവര... നീ പറ അത് പിന്നെ........ അപ്പു അഭി പറഞ്ഞതൊക്കെ അരുണിനോട് പറഞ്ഞു ഒക്കെ കേട്ട് അവൻ കുറച്ചു നേരം മൗനമായി ഇരുന്നു.... ടാ നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട.... അപ്പു.... അവൾ എന്റേം പെങ്ങൾ അല്ലേടാ അപ്പൊ അവൾക്കുവേണ്ടി ഇത് ചെയ്യുന്നത് എനിക്ക് ഒരു ബുദ്ധിമുട്ടണോ നീ ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്യ്‌ ഞാൻ ഇപ്പൊ വരാം അരുൺ പോയിവരുംവരെ അപ്പു വെയിറ്റ് ചെയ്തു അപ്പു... ദേ ഈ കവറിൽ ഒരു ഡ്രഗ് ഉം സിറിഞ്ച് ഉം ഉണ്ട് ആ ബോട്ടിലിൽ ഉള്ള ഡ്രഗ് പകുതി അവന്റെ ശരീരത്തു ചെല്ലണം എങ്കിൽ കാര്യം നടക്കും പിന്നെ അവനെ നമ്മുടെ ഹോസ്പിറ്റലിൽ കൊണ്ടുവന്നാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം താങ്ക്സ്സ് ടാ.... താങ്ക്സ്സ് ഒക്കെ എന്തിനാടാ അവൾ എനിക്ക് അന്യ അല്ലാലോ എന്റെ ആമിമോൾക്ക് വേണ്ടി ഞാൻ ഇതെങ്കിലും ചെയ്യണ്ടേ... പിന്നെ ഒക്കെ കഴിഞ്ഞ് സ്വസിസ്ഥമായിട്ട് എനിക്ക് അഭിയെ ഒന്ന് കാണണം.... ഞാൻ പറയടാ.... അത്രേം പറഞ്ഞ് അപ്പു അതുമായി തിരികെ ഔട്ട്ഹൗസിലേക്ക് എത്തി അപ്പു എന്തായി.... ഒക്കെ സെറ്റ് ആണ് അഭി...

ദേ ഈ ഡ്രഗ് ഹാഫ് ബോട്ടിൽ മതി ഇനിയുള്ള കാലം അവൻ കിടക്കയിൽ തള്ളിണീക്കും..... മ്മ്മ് എന്റെ പെണ്ണിനെ മോഹിച്ച നിമിഷത്തെ ഓർത്ത് അവൻ സ്വയം ശപിക്കണം.... നീ വാ നമ്മുക്ക് അവനെ ഒന്ന് കാണാം..... മ്മ്മ് അല്ല അവരൊക്കെ എവിടെ.... കിച്ചുവിന്റെ അടുത്ത് പോയി... കുറച്ചു പ്ലാനിങ് ഉണ്ട്.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ തുറന്ന വാതിലിലൂടെ അകത്തേക്ക് കടന്ന വെളിച്ചത്തിൽ കിരൺ കണ്ണുകൾ ചിമ്മി തുറന്നു ആ അരണ്ട വെളിച്ചതിലും മുന്നിൽ നിൽക്കുന്നവനെ അവന് മനസിലായിരുന്നു അഭിനവ്.... അതേടാ അഭിനവ് മാധവ്..... നീ എന്റെ പെണ്ണിനെ.... പറഞ്ഞ് മുഴുവനാക്കും മുൻപ് അന്തരീക്ഷത്തിൽ ഉയർന്നുപോങ്ങിയ അവന്റെ കൈകൾ ഊക്കൊടെ കിരണിന്റെ കവിളിൽ പതിഞ്ഞു വായിൽനിന്ന് ഒഴുകിവന്ന രക്തം തൊടച്ചുകൊണ്ടവൻ അഭിയെ നോക്കി അവന്റ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു നിന്റെ പെണ്ണോ.... കൊള്ളാം എന്നിട്ട് അവളിലേക്ക് ഞാൻ പടർന്നു കയറാൻ തുടങ്ങുമ്പോ നിന്നെ ഞാൻ അവിടെ ഒന്നും കണ്ടില്ലലോ.... അവളിലേക്ക് ഓരോതവണ അടുക്കുമ്പോഴും അവൾ വിളിച്ചത് നിന്റെ പേരാണ് അതായിരുന്നു എനിക്ക് ആവേശവും.... നീ ഭാഗ്യവാൻ ആണ് എന്ത് മിനുസമാണ് അവളുടെ മേനിക്ക്.... ച്ചി..... നീർത്തട...... 🤬🤬

മോനെ ഇനി ഒരക്ഷരം നീ മിണ്ടിയാൽ കൊന്ന് കുഴിച്ചുമൂടും ഞാൻ... നിന്റെ ഈ പെഴച്ച നാവകൊണ്ട് ഇനി അവളുടെ പേരെ പോലും നീ പറയില്ല.... നിന്നിൽ നിന്നും ഞാൻ ഇങ്ങനെ ഒന്നുമല്ല പ്രേതീക്ഷിച്ചത് ഇതിപ്പോ ഒക്കെ കഴിഞ്ഞു ആഴ്ചകൾ ആയപ്പോ വന്നേക്കുന്നു ഷെയിം ഓൺ യു അഭിനവ്..... ടാ.... നിനക്കുള്ള ശിക്ഷ അത് ആമി തന്നെ വിധിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു അതാ വൈകിയത് മോൻ ഒന്ന് ക്ഷെമിക്കണം കേട്ടോ... ഉടനെ ശെരിയാക്കാം.... ഡാ... ഒരു ദിവസം ഒരേ ഒരു ദിവസം നീ എനിക്ക് താ അവളെ.....ഞാൻ എന്ത് വേണേ നിനക്ക് തരാം അത്രക്ക് കൊതിച്ചു പോയി...... 🤬🤬🤬🤬മോനെ..... നീ ഈ പറഞ്ഞതിന് മറുപടി ഞാൻ പറഞ്ഞാൽ നീ ചത്തു പോകും കാരണം എനിക്ക് സംസാരം ഇല്ല പ്രവർത്തിചാണ് ശീലം അങ്ങനെ പെട്ടന്ന്നീ ചവാൻ പാടില്ല അത്കൊണ്ട് മാത്രം ഞാൻ ഇപ്പൊ പോകുന്നു.... കേട്ടോടാ.... അഭി വെളിയിൽ ഇറങ്ങി ഡോർ അടച്ചു കിരൺ അവിടെ നിന്ന് എങ്ങനെ എങ്കിലും രക്ഷപെടാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി.... അഭി വരുമ്പോ അച്ചുവും ദീപുവും വൈശാകും എത്തിയിരുന്നു..... എന്ത് പറയുന്നു കിരൺ.... ഇത്രേം ആയിട്ടും അവൻ ഒരു തരി പോലും മാറീട്ടില്ലടാ ഇത് എന്തൊരു ജന്മം ആട.... അവന്റെ വാർത്തനത്തിന് കൊന്നേനെ ഞാൻ പക്ഷെ ആമി പറഞ്ഞതാ ശെരി അനുഭവിക്കണം അവൻ... അല്ല നിങ്ങൾ പോയ കാര്യം എന്തായി.... Cctv ഇല്ലാത്ത റൂട്ടും പ്ലേസും ഉം കിച്ചു പറഞ്ഞുതന്നു ബാക്കി നമ്മുടെ ഐഡിയ പോലെ(അച്ചു )

മ്മ് അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ....(വൈശാഖ് ) മ്മ് ശെരി.... വാ.... അല്ല അഭി എന്താ എക്സാക്ട് പ്ലാൻ?? (അപ്പു ) ആദ്യം നമ്മൾ ഈ ഡ്രഗ് ഇൻജെക്ട്ട് ചെയ്യുന്നു ദെൻ അവനെ അവന്റെ വണ്ടിയിൽ കേറ്റി കിച്ചു പറഞ്ഞ റൂട്ടിലൂടെ കൊണ്ടുപോകുന്നു എവിടേലും വെച്ച് നമ്മൾ ഇറങ്ങുന്നു അവനെ ഡ്രൈവിംഗ്സീറ്റിൽ ഇരുത്തുന്നു എതിരെ വരുന്ന ലോറി തട്ടുന്നു അതുവഴി പോയ നമ്മൾ അവനെ കണ്ട് ഹോസ്പിറ്റലിൽ എത്തിക്കുന്നു സിമ്പിൾ.... അഭി അപ്പൊ ലോറി.... അതൊക്കെ ഞാൻ സെറ്റ് ചെയ്തു ഇനി പ്ലേസ് വിളിച്ചുപറഞ്ഞാൽ മതി... എങ്കി വാ അഭി നമ്മുക്ക് ആ🤬🤬🤬 മോന്റെ അടുത്ത് പോകാം രക്ഷപെടാൻ കിരൺ ചുറ്റും നോക്കുമ്പോഴാണ് ഡോർ വീണ്ടും തുറന്നത് ഇത്തവണ അഭി ഒറ്റക്കായിരുന്നില്ല... ആഹാ ദീപു നീയും ഇവരുടെ കൂടെ കൂടിയോ... മ്മ്മ് നന്നായി എന്നും നിനക്കായിരുന്നല്ലോ അവളോട് സെന്റിമെന്റ്സ് അതേടാ അല്ലാതെ ഞാനും നിന്നെപ്പോലെ ആകണോ.... അല്ല എന്താ ഇപ്പൊ എല്ലാരും കൂടി എന്നെ കൊല്ലാൻ ആണോ..... അല്ല അതിനൊക്കെ നിനക്കൊക്കെ ധൈര്യം ഉണ്ടായിരുന്നെങ്കിൽ അന്നേ നിയൊക്കെ എന്നെ തീർത്തേനെ ഇത് ചുമ്മാ ബിൽഡ് അപ്പ്‌ പറഞ്ഞ് മുഴുവനാക്കും മുൻപ് അഭി അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു ചുവരോട് ചേർത്തു ച്ചി.... നീർത്തട നായെ ഇനി കുരക്കാൻ നിന്റെ ഈ നാവ് പൊന്തില്ല, നിന്റെ മുഖത്ത് കാണുന്ന ഈ കോൺഫിഡൻസ് ഉണ്ടല്ലോ അത് കാണാൻ ആണ് ഞാൻ നേരത്തെ വന്നത് നീ എക്സ്ട്രീമിൽ എത്തി നിൽക്കുമ്പോ നീ അറിയണം

ഇനി നീ ഒന്നുമില്ല എന്ന് അപ്പൊ നിന്റെ മുഖത്ത് വരുന്ന ഭാവം എനിക്ക് കാണണമായിരുന്നു അതിന് വേണ്ടിയാ ഇത്രേം ദിവസം ഞാൻ വെയിറ്റ് ചെയ്തേ അഭിനവ്..... നിക്ക് ഞാൻ പറഞ്ഞ് കഴിയട്ടെ, 😏😏നിനക്ക് അറിയണ്ടേ ഞങ്ങൾ നിനക്ക് വിധിച്ച ശിക്ഷ എന്താണെന്ന്?? എങ്കി കേട്ടോ ഞങ്ങൾ നിന്നെ കൊല്ലാൻ ഒന്നും പോണില്ല പക്ഷെ ഇനിയുള്ള കാലം നീ കിടന്നു നരകിക്കും ഒന്ന് മിണ്ടാനോ അനങ്ങാനോ പറ്റാതെ അവിടെ കിടന്ന് നീ ഓർക്കണം എന്റെ പെണ്ണിനെ ഒന്ന് നോക്കാൻ പോലും പാടില്ലായിരുന്നു എന്ന് അച്ചു.. അതിങ് എടുക്ക്..... അഭി പറഞ്ഞതും അച്ചു കവറിൽ നിന്ന് ഡ്രഗ് എടുത്ത് സിറിഞ്ചിൽ ആക്കി അഭിക്ക് നേരെ നീട്ടി.... അഭിനവ്.... നോ... don't do this... അയ്യോ അപ്പോഴേക്കും പേടിച്ചു പോയോ shame on you kiran..... അഭിനവ് പ്ലീസ്.... അച്ചു നീ എങ്കിലും ഒന്ന് പറയടാ... ഞാൻ ഇനി നിങ്ങളുടെ കണ്മുന്നിൽ പോലും വരില്ല.... ഇത്പോലെ എന്റെ ആമിയും നിന്നോട് കെഞ്ചിയില്ലേ എന്നിട്ട് നീ കേട്ടോ ഇല്ലാലോ മറ്റൊരു ചിന്തയോടെ അവളെ ആരും നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല ആ അവളെ നീ... എന്നിട്ട് നീ കെഞ്ചുന്നു അന്നേ നിന്നെ കൊല്ലാൻ പോയതാ അച്ചു... ആ അവൻ നിന്നെ രെക്ഷിക്കുമെന്നാണോ ഇല്ല കിരൺ ഇനി നിനക്ക് രക്ഷയില്ല അപ്പു.... അച്ചു മുറുകെ പിടിച്ചോ..... കൈ നിവർത്തട..... 🤬🤬മോനെ... (അപ്പു അപ്പുവും അച്ചുവും വൈശാഖും ചേർന്ന് കിരണിനെ പിടിച്ചു വേച്ചു ദീപു നേഴ്സ് ആണ് സൊ വെയിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല അവന്റെ കൈകളിൽ മരുന്ന് കുത്തിവെക്കുമ്പോ അഭിയുടെ മനസ്സിൽ നിറയെ ആമിയുടെ മുഖം ആയിരുന്നു....

ആാാ... ഭി.... നാ..... അവന്റെ സ്വരം നേർത്തുവന്നു.... ശരീരം തളർന്നു..... ഇല്ല കിരൺ ഇനി നീ ആഗ്രഹിച്ചാലും നിനക്ക് എന്നെ വിളിക്കാൻ പറ്റില്ല തളർന്നു തുടങ്ങിയ നിന്റെ ശരീരത്തോടൊപ്പം നിന്റെ നാവും തളർന്നിരിക്കുന്ന്നു എന്റെ പെണ്ണിനെ തൊട്ട നിന്റെ ഈ കൈകൾ ഇനി പൊങ്ങില്ല അവളുടെ പേര് പോലും ഇനി ഉച്ചരിക്കാൻ നിനക്കാവില്ല ഇനിയുള്ള ജീവിതം നീറി നീറി നീ കഴിയണം അതാണ് നിനക്കുള്ള ശിക്ഷ... അവനെ എടുത്ത് അവന്റെ കാറിൽ ഇട് അപ്പു.... ഞാൻ ആ ലോറി വിളിച്ച് റൂട്ട് പറയട്ടെ.... അങ്ങനെ ഒക്കെ പ്ലാൻ പോലെ നടന്നു കിരണിന്റെ വീട്ടിൽ വിവരം അറിയിച്ചതും അപ്പുവും അച്ചുവും കൂടെ ആണ് വീട്ടുകാർ വന്നുകഴിഞ്ഞപ്പോ അവർ തിരികെ പോരാൻ ഇറങ്ങി.... അഭി...... ആ അരുൺ അപ്പൊ എല്ലാം പ്ലാൻ പോലെ അല്ലെ എല്ലാം ഓക്കേ ആണ് അഭി... ഒരു നോർമൽ ആക്‌സിഡന്റ് അത്രെ ഉള്ളൂ.... മ്മ് എങ്കി ഞാൻ ഇറങ്ങട്ടെ ഒരുപാട് വൈകി.... അഭി.... എനിക്ക് തന്നോട് ഒന്ന് സംസാരിക്കാൻ ഉണ്ട്.... അപ്പു നിങ്ങൾ ഇറങ്ങിക്കോ ഞാൻ അരുണിനോട് ഒന്ന് സംസാരിച്ചിട്ട് വരാം.... ശെരി അഭി.... അവർ പോയതും അഭിയും അരുണും കൂടി അവിടെ ചെയറിൽ ഇരുന്നു എന്താ അരുൺ... അഭി.... ആമി.. ഇപ്പൊ.... പ്രേതെകിച്ചു മാറ്റം ഒന്നും ഇല്ല അരുൺ.....എപ്പോഴും ഒരേ ഇരിപ്പ് തന്നെ ഞാൻ എന്നൊരാൾ ഉണ്ടെന്ന് പോലും അവൾ അറിയുന്നില്ല....

ചിലപ്പോൾ സങ്കടം തോന്നും അത്രമേൽ അവൾ എന്നെ അവകണിക്കുവാണ് അരുൺ താൻ പറഞ്ഞത് കൊണ്ട് എത്ര വിഷമം തോന്നിയാലും ഞാൻ അവളെ ഡിസ്റ്റർബ് ചെയ്യാറില്ല.... അഭി ഈ ന്യൂസ് ഒരുപക്ഷെ അവളിൽ മാറ്റം ഉണ്ടാക്കാം അങ്ങനെ ഉണ്ടായാൽ പിന്നെ അവളെ പഴയപോലെ ഒറ്റക്ക് വിടരുത് പണ്ട് അഭി എങ്ങനെ ആയിരുന്നോ അത്പോലെ തന്നെ അവളോട് ബീഹെവ് ചെയ്യണം നിങ്ങൾക്കിടയിലെ ആ പഴയ റിലേഷൻ അത് തിരികെ കൊണ്ടുവരണം അതിന് അഭിക്ക് പറ്റണം അവൾ ആദ്യമൊക്കെ ഒട്ടും കംഫോംട്ടബിൾ ആയിരിക്കില്ല പിന്നെ പിന്നെ മാറിക്കോളും... ഞാൻ ശ്രെമിക്കാം അരുൺ അവൾ എന്റെ പ്രാണൻ ആണ് അവളുടെ ഈ അകൽച്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ് അരുൺ അവളുടെ കളിയും ചിരിയുംഒന്നും ഉള്ളിൽനിന്ന് മായുന്നില്ല കിലുക്കാം പെട്ടി പോലൊരു പെണ്ണ് അവളെ ആണ് ഞാൻ സ്നേഹിച്ചത് ആ അവളെ എനിക്ക് തിരിച്ചു വേണം. നിനക്ക് പറ്റും അഭി പാവം കുട്ടിയ ആമി അവളുടെ കൂടെ ദൈവം ഉണ്ട്.... ശെരി അരുൺ.... ഞാൻ ചെല്ലട്ടെ........... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story