ആമി: ഭാഗം 37

aami

രചന: ആര്യ നിധീഷ്

അഭിക്കും ഹരിക്കും ഒപ്പം വീട്ടിലേക്ക് ചെല്ലുമ്പോ മുറ്റത് തന്നെ ഉണ്ട് അച്ഛനും അമ്മുവും ഹാളിൽ ചെല്ലുമ്പോ കണ്ടു ടേബിൾ നിറയെ മധുരപലഹാരങ്ങൾ ഞാൻ സംശയത്തോടെ അച്ഛനെ നോക്കി നോക്കണ്ട ഒക്കെ മോൾക്ക നിനക്ക് എന്തോക്കെയാ ഇഷ്ടം എന്നറിയില്ല അത്കൊണ്ട് എല്ലാം വാങ്ങി.... അതുകൊള്ളാം ഇതൊരു ബേക്കറി തുടങ്ങാനും മാത്രം ഉണ്ടല്ലോ 🙄🙄 അവൾ അടുത്തേക് ചെന്നു നോക്കി അതിൽനിന്നും ഒരു ബർഫി എടുത്തു കഴിച്ചു എനിക്ക് ഇത് മതി അച്ഛാ..... എങ്കി മോൾ പോയി റെസ്റ്റ് എടുക്ക് പിന്നെ എന്ത് വേണമെന്ന് തോന്നിയാലും പറയാൻ മടിക്കേണ്ട കേട്ടോ.... ശെരി അച്ഛാ..... മോളെ... ഒറ്റക്ക് പോവണ്ട... അഭി ഒന്ന് കൊണ്ടക്ക് തലചുറ്റൽ ഉള്ളതല്ലേ.... മ്മ് ശെരി അച്ഛാ.... വാ വാവേ... ലക്ഷ്മി... അവർക്ക് താഴെ ഒരു റൂം റെഡി ആക്ക് ഈ സമയം അധികം പടി കേറുന്നത് നല്ലതല്ല... മ്മ് ഞാൻ അത് പറയാൻ തുടങ്ങുവായിരുന്നു.... വിട് അഭിയേട്ട.... എനിക്ക് കുഴപ്പം ഒന്നും ഇല്ല... അല്ല എന്താ എന്റെ പെണ്ണിന്റെ മുഖം പെട്ടന്ന് വടിയെ... ഏയ്യ് ഒന്നുമില്ല.... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... ദേ ഇങ്ങോട്ട് നോക്കിയേ....

അഭി അവളുടെ മുഖം കൈയിൽ കോരി എടുത്തു... ഈ മുഖം ഒന്ന് വടിയാൽ എനിക്ക് അറിയാം അതിന്റെ കാരണം.... നിനക്ക് ഇഷ്ടമല്ല എങ്കിൽ വേണ്ട ഈ റൂമിൽ നിന്ന് നമ്മൾ എങ്ങോട്ടും പോകുന്നില്ല പോരെ.... സത്യാണോ..... സത്യം..... അപ്പൊ അച്ഛൻ... അച്ഛനോട് ഞാൻ പറഞ്ഞോളാം പിന്നെ സ്റ്റെപ് കയറാൻ നിനക്കല്ലേ ബുദ്ധിമുട്ട് എനിക്കില്ലലോ ഞാൻ കൊണ്ടുവന്നോളാം നിന്നെ ഇങ്ങോട്ട്. ഈ റൂം... ഇതിനോട് എനിക്ക് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്ആണ് ഇവിടെവെച്ച ഞാൻ ഏട്ടന് സ്വന്തം ആയത് നമ്മുടെ ജീവിതം തുടങ്ങിയത് നമ്മുടെ കളിയും ചിരിയും പ്രേണയവും ഒക്കെ ഇവിടമാകെ നിറഞ്ഞിട്ടുണ്ട് ഇവിടെവെച്ചുതന്നെ എനിക്ക് എന്റെ കുഞ്ഞിന്റെ ഓരോ തുടിപ്പും അറിയണം ഈ മുറിയിൽ നമ്മുടെ ഈ കട്ടിലിൽ എന്റെ അഭിയേട്ടനോട് ചേർന്ന് വേണം ഈ ജന്മം മുഴുവൻ.... അതുകൊള്ളാം അതിന് ഇങ്ങനെ കണ്ണ് നിറക്കുന്നത് എന്തിനാ നിനക്ക് ഇഷ്ടമല്ലാത്തത് ഒന്നും ആരും നിന്നിൽ അടിച്ചേല്പിക്കില്ല... അത് പോരെ എന്റെ പെണ്ണിന് പെയ്യാൻ വെമ്പിനിന്ന കണ്ണുകളിൽ അവൻ തന്റെ ചുണ്ടുചേർത്തു... ഈ ടൈം മൂഡ് സ്വിങ്സ് ഒരുപാട് ആണെന്ന് കേട്ടിട്ടുണ്ട് അത്കൊണ്ട് എന്തുണ്ടെലും തുറന്നു പറയണം ഞാൻ ഇല്ലേ നിന്റെ കൂടെ.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അനു..... നീ ഇതുവരെ റെഡി ആയില്ലേ?? ദേ വരുന്നു ബാലേട്ടാ.... നീ ഇത് എന്തെടുക്കുവാ അനു.... ഞാൻ അവൾക്ക് ഇഷ്ടപെട്ട കേസരി ഉണ്ടാക്കി പിന്നെ പാലടയും അത് എടുക്കാൻ പോയതാ.... ആഹാ നീ ഇതൊക്കെ എപ്പോ ചെയ്തു.... അതൊക്കെ ഉണ്ട് പിന്നെ പോകുംവഴി ശരവണഭവനിന്നു മസാലദോശ വാങ്ങണം അത് ആമീടെ ഫേവറേറ്റ് ആണ് എന്റെ അമ്മു... ഒന്ന് വേഗം കേറ് എന്റെ ചാം അവിടെ എന്നെ വെയിറ്റ് ചെയ്തു മടുത്തു കാണും.... (ദേവൂട്ടൻ ) ഓ ശെരി.... അവർ ചെല്ലുമ്പോ ഹരി ഹാളിൽ ഉണ്ട്..... ആ ഹരി..... അവർ ഒക്കെ..... ഇവിടെ ഉണ്ട് അങ്കിൾ ഇരിക്ക് ഞാൻ അമ്മയേം അച്ഛനേം വിളിക്കാം എല്ലാരും ഇരിക്ക്.... ഹരിയേട്ടാ..... ആമിച്ചി.... എവിടെ.... അവൾ റൂമിൽ ഉണ്ട്..... എങ്കി ഞാൻ അങ്ങോട്ട് ചെല്ലട്ടെ.... ദേവൂട്ടാൻ ഓടി സ്റ്റേർ കേറി... ➖️➖️➖️➖️➖️➖️➖️➖️➖️ ഹെഡ്ബോർഡിൽ ചാരി ഇരിക്കുവാണ് ആമി അഭി വന്ന് അവളുടെ മടിയിൽ തലവെച്ചു കിടന്നു അവൾ ഉടുത്തിരുന്ന ദവണി നീക്കി വയറിൽ അവന്റെ ചുണ്ടുകൾ ചേർത്തു.... അഭിയേട്ട.... മാറിക്കെ അങ്ങോട്ട്‌....

പിന്നെ ഞാൻ എങ്ങും മാറൂല ഞാൻ എന്റെ മോളോട് ഒന്ന് സംസാരിക്കട്ടെ.... 😜😜അതിന് നിനക്ക് എന്താ... ഓ... നിങ്ങൾ അച്ഛനും മോളും എന്താന്നു വെച്ച ആയിക്കോ ഞാൻ വരുന്നില്ല പോരെ... അവൾ ചുണ്ടു കൂർപ്പിച്ചു ദേ കുഞ്ഞി.... നിന്റെ അമ്മക്ക് കുശുമ്പ് തുടങ്ങി കേട്ടോ അച്ഛനോട് പിണങ്ങിയത് കണ്ടോ മോളിവിടെ ഇരിക്ക് അച്ഛൻ അമ്മയെ ഒന്ന് സോപ്പിട്ടിട്ടു വരാം... അഭിയുടെ സംസാരം കേട്ട് ചെറു ചിരിയാലേ അവൾ അവനെ നോക്കി അവൻ എഴുന്നേറ്റ് അവളെ മുഖം അവനുനേരെ തിരിച്ചു..... അയ്യേ.... ഇങ്ങനെ പിണങ്ങാനും മാത്രം ഞാൻ എന്ത് ചെയ്തു.... വേണ്ട പോ അഭിയേട്ടനിപ്പോഴെ എന്നെ മൈൻഡ് ഇല്ല മോളെ മാത്രം മതി... അതുകൊള്ളാം നിന്നെ അല്ലാതെ ഞാൻ പിന്നെ ആരെ മൈൻഡ് ചെയ്യാനാ നീ എന്റെ പൊന്നല്ലേ.... വേണ്ട പോക്കേ എന്നെ സോപ്പ് ഇടണ്ട... ഞാൻ പിണക്കവ.... ഓഹോ എങ്കി പിണക്കം ഞാൻ ഇപ്പൊ മാറ്റി തരാം അഭി അവന്റെ മുഖം ഒന്നകൂടി അവളിലേക്ക് അടുപ്പിച്ചു....അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകി.... അഭി... യെ.. ട്ടാ.... പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി. 🥰🥰

അവന്റെ കൈകൾ അവളിൽ ഇഴഞ്ഞു നടന്നു....മതിവരാതെ ആ ആദരങ്ങളിലെ തേൻ നുകരവേ ശക്തിയിൽ അവൾ അവനെ തള്ളി മാറ്റി വാഷ്റൂമിലേക്ക് ഓടി.... ഒട്ടും പ്രേതീക്ഷിക്കാത്ത തള്ളൽ ആയത്കൊണ്ട് അഭി കാട്ടിലിലേക്ക് വീണു എന്താ സംഭവിച്ചേ എന്നറിയാതെ അവൻ ചാടി എഴുന്നേറ്റ് ആമിയുടെ പിന്നാലെ പോയി.... അവൻ ചെല്ലുമ്പോ ആമി ഛർദിക്കുന്നുണ്ട് അവൻ അടുത്ത് ചെന്ന് അവളുടെ മുതുക് തടവി കൊടുത്തു..... അവൻ അവളെ ചേർത്ത് പിടിച്ചു കട്ടിലിൽ കൊണ്ടിരുത്തി.... എന്താ വാവേ പെട്ടന്ന് എന്താ പറ്റിയെ..... അതെ അച്ഛന്റെ റൊമാൻസ് മോൾക്ക് ഇഷ്ട്ടായില്ല എന്ന് തോന്നുന്നു 😜😜അഭിയേട്ടൻ കിസ്സ് ചെയ്തപ്പോ എന്തോ ഛർദിക്കാൻ വന്നു.... ഈശ്വര ഇപ്പോഴേ എന്റെ കഞ്ഞിയിൽ പാറ്റ ഇട്ടല്ലോ നിന്റെ മോള്.... എന്റെ മോളോ... ഇത്രേം നേരം അങ്ങനെ അല്ലാലോ പറഞ്ഞെ...🤨🤨 നിന്റെ അമ്മ തരുന്നത് പോരാഞ്ഞിട്ടാണോ നീയും എനിക്ക് പണി തരുന്നേ അവൻ വയറിൽ മെല്ലെ തടവി അവളോട് ചേർന്നിരുന്നു..... ഏട്ടാ ഈ പെർഫ്യൂം എനിക്ക് പിടിക്കുന്നില്ല കേട്ടോ എന്തോ ഏട്ടൻ അടുത്ത് വരുമ്പോ എന്തോപോലെ.... ഓഹോ അപ്പൊ എന്റെ മോള് ശെരിക്കും എനിക്ക് പണി തരുവാ അല്ലെ ആ ഇങ് വെളിലോട്ട് വരുവല്ലോ അപ്പൊ നിന്നെ അച്ഛമ്മക്കും അച്ചാച്ചനും കൊടുത്തിട്ട് ഞാൻ എന്റെ പെണ്ണിനോട് റൊമാൻസിക്കും നോക്കിക്കോ.....

ഹ ഹ.... അതിന് ഇനി ഒരുപാട് കാത്തിരിക്കേണ്ടി വരും... നീ ഇവിടെ ചിരിച്ചോണ്ടിരുന്നോ പണി കിട്ടിയത് എനിക്കല്ലേ എന്നാലും എന്റെ മോളെ അച്ഛനോട് ഈ ചതി വേണ്ടിരുന്നില്ല..... ആമിച്ചി....... അഭിയേട്ട..... ദേവൂട്ടൻ.... വേഗം പോയി ഡോർ തുറക്ക്.... അഭി എഴുനേറ്റ് പോയി ഡോർ തുറന്നതും ദേവൂട്ടൻ ഓടിപ്പോയി ആമിയെ കെട്ടിപിടിച്ചു....എന്നിട്ട് അവളുടെ അടുത്തായി ഇരുന്നു..... ആമിച്ചി..... എന്ത് പറയുന്നു മാമന്റെ ചാമ്... മാമനോ.... ആര് നിയോ..... ഒന്ന് പോടാ മനുഷ്യനെ വെറുതെ ചിരിപ്പിച്ചു കൊല്ലും.🤣🤣 അതെന്താഡി ചേച്ചി എനിക്ക് മാമൻ ആവാൻ ലുക്ക്‌ ഇല്ലെ നിന്നെ ഒക്കെ മാമാന്നു വിളിക്കേണ്ടിവരുന്ന എന്റെ കുഞ്ഞിന്റെ കഷ്ടകാലം 😜😜😜 അളിയാ..... ഇതുകണ്ടോ ഇവൾ പറയുന്നേ.... 😁😁😁 ഈ....അവളെ കുറ്റം പറയാൻ പറ്റില്ല ദേവൂട്ടാ.... അളിയാ..... യു... ടൂ..... 🤨🤨 ഞാൻ പോകുവാ താഴെ അമ്മു ഒക്കെ ഉണ്ട് അങ്ങോട്ട് വാ പിന്നെ ഇതിനൊക്കെ നിങ്ങളോട് പകരം ഞാൻ വീട്ടും എന്റെ ചാം വന്നോട്ടെ 😎😎 ഓ ആയിക്കോട്ടെ................. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story