ആമി: ഭാഗം 4

aami

രചന: ആര്യ നിധീഷ്

പിന്നെ ഞങ്ങൾ മൂന്നും ഒരുമിച്ച് ഫുഡ്‌ ഒക്കെ കഴിച് അവിടെ ടീവിയും കണ്ടിരുന്നു അപ്പൊ ദ ടീവിയിൽ നല്ല നൈസ് ലവ് സോങ് അത് കണ്ടപ്പോ തൊട്ട് മാക്കാന് എന്തോ ഒരു ഇളക്കം എന്നെ നോക്കി ഒരു കള്ള ചിരിം ഡീ എലി നീ അത് മാറ്റുന്നുണ്ടോ??? എന്താടി പിശാശ്ശെ നിനക്ക് ബാധ കേറിയോ നിന്റെ ഫേവറേറ്റ് പാട്ട് ആണലോ (ആത്മ ) മ്മ് ഫേവറേറ്റ് ഒക്കെ ഒക്കെ ബട്ട്‌ ഇപ്പൊ ഇത് വെച്ചോണ്ട് ഇരുന്ന എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും ഡീ എലി നീ ഞാൻ പറഞ്ഞത് കേട്ടാൽമതി കൂടുതൽ ചോദ്യം വേണ്ട ഈ ശവത്തിന്റെ ഒരു കാര്യം. അഞ്ചു നീ ആ റീമോർട് ഇങ്ങ് താ ആരാ മാറ്റണെന് ഒന്ന് കാണാല്ലോ. ഞാൻ അങ്ങേരെ നോക്കി ഒന്ന് കണ്ണുരുട്ടി എന്താടി ഉണ്ടക്കണ്ണി ദേ അങ്ങോട്ട് നോക്ക് ഹായ് എന്താ കിസ്സ് കണ്ടിട്ട് കൊതിയായിട്ട് പാടില്ല ശേ വൃത്തികെട്ടവൻ ഞാൻ പോകുവാ താൻ ഒറ്റക്കിരുന്നു പുഷ്പിച്ച മതി എന്നോട് പിണങ്ങി ആ കാന്താരി അപ്പുറത്തെ റൂമിൽ പോയി ഇരുന്നു. എന്റെ മോളെ അങ്ങനെ നീ രക്ഷപെടാൻ നോക്കണ്ട നിനക്ക് താരാണുള്ളത് തന്നിട്ടേ ഇ അഭി ഇന്ന് പോകൂ നീ നോക്കിക്കോ ഇത് കറക്റ്റ് ടൈമാ ബട്ട് ഇ അഞ്ചുനെ എങ്ങനെ ഒഴിവാക്കും ഒരു ഐഡിയ ഉണ്ട് നോക്കട്ടെ അഞ്ചു... എന്താ അണ്ണാ ഡീ നീ പോയി ഒരു ചായ ഇട്ടേ ആയോ അണ്ണാ പാൽ ഇല്ല അമ്മ വരട്ടെ എന്നിട്ട് വാങ്ങികാം ഇന്നാ ക്യാഷ് നീ പോയി വാങ്ങിട്ടു വാ മ്മ് ശെരി എന്ന് പറഞ്ഞു അവൾ പോയി ഹോ അത് ഒക്കെ മോളെ ആമി ഞാൻ ദാ വരുന്നു വാവാച്ചി.... 😍😍

എന്താ മോനെ ഒരു ബല്ലാത്ത സോപ്പ്?? 🤔🤔 അത് ഞാൻ പറഞ്ഞു തരാം ഇപ്പൊ ഇ ഡോർ ഒന്ന് അടക്കട്ടെ. അഭിയേട്ട എന്താ ഉദ്ദേശം?? 🙄🙄 നിന്നെ ഒന്ന് പീഡിപ്പിക്കാൻ. എന്തേ അഭിയേട്ടാ മാറിക്കെ എനിക്ക് പോകണം 😡😡 ഓ എന്റെ പെണ്ണിന് ദേഷ്യം വന്നല്ലോ. മുഖം ഒക്കെ ചുവന്നു തുടുത്തു കണ്ടിട്ട് കണ്ട്രോൾ പോണു ദേ കൊഞ്ചാണ്ട് മാറിക്കെ പ്ലീസ് വാവേ ഒരെണ്ണം ഒരേ ഒരെണ്ണം ഇനി ചോദിക്കില്ല അഭിയേട്ട ഞാൻ പറഞ്ഞു തരില്ലെന്ന്. ഞാൻ അഭിയേട്ടന് ഉള്ളതാ ആദ്യം എനിക്ക് ഒരു താലി വേണം എന്നിട്ടാവാം എന്തും അതല്ല അന്നത്തെപോലെ ആണിന്റെ കൈക്കരുത് കാട്ടാൻ ആണെങ്കിൽ... ആണെങ്കിൽ??? ആമിടെ കയ്യിന്റെ ചൂട് അറിയും അഭിയേട്ടൻ.😠😠 ഓഹോ എങ്കി ഒന്ന് കാണട്ടെ തിരിഞ്ഞു പോകാൻ ഒരുങ്ങിയ എന്റെ കയ്യിൽ ഏട്ടൻ പിടിച്ചവലിച് എന്നെ ഏട്ടനോട് ചേർത്ത് നിർത്തി എന്റെ അരക്കെട്ടിൽ ഏട്ടന്റെ കൈകൾ മുറുകി എന്റെ സമ്മതത്തിന് കാക്കാതെ ഏട്ടൻ എന്റെ അധരങ്ങൾ സ്വന്തമാക്കി എന്ത് മധുരമാ വാവേ നിന്റെ ഈ കുഞ്ഞി ചുണ്ടുകൾക് പറഞ്ഞ് തീരുംമുൻപേ അവളുടെ കൈ എന്റെ കവിളിൽ പതിഞ്ഞിരുന്നു ഒരു പൊട്ടിക്കരച്ചിലോട് കൂടി അവൾ താഴേക്ക് ഇരുന്നു വാവേ മോളെ കരയല്ലേ പ്ലീസ് ഏട്ടനോട് ഷെമിക്ക് നീ എന്നെ വാശിപിടിപ്പിക്കാൻ എതിർത്തത് എന്നാ ഞാൻ കരുതിയെ അതാ ഞാൻ സോറി മോളെ ഏട്ടനോട് ഞാൻ പറഞ്ഞതല്ലേ വേണ്ടന്ന് എന്നിട്ടും ഏട്ടൻ...

സോറി വാവേ നീ കരയല്ലേ ചങ്ക് പൊട്ടുന്നടി കണ്ണ് തുടക്ക് ഏട്ടാ പറ്റണില്ല സഹിക്കാൻ ദേ ഇവിടെ നോക്ക് ഈ അഭിക്ക് ശ്വാസം ഉണ്ടെങ്കിൽ എന്റെ ആമിടെ കഴുത്തിൽ ഈ ഞാൻ തന്നെ താലികെട്ടിയിരിക്കും ഇത് ഞാൻ നിനക്ക് തരുന്ന വാക്കാ ഇത് മാറണമെങ്കിൽ ഞാൻ മരിക്കണം അഭിയേട്ട... ആ നെഞ്ചോട് ചേർന്നപ്പോൾ മറ്റെങ്ങും ഇല്ലാത്ത ഒരു സുരക്ഷിതത്വം പോലെ ദേ എന്റെ വായാടി കണ്ണ് തുടച്ചേ എന്നിട്ട് അവിടെ വന്നിരിക്ക് മ്മ് വാവേ..... എന്താ ഏട്ടാ.. വല്ലാത്ത അടി ആയിപോയി കെട്ടോ 😉😉 ആണോ കണക്കായിപ്പോയി 😜😜 ഓഹോ ഒരെണ്ണം കൂടി തരട്ടെ എന്താ മധുരം ശേ വൃത്തികെട്ടവൻ ഹായ് നല്ല പൂപോലെ ഉണ്ടാരുന്നു ഇങ്ങേരെ ഞാൻ ഇന്ന് ആാാ... ആമി... വിട് വിട് ചെവി വേദനിക്കുന്നു.. 😵😵😵 വൃത്തികേട് കാണിച്ചത് പോരാ അതും പറഞ്ഞു നടക്കാമോ?? ഇല്ല .. ഇല്ല .. ഇനി മിണ്ടുമോ.??? ഇല്ല സത്യം 😓 ദുഷ്ട എന്റെ ചെവി പൊന്നാക്കി ☹️☹️ അഭികുട്ട.... നീ ഒന്ന് പോയെ.. 😒😒 അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ 😜😜 ആ പിണങ്ങി 😏😏 ഓഹോ പിണക്കം ഞാൻ മാറ്റട്ടെ?? ☹️☹️ ഇ ചെവിൽ പിച്ചിയതിനല്ലേ പിണങ്ങിയെ ഒട്ടു പ്രേതിക്ഷിക്കാതെ അവൾ എന്റെ ചെവിയോട് മുഖം അടുപ്പിച്ചു എന്നിട്ട് അവിടെ ചുണ്ടുകൾ ചേർത്തു 😘😘😘mmm ആമി ഒന്നൂടെ പ്ലീസ് അയ്യടാ ഇന്ന് ഇത് മതി കെട്ടോ മ്മ് ഓക്കേ അല്ല ആമി നീ പോകുന്നിലെ നേരം വൈകിയല്ലോ മ്മ് പോകാം ഏട്ടാ പിന്നെ എന്താ താമസം സന്ധ്യ ആവുന്നു അഭിയേട്ട.. എന്താടാ..

നാളെ നേരത്തെ വരണേ മറ്റന്നാൾ എനിക്ക് ക്ലാസ്സ്‌ തുടങ്ങും മ്മ് വരാം വാവാച്ചി ചെല്ല് ഇരുട്ടുന്നു ആമി നീ ഇതുവരെ പോയില്ലേ (എന്റെ അപ്പു ഏട്ടൻ ആണ് എന്റെ മൂന്ന് ബ്രോ ഇൽ മൂത്തയാൾ ) ആ ദേ ഇറങ്ങുവാ ഇരുട്ടിയല്ലോ വാ ഞാൻ കൊണ്ട് ആക്കാം അപ്പൊ സൈക്കിൾ?? അത് അച്ചു വരുമ്പോ കൊണ്ട് തരും (എന്റെ 2 ണ്ടാ മത്തെ ചേട്ടൻ ആണ് അച്ചു ) ആ അപ്പു നീ എപ്പോ വന്നു (അഭിയേട്ടൻ ) ആ അഭി നീ ഇവിടെ ഉണ്ടാരുന്നോ ഞാൻ ദേ ഇപ്പൊ വന്നു. നീ ഇന്ന് പോകുവോ ഇല്ലടാ ഞാൻ ഇവിടെ ഉണ്ടാവും അപ്പൊ വന്നിട്ട് കാണാം ഞാൻ ഇ സാദനത്തിനെ കൊണ്ട് ആക്കിട്ടു വരാം ശെരി ഡാ വീട്ടിൽ എത്തിയപ്പോ മുറ്റത് തന്നെ ഉണ്ട് അമ്മു. എന്നെ വെയിറ്റ് ചെയ്തുള്ള നിൽപ്പാണ്. ആ നിൽപ് കണ്ടാ അറിയാം കലിപ്പിൽ ആണെന്ന്. ഞാൻ ഒന്നും മിണ്ടാണ്ട് പതിയെ അകത്തോട്ടു കേറി. നിക്കടി അവിടെ... ദൈവമേ പെട്ട് 🙄🙄 എന്താ അമ്മൂസേ... ഡീ നിനക്ക് സന്ധ്യ ആയത് കാണാവോ 😡😡. ഓ എന്റെ അമ്മൂ സോറി ഇനി ലേറ്റ് ആവില്ല പോരെ മ്മ് ശെരി അകത്ത്‌ പോ അപ്പൂ നീ കേറി ഇരിക്ക് ചിറ്റ ചായ എടുക്കാം വേണ്ടാ ചിറ്റേ ഒരു ഫങ്ക്ഷന് ഉണ്ട് ഞാൻ ഇറങ്ങുവാ എങ്കി ശെരി മോനെ ആമി മോളെ ആമി നീ എന്തെടുക്കുവാ എന്താ അമ്മു 😒😒

നിനക്ക് എന്ത് പറ്റി ആകെ മൂഡ് ഓഫ് ആണല്ലോ വന്നിട്ട് ഫ്രഷ് ആയില്ല ചേഞ്ച്‌ ചെയ്തില്ല ഒന്നും ഇല്ലെന്റെ അമ്മു മോളെ ചെറിയ ഒരു തലവേദന മോള് വാ അമ്മു വിക്സ് ഇട്ട് തരാം എന്റെ അമ്മുവേ ഇങ്ങനെ കണ്ണ് നിറക്കണ്ട ഒന്ന് കിടന്നാ അത് മാറും അമ്മു എനിക്ക് ഇത്തിരി ചോർ വാരിത്ത ചോർ കഴിച്ചു ഞാൻ റൂമിൽ പോയി കിടന്നു എന്തുകൊണ്ടോ ഉറക്കം എന്നെ തേടി വന്നില്ല മനസ്സിൽ മുഴുവൻ അഭിയേട്ടൻ ആണ്. എന്റെ അഭിയേട്ടൻ😍😍. നാളെ കൂടി കഴിഞ്ഞാൽ ക്ലാസ്സ്‌ തുടങ്ങും എന്നും കണ്ട് കണ്ട് ആ മുഖം കാണാതെ പറ്റില്ല എന്നായി. ക്ലാസ്സ്‌ തുടങ്ങിയ ഇനി എങ്ങനെ കാണും മനസ്സാകെ കലങ്ങിമറിഞ്ഞിരിക്കുവാ അനുസരണ ഇല്ലാതെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ നാളെ നേരത്തെ വരണം എന്ന് പറഞ്ഞാ അവൾ പോയത് രാവിലെ എഴുനേറ്റ് വരുന്ന കണ്ടാൽ അമ്മ എന്നെ ട്രോളി കൊല്ലും സൊ ഇന്ന് ഇവിടെ നിക്കാം അഭി... എന്താ കുഞ്ഞമ്മേ?? മണി 9 ആയില്ലേ നീ പോകുന്നില്ലേ?? അല്ലെ വേണ്ട ഇന്ന് ഇനി പോകണ്ട നീ ഇവിടെ നിക്ക് അമ്മയോട് ഞാൻ വിളിച്ചു പറയാം ശെരി കുഞ്ഞമ്മേ 😜😜

അഭി വന്ന് കഴിച് കിടക്കാൻ നോക് അങ്ങനെ ഫുഡ്‌ കഴിച് കിടന്നു മനസ്സ് നിറയെ എന്റെ പെണ്ണാണ് വാലിട്ട് എഴുതിയ കണ്ണും കുഞ്ഞു ചുണ്ടും ഒർകുമ്പോ തന്നെ ഒരുതരം ലഹരിയാണ്. കിടന്നിട്ട് ഉറക്കം വരാഞ്ഞപ്പോ അവളുടെ ഫോട്ടോ എടുത്ത് അതിൽ നോക്കി ഒരുപാട് സംസാരിച്ചു കിടന്ന് ഉറങ്ങി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ രാവിലെ എഴുനേറ്റ് കുളിച് വന്നു അലമാരി തുറന്ന് ദാവണി എടുത്തുടുത്തു കത്തിലെ സ്റ്റഡ് മാറ്റി ജിമിക്കി ഇട്ടു വാലിട്ട് കണ്ണെഴുതി ഒരു കുഞ്ഞു കറുത്ത പൊട്ട് കുത്തി ഒരു മാലയും ഇട്ട് ഒരുങ്ങി കണ്ണാടിക് മുൻപിൽ നിന്നു ( ആത്മ )എന്നെ ഇങ്ങനെ കാണാൻ എന്റെ അഭിയേട്ടൻ ഒരുപാട് കൊതിച്ചതാണ് പറയുമ്പോ ഒക്കെ ഒരു കുസിർത്തിക് ഞാൻ പറ്റില്ലാന്ന് പറയാറുണ്ട്. ഡ്രോയർ തുറന്ന് പണ്ട് എപ്പോഴോ ഊരി മാറ്റിയ കൊലുസും മിഞ്ചിയും എടുത്തിട്ടു അഭിയേട്ടന് ഇഷ്ടമുള്ള നീലക്കൽ മൂക്കുത്തിയും ഇട്ടു ഒരുങ്ങി ഇറങ്ങിയപ്പോ അമ്മ ഉമ്മറത്തുണ്ട് എവിടെക്കാ ആമി ഇത്ര രാവിലെ 🙄🙄 എന്നെ കണ്ട് കിളിപോയി നിക്കുവാ പാവം അത് അമ്മു ഞാൻ അമ്പലത്തിൽ പോകുവാ ആമി... എന്താ അമ്മു?? നീ തന്നെ ആണോ ഇത് അതോ എനിക്ക് വട്ടായോ?? 😳😳 ഓ ഡിയർ അമ്മു ചില്ല്‌ ഇത് ഞാൻ തന്നെയാ ഓക്കേ ഉമ്മാ... ആ ഇനി വൈകിട്ടല്ലേ തിരിച്ചെഴുന്നള്ളത് ഓഫ്‌കോഴ്സ് ഡിയർ 😜😜

കണ്ണന് തുളസിമാല കൊടുത്ത് കുറേനേരം പ്രാർത്ഥിച്ചു നേരെ എന്റെ ഏട്ടന്റെ അടുത്തേക്ക് പോയി അവിടെ ചെന്നപ്പോ എലിമോൾ മുറ്റത് തന്നെ ഉണ്ട് ഹായ് എലിമോൾ എന്താ രാവിലെ പരിപാടി ഓ എത്തിയോ എന്താ ഇന്ന് നേരത്തെ ആണലോ?? (അനു )അത് ഉണ്ടല്ലോ നാളെതൊട്ട് ക്ലാസ്സ്‌ തുടങ്ങുവല്ലേ അതാ ഇന്ന് നേരത്തെ ഓ അതാണ് അപ്പൊ ഇവിടെ ഒരാൾ ഇന്നലെ പോകാതെ ഇവിടെ നിന്നത് (എലി ) അഭിയേട്ടൻ ഇവിടെ ഉണ്ടോ എവിടെ കണ്ടില്ലലോ മ്മ് അകത്തുണ്ട് ഉറക്കവാ ചെല്ല് ഹി.. 😁😁 ആയോ ഇളിക്കല്ലേ പിന്നെ ഡീ സുദാമ്മ ഉണ്ടോ അകത്ത്‌ ഇല്ല ഇല്ല അമ്മ അമ്പലത്തിൽ പോയി നീ ചെല്ല് ഞാൻ ചെല്ലുമ്പോ ആൾ നല്ല ഉറക്കവാ അകത്ത്‌ കേറി ഡോർ ചാരി ഹോ എന്താ ഉറക്കം കണ്ടാൽ എന്തോരു പാവം കയ്യിലിരിപ്പ് കണ്ടാൽ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും. അപ്പഴാ ജഗ് കണ്ടത്. ഇപ്പൊ ശെരിയാക്കിത്തരാം മോനെ കൈകുമ്പിളിൽ വെള്ളം എടുത്ത് മുഖത്ത് തളിച്ചപ്പോ മാക്കാൻ ചാടിഎഴുനേറ്റു രണ്ട് അടി ആണ് പ്രതീക്ഷിച്ചത് എങ്കിലും എന്നെ കണ്ട് ആൾ കിളി പോയി ഇരിക്കുവാ മുഖത്ത് വെള്ളം വീണപ്പോ അവള്മാര് ആകും എന്ന് കരുതി രണ്ട് കൊടുക്കാൻ ആണ് എഴുന്നേറ്റത് അപ്പൊ ദ്ദെ നിക്കാണ് എന്റെ കാന്താരി ദാവണി ഒക്കെ ഉടുത്തു തലയിൽ മുല്ലപ്പൂ ഒക്കെ വെച്ച് കണ്ടിട്ട് എന്റെ കിളികൾ ഒക്കെ കൂടും കുടുക്കേം കൊണ്ട് നാടുവിട്ടു

ഹലോ സാറെ എന്താ വായും പൊളിച്ചിരിക്കണേ പെട്ടന്നാണ് ബോധം വന്നത് എന്നെ ഒന്ന് ഞെട്ടിച്ചതല്ലേ നിനക്ക് ഞാൻ താരാഡീ മോളെ ഹലോ എന്താ ഇത്ര ചിന്ത?? നീ ഒന്ന് പോയെ ആമി എനിക്ക് ഉറങ്ങണം എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു ഹോ എന്താ ജാട ഞാൻ പോണു.... പോകാൻ എഴുനേറ്റപ്പോ ഏട്ടൻ എന്നെ വലിച്ച് ഏട്ടന്റെ നെഞ്ചിലേക്ക് ഇട്ടു വിട് അഭിയേട്ട ആരേലും കാണും കാണട്ടെ അതിന് എന്താ?? അത് കൊള്ളാം ദേ കൊഞ്ചല്ലേ അവള്മാര് ഇപ്പൊ വരും അവിടെ അടങ്ങി കിടക്ക് പെണ്ണേ ഞാൻ നിന്നെ ശെരിക്കൊന്നു കാണട്ടെ ഓ ആയിക്കോട്ടെ കുറെ നേരം ഏട്ടൻ കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി കിടന്നു വാവേ.... മ്മ്.. എന്ത് രസവാ പെണ്ണേ നിന്നെ കാണാൻ കണ്ടിട്ട് കൊതിയാവുന്നു എന്താ മോനെ ഒരു കള്ളച്ചിരി വളഞ്ഞു മൂക്കുപിടിക്കാതെ കാര്യം പറ അത് പിന്നെ... മ്മ് പോരട്ടെ ദേ ആ കഴുത്തിലേ കുഞ്ഞു മറുക് കണ്ടോ മ്മ്മ്.. അത് എന്നെ വല്ലാണ്ട് കൊതിപ്പിക്കുണ്ട്.. അതിന് 🤔🤔 അതിൽ ഒരു കിസ്സ് പ്ലീസ് വാവേ ഒരുവട്ടം ഇല്ലെങ്കിൽ എനിക്ക് വട്ട് പിടിക്കും അയ്യടാ മോനെ ആൾ കൊള്ളാലോ പ്ലീസ് മുത്തല്ലേ മ്മ് ഓക്കേ പറഞ്ഞ് തീർന്നതും ഏട്ടന്റെ ചുണ്ടുകൾ എന്റെ കഴുത്തിൽ അമർന്നു ഞാൻ കണ്ണുകൾ പതിയെ അടച്ചു ഏട്ടന്റെ കൈകൾ ധാവണിക്കിടയിലൂടെ എന്റെ വയറിൽ അമർന്നത് ഞാൻ അറിഞ്ഞു

അനു എന്നെ വിളിക്കുന്ന കേട്ട് ഞാൻ ഏട്ടനിൽ നിന്ന് അകന്നു മാറി ആമി.... എന്താടി നീ ഇങ്ങോട്ട് വാ നിന്റെ അനക്കം ഒന്നും കേട്ടില്ല അതാ ഞാൻ വിളിച്ചേ അല്ല എന്താരുന്നു ഇവിടെ പരിപാടി?? 😜😜 ഞങ്ങൾ ചുമ്മാ ഇരിക്കരുന്നു ആണോ അണ്ണാ??? ആ ഡീ മോളെ എന്താ നിനക്ക് എന്നെ വിശ്വാസം ഇല്ലേ?? 😏😏 ഉണ്ട് ബട്ട് ദേ കിടക്കുന്ന കണ്ടോ എന്റെ അണ്ണൻ അതിനെ എനിക്ക് അത്ര വിശ്വാസം ഇല്ല ആമി.... കട്ട് തിന്നോ ബട്ട് മറ്റുള്ളവർ കണ്ട് പിടിക്കാതെ നോക്കണം നീ.. നീ.. എന്തുവാ ഇ പറയുന്നേ ഡീ പോത്തേ നീ അണ്ണന് പായസം കൊടുത്തോ?? മ്മ് അതിന്??? ആ പായസം അണ്ണന്റെ ചുണ്ടിലും നിന്റെ കഴുത്തിലും ഉണ്ട് പോയി തുടച് കള 😁😁😁 എന്താ വാവേ അവൾ രഹസ്യം പറഞ്ഞെ പൊക്കോ അവിടുന്ന് അവൾ എല്ലാം കണ്ടുപിടിച്ചു ഇനി എങ്ങനെ ഞാൻ അവളുടെ മുഖത്ത് നോക്കും എന്താ നീ കാര്യം പറ?? 🤔🤔 ഏട്ടൻ ഞാൻ പായസം തന്നിലെ മ്മ്... അത് ഏട്ടന്റെ ചുണ്ടിലും എന്റെ കഴുത്തിലും ഉണ്ടെന്ന് തുടച് കളയാൻ ശേ... നാണക്കേടായി ഒന്ന് പോ അവിടുന്ന്.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story