ആമി: ഭാഗം 44

aami

രചന: ആര്യ നിധീഷ്

ആമി...... നി ഇതുവരെ റെഡി ആയില്ലേ..... ദേ വരുന്നു ഏട്ടാ...... റെഡിൽ ബ്ലാക്ക് ബോർഡർ ഉള്ള സാരിയുടുത്ത് ദൃതിയിൽ പടികൾ ഇറങ്ങി വരുന്നവളെ അവൻ കണ്ണിമയ്കാതെ നോക്കി നിന്നു..... ആ വേഷത്തിൽ അവൾ വളരെ സുന്ദരി ആയപോലെ തോന്നി അവന്..... എന്തുവാടേ..... സ്വന്തം ഭാര്യയെ ഇങ്ങനെ വായിനോക്കാൻ നാണമില്ലേ നിനക്ക്.... ഹരിയുടെ ശബ്ദമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.... അളിയോ അളിയൻ ഇത് എപ്പോ വന്നു.... ദേ ഇപ്പൊ വന്നതേ ഉള്ളു..... അല്ലേലും പണ്ടേ അളിയന് നല്ല ടൈമിംഗ് ആണല്ലോ..... ഈ...... 😁😁😁😁 ഇളി കണ്ടോ..... ഒരു മാറ്റോം ഇല്ലാലോ മനുഷ്യാ... നിങ്ങക്ക്... ഇത് ഞാൻ നിന്നോടല്ലേ ചോദിക്കണ്ടേ...കൊച്ചിന് വയസ്സ് 1 ആയി എന്നിട്ടും ഇപ്പോഴും ഈ ഇറച്ചിക്കടക്ക് മുന്നിൽ പട്ടി നോക്കിനിൽക്കുന്നപോലെ നിൽക്കാൻ നാണം ഉണ്ടോ... ഞാൻ എന്റെ സ്വന്തം പ്രോപ്പർട്ടി അല്ലെ നോക്കിയേ..... അതിൽ ഇത്ര നാണിക്കാൻ ഒന്നുമില്ല.... അളിയൻ അങ്ങോട്ട് മാറിക്കെ ഞാൻ പോട്ടെ.... പിന്നെ ഇവിടെ ഉണ്ടാവുമല്ലോ.... ദക്ഷി മോളെ ഒന്ന് നോക്കിക്കോ കേട്ട..... ഓഹോ അപ്പൊ രണ്ടും കൂടി ആ കൊച്ചിനേം പറ്റിച്ച് കറങ്ങാൻ പോകുവാണല്ലേ.... ഹോ കണ്ടുപിടിച്ചുകളഞ്ഞല്ലോ... ഗൊച്ചു ഗള്ളൻ......

അഭി ഹരിയുടെ കവിളിൽ തട്ടി വെളിയിലേക്ക് നടന്നു..... അപ്പോഴേക്കും ദക്ഷിമോളെ അമ്മയെ ഏല്പിച്ചു ആമി ഹാളിലേക്ക് വന്നു..... ഹരിയേട്ടാ...... ഞാൻ ചെല്ലട്ട കെട്ട ഇല്ലേ ആ മാക്കാൻ ഇപ്പൊ അവിടെ കിടന്ന് അലറും .... മ്മ്.... പോയിട്ട് വാ മോളെ.... ആമി ചെല്ലുമ്പോൾ അഭി കാറിൽ കേറി ഇരുന്നിരുന്നു ഓടികിതച്ചു വരുന്നവളെ കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു അവൾ ഡോർ തുറന്നപ്പോൾ ചിരി മറച്ചു മുഖത്ത് ഗൗരവം നിറച്ചു.... എത്ര നേരമായി ഞാൻ വെയിറ്റ് ചെയ്യുന്നു..... നി അവിടെ എന്ത് ചെയ്യുവായിരുന്നു.....?? ഞാൻ മോളെ... അമ്മയെ ഏല്പിക്കാൻ പോയതാ..... മ്മ് ഇനി കഥ പറഞ്ഞു നേരം കളയണ്ട വാ വേഗം കേറ്.... ചില നേരത്ത് തനി കാട്ട്മാക്കാൻ ആണ് ഇതിനെ ഒക്കെ എന്റെ തലയിൽ ഇടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എന്റെ കണ്ണാ.. അവൾ മനസ്സിൽ പറഞ്ഞ് കേറി ഇരുന്നു... എന്താടി നി പിറുപിറുക്കുന്നെ..... എന്തേലും ഉണ്ടെങ്കിൽ ഒച്ചതിൽ പറയണം..... ഓ ഒന്നും ഇല്ലേ🙏🙏 ഞാൻ കേറി എന്ന് പറഞ്ഞതാ മ്മ്മ് പിന്നെ നി നേരത്തെ വിളിച്ചില്ലേ.... അത് നിന്റെ അപ്പനെ പോയി വിളിക്ക് കേട്ട.... അഭി കുസൃതി ചിരിയാലേ പറഞ്ഞു.... ദേ എന്റെ അച്ഛയെ പറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും ഞാൻ നിങ്ങളെ ആമി അവന്റെ തടിയിൽ പിടിച്ചു വലിച്ചു.... ആ.... വിടടീ....

ഞാൻ ഇനി പറയില്ല ഏട്ടന്റെ വാവായല്ലേ നോവുന്നെടി 🥺🥺 മ്മ് അങ്ങനെ വഴിക്ക് വാ.... അവൾ തടിയിൽ നിന്ന് പിടിവിട്ട് തിരിയാൻ ഒരുങ്ങവേ അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് വലിച്ചടുപ്പിച്ചു..... അഭിയേട്ട.... ഇത് എന്താ ഈ കാണിക്കുന്നേ.... വിട്... ചുമ്മാ കളിക്കല്ലേ.... ഹ.... നി എന്തിനാ ഇങ്ങനെ വെപ്രാളം കാണിക്കുന്നേ ഞാൻ നിന്നെ പിടിച്ചു തിന്നതൊന്നുമില്ല..... അല്ല എന്താ മോന്റെ ഇപ്പോഴത്തെ ഉദ്ദേശം... 🤨🤨 അതോ...... അതെന്താന്നുവെച്ചാൽ പറയില്ല ചെയ്യുമ്പോൾ കണ്ടാൽമതി.എന്ന് പറഞ്ഞവൻ തന്റെ മുഖം അവളുടെ കഴുതിടുക്കിലെ കുഞ്ഞു മറുകിലേക്ക് അടുപ്പിച്ചു...അവിടെ അധരങ്ങൾ ചേർത്തു അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... അവന്റെ കൈകൾ അനുസരണ ഇല്ലാതെ തന്നിൽ ഇഴയവേ അവൾ അവനെ തള്ളി മാറ്റി സീറ്റിലേക്ക് ചാരി ഇരുന്നു..... ശേ ...... നശിപ്പിച്ചു..... എന്താ വാവേ ഇത് നി ഒട്ടും റൊമാന്റിക് അല്ലാ കേട്ടോ...... അയ്യടാ റൊമാൻസിക്കാൻ പറ്റിയ ഒരു ഐറ്റം ഇയാൾ വണ്ടി എടുത്തേ..... പിന്നെ നിനക്ക് റൊമാൻസിക്കാൻ ഇനി പൃഥ്വിരാജിനെ വിളിക്കാം.... ഓ എനിക്ക് അങ്ങേരെ വേണ്ട ഇച്ചായൻ മതി....അവൾ കുസൃതിയാലെ പറഞ്ഞു അയ്യോ കണ്ടച്ചാലും മതി കുരിട്ടടക പോലെ ഉള്ള നിനക്ക് ഞാൻ തന്നെ ദാരാളം....

അവളുടെ ഒരു കൊച്ചായൻ.....പോയിട്ട് വരട്ടെ ഇതിന് നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കെട്ട.....അവൻ കേറുവോടെ ചുണ്ടുകൊട്ടി പറഞ്ഞു ഓ ആയികോട്ടെ.... പിന്നെ വാവേ...... എന്താ.... ഈ സാരി നിനക്ക് നന്നായി ചേരുന്നുണ്ട്.....യൂ ലുക്ക്‌ ബ്യൂട്ടിഫുൾ.... അയ്യടാ.... ദേ അതികം അങ്ങോട്ട്‌ പതപ്പിക്കല്ലേ ഈ പെണ്ണ് ഒരു സത്യം പറഞ്ഞാലും വിശ്വസിക്കില്ലേ പിന്നെ ഇനി ഞാൻ ഒന്നും പറയുന്നില്ല.... ➖️➖️➖️➖️➖️➖️➖️➖️➖️➖️ വരുൺ...... ടാ എനിക്ക് ഒരാളെ കാണാൻ പോകണം നി ഒന്ന് എന്റെ കൂടെ വരണം.... അതിന് എന്താ നി റെഡി ആക്... പോയിട്ട് വരാം.... അല്ല ആരെ കാണാൻ ആണ്.... സച്ചുവിനെ..... മ്മ് അവൻ ആയിരുന്നല്ലോ മുൻപും നിന്റെ സഹായി..... അതെ നി നാട്ടിൽ ഇല്ലായിരുന്നല്ലോ ഇനിയുള്ള പ്ലാനിൽ അവനും ഉണ്ടാവും എന്ന് വിളിച്ചപ്പോ പറഞ്ഞു... മ്മ് വാ പോകാം.... അവർ നേരെ പോയത് ഷോപ്പിങ് മാളിൽ ആണ് അവിടെ കോഫി ഷോപ്പിൽ ഇരുന്നു തന്റെ പ്ലാനുകൾ ഒക്കെ അവൻ സച്ചുവിനോട് പറഞ്ഞു..... ടാ..... കിരണേ....... നി ദേ അത് കണ്ടോ..... എന്താടാ.....കിരണും വരുണും അവൻ കൈചൂണ്ടിയിടത്തേക്ക് നോക്കി.... ആമിയും അവളെ ചേർത്തുപിടിച്ചു വരുന്ന അഭിയും ആ കാഴ്ച കണ്ടപ്പോൾ കിരണിന്റെ കണ്ണുകളിൽ പക നിറഞ്ഞു ദേഷ്യത്തൽ കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞു നിന്നു....

. പല്ലുകടിച്ചുപിടിച്ചവൻ മുഷ്ടി ചുരുട്ടി ടേബിളിൽ ആഞ്ഞടിച്ചു ...... കിരൺ...... കൂൾ.... ടാ നിന്റെ ഈ ദേഷ്യം തീർക്കണ്ടേ നമ്മുക്ക്.... വേണം വരുൺ എത്രയും വേഗം വേണം.....ആമി..... വർഷങ്ങൾ ആയി എന്റെ ഉറക്കം കെടുത്തുന്നവൾ.....അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞുനിർത്തി... നിന്നെ കുറ്റം പറയാൻ പറ്റില്ല കിരൺ എത്ര വർഷം കാത്തിരുന്നാലും നേടിയെടുക്കാൻ ഉള്ള മുതൽ ഉണ്ട്.... നി കണ്ടില്ലേ ഒരു ഡെലിവറി കഴിഞ്ഞിട്ടും ഒട്ടും ഉടഞ്ഞിട്ടില്ല അവൾ.... ഒരു കുഞ്ഞിന്റെ അമ്മയാണെന്ന്‌ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.....(വരുൺ ) അതേടാ വരുൺ പറഞ്ഞത് ശെരിയാ.... എന്നാ സ്ട്രക്ചർ.... ആ അഭിയുടെ ഒക്കെ ഒരു യോഗം.... വെറുതെ അല്ലാ കേട്ടി കൊല്ലം 2ണ്ട് കഴിഞ്ഞിട്ടും അവൻ അവളെ കൈവെള്ളയിൽ കൊണ്ടുനടക്കുന്നെ ഇതിനെ ഒക്കെ എങ്ങനെ മടുക്കാനാ....ഓരോ ദിവസം കഴിയുന്തോറും ഭംഗി കൂടി കൂടി വരുവല്ലേ... മതി നോക്കി തിന്നത്... ദേ അവർ ഇങ്ങോട്ടാ വരുന്നേ നമ്മുക്ക് പോകാം കണ്ടാൽ എല്ലാം തീരും..... മ്മ്.... അതും ശെരിയാ.... കിരൺ എഴുന്നേറ്റ് ടി ഷർട്ട്‌ ഇന്റെ ക്യാപ് വെച്ച് ഗ്ലാസും വെച്ചു....

വാ പോകാം.... അഭിയും ആമിയും അകത്തേക്ക് വന്നപ്പോൾ കിരൺ അവര് കാണാതെ താഴെ നോക്കി വെളിയിലേക്ക് ഇറങ്ങി..... അവർ പാസ്സ് ചെയ്തതും ആമി ഒന്ന് നിന്നു സംശയത്തോടെ തിരിഞ്ഞു നോക്കി..... എന്താ വാവേ..... ആരാ.... അഭിയേട്ട...... അ... അത് കിരൺ... കിരണോ?? നി കണ്ടോ??? ഉറപ്പാണോ?? അറിയില്ല ശെരിക്ക് കണ്ടില്ല.......ഞാൻ..... പക്ഷെ അത്പോലെ തോന്നി.... ഏട്ടൻ ഒന്ന് ചെന്ന് നോക്ക് പ്ലീസ്.... നിനക്ക് തോന്നിയതാ.... അവൻ എങ്ങനെ ഇവിടെ വരാൻ.... അങ്ങനെ അവൻ എഴുനേറ്റെങ്കിൽ അത് അച്ചു അറിയില്ലേ.... മ്മ്.. . അവൾ ഒന്ന് മൂളി വീണ്ടും തിരിഞ്ഞു നോക്കി.... അത് വിട് വാവേ.... നിനക്ക് തോന്നിയതാ ഇനി അഥവാ അവൻ ആണെങ്കിൽ തന്നെ എന്തിനാ നി പേടിക്കുന്നെ.... ഞാൻ ഇല്ലേ.... ഇനി നിന്നെ ആരും ഒന്നും ചെയ്യില്ല.... വാ....ഇരിക്ക്............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story