ആമി: ഭാഗം 45

aami

രചന: ആര്യ നിധീഷ്

ഷോപ്പിങ് ഒക്കെ കഴിഞ്ഞ് അഭിയും അമ്മിയും വീട്ടിലേക്ക് വന്നു എങ്കിലും ആമി അപ്പോഴും ആകെ ഡൾ ആയിരുന്നു അവൾ ആരോടും ഒന്നും പറയാതെ അകത്തേക്ക് പോയി ദക്ഷി മോളുമായി കളിച്ചുകൊണ്ടിരുന്ന ഹരി,മോളെ അമ്മയെ ഏല്പിച്ച് അഭിയുടെ അടുത്തേക്ക് ചെന്നു..... എന്താ അഭി നിന്റെ പക്നിയുടെ മുഖത്ത് ഒരു വാട്ടം...??? ഹരി കളിയാലേ ചോദിച്ചു.... എന്നാൽ അഭിയുടെ മുഖത്തും അതേ ഭാവം കണ്ടവൻ അവനോട് കാര്യം തിരക്കി.... എന്താടാ എന്തുപറ്റി.... വഴക്കിട്ടോ രണ്ടുംകൂടി?? അതൊന്നും അല്ല അളിയാ ഇന്ന് കോഫിഷോപ്പിൽ വെച്ച് അവൾ കിരണിനെ കണ്ടു..... അഭി .... അത് എങ്ങനെ അവൻ അരുണിന്റെ പേഷ്യന്റ് അല്ലെ അവന് സുഖമായാൽ അവൻ അറിയില്ലേ.... ആമിക്ക് തോന്നിയതാവും..... അവൾ ടെൻഷൻ ആവണ്ടിരിക്കാൻ ഞാനും അങ്ങനെ തന്നെയാ അവളോട് പറഞ്ഞെ പക്ഷെ അല്ല അളിയാ തോന്നൽ അല്ല ഞാനും കണ്ടു ഒരു മിന്നായം പോലെ.... ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ തെറ്റുപറ്റുമോ.... അഭി..... നീ അരുണിനെ ഒന്ന് വിളിക്..... വിളിച്ചു.... അവൻ അല്ല ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ അവൻ അബ്രോട് ആണ്.... അപ്പൊ... ഇനി എങ്ങനെ അറിയും.... അറിയില്ല ഞാൻ അപ്പുവിനെ വിളിച്ചിരുന്നു പക്ഷെ അവൻ പറയുന്നത് കഴിഞ്ഞ ദിവസം കണ്ടപ്പോഴും മാറ്റം ഒന്നും ഉള്ളതായി അവന്റെ അമ്മ പറഞ്ഞില്ല എന്നാ...... ഒരാളെ പോലെ ഏഴ്പേര് ഉണ്ടെന്നല്ലേ അത്പോലെ ആവും ഇതും....

അവൻ ഫ്രോഡ് ആണെങ്കിലും ആ അമ്മ പാവമാ അവർ കള്ളം പറയുമെന്ന് എനിക്ക് തോന്നുന്നില്ല.... നീ ചെല്ല് ചെന്ന് അവളെ പറഞ്ഞ് മനസ്സിലാക്ക്.... മ്മ്..... അവൻ ഒന്ന് മൂളി കവറുകൾ എടുത്ത് അകത്തേക്ക് പോയി..... എന്താ അഭി... ആമിക്ക് പറ്റിയെ വന്നപ്പോഴേ പോയി കിടന്നല്ലോ??? അവൾക്ക് ഒരു തലവേദന.... എങ്കി നീ പോയി അവളുടെ അടുത്തിരിക്ക്‌.... മോളെ ഞാൻ നോക്കിക്കോളാം.... ശെരി... അമ്മേ..... അഭി മുറിയിൽ ചെല്ലുമ്പോൾ ആമി എന്തോക്കയോ ആലോചിച്ച് കട്ടിലിൽ ഇരിക്കുന്നുണ്ട്...അവൻ ചെന്നതും ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു വന്നതും ഒന്നും അവൾ അറിഞ്ഞില്ല...... കിരൺ എന്ന പേര് പോലും അവളെ ഇന്നും വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടെന്ന് അവളുടെ ആ മാറ്റത്തിൽ വ്യക്തമാണ് അവൻ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈകൾ ചേർത്തുവെച്ചു.... അവൾ ഒരു ഞെട്ടലോടെ ചാടി എഴുനേറ്റു...... ഏയ്..... വാവേ... കൂൾ ഇത് ഞാനാ..... സോറി......അഭിയേട്ട.....ഞാൻ എന്തോ ഓർത്ത് അറിയാതെ..... അഭി അവളെ അവനടുത്തിരുത്തി ചേർത്തുപിടിച്ചു....... വാവേ..... മ്മ്.... എന്തിനാടാ നീ ഇങ്ങനെ പേടിക്കുന്നെ..... ഞാൻ ഇല്ലേ..... ദേ ഇങ്ങോട്ട് നോക്.... അവൻ എഴുനേറ്റ് അവളുടെ മുഖം കൈകളിൽ കോരി എടുത്തു....

ഈ അഭിക്ക് ശ്വാസം ഉള്ളടുത്തോളം നിന്നെ അവൻ എന്നല്ല ഒരുത്തനും തൊടില്ല... അതിന് ഞാൻ സമ്മതിക്കില്ല... നിനക്ക് എന്നെ വിശ്വാസം ഇല്ലേ??? ഉണ്ട്..... എങ്കി എഴുന്നേൽക്ക്.... ചെന്ന് ഡ്രെസ്സ് ഒക്കെ മാറ്..... ഏട്ടാ...... അത് അവൻ ആകുമോ?? എന്റെ പെണ്ണെ അത് നിനക്ക് തോന്നിയതാ.... ഞാൻ അരുണിനെ വിളിച്ചു.... അവന്റെ പേഷ്യന്റല്ലേ അവൻ, അരുൺ അറിയില്ലേ അവന് സുഖം ആയാൽ....പിന്നെ അപ്പു രണ്ടുദിവസം മുൻപ് കൂടി അവന്റെ അമ്മയെ കണ്ടതാ ആ അമ്മ കള്ളം പറയില്ലലോ..... എന്നാലും.... അഭിയേട്ട.... ഒരു എന്നാലും ഇല്ല നീ ചെല്ല് ചെന്ന് ഒന്ന് മുഖം ഒക്കെ കഴുകി വാ നാളെ ദ്രുവ്(അപ്പുവിന്റെ പുത്രൻ ആണേ ആള് നമ്മുടെ ആമിയുടെ മോളെക്കാൾ 1 വയസ്സ് മുതിർന്നതാണ് )ഇന്റെ ബർത്ത്ഡേ അല്ലെ അപ്പു പ്രേതേകം പറഞ്ഞതാ നേരത്തെ ചെല്ലണം എന്ന്.... ഒരു ഫൈവ് മിനിറ്റ് ഞാൻ ദേ ഇപ്പൊ വരാം പിന്നെ മോളെ ഒന്ന് റെഡി ആക്കി നിർത്തുവോ.... മ്മ്.... നീ ചെല്ല് ഞാൻ അവളെ എടുത്തിട്ട് വരാം..... താഴേക്ക് ചെല്ലുമ്പോൾ ലക്ഷ്മിയും ദക്ഷി മോളും കൂടി കളിക്കുവാന്.... ആഹാ അമ്മുമ്മയും മോളും കൂടി കളിക്കുവാണോ.... ആമിക്ക് എങ്ങനെ ഉണ്ട് അഭി?? എന്റെ അമ്മേ അവൾക്ക് കുഴപ്പം ഒന്നും ഇല്ല പോകാൻ നേരം റെഡി ആവാൻ താമസിച്ചപ്പോ ഞാൻ ഒന്ന് വഴക്ക് പറഞ്ഞു അതിന്റെ പരിഭവമാ .....

. അഭി..... നിനക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ... എവിടെ പോകാൻ ഒരുങ്ങിയാലും വഴക്കിട്ടെ ഇറങ്ങൂ എന്ന് വല്ല നേർച്ചയും ഉണ്ടോ?? അതുകൊള്ളാം ഇപ്പൊ കുറ്റം എനിക്കോ... ആ നിങ്ങൾ അമ്മയും മോളും അല്ലേലും ഒന്നാണല്ലോ..... ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ ഒരു ഗ്ലാസ്സ് വെള്ളം പോലും തനിയെ എടുക്കില്ല പോട്ടെ എവിടേലും പോകാൻ ഒരുങ്ങുമ്പോ ആ കുഞ്ഞിനെ എങ്കിലും ഒന്ന് നോക്കുകയോ ഒരുക്കുകയോ ചെയ്യാറുണ്ടോ നീ......എല്ലാം അവൾ ഒറ്റക്ക് ചെയ്യണം എന്നാ ലേറ്റ് ആവാനും പാടില്ല എന്ന് പറഞ്ഞാൽ എങ്ങനെയാ..... ഓ ഇനി അതിന് എന്നെ ചീത്തപറയണ്ട ഞാൻ അവളെ ഒന്ന് ചൂടാക്കാൻ പറഞ്ഞതാ അതിന് അവൾ ഇങ്ങനെ മുഖം വീർപ്പിക്കും എന്ന് ഞാൻ അറിഞ്ഞോ ഇനി ഞാൻ തമാശ പോലും പറയില്ല പോരെ.... മ്മ് തത്കാലം ഞാൻ ഷെമിച്ചു... ഇനി എന്റെ മോളെ വിഷമിപ്പിച്ചാൽ പോത്ത്പോലെ വളർന്നു എന്നൊന്നും ഞാൻ ഓർക്കില്ല പഴയ ചൂരൽ ഇരിപ്പുണ്ട് ഇവിടെ.... അയ്യോ വേണ്ടായേ.... പിന്നെ അമ്മ ഞങ്ങൾ അപ്പുവിന്റെ വീട്ടിൽ പോകുവാ നാളെ ദ്രുവിന്റെ ബർത്ത്ഡേ അല്ലെ.... ആ ഞാൻ അത്‌ നിന്നോട് പറയാൻ വരുവായിരുന്നു അപ്പു പ്രതേകം പറഞ്ഞതാ നേരത്തെ ചെല്ലണം എന്ന്.... മ്മ് ഞങ്ങൾ പോയിട്ട് വരാം നിങ്ങൾ രാവിലെ അങ്ങോട്ട്‌ എത്തില്ലേ??

മ്മ്... ഞാനും അച്ഛനും കൂടി വന്നേക്കാം..... എങ്കി ഞാൻ ഇവളെ ഒന്ന് റെഡി ആക്കട്ടെ.... അഭി കുഞ്ഞിനേയും എടുത്ത് റൂമിലേക്ക് പോയി...... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ടാ കിരണേ..... അവൾ നിന്നെ കണ്ടുകാണുമോ?? തിരിഞ്ഞു നോക്കിയിരുന്നു... കാണട്ടെ.... എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ ഉണ്ടായ ഭാവം നീ കണ്ടോടാ.... അത്‌ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.... അവളെ എനിക്ക് വേണമെടാ എന്റേത് മാത്രം ആയി.... കിരൺ.... നീ എന്തോക്കെയാ ഈ പറയുന്നേ.... നിനക്ക് എന്താ ഇപ്പൊ അവളോട് പ്രേമം ആണോ..... അറിയില്ലെടാ വരുൺ ആദ്യം ഒക്കെ ഒരു കൊതി ആയിരുന്നു പിന്നെ അവൾ എന്നെ വെറുക്കുന്നു എന്ന് കേട്ടപ്പോൾ അത്‌ ഒരു വാശി ആയി ഇത്രേം നാൾ എങ്ങനെ എങ്കിലും സ്വന്തമക്കണം എന്നായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് അവളെ വേണം എന്നൊരു തോന്നൽ.... ടാ.... നിനക്ക് വട്ടാ..... അവൾ നിന്നെ സ്നേഹിക്കുമോ...... അഭിയെ മറന്ന് നിന്റെ കൂടെ ജീവിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ??? അതേടാ സച്ചു.... നീ പറഞ്ഞത് ശെരിയാ ഭ്രാന്താ എനിക്ക് ആമി എന്ന ഭ്രാന്ത്‌.... അവൾ വരും എന്റെ കൂടെ അതിന് എന്ത് വേണമെന്ന് എനിക്ക് അറിയാം.... പിന്നെ സ്നേഹം അത്‌ എനിക്ക് വേണ്ട....

ആമിയെന്ന പെണ്ണിനോട് ആണ് എനിക്ക് സ്നേഹം അവളെ ആണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ അവളുടെ മനസിനേയോ സ്നേഹത്തെയോ അല്ല.... അവക്ക് സമ്മതം ആണെങ്കിൽ ഇനിയുള്ള കാലം എന്നെ സ്നേഹിച്ചു ജീവിക്കാം അല്ലായെങ്കിൽ എന്റെ ഇഷ്ട്ടങ്ങൾ തീർക്കാൻ ഉള്ള ഒരു വസ്തുവായിഎന്നോടൊപ്പം കഴിയാം .... ഓ അങ്ങനെ....ഇനിയുള്ള കാലം കൂടെ കിടക്കാൻ ഒരുവൾ അല്ലെ??? ഞാൻ കരുതി പെട്ടന്ന് നിനക്ക് എന്തോ ദിവ്യ പ്രേമം വന്നു എന്ന്..... ടാ സച്ചു എന്റെ പേര് കിരൺ എന്നാണ്....ശ്രീരാമൻ ഒന്നും അല്ലാ ഞാൻ... പിന്നെ ഇതിൽ ഒരു പ്രതികാരം കൂടെ ഉണ്ട്.... അവന്റെ പെണ്ണ് എന്റേത് ആകുമ്പോൾ അവനിൽ ഉണ്ടാവുന്ന സങ്കടം അത്‌ എനിക്ക് കാണണം.... ഓ എന്റെ കിരണേ നിന്നെ ഞാൻ സമ്മതിച്ചു.... മ്മ് മതി.... നീ പോയി ഒരു കുപ്പി എടുത്തേ.... എനിക്ക് ഇന്ന് ബോധം പോകുന്നവരെ അടിക്കണം..... പിന്നെ ഞാൻ അവളെ കെട്ടിയാലും നിങ്ങൾ വിഷമിക്കണ്ട കെട്ടോ ഇടക്ക് നിങ്ങക്കും തരാം ഒറ്റക്ക് തിന്നണം എന്നൊന്നും എനിക്കില്ല............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story