ആമി: ഭാഗം 5

aami

രചന: ആര്യ നിധീഷ്

വാവേ.... എന്താ ഏട്ടാ?? മോളെ അത് പിന്നെ ഉണ്ടല്ലോ... 😜😜 ഏത് പിന്നെ 🙄🙄 വാവാച്ചി ഇങ്ങ് വന്നേ ദേ ഇവിടെ ഇരിക്ക് എന്താ ഒരു കള്ള ലക്ഷണം വിക്കാതെ കാര്യം പറ മോനെ. 🤔🤔 അതുണ്ടല്ലോ.. ഏതായാലും നാണം കേട്ട് അപ്പൊ പിന്നെ ഇ സില്ലി കേസിന് വേണോ കുറച്ചൂടെ അന്തസ്സായി നാണംകെടാം 😜😜 എന്താ മോന്റെ ഉദ്ദേശം 🤔🤔 ഒരു നല്ല കിസ്സ് തരട്ടെ എന്ന് 😉😉 അയ്യടാ പൂതി കൊള്ളാലോ അതിന് വെച്ച വെള്ളം ചുമ്മാ തിളക്കത്തെ ഉള്ളു പോയി വേറെ വല്ല പണിയും നോക് മാക്കാനേ ഡീ പെണ്ണേ നിന്നോട് ഞാൻ പറഞ്ഞു എന്നെ അങ്ങനെ വിളിക്കല്ലെന്ന് 😡😡 ഓഹോ വിളിച്ചാൽ??? ഒന്നൂടെ വിളിച് നോക്ക് അപ്പൊ കാണാം അയ്യേ 😌😌എനിക്കെങ്ങും കാണണ്ട അയ്യോ അങ്ങനെ പറയല്ലേ പ്ലീസ്.... കാണാൻ പറ്റിയ ഒരു ചളുക്ക് താൻ ഒന്ന് പോയെ മാക്കാൻ ഡീ അഹങ്കാരി നിന്നോട് ഞാൻ പറഞ്ഞത് മനസിലായില്ല എന്നുണ്ടോ ഞാൻ വിളിക്കു എനിക്ക് ഇഷ്ടമുള്ളപ്പോ ഒക്കെ വിളിക്കു. മാക്കാൻ മാക്കാൻ മാക്കാൻ 😏😏 ഡീ നിന്നെ ഞാൻ ഇന്ന്.. 😠😠😠 ആാാ അഭിയേട്ട വിട് എന്റെ ചെവി വേദനിക്കുന്നു 😭😭😭 വേദനിക്കട്ടെ... ഏട്ടാ പ്ലീസ് ഇനി വിളിക്കുമോ?? ആ വിളിക്കും ഇനിം വിളിക്കും എന്റെ ചെവിന് വിട് ഓഹോ എങ്കി വിടത്തില്ല വിളിക്കത്തില്ലന്ന് നീ പറയണം എന്നിട്ട് വിടാം 😡😡 ഓഹോ ഉറപ്പാണോ??

🙄 അതെ ഉറപ്പ് ഇപ്പൊ ശെരിയാക്കിത്തരാം അയ്യോ.... അമ്മേ... ആരേലും ഓടി വായോ ഇയാൾ എന്നെ കൊല്ലുനെ 😭😭😭 ഈശ്വരാ ഇ കുട്ടിപ്പിശാച് ഇത് എന്ത് ഭാവിച്ചാ 😳😳 ഡീ.. ഡീ.. നിർത്തേടി പ്ലീസ് 😰😰 ഇല്ല നിർത്തൂല എന്റെ പൊന്നല്ലേ കരയാതെ ദേ ഞാൻ കൈ വിട്ടു 🙁🙁 ഇനി എന്നെ പിച്ചുവോ?? ഇല്ല സത്യം ഉറപ്പാണോ??? ഉറപ്പ് 😥😥 എങ്കി വേഗം പോയി എനിക്ക് കോലുമിട്ടായി വാങ്ങികൊണ്ടുവാ ☺️☺️ കോലുമിട്ടായിയോ 😧😧🙄🙄 എന്താ കേട്ടിട്ടില്ലേ?? അയ്യേ നിനക്ക് നാണം ഇല്ലേ ശേ 😜😜 എങ്കി ഞാൻ ഇപ്പൊ ബഹളം വെക്കും വേണ്ട വേണ്ട 😟😟വാങ്ങിത്തരാം ആ അങ്ങനെ വഴിക്ക് വാ (ആത്മ )അങ്കണവാടിയിൽ ഇരിക്കേണ്ടതിനെ ഒക്കെ പ്രേമിച്ച എന്നെയാ തല്ലണ്ടേ ദൈവമേ ഇതിന്റെ കൂടെ എങ്ങനെ ഞാൻ ജീവിക്കുമോ എന്തോ 🙄🙄 എന്താ ഒരു ആലോചന പോകുന്നില്ലേ?? ദേ പോയി ഇന്നാ നിന്റെ കോലുമിട്ടായി 🍭🍭 താങ്ക്സ് ഡിയർ ഹബ്ബി 😝😝 അത് വാങ്ങി കൊച്ചുകുഞ്ഞിനെ പോലെ അവൾ ആസ്വദിച്ചു കഴിക്കുന്നകണ്ടപ്പൊ എന്തോ മനസ്സ് നിറഞ്ഞു പതിയെ തിന്നടി തൊണ്ടക്ക് കുടുങ്ങും (എലി ) ദേ എലിമോളെ തിന്നുമ്പോ അദർസൈസ് വർത്താനം പറയല്ലേ അണ്ണാ വാ ഫുഡ് കഴിക്കാം, ആമി നിന്നോടും കൂടയാ വേഗം വാ നീ ചെല്ല് ഞാൻ ഇവളേം കൊണ്ട് വന്നേക്കാം വാവേ... മ്മ് എന്താ?? ഇത്തിരി തടി പെണ്ണേ. എന്ത്??

🤔🤔 ആ മിട്ടായി☺️☺️ ഇന്നാ എടുത്തോ (അവൾ പൊട്ടിക്കാതെ വെച്ചിരുന്ന മിട്ടായി നീട്ടി പറഞ്ഞു ) ആയെ അത് വേണ്ട നീ കഴിച്ചത് മതി 😜😜 തരത്തില്ല എന്ന് പറഞ്ഞവൾ അത് വായിൽ വെച്ച് കടിച്ചുപൊട്ടിച്ചു എന്നിട്ട് കോൽ കളഞ്ഞു ഓഹോ എങ്കി ഇന്ന് അത് കഴിച്ചിട്ടേ ബാക്കി കാര്യം ഉള്ളു ഞാൻ അവളുടെ മുഖം കൈയിൽ കോരിയെടുത്തു അവളുടെ അധരങ്ങൾ എന്റെ സ്വന്തമാക്കി അവളുടെ ചുണ്ടുകളോടൊപ്പം ആ മധുരവും ഞാൻ പകർന്നെടുത്തു അവൾ എന്നിലേക്ക് കൂടുതൽ അടുത്തു ശ്വസിക്കാൻ പോലും മറന്ന നിമിഷങ്ങൾ ഒടുവില ചുണ്ടിൽ നിന്നും ചോരപൊടിയുന്നത് ഞാൻ അറിഞ്ഞു പതിയെ ഞാൻ അവളിൽനിന്ന് അടര്ന്നമാറി അണ്ണാ വാ കഴിക്കാം മണി 3 ആയി അനുവിന്റെ വിളികേട്ടാണ് ബോധം വന്നത് ഞങ്ങൾ ഒരുമിച്ച് ഫുഡ്‌ കഴിച്ചു പാവം എരുവ് ചെല്ലുമ്പോ നീറുന്നുണ്ടെന്ന് ആ കണ്ണ് കണ്ടാൽ അറിയാം. കഴിച്ചെഴുനേറ്റ് ഞങ്ങൾ ടീവി കണ്ടിരുന്നു പിന്നെ അവൾ എന്റെ അടുത്തുന്നു മാറീട്ടില്ല പാവം നാളെ ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ വിഷമവാ അഭിയേട്ട... അവൾ എന്റെ അടുത്തിരുന്ന് എന്റെ തോളിലേക്ക് ചാഞ്ഞു കണ്ണ് നിറഞ്ഞുതുടങ്ങി അത് കണ്ട് അഞ്ചു എഴുനേറ്റ് പോയി ഹാളിലെ ഡോർ അടച്ചു എന്താ അക്ക ഡോർ അടച്ചേ?? (anu)

അണ്ണാ അവളുമായി അപ്പുറത് പോയി ഇരുന്നോ അവൾ ആകെ വിഷമിച്ചിരിക്ക ഒന്ന് സമാദനിപ്പിക്ക് ഇവിടെ ഇരിക്കണ്ട ആരേലും വന്നാൽ പ്രശ്നം ആകും വാവേ വാ നമുക്ക് അപ്പുറത് ഇരിക്കാം അവിടെ ചെന്നതും അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞു ഞാൻ അവളെ ചേർത്ത്പിടിച് ആശ്വസിപ്പിച്ചു വാവാച്ചി... മ്മ്... ഏട്ടന്റെ കുറുമ്പി കരയുന്നോ അയ്യേ 😝😝 എനിക്ക് പറ്റത്തില്ല ഏട്ടാ ഏട്ടനെ കാണാതെ ഒരു ദിവസം പോലും. അതിന് ആര് പറഞ്ഞു എന്റെ വാവാച്ചി കാണാണ്ടിരിക്കണമെന്ന്?? ക്ലാസ്സ്‌ തുടങ്ങിയാൽ പിന്നെ എന്ത് ചെയ്യൂ ഏട്ടാ എന്റെ വാവാച്ചി വിഷമിക്കല്ലേ ദേ എല്ലാ ദിവസോം ഇ ഏട്ടൻ വന്ന് കണ്ടോളാം പോരെ സത്യായിട്ടും 🙂🙂 മ്മ് സത്യം.. love you അഭിയേട്ട... 😍😍😍 ഉമ്മ്മ്മ്മ്മ്മ 😘😘😘😘 ആഹാ ആൾ ഓക്കേ ആയല്ലോ എങ്കി ഏട്ടന്റെ ആമിക്കുട്ടി ചെല്ല് ടൈം ആയി ഇനി ലേറ്റ് ആയി അമ്മേനെ ദേഷ്യം പിടിപ്പിക്കണ്ട. ഇന്നാ ഇത് വെച്ചോ ഫോൺ ആ എന്റെ no അതിൽ ഉണ്ട് നിനക്ക് എപ്പോ വേണേലും വിളിക്കാം ഞാൻ കാത്തിരിക്കും ശെരി ഏട്ടാ ബൈ ശെരി വാവാച്ചി... അങ്ങനെ ഞാൻ വീട്ടിൽ എത്തി സൈക്കിൾ വെച്ച് തിരിഞ്ഞപ്പോ ദേ നിക്കണു അമ്മൂസ് എന്താ എന്റെ അമ്മുക്കുട്ടി എന്നെ കാത്തിരുന്നു മുഷിഞ്ഞോ ആമി നീ ഇപ്പൊ കുഞ്ഞകുട്ടി

അല്ലാട്ടോ ഇങ്ങനെ കറങ്ങി നടക്കാൻ എന്റെ അമ്മു ഉപദേശം ആണോ എങ്കി വേണ്ട ഞാൻ കുരുത്തക്കേട് ഒന്നും കാട്ടൂല്ല പോരെ മ്മ് ചെല്ല് പോയി ഫ്രഷ് ആയി വാ ഞാൻ ചായ എടുക്കാം കഴിക്കാൻ എന്താ അമ്മൂ അച്ഛ രധീഷ്‌ കൊണ്ടുവന്നിട്ടുണ്ട് 🙄🙄എന്താന്ന്?? രധീഷ്‌... അമ്മൂ.....അമ്മു ന്യൂജൻ ആയോ??? നിന്നെയൊക്കെപ്പോലെ രണ്ടെണ്ണത്തിനെ പെറ്റ് പോയില്ലേ അപ്പൊ ആയില്ലേലെ അത്ഭുതം ഉള്ളു ഈശ്വര അമും എന്നെ ട്രോളി തുടങ്ങിയോ ആമി പോയി കുളിച് വന്ന് വിളക് വെക്ക് പെണ്ണേ ഓ ശെരി നേരെ ചെന്ന് ഫോൺ സേഫ് ആക്കിവെച്ചു കുളിക്കാൻ കേറി ഷവർ ഓൺ ചെയ്തു വെള്ളം വീണപ്പോ ചുണ്ട് വല്ലാണ്ട് നീറുന്നു പെട്ടന്ന് മനസ്സിൽ അഭിയേട്ടൻ വന്ന് നിറഞ്ഞു ആ മുഖം ചിരി എല്ലാത്തിലും ഉപരി ആ കണ്ണുകൾ അതിന് ഒരു പ്രതേക ഭംഗിയാണ്. ആ അധരങ്ങൾ എന്റെ കഴുത്തിൽ പതിഞ്ഞപ്പോ ആ നിശ്വാസം ഒരു മിന്നൽപിണർ പോലെ ആണ് ഞാൻ ഏറ്റുവാങ്ങിയത് ഓരോന്ന് ആലോചിച്ചു നേരം പോയത് അറിഞ്ഞില്ല ഡോറിൽ അമ്മു തട്ടിയപ്പോഴാണ് ബോധം വന്നത് വേഗം തല തുവർത്തി ഇറങ്ങി ഹാളിൽ പോയി വിളക്ക് വെച്ചു.... ഞാനും അമ്മൂമ്, അച്ചമ്മേം ചേർന്ന് നാമം ജപിച്ചു (പിന്നെ പറയാൻ വിട്ടുപോയി എനിക്ക് ഒരു അച്ഛമ്മ ഉണ്ട് കെട്ടോ എന്റെ ഗുണ്ടൂസ് ) അടുക്കളയിൽ പോയി ചായ കുടിച് ഒരു രധീഷിനേം എടുത്ത് ടീവി കാണാൻ ഇരുന്നു...... ഡോറ കണ്ടുകൊണ്ടിരുന്നപ്പോ ദേ വരുന്നു എന്റെ പുന്നാര ആങ്ങള അഭിദേവ് എന്നാ ദേവൂട്ടൻ.

നാലാം വയസിൽ ലേബർ റൂമിന്റെ മുൻപിൽ നിന്ന് നഴ്സിനോട് വഴക്ക് ഉണ്ടാക്കി ഞാൻ ഇങ്ങോട്ട് മേടിച്ചോണ്ട് വന്ന മുതൽ ഡീ ചേച്ചി ആ റീമോർട് തന്നെ ഓ പിന്നെ ഇപ്പൊ തരാം നീ ഒന്ന് പോയെ ഡീ ചേച്ചി നിന്നോടാ തരാൻ പറഞ്ഞെ പോഡെർക എന്ന് പറഞ്ഞ് ഞാൻ വീണ്ടും രതീഷ് തിന്നാൻ തുടങ്ങി അങ്ങനെ ഇപ്പൊ നീ തിന്നണ്ട അമ്മൂ ദേ ഇത് കണ്ടാ ഇവൻ എന്റെ രധീഷ്‌ എടുത്ത് തിന്നു നിന്നെ ഇന്ന് ഞാൻ.. 😠😠 ആ വിടെടി ചേച്ചി മുടി വേദനിക്കുന്നു വിടത്തില്ല ദേ ഞാൻ കടിക്കുവേ വേണ്ട വേണ്ട വിട്ടു പോരെ ആ അങ്ങനെ വഴിക്ക് വാ 😜😜 അമ്മു എനിക്ക് നാളെ ക്ലാസ്സ്‌ ഉള്ളതാ ചോർ വരി തന്നെ ഞാൻ കിടക്കട്ടെ ഓ കഴിഞ്ഞോ തല്ല് രണ്ടിനും നല്ല കീർ കിട്ടാത്തതിന്റെ കുഴപ്പമാ എന്ന്പറഞ്ഞ അമ്മു അവന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു ദേ അമ്മൂ എന്റെ ദേവൂട്ടനെ തൊട്ടാൽ ഉണ്ടല്ലോ ആ അങ്ങനെ പറഞ്ഞു കൊടുക്ക് ചേച്ചി എന്ന് പറഞ്ഞവൻ എന്റെ മടീൽ കേറി കിടന്നു ആഹാ ആമികുട്ടിം ദേവൂട്ടനും ഇന്ന് നേരത്തെ കോംപ്രമൈസ് ആയോ (അച്ഛ ആണ് ) നാളെ ക്ലാസ്സ്‌ തുടങ്ങില്ലേ വേഗം കഴിച്ചു കിടക്ക് രണ്ടാളും അതിന് ഈ അമ്മു ചോർ തരണ്ടേ എന്താ അനു (അമ്മേടെ പേര് അനുരാധ എന്നാ അച്ഛ അനു എന്ന് vilikum)ഇത് അവർക് എന്താ ചോർ കൊടുക്കാത്തെ മക്കൾ വാ അച്ഛ തരാം അങ്ങനെ ചോർ കഴിച്ചു കിടന്നു

പക്ഷെ എന്താ ചയ്യുക ഉറക്കോം വരുന്നില്ല പോയി ഫോൺ എടുത്തു നോക്കിയപ്പോ 10 30 ഒന്ന് വിളിച്ചാലോ ആ സൗണ്ട് ഒന്ന് കേൾക്കാരുന്നു, അല്ലെ വേണ്ട ഉറങ്ങി കാണും പാവം ഫോൺ വെക്കാൻ പോയപ്പോ ദാ ഒരു മെസ്സേജ് ഏട്ടനാണ് എന്താ വാവേ ഉറങ്ങിയോ?? ഇല്ല ഏട്ടാ കിടക്കാൻ പോകുവാരുന്നു ആണോ,, ഒറ്റക്കാണോ എന്റെ വാവ കിടക്കണേ.?? അതേല്ലോ..... പിന്നെ ചുണ്ടിലെ വേദന മാറിയോ?? ഏ ഏട്ടൻ അറിഞ്ഞാരുന്നോ പൊട്ടിയത്?? 🤔🤔 മ്മ് അറിഞ്ഞൂ ഇപ്പൊ കുഴാപ്പം ഇല്ല ഏട്ടാ എങ്കി കിടന്നോ നാളെ പോകണ്ടേ മ്മ്മ് വാവേ... എന്താ ഏട്ടാ ഒരു കിസ്സ് താ പെണ്ണേ അയ്യടാ പോയി കിടന്ന് ഉറങ്ങ് മോനെ ഓ പിണക്ക പോ അഭിയേട്ട അവിടെ നിന്ന് അനക്കം ഒന്നും ഇല്ല ഉറങ്ങിയോ അതോ പിണങ്ങി പോയോ അഭിയേട്ട.. are you there??? പറ പെണ്ണേ ഓഹോ അപ്പൊ കള്ളൻ അവിടെ ഉണ്ടാരുന്നോ ന്റെ പെണ്ണിനെ വിട്ടേച്ചു ഞാൻ എവിടെ പോകാനാ പിന്നെ എനിക്ക് കാണണം നാളെ അത് പിന്നെ പറയണോ വാവേ നാളെ ഞാൻ വരും ന്റെ വാവാച്ചിയെ പിക്ക് ചെയ്യാൻ പോരെ മ്മ് മതി ഏട്ടാ ഉമ്മ്മ്മ്മ്മ്മ 😘😘😘 ഓക്കേ ഉമ്മ്മ്മ്മ്മ്മ 😘😘😘 ഗുഡ് നൈറ്റ്‌ ഗുഡ് നൈറ്റ്‌ വാവച്ചി അമ്മുന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത് വേഗം കുളിച് റെഡി ആയി സ്കൂളിലേക്ക്....

പുതിയ ഫ്രണ്ട്സ് എല്ലാത്തിനേം കണ്ടാൽ നല്ല ഗെറ്റപ്പ് ആണേലും നമ്മുക്ക് പറ്റണ പാർട്ടി ആണ് തനി കൂറ ടീംസ് എല്ലാരേം പരിചയപെട്ടു ഹാഫ്ഡേ ക്ലാസ്സ്‌ ഉള്ളു ഇറങ്ങിയപ്പോ ദേ നിക്കാണു എന്റെ സുന്ദരൻ വൈറ്റ് ഷർട്ടും ബ്ലൂ ജീൻസ് ഉം ഒക്കെ ഇട്ട് ബൈക്ക് ഇൽ കട്ട താടിയും മീശയും ഒക്കെ കൂടി കണ്ടപ്പഴേ എന്റെ കാറ്റ് പോയി എന്റെ കൂടെ ഉള്ളവൾമാർ ഉൾപ്പെടെ സകല പിടകളും വട്ടം ചുറ്റി നടപ്പുണ്ട് എന്റെ ഫ്രണ്ട് നാൻസി (ഡി, ഡീ ആ ചേട്ടനെ കണ്ടാ എന്നാ ഗ്ലാമറാ ) ഞാൻ ഒന്ന് നോക്കാൻ പോകുവാ വീഴുവോന്നു നോക്കിക്കോ ബട്ട് വീഴില്ല.... അതെന്താ ഡീ അഭിരാമി അതെ എന്റെ ചെറുക്കനാ mr അഭിനവ് മാധവ് എന്റെ അഭിയേട്ടൻ ഡീ റിയലി അതേടി സത്യം എങ്കി ചെല്ല് നിന്ന് മുഷിയണ്ട ഓക്കേ മക്കൾസ് ടാറ്റാ അഭിയേട്ട ..ഒരുപാട് ആയോ വന്നിട്ട്??? ഇല്ല വാവേ, വാ കേറ് പോകാം മ്മ് ശെരി...... പിന്നെ ലുക്ക്‌ അല്പം കുറക്കാം സകലവളുമാരും നോക്കി വെള്ളമിറക്കുന്നുണ്ട്.... തീരെ കുശുമ്പില്ല അല്ലേ... ഈ.. 😁😁 അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു അഭിയേട്ടൻ എന്നും എന്നെ കാണാൻ വരുമായിരുന്നു ഇനിയുള്ള ദിനങ്ങൾ ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും എന്നറിയാതെ ഞങ്ങൾ ഒരുപാട് സന്തോഷിച്ചു.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story