ആമി: ഭാഗം 6

aami

രചന: ആര്യ നിധീഷ്

അങ്ങനെ മാസങ്ങൾ കടന്നുപോയി ഏട്ടൻ എന്നെ എന്നും കാണാൻ വരുമായിരുന്നു. ബൈക്ക് ഇൽ പോകുന്നത് അത്ര സേഫ് അല്ല ബികോസ് എന്റെ ഏട്ടന്മാരുടെ വാലിൽ തൂങ്ങി ആണ് ഞാൻ സാദാ സമയവും നടക്കാറ് അതുകൊണ്ട് ഏട്ടന്മാരുടെ ഫ്രണ്ട്സിന് എല്ലാം എന്നെ നന്നായി അറിയാം അത്കൊണ്ട് ഞങ്ങൾ മീറ്റിംഗ് പ്ലേസ് മാറ്റി സ്കൂളിന്റെ പുറകിലെ ബസ് സ്റ്റോപ്പിൽ ആക്കി. എന്നും വരും അവിടെ നിന്ന് ഒരുപാട് സംസാരിക്കും പിന്നെ ഞാൻ ബസിന് പോകും. ഒരു ദിവസം പതിവ്പോലെ ഏട്ടൻ വന്നു ഞങ്ങൾ നിന്ന് സംസാരിക്കുമ്പോ രണ്ട് ബൈക്ക് വന്ന് അവിടെ നിന്നു ആ ആളുകളെ കണ്ട് ഞങ്ങൾ 2ണ്ടും ഒരുപോലെ ഒന്ന് ഞെട്ടി വേറെ ആരുമല്ല എന്റെ ഏട്ടന്മാർ അച്ചു ഉം വൈശാഖ് ഉം (വൈശാഖ് എന്റെ മറ്റൊരു കസിൻ ചേട്ടൻ ആണ് എന്റെ അച്ഛേടെ കസിൻ ബ്രദർ ഇന്റെ മകൻ ) വണ്ടി നിർത്തി അച്ചു എന്റെ അടുത്ത് വന്നു എന്റെ കൈപിടിച്ചുവലിച്ച കൊണ്ടുപോയി വൈശാഖ് ഇന്റെ ബൈക്ക് ഇൽ കേറ്റി.

ഏട്ടന്റെ അടുത്തേക് പോകാൻ തിരിഞ്ഞപ്പോ ഞാൻ അച്ചുന്റെ കൈയിൽ പിടിച്ചു അച്ചുവേട്ട പ്ലീസ് ഏട്ടനെ ഒന്നും ചെയ്യല്ലേ പ്ലീസ് ആമി നീ ഒരക്ഷരം മിണ്ടരുത് കൊഞ്ചിച് കൊണ്ടുനടന്ന ഞങ്ങളോട് നീ 😡😡 വൈശാഖ് നീ അവളേം കൊണ്ട്പോ ഇനി നിന്ന ഞാൻ ഇവളെ തല്ലി പോകും എനിക...എനിക്ക് വയ്യട കണ്മുന്നിൽ നിന്ന് കൊണ്ടുപോ പ്ലീസ് (അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു അച്ചുവേട്ടൻ അതുപറഞ്ഞതും ബൈക്ക് അവിടം വിട്ടകന്നിരുന്നു പിന്നെ മനസ്സ് മുഴുവൻ അഭിയേട്ടൻ ആയിരുന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അച്ചു അവളെ നോവിക്കരുത് പ്ലീസ് ഞാൻ നിന്റെ കാൽ വേണേൽ പിടിക്കാം മിണ്ടരുത് നീ അഭി സ്വന്തം കൂടപ്പിറപ്പിനെ പോലെയാ നിന്നെ ഞങ്ങൾ കണ്ടത് അത്കൊണ്ട് നിന്നോട് അവൾ കാണിക്കുന്ന അടുപ്പം ഞങ്ങൾ കാര്യമാക്കിയില്ല

പക്ഷെ നീ അത് മുതലാക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല ഇനി മേലാൽ ആമിയുടെ നിഴൽവേട്ടത് പോലും നിന്നെ കണ്ട് പോവരുത് അച്ചു ഞാൻ ചെയ്തത് തെറ്റാണ് മനഃപൂർവം അല്ലടാ പറ്റിപ്പോയി എപ്പോഴോ അടുത്തുപോയി. ഒരു കളിതമാശ അല്ലടാ അവളെ എനിക്ക് വേണം എന്റെ പെണ്ണായിട്ട് അഭി... നിർത്തിക്കോ എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട ഇനി അവളെ കാണരുത് അതിന് ഇടമുണ്ടാക്കിയാൽ അറിയാല്ലോ നിനക്ക് എന്നെ ഭീഷണി ആണോ അച്ചു?? അതെന്ന് തന്നെ കൂട്ടിക്കോ... എങ്കി കേട്ടോ ആമി അഭിക്കുള്ളതാ അതിന് എനിക്ക് വേറെ ആരുടേയും സമ്മതം വേണ്ട അതും പറഞ്ഞ് അഭി വണ്ടി എടുത്തു അവളെ എങ്ങാനം നീ കരയിച്ചാൽ അച്ചു...😡😡 വൈശാഖ് ഏട്ടൻ എന്നെ വീട്ടിൽ ആക്കി പോയി ഞാൻ നേരെ റൂമിൽ പോയി ഫോൺ എടുത്ത് ഏട്ടന് മസേജ് അയച്ചു അഭിയേട്ട..... വാവേ നീ എവിടെയാ??

ഞാൻ വീട്ടിൽ ഉണ്ട് ഏട്ടാ അച്ചുവേട്ടൻ ഏട്ടനോട് എന്താ പറഞ്ഞെ ഇനി അവന്റെ പെങ്ങളെ കണ്ടാൽ എന്നെ തല്ലുമെന്ന് ഏട്ടാ എനിക്ക് പേടി ആകുണ്ട് എന്തിനാ പെണ്ണേ.. അവന്മാരെ ഏട്ടന് അറിയാല്ലോ തല്ലും ഇടിയും ഒന്നും പുത്തരി അല്ല പക്ഷെ ഏട്ടൻ അങ്ങനെ ആണോ ആമി അവന്മാരെ നീ നോക്കണ്ട അത് വിട് അതിനുള്ള ആരോഗ്യം ഒക്കെ ഈ അഭിക്ക് ഉണ്ട് പക്ഷെ.. എന്താ ഒരു പക്ഷെ നിന്റെ ഏട്ടൻ അല്ലെ പിന്നെ തെറ്റ് നമ്മുടെ ഭാഗത്തും അപ്പൊ അവന്റെ മുന്നിൽ ചെല്ലുമ്പോൾ പറ്റണില്ല മോളെ മറുത്തൊരു വാക്ക് പോലും പറയാൻ ആ കണ്ണിലെ സങ്കടം അവർക്ക് നിന്നോടുണ്ടായിരുന്ന പ്രതീക്ഷ ആണ് അഭിയേട്ട.... അമ്മ വിളിക്കുന്നു അച്ചു എന്നോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞുന്ന് എങ്കി വാവ വാ ഞാൻ കുഞ്ഞമ്മേടെ വീട്ടിൽ ഉണ്ട് പിന്നെ എന്താ ഏട്ടാ അവൻ എന്നെ എന്തുപറഞ്ഞാലും വഴക്കിടരുത്.

എല്ലാം നിർത്തിന്നു പറഞ്ഞാൽ മതി അവനെ ദേഷ്യം പിടിപ്പിച് തല്ല് വാങ്ങരുത് ഇല്ല ഏട്ടാ അത് മാത്രം എന്നോട് പറയരുത് ഏട്ടനെ ഒറ്റക്കിട്ടിട്ട് എനിക്ക് രക്ഷപ്പെടണ്ട വാവേ പറയുന്നത് കേൾക്ക് മോളെ.... ഇല്ല ഏട്ടാ എന്നെ കൊന്നാലും ഞാൻ പറയും എനിക്ക് ഇഷ്ടമാണെന്നു വാവേ പ്ലീസ്.... അപ്പോഴേക്കും മറുവശം ഫോൺ സ്വിച്ഓഫ് ആയിരുന്നു.... ആമി..... നീ അവിടെ എന്തെടുക്കുവാ?? ദാ വരുന്നമ്മേ...... കണ്ണുതുടച്ചു മുഖം ഒന്ന് കഴുകി ഇറങ്ങി അപ്പൊ അമ്മു വെളീൽ ഉണ്ട് എന്താ മോളെ ആമി നിന്റെ മുഖം വല്ലാണ്ട് ഇരിക്കുന്നെ ഒന്നുമില്ല അമ്മേ ഒരു തലവേദന അമ്മു... എന്താടാ എന്തുപറ്റി?? അച്ചുവേട്ടൻ.. അച്ചുവേട്ടൻ എന്തിനാ വിളിച്ചേ??? അവന്‌ എന്തോ പ്രൊജക്റ്റ്‌ ചെയ്യാൻ ഉണ്ടെന്ന് അതിന് എന്തോ വരച്ചു കൊടുക്കാൻ ആണെന്ന് ആപ്പോ വേറെ ഒന്നും പറഞ്ഞില്ലേ?? 🤔🤔 വേറെ എന്ത് പറയാൻ??? ഏയ് ഒന്നുമില്ല പോകുംവഴി മനസ്സ് മുഴുവൻ അഭിയേട്ടൻ ആയിരിന്നു.

കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞുകൊണ്ടിരുന്നു. അവിടെ എത്തിയപ്പോ സുധാമമേട വീടിന്റെ മുറ്റത്ത്‌ തന്നെ ഉണ്ട്. ഒന്നുമില്ല വാവേന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. അപ്പോഴേക്കും അച്ചുവേട്ടൻ വന്നു ആമി... 😡😡😡 ഇവിടെ വാടി നീ ആരെ നോക്കി നിക്കുവാ നിന്നോട് ഞാൻ പറഞ്ഞതാ അഭി വേണ്ട വേണ്ടന് നീ കേൾക്കില്ല അല്ലെ ആമി വാടി ഇവിടെ.... ഏട്ടാ പ്ലീസ് ഞാൻ വരാം ഒരു സീൻ ഉണ്ടാക്കല്ലേ 🙏🙏 അഭിയേട്ടൻ എന്നെ തന്നെ നോക്കി അവിടെ നിന്നു ഞാൻ അച്ചുവേട്ടന്റ് കൂടെ അകത്തേക്ക് പോയി ആമി... മ്മ്.... എന്താ നിന്റെ ഉദ്ദേശം?? ഏ...ഏട്ടാ ഞാൻ.... വേണ്ട ഇനി കൂടുതൽ വിശദീകരണം വേണ്ട നിർത്തിക്കോ അതാ നിനക്കും അവനും നല്ലത്.... അച്ചുവേട്ടാ.... വേണ്ട ആമി കൊഞ്ചിച്ചു കൊണ്ടുനടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു

അപ്പു അറിഞ്ഞാൽ ഉള്ള അവസ്ഥ എന്താകും. ചങ്ക് പൊട്ടിപോകും ആ പാവത്തിന്റെ അത്രക്കാ നിന്നെ അവൻ സ്നേഹിക്കുന്നെ. ഏട്ടാ... ഞാൻ പറ്റിപ്പോയി... ഇഷ്ടപെട്ടുപോയി... ആമീ... നീ ഇനി അവനെ കാണരുത് മനസ്സിൽനിന്ന് എടുത്തു കളഞ്ഞേക്ക് അല്ല ഇനിം ഈ റിലേഷൻ തുടരാൻ ആണ് ഭാവം എങ്കിൽ നിനക്ക് അറിയാല്ലോ എന്നെ പിന്നെ നീ കാണില്ല അവനെ. വേണ്ട ഏട്ടാ അഭിയേട്ടൻ പാവമാ ഒന്നും ചെയ്യല്ലേ ഞാൻ ഏട്ടൻ പറയുന്ന പോലെ കേട്ടോളാം. മ്മ്.... വാ ഇറങ് ഞാൻ കൊണ്ടാക്കിത്തരാം തല്കാലം വേറെ ആരും ഒന്നും അറിയണ്ട... വെളിയിൽ ഇറങ്ങിയപ്പോ മനസ്സിൽ മുഴുവൻ അച്ചുവേട്ടന്റെ വാക്കുകൾ ആയിരുന്നു വേണ്ട ഞാൻ കാരണം അഭിയേട്ടന് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല എന്നുറപ്പിച്ചാണ് അവിടുന്ന് ഇറങ്ങിയത് അഭിയേട്ടനെ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു ഞാൻ അച്ചുവേട്ടന്റ ബൈക്കിൽ കേറിപ്പോയി

. അപ്പൊ ആ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു. ആ ഉള്ള് പിടക്കുന്നത് എനിക്ക് അറിയാം ഏട്ടാ പക്ഷെ വേണ്ട എന്റെ അഭിയേട്ടന് ഞാൻ കാരണം..... വേണ്ട ഏട്ടാ ഈ ആമിയോട് പൊറുക്ക് എനിക്ക് വേറെ വഴി ഇല്ല. ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അവൾ എന്താ എനിക്ക് മുഖം തരാത്തെ.. ദൈവമേ കൈയിൽ തന്നിട്ട് തട്ടിത്തെറുപ്പിക്കുവാണോ നീ എന്റെ പെണ്ണിനെ ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി അവിടെ ചെന്ന് ആമിക്ക് ഒരു മെസ്സേജ് അയച്ചു. വാവേ എന്തുപറ്റി നീ എന്താ എന്നെ നോക്കാതെ പോയെ. വീട്ടിൽ വന്നപ്പോ അമ്മ ഉണ്ട് മുറ്റത്. അല്ല അച്ചു എന്തോ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ പെട്ടന്ന് പൊന്നെ? അവൾക്ക് ഒരു തലവേദന റെസ്റ്റ് എടുക്കട്ടേ ഞാൻ വൈശാക്കിനെ കൊണ്ട് വരപ്പിച്ചോളാം . മോളെ ആമീ ചായ വേണോ??

വേണ്ടമ്മ ഞാൻ ഒന്ന് കുളിച്ചു കിടക്കട്ടെ എന്നെ രാത്രി കഴിക്കാൻ വിളിക്കണ്ട നല്ല വിശപ്പില്ല റൂമിൽ ചെന്ന് ഡോർ ലോക്ക് ചെയ്തു കട്ടിലിൽ കിടന്നു കുറെ കരഞ്ഞു. അഭിയേട്ട ഏട്ടൻ എന്നെ ഓർത്തിരിക്കാന് എനിക്കറിയാം പക്ഷെ വേണ്ട ഏട്ടാ ഞാൻ കൂടെ നിന്നാൽ അത് ഏട്ടന് അപകടം ആണ്. ഏട്ടനാ എനിക്ക് വലുത്. ഇത്തിരി വിഷമിച്ചാലും സാരമില്ല ഏട്ടന് ഞാൻ കാരണം ഒരു ആപത്തും വരരുത്. ഞാൻ ഏട്ടന് വേണ്ടിയാ അകന്നുപോയെന്ന് ഇപ്പൊ ഏട്ടൻ അറിയണ്ട അറിഞ്ഞാൽ ഏട്ടൻ അതിന് സമ്മതിക്കില്ല... ഫോൺ എടുത്തപ്പോ ഏട്ടന്റെ മെസ്സേജ്. അഭിയേട്ട.... വാവേ മോളെ... വേണ്ട ഏട്ടാ ഒന്നും വേണ്ട എല്ലാം നിർത്താം നീ... നീ.. ഇത് എന്താ മോളെ പറയുന്നേ ഏട്ടാ എല്ലാരേം ധിക്കരിച്ചു ഒരു ലൈഫ് എനിക്ക് വേണ്ട ആമീ.... ഇതൊന്നും നിനക്ക് നേരത്തെ അറിയില്ലായിരുന്നോ??

😡😡 അഭിയേട്ട എനിക്ക് ഇനി കൂടുതൽ ഒന്നും പറയാനില്ല ഫോൺ ഞാൻ അവളുമാരുടെ കൈയിൽ കൊടുത്തേക്കാം ഇനി കാണാൻ ശ്രെമിക്കരുത് പ്ലീസ്.. ആമീ... അപ്പോഴേക്കും ഫോൺ ഓഫ്‌ ആയിരുന്നു അഭിയേട്ട.... ക്ഷമിക്ക് എനിക്ക് ഇതേ ഉള്ളു ഒരു വഴി കാത്തിരിക്കാം ഈ ആമി മണ്ണിൽ ലായിക്കുന്ന നാൾവരെ എന്റെ ഏട്ടൻ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ. മനസ്സുകൊണ്ട് ഏട്ടന്റെ പെണ്ണാണ് ഞാൻ അതെന്നും അങ്ങനെ തന്നെ ആയിരിക്കും മരിക്കേണ്ടി വന്നാലും മറ്റൊരാൾക്ക്‌ മുന്നിൽ തലകുനിക്കില്ല ഇത് എന്റെ ഏട്ടന് തരുന്ന വാക്കാണ് ➖️➖️➖️➖️➖️➖️➖️➖️➖️➖️ ആമി.... എന്നും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഒറ്റക്കക്കി പോകുവാണല്ലേ നീ. നീ ഇല്ലാതെ ഒരു ജീവിതം എനിക്ക് എന്തിനാടി. നീ എന്റെ പെണ്ണാ എന്റെ മാത്രം. ഈ അഭിയുടെ ലൈഫിൽ ഇനി മറ്റൊരു പെണ്ണില്ല ഉണ്ടാവില്ല.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story