ആമി: ഭാഗം 7

aami

രചന: ആര്യ നിധീഷ്

ആമി നിനക്ക് എന്താ പറ്റിയെ. നി എന്താ പറഞ്ഞെ നിനക്ക് എന്നെ വേണ്ട അല്ലെ. ഇല്ല പെണ്ണേ നിനക്ക് അതിന് പറ്റില്ല ഞാൻ ഇല്ലാണ്ട് ഒരു നിമിഷം പോലും നിനക്ക് പറ്റില്ല. എന്നിട്ടും എന്തിനാ നി അകന്നു പോകുന്നെ. എനിക്ക് അറിയണം എന്താ നിന്റെ മനസ്സിൽ എന്ന്, നി പറഞ്ഞത് ഒന്നുമല്ല നിന്റെ ഉള്ളിൽ ഉള്ളത് അത് നീ എന്നോട് എത്ര മറച്ചു പിടിച്ചാലും ഞാൻ അത് കണ്ടുപിടിക്കും വിട്ട് കൊടുക്കില്ല ഞാൻ നിന്നെ അങ്ങനെ വിട്ട് കളയേണ്ടി വന്നാൽ പിന്നെ ഈ അഭി ഇല്ല പെണ്ണേ  അഭിയേട്ടൻ ഇപ്പൊ എന്തെടുക്കുവാകും എന്തേലും കഴിച്ചു കാണുമോ കിടന്ന് കാണുമോ ഒന്നും അറിയാണ്ട് ആ ശബ്ദം ഒന്ന് കേൾകണ്ട്‌ എങ്ങനെ ഞാൻ കിടക്കും. വന്ന് കേറിയപ്പോ കിടന്നതാണ് കരഞ്ഞു കരഞ്ഞു കണ്ണീർ പോലും വറ്റിപോയി ആമി... മോളെ ആ അമ്മ... നീ ഫുഡ് കഴിക്കുന്നില്ലേ??? വേണ്ടമ്മ നല്ല സുഖമില്ല ഞാൻ കിടക്ക. മ്മ് ശെരി....

അനു എവിടെ ആമി അവൾ വന്നില്ലേ ഇല്ല ഏട്ടാ അവൾക് വയ്യെന്ന്... എന്ത്പറ്റി അവൾക്.... ഇന്ന് വെളിലോട്ട് കണ്ടില്ലലോ തലവേദന എന്നാ പറഞ്ഞെ... മ്മ്.... അല്ല എവിടെ പോകുന്നു കഴിക്കുന്നില്ലേ. നീ എടുക്ക് ഞാൻ ഇപ്പൊ വരാം ആമി മോളെ.... ആ അച്ഛയോ ... എന്താ മോളെ എന്ത്പറ്റി കുഞ്ഞിന്.... ഒന്നുമില്ല ഒരു തലവേദന മുഖം ഒക്കെ വല്ലാണ്ട് ഉണ്ടല്ലോ കരഞ്ഞോ നീ ഇല്ല എന്റെ അച്ചേ.. കഴിക്കുന്നിlല്ലെ..നീ... വേണ്ട വിശപ്പില്ല... മ്മ് എങ്കി കിടന്നോ... അച്ചേ.... എന്താടാ... ഇത്തിരി നേരം ഇരിക്കോ എന്റെ കൂടെ?? അതിന് എന്താ ഇരിക്കലോ... ഞാൻ ആ മടീൽ കേറി കിടന്നു അച്ഛ മുടിയിൽ തലോടി തന്നപ്പോൾ മനസിന് എന്തോ ഒരു ആശ്വാസം അറിയാണ്ട് മയങ്ങി പോയി

അഭി... നീ കഴിക്കുന്നില്ലേ... വേണ്ട അമ്മ വിശപ്പില്ല.. അതെന്താ... വാ വന്ന് കഴിക്ക്... വേണ്ടന്നല്ലേ പറഞ്ഞെ 😠😠😠 നീ എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ ഒന്ന് പോകുന്നുണ്ടോ എന്റെ മൂന്നിന് അഭീ.... അമ്മ പ്ലീസ് ഒന്ന് പോയിതാ എനിക്ക് കിടക്കണം കിടന്നിട്ട് ഉറക്കം വരുന്നില്ല. ആമി നീ ഇപ്പൊ എന്തെടുക്കുവാ. എന്തിനാ വാവേ നീ എന്നെ ഇങ്ങനെ നോവിക്കുന്നെ. സഹിക്കാൻ പറ്റണില്ലഡീ. എന്റെ ലൈഫിൽ വന്ന് ഒരുപാട് എന്നെ സ്നേഹിച്ചു ഇപ്പൊ ദ പെട്ടന്ന് എന്നെ വിട്ട് പോയി. ഉറങ്ങാണ്ട് നമ്മൾ നെയ്‌തുകൂടിയ സ്വപ്‌നങ്ങൾ ഒക്കെ മറന്നോ നീ. ഇതുവരെ കരഞ്ഞിട്ടില്ല ഈ അഭി ബട്ട് ഇന്ന് കരഞ്ഞു നിനക്ക് വേണ്ടി ചങ്ക് പൊട്ടി കരഞ്ഞു നീ അറിയുന്നുണ്ടോ പെണ്ണേ ഇതൊക്കെ നാളെ സാറ്റർഡേ ആണ് ക്ലാസ്സ്‌ ഇല്ല എങ്ങനെയാ അവളെ ഒന്ന് കാണുക......

മ്മ് ഫോൺ തരാൻ അവൾ അഞ്ചുന്റെ അടുത്ത് വരും പക്ഷെ അവിടെവെച്ചു വേണ്ട ഒരു വഴി ഉണ്ട് അഞ്ചു നെ വിളിക്കാം അഞ്ചു... എന്താ അണ്ണാ ഈ നേരത്ത്?? നീ അറിഞ്ഞല്ലോ കാര്യം ഒക്കെ മ്മ് അറിഞ്ഞു അച്ചു വന്നിരുന്നു എന്നെ കുറെ ചീത്ത പറഞ്ഞ് പോയി നീ എനിക്ക് ഒരു ഹെല്പ് ചെയ്യാമോ??? പറ അണ്ണാ ചെയ്യാം ആമി ഫോൺ തരാൻ വിളിക്കും അപ്പൊ നീ അവളോട് നമ്മുടെ കുടുംബ വീട്ടിൽ വന്നാമത്തിന് പറയണം അവൾ എപ്പോ വരുമെന്ന് എന്നോടും പറയണം. മ്മ് പറയാം അണ്ണാ.. എങ്കി ശെരി കിടന്നോ ഗുഡ് ഗുഡ് നൈറ്റ്‌ 

പെട്ടന്ന് എന്തോ ഓർത്ത് ഉറക്കം ഞെട്ടി പിന്നെ ഉറക്കം വന്നില്ല നോക്കിയപ്പോ 10 30 ഫോൺ എടുത്ത് ഏട്ടന്റെ ഫോട്ടോ നോക്കി കിടന്നു വേണ്ട ഈ ഫോൺ നാളെ തന്നെ അഞ്ചുന്റെ കയ്യിൽ കൊടുക്കണം. എന്റെ കയ്യിൽ ഇരുന്നാൽ ഏതെങ്കിലും ഒരു നിമിഷത്തിൽ മനസ്സ് കൈവിട്ട് പോയാൽ വേണ്ട അവളെ വിളിക്കാം ഹലോ അഞ്ചു.... ആ ആമി നിയോ നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ നിന്നെ അവൻ ഉപദ്രവിച്ചോ ഇല്ല ഡീ, പിന്നെ ഞാൻ നാളെ അങ്ങോട്ട് വരാം ഈ ഫോൺ തരാൻ ആമി നീ ഇപ്പൊ ഇവിടെ വരണ്ട അച്ചു കണ്ടാൽ ശെരിയാവില്ല ഒരു കാര്യം ചെയ്യ് ഞങ്ങടെ കുടുംബ വീട് ഇല്ലേ മ്മ് അങ്ങോട്ട് വാ ഞാൻ അവിടെ കാണും മ്മ് ശെരി ഞാൻ 10 ആകുമ്പോ വരാം അവിടെ കാണണം.

മ്മ് ഓക്കേ ഡീ ബൈ ബൈ ഇപ്പൊ തന്നെ അണ്ണനെ വിളിച് പറയാം പാവം വിഷമിച് ഇരിക്കവും അഞ്ചു ആണല്ലോ ഹലോ എന്താടി അണ്ണാ അവൾ വിളിച്ചു നാളെ 10 ഇൻ അവൾ വരും മ്മ് പിന്നെ ഞാൻ 9 ആകുമ്പോ അവിടെ കാണും അവൾ അറിയണ്ട ഞാൻ ഉണ്ടെന്ന് അത് അറിഞ്ഞാൽ അവൾ വരില്ല. പിന്നെ നീ അവളോട് ചോദിക്കണം എന്താ അവളുടെ പ്രോബ്ലം എന്ന് എന്തിനാ എന്നെ അകറ്റി നിർത്തുന്നെ എന്ന് മ്മ് ശെരി അണ്ണാ മ്മ് നീ കിടന്നോ നാളെ നേരം വെളുക്കട്ടെ നിന്റെ വായിൽനിന്ന് എനിക്ക് കേൾക്കണം എന്താ കാര്യം എന്ന്. പിറ്റേന്ന് രാവിലെ എഴുനേറ്റു കുളിച്ചു. എന്നേം എട്ടനേം തമ്മിൽ കണക്ട് ചെയ്യുന്ന ഇ ഫോൺ ഇനി എന്റെ കയ്യിൽ ഉണ്ടാവാൻ പാടില്ല

ആമി നീ എങ്ങോട്ടാ രാവിലെ തന്നെ ഒന്ന് അമ്പലത്തിൽ പോകുവാ അമ്മേ എക്സാം ആകാറായില്ലേ മ്മ് പോയിട്ട് വാ രാവിലെ കുളിച് കുടുംബ വീട്ടിലോട്ട് പൊന്നു വീട് പണി നടക്കുവാ അതുകൊണ്ട് അവിടെ ഇപ്പൊ ആരും ഇല്ല ഇടക്കൊക്കെ ഞങ്ങൾ ഇങ്ങനെ പോകും അവിടെ ചെന്നപ്പോ അഞ്ചു ഉണ്ട് അണ്ണാ ആ നീ നേരത്തെ വന്നോ ഞാൻ അകത്തു റൂമിൽ ഉണ്ടാവും അവൾ അറിയണ്ട നീ ഹാൾ ഇൽ ഇരുത്തി കാര്യം ചോദിക്കണം എന്താണ് എന്ന് എനിക്ക് അവളുടെ വായിന്നു തന്നെ കേൾക്കണം മ്മ് ശെരി അണ്ണാ പൊക്കോ അവൾ ഇപ്പൊ വരും മ്മ് ചെന്നപ്പോ അഞ്ചു മുറ്റത് ഉണ്ട് നീ വന്നിട്ട് ഒരുപാട് ആയോ ഇല്ലടി വാ അകത്ത്‌ ഇരിക്കാം ദാ ഫോൺ ആമി ഒരു കാര്യം ചോദിക്കട്ടെ മ്മ് എന്തിനടി ആ പാവത്തിനെ ഇങ്ങനെ നോവിച്ചത്??

അഞ്ചു.. വേണ്ട ഇന്നലെ ഉറങ്ങിട്ടില്ല എത്ര വട്ടം എന്നെ വിളിച്ചെന്നോ മനസാക്ഷി ഉണ്ടോ നിനക്ക് ഇത്രേം നാൾ ആഗ്രഹം കൊടുത്തിട്ട് എന്ത് പെട്ടന്നാ നീ ഒക്കെ മറന്നത് അഞ്ചു... നീയും എന്നെ കുറ്റപ്പെടുത്തല്ലേഡീ എന്റെ ജീവനാടി അഭിയേട്ടൻ ആ ഏട്ടനെ ഞാൻ ചതിച്ചുന്നു നീയും വിശ്വസിച്ചു അല്ലെ പിന്നെ എന്താ ആമി ഇതൊക്കെ വയ്യടി എനിക്ക് നീ എങ്കിലും ഒക്കെ അറിയണം. ഇനി അത് മനസ്സിൽ ഇട്ട് നടന്ന ഒരുപക്ഷെ ഞാൻ ഒരു ഭ്രാന്തി ആയിപ്പോകും എന്താടി എന്താ നിന്റെ മനസ്സിൽ?? ഞാൻ നടന്നത് ഒക്കെ അവളോട് പറഞ്ഞു കെട്ടിപിടിച് ഒരുപാട് കരഞ്ഞു പറ്റില്ലാടി എനിക്ക് എന്റെ ഏട്ടനെ കൊലക്ക് കൊടുക്കാൻ ആ കാലിൽ ഒരു മുള്ളുകൊള്ളാൻ അനുവദിക്കില്ല ഞാൻ. മാറിനിന്നോളാം എന്റെ ഏട്ടന് വേണ്ടി അവൾ പറഞ്ഞത് ഒക്കെ കേട്ടപ്പോ എനിക്ക് ദേഷ്യമാ വന്നത് അവന്റെ വാക്കും കേട്ട് എനിക്ക് വേണ്ടി സ്വയം ഉരുകി ജീവിക്കാൻ തീരുമാനിച്ചു വന്നേക്കുന്നു

ആമി... ആ അലർച്ച കേട്ടാണ് തിരിഞ്ഞ് നോക്കിയത് ചുണ്ടുകൾ അറിയാതെ പറഞ്ഞു അഭിയേട്ടൻ.. അഞ്ചു ഞാൻ പോകുവാ.. നിക്കടി അവിടെ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാമതി നീ 😠😠 അണ്ണാ 😳😳 അഞ്ചു നീ പുറത്ത് പോ അഭിയേട്ട കൈ വിട് എനിക്ക് പോകണം പറഞ്ഞത്തീരും മുൻപ് ഏട്ടന്റെ കൈകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു എനിക്ക് വേണ്ടി ത്യാഗം ചെയ്യാൻ തീരുമാനിച്ച നീ കേട്ടോ. എന്റെ ലോകം നീ ആണ് എന്റെ ജീവൻ വേണ്ടി അല്ലെ നീ അകന്നു പോയെ പൊക്കോ ബട്ട് ഒന്ന് കേട്ടോ. ആമി ഇല്ലാണ്ട് അഭി ഇല്ല. എന്നെ വേണ്ടന്ന് വെച്ച് പോകാൻ ആണ് നിന്റെ തീരുമാനം എങ്കിൽ പിന്നെ നീ എന്നെ കാണില്ല അഭിയേട്ട... ഇനി നിനക്ക് പോകാം ഞാൻ തടയില്ല അഭിയേട്ട...

ഓടിച്ചെന്ന് ആ നെഞ്ചിൽ വീണു കരയുമ്പോൾ ഈ ലോകം പിടിച്ചടക്കിയ സന്തോഷം ആരുന്നു വാവേ... മ്മ്... നോന്ദോ എന്റെ വാവക്ക്?? ഇല്ല അതെന്താ?? എന്റെ അഭിയേട്ടൻ അല്ലെ അത്കൊണ്ട് ഈ ആമിക്ക് നോവില്ല ഇനി എന്നെ വിട്ട് പോകുമോ?? ഇല്ല എന്ന്പറഞ്ഞു അവൾ എന്നെ സ്നേഹചുംബനത്തിൽ മൂടി ആ മുഖം കൈക്കുള്ളിൽ ആക്കി ആ ചുണ്ട് കവര്ന്നെടുത എന്നെ അവൾ തള്ളി മാറ്റി ഞാൻ പോകുവാ അമ്മ പേടിക്കും മ്മ് ശെരി നൈറ്റ്‌ മെസ്സേജ് അയക്കണം മ്മ് അയക്കാം 💕💕ആമി 12💕💕 ആമി നിനക്ക് എന്താ പറ്റിയെ. നി എന്താ പറഞ്ഞെ നിനക്ക് എന്നെ വേണ്ട അല്ലെ. ഇല്ല പെണ്ണേ നിനക്ക് അതിന് പറ്റില്ല ഞാൻ ഇല്ലാണ്ട് ഒരു നിമിഷം പോലും നിനക്ക് പറ്റില്ല. എന്നിട്ടും എന്തിനാ നി അകന്നു പോകുന്നെ. എനിക്ക് അറിയണം എന്താ നിന്റെ മനസ്സിൽ എന്ന്, നി പറഞ്ഞത് ഒന്നുമല്ല നിന്റെ ഉള്ളിൽ ഉള്ളത് അത് നീ എന്നോട് എത്ര മറച്ചു പിടിച്ചാലും ഞാൻ അത് കണ്ടുപിടിക്കും വിട്ട് കൊടുക്കില്ല ഞാൻ നിന്നെ അങ്ങനെ വിട്ട് കളയേണ്ടി വന്നാൽ പിന്നെ ഈ അഭി ഇല്ല പെണ്ണേ

 അഭിയേട്ടൻ ഇപ്പൊ എന്തെടുക്കുവാകും എന്തേലും കഴിച്ചു കാണുമോ കിടന്ന് കാണുമോ ഒന്നും അറിയാണ്ട് ആ ശബ്ദം ഒന്ന് കേൾകണ്ട്‌ എങ്ങനെ ഞാൻ കിടക്കും. വന്ന് കേറിയപ്പോ കിടന്നതാണ് കരഞ്ഞു കരഞ്ഞു കണ്ണീർ പോലും വറ്റിപോയി ആമി... മോളെ ആ അമ്മ... നീ ഫുഡ് കഴിക്കുന്നില്ലേ??? വേണ്ടമ്മ നല്ല സുഖമില്ല ഞാൻ കിടക്ക. മ്മ് ശെരി.... അനു എവിടെ ആമി അവൾ വന്നില്ലേ ഇല്ല ഏട്ടാ അവൾക് വയ്യെന്ന്... എന്ത്പറ്റി അവൾക്.... ഇന്ന് വെളിലോട്ട് കണ്ടില്ലലോ തലവേദന എന്നാ പറഞ്ഞെ... മ്മ്.... അല്ല എവിടെ പോകുന്നു കഴിക്കുന്നില്ലേ. നീ എടുക്ക് ഞാൻ ഇപ്പൊ വരാം ആമി മോളെ.... ആ അച്ഛയോ ... എന്താ മോളെ എന്ത്പറ്റി കുഞ്ഞിന്.... ഒന്നുമില്ല ഒരു തലവേദന മുഖം ഒക്കെ വല്ലാണ്ട് ഉണ്ടല്ലോ കരഞ്ഞോ നീ ഇല്ല എന്റെ അച്ചേ.. കഴിക്കുന്നിlല്ലെ..

നീ... വേണ്ട വിശപ്പില്ല... മ്മ് എങ്കി കിടന്നോ... അച്ചേ.... എന്താടാ... ഇത്തിരി നേരം ഇരിക്കോ എന്റെ കൂടെ?? അതിന് എന്താ ഇരിക്കലോ... ഞാൻ ആ മടീൽ കേറി കിടന്നു അച്ഛ മുടിയിൽ തലോടി തന്നപ്പോൾ മനസിന് എന്തോ ഒരു ആശ്വാസം അറിയാണ്ട് മയങ്ങി പോയി  അഭി... നീ കഴിക്കുന്നില്ലേ... വേണ്ട അമ്മ വിശപ്പില്ല.. അതെന്താ... വാ വന്ന് കഴിക്ക്... വേണ്ടന്നല്ലേ പറഞ്ഞെ 😠😠😠 നീ എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ ഒന്ന് പോകുന്നുണ്ടോ എന്റെ മൂന്നിന് അഭീ.... അമ്മ പ്ലീസ് ഒന്ന് പോയിതാ എനിക്ക് കിടക്കണം കിടന്നിട്ട് ഉറക്കം വരുന്നില്ല. ആമി നീ ഇപ്പൊ എന്തെടുക്കുവാ. എന്തിനാ വാവേ നീ എന്നെ ഇങ്ങനെ നോവിക്കുന്നെ. സഹിക്കാൻ പറ്റണില്ലഡീ. എന്റെ ലൈഫിൽ വന്ന് ഒരുപാട് എന്നെ സ്നേഹിച്ചു ഇപ്പൊ ദ പെട്ടന്ന് എന്നെ വിട്ട് പോയി. ഉറങ്ങാണ്ട് നമ്മൾ നെയ്‌തുകൂടിയ സ്വപ്‌നങ്ങൾ ഒക്കെ മറന്നോ നീ.

ഇതുവരെ കരഞ്ഞിട്ടില്ല ഈ അഭി ബട്ട് ഇന്ന് കരഞ്ഞു നിനക്ക് വേണ്ടി ചങ്ക് പൊട്ടി കരഞ്ഞു നീ അറിയുന്നുണ്ടോ പെണ്ണേ ഇതൊക്കെ നാളെ സാറ്റർഡേ ആണ് ക്ലാസ്സ്‌ ഇല്ല എങ്ങനെയാ അവളെ ഒന്ന് കാണുക......മ്മ് ഫോൺ തരാൻ അവൾ അഞ്ചുന്റെ അടുത്ത് വരും പക്ഷെ അവിടെവെച്ചു വേണ്ട ഒരു വഴി ഉണ്ട് അഞ്ചു നെ വിളിക്കാം അഞ്ചു... എന്താ അണ്ണാ ഈ നേരത്ത്?? നീ അറിഞ്ഞല്ലോ കാര്യം ഒക്കെ മ്മ് അറിഞ്ഞു അച്ചു വന്നിരുന്നു എന്നെ കുറെ ചീത്ത പറഞ്ഞ് പോയി നീ എനിക്ക് ഒരു ഹെല്പ് ചെയ്യാമോ??? പറ അണ്ണാ ചെയ്യാം ആമി ഫോൺ തരാൻ വിളിക്കും അപ്പൊ നീ അവളോട് നമ്മുടെ കുടുംബ വീട്ടിൽ വന്നാമത്തിന് പറയണം അവൾ എപ്പോ വരുമെന്ന് എന്നോടും പറയണം. മ്മ് പറയാം അണ്ണാ.. എങ്കി ശെരി കിടന്നോ ഗുഡ് ഗുഡ് നൈറ്റ്‌

പെട്ടന്ന് എന്തോ ഓർത്ത് ഉറക്കം ഞെട്ടി പിന്നെ ഉറക്കം വന്നില്ല നോക്കിയപ്പോ 10 30 ഫോൺ എടുത്ത് ഏട്ടന്റെ ഫോട്ടോ നോക്കി കിടന്നു വേണ്ട ഈ ഫോൺ നാളെ തന്നെ അഞ്ചുന്റെ കയ്യിൽ കൊടുക്കണം. എന്റെ കയ്യിൽ ഇരുന്നാൽ ഏതെങ്കിലും ഒരു നിമിഷത്തിൽ മനസ്സ് കൈവിട്ട് പോയാൽ വേണ്ട അവളെ വിളിക്കാം ഹലോ അഞ്ചു.... ആ ആമി നിയോ നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ നിന്നെ അവൻ ഉപദ്രവിച്ചോ ഇല്ല ഡീ, പിന്നെ ഞാൻ നാളെ അങ്ങോട്ട് വരാം ഈ ഫോൺ തരാൻ ആമി നീ ഇപ്പൊ ഇവിടെ വരണ്ട അച്ചു കണ്ടാൽ ശെരിയാവില്ല ഒരു കാര്യം ചെയ്യ് ഞങ്ങടെ കുടുംബ വീട് ഇല്ലേ മ്മ് അങ്ങോട്ട് വാ ഞാൻ അവിടെ കാണും മ്മ് ശെരി ഞാൻ 10 ആകുമ്പോ വരാം അവിടെ കാണണം. മ്മ് ഓക്കേ ഡീ ബൈ ബൈ ഇപ്പൊ തന്നെ അണ്ണനെ വിളിച് പറയാം പാവം വിഷമിച് ഇരിക്കവും അഞ്ചു ആണല്ലോ

ഹലോ എന്താടി അണ്ണാ അവൾ വിളിച്ചു നാളെ 10 ഇൻ അവൾ വരും മ്മ് പിന്നെ ഞാൻ 9 ആകുമ്പോ അവിടെ കാണും അവൾ അറിയണ്ട ഞാൻ ഉണ്ടെന്ന് അത് അറിഞ്ഞാൽ അവൾ വരില്ല. പിന്നെ നീ അവളോട് ചോദിക്കണം എന്താ അവളുടെ പ്രോബ്ലം എന്ന് എന്തിനാ എന്നെ അകറ്റി നിർത്തുന്നെ എന്ന് മ്മ് ശെരി അണ്ണാ മ്മ് നീ കിടന്നോ നാളെ നേരം വെളുക്കട്ടെ നിന്റെ വായിൽനിന്ന് എനിക്ക് കേൾക്കണം എന്താ കാര്യം എന്ന്. പിറ്റേന്ന് രാവിലെ എഴുനേറ്റു കുളിച്ചു. എന്നേം എട്ടനേം തമ്മിൽ കണക്ട് ചെയ്യുന്ന ഇ ഫോൺ ഇനി എന്റെ കയ്യിൽ ഉണ്ടാവാൻ പാടില്ല ആമി നീ എങ്ങോട്ടാ രാവിലെ തന്നെ ഒന്ന് അമ്പലത്തിൽ പോകുവാ അമ്മേ എക്സാം ആകാറായില്ലേ മ്മ് പോയിട്ട് വാ 

രാവിലെ കുളിച് കുടുംബ വീട്ടിലോട്ട് പൊന്നു വീട് പണി നടക്കുവാ അതുകൊണ്ട് അവിടെ ഇപ്പൊ ആരും ഇല്ല ഇടക്കൊക്കെ ഞങ്ങൾ ഇങ്ങനെ പോകും അവിടെ ചെന്നപ്പോ അഞ്ചു ഉണ്ട് അണ്ണാ ആ നീ നേരത്തെ വന്നോ ഞാൻ അകത്തു റൂമിൽ ഉണ്ടാവും അവൾ അറിയണ്ട നീ ഹാൾ ഇൽ ഇരുത്തി കാര്യം ചോദിക്കണം എന്താണ് എന്ന് എനിക്ക് അവളുടെ വായിന്നു തന്നെ കേൾക്കണം മ്മ് ശെരി അണ്ണാ പൊക്കോ അവൾ ഇപ്പൊ വരും മ്മ് ചെന്നപ്പോ അഞ്ചു മുറ്റത് ഉണ്ട് നീ വന്നിട്ട് ഒരുപാട് ആയോ ഇല്ലടി വാ അകത്ത്‌ ഇരിക്കാം ദാ ഫോൺ ആമി ഒരു കാര്യം ചോദിക്കട്ടെ മ്മ് എന്തിനടി ആ പാവത്തിനെ ഇങ്ങനെ നോവിച്ചത്?? അഞ്ചു.. വേണ്ട ഇന്നലെ ഉറങ്ങിട്ടില്ല എത്ര വട്ടം എന്നെ വിളിച്ചെന്നോ മനസാക്ഷി ഉണ്ടോ നിനക്ക് ഇത്രേം നാൾ ആഗ്രഹം കൊടുത്തിട്ട് എന്ത് പെട്ടന്നാ നീ ഒക്കെ മറന്നത് അഞ്ചു... നീയും എന്നെ കുറ്റപ്പെടുത്തല്ലേഡീ എന്റെ ജീവനാടി അഭിയേട്ടൻ ആ ഏട്ടനെ ഞാൻ ചതിച്ചുന്നു നീയും വിശ്വസിച്ചു

അല്ലെ പിന്നെ എന്താ ആമി ഇതൊക്കെ വയ്യടി എനിക്ക് നീ എങ്കിലും ഒക്കെ അറിയണം. ഇനി അത് മനസ്സിൽ ഇട്ട് നടന്ന ഒരുപക്ഷെ ഞാൻ ഒരു ഭ്രാന്തി ആയിപ്പോകും എന്താടി എന്താ നിന്റെ മനസ്സിൽ?? ഞാൻ നടന്നത് ഒക്കെ അവളോട് പറഞ്ഞു കെട്ടിപിടിച് ഒരുപാട് കരഞ്ഞു പറ്റില്ലാടി എനിക്ക് എന്റെ ഏട്ടനെ കൊലക്ക് കൊടുക്കാൻ ആ കാലിൽ ഒരു മുള്ളുകൊള്ളാൻ അനുവദിക്കില്ല ഞാൻ. മാറിനിന്നോളാം എന്റെ ഏട്ടന് വേണ്ടി അവൾ പറഞ്ഞത് ഒക്കെ കേട്ടപ്പോ എനിക്ക് ദേഷ്യമാ വന്നത് അവന്റെ വാക്കും കേട്ട് എനിക്ക് വേണ്ടി സ്വയം ഉരുകി ജീവിക്കാൻ തീരുമാനിച്ചു വന്നേക്കുന്നു ആമി... ആ അലർച്ച കേട്ടാണ് തിരിഞ്ഞ് നോക്കിയത് ചുണ്ടുകൾ അറിയാതെ പറഞ്ഞു അഭിയേട്ടൻ.. അഞ്ചു ഞാൻ പോകുവാ.. നിക്കടി അവിടെ എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാമതി നീ 😠😠 അണ്ണാ 😳😳 അഞ്ചു നീ പുറത്ത് പോ അഭിയേട്ട കൈ വിട് എനിക്ക് പോകണം പറഞ്ഞത്തീരും മുൻപ് ഏട്ടന്റെ കൈകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു

എനിക്ക് വേണ്ടി ത്യാഗം ചെയ്യാൻ തീരുമാനിച്ച നീ കേട്ടോ. എന്റെ ലോകം നീ ആണ് എന്റെ ജീവൻ വേണ്ടി അല്ലെ നീ അകന്നു പോയെ പൊക്കോ ബട്ട് ഒന്ന് കേട്ടോ. ആമി ഇല്ലാണ്ട് അഭി ഇല്ല. എന്നെ വേണ്ടന്ന് വെച്ച് പോകാൻ ആണ് നിന്റെ തീരുമാനം എങ്കിൽ പിന്നെ നീ എന്നെ കാണില്ല അഭിയേട്ട... ഇനി നിനക്ക് പോകാം ഞാൻ തടയില്ല അഭിയേട്ട... ഓടിച്ചെന്ന് ആ നെഞ്ചിൽ വീണു കരയുമ്പോൾ ഈ ലോകം പിടിച്ചടക്കിയ സന്തോഷം ആരുന്നു വാവേ... മ്മ്... നോന്ദോ എന്റെ വാവക്ക്?? ഇല്ല അതെന്താ?? എന്റെ അഭിയേട്ടൻ അല്ലെ അത്കൊണ്ട് ഈ ആമിക്ക് നോവില്ല ഇനി എന്നെ വിട്ട് പോകുമോ?? ഇല്ല എന്ന്പറഞ്ഞു അവൾ എന്നെ സ്നേഹചുംബനത്തിൽ മൂടി ആ മുഖം കൈക്കുള്ളിൽ ആക്കി ആ ചുണ്ട് കവര്ന്നെടുത എന്നെ അവൾ തള്ളി മാറ്റി ഞാൻ പോകുവാ അമ്മ പേടിക്കും മ്മ് ശെരി നൈറ്റ്‌ മെസ്സേജ് അയക്കണം മ്മ് അയക്കാം വീട്ടിൽ ചെല്ലുമ്പോ അമ്മു ഉണ്ട് മുറ്റത് ഗുണ്ടുവും ആയി നിന്ന് കത്തി അടിക്കുന്നു. എന്താ അമ്മായിയമ്മേം മരുമോളും കൂടി ഒരു ഗൂഢാലോചന??

😜😜 ഓ എത്തിയോ മരംകേറി ദേ ഗുണ്ടു കണ്ടോ ഇ അമ്മു എന്നെ കളിയാക്കിയേ 😡😡 എന്തിനാടി അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ 😁, ആമി നീ പോയി ഫുഡ് കഴിക്ക് മ്മ് ശെരി ഗുണ്ടു അകത്ത്‌ ചെന്ന് ഡ്രസ്സ്‌ മാറി ഫുഡ് എടുത്ത് ടീവിയുടെ മുൻപിൽ പോയി ഇരുന്നു അപ്പൊ ദേ വരുന്നു എന്റെ പൊന്നാങ്ങള ഡീ ചേച്ചി എനിക്ക് കഴിക്കാൻ താ ദാ അവിടെ ഉണ്ട് വേണേ പോയി എടുക്ക് 🤨 ഓഹോ എങ്കി നീ തിന്നുന്നത് ഒന്ന് കാണണം ഡാ പട്ടി എന്റെ പ്ലേറ്റ് താടാ വിശക്കുന്നു 😟😟 നീ പോടീ ചേച്ചി നീ വേണേ പോയി എടുത്ത് കഴിക്ക് ഇത് ഞാൻ കഴിച്ചു കേട്ടാ. ഡാ നിന്നെ ഞാൻ ഇന്ന്.. 😡😡 ആ..... വീടടി ചേച്ചി.. എന്റെ മുടിയെ തൊട്ടാൽ ഉണ്ടല്ലോ 😠😠 നീ എന്ത്‌ ചെയ്യും😒😒 ഓഹോ കാണിച്ചുതരാം ആാാ.... കയ്യിന്നു വിടാടാ പട്ടി..... എന്ന് പറഞ്ഞു ഞാൻ ജഗ്ഗിലെ വെള്ളം അവന്റെ തലവഴി ഒഴിച്ചു, എന്നോടാ അവന്റെ കളി ഡീ പട്ടി ചേച്ചി....

എന്ന് പറഞ്ഞവൻ ചാടി എഴുനേറ്റു ആ ഗ്യാപ് ഇൽ ഞാൻ ഓടി അവൻ എന്റെ പിറകെയും. ഞാൻ ഓടിപോയി അടുക്കളയിൽ കേറി. അവൻ അമ്മു എടുത്ത് വെച്ച പോടി എന്റെ തലവഴി ഇട്ടു. ഞാൻ മഞ്ഞൾപൊടി എടുത്ത് അവനെ എറിഞ്ഞു ആകെ മൊത്തം ഒരു ഭീകരാന്തരീക്ഷം അപ്പൊ ദാ പുറകിന്ന് അമ്മുന്റെ സൈറൺ. ആഹാ ബ്യൂട്ടിഫുൾ ഇന്ന് അമ്മ എന്നെ ചപ്പാത്തി ആകും എന്തുവാ ഇത് യുദ്ധക്കളമോ?? 😡😡ഇങ്ങനെ രണ്ട് കീരീനേം പാമ്പിനേം ആണെല്ലോ ദൈവമേ ഞാൻ പെറ്റത് ഞാൻ അവനെ ഒന്ന് നോക്കി അവൻ എന്നേം ഇനിപ്പോ എങ്ങനെ മുങ്ങും എന്ന് ഓർത്ത് ഇരിക്കുമ്പോ ആണ് ഗുണ്ടുസ് വെള്ളക്കൊടി കാട്ടിയത് ആ ഗ്യാപ് ഇൽ ഞങ്ങൾ സ്കൂട്ട് ആയി അകത്തു പോയി ഫ്രഷ് ആയി ഫോൺ എടുത്തു അഭിയേട്ടാ..... ആഹാ എന്റെ ആമിക്കുട്ടി എവിടാരുന്നു ഞാൻ നടന്നത് ഒക്കെ വിശദീകരിച്ചുകൊടുത്തു ഒക്കെ കേട്ട് ഏട്ടൻ ഒടുക്കത്തെ ചിരി പിന്നെ അഭിയേട്ട...

എന്താ വാവേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക് അറിയാം വാവേ നീ എന്താ പറയാൻ പോകുന്നെന്ന്. ഇനി എപ്പോഴും കാണണ്ട ആരും അറിയാണ്ട് നോക്കണം എന്നൊക്കെ അല്ലെ മ്മ് എന്റെ വാവേ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ ഇല്ലേ നിനക്ക് ഈ അഭിക്ക് ജീവൻ ഉള്ളടുത്തോളം നിന്നെ ഞാൻ ആർക്കും കൊടുക്കില്ല പോരെ ഏട്ടാ അതല്ല എനിക്ക് എന്നെ ഓർത്ത് പേടി ഇല്ല തല്ലിയാലും കൊന്നാലും ഞാൻ സഹിച്ചോളാം ബട്ട് എന്റെ ഏട്ടന് എന്തേലും വന്നാൽ ഞാൻ എന്ത് ചെയ്യും ഏട്ടാ. വാവേ നീ വിഷമിക്കല്ലേ അങ്ങനെ ഒന്നും ഇല്ല മോളെ നിന്നെ പേടിപ്പിക്കാൻ അച്ചു ചുമ്മാ പറഞ്ഞതാ അതൊക്കെ. ഇല്ല ഏട്ടാ എനിക്ക് അവനെ പേടിയാ നീ ഇങ്ങനെ വിഷമിച്ച എനിക്കും വിഷമാവും നീ പറ ഞാൻ എന്തു ചെയ്യണം??

കുറച്ചു നാൾ നമ്മുക്ക് കാണണ്ട എന്ന് വെക്കാം എല്ലാം ഒന്ന് ഒതുങ്ങുന്ന വരെ. ഇല്ല പറ്റില്ല വാവേ നിന്നെ കാണാണ്ട് എനിക്ക് പറ്റില്ല ഏട്ടാ ഞാൻ പറയുന്നത് ഒന്ന്... വേണ്ട അവൻ അറിയില്ല അത് പോരെ നിനക്ക് അതിന് പ്ലേസ് ഉണ്ട് ഇപ്പൊ പോയി ഇരുന്ന് പഠിക്കാൻ നോക്ക് എക്സാം അല്ലെ മ്മ് ശെരി ഏട്ടാ നൈറ്റ്‌ കാണാം മ്മ് ശെരി വാവച്ചി 😘😘😘 😁😘😘😘 ഫോൺ വെച്ചിട്ട് ബുക്ക്‌ എടുത്ത് പഠിക്കാൻ ഇരുന്നപ്പോൾ ആണ് അമ്മു വന്നത് ആമി.... നീ എന്തെടുക്കുവാ കുറെ നേരായല്ലോ റൂമിൽ കേറീട്ട് 🤔🤔 ഞാൻ പഠിക്കുവാ എന്ന് പറഞ്ഞതും അമ്മ വായുംപൊളിച്ചു നിൽകുന്നു എന്താ അമ്മു ഇങ്ങനെ നോക്കണേ?? അല്ല നീ തന്നെ ആണോ ഇതെന്ന് നോക്കിയതാ അതെന്താ പഠിക്കുന്ന കുട്ടികളെ അമ്മ കണ്ടിട്ടിലെ🤓🤓 ഞാൻ കണ്ടിട്ടുണ്ട് ബട്ട് എന്റെ മോളെ കണ്ടിട്ടില്ല 🙄🙄വെളിൽ ഒന്ന് പോയി നോക്കട്ടെ അവിടെ എന്താ 🤔🤔?? വല്ല വെള്ള കാക്കേം മലന്നു പരാകുന്നുണ്ടോ എന്ന് നോകാം അമ്മു.... 😧😧 ഇവിടെ നിന്ന് എന്നെ ട്രോളാതെ പോയി വല്ല പണിം ചെയ്യ് ചെല്ല് ചെല്ല് ഡിസ്റ്റർബ് ചെയ്യല്ലേ ഓ ആയിക്കോട്ടെ 😱 ഇ അമ്മുന്റെ ഒരു കാര്യം

 അങ്ങനെ പടുതോം കളിയും ചിരിയും ഒക്കെ ആയി ഒരു ദിവസം കൂടെ കടന്ന്പോയി നൈറ്റ്‌ എല്ലാരും കിടന്നപ്പോ ഞാൻ ഫോൺ എടുത്തു അഭിയേട്ടാ..... മറുതലക്കൽ എന്നെ കാത്ത് എന്റെ ഏട്ടൻ ഉണ്ടാരുന്നു ആഹാ വന്നോ ഏട്ടന്റെ വാവാച്ചി മ്മ് വന്നല്ലോ കഴിച്ചോ ഏട്ടൻ മ്മ് പിന്നെ ഞാൻ അന്ന് അറ്റൻഡ് ചെയ്ത ഇന്റർവ്യൂ ഇല്ലേ മ്മ് അവർ വിളിച്ചാരുന്നു എപ്പോ?? ഇന്നലെ വിളിച്ചു എന്നിട്ട്?? ടുസ്‌ഡേ ചെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞു. ആഹാ നല്ല കര്യല്ലേ അതിന് എന്തിനാ ഇങ്ങനെ ശോകം അല്ല വാവേ, ഔട്ട്‌ ഓഫ് കേരള ആണ് അത് കേട്ടപ്പോ ചങ്ക് ഒന്ന് പിടഞ്ഞു എങ്കിലും അത് ഏട്ടനോട് പറഞ്ഞില്ല, അത് അറിഞ്ഞാൽ ഏട്ടൻ പോവില്ല അത് പാടില്ല ഞാൻ കാരണം നല്ല ഒരു അവസരം കളയാൻ പാടില്ല അതിന് എന്താ അഭിയേട്ട നല്ല ജോബ് അല്ലെ കളയണ്ട കോഴ്സ് കഴിഞ്ഞിട്ട് ഇപ്പൊ 4മാസം കഴിഞ്ഞില്ലേ. എന്റെ ഏട്ടൻ മടിപിടിച് ഇരിക്കാതെ പോയി വാ. ആമി...

നിനക്ക് പറ്റുവോ എന്നെ കാണാണ്ട് ഇരിക്കാൻ സത്യം പറ അത്കൊള്ളാം ജോബിന് പോകുവല്ലേ അത് സാരമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം. കണ്ണ് നിറഞ്ഞു മനസ് പിടഞ്ഞു എങ്കിലും ഞാൻ അത് ഏട്ടനെ അറിയിച്ചില്ല. പിന്നെ മെസ്സേജ് ആയത്കൊണ്ട് എന്റെ ശബ്‌ദം ഇടറുന്നത് ഏട്ടൻ അറിയില്ലെന്ന് ഒരു സമാദാനം ഉണ്ട് ആമി.... എനിക്ക് പോകണ്ടടാ നിന്നെ കാണാണ്ട് പറ്റില്ല ഏട്ടാ ഞാൻ പിണങ്ങും കെട്ടോ. ഫോൺ ഉണ്ടല്ലോ പിന്നെ എവിടെ ആയാലും നമ്മൾ ഒന്നല്ലേ ഏട്ടാ. വാവേ മോളെ നിന്നെ കാണാൻ തുടങ്ങിട്ട് ഒരുപാട് ആയില്ലേലും ആ ചങ്ക് പിടഞ്ഞത് ഞാൻ അറിയുന്നുണ്ട് അതിന് എനിക്ക് നിന്നെ കാണണമെന്നോ ശബ്ദം കേൾക്കണമെന്നോ ഇല്ല അത് കേട്ടതും അതുവരെ അടക്കി വെച്ചിരുന്ന കണ്ണുനീർ അണപൊട്ടി ഒഴുകി തുടങ്ങി വാവേ... മ്മ് എന്താ നീ ഒന്നും മിണ്ടാതെ ഞാൻ പോകണോ?? മ്മ് പോണം ഏട്ടാ നല്ല ജോബ് ആണ് കളയാൻ ഞാൻ സമ്മതിക്കില്ല

എങ്കി നിന്റെ ഇഷ്ടം ഞാൻ പോവാം ബട്ട് monday നീ എന്റെ കൂടെ വേണം ഇനി 2, 3 മാസം കഴിഞ്ഞേ എന്റെ പെണ്ണിന്റെ കൂടെ ഇരിക്കാൻ പറ്റു പക്ഷെ അത് ഇപ്പൊ എങ്ങനാ ഏട്ടാ ഇത്രേം സീൻ ആയി ഇരിക്കുമ്പോ നീ അത് ഒന്നും അറിയണ്ട നീ നാളെ ക്ലാസ്സ്‌ ഇന് പോകുംപോലെ ഇറങ്ങിട്ട് സ്കൂൾ ഇന്റെ ബാക്കിൽ വരണം മ്മ് ഓക്കേ ഏട്ടാ ഉറക്കം വരുണ്ടോ വാവാച്ചി.?? 😍😍 ഇല്ല ഏട്ടാ. എനിക്ക് നിന്നെ കാണണം പെണ്ണേ ഇപ്പഴോ 🙄🙄 മ്മ് ഇപ്പൊ തന്നെ എന്താ അഭിയേട്ട ഇ പറയുന്നേ ഇപ്പൊ എങ്ങനാ.. 🤫🤫മിണ്ടാതെ വെളിലോട്ട് വാ മോളെ അഭിയേട്ടാ... 😨😨 പേടിക്കാണ്ട് ഇറങ്ങി വാടി ആയോ വേണ്ട ഏട്ടാ നീ വരുന്നുണ്ടോ അതോ ഞാൻ അങ്ങോട്ട് വരണോ വേണ്ട വേണ്ട ഞാൻ വരാം 😨😨 ആ അങ്ങനെ വഴിക്ക് വാ ☺️☺️ ഡോർ തുറന്ന് വെളിൽ ചെന്നപ്പോ ദേ നിക്കുന്നു അഭിയേട്ടൻ എന്താ ഏട്ടാ ഇത് ആരേലും കണ്ടാൽ എനിക്ക് ഓർക്കാൻ പോലും വയ്യ ഇശ്... 🤫🤫

മിണ്ടരുത് എനിക്ക് കാണണം എന്ന് തോന്നി ഞാൻ വന്നു പെണ്ണ് പേടിച് വിറക്ക ഞാൻ അവളെ പിടിച്ച് എന്നോട് ചേർത്ത് നിർത്തി അഭിയേട്ട വിട്, പ്ലീസ് ഇല്ല വിടൂല എനിക്ക് വേണ്ടത് ഒക്കെ തന്നിട്ട് നീ പോയാമതി അയ്യടാ കൊള്ളാലോ പൂതി അങ്ങോട്ട്‌ മാറിക്കെ എനിക്ക് പോണം കിടന്ന് പിടക്കാതെ പെണ്ണേ ഞാൻ അവളുടെ ഇടുപ്പിൽ ചുറ്റിപിടിച്ചു ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞു അവളുടെ ശ്വാസഗെതിക്ക് പോലും ഒരു മാറ്റം ഉണ്ടായിരുന്നു നിലാവിൽ അവളുടെ പേടമാൻ മിഴികളും നുണക്കുഴി കവിളും വിറയ്ക്കുന്ന അധരങ്ങളും വെട്ടി തിളങ്ങുന്ന കുഞ്ഞു നീലക്കൽ മൂക്കുത്തിയും എന്നെ കൂടുതൽ മത്തുപിടിപ്പിച്ചു, ഞാൻ പതിയെ എന്റെ മുഖം അവളോട് അടുപ്പിച്ചു സമ്മതം എന്നോണം അവൾ കണ്ണുകൾ കൂമ്പി അടച്ചു.

അവളുടെ വിറയ്ക്കുന്ന അധരങ്ങൾ ഞാൻ സ്വന്തമാക്കി എത്ര നേരം ആ തേൻ നുകർന്നു എന്ന് അറിയില്ല രണ്ടുപേർക്കും ശ്വാസം കിട്ടില്ല എന്നായപ്പോ ഞാൻ അവയെ മോചിപ്പിച്ചു നാണത്താൽ തല താഴ്ത്തി നിന്ന അവളുടെ കാതോരം ചെന്ന് ഞാൻ പറഞ്ഞു ഈ ലോകത്ത് ഒന്നിനും തരാൻ പറ്റാത്ത ലഹരി ആണ് പെണ്ണേ നിന്റെ ഈ അധരങ്ങൾ ഏട്ടാ ഞാൻ പൊയ്ക്കോട്ടേ വേണ്ട ഇത്തിരി കഴിയട്ടെ, വാവേ... മ്മ് നിന്റെ കഴുത്തിലെ ആ കുഞ്ഞു മറുകിലും കൂടി മ്മ് എന്നിട്ട് പൊക്കൊളുമോ മ്മ്... സത്യം?? സത്യം പറഞ്ഞു തീർന്നതും ഏട്ടന്റെ അധരങ്ങൾ എന്റെ കഴുത്തിൽ പതിഞ്ഞു വല്ലാത്ത ഒരു ആവേശത്തോടെ അത് അവിടെയൊക്കെ ഓടി നടന്നു

ഏട്ടന്റെ കൈകൾ എന്റെ വയറിൽ അമർനതും ഞാൻ ഏട്ടനെ തള്ളി മാറ്റി വേണ്ട ഏട്ടാ മതി പോയെ ഇനി ഏട്ടൻ നിന്ന ശെരിയാവില്ല അതിന് എന്താ പെണ്ണേ നീ എന്റെ അല്ലെ അതെ പക്ഷെ ഞാൻ ഏട്ടനോട് ചേരുമ്പോൾ ഈ കഴുത്തിൽ എന്റെ ഏട്ടന്റെ താലി ഉണ്ടാവണം അത് എന്റെ ഒരു ആഗ്രഹമാണ് മ്മ് എന്റെ വാവേടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ആവട്ടെ അകത്തു പോയിക്കോ നീ കേറീട്ട് ഞാൻ പൊക്കോളാം മ്മ് ശെരി ഏട്ടാ ഗുഡ് നൈറ്റ്‌ ഗുഡ് നൈറ്റ്‌ വാവേ, പിന്നെ ഒരു ഉമ്മ തന്നിട്ട് പോ പെണ്ണേ അപ്പൊ ഇപ്പൊ തന്നതോ?? അത് ഞാൻ അല്ലെ തന്നെ ദേ ഇ നെറ്റിൽ ഒരെണ്ണം താ മ്മ് ശെരി 😘😘😘😘 ഞാൻ പോകുവാ ബൈ ബൈ മൺഡേ കാണാം ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story