ആമി: ഭാഗം 8

aami

രചന: ആര്യ നിധീഷ്

പിന്നെ ഒരു കാത്തിരുപ്പ് ആയിരുന്നു മൺഡേ ആകാൻ. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ, എങ്ങനെ എങ്കിലും ഒന്ന് രാത്രി ആയാൽ മതി എന്ന് പ്രാർത്ഥിച്ചു സമയം തള്ളി നീക്കി. അഭിയേട്ടനെ കാണാതെ ഒരു നിമിഷം പറ്റില്ല എന്നാ അവസ്ഥ ആയി. ടുസ്‌ഡേ ഏട്ടൻ പോയാൽ പിന്നെ ആഗ്രഹിക്കുമ്പോ ഒന്ന് കാണാൻ പോലും പറ്റില്ലാലോ കണ്ണാ. ഓർത്തപ്പോ തന്നെ കണ്ണ് നിറഞ്ഞു തുടങ്ങി. ആമി..... ദാ വരുന്നമ്മേ.. എന്താ അമ്മു നിനക്ക് എന്ത് പറ്റി ആമി ഇന്ന് വെളിലോട്ട് കണ്ടില്ലലോ ആകെ ഒരു മൂഡ് ഓഫ്‌ ആണല്ലോ, സുഖമില്ലേ ഏയ്‌ ഒന്നുമില്ല അമ്മു ആകെ ഒരു വല്ലായ്മ. മോള് ഇരിക്ക് അമ്മ ചോർ വരി തരാം എന്നിട്ട് പോയി കിടന്നോ വേണ്ട അമ്മേ വിശപ്പില്ല ഇത്തിരി കഴിക്ക് മോളെ, ദേ അച്ഛ വരുമ്പോ നീ കഴിക്കണ്ട്‌ കിടന്നൂന്ന് പറഞ്ഞാൽ അച്ചക്ക് സങ്കടം ആകും മ്മ് കഴിക്കാം അമ്മു എടുത്തോ പിന്നെ അമ്മു ഇത്തിരി മതി മ്മ് ശെരി അങ്ങനേ ഫുഡ്‌ കഴിച്ചു കിടന്നു എന്തോ ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് എല്ലാരും കിടന്ന് കഴിഞ്ഞു ഞാൻ ഫോൺ എടുത്ത് ഏട്ടനെ വിളിച്ചു ആഹാ വാവേ ഇത് എന്താ പതിവില്ലാതെ കാൾ ഒക്കെ സാദാരണ മെസ്സേജ് ആണല്ലോ പതിവ് അത് ഏട്ടാ.. ഞാൻ ചുമ്മാ... സൗണ്ട് ഒന്ന് കേൾക്കാൻ തോന്നിയപ്പോ...

വിക്കി വിക്കി അത്രേം പറഞ്ഞപ്പോ തന്നെ അടക്കി വെച്ച സങ്കടം വിങ്ങി പൊട്ടി ഒരു തേങ്ങലായി പുറത്ത് വന്നു വാവേ.... കരയാണോ നീ ഏയ്.. ഇല്ല... ഏട്ടാ, ഏട്ടന് തോന്നിയതാ വാവേ നീ ഇങ്ങനെ വിഷമിച്ചാൽ ഞാൻ പോവില്ലാട്ടോ അയ്യോ ഏട്ടാ അങ്ങനെ പറയല്ലേ. ഞാൻ.... ഞാൻ ഇനി കരയില്ല ഏട്ടൻ പോകണം ഏട്ടൻ ഇവിടുന്ന് മാറി നില്കുനതാ തത്കാലം നല്ലത് എങ്കി എന്റെ ആമിക്കുട്ടി കണ്ണ് തുടച്ചേ എന്നിട്ട് കിടക്ക് നാളെ നേരത്തെ വരണേ മ്മ് പിന്നെ പാക്കിങ് ഒക്കെ എന്തായി കുറെ കഴിഞ്ഞു ടുസ്‌ഡേ എപ്പോ പോകും ടുസ്‌ഡേ അല്ല പിറ്റേന്ന് മോർണിംഗ് 5 30 ആ ട്രെയിൻ മ്മ് എങ്കി ഓക്കേ ബൈ ബൈ വാവേ നാളെ കാണാം. ഗുഡ് നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്‌ ummmmmhhhhaaa ഗുഡ് നൈറ്റ്‌ ഉമ്മ്മമ്മാ... ഏട്ടന്റെ സൗണ്ട് കേട്ടപ്പോ തന്നെ മനസ്സ് ഒന്ന് തണുത്തു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ രാവിലെ എഴുനേറ്റു കുളിച്ചു റെഡി ആയി വീട്ടിൽ നിന്ന് ഒരു ഫ്രണ്ട് ഇന്റെ വീട്ടിൽ പോകുവാന് പറഞ്ഞു ഇറങ്ങി അവിടെ എത്തിയപ്പോ അഭിയേട്ടൻ എന്നെ വെയിറ്റ് ചെയ്ത് നിക്കാണ് അഭിയേട്ട.... ആ വാവേ എത്തിയോ വാ വേഗം കേറിക്കോ ആരും കാണണ്ട ദേ ഇ സ്‌കാഫ് കെട്ടിക്കോ എന്നിട്ട് ഹെൽമെറ്റ്‌ വെച്ചോ ഞാൻ വേഗം കേറി ഹെൽമെറ്റ്‌ വാങ്ങി വെച്ചു അഭിയേട്ട.... എന്താ വാവേ.... നമ്മൾ എങ്ങോട്ടാ പോകുന്നെ?? 🤔🤔

ഒക്കെ ചെന്നിട്ട് അറിഞ്ഞാൽ മതി ഇപ്പൊ മോള് മിണ്ടാതെ ചേട്ടനെ കെട്ടിപിടിച്ചെ 😍😍 അയ്യടാ അങ്ങനെ സുഗിക്കണ്ട 😜😜 ഓഹോ അപ്പൊ അങ്ങനെ ആണല്ലേ കാണിച്ചു തരാം എന്താ വണ്ടി നിർത്തിയെ ഒന്ന് പോ ഏട്ടാ ആരേലും കാണും ഇല്ല പോവില്ല നീ പിടിക്ക് എന്നിട്ട് പോകാം 😁😁 ഓ പിടിച്ച് ഇനി പോകാല്ലോ 😟😟 ആ അങ്ങനെ വഴിക്ക് വാ വണ്ടി ചെന്ന് നിന്നത് ഒരു വീട്ടിൽ ആണ് സ്ഥലം മനസിലാവാതെ ഞാൻ ഏട്ടനെ നോക്കി ഏട്ടൻ എന്റെ കയ്യും പിടിച്ച് അകത്തേക്ക് കേറി. അവിടെ ഉള്ള ആളെ കണ്ടപ്പോ ആണ് എനിക്ക് സ്ഥലം മനസിലായത്. ഏട്ടന്റെ കസിൻ കിച്ചുവിന്റെ വീട് ആണ് ഏട്ടാ നമ്മൾ എന്താ ഇവിടെ വാവാച്ചി വാ ഒക്കെ ഞാൻ പറയാം ആ അഭി ഞാൻ നിന്നെ നോക്കി നിക്കരുന്നു നീ എന്താ ലേറ്റ് ആയെ ഇവൾ വന്നപ്പോ ലേറ്റ് ആയി കിച്ചു, അല്ല നീ എവിടെ പോകുവാ ഒരു അത്യാവശ്യം ഉണ്ട് ഒരു ഫ്രണ്ട് ഇന്റെ വീട് വരെ നിങ്ങൾ ഇവിടെ ഇരുന്നോ ഞാൻ ഇറങ്ങട്ടെ, പിന്നെ അഭി പോകുമ്പോ വീട് പൂട്ടി കീ അപ്പുറത് വെച്ചേക്ക് മ്മ് ഓക്കേ ഡാ അല്ല ആമി എന്താ ഒന്നും മിണ്ടാത്തെ ഏയ് ഒന്നുമില്ല കിച്ചു എങ്കി ശെരി ഞാൻ ഇറങ്ങട്ടെ ബൈ അഭി ബൈ ആമി അവൻ പോയപ്പോ ഞാൻ ഡോർ ലോക്ക് ചെയ്ത് അകത്തേക്ക് പോയി എന്തോ ആമിടെ മുഖം ആകെ ഡൾ ആണ്, അവൾക്ക് ഇവിടെ വന്നത് എന്തോ ഇഷ്ടായില്ല എന്ന് തോന്നുന്നു വാവേ.....

. മ്മ് ഇവിടെ ഇരുന്നേ, നീ എന്താ പെട്ടന്ന് ഓഫ്‌ ആയെ ഒന്നുമില്ല ഏട്ടാ.. അങ്ങനെ അല്ല ഇവിടെ നോക്ക് എന്താ എന്റെ പെണ്ണേ അത് ഏട്ടാ എന്തിനാ ഇങ്ങോട്ട് വന്നേ അതും നമ്മൾ ഒറ്റക് ഇവിടെ വാവേ നിനക്ക് എന്നെ പേടി ആണോ?? ഇല്ല ഏട്ടാ അങ്ങനെ അല്ല ഒറ്റക് ഇവിടെ ആരേലും കണ്ടാൽ ഒരു പ്രോബ്ലം ആവില്ലേ നീ ഇപ്പൊ അത് ഒന്നും ഓർക്കണ്ട സ്വസ്ഥമായി ഇരുന്ന് എന്റെ പെണ്ണിനോട് കൊഞ്ചാൻ എനിക്ക് ഒരു പ്ലേസ് വേണമായിരുന്നു സോ ഞാൻ ഇങ്ങ് പൊന്നു എന്ന് പറഞ്ഞു ഏട്ടൻ എന്റെ മടിയിൽ കിടന്നു ഞാൻ ആ മുടിയിൽ പതിയെ തലോടി പെട്ടന്ന് എന്തോ ഓർത്തപോലെ ഏട്ടൻ ചാടി എഴുനേറ്റു എന്താ ഏട്ടാ എന്ത് പറ്റി ഒന്നുമില്ല നിന്നെ കാണാണ്ട് എങ്ങനെ 3 മാസം ഞാൻ തള്ളി നീക്കും പെണ്ണേ അത് പറഞ്ഞപ്പോ അവളും മൗനം ആയി പെയ്യാൻ നിന്ന മേഖം കണക്കെ മനസ്സിൽ സങ്കടം ഇരുണ്ടു കൂടി, ഞങ്ങളുടെ മനസ്സ് തണുപ്പിക്കാൻ എന്നപോലെ പുറത്ത് മഴ ആർത്തലച്ചു പെയ്തു തുടങ്ങി അവൾ പതിയെ എന്റെ നെഞ്ചിൽ ചാഞ്ഞു ഞാൻ എന്റെ വലംകൈയ്യാൽ അവളെ ചേർത്ത് പിടിച്ചു, കുറെ നേരത്തെ മൗനത്തിനു ശേഷം അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം ഞാൻ തന്നെ സംസാരിച്ചു വാവേ... മ്മ്മ് ഇങ്ങനെ ഇരിക്കാൻ ആണോ പെണ്ണേ നമ്മൾ ഇങ്ങോട്ട് വന്നേ ഒന്ന് ചിരിച്ചേ 😁😁

വാവേ.... നല്ല മഴ നമ്മുക്ക് ഒന്ന് നനഞ്ഞാലോ??? മറുപടിക്ക് കാത്തു നില്കാതെ ഞാൻ അവളുമായി മഴയിലേക്ക് ഇറങ്ങി കുറെ നനഞ്ഞു ഒരു ഇടി വെട്ടിയപ്പോ അവൾ പെട്ടന്ന് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു എന്നെ കെട്ടിപിടിച്ചു ഏട്ടാ അകത്തു പോകാം പേടിയാ മ്മ് വാ ഞാൻ അവളേം കൊണ്ട് അകത്തു പോയി പെണ്ണ് വല്ലാണ്ട് വിറക്കുന്നുണ്ട് ഞാൻ അവളുടെ തല തോർത്തി കൊടുത്തു അപ്പോഴാണ് ഞാൻ പെണ്ണിനെ ശെരിക്കും ശ്രെദ്ധിച്ചത് നനഞ്ഞു നിക്കുമ്പോ കാണാൻ എന്താ ഭംഗി വിറയ്ക്കുന്ന ചുണ്ടും അവിടിവിടെ ആയി പറ്റിപ്പിടിച്ച വെള്ളത്തുള്ളികളും ഹോ കണ്ടിട്ട് സഹിക്കണില്ല, എനിക്ക് കണ്ട്രോൾ തരണേ ദൈവമേ ഞാൻ ഏട്ടന്റെ കൈയ്യിന്ന് ടവൽ വാങ്ങി. കാലിൽ കേറി നിന്ന് തല തോർത്തി കൊടുത്തു. ആമി... മ്മ് നീ ആകെ നനഞ്ഞല്ലോ അത് കൊള്ളാം എന്നെ പിടിച്ചു മഴയത്ത് നിർത്തിട്ടു നനഞ്ഞേന്നോ 😊😊 തണുക്കുണ്ടോ പെണ്ണേ നിനക്ക്??? ☺️☺️ മ്മ് ചെറുതായി, അത് സാരില്ല എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞ് പോകാൻ പോയപ്പോ ഏട്ടൻ എന്റെ കൈയിൽ പിടിച്ചു വലിച്ച് നെഞ്ചിലേക്ക് ഇട്ടു ദേ ഏട്ടാ കൊഞ്ചല്ലേ മാറിക്കെ..

പിന്നെ ഇപ്പൊ മാറാം എന്ന് പറഞ്ഞു ഏട്ടൻ എന്നിലേക്ക് ഒന്നൂടെ ചേർന്ന് നിന്നു ഏട്ടാ വിട് പ്ലീസ്.... ഞാൻ അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു പെണ്ണ് കുതറി മാറാൻ നോക്കുവാ എന്നോടാ അവളുടെ കളി ഇപ്പൊ വിടാം ഏട്ടാ കഷ്ട്ടവാട്ടോ വിട് പ്ലീസ് എന്റെ മുത്തല്ലേ കിടന്ന് പിടകത്തെ അടങ്ങി നിക്ക് വാവേ.. അല്ല എന്താ ഉദ്ദേശം... 😕😕 ദുരുദ്ദേശം.... 😏😏 ഏ.. 😨😨 പറഞ്ഞു തീർന്നില്ല ഏട്ടൻ മുഖം എന്നോട് അടുപ്പിച്ചു ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് എന്റെ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു അങ്ങനെ കൊള്ളില്ലലോ ഇനി എന്ത് ചെയ്യും ഞാൻ അവളോട് ചേർന്ന് നിന്നപ്പോ പെണ്ണ് കണ്ണ് ഇറുക്കി അടച്ച് ചുണ്ടും കൂട്ടിപ്പിടിച്ചു നിക്ക, കണ്ടിട്ട് എനിക്ക് ചിരി വന്നു, എന്നോടാണോ കാന്താരി നിന്റെ കളി നിന്നിൽ എനിക്ക് ഇഷ്ടമുള്ള മറ്റൊരിടം നീ മറന്നോ പെണ്ണേ ഞാൻ എന്റെ ചുണ്ട് അവളുടെ കഴുത്തിലെ കുഞ്ഞു മറുകിലോട്ട് അടുപ്പിച്ചു തണുത്ത ദേഹത്ത് എന്റെ ചുടുശ്വാസം അടിച്ചപ്പോ അവൾ ഒന്ന് പിടഞ്ഞു. അവൾക് എതിർക്കാൻ പറ്റുന്നതിനേക്കാൾ മുൻപ് ഞാൻ ആ കഴുത്തിലെ മുഴുവൻ ജലകണങ്ങളും എന്റെ അധരങ്ങളാൽ ഒപ്പി എടുത്തു അവളുടെ നഖം എന്റെ മുതുകിൽ ആഴ്ന്ന് ഇറങ്ങി എന്നോട് ചേർന്ന ഏട്ടനെ തള്ളി മാറ്റണമെന്നുണ്ട് പക്ഷെ എന്തുകൊണ്ടോ എനിക്ക് അതിന് പറ്റില്ല,

ഏട്ടനോട് ഒപ്പം ഞാനും ഏതോ ഒരു ലോകത്ത് എത്തിയിരുന്നു, അരയിൽ ചുറ്റിയ കൈക്കൾക് മുറുക്കം കൂടിവന്നു എന്നിലൂടെ ഓടി നടക്കുന്ന കൈകൾ ഷർട്ട്‌ ഇന്റെ ബട്ടൺ ഇൽ വന്ന് നിന്നപോ ഏട്ടനെ ഞാൻ തള്ളി മാറ്റി ഹ നശിപ്പിച്ചല്ലോ പെണ്ണേ ഞാൻ ഒന്ന് സ്നേഹിച്ചു വന്നതാ 😜😜 അയ്യടാ അങ്ങനിപ്പോ സ്നേഹിക്കണ്ട ആദ്യം മോൻ എന്നെ കേട്ട് എന്നിട്ട് മതി ഇ സ്നേഹം കെട്ട മാക്കാനേ... ടി നിന്നെ ഞാൻ ഇന്ന്..... പിന്നെ ഇപ്പൊ കിട്ടും എന്ന് പറഞ്ഞ് അവൾ പോയി അടുത്ത റൂമിൽ കേറി ഡോർ അടച്ചു വാവേ.. ടി തുറക്ക് പെണ്ണേ അയ്യടാ എന്നിട്ട് കുരുത്തക്കേട് കാണിക്കാൻ അല്ലെ അത് പിന്നെ നനഞ്ഞു നിക്കണ കണ്ടപ്പോ അറിയാണ്ട് ഒന്ന് കൈവിട്ട്പോയി അത് എന്റെ കുറ്റവാണോ, പട്ടിണി കിടക്കുന്നവന്റെ മുൻപിൽ ചിക്കൻ ബിരിയാണി വെച്ചിട്ട് കഴിക്കല് എന്ന് പറഞ്ഞാൽ എങ്ങനെയാ... ആ അതാ ഞാൻ പറഞ്ഞെ ആദ്യം എന്റെ ഡ്രസ്സ് ഒക്കെ ഒന്ന് ഉണങ്ങട്ടെ എന്നിട്ട് ഞാൻ വരാം അതാ സേഫ് ദേ പെണ്ണേ വല്ലോം കഴിക്കണ്ടേ?? മ്മ് എനിക്കും വിശന്നു തുടങ്ങി.😒😒 എങ്കി ഇറങ്ങി വാ എന്നിട്ട് എന്തേലും ഉണ്ടാക്ക് ഏ.. 😧😧ഞാനോ... അത് വേണോ ടി പുല്ലേ ഇന്ന് ഞാൻ പട്ടിണി ആകുമോ വല്ല നൂഡിൽസ് ഒ പാസ്ത ഓ ആണേൽ നോക്കാം ആ ബെസ്റ്റ്, ഏതെങ്കിലും അത് ചെന്ന് ഉണ്ടാക്ക് വിശന്നിട്ട് വയ്യ അതിന് ഇവിടെ അതൊക്കെ കാണുമോ ആ 1 week ആയി കിച്ചു ഇവിടെ ഒറ്റക്ക so കാണും എന്തേലും ഒക്കെ കഴിക്കണ്ടേ

, ആദ്യം നീ ഒന്ന് ഇങ്ങോട്ട് ഇറങ് പെണ്ണേ ഇനി കുരുത്തക്കേട് കാട്ടുമോ ഇല്ല.. സത്യം ??? മ്മ് സത്യം ഞാൻ ഇറങ്ങി അടുക്കളയിൽ പോയി വെജിറ്റബിൾസ് ഒക്കെ ഉണ്ട് ടിൻ ഇൽ പാസ്ത ഉണ്ട് ഞാൻ വെജിറ്റബിൾ എടുത്ത് കട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോ അഭിയേട്ടൻ വന്ന് അവിടെ നിന്നു എന്നിട്ട് ഞാൻ ചെയുന്നത് നോക്കി നിക്കാണു എന്താ മോനെ ഒരു കള്ള നോട്ടം 🤔🤔 ഒന്നുമില്ല എന്റെ പെണ്ണിന്റെ പാചകം നോക്കി നിന്നതാ പോയി അവിടെ ഇരുന്നോ ഞാൻ ഉണ്ടാക്കി കൊണ്ട് വരാം മ്മ് ശെരി എന്ന് പറഞ്ഞ് ഏട്ടൻ എന്റെ പിറകിലൂടെ കെട്ടിപിടിച്ചു കഴുത്തിൽ ഒരു ഉമ്മ തന്നു പോയി ഞങ്ങൾ രണ്ടും കൂടെ ഫുഡ് ഒക്കെ കഴിച്ചു അവിടിരുന്നു കുറെ സംസാരിച്ചു ഇറങ്ങാൻ നേരം ആയപ്പോ അവളുടെ മുഖം വാടി അവൾ എന്നെ കെട്ടിപിടിച് കരഞ്ഞു അയ്യേ വാവേ കരയല്ലേ നിന്റെ കണ്ണ് കണ്ടാൽ അറിയാം കരഞ്ഞൂന് കിച്ചു എങ്ങാനം കണ്ടോണ്ട് വന്നാൽ അവൻ തെറ്റ് ധരിക്കും, കണ്ണ് തുടക്ക്, അവൾ കണ്ണ് തുടച് ഞങ്ങൾ ഇറങ്ങാൻ പോയപ്പോ കിച്ചു വന്നു. ആ നിങ്ങൾ ഇറങ്ങിയോ... ദേ ഇറങ്ങുവാ...

അഭിയേട്ട ഞാൻ വെളിൽ കാണും ഏട്ടൻ വന്നേക്ക് മ്മ് ശെരി ആമി എങ്കി ഇറങ്ങട്ടെ ഡാ അഭി എന്താ അവളുടെ മുഖം വല്ലാതെ ഇരിക്കുന്നെ, നീ എന്തേലും വേണ്ടാതീനം ഒപ്പിച്ചോ?? ഇല്ലടാ അങ്ങനെ ഒന്നും ഇല്ല ഡാ സത്യം പറ അവസാനം നിന്നെ വിളിച് കേറ്റിയതിന് എനിക്ക് പണി ആകുമോ ഒന്ന് അറിഞ്ഞിരിക്കാനാ ഇല്ല കിച്ചു സത്യം ഉറപ്പാണോ?? മ്മ്.. പിന്നെ എന്താ അവൾക് പറ്റിയെ അത് ഞാൻ നാളെ പോകുന്നതിന്റെ ആ മ്മ് നീ ഭാഗ്യവാനാടാ അവളെ പോലെ ഒരു പെണ്ണിനെ കിട്ടിലെ എന്താ കിച്ചു ഒരു നിരാശ അത് പിന്നെ... ഹ പറയടാ നിന്നെക്കാൾ മുൻപേ ഞാൻ ആഗ്രഹിച്ചതാ അവളെ ബട്ട് എനിക്ക് വിധി ഇല്ല ഇനി പറഞ്ഞിട്ട് എന്താ നിനക്ക് വിഷമം ഉണ്ടോ ഡാ, മ്മ് ഉണ്ടാരുന്നു ബട്ട് ഇപ്പൊ ഇല്ല അതെന്താ.... അതോ ഇപ്പൊ അവൾ നിന്റെ പെണ്ണ് അല്ലെ എന്റെ അഭിടെ പെണ്ണ് സോ അവൾ എന്റെ പെങ്ങൾ ആണ് മ്മ് ശെരി ഞാൻ ഇറങ്ങുവാ ബൈ... ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story