🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 24

adhinte kalippan mash

രചന: nisha nishuz

മാഷ് അവളുടെ ഇടുപ്പിലൂടെ കൈവെച് അവളെ ഒന്നു കൂടി മാഷിന്റെ അടുത്തേക്ക് ചേർത്തുപിടിച്ചു ഒരു വശ്യമായ നോട്ടത്തിലൂടെ അവളുടെ ചുണ്ടുകൾ പതിയെ കവർന്നു... മാഷിന്റെ പ്രവർത്തികൾ കണ്ടും അനുഭവിച്ചും അവൾ ആകെ നടുങ്ങിയിരുന്നു.. ഈ മാഷ് എന്താ ഇങ്ങനെ...എന്താ ഇവിടെ നടക്കുന്നെ...മാഷ് എന്നെ എന്താ ചെയ്യുന്നേ ന്ന് ചിന്തിക്കുന്നതിന് മുൻപ് തന്നെ അവളുടെ ചുണ്ടിൽ നിന്നും രക്തം പൊടിഞ്ഞിരുന്നു..ഒരുതരം ഫീലിംഗ് ഉം ചുണ്ടിലെ ചെറിയ നീറ്റലും കാരണം അവൾ കിടന്നു കിതക്കാൻ തുടങ്ങി..അവൾ മാഷിനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും മാഷ് അവളെ ഒന്നു കൂടി ഇറുകെ പുണർന്നു..മാഷിന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഓടി നടന്നു.. എന്തോ ഒരു തരം വിറയൽ സഹിക്കാനാവാതെ അവൾ മാഷിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..എന്തോ ഈ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്ന പോലെ...അവൾ മനസിൽ കരുതി..

ഉം...എന്താ...എന്തു പറ്റി...മാഷ് പിരികം പൊക്കി അവലോടയി ചോദിച്ചു... അവൾക്ക് ശബ്ദമൊന്നും പുറത്തു വരത്തിനാൽ തന്നെ അവൾ തല കൊണ്ട് ഒന്നുമില്ല ന്ന് ആക്ഷൻ കാട്ടി.. മാഷിന്റെ ഇരുകൈകൾ കൊണ്ടു അവളുടെ മുഖം വാരി പുണർന്നു..ഒരുതരം പേടിയോടെ അവൾ മാഷിനെ നോക്കാതെ പാതി കണ്ണടച്ചു നിന്നു... എന്താ പേടിച്ചു പോയോ... അവൾ ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... ഞാൻ..ഇത്ര പെട്ടെന്ന് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നോ...അവൾക്ക് എന്താ തോനി കാണുക...ഞാൻ ഒരു കാമ ഭ്രാന്തൻ ആണെന്ന് തോന്നി കാണുമോ...ജസ്റ്റ് അവളോടൊന്നു നല്ല രീതിയിൽ പെരുമറത്തെ കൂടി ആദ്യം തന്നെ ഇങ്ങനെ ചെയ്തത് വളരെ മോശയി പോയി...ഒന്നു മില്ലേലും ഞാൻ അവളുടെ മാഷ് അല്ലെ..അവൾക്ക് എന്നോട് ഇഷ്ട്ടം ഉണ്ടായിരിക്കോ ശരിക്കും...അവളെ കുറിച്ചു ഞാൻ ഒന്നും ഓർത്തില്ലലോ...അവൾക്ക് എന്നോട് വെറുപ്പ് ആണെങ്കിലോ...

അവൾക്ക് എന്നെ ഭർത്താവ് ആയി കാണാൻ പറ്റിലെങ്കിലോ...ഒന്നും വേണ്ടിയിരുന്നില്ല ന്ന് തോന്നി മാഷിന്. ..മാഷ് അവളിൽ ഉള്ള വെച്ച അയച്ചതും അവൾ പൊടുന്നനെ എഴുനേറ്റു ബാത് റൂമിലേക്ക് ഓടി വാതിൽ അടചു... ന്റെ അമ്മോ...എമ്മതിരി സാധനം ആണ്..ഇത്...ഇതിലും നല്ലത് ആ കലിപ്പ് തന്നെയ ട്ടോ...രാവിലെ എന്തൊക്കെയാ പറഞ്ഞേ..ഞാൻ മിണ്ടൂല...ജാഡ കാട്ടി നിക്കണം...എന്നെ അത്രയും വേദനിപ്പിച്ചത് അല്ലെ..സ്വയം ഒന്ന് ഉരുക്കട്ടെ...യ്യോ...ശരിക്കൊന്ന് വർത്താനം പറയാൻ കൂടി കഴിയുന്നില്ല...ലോ...അമ്മാതിരി പൊട്ടിച്ചൽ ആണ് മ്മളെ ചുണ്ട്...ന്ന് പറഞ്ഞു കൊണ്ട് അവൾ ചുണ്ടിൽ ഒന്ന് തൊട്ടു നോക്കിയതും നീറ്റലിന് ഉപരി അവളുടെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിടർന്നു.. അവൾ മുഖത്തു സങ്കടവും ദേഷ്യവും ഫിറ്റ് ആക്കി പുറത്തിറങ്ങി.. ജനാല വഴി പുറത്തേക്ക് നോക്കി ഗാഢമായ ചിന്തയിൽ ആയിരുന്നു മാഷ്...അവളെ അതിലൂടെ പോയപ്പോൾ അവളെ ഒന്ന് നോക്കി...

പക്ഷെ അവൾ തിരിച്ചു ഒരു മൈൻഡ് പോലും ചെയ്യാതെ അടുക്കളയിലേക്ക് നടന്നു... അടുക്കളയിൽ അമ്മ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു... എന്തൊക്കെയോ പേടി പെട്ട് പറയുന്നുണ്ട്..അമ്മയുടെ മുഖം ആകെ ഒരു സങ്കടം നിയലരിക്കുന്നുണ്ട്...എന്തായിരിക്കും അവൾ ഫോൺ കട്ട് ചെയ്യാൻ വേണ്ടി വെയ്റ്റ് ചെയ്തു. എന്താ അമ്മേ..എന്തു പറ്റി... മോളെ... എന്റെ അമ്മക്ക് തീരെ വയ്യ...എല്ലാവരെയും കാണാൻ കൊതിയാവുന്നു ന്ന് പറഞ്ഞു സങ്കടം പറയുന്നുണ്ടോലോ... അമ്മേ...എന്നാൽ അവിടേക്ക് പോയാലോ നിനക്ക് നാളെ മുതൽ ഓണം പരീക്ഷ തുടങ്ങുകയല്ലേ...നിയും അവനും ഓണവദി ക്ക് വന്നാൽ മതി...ഞാൻ ഇപ്പൊ പോയിക്കോട്ടെ...മോളെ..നിന്നെ ഇവിടെ ഒറ്റക്ക് ആക്കി പോകുന്നതിൽ എനിക്ക് നല്ല വിഷമമുണ്ട്.. എന്തിനാ അമ്മേ.. ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളും അവിടേക്ക് വരൂലെ... ടെൻഷൻ ആവണ്ട...ട്ടോ അമ്മേ..'അമ്മ.എങ്ങനെയാ പോക...

മുത്തേടത്തു നിന്ന് ജയൻ പോകുമ്പോ ഇതിലെ വരാം ന്ന് പറഞ്ഞിട്ടുണ്ട്... ആണോ..എന്നാൽ 'അമ്മ വേഗം റെഡി ആയിക്കോളൂ... മോളെ...ഞാൻ പോയാൽ നിനക്ക് ബുദ്ധിമുട്ട് ആവില്ലേ... ഒരു ബുദ്ധിമുട്ടും ഇല്ല... അമ്മേ...ഇപ്പൊ അമ്മമായുടെ ഇഷ്ട്ടം ആണ് നോക്കേണ്ടത്... അങ്ങനെ 'അമ്മ അശോകിനോടും ആദിയോടും യാത്ര പറഞ്ഞു ജയന്റെ കൂടെ പോയി.. ഈശ്വര...അമ്മയെ പറഞ്ഞയച്ചും ചെയ്തു...ഇനിയിപ്പോ എല്ലാ പണിയും ഞാൻ എടുക്കണമല്ലോ... നാളെ ആണേൽ exam ഉം ആണ്..പഠിക്കുകയും വേണം...എല്ലാം കൂടി എന്താവുമോ എന്തോ... 'അമ്മ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചത് കൊണ്ട് തന്നെ രാത്രി വല്ല്യ പണി ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെ അവൾ പഠിക്കാൻ ഇരുന്നു..മാഷ് ഇടക്ക് അവളെ വന്നു നോക്കിയെങ്കിലും അവൾ മാഷിനെ ഒരു മൈൻഡ് പോലും ചെയ്തില്ല... ഇവൾക്ക് എന്താ പറ്റിയെ.സാധാരണ ഞാൻ പടിക്ക്...പടിക്ക്...ന്ന് പറഞ്ഞു പിന്നാലെ കൂടിയാൽ ഉള്ളു പടിക്കാർ..

എന്നോടുള്ള വാശിക്കണോ ആവോ...അതോ വേറെന്തെങ്കിലും...മാഷ് ബുക്ക് വായിക്കുന്നതിനടയിൽ അവളെ ഒന്ന് നോക്കി...എന്തൊരു വാശിയ എന്റെ ദൈവമേ... ഈ മാഷ് ഇനി ഇപ്പൊ എന്തിനാ ഇങ്ങനെ നോക്കുന്നെ...മാഷെ...ഇങ്ങനെ നോക്കല്ലേ ട്ടോ..എനിക്ക് പെട്ടന്ന് ചിരി വരും...ട്ടോ മാഷെ.. ന്ന് അവൾ മനസിൽ പറഞ്ഞു എന്തൊക്കെയോ ബുക്കിൽ കുത്തി കുറിച്ചു... നേരം ഒൻപതു മണി ആയപ്പോൾ മാഷ് ബുക്ക് ഒക്കെ അടുക്കി വെച് അവളോട് പറയാതെ ഭക്ഷണം കഴിക്കാൻ പോകാൻ നില്കുന്നത് കണ്ടു ആദി വേഗം എഴുനേറ്റ് മാഷിന്റെ മുന്നിൽ പോയി മേശമേൽക് എല്ലാം നിരത്തി വെച്... മാഷ് കൈ കഴുകി വന്നിരുന്നു.. അവൾ ഫുഡ് വിളമ്പി കൊടുക്കുന്നതിനടയിൽ മതി ന്ന് പറഞ്ഞു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു.. അവൾ ഒരു ഞെട്ടലോടെ മാഷിനെ നോക്കി...അവളുടെ നോട്ടം കണ്ടു സോറി ന്ന് പറഞ്ഞു കൊണ്ട് മാഷ് പെട്ടന്ന് കൈ എടുത്തു...

അവൾ എല്ലാം മാഷിന് വിളമ്പി പോകാൻ നിന്നതും മാഷ് അവളെ പിറകിൽ നിന്ന് വിളിച്ചു.. ആദിത്യാ...നി കയിക്കുന്നില്ലേ... ഞാൻ കയിച്ചോളാം...കുറച്ചും കൂടി പഠിക്കാൻ ഉണ്ട്..ന്ന് പറഞ്ഞു മാഷിന്റെ മറുപടി കാത്തു നിക്കാതെ കൊലയായിലേക്ക് നടന്നു... എന്നിട്ട് വീണ്ടും പഠിത്തത്തിൽ ഏർപ്പെട്ടു...മാഷിന് അറിയില്ലലോ..നമ്മളൊക്കെ എന്താണെങ്കിലും ലാസ്റ്റ് മാത്രമേ നോക്കു ന്ന്..ലാസ്റ്റ് വെച് നോക്കിയാലും exam നു നമ്മൾ പാസ്സ് ആവും അത് ഉറപ്പാ...ന്ന് മനസിൽ കരുതി കൊണ്ട് അവൾ ഏറ്റവും importants ഉള്ള ഭാഗങ്ങൾ നോക്കി...നാളെ ഉച്ചക്കാണ് exam അപ്പോൾ പഠിക്കാൻ കൊറേ സമയം ഉണ്ട്.... മാഷ് കയിച്ചു കഴിഞ്ഞു അവളെ ബുദ്ധിമുട്ടികണ്ട ന്ന് കരുതി പാത്രം എടുത്തു അത് കഴുകാൻ വേണ്ടി അടുക്കളയിലേക്ക് നടന്നതും അവൾ അത് കണ്ടു ഓടി ചെന്ന് മാഷ് ന്റെ മുന്നിൽ ചെന്നു നിന്നു... മാഷ് എന്തെന്ന രീതിയിൽ അവളെ നോക്കി... മാഷെ..ഈ പാത്രം ഞാൻ കഴുകികൊളം...

വേണ്ട നി ബുദ്ധിമുട്ടണം ന്ന് ഇല്ല... ഞാൻ കഴുകി കോളം നി പടിച്ചോ... മാഷിന്റെ ആ വർത്തനത്തിൽ താനെ മാഷ് തന്നോട് എത്രയോ അകന്ന പോലെ അവൾക്ക് തോന്നി..ഇതിപ്പോ കരയും തിരമലയും പോലെ ആണല്ലോ ഞങ്ങൾ...അടുക്കുകയും ചെയ്യും അതിനേക്കാൾ സ്പീഡിൽ അകലുകയും ചെയ്യും... ഒയ്... എന്ത് ആലോചിച്ചു നിക്കാ...ആദിത്യാ... നി ഒന്ന് മാറി നിന്നിരുനെങ്കിൽ എനിക്ക് ഇത്‌ കയുകമായിരുന്നു... മാഷെ...അത് സാരല്ല ഞാൻ കഴുകി കൊളം...ന്ന് പറഞ്ഞു അവൾ മാഷിന്റെ കയിൽ നിന്ന് പാത്രം പിടിച്ചു വലിച്ചതും മാഷ് പിറകിലേക്ക് അതിനേക്കാൾ ശക്തിയിൽ പാത്രം വലിച്ചു.പെട്ടന്നുള്ള വലിയിൽ അവൾ മാഷിന്റെ നെഞ്ചിലേക്ക് തട്ടി നിന്നു...അവൾ ഒരുതരം ഭീതിയോടെ മാഷിന്റെ മുഖത്തേക്ക് നോക്കി... മാഷിന്റെ ഓരോ ശ്വാസ നിശ്വാസങ്ങളും അവളുടെ മുഖത്തേക്ക് പടർന്നു...എന്തിനോ വേണ്ടി അവളുടെ ഹൃദയം പട പട മിടിച്ചു കൊണ്ടിരുന്നു...

മാഷ് അവളുടെ മുഖത്തേക്ക് തൂങ്ങിയ മുടി ഇഴകളെ പിറകിലേക്ക് തഴുകി മാറ്റി...അവളുടെ മുഖഭാവം മാറുന്നത് കണ്ട മാഷ് പെട്ടന്ന് കൈ എടുത്തു അവളെ നീക്കി നിർത്തി പാത്രം കഴുകാൻ പോയി... അവൾ ഫുഡും കയിക്കലും പാത്രം കഴുകലും കഴിഞ്ഞു കിടക്കാൻ റൂമിലേക്ക് പോയപോയേക്കും മാഷ് കിടന്നുറങ്ങിയിരുന്നു.. അവളും രാവിലെ 3 മണിക്ക് അലാറം വെച് ഒരു സൈഡ് ലേക്ക് തിരിഞ്ഞു കിടന്നു... അടുക്കളയിൽ നിന്നുള്ള പാത്രത്തിന്റെ ശബദം കേട്ടാണ് മാഷ് ഉണർന്നത്... മാഷ് അടുക്കളായിലേക്ക് ചെന്നപ്പോൾ അവൾ ചോർ ഊറ്റുക ആയിരുന്നു.... ആ..മാഷ് എയുനെറ്റോ...ചായ കൊണ്ട് ഇപ്പൊ വരാം ട്ടോ.. ആദിത്യാ... എപ്പോഴാ എയുനെറ്റോ.. എന്നെ വിളിച്ചൂടയിരുന്നോ ...ഒറ്റക്ക് ബുദ്ധിമുട്ടിയോ...

ഏയ്...ഇല്ല മാഷെ...മാഷ് ഫ്രഷ് ആയി വരുമ്പോയേക്കും ഞാൻ ചായ എടുത്തു വെക്കാം.... ഇനി എന്തെങ്കിലും ഹെല്പ് വേണോ... ഏയ്...വേണ്ട മാഷെ...എല്ലാം കഴിഞ്ഞു... ആഹാ...നി കൊള്ളാലോ..അപ്പൊ എല്ലാ പണിയും അറിയോ... അതിന് മറുപടി എന്നോണം അവൾ ഒന്നു ചിരിച്ചു... തെളിയിച്ചു കൊടുക്കണം..ഞാൻ നല്ല ഒരു ഭാര്യ ആണെന്ന്...ഞാൻ നല്ലൊരു മകൾ ആണെന്ന്...ഞാൻ നല്ലൊരു മരുമകൾ ആണെന്ന്... മാഷ് ബുക്ക് എടുത്തു റൂമിൽ നിന്നും പോകാൻ നിന്നപോയാണ് അവൾ കണ്ണാടിയിൽ നോക്കി മുടി ചീകുന്നത് കണ്ടത്...മാഷ് അവളുടെ പിറകിൽ പോയി നിന്നു... അവൾ എന്തെന്ന രീതിയിൽ കണ്ണാടിയുടെ മാഷിനെ കൂർപ്പിച്ചു നോക്കി...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story