🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 26

adhinte kalippan mash

രചന: nisha nishuz

രാവിലെ അവൾ എഴുനേറ്റപോ മാഷിനെ കാണാനുണ്ടായിരുന്നില്ല...മാഷ് ഇതിവിടെ പോയി ന്ന് നോക്കി അടുക്കളയിലേക്ക് പോയപ്പോൾ മാഷ് രവിലേക്കുള്ള പ്രാതൽ ഉണ്ടാകുകയായിരുന്നു.. മാഷെ...നിങ്ങൾ എന്തിനാ ഇത് ചെയ്തേ..ഞാൻ ചെയ്യുമല്ലോ...ഇങ്ങു തന്നെ... അപ്പം ചുടുകയായിരുന്ന മാഷിന്റെ കയ്യിൽ നിന്നും അവൾ ചട്ടുകം വാങ്ങാൻ ശ്രമിച്ചു.. ഏയ്‌...വേണ്ട...ഞാൻ ഉണ്ടാക്കികൊളം നിനക്ക് വയ്യാത്തത് അല്ലെ...പോയി കിടന്നോ... എന്താ മാഷെ...എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല... ഇങ്ങു താ... ഏയ്‌...വേണ്ട...ഞാൻ കാരണം അല്ളെങ്കിലെ നിനക്ക് സങ്കടങ്ങളും ബുദ്ധിമുട്ടുകളും ആണ്..ഇനി അത് ഉണ്ടാവേണ്ട..എന്റെ കാര്യങ്ങൾ ഞാൻ നോക്കികൊളം മാഷെ...ഇങ്ങള് കാരണം എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല... മാഷ് എന്താ ഇങ്ങനെ ഒക്കെ പറയുന്നേ... പിന്നെ നിനക്ക് ഇഷ്ടപ്പെട്ട ചെക്കനെ എവിടേലും കണ്ടു വെച്ചിട്ടുണ്ടെങ്കിൽ പറയ് ട്ടോ...ഞാൻ നടത്തി തരാം നിങ്ങൾ രണ്ടും തമ്മിലുള്ള കല്യാണം... അതു കൂടി കേട്ടപോയേക്കും അവൾക്ക് എവിടുന്നോ സങ്കടം അണപൊട്ടി ഒഴുകി..അപ്പം ചുടുകയായിരുന്ന മാഷിന്റെ പിറകിൽ പോയി മാഷിനെ കെട്ടിപ്പിടിച്ചു... മാഷെ...iam സോറി really സോറി മാഷെ...

ഞാൻ പറഞ്ഞത് വളരെ വലിയ തെറ്റാണ്...അതൊക്കെ ഞാൻ അപ്പോഴത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാ.. സോറി മാഷെ ...എന്നോട് ക്ഷമിക്ക് മാഷെ.... അവളുടെ ചുടു കണ്ണുനീർ മാഷിന്റെ നഗ്നമായ പുറം ഭാഗത്തൂടെ ഒലിച്ചിറങ്ങി... ഈ...എന്തിനാ കരയുന്നെ...കരയൊന്നും വേണ്ട...സാരല്ല...ട്ടോ ന്ന് പറഞ്ഞു മാഷ് അവൾക്ക് അഭിമുഖമായി നിന്ന് അവളുടെ കണ്ണു നീര് തുടച്ചു... അവൾ ചെറുങ്ങനെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മാഷിന്റെ പാദത്തിൽ ചവിട്ടി രണ്ടു കയ്യും മാഷിന്റെ ചുമലിൽ കോർത്തു തന്റെ മുഖം മാഷിന്റെ മുഖത്തോട് അടുപ്പിച്ചു മാഷിന്റെ നുണകുഴി യുള്ള താടിയിൽ ഒരു കടി കൊടുത്തു... മാഷ് വേദനിച്ച പോലെ ആക്ഷൻ കാട്ടി...അത് കണ്ടു ആദിയുടെ മുഖം വാടി..അത് കണ്ടു മാഷ് അവളെ നോക്കി ചിരിച്ചു... പോ..മിണ്ടൂല ന്ന് പറഞ്ഞു മാഷിന്റെ രോമകൂപങ്ങൾ നിറഞ്ഞ നെഞ്ചിന് കൂടിന് ഒരു കുത്തു വെച് അവൾ റൂമിലേക്ക് ഓടി...പിന്നാലെ ഗ്യാസ് ഓഫ് ആക്കി മാഷും... അവൾ ഓടി ചെന്ന് ബെഡിൽ വീണു...മാഷ് പിറകെ വരുന്നത് അവൾ ശ്രദ്ധിച്ചിരുന്നില്ല...മാഷ് ബെഡിൽ കയറി അവളെ ലോക്ക് ആകിയപോലെ നടുവിൽ അവളെയാക്കി ഇരു കൈകളും ബെഡിലേക്ക് കുത്തി നിന്നു...

എന്താണ്...എന്താ പറ്റിയെ എന്റെ ആദിത്യ കുട്ടിക്ക്...മാഷ് ചിരിച്ചു കൊണ്ട് പിരികം പൊക്കി ചോദിച്ചു... ഒന്നുല്ല കലിപ്പൻ ചെക്കാ ന്ന് പറഞ്ഞു മാഷിന്റെ ചുവന്നു തുടുത്ത ഇരു കവിളിലും അവൾ പിച്ചി..എന്നിട്ട് മെല്ലെ മാഷിന്റെ കൈകൾക്കിടയിലൂടെ പുറത്തെക്ക് കീഞ്ഞു എസ്ക്യാപ് ആയി. അപ്പോയേക്കും മാഷിന്റെ ഫോണ് റിങ് ചെയ്തു... അവൾ അടുക്കളയിൽ കയറി കറി ഉണ്ടകനുള്ള സവാള ഒക്കെ അരിഞ്ഞു കറി ഉണ്ടാക്കി... അപ്പവും ഉരുള കിഴങ്ങു കറിയും മേശമേൽ നിരത്തി വെച്ചു. അവർ ഇരുവരും ചായ കുടിച്ചു ... ആദിത്യാ...ഇനി ചെന്ന് പഠിക്കാൻ നോക്ക്... അത് പടിക്കൊന്നും മാണ്ട..മലയാള exam ആണ്.എന്തേലും ഒക്കെ എഴുതി വെച്ചാൽ മതി... എന്നാലും പോയി ഇരുന്ന് പടിക്ക്... വേണ്ട...പടിക്കൊന്നും മാണ്ട... ദേ എന്നെ വീണ്ടും പഴയ കലിപ്പൻ ആകണ്ട ട്ടോ... മാഷ് കണ്ണട ഒന്ന് നേരെയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു യ്യോ...കാലിപ്പവല്ലേ...ഞാൻ പൊക്കോളം.... കുറച്ചു നേരം ബുക് വായിച്ചിരുന്നു ഫുഡ് കഴിച്ച ശേഷം മഷിനോട് പറഞ്ഞു അവൾ റാഷി യുടെ കൂടെ സ്കൂളിലേക്ക് പോയി...

അങ്ങനെ മലയാള exam ജക പോകയായി വീട്ടിലേക്ക് നടന്നുവഴിയിൽ അരുൺ നിൽപ്പുണ്ടായിരുന്നു..അവനെ കണ്ടതും അവൾ കാലിപ്പയി നടന്നു.. എന്തേ...നിന്റെ കിളവൻ കെട്ടിയോൻ...നിനക്ക് എന്താ അവന്റെ കൂടെ പോരാൻ ചമ്മലാണോ.. അതോ അവൻ നിന്നെ അവന്റെ പാട്ട ബൈക്കിൽ കയറ്റില്ലേ... നി പോടാ മത്തങ്ങ തലയ...കൊറച്ചു താടിയും സിക്സ് പാക്ക് ഉം ഒരു ബുള്ളറ്റ് ഉം ഉണ്ടായാൽ എല്ലാം ആയി നാനോ നിന്റെ വിചാരം...നിന്നെ കണ്ടിട്ട് എനിക്ക് ഓക്കാനിക്കാൻ വരുന്നു...നി ഒക്കെ എന്ന് കുളിച്ചതാ...പിന്നെ പണ്ട് എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടയിനി...അത് ഇപ്പൊ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാ..നിന്നെ ഒക്കെ കെട്ടിയിരുന്നെങ്കിൽ എന്റെ ലൈഫ് കോഞ്ഞാട്ട ആയി പോയേനെ...ബ്ളാഹ.... അവൾ അറപ്പ് പ്രകടിപ്പിച്ചു അവന്റെ മുന്നിൽ തുപ്പി... ത്ഫൂ... എന്നിട്ട് അവന്റെ അടുത്തേക്ക് പോയി അവന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി... ഇനി ഒരക്ഷരം എന്റെ ഭർത്താവിനെ കുറിച്ചു പറഞ്ഞാലുണ്ടല്ലോ അടിച്ചു നിന്റെ പല്ല് പൊട്ടിക്കും അലവലാതി...

പറഞ്ഞില്ലന്ന് വേണ്ട...കേട്ടോടാ പുല്ലേ...എനിക്ക് നിന്നെ അടിക്കാൻ പൂതി ഇല്ലാഞ്ഞിട്ടു അല്ല..എന്റെ കൈ വൃത്തികെട് ആവും ന്ന് ഓർത്തിട്ടാ... മാസ്സ് ഡയലോഗ് പറയുന്നതിൽ അവൾ മാഷിന്റെ ഡയലോഗ് കൂടി ഫിറ്റ് ചെയ്തു പറഞ്ഞു... ഹാഹ...നി ഷോ ഇറക്കണോ...നിന്നെ ഞാൻ ന്ന് പറഞ്ഞു അരുൺ കൈ അവളെ നേരെ ഉയർത്തിയതും മാഷെ... ന്ന് അവൾ വിളിച്ചു... അപ്പോൾ അരുൺ മാഷ് ഇവിടെ എവിടേലും ഉണ്ടോ ന്ന് നോക്കാൻ വേണ്ടി റോഡിലേക്ക് നോക്കിയതും മാഷ് കട്ട കലിപ്പയി ബൈക്കിൽ വരുന്നുണ്ടായിരുന്നു.. മാഷ് അവരുടെ മുന്നിൽ വണ്ടി നിർത്തിയതും ആദി മാഷിന്റെ പിറകിൽ കേറി മാഷിനെ കെട്ടിപ്പിടിച്ചു അരുണിനെ നോക്കി...മാഷ് കട്ട കാലിപ്പയി അരുണിനെ ഒന്ന് നോക്കിയതും അവൻ ഒന്ന് ഇടറി.. എന്താടാ...നിനക്ക് ദേഷ്യം വരുന്നുണ്ടോ ദ..എന്നെ തല്ലാൻ തോന്നുണ്ടോ ദ..പാട്ട അരണെ... ഞാൻ എന്റെ മാഷിനെ എന്തും ചെയ്യും ന്ന് പറഞ്ഞു അരുണിന്റെ മുന്നിൽ നിന്നും മാഷിനെ കെട്ടിപ്പിടിച്ചു മാഷിന്റെ മുഖത്തോട് തന്റെ മുഖം അടുപ്പിച്ചു മാഷിനെ കവിളിൽ ഒരുമ്മ കൊടുത്തു...അത് കണ്ടു മാഷിന് ചിരി വന്നെങ്കിലും മാഷ് കാലിപ്പയി തന്നെ ഇരുന്നു ബൈക്കു സ്റ്റാർട്ട് ആക്കി...ആദി മാഷിനെ ഒന്നും കൂടി ഇറുക്കി പിടിച്ചു അരുണിനോട് കൊഞ്ഞനം കുത്തി വീട്ടിലേക്ക് തിരിച്ചു.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story