🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 28

adhinte kalippan mash

രചന: nisha nishuz

വീട്ടിൽ എത്തിയതും അവൾ ബൈക്കിൽ നിന്നും ചാടിയിറങ്ങി ഓടാൻ നിന്നതും മാഷ് അവളെ കയ്യിൽ കയറി പിടിച്ചു..അവൾ എന്തെന്ന രീതിയിൽ മാഷിനെ നോക്കി.. എന്തായിരുന്നു അരുണിന്റെ മുമ്പിലെ ഷോ...ഇപ്പൊ നിനക്ക് എന്നെ പേടി ഒന്നും ഇല്ലേ...കെട്ടിപിടിക്കുന്നു...കിസുന്നു... ഏയ്‌...അതുപിന്നെ..അവൾ ആകെ ബാബബ അടിക്കാൻ തുടങ്ങി... മാഷ് ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ അവളെ കൈ പിടിച്ചു വലിച്ചു മാഷിന്റെ മുഖത്തോട് ചേർത്തു.. അവൾ മാഷിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി...അവളുടെ നെറ്റിയിലേക്ക് ഊർന്നിറങ്ങിയ മുടിയെ മാഷ് ചെവിയുടെ സൈഡ് ലേക്ക് നീക്കി വെചു...മാഷിന്റെ ഒരു കൈ ഹാൻഡിൽ ലും മറു കൈ ആദിയുടെ മുഖത്തും ആണ്... ആദിചേച്ചി.... ന്ന് വിളിച്ചു കൊണ്ട് അപ്പു വന്നതും ആദി ഒരു ചമ്മലോടെ മാഷിന്റെ അടുത്തുന്ന് പിടി വിടിയിച്ചു അകത്തേക്ക് ഓടി... എന്താടാ അപ്പുകുട്ടാ... മാഷ് ബൈക്കു നിർത്തി കീയും കയ്യിൽ കറക്കി കൊണ്ട് അപ്പുവിനോട് ചോദിച്ചു.. മാഷെ...ആദി ചേച്ചിയെ എന്റെ കൂടെ കളിക്കാൻ വിടോ.. ആഹാ...നി ആള് കൊള്ളാലോ...നിയണല്ലേ അവളെ കളിക്കാൻ കൊണ്ട് പോയി എല്ലാ കുരുത്തക്കേടും പഠിപ്പിക്കുന്നത്...നിന്നെ ഞാൻ...

പറഞ്ഞു ഒരു വടി തിരഞ്ഞതും അവൻ കണ്ടം വഴി ഓടി... അത് കണ്ടു ചിരിച്ചു മാഷ് അകത്തു കയറി...പൂമുഖത്തെ വാതിലിന് അടുത്തു കാലിപ്പയി ആദി നിൽപ്പുണ്ടായിരുന്നു... പൂമുഖ വാതിൽക്കൽ കലിപ്പ് വിടർത്തുന്ന കലിപോളി ആണെന്റെ ഭാര്യ ന്ന് പാടി കൊണ്ട് മാഷ് അവളുടെ കവിളിൽ പിച്ചിയപോയേക്കും അവളുടെ കലിപ്പ് എല്ലാം കൂടും കുടുക്കേം എടുത്തു എവിടേക്കോ പറന്നു പോയിരുന്നു... അങ്ങനെ exams ഒക്കെ ഒരുവിധം എഴുതി സെറ്റ് ആക്കി...ഇനി നാളെ ഓണപരിപാടികൾ ആണ്...അത് കഴിഞ്ഞാൽ സ്കൂൾ പൂട്ടും..എന്നിട്ട് വേണം അമ്മയുടെ അടുത്തേക്ക് പോകാൻ... ലാസ്റ്റ് exam ഉം കഴിഞ്ഞു റാഷിയുടെ കൂടെ exam ന്റെ പൊല്ലാപ്പും പറഞ്ഞു വരുകയായിരുന്ന അവളുടെ മുന്നിൽ മാഷ് ബൈക്ക് നിർത്തി... റാഷി യുടെ മുന്നിൽ നിന്ന് ആയത് കൊണ്ട് തന്നെ അവൾ ഒരു ചമ്മലോടെ മാഷിന്റെ മുഖത്തേക്ക് നോക്കി കയറിക്കോ...കുറച്ചു ഷോപ്പിങ് ഉണ്ട്..നിനക്ക് ഇന്നലെ സെറ്റ് സാരി വേണം ന്ന് പറഞ്ഞില്ലായിരുന്നോ അവൾ ഒത്തിരി നാണത്തോടെ മാഷിന്റെ ചുമലിൽ പിടിച്ചു ബൈക്കിൽ കയറി...

റാഷി...എന്ന ഞങ്ങൾ പോവ...ട്ടോ... ഒകെ ഡീ.. മാഷ് അവളോടൊന്ന് ചിരിച്ചു ശേഷം ലൈബാ മാളിലേക് വണ്ടി തിരിച്ചു... മാഷ് എന്തിനാ അവളോട് ചിരിച്ചേ... ആദി കലിപ്പിൽ മഷിനോട് ചോദിച്ചു അവൾ നിന്റെ ഫ്രണ്ട് ആയത് കൊണ്ട്. ആഹാ...അപ്പൊ എന്റെ എല്ലാ ഫ്രൻഡ്സ്‌നോടും അങ്ങനെ ചെയ്യോ... ആ..പിന്നെന്താ... അങ്ങനെ ചെയ്യണ്ട...മാഷ് എന്നെയല്ലാതെ വേറെ ഒരു പെണ്ണിനെ നോക്കുന്നത് പോലും എനിക്ക് ഇഷ്ടമില്ല... ഞാനൊരു മാഷ് അല്ലെ..അപ്പൊ പല കുട്ടികളെയും പരിചയം ഉണ്ടാവില്ലേ.. അപ്പോയൊക്കെ പിന്നെ ഞാൻ എന്താ ചെയ്യ.... കണ്ണുപൊത്തി നടന്നോ..അല്ല പിന്നെ..അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു...മാഷ് മാളിന്റെ മുന്നിൽ ബൈക്ക് നിർത്തി..ആദി കലിപ്പിൽ നിക്കാണ്...മാഷ് വണ്ടി സൈഡ് ആക്കി അവളെ തോളിലൂടെ കയ്യിട്ടു... ഞാൻ ചിരിക്കില്ല......പോരെ...പ്രശ്നം തീരൂലെ... ഹ...ന്ന് പറഞ്ഞു അവൾ മാഷിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു. മാളിൽ നിന്നും സെറ്റ് സാരിയിൽ മുന്താണിയുടെ ഭാഗത്ത്കുട്ടി കൃഷ്ണന്റെ ചിത്രം വരച്ച സെറ്റ് സാരി യും മാഷ് നേവി ബ്ലൂ കളർ ഷർട്ടും എടുത്തു അവർ വീട്ടിലേക്ക് തിരിച്ചു...

വീട്ടിൽ എത്തി കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ സാരി എടുത്തു തനിക്ക് മാച് ആണോ ന്ന് വെച് നോക്കി.. സൂപ്പർ ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളെ പിറകിൽ പോയി കെട്ടിപിടിചു...അവളെ പിറകിലെ മുടി മാറ്റിയ ശേഷം അവളുടെ കയുതിലേക്ക് തല പൂഴ്ത്തി ആഹാ..മാഷ് ഇപ്പൊ കിട്ടിയ അവസരം ഒക്കെ മുതലക്കുന്നുണ്ടല്ലേ...നടക്കില്ല മോനെ...ന്ന് പറഞ്ഞു അവൾ മാഷിനെ തള്ളി ഓടാൻ നിന്നതും മാഷ് അവളെ കയ്യിൽ പിടിച്ചു വലിചു ചുമരിനോട് ചാരി നിർത്തി... മാഷിന്റെ ഓരോ നോട്ടങ്ങളും അവളുടെ മേൽ പതിയുന്നത് കാണും തോറും അവളുടെ ഹൃദയ മിടിപ്പ് കൂടി കൂടി വന്നു...മാഷിന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ അനുഭവിചിട്ടും മാഷിന്റെ ലക്ഷ്യം ചുണ്ട് ആണെന്ന് അറിഞ്ഞിട്ടും അവൾ തല താഴ്ത്തി നിന്നു.. മാഷ് അവളെ താടിയിൽ പിടിച്ചു മുഖം പൊന്തിച്ചു..പതിയെ ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ കോർത്തു...വികാരങ്ങൾ അവളുടെ നരബിലൂടെ പാഞ്ഞു കളിക്കാൻ തുടങി അവൾ ഒരു തരം വികരത്തോടെ മുകളിലേക്ക് ഒന്ന് പൊങ്ങി...

ഇരു കൈകൾ കൊണ്ടും മാഷിന്റെ ഷർട്ടിൽ പിടി മുറുകി...അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു...ഇരുവരും ചുംബനത്തിന്റെ ലഹരിയിൽ മതി മറന്നു നിന്നു... മതി ന്ന് മൂളി കൊണ്ട് ആദി ഞരക്കം ഉണ്ടാക്കിയപ്പോൾ മാഷ് പിടിയിൽ നിന്ന് മെല്ലെ അയഞ്ഞു... മാഷ് അവളെ സ്വതന്ത്ര ആകിയതുംക്ഷീണിച്ചാപോലെ അവൾ ബെഡിലേക്ക് കിടന്നു... മാഷ് കുളിച്ചു അടുക്കളയിൽ പോയി കട്ടൻ ഇട്ട് കൊണ്ട് വന്നു... ആദികുട്ടി...എഴുന്നേൽക്ക്.. ഒരു കിസ് കിട്ടിയപോയേക്കും ഇത്ര മാത്രം ക്ഷീണിച്ചോ... മാഷ് അവളെ കാതോരം ചോതിച്ചു.. ഏയ്‌...ഞാൻ exam ആയത് കൊണ്ട് ഇത്രയും ദിവസം ഉറക്കം ഒഴിച്ചു പടിച്ചിലെ ...അത് കൊണ്ട് ആവും... അവൾ ഒരു ഞരക്കത്തോടെ പറഞ്ഞു... എന്ന ഇനി എഴുനേൽക്...പോയി കുളിച്ചു വാ...കട്ടൻ ഉണ്ടാക്കികണ്.... ആ.... ന്ന് പറഞ്ഞവൾ മറ്റേ സൈഡ് ലേക്ക് തിരിഞ്ഞു കിടന്നു.. ആദി...എണീചെ....കുളിച്ചു വന്ന് ഉറങ്ങിക്കോ എന്നാൽ...കുളിക്...പോയി ന്ന് പറഞ്ഞു മാഷ് അവൾക്ക് അലമാരയിൽ നിന്ന് ഒരു ഡ്രസ് എടുത്തു അവളെയും എടുത്തു ബാത്റൂമിൽ കൊണ്ടിരുത്തി ..

ഞാൻ കുളിപ്പിച്ചു തരാം എന്നാൽ നിനക്ക് അല്ലെ കുളിക്കാൻ മടി ന്ന് മാഷ് തമാശക്ക് വേണ്ടി പറഞ്ഞതും അവൾ ഉറക്കചുവടിൽ നിന്നും മാഷിനെ പുറത്തേക്ക് ആക്കി ബാത്റൂമിലെ കതക് അടച്ചു... ആദിത്യാ യെ ഞാൻ ശരിപെടുത്തും... അവൾ എന്നെ അങ് ഇല്ലാതാക്കി...ആ മാഷിന്റെ മുന്നിലിട്ട്... അവൾക്ക് വേണ്ടി ഒരു പ്ലാൻ ഉണ്ടാക്കിയെ പറ്റു.... അതിനായി അവളുടെ past മൊത്തം ചിക്കി ചികയനം....ഇനി ഈ അരുണിന്റെ ദൗത്യം അതാണ്....അവളെ ഇല്ലാതാക്കും...അല്ലേൽ അവരെ തമ്മിൽ പിരിക്കും.....ഇതെന്റെ ഒരു വാശിയാണ് . മാഷ് മാഷിന്റെ വായന ഒക്കെ കഴിഞ്ഞു വന്നപോയേക്കും ആദി ഫുഡ് മേശമേൽ നിരത്തി വെച്ചിരുന്നു..അവർ ഇരുവരും ഫുഡ് കയിച്ചു കിടന്നു... മാഷെ.... ആ...എന്താ പെണ്ണേ...നിനക്ക് ഉറക്കം ഒന്നും ഇല്ലേ... നോക്കി...ഇവിടുക്ക് നോക്കി... തിരഞ്ഞു കിടക്കുകയായിരുന്ന മാഷ് അവളുടെ വർത്താനം കേട്ടപ്പോൾ അവൾക്ക് അഭിമുഖായി കിടന്നു... ആ...നോക്കി...പറ... മാഷിന് എന്നെ ആദ്യമായി കണ്ടപ്പോൾ എന്താ തോന്നിയെ...

മാഷിന്റെ നെഞ്ചിൽ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു ഇത്രയും വല്ല്യ കണ്ടക ശനി എന്റെ ലൈഫ് ലേക്ക് കടന്നു വരും ന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... പോ...അവിടുന്ന്...അവൾ നെഞ്ചിന് ഇട്ട് ഒരു കുത്തു കൊടുത്തു തിരിഞ്ഞു കിടന്നു.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ ന്ന് പറഞ്ഞു മാഷ് അവളെ അരയിലൂടെ കെട്ടിപ്പിടിച്ചു.. മിണ്ടൂല...പോ... ചുമ്മാ പറഞ്ഞതല്ലേ...ചോറി.... മാഷ് അവളുടെ കഴിത്തിലൂടെ തല പൂഴ്ത്തി... ആദി....ആദിക്കുട്ടി... എത്ര നേരായി നി സാരി എടുക്കാ നം പറഞ്ഞു വാതിൽ അടച്ചിട്ട്...9 മണി ആവുമ്പോയേക്കും പരിപാടി തുടങ്ങും... ഒന്ന് വേഗം വേണം.. മാഷെ ശരിയായോ നോക്കി ന്ന് പറഞ്ഞു ഒരുവിധം സാരി എടുത്തു അവൾ കതക് തുറന്നു... അവളുടെ സാരിയെടുപ്പ് കണ്ടിട്ട് മാഷ്‌ കളിയാക്കി പൊട്ടി ചിരിക്കുകയാണ്.. ഇതിനെ പറ്റി വല്ല്യ പിടുത്തം ഇല്ല ലെ...പിന്നെ എന്തിനാ നി സാരി വേണം ന്ന് പറഞ്ഞത്...വല്ല പാട്ടുപാവടയും ഇട്ടാൽ മതിയായിരുന്നില്ലേ... യ്യോ..ഇനി ഇപ്പൊ എന്താ ചെയ്യാ....അപ്പുന്റെ വീട്ടിൽ പോയാലോ...സീത ചേച്ചി സെറ്റ് ആക്കി തരും... വേണ്ട...നി റൂമിലേക്ക് നടക്ക്...ഞാൻ ശരിയാക്കി തരാം... മാഷോ... ആ...വേഗം നടക്ക്...നേരല്ല...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story