🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 46

adhinte kalippan mash

രചന: nisha nishuz

രാവിലെ തന്നെ തൊടിയിലെയും കടയിൽ നിന്ന് വാങ്ങിയ പൂവും ഉപയോഗിച്ച് ഓണം ഇടുന്ന തിരക്കിലാണ് ആദിയും അനിലും...നീതുവും അഭിയും നേരം വെളുക്കുന്നതിന് മുൻപേ കുളിച്ചു സുന്ദര കുട്ടപ്പരായി ഇരിക്കുന്നുണ്ട്... ഏത് ഓണ പൂക്കളം വരേക്കും ന്ന് ആലോചിച്ചു പൂക്കൾ അരിയുകയാണ് ഇരുവരും..അനിൽ ആണേൽ വൃത്തം വരച്ചു വരച്ചു ഒരു പരുവം ആയിട്ടുണ്ട് .... ഏത് പൂക്കളം ഇടും ന്ന് ഫോണിൽ നോക്കി ഡൗട്ട് അടിച്ചു നിന്നപോയാണ് മാഷ് വന്ന് ഒരു പൂക്കളം അങ് കുത്തി വരച്ചത്...വരച്ചപ്പോൾ വല്ല്യ ഭംഗി ഒന്നും ഇല്ലേലും കളങ്ങളിൽ പൂക്കൾ ഇട്ട് തുടങ്ങിയപ്പോൾ അടിപൊളി ആയി വരുവായിരുന്നു... അനിലും മാഷ് ഉം കൂടി അവരെ പൂക്കളം ഇടാൻ സാഹിയിക്കുന്നത് രണ്ടുപേർക്കും പറ്റിയില്ല... നിങ്ങൾ രണ്ടു പേരും പൊക്കോ...ആണുങ്ങൾ ഒന്നും പൂക്കളം ഇടില്ല ന്ന് പറഞ്ഞു ആദിയും അനുവും കൂടി അനിലിനെയും മഷിനെയും ഓടിച്ചു വിട്ടു...പൂക്കളം ഒക്കെ റെഡി ആയി രണ്ടു മൂന്നു സെൽഫി ഒക്കെ എടുത്തു status ഇട്ടു...

അപ്പോയേക്കും വല്ല്യമമായും അച്ഛമയൊക്കെ സദ്യ കഴിക്കാൻ ഇല ഇട്ടിരുന്നു... ആദ്യം കുട്ടികളെ ഇരുത്തിയ ശേഷം ശർക്കര ഉപ്പേരി ഞങ്ങൾ കൊടുത്തോളം ന്ന് പറഞ്ഞു രണ്ടു പേരും പ്ലാൻ ഇട്ട് കുട്ടികൾ കൊക്കെ ഓരോന്ന് കൊടുത്തു കുറച്ചു എടുത്തു ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്... അനു... അനു... എന്താ അമ്മേ... എവിടെഡി ഇതിലെ ശർക്കര വരട്ടി ഒക്കെ.... എല്ലാർക്കും കൊടുത്തു കഴിഞ്ഞു അമ്മേ... ആഹാ...നി കൊള്ളാലോ....അഭി പറഞ്ഞല്ലോ...നിയും ആദിയും കൂടി മുകളിലേക്ക് ഒരു കവറിൽ കൊണ്ട് പോകുന്നത് കണ്ടു ന്ന് പറഞ്ഞല്ലോ... അത് ഇവിടെ ഹാജർ ആയിട്ടുണ്ട് അമ്മേ ന്ന് പറഞ്ഞു നീതു ഒരു കവരും പിടിച്ചു വന്നു... എന്റെ നീതു...അഭി വല്ലാത്ത ചതി ആയി പോയി ട്ടോ...ഇനി എങ്ങാനും മുത്തേ പൊന്നേ ന്ന് വിളിച്ചു ഇങ് വാ...രണ്ടിനെയും ഞാൻ ശരിയ്ക്കും കള്ളി പിടിക്കപ്പെട്ടു ന്ന് അറിഞ്ഞപ്പോൾ ആദി മെല്ലെ റൂമിലേക് എക്സിറ്റ് ഇടിച്ചു... റൂമിൽ കുളി കഴിഞ്ഞു ഷർട്ട് ഇടാതെ ബാത്രൂം തുറന്നു പുറത്തേക്ക് വന്നു തല തുവർത്തുക ആയിരുന്നു മാഷ്...

അവളെ കണ്ടതും ഒരു കുസൃതി തോന്നി മാഷ് അവളെ ഇറുക്കി കെട്ടിപിടിച്ചു.. യ്യോ..മാഷെ..തണുക്കുന്നു..വിട്ടെ എന്നെ ന്ന് പറഞ്ഞു അവൾ കുതറി മാറിയെങ്കിലും മാഷും അവളും കൂടി ബെഡിലേക്ക് പതിച്ചു.. മാഷ് അവളെ കണ്ണുകളിലേക്ക് തന്നെ നോക്കി ...മഷിനോടുള്ള ഇഷ്ട്ടം ആ ചാര കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു... എയുണ്റ്റെ...എനിക്ക് വിശക്കുന്നുണ്ട്...ഞാൻ ഡ്രസ് മാറ്റി അവിടേക്ക് പോകട്ടെ ന്ന് പറഞ്ഞു മാഷിനെ തള്ളി മാറ്റി...മാഷ് ജാഡ ഫിറ്റ് ചെയ്ത് അവിടുന്ന് എയുനെറ്റ് അവളെ മൈൻഡ് ചെയ്യാതെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു...സംഗതി കൂടുതൽ സീൻ ആകുന്നതിന് മുൻപ് സോളവ് ആകാൻ വേണ്ടി ആദി മാഷിന്റെ ന്യൂ ഷർട്ട് എടുത്തു കൊണ്ട് വന്നു മാഷിന് ഇട്ട് ബട്ടൻസ് ഓരോന്നയി ഇട്ടുകൊടുത്തു... മാഷ് അന്ധം വിട്ട് അവളെ നോക്കുന്നത് കണ്ടു ബട്ടൻസ് ഫുൾ ഇട്ട് കൊടുത്തു മാഷിന്റെ കവിളിൽ ഒരു കടിയും നൽകി...മാഷ് അവളെ പിറകിൽ നിന്ന് പിടിക്കാൻ നിന്നതും അവൾ ബാത്റൂമിലേക്ക് ഓടി കയറി... ഒ...സമ്പറിന്റെ ഒക്കെ എന്നാ മണമാണ്...

വേഗം ഒന്ന് കുളിച്ചിട്ടു വേണം അതൊക്കെ വാരി വലിച്ചു കയറ്റാൻ...ന്ന് കരുതി അവൾ വേഗം കുളിച്ചു...കുളിച്ചു കഴിഞ്ഞപോയാണ് താൻ ഡ്രസ് കൊണ്ട് വന്നിട്ടില്ല ന്ന് അവൾക്ക് ബോധ്യം വന്നത്...യ്യേ...പൊട്ടത്തി ആദി.. നിയെന്താ ഈ ചെയതെ... മാഷ് പിടിക്കാൻ വന്നപോയേക്കും ഓടി വന്ന് ബാത് റൂമിൽ കയറിയിരുന്നു... അവൾ തല തുവർത്തി ടവൽ ചുറ്റി ഡോറിൽ മുട്ടി... ഈ മാഷ് ഇത് എവിടെ പോയികിടക്കാണ്... ആ ഡ്രെസ് ഒന്നും എടുത്തുതരാൻ പോലും ഇവിടെ ആരും ഇല്ലാലോ ദൈവമേ...ഇനി ഞാൻ തന്നെ ഒറ്റക്ക് ഇവിടുന്ന് ഇറങ്ങി എടുക്കേണ്ടി വരും..മാഷ് ചോറിൻ ചെമ്പിൽ ചെന്ന് ചാടിയിരിക്കും ന്ന് കരുതി അവൾ ടവൽ ചുറ്റി പുറത്തിറങ്ങി...ആരും ഇല്ല ഭാഗ്യം...ന്ന് കരുതി അവൾ പുറത്തിറങ്ങി ബെഡിലുള്ള ഡ്രസ് എടുക്കാൻ നിന്നതും മാഷ് റൂമിലേക്ക് കയറി വന്നതും ഒപ്പമായിരുന്നു...മാഷിനെ പെട്ടന്ന് കണ്ടതും അവൾ ഒരു ഞെട്ടലോടെ പെട്ടന്ന് ബെഡിലേക്ക് ഇരുന്നു.. ഫോണിൽ നോക്കി റൂമിലേക് വരുകയായിരുന്ന മാഷ് അവളെ കണ്ടിരുന്നില്ല...മാഷ് ഒരു കാൾ ചെയ്യാൻ എന്നോണം വാതിൽ അടച്ചു

ഫോണ് നമ്പർ ഡയൽ ചെയ്തു ബെഡിലേക്ക് നോക്കിയപ്പോളാണ് മുട്ടിന് മീതേയുള്ള ടവൽ ഉം എടുത്തു അവൾ മാറിന്റെ ഭാഗം ഒരു ഡ്രസ് കൊണ്ട് മറച്ചു പിടിച്ചു നിക്കുന്നത് കണ്ടത്... അവളെ കണ്ടതും മാഷിന്റെ രക്തയോട്ടം വർധിച്ചു എന്തിനോ വേണ്ടി മനസ് കൊതിച്ചു കൊണ്ടിരുന്നു....മാഷ് അവളുടെ അടുത്തു ചെന്നിരുന്നതും അവൾ ആകെ ചമ്മിയപോലെ മുഖം താഴ്ത്തി..മാഷ്‌ തൻെറ കൈകൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ കഴുത്തിലൂടെ മാഷിന്റെ വിരലുകൾ ഓടി നടന്നു...മാഷ് അവളുടെ കഴുത്തിന് താഴെയുള്ള മറുകിൽ ചുടു ചുംബനമേകിയ ശേഷം അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ..കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അവൾ അവളെ ആ നിസ്സഹായതയോടെ കണ്ടതും മാഷ് ഫോണ് കട്ട് ചെയ്ത് വാതിൽ തുറന്ന് പുറത്തെക്ക് പോയി... അങ്ങനെ മാഷ് പോയതും അവൾ കൊറച്ചു നേരം ഷോക്ക് അടിച്ചപ്പോലെ നിന്നശേഷം ഡ്രസ് മാറ്റി സദ്യ കഴിക്കാൻ ഇരുന്നു...ആദിയും അനുവും കൂടി ശർക്കര ഉപ്പേരിയും പുളിഞ്ചി യും വാരിവലിച്ചു കയറ്റുകയാണ്..

.അഭി ആണേൽ പൊട്ടാത്ത പപ്പടം വേണം ന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ ആദി അവളുടെ പപ്പടം അവനു നൽകി ഇനി ഇത് പൊട്ടിക്കാതെ തന്നെ കയിക്ക് ന്ന് കലിപ്പിൽ പറഞ്ഞപ്പോൾ അഭി പപ്പടവും കയിപ്പിടിച്ചു പണി പാളിയ മട്ടിൽ ആദിയെ നോക്കി... വീട്ടുകാർക്ക് പുറമെ അനുവിനെയും അബിയുടെയും നീതുവിന്റെയും ഫ്രണ്ട്സ് നേയും ഓണത്തിന് ക്ഷണിച്ചിരുന്നു.. അങ്ങനെ എല്ലാം കുശാൽ ആയി അകത്താക്കിയപ്പോൾ ആണ് 'അമ്മ പായസവും കൊണ്ട് വന്നത്...വയറിൽ ഒരു തുള്ളി സ്ഥലം പോലും ബാക്കി ഇല്ലാത്തത് കൊണ്ട് അവളും ആദിയും ഇപ്പൊ വേണ്ട പിന്നെ മതി ന്ന് പറഞ്ഞു എഴുനേറ്റു... അങ്ങനെ അനുവിന്റെ ഫ്രണ്ട്സ് ആയ നിഷാനയോടും ഫർസാനയോഡും ഓരോന്ന് പറഞ്ഞു അവരെ യാത്ര ആകിയപോയാണ് ഐഷുവും ചപ്രതലയാനും വന്നത്....ഐഷു മാഷിനെ കണ്ടതും ഏട്ടാ ന്ന് വിളിച്ചു കെട്ടിപ്പിടിച്ചു... അങ്ങനെ മുതിർന്നവരുടെ അനുഗ്രഹം ഒക്കെ വാങ്ങി അവരേയും നിർബന്ധിച്ചു ഫുഡ് കഴിക്കാൻ ഇരുത്തി...

മാഷ് ആണേൽ അവരെ സത്കരിക്കുന്ന തിരക്കിലാണ് ആദിയെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല... എനിക്കും ഇതുപോലെ ഒരു ഫാമിലിയും എട്ടാനൊക്കെ ഉണ്ടായിരുന്നു എങ്കിൽ...അവൾ ആദ്യംയിട്ടായിരുന്നു അത്രയും വല്ല്യ കുടുംബത്തിൽ നിന്നും ഓണം ആഘോഷിക്കുന്നത്...വല്യച്ഛനും കൊച്ചച്ചനും അച്ഛച്ഛനു എല്ലാവരും അടങ്ങുന്ന വലിയ ഫാമിലി...അവളുടെ ഓണത്തിന് അവളും അപ്പുവും ആന്റിയും അങ്കിൾ ഉം ചേച്ചിയും മാത്രം ആയിരുന്നു... എന്തൊരു സ്നേഹമാണ് ഐഷു വിനോട് മാഷിന്...എനിക്കും അതുപോലെ ഒരു brother ഉണ്ടായിരുന്നെങ്കിൽ...എല്ലാവരും ഓണത്തിന് അവരുടെ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ മാത്രം...ഞാനല്ല എന്റെ ചേച്ചിയും... ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ഓണമൊക്കെ അടിച്ചു പൊളിക്കാൻ അച്ഛനും ഇല്ല അമ്മയും ഇല്ല... കാലകാലം മാഷിന്റെ വീട്ടിൽ തെന്നെ...ഓരോ വിധിയാണ് ..ദൈവത്തിന്റെ തീരുമാനങ്ങൾ അല്ലെ എല്ലാം...പാവം ചേച്ചി.. ചേച്ചിയുടെ ഏട്ടത്തി'അമ്മ യൊക്കെ അവരുടെ വീട്ടിലേക്ക് പോകുമ്പോൾ ചേച്ചി ക്ക് മാത്രം.....

..അങ്കിൾ ഉം ആന്റിയും ഒന്ന് വന്നിരുന്നെങ്കിൽ...അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പിയിരുന്നു.. അത് കണ്ടു മാഷ് അവളെ എന്തെന്ന രീതിയിൽ ഒന്ന് തട്ടി...ഏതോ ലോകതയിരുന്ന അവൾ പൊടുന്നനെ കണ്ണു തുടച്ചു റൂമിലേക് കയറി....മാഷ് പിന്നാലെയും... എന്തു പറ്റി എന്റെ കുട്ടിക്ക്... ഏയ്‌...ഒന്നുല്ല...മാഷെ...ഇങ്ങള് പോയിക്കോളി.. ഇങ്ങളെ അളിയൻ അന്വഷിക്കുന്നുണ്ടാവും.... എന്താ പറ്റിയെ ന്ന് പറ എന്റെ കുട്ടിക്ക്... മാഷ് ഇരു കൈകൾ കൊണ്ടും അവളെ മുഖം വാരി പുണർന്നു കൊണ്ട് ചോദിച്ചപ്പോൾ അവൾ അതുവരെ അടക്കി നിർത്തിയിരുന്ന സങ്കടങ്ങളും കൊണ്ട് മാഷിന്റെനെഞ്ചിലേക്ക് ചാഞ്ഞു പൊട്ടി കരഞ്ഞു കാര്യങ്ങൾ പറഞ്ഞു... എല്ലാം..ശരിയാവും.. എന്റെ aaduttanu ഞാൻ ഇല്ലേ ന്ന് പറഞ്ഞു അവളുടെ കണ്ണുനീർ തുടച്ചു നെറുകയിൽ ചുംബിച്ചു... അപ്പോഴാണ് അനു അവരെ വന്ന് വിളിച്ചത്... ഐഷു നു ഒരു കാര്യം പറയാൻ ഉണ്ട് ന്ന്... പറഞ്ഞു കൊണ്ട് അവരെ രണ്ടു പേരെയും പൂമുഖത്തേക്ക് കൊണ്ടു പോയി..പൂമുകത്തു എല്ലാവരും ഉണ്ടായിരുന്നു... എന്താണെന രീതിയിൽ എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി നമ്മുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വരാൻ പോകുന്നു... ന്ന് ചപ്രതലയൻ പറഞ്ഞതും എല്ലാവരും ഐഷുവിനെ കെട്ടിപിടിച്ചു congrates പറഞ്ഞു... അളിയാ.. നിങ്ങൾ ഇനി ഇപ്പോയ... ന്ന് സൈറ്റ് അടിച്ചു കൊണ്ട് മഷിനോട് ചോദിച്ചു... മാഷും ആദിയും ഞെട്ടലോടെ പരസ്പരം നോക്കി....🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story