🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 49

adhinte kalippan mash

രചന: nisha nishuz

അതുപിന്നെ മാഷെ...ഞാൻ എല്ലാ ക്യുഎസ്റ്റിൻ നും ആൻസെർ എഴുതിയത് ആണല്ലോ... അതു വെച് നിനക്ക് നല്ല മാർക്ക് ഉണ്ടാവും ന്ന് ആണോ നി വിചാരിക്കുന്നെ... അല്ല...മാഷെ...അങ്ങനെ ഒന്നും അല്ല...ഇങ്ങള് ഒന്ന് ടെൻഷൻ അടിപ്പിക്കാതെ പേപ്പർ തരോ... മ്മ്...80 ഇൽ 75 മാർക്ക്...ഗുഡ് കീപ് ഇറ്റ് അപ്പ്... ന്ന് മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞതും വിഷുവും ഓണവും ഒരുമിച്ചു വന്ന പ്രതീതി ആയിരുന്നു ആദിക്ക്... അവിടെ നിന്ന് തന്നെ മാഷിനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കണം ന്ന് ഉണ്ടായിരുന്നു...പക്ഷെ മാഷ് വന്നപ്പോ ചീത്ത പറഞ്ഞത് ആലോചിച്ചു കൊറച്ചു ജാഡ കാട്ടി പോന്നു... ഇതിനായിരുന്നോ...ഇത്രക്കും വെയ്റ്റ് ഇട്ട് നിന്നിരുന്നെ...മനുഷ്യന്റെ ബിപി കൂടി ഇപ്പൊ ചത്തു പോകും എന്ന അവസ്ഥ ആയി... ക്ലാസിലേ എല്ലാവരും അന്ധം വിട്ട് ആദിയെ നോക്കുന്നുണ്ട്..എങ്ങനെ പൊട്ടി തെറിച്ചു നടന്ന പെണ്ണാ ഇപ്പൊ ഏ പ്ലസ് വാങ്ങി ഇതാ വന്നിരിക്കുന്നു ന്ന് ആവും എല്ലാവരുടെയും മനസിൽ... രമ്യയും ആയിഷയും ആദിയെ ഇട്ട് പൊരിക്കുകയാണ്...

മാർക്ക് നു ചെലവ് തരണം എന്ന ഭീക്ഷണി ക്ക് മുന്നിൽ ആദി കീഴടങ്ങി...അങ്ങനെ പേപ്പർ കൊടുത്തു കഴിഞ്ഞപോയേക്കും ബെൽ അടിച്ചു മാഷ് ക്ലാസിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ആദിയെ ഒന്ന് നോക്കി...ആദിയുടെയും മഷിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കിയത് കൊണ്ട് തന്നെ മാഷ് വേഗം ഫോൺ എടുത്തു ക്ലാസിന് വെളിയിൽ ഇറങ്ങി...ഓരോ മാഷ്‌മാരും ടീച്ചർ മാരും വന്ന് പേപ്പർ തന്നോണ്ട് ഇരുന്നു...കാരണം അടുത്ത മാസം first പരേന്റ്‌സ് മീറ്റിംഗ് ആണ്..അതിനി ആകെ രണ്ടുമൂന്നു ദിവസമേ ഉള്ളു...ലാസ്റ്റ് പീരിയഡ് രജീഷ് സർ ആയിരുന്നു CA ന്റെ സർ ആണ് രജീഷ്...സർ പേപ്പർ ഉം കൊണ്ട് വരുന്നത് കണ്ടപ്പോൾ തന്നെ ക്ലാസ് കിടുകിട വിറക്കാൻ തുടങ്ങി ക്ലാസ് എടുക്കാനും മാർക്ക് ഇട്ട് കൊടുക്കാനും മാഷ് ബാക്കിൽ ആണേലും ചൂടാവൻ മാഷ് മുന്നിലാണ്.. ഒരുത്തരെ വിളിച്ചു മാർക്ക് കുറഞ്ഞതിന് പൂര ചീത്ത പറയൽ ആണ്...ഇതുവരെ പേപ്പർ കൊടുതത്തിൽ രണ്ടു പേർ മാത്രമേ ജയിച്ചിട്ടൊള്ളു... രമ്യ ന്ന് മാഷ് കലിപ്പിൽ വിളിച്ചതും അവൾ പേടിയോടെ സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു മാഷിന്റെ മുന്നിലെത്തി...

രമ്യ 60 ഇൽ 9 മാർക്ക്...എന്തിനാടോ താനെ ഒക്കെ വരുന്നേ...തനിക്ക് ഒക്കെ വല്ല പണിക്കും പൊക്കൂടെ ...ന്ന് പറഞ്ഞു മാഷ് കലിപ്പിൽ അവളെ നേരെ പേപ്പർ നീട്ടിയതും പേടിയോടെ മുഖം താഴ്ത്തി അത് വാങ്ങി അവൾ സീറ്റിലേക്ക് ഇരുന്നു... രമ്യ യുടെ കാര്യം കണ്ടപോയെ ആദിക്ക് മുള്ളാൻ മുട്ടിയിരുന്നു.. എന്നെ അയ്യാൾ തൂക്കി എടുത്തു വെളിയിൽ കളയും ഉറപ്പാണ്...ദൈവമേ കാതോളനെ.... ആയിഷ.... ആയിഷ പേടിച്ചു കണ്ണിലൊക്കെ വെള്ളം നിറച്ച് മഷിന്റെ അടുത്തേക്ക് പോയി... 60 ഇൽ 18 മാർക്ക്... ന്ന് പറഞ്ഞു മാഷ് അവളെ നേരെ പേപ്പർ നീട്ടിയപ്പോൾ അവളിടെ സന്തോഷം ഒന്ന് കാണണമായിരുന്നു...ഹവു...പാസ്സ് ആയല്ലോ എന്ന രീതിയിൽ അവൾ ഒരു ദീർകശ്വാസം എടുത്തു ബെഞ്ചിൽ പോയി ഇരുന്ന്... ദൈവമേ...എന്നെ ഇയ്യാൾ ഇന്ന് കൊല്ലും...ഉറപ്പാ... ആദിത്യാ.... ന്ന് വിളിച്ചതും അവൾ പേടിച്ചിട്ടു ആകെ തണുത്തു മാഷിന്റെ അടുത്തേക്ക് നീങ്ങി... 60 ഇൽ 17 മാർക്ക്...പാസ്സ് ആകാൻ എനിക്ക് എവിടെയെങ്കിലും കൂട്ടി യിടാൻ പോലും എഴുതിയിട്ടില്ലലോ ഡെയ്...

നിങ്ങളുടെയൊക്കെ പരേന്റ്‌സ് ഇങ് വരട്ടെ... എന്തിനാ നിങ്ങൾ നിങ്ങളുടെ മക്കളെ സ്കൂളിൽ വിടുന്നത് ന്ന് എനിക്കൊന്ന് ചോദിച്ചു നോക്കണം... അങ്ങനെ എല്ലാ പേപ്പർ ഉം കൊടുത്തു കഴിഞ്ഞു പാസ്സ് ആവാത്തവർക്ക് ഇമ്പോസിഷൻ നും കൊടുത്തു മാഷ് ഇറങ്ങി പോയി... ദേശിയ ഗാനം ചൊല്ലി ബെല്ലടിച്ചു കഴിഞ്ഞിട്ടും രമ്യ ആകെ ടെന്ഷൻ അടിച്ചു കിടക്കുകയാണ് . രമ്യ...സരമില്ലെടി..നമ്മുക്ക് അടുത്തത്തിൽ നോക്കാം... നിനക്ക് അത് പറഞ്ഞാൽ മതിയല്ലോ നിനക്ക് നല്ല മാർക്ക് ഇല്ലേ...ആയിഷ.. അതല്ല രമ്യ...നിനക്ക് മാർക്ക് എങ്നെയ എല്ലാ വിഷയത്തിനും കുറഞ്ഞത് ന്ന് അറിയോ നിനക്ക്...നിന്റെ ലൗ കൊണ്ട്...നിനക്ക് ഓണ പരിപാടി ക്ക് കിസാ കൊടുക്കുന്നതിനെ പറ്റി ആയിരുന്നില്ലേ ചിന്ത.. ആയിഷ..ആ.കാര്യം വിട്...അത് ഇനി സംസാരികണ്ട...പോയത് പോയി..ഇനി അടുത്തത്തിൽ നോക്കാം...ഞാൻ ഇനി എന്തു ചെയ്യും പറ കുരിപ്പുകളെ മാഷ് എങ്ങാനും ഞാൻ CA ക്ക് തോറ്റു ന്ന് അറിഞ്ഞാൽ എന്നെ കൊന്ന് കൊല വിളിക്കും ഉറപ്പാ. മക്കളെ...സ്കൂൾ വിട്ടിട്ട് എത്ര ആയി...

നിങ്ങൾ വേഗം ക്ലാസിൽ നിന്ന് ഇറങ്ങിക്കേ ..എനിക്ക് ക്ലാസ് ഒക്കെ പൂട്ടി വീട്ടിൽ പോകാൻ ഉള്ളതാണ് മക്കളെ....ന്ന് പിയുണ് ചേച്ചി വന്ന് പറഞ്ഞപ്പോൾ അവർ മൂന്നു പേരും വേഗം വീട്ടിലേക്ക് തിരിച്ചു... നാളെ ഐഷു വരും അതിനുള്ള ഒരുക്കത്തിലാണ് അമ്മയും മാഷും ഒക്കെ...യൂണിഫോം മാറ്റി തിരുമ്പി കുളിച്ചു അകത്തു കയറിയപോയേക്കും ചായ മേശൽ എടുത്തു വെച്ചിരുന്നു.. ചായയും കുടിച്ചു നാളെക്കുള്ള ഇമ്പോസിഷൻ എഴുതാൻ റൂമിൽ കയറിയപോയാണ് ഏതൊക്കെ പേപ്പർ കിട്ടി ന്ന് ചോദിച്ചു മാഷ് വന്നത്... അത് ഏകോണിമിക്‌സ് ഉം അറബിക് ഉം ഇംഗ്ലീഷ് ഉം ബിസിനസ് നും അക്കൗണ്ടൻസി യും കിട്ടി... CA ന്റെ പേപ്പർ കിട്ടിയില്ലേ... ഏയ്‌...ഇല്ല ലോ.... സത്യം പറഞ്ഞോ.. ന്ന് മാഷ് ഒരു ശാസനയോടെ അവളോട് ചോദിച്ചതും ആ ന്ന് തലയാട്ടി... എന്തിനാ പിന്നെ എന്നോട് കള്ളം പറഞ്ഞത്...ന്ന് ചോദിച്ചു കൊണ്ട് മാഷ്‌ അവളുടെ ചെവി പിടിച്ചു പൊന്നാക്കി...ഇനി മേലാൽ ഇത് ആവർത്തിക്കരുത് ട്ടോ ...ന്ന് കലിപ്പിൽ പറഞ്ഞതും ആദി യുടെ കണ്ണുകളിൽ നിന്ന് വെള്ളം കുടുകൂടാ വന്നിരുന്നു...

അവൾ സങ്കടം വന്നിട്ട് കരഞ്ഞു കൊണ്ട് അവിടുന്ന് പിന്നാമ്പുറത്തേക്ക് ഓടി... നാളെ രാവിലെ വരും ന്ന് പറഞ്ഞ ഐഷു വും സുധിയും വൈകുന്നേരം തന്നെ വീട്ടിലേക്ക് വന്നു....അതുവരെ ഇമ്പോസിഷൻ എഴുത്തുകയായിരുന്ന ആദി അവരെ കണ്ടപ്പോ അവർക്ക് ഫുഡ് ഉണ്ടക്കാൻ വേണ്ടി അമ്മയെ സഹായിക്കാൻ പോയി... അങ്ങനെ മൂന്നാലു കൂട്ടാനുമൊക്കെ അടങ്ങുന്ന അത്തായം വയറുനിറച്ചു കയിച്ചു ഓരോന്ന് പറഞ്ഞിരിക്കുകയാണ് ഐഷുവും മാഷും സുധിയും...ആദി കരഞ്ഞു ഓടിയപ്പോൽ തന്നെ സുധിയും ഐഷുവും വന്ന് കയറിയത് കൊണ്ട് ആദിയെ സമാധാനിപ്പിക്കാനോ അവളോട് സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.. അങ്ങനെ എല്ലാവരും ഒരു കട്ടനുമായി ആദി കടന്നു വന്നപ്പോൾ എന്തൊക്കെ പെങ്ങളെ...പെങ്ങൾക്സുഖമല്ലേ...ന്ന് സുധി ആദിയോട് ചോദിച്ചു... ആ...ന്ന് പറഞ്ഞവൾ ഒന്ന് പുഞ്ചിരിച്ചു.. എന്താ നിന്റെ മുഖത്തൊരു വാട്ടം ...അളിയാ...നി എന്റെ പെങ്ങളെ ശരിക്ക് നോക്കുന്നില്ലേ... അങ്ങനെ അവരെല്ലാം ഫുഡ് കഴിച്ച ശേഷം ആദിയും അമ്മയും ഫുഡ് കയിച്ചു പാത്രങ്ങൾ ഒക്കെ കഴുകി വെച് കിടക്കാൻ പോയി...

മാഷ് ഉറക്കം വന്നിട്ടും ഉറങ്ങാതെ ആദിയെയും കാത്തു ഇരിക്കുകയായിരുന്നു...ആദി മാഷിനെ മൈൻഡ് ചെയ്യാതെ ലേറ്റ് അണച്ചു കിടക്കാൻ നിന്നതും മാഷ് അവളെ പിറകിൽ നിന്ന് വിളിച്ചു ..അവൾ എനിക്ക് ഉറക്കം വരുന്നുണ്ട് ന്ന് പറഞ്ഞു വേഗം പുതപ്പ് തല വഴി മൂടി കിടന്നു.... മാഷ് പിന്നെ അവളെ ശല്യപ്പെടുത്തണ്ട ന്ന് കരുതി മാഷും തിരിഞ്ഞു കിടന്നു... രാവിലെ ചിരട്ട പുട്ടും ചെറുപയർ കറിയും കൂട്ടി പ്രാതൽ കഴിച്ച ശേഷം സുധി യാത്ര പറഞ്ഞു ഇറങ്ങി...സുധിയെ വിട്ട് പിരിയുന്നതിൽ ഐഷുവിന് നല്ല സങ്കടം ഉണ്ട്...കുറച്ചു ദിവസം കഴിഞ്ഞിട്ട് വരാം ന്ന് പറഞ്ഞു കൊണ്ട് അവൻ ഇറങ്ങി ആദി യൂണിഫോ എടുക്കാൻ വേണ്ടി റൂമിൽ കയറിയതും മാഷ് അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റി വരിഞ്ഞു... അവൾ വിട് ന്ന് പറഞ്ഞു കുതറി മാറാൻ നോക്കിയെങ്കിലും മാഷ് അവളെയ് കൊണ്ട് ബെഡിലേക്ക് കിടന്നു... പിണക്കമാണോ...പെണ്ണേ ഇണക്കാമാണോ.. മാഷെ ഒന്ന് പോയേ...എനിക്ക് പണിയുണ്ട് ന്ന് പറഞ് ആദി മാഷിനെ തള്ളി മാറ്റാൻ നോക്കിയപോയേക്കും മാഷ് അവളുടെ ചുണ്ടിൽ പിടിതമിട്ടിരുന്നു...

മാഷെ വിട്.... ഇല്ല മോളെ...ന്ന് പറഞ്ഞു കൊണ്ട് മാഷ്‌ അവളുടെ ചുരിദാർ ന്റെ നെക്ക് ബട്ടൻസ് ഓരോന്നായി അഴിച്ചു..അവൾ ഒരു തരം ഭീതിയോടെ മാഷിനെ നോക്കി.. ബട്ടൻസ് ഓരോന്നായി അഴിച്ച ശേഷം മാഷിന്റെ കൈകൾ അതിലൂടെ അവളിടെ നഗ്നമായ മാറിടത്തിലേക്ക് പ്രവഹിച്ചു... അവൾ വികാര ഭരിതയായി മാഷിനെ ഇറുകെ പുണർന്നു....മാഷിന്റെ ചുണ്ട് അവളുടെ ചുണ്ടിൽ നിന്നും പിടി വിട്ടു കഴുതിനെ ചുംബിച്ചു അവളുടെ വിയർപ്പിന്റെ ഗന്ധം ആസ്വദിച്ചു കൊണ്ടിരുന്നു..അവളുടെ വിയർപ്പിൽ പോലും മാഷിനെ മത്തു പിടിപ്പിക്കുന്നത്പോലെ തോന്നി അവൾക്ക്... യ്യോ...ഞാൻ ഒന്നും കണ്ടില്ല....ചേട്ടാ... റോമൻസിക്കുമ്പോ മിനിമം വാതിൽ എങ്കിലും അടച്ചൂടെ ന്ന് ഐഷു വന്ന് പറഞ്ഞതും അവർ ഇരുവരും പൊടുന്നനെ സ്വാതനത്രയായി..ആദി വേഗം ചുരിദാർ ന്റെ ബട്ടൻസ് കൂട്ടി പിടിചു കൊണ്ട് ബാത് റൂമിലേക്ക് ഓടി... അങ്ങനെ... ദിവസങ്ങൾ അതി വേഗത്തിൽ ആരെയും കാത്തു നിക്കാതെ കടന്നു പോയി... ഇന്ന് പരേന്റ്‌സ് മീറ്റിങ് ആണ്...

ഐഷു വീട്ടിൽ ഉണ്ടയത് കൊണ്ട് തന്നെ'അമ്മ അവൾക്ക് കൂട്ടിരിക്കുകയാണ്... മാഷ് ആണ് പാരന്റ് ആയി വരുന്നത്...CA ക്ക് തോറ്റിട്ടു രജീഷ് സർ ന്റെ കയ്യും കാലും പിടിച്ചിട്ടാണ് 1 മാർക്ക് കൂട്ടി ഇട്ട് തന്നത്... ca ക്ക് just പാസ്സ് ആണെന്ന കാര്യം മാഷ് ഇതുവരെ അറിഞ്ഞിട്ടില്ല....അത് അറിഞ്ഞാൽ അവിടുന്ന് എന്നെ പറപ്പിക്കും.... എല്ലാവരുടെയും അമ്മമാർ വന്നിട്ടുണ്ട്..ക്ലാസ് സർ അശോക് മാഷ് ആയത് കൊണ്ട് തന്നെ മാഷ് എല്ലാ പരേന്റ്‌സ് നോടും exam ന്റെ കാര്യവും ക്ലസിന്റെ കാര്യമൊക്കെ പറയുകയാണ് ..എല്ലാ മാഷുമാരും വന്ന് അവരുടെ വിഷയതിനെ കുറിച്ചു പറയുകയാണ് അതിനിടയിലാണ് ആദിയുടെ പ്രോഗ്രസ് കാർഡ് മാഷിന്റെ കണ്ണിൽ പെട്ടത്...18 മാർക്ക് just പാസ്സ് ന്ന് അറിയാൻ ഒരു പച്ച വരയും ഇട്ടിട്ടുണ്ട്..തൊട്ടവർക്ക് ചുവപ്പ് വരയും...18 മാർക്ക് കണ്ടതും മാഷ് അവളെയൊന്ന് കലിപ്പിൽ നോക്കി...

അവൾ ആണേൽ ഐഷു വിന്റെ ഉമ്മയോട് എന്തൊക്കെയോ വർത്താനം പറഞ്ഞു ഇരിക്കുകയാണ്... അപ്പോഴാണ് ഓഫീസ് റൂമിൽ നിന്നും മാഷിന് ഒരു കാൾ വന്നത്...മുബാശിർ മാഷ് അക്കൗണ്ടൻസി യെ കുറിച്ചു പരേന്റ്‌സ് നോട് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഇപ്പൊ വരാം ന്ന് പറഞ്ഞു മാഷ് ഓഫീസിലേക്ക് നടന്നു... മാഷെ...നിങ്ങൾക്ക് ഒരു പാർസൽ വന്നിട്ടുണ്ട്... എനിക്കോ... ആര്... ധാ നോക്കു...ന്ന് പറഞ്ഞു പിയുണ് മാഷിന് ഒരു ബോക്ക്‌സ് നീട്ടി..അതിനു പുറമെ ഒഎസ് കത്തും ഉണ്ടയായിരുന്നു.. മാഷ് ആ കത്തു തുറന്നു.. അശോകേ..ഞങ്ങൾ ആണ്..ശിവനിയും ശരത്തും..നാളെ ആദിയുടെ ബർത്ഡേ അല്ലെ..അപ്പൊ അവൾക്ക് ഒരുച്ചെറിയ ഗിഫ്റ്റ് ഇത് നി ഇന്ന് അവൾക്ക് കാണിച്ചു കൊടുകണ്ട...നാളെ ഞങ്ങൾ തന്നത് ആണ് ന്ന് പറഞ്ഞു കൊടുത്താൽ മതി...അപ്പൊ ശരി ടാ..ഫ്രീ ആവുമ്പോ വിളികൊണ്ടി.. എന്ന് ശരത് ആൻഡ് ശിവാനി... ങേ...നാളെ അവളുടെ birth day ആണോ...?? ......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story