🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 50

adhinte kalippan mash

രചന: nisha nishuz

അവളെ ഞാൻ കല്യാണം കഴിച്ചതിന് ശേഷമുള്ള ആദ്യത്തെ birth day ആണ്...അടിപൊളി ആയി ആഘോഷിക്കണം... ന്ന് കരുതി ബൈക്കു ഉം എടുത്തു പുറത്തു പോയി അലംകരിക്കാനുള്ള സാധങ്ങൾ ഒക്കെ വാങ്ങി അമ്മയോടും ഐഷുവിനോടും നാളെയാണ് അവളെ birth day ന്ന് പറഞ്ഞു കൊണ്ട് അലംകരിക്കാനുള്ള സാധനങ്ങളും ശിവയും ശരത്തും തന്ന ഗിഫ്റ്റ് ഉം അമ്മയുടെ കയ്യിൽ ഒളിപ്പിക്കാൻ വെച് സ്കൂളിലേക്ക് തന്നെ വിട്ടു... അങ്ങനെ പരേന്റ്‌സ് മീറ്റിങ് ഒക്കെ കഴിഞ്ഞു മാഷ് ക്ലാസിന് പുറത്തിറങ്ങിയപ്പോൾ ആദി ഒന്ന് നോക്കിയെങ്കിലും മാഷ് അവളെ ഒന്ന് മൈൻഡ് കൂടി ചയതില്ല... ഹൊ...CA exam നു മാർക്ക് കൊറഞ്ഞു കൊണ്ടുള്ള കലിപ്പ് ആയിരിക്കും... ന്റമ്മോ ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ ആവോ...ഇനി വീട്ടിൽ എത്തിയാൽ ന്ന് കരുതി അവൾ റാഷിയുടെ കൂടെ വീട്ടിലേക്ക് നടന്നു...

അവൾ എത്തിയപോയേക്കും മാഷ് കോലയായിൽ ഇരുന്നു ഏതോ ഒരു നോവൽ വായിക്കുകയായിരുന്നു...ഒരു പുഞ്ചിരി നൽകി കൊലയായിലേക്ക് കയറിയപ്പോൾ ആ മുഖത്തു വല്ല്യ തെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല... ഹൊ..വെറുതെ ഒരു പുഞ്ചിരി വെസ്റ്റ് ആയി ന്ന് കരുതി ബാഗ് വെച് നേരെ കുളിമുറിയിൽ പോയി കുളിച്ചു ഫ്രഷ് ആയി .. എന്നത്തേയും പോലെ 'അമ്മ അപ്പോയേക്കും ചായ മേശമേൽ റെഡി ആക്കി വെച്ചിരുന്നു... മോളെ...ഐഷു വിനെയും വിളിച്ചു രണ്ടു പേരും ചായ കുടിചോ...അശോകേ...ചായ എടുത്തു വച്ചിട്ടുണ്ട്..ന്ന് പറഞ്ഞു 'അമ്മ അടുക്കളയിലേക്ക് പോയി... ആദി ഐഷുവിനെയും വിളിച്ചു മേശക്കരികിൽ ഇരുന്നപോയേക്കും മാഷ് വന്ന് ചായ കുടി തുടങ്ങിയിരുന്നു... മാഷ് ഐഷുവിനോട് നല്ലോണം വർത്താനം പറയുന്നുണ്ടെങ്കിലും ആദിയോട് ഒന്ന് മിണ്ടുന്നു കൂടി ഇല്ല...

ഇങ്ങനെ ഒരാൾ എന്റെ മുന്നിൽ ഉണ്ട് ന്ന് പോലും മാഷ് നോക്കുന്നില്ലലോ...അവളുടെ മനസ് ആകെ വിങ്ങി ...മാഷ്..എന്തിനാ എന്നെ മാത്രം അവോയ്ഡ് ചെയ്യുന്നേ... അവൾ ചായ പകുതി കുടിച്ച ശേഷം അവരുടെ ഇടയിൽ നിന്നും എഴുനേറ്റു അമ്മയെ സഹായിക്കാൻ വേണ്ടി അടുക്കളയിലേക്ക് കയറി...മാഷ് ന്റെ അവോയ്ഡ് കാരണം അവൾക്ക് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല...റൂമിലേക്ക് പോകാൻ പോലും തോന്നിയിരുന്നില്ല.. നാളെ സ്കൂൾ ഇല്ലാത്തത് കൊണ്ടും അവൾ അടുക്കളയിൽ തന്നെ ഓരോ ജോലികൾ ചെയ്തു കിടക്കാൻ നേരം റൂമിലേക്ക് ചെന്നു...വാതിൽ അകത്തു നിന്ന് കുറ്റി ഇട്ടിരുന്നു...എന്താ പ്പോ എന്നും ഇല്ലാത്ത ഒരു കുറ്റിയിടൽ...ന്ന് കരുതി അവൾ ഒന്ന് വാതിൽ മുട്ടി നോക്കി...അതിനുള്ളിൽ നിന്ന് യാതൊരു അനക്കവും കേൾക്കുന്നില്ല ഉറങ്ങി കാണും...എന്നെ വെറുത്തു കാണും..

എന്നെ മടുത്തു കാണും..ആർക്കാർക്കും വേണ്ടത ഒരു ജന്മം.. എന്നാലും എന്റെ മാഷ്‌ ഇങ്ങനെ ആവും ന്ന് ഒരിക്കൽ പോലും കരുതിയില്ല....അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... എല്ലാവരും കിടന്നിരുന്നു... ഐഷുവിനെയോ അമ്മയെയോ ബുദ്ധി മുട്ടിക്കാതെ അവൾ മുകളിലെ റൂമിലേക്ക് പോകാൻ നിന്നതും 'അമ്മ അവളെ നിർബന്ധിച്ചു വിളിചെങ്കിലും ഇല്ല അമ്മേ ന്ന് പറഞ്ഞു അവൾ മുകളിലെ റൂമിലേക്ക് പോയി... ആരും ഒന്ന് ചോദിക്കുന്നു കൂടി ഇല്ല... എന്താ പ്രശനം ...എന്താ നിങ്ങൾ തമ്മിൽ മിണ്ടാതെ ന്ന്...ആർക്കും എന്നെ വേണ്ട....ആർക്കും...ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. എപ്പോയോ എങ്ങനെയോ ഞാൻ അവർക്കൊരു അധികാപറ്റു ആയി മാറിയിരിക്കുന്നു.... വേണ്ട..ഇനി നാളെയും ഇത് തുടർന്നാൽ എവിടേക്ക് എങ്കിലും പോകണം...ആരെയും ശല്യപ്പെടുത്തത്തെ....ന്ന് പറഞ്ഞവൾ പുതപ്പ് പുതച്ചു...മാഷിന്റെ ഈ അകലം ആലോചിക്കുതോറും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളുടെ കണ്ണു നീരുകൾ തലയനയെ ചുംബിച്ചു കൊണ്ടിരുന്നു...

എപ്പോയോ അവളെ നിദ്ര ദേവി ഉറക്കത്തിലേക്ക് ആനയിച്ചു... 11:55 ആയതും മാഷ് വാതിൽ തുറന്നു ആദി കിടക്കുന്ന റൂമിലേക്ക് പോയി... പാവം...ആകെ കരഞ്ഞു തളർന്നു കിടക്കാണ്... റൂം ഡകരയ്റ്റ് ചെയ്യാൻ അവളെ റൂമിൽ നിന്ന് ഒഴിവാക്കിയെ പറ്റുകയുള്ളു...ഒരു പാട് വിഷമിച്ചു കാണും എന്റെ കുട്ടി ന്ന് പറഞ്ഞു മാഷ് ആദിയുടെ മുടിയുടെ തലോടി നെറുകയിൽ ഒരു ചുംബനം ഏകി.. മാഷിന്റെ സ്പർശം അറിഞ്ഞതും അവൾ പൊടുന്നനെ കണ്ണു തുറന്നു..മാഷിനെ കണ്ടതും അവൾ മുഖം തിരിച്ചു കിടന്നങ്കിലും അവളുടെ കണ്ണുകളിൽ കണ്ണു നീര് ധാരയായി ഒഴുകുന്നുണ്ടായിരുന്നു... എന്താ പറ്റിയെ എന്റെ കുട്ടിക്ക് സങ്കടം ആയോ ന്ന് ചോദിച്ചു മാഷ് അവളുടെ അടുത്തു ചേർന്നു കിടന്നു ... മാഷ് അവൾക്ക് അഭിമുഖമായി കിടന്നതും അവൾ തിരിഞ്ഞു കിടന്നു...മാഷ് അവളെ വാരിയെടുത്തു ...അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും മാഷ് അവളെ ബലമായി പിടിച്ചു കൊണ്ട് പോയി...റൂമിന്റെ പുറത്തു നിർത്തി കണ്ണു രണ്ടും പൊത്തി അവളെ റൂമിലേക് കയറ്റി...

വാതിൽ തുറന്നു...വാതിൽ തുറന്നതും തോരണങ്ങളും ഗിൾട്‌സ് ഉം അവളുടെ മേൽ വന്നു പതിച്ചു... ഹാപ്പി ബർത്ത് ഡേ മൈ dear വൈഫി.... ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളുടെ നെറുകയിൽ ഒരു ചുംബനമേകി... അവൾ അതൊക്കെ കണ്ടു ആകെ ഷോക്ക് ആയിരുന്നു... അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി...അവൾക്ക് പോലും ഓർമായില്ലായിരുന്നു അവളുടെ birthday നാളെ ആണെന്ന്.. ആദി... സോറി....ഇതൊക്കെ ചെയ്യാൻ വേണ്ടിയാണ് ഞാൻ നിന്നെ ഇത്രയും മണിക്കൂർ അകറ്റി നിർത്തിയത്...സോറി മൈ dear.... I love you.. Love you too ന്ന് പറഞ്ഞു കൊണ്ട് ആദി മാഷിനെ കെട്ടിപ്പിടിച്ചു മാഷ്‌ അവളെ ബെഡിലേക്ക് തള്ളിയിട്ടു അവളുടെ മുകളിൽ കിടന്നു..അവൾ എന്തെന്ന രീതിയിൽ മാഷിനെ നോക്കി...മാഷ് അവളുടെ മുഖത്തൂടെ മാഷിന്റെ മുഖം വെച്ചു നെറ്റിയിൽ നിന്ന് താഴേക്ക് നീങ്ങി നീങ്ങി അവളുടെ കഴുത്തിലും ചുംബിച്ചു മാറിടത്തിലൂടെ കടന്നു പോയി അവളുടെ ചുരിദാർ ടോപ്പ് പൊന്തിച്ചു.. അവളുടെ നഗ്നമായി കിടക്കുന്ന പൊക്കിളിനെ പുൽകി...

മാഷിന്റെ മീശ അവളുടെ നഗ്നമായ പൊക്കിളിൽ സ്പര്ശിച്ചതും അവൾ വികാരത്തിന്റെ ആഴകടലിലേക് പ്രവഹിച്ചു ഒന്ന് ഉയർന്നു പൊങ്ങി... അപ്പോയേക്കും അമ്മയും ഐഷുവും വന്നിരുന്നു.. ആദി... ന്നോക്... ഇതാ നിനക്കുള്ള ഗിഫ്റ്റ്... ന്ന് പറഞ്ഞു 'അമ്മ ഒരു ജോഡി ഡ്രസ് ഉം കൊണ്ട് വന്നു... അവളുടെ നെറുകയിൽ ചുംബിച്ചു..അവൾ അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങി...ഐഷു ചെറിയ ഒരു റിങ് ഉം... കൊണ്ടു വന്നു അവളുടെ വിരലിൽ അണിഞ്ഞു കെട്ടിപ്പിടിച്ചു.. രണ്ടു പേരുടെയും ഗിഫ്റ്റ് കിട്ടിയില്ലേ ആദി... ഇനി എന്റെ ഗിഫ്റ്റ് എന്താണെന്ന് അറിയണ്ടേ.... ഇതാണ്... ന്ന് പറഞ്ഞു ഒരു കേക്ക് അവൾക്ക് നേരെ നീട്ടി...മാഷ് അവളുടെ കൈ പിടിച്ചു ഇരുവരും കേക്ക് മുറിച്ചു പരസ്പരം വയായിൽ വച്ചു കൊടുത്തു ആദി അമ്മക്കും ഐഷുവിനും കൊടുത്തു... ഇനി ഒന്നും കൂടി മുറിക്ക് കേക്ക് ന്ന് പറഞ്ഞു അവൾ ഫുൾ കഷ്ണങ്ങൾ ആക്കാൻ നിന്നതും കേകിൽ എന്തോ തടഞ്ഞു... അത് മാറ്റി നോക്കിയപ്പോൾ ഒരു ചെറിയ ബോക്‌സ് ആയിരുന്നു... അവൾ അത് തുറന്നു നോക്കിയതും ആകെ ഞെട്ടിയിപോയി....

തിളങ്ങുന്ന ചുവപ്പ് കല്ലുള്ള ഒരു മൂക്കുത്തി...അത് കണ്ടതും അവൾ സന്തോഷം കൊണ്ട് മാഷിനെ കെട്ടിപ്പിടിച്ചു...അതുമാത്രമല്ല...ഇതും കൂടി ഉണ്ട്..ന്ന് പറഞ്ഞു ഒരു കവറിൽ നിന്ന് oppo ഫോൺ എടുത്തു... എന്തിനാ മാഷെ എനിക്ക് ഇപ്പൊ ഫോൺ... നിന്റ്റ് അത് പഴയ ഫോൺ ആയിരുന്നില്ലേ...പുതിയ ഒരെണ്ണം കിടക്കട്ടെ ന്നെ.. ന്ന് മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞതും അവളുടെ മുഖം cfl ബൾബ് പോലെ വെട്ടിത്തിളങ്ങി.... ഇത് നിന്റെ ചേച്ചിയുടെ ഗിഫ്റ്റ് ആണെന്ന് പറഞ്ഞു ഒരു ബോക്‌സ് അവൾക്ക് നീട്ടി...നല്ല അടിപൊളി ഷൂവും ഒരു ജീൻസ് പാന്റും ടോപ്പ് ഉം ആയിരുന്നു ... അവൾ സന്തോഷം കൊണ്ട് എന്ത് ചെയ്യണം ന്ന് അറിയാതെ പകച്ചു നിന്നു... അത് മാത്രമല്ല... ഒന്നും കൂടി ഉണ്ട് ന്ന് പറഞ്ഞു അമ്മയോടും ഐഷുവിനോടും പോകണ് ന്ന് പറഞ്ഞു ആദിയേയും കൊണ്ട് വണ്ടിയിൽ കയറി.. എവിടുക്ക മാഷെ ഈ നട്ട പാതിരക്ക്.... അതൊക്കെ പറയാം ന്ന് പറഞ്ഞു കൊണ്ട് മാഷ് വണ്ടി സ്റ്റാർട്ട് ആക്കി... വണ്ടി ചലിക്കുന്നതിനോടെപ്പം അവളുടെ സന്തോഷവും വർധിചു കൊണ്ടിരുന്നു..ഒരു ഇളം കാറ്റ് അവരെ തഴുകി കൊണ്ട് ഒരു പുതു പുലരിയിലേക് ആനയിച്ചു.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story