🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 54

adhinte kalippan mash

രചന: nisha nishuz

നോക്ക്...നി എന്ത് കണ്ടു നിക്കാ...വേഗം മാറ്റ് ... മാഷ് ഇവിടെ നീക്കുമ്പോൾ ഞാൻ എങ്ങനെയാ മാറ്റാ... ഹൊ...ഇപ്പൊ ഞാൻ ആയോ നിന്റെ പ്രശ്നം...ഇനി ഞാൻ എന്താ ചെയ്യണ്ടേ...പുറത്തു നിക്കണോ ..ഞാനും നീയും ഈ ലാബിൽ കയറിയത് ആരേലും കണ്ടാൽ അത് വല്ല്യ സീൻ ആവും ട്ടോ... ഇങ്ങള് ഈ തുണി ഒന്ന് മറച്ചു പിടിച്ചാൽ മതി ന്ന് പറഞ്ഞു അവൾ ഒരു മൂലയിൽ പോയി നിന്നു മാഷ് ഒരു തുണി രണ്ടു കൈ കൊണ്ടും ഒരു മൂലയുടെ ഇരു ചുമരുകളിലേക്ക് ഉം ആക്കി നിന്നു... അവൾ ടോപ്പ് ഊരിയപ്പോൾ അവളുടെ ഡ്രെസ്സിൽ നിന്നും ഗന്ധിയ വിയർപ്പിന്റെ ഗന്ധം മാഷിന്റെ നസികയിലേക്ക് തുളച്ചു കയറി...അത് മാഷിന്റെ ഒരുതരം മത്തു പിടിപ്പിക്കുന്നത് പോലെ തോന്നി...അപ്പോഴാണ് മാഷിന് ഒരു അര്ജറ്റ് കാൾ വന്നത് അത് പെട്ടെന്ന് എടുക്കാൻ വേണ്ടി മാഷ് ഒരു കൈ താഴ്ത്തി പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും അവൾ ആകെ ഞെട്ടി പോയി...മാഷ് ചുമരിൽ നിന്ന് കയെടുത്തപ്പോൾ തുണിയും അതിനൊപ്പം നിലത്തേക്ക് ഉതിർന്നിരുന്നു...

എന്നാൽ മാഷ് ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല...മാഷ് ഫോണിലൂടെ ഉടനെ വരാം ന്ന് പറഞ്ഞു കഴിഞ്ഞോ നിന്റെ ഒരുക്കാനം ന്ന് ചോദിച്ചപ്പോൾ അര വരെ നഗ്നയായി ഇരു കൈകൾ കൊണ്ടും തന്റെ മാറിടം പൊത്തി പിടിച്ചു നിക്കുന്ന ആദിയെയാണ് മാഷ് കണ്ടത്... അവളെ അങ്ങനെ കണ്ടതും മാഷിന്റെ കണ്ട്രോൾ ടോട്ടലി പോയിരുന്നു... മനസ്സിനോട് എത്ര വേണ്ട വേണ്ട വേണ്ട ന്ന് പറഞ്ഞു നോക്കിയെങ്കിലും പിടികൊടുക്കാതെ രക്തയോട്ടം വർധിച്ചു കൊണ്ട് മാഷ് അവളുടെ അടുത്തേക്ക് നീങ്ങി... മാഷിന്റെ വരവ് അത്ര പന്തിയല്ല ന്ന് തോന്നിയ ആദി ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അതിന് സാധിച്ചില്ല... മാഷ് അവളെ ചുമരിനോട് പറ്റിച്ചു നിർത്തി അവളുടെ തല മുതൽ അര വരെ മാഷിന്റെ മുഖവും കൈകളും ഓടി നടന്നു കൊണ്ടിരുന്നു...ആദ്യമൊക്കെ എന്തോ പേടിതോന്നിയ ആദിയും മാഷിന്റെ വികാരത്തെ ശമിപ്പിക്കാൻ വിധം പ്രാപ്തമായിരുന്നു...അവളുടെ ഉള്ളിലൂടെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സുഖാനുഭൂതി കടന്നുപോയി....

അവൾ മാഷിലേക്ക് അലിയാൻ വേണ്ടി ഒന്നു കൂടി മാഷിന്റെ ഷർട്ടിൽ പിടിമുറുക്കി... അപ്പോയായിരുന്നു ആദിയുടെ ഫോൺ ബെല്ലടിച്ചത് ....ഇപ്രാവശ്യം ഫോൺ എടുക്കാൻ പോലും പോകാൻ മടിചപ്പോൾ മാഷ് പോയി ഫോണ് എടുത്തു... ഹെലോ...ന്ന് മാഷ് പറഞ്ഞെങ്കിലും അതിൽ നിന്നും മറുപടി ഒന്നും വരാതെ ഫോൺ അപ്പൊ തന്നെ കാട്ടാക്കി... അപ്പോയേക്കും ആദി ഭാരത നാഢ്യത്തിന്റെ ഡ്രസ് ഇട്ടിരുന്നു... ആദി ആരാണെന്ന് അറിയില്ല...സേവ് ചെയ്യാത്ത ഒരു നമ്പർ ആണ്...ഹെലോ ന്ന് വിളിച്ചപോയേക്കും കട്ട് ആയി... ആ ...ആരേലും ആയിരിക്കും ന്ന് ആദി വിഷയം മാറ്റാൻ പറഞ്ഞു... മാഷ് അപ്പോയേക്കും യൂട്യൂബിൽ നോക്കി make up വീഡിയോ കണ്ടു അതുപോലെ ആയിലെങ്കിലും ഏകദേശം അവളെ ഭരതനാഢ്യത്തിന് ഒരുങ്ങുന്ന പോലെ ഒരുക്കിയിരുന്നു .യൂട്യൂബിൽ നോക്കി മുടിയും കെട്ടി...കുറച്ചു മുമ്പത്തെ വികാരത്തിന്റെ ക്ഷീണം അവളിൽ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല... ഞാൻ ഇപ്പൊ വരാം ന്ന് പറഞ്ഞു കൊണ്ട് മാഷ് പുറത്തിറങ്ങി വാതിൽ ചാരി പോയതും അവൾ ക്ഷീണിച്ച മട്ടിൽ ഒരു ബെഞ്ചിൽ ഇരുന്നു...

അപ്പോയേക്കും മാഷ് ഒരു പൊതി ചോറും കൊണ്ട് തിരിച്ചു വന്നിരുന്നു... ആദി... കയിച്ചേ...മത്സരം തുടങ്ങാൻ ഇനി അര മണിക്കൂർ കൂടെ ഉള്ളു... ഇല്ല മാഷെ...എനിക്ക് വേണ്ട...അല്ലെലെ ടെൻഷൻ ആണ്...ഇനി ഇപ്പൊ അതിന്റെ ഇടയിലൂടെ ഫുഡും കൂടി. .ഞാൻ ഒന്ന് പ്രാക്ടീസ് ചെയ്ത് നോക്കട്ടെ... എന്റെ കുട്ടി ഇത് കയിച്ചേ ..എന്നാലെ നിനക്ക് കഴിക്കാൻ ഉള്ള എനർജി ഒക്കെ ഉണ്ടാവൂ...ഇപ്പൊ നിനക്ക് ഉണ്ടായിരുന്ന എനർജി ഒക്കെ ഈ മാഷ് ഊറ്റി എടുത്തില്ലേ... ന്ന് പറഞ്ഞു കൊണ്ട് മാഷ് ഓരോ ഉരുള്ളയും കൊച്ചു കുട്ടികൾക്ക് വാരി കൊടുക്കുന്ന പോലെ കൊടുത്തു....എല്ലാം സെറ്റ് ആക്കിയ പോയേക്കും ഭരതനാഢ്യത്തിന് ഉള്ള കുട്ടികൾ സ്റ്റേജ് 1 ഇൽ റിപ്പോർട്ട് ചെയുക ന്ന് പറഞ്ഞു കൊണ്ടുളള അന്നൗൻസ് മെന്റ്റ് കേട്ടിരുന്നു... മാഷെ ..എനിക്ക് പേടിയാവുന്നു... എന്തിന്...എന്റെ കുട്ടിക്ക് ഞാൻ ഇല്ലേ ന്ന് പറഞ്ഞു കൊണ്ട് അവളുടെ നെറുകയിൽ മുതമിട്ട് അവളെയും കൊണ്ട് സ്റ്റേജിന്റെ പിറകുവശത്തേക്ക് പോയി... എല്ലാ കുട്ടികളുടെയും അമ്മമാർ ആണ് മക്കൾക്കൊപ്പം നിക്കുന്നത് ആദിക്ക് മാത്രം മാഷും..

അവരുടെയൊക്കെ പരിഹാസമേറിയ നോട്ടം കണ്ടതും ആദിയുടെ മുഖം സങ്കടം കൊണ്ട് മേഘം പോലെ ഇരുണ്ടു കൂടി... എന്താ ആദി മുഖത്തൊരു വാട്ടം... ഒന്നുല്ല...മാഷെ ന്ന് പറഞ്ഞു പുഞ്ചിരിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...അത് മനസിലാക്കിയന്നപോലെ മാഷ് അവളെ ചേർത്തുപിടിച്ചു... നിനക്ക് മാഷ് ആയും 'അമ്മ ആയും അച്ഛൻ ആയും ചേച്ചി ആയും ചേട്ടൻ ആയും അനിയൻ ആയും അനിയത്തി ആയും നിനക്ക് ഞാൻ ഇല്ലേ ന്ന് പറഞ്ഞു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചപ്പോൾ തന്നിലേക്ക് അലിഞ്ഞ് ചേരാൻ കൊതിച്ച പോലെ അവൾ ആ നെഞ്ചിലേക്ക് വീണു... അങ്ങനെ ഭർത്തനാട്യം ആരംഭിച്ചു...ആദിയുടെ ചെസ്സ് നമ്പർ 3 ആണ്...അവൾ ഒരു പേടിയോടെ മാഷിനെ നോക്കി.... ഒന്നുല്ല..എന്റെ ആദു കുട്ടന്... ന്ന് പറഞ്ഞു ഒരു ഓൾ the ബെസ്റ്റ് ഉം പറഞ്ഞു ഒരു ലൈക്ക് ന്റെ ആക്ഷൻ കാണിച്ചു അവളെ സ്റ്റേജിലേക് കയറ്റിയപ്പോൾ മാഷിന്റെ ഹൃദയം പടപട മിടിക്കുകയ്യയിരുന്നു...

അങ്ങനെ അവൾ സ്റ്റേജിൽ കയറിയതും മാഷ് കട്ട സപ്പോർട്ട് നൽകി സ്റ്റേജിന്റെ മുന്നിൽ തന്നെ നിന്നു... ഇടക്ക് അവൾ ഒന്ന് പതറി പോയെങ്കിലും മാഷിന്റെ ചിരിച്ചുള്ളകൊണ്ടുള്ള കട്ട സപ്പോർട്ട് കണ്ടു അവൾ ആത്മവിശ്വാസം വീണ്ടെടുത്തു കളിക്കുകയായിരുന്നു... അങ്ങനെ അടിപൊളി ആയി തന്നെ ആർട്‌സ് ഉം കഴിഞ്ഞു ..മോണോ ആക്റ്റ് നു സെക്കൻഡ് ഉം ഭരതനാട്യത്തിന് first ഉം ആയിരുന്നു ആദിക്ക്... അങ്ങനെ ഇരുവരും സന്തോഷത്തോടെ ഐഷുവിന് ഇഷ്ടപ്പെട്ട ഫുഡ്‌ ഉം വാങ്ങി വീട്ടിലേക്ക് തിരിച്ചു... അങ്നെ ആദി കുളിക്കാൻ കയറിയതും ആദിയുടെ ഫോൺ ബെല്ലടിച്ചു..കുറെ നേരം ബെല്ലടിച്ചത് കൊണ്ട് ആദി എടുക്കാത്തതിനാൽ മാഷ് വന്നു ഫോൺ നോക്കി... നേരത്തെ വിളിച്ച നമ്പർ തന്നെ ആണല്ലോ...ന്ന് മനസിൽ കരുതി മാഷ് ഫോൺ എടുത്തു മിണ്ടാതെ നിന്നു... ഹെലോ... മുത്തേ എന്താ മിണ്ടാതെ.... മാഷ് ഒന്നും മിണ്ടിയില്ല... അപ്പോയേക്കും ആദി കുളിച്ചു വന്നിരുന്നു... ചെവിയിൽ ഫോൺ വെച് തിരിഞ്ഞു നിക്കുന്ന മാഷിനെ കണ്ടതും ആദി ഒന്ന് പതറി പിന്നോട്ട് നീങ്ങി... അത് മാഷെ ഞാൻ... മതി നിർത് എന്ന രീതിയിൽ മാഷ്‌ കൈ യുയർത്തി കൊണ്ട് അവളോട് ആക്ഷൻ കാണിച്ചു....🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story