🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 57

adhinte kalippan mash

രചന: nisha nishuz

നിയിങ് വാ..നിന്നോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്... ന്ന് പറഞ്ഞു കൊണ്ട് ആദി ഷൈമയെ കൊലയായിൽ പിടിച്ചിരുത്തി... അവൾ എന്തന്ന രീതിയിൽആദിയെ നോക്കി... നി ചുമക്കുന്നത് നിന്റെ ഭർത്താവിന്റെ കുഞ്ഞിനെയാണ്....കണ്ടവരുടെ കുഞ്ഞല്ല...നിന്റെ കഴുത്തിൽ താലി ചർത്തിയവന്റെ കുഞ്ഞല്ലേ...ആരേലും എന്തെങ്കിലും പറയും ന്ന് വെച്...ഇനി അഥവാ ആരേലും പറഞ്ഞാൽ തന്നെ അവരോട് പോയി പണി നോക്കാൻ പറയണം...ഞാൻ എന്റെ കുഞ്ഞിനെയാണ് ചുമക്കുന്നെ...നിന്റെയല്ല ന്ന് പറഞ്ഞു നടന്നാൽ ഏതൊരാളുടെയും വായ മൂടാൻ പറ്റും...നാളെ മുതൽ എന്റെ കൂടെ വാ...ഇനി ഒരായച്ച കൂടി കഴിഞ്ഞാൽ ക്രിസ്മസ് exam അല്ലെ...അതിന്റെ ഒരു വിചാരവും ഇല്ലേ നിനക്ക്... അപ്പോയേക്കും ഷൈമ യുടെ ഉമ്മാ റോഡിൽ നിന്ന് അവളെ വിളിച്ചു..അവൾ പോക്കുകയാണ് ന്ന് പറഞ്ഞു കൊണ്ട് ഇറങ്ങി... അപ്പൊ നാളെ..ട്ടോ..മറക്കണ്ട...ഞാൻ കാത്തിരിക്കും... ഹ...ഞാൻ നോക്കാം ഡി.. ന്ന് പറഞ്ഞു കൊണ്ട് അവൾ ഉമ്മയുടെ കൂടെ ഇറങ്ങി പോയി...

അപ്പോയേക്കും മാഷ് എഴുനേറ്റ് മുണ്ടു ശരിയാക്കി കണ്ണടയും വെച് കൊണ്ട് കൊലയായിലേക്ക് വന്നു... ആഹാ..എയുനെറ്റോ.. ഞാൻ ഇപ്പൊ കട്ടൻ കൊണ്ടു വരാം ധാ മാഷെ കട്ടൻ... മാഷ് കട്ടൻ വാങ്ങിയ ശേഷം അവളുടെ കയ്യിൽ കയറി പിടിച്ചു അല്ല ആരോടാ നി സംസാരിച്ചിരുന്നെ... അത് ഷൈമയോട് നമ്മുടെ ക്ലാസിലെ... ആ...ആ കുട്ടി കുറച്ചു ദിവസം ലീവ് ആയിരുന്നല്ലോ...നി ചോദിച്ചോ എന്താ കാരണം ന്ന്... അഹ്...അവൾ പ്രേഗിനെറ്റ് ആണ്... ഓഹ്...മാഷും മുഖം ചുളിച്ചു.... എന്താ മാഷെ...മാഷിന് എന്താ അതിൽ ഒരു സഹതാപം... അവൾ അവളുടെ ഭർത്താവിന്റെ കുഞ്ഞിനെയല്ലേ ചുമക്കുന്നത്...അതിലെന്താ ഇത്ര സഹതപ്പിക്കാൻ... ഏയ്‌...ഒന്നുല്ല...എന്നാലും അവളുടെ പഠനം..അവൾ സ്കൂൾ നിർത്തിയക്കും ലെ... ഏയ്‌...അവൾ നാളെ മുതൽ വീണ്ടും സ്കൂളിലേക്ക് വരും ആ...എന്നാൽ അവൾക്ക് നോട്ട് ഒക്കെ സെന്റി കൊടുക്കൊണ്ടി...അടുത്ത ആഴ്ച ക്രിസ്മസ് exm അല്ലെ.. ആ... അല്ല..നി എന്ത് നോക്കി നടക്ക...നിനക്ക് exam അല്ലെ അടുത്തയാഴ്ച... പൊയിരുന്ന് പടിക്കേടി...സിഎ ന്റെ exam നു നി എങ്ങാനും ഫുൾ മാർക്ക് വാങ്ങാതിരിക്...അപ്പൊ കാണിച്ചു തരാം ഞാൻ നിനക്ക്... ഒ...പടിച്ചോളാം മാഷെ ന്ന് പറഞ്ഞു ബുക്ക് ഉം പിടിച്ചു കോലയായിൽ അങ്ങനെ ഇരുന്നപോയാണ് അപ്പു വന്നത്...

ചേച്ചി...ചേച്ചി... എന്താടാ... എന്നാലും മാഷ് ഒരു മുതലാണ് ട്ടോ...ഞാൻ ഇപ്പൊ മാഷിന്റെ കട്ട ഫാൻ ആണ്..എന്നാ ഇടി ആയിരുന്നു മാഷ്.. അത് കേട്ട മാഷ് ഒന്ന് ഞെളിഞ്ഞിരുന്നു... ഒ...അപ്പു അത്രക്ക് ഒന്നുല്ല...നി ഇങ്ങനെ പൊക്കിയാൽ ഇവിടെ ഇരിക്കുന്ന ആൾ പൊങ്ങി പൊങ്ങി സീലിംഗ് ഇൽ മുട്ടി നിക്കും... ഒ...മാഷ് ഇവിടെ ഉണ്ടായിരുന്നോ ന്ന് ചോദിച്ചു അപ്പു ഓടി ചെന്ന് മാഷിന്റെ മടിയിൽ കയറി ഇരുന്നു.. അങ്ങനെ അവരായി പിന്നെ സംസാരം...നമ്മൾ പോറത്തും...രണ്ടു പേരും യൂട്യൂബിൽ വീഡിയോ കാണലിൽ ആണ്.. യൂട്യൂബിൽ നല്ല സോങ് കേട്ട് അവൾ മാഷിന്റെ അടുത്തേക്ക് പതിയെ നീങ്ങിയതും അപ്പു പോയി പടിക്ക് ചേച്ചി ന്ന് പറഞ്ഞു അവളെ ഓടിച്ചു വിട്ടു... നി ഇങ് വാ..ചേച്ചി ന്ന് വിളിച്... നിന്റെ ഇട കഴുത്ത് ഞാൻ വെട്ടും നോക്കിക്കോ... അവൾ ബുക്ക് ഉം എടുത്തു റൂമിലേക്ക് നടന്നു...അവിടെ കിടന്ന് ആന്റിയോടും അങ്കിൾ നോടും സംസാരിച്ചു സമയം തള്ളി നീക്കി..അപ്പോയേക്കും മാഷ് റൂമിലേക്ക് എത്തിയിരുന്നു.. മൈൻഡ് ആകണ്ട..

എന്നെ ഓടിച്ചു വിട്ടതല്ലേ..കലിപ്പൻ ന്ന് മനസിൽ കരുതി ഓട് ലോഡ് പുച്ഛം വാരി വിത്റി...മാഷിന്റെ അടുത്ത നീക്കം മുൻ കൂട്ടി കണ്ടു കൊണ്ട് മാഷ് ബെഡിലേക്ക് ചാടുന്നതിന് മുൻപ് തന്നെ ആദി ബെഡിൽ നിന്ന് ഇറങ്ങി...ശശി ആയി ബെഡിൽ കിടക്കുന്ന മാഷിന്റെ പുറത്തു ഒരു കടി കൊടുത്തു അടുക്കളയിലേക്ക് വിട്ടു...അങ്ങനെ ഫുഡ് ഒക്കെ കയിച്ചു കിടക്കാൻ പോയപ്പോൾ മാഷ് ജാഡ കാട്ടി മൈൻഡ് ഇല്ലാതെ പോലെ കിടക്കാണ്... നേരത്തെ കിസ് കിട്ടാത്തത് കൊണ്ട് ആവും ...ഇത്രക്ക് ദേഷ്യം ന്ന് മനസിൽ കരുതി അവൾ മാഷിന്റെ മേൽ കയറി കിടന്നു... മാഷ് അവളെ മാറ്റി നിർത്താൻ നോക്കിയെങ്കിലും മാഷിന്റെ മേൽകയറി കെട്ടിപ്പിടിച്ചു ആ നെഞ്ചിൽ തല വെച് ആ ഹൃദയമിടിപ്പ് കെട്ടുകൊണ്ടുറങ്ങി.. അങ്ങനെ പിറ്റേന്ന് രാവിലെ എല്ലാ പണിയൊക്കെ കഴിഞ്ഞു ആദി റൂമിലെത്തിയപോയേക്കും മാഷ് മുടി ചീകുകയായിരുന്നു ..അതും നോക്കി അവൾ വാതിൽക്കൽ അങ്ങനെ നിന്നു. എന്തുപറ്റി...മാഷ് പിരികം പൊക്കി കൊണ്ട് ചോദിച്ചു... ഏയ്‌..ഒന്നുല്ല മാഷെ.....

എന്താ മുഖത്തൊരു ചിരി... ഏയ്‌...ഒന്നുല്ല...ന്ന് അവൾ പറഞ്ഞതും മാഷ് അവളുടെ കൈ പിടിച്ചു തന്റെ നെഞ്ചേത്തേക്ക് വലിച്ചിട്ടു... ഒത്തിരി ഇഷ്ടമാണ്...നിന്നെ...എങ്ങനെയാ നിന്നെ ഞാൻ ഇഷ്ടപ്പെട്ടത് ന്ന് അറിയില്ല..പക്ഷെ ഒന്നറിയാം... ഇനി നിയില്ലാതെ എനിക്കൊരു ജീവിതം ഇല്ലെന്ന്... അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് മാഷ് അത് പറഞ്ഞപ്പോൾ അവൾ മാഷിനെ നെഞ്ചോട് ഒന്നും കൂടി പറ്റി ചേർന്നു നിന്നു... ബാ...പ്രാതൽ എടുത്തു വേക്ക്...അല്ലേൽ സ്കൂളിൽ പോകാൻ നേരം വെയ്ക്കും ന്ന് പറഞ്ഞു കൊണ്ട് മാഷ് വാച് കെട്ടി റൂമിൽ നിന്ന് പുറത്തിറങ്ങി യപോയേക്കും ആദി പ്രാതൽ എടുത്തു വെച്ചിരുന്നു...അങ്ങനെ പ്രാതൽ കയിച്ചു മാഷ് സ്കൂളിലേക്ക് വിട്ടു...ആദിയും രാശിയും ഷൈമയും കൂടിനേരത്തെ തന്നെ സ്കൂളിൽ എത്തി... ചില കുട്ടികൾ ഒക്കെ ഷൈമയെ നോക്കി ചിരിക്കുകയും ഓരോന്ന് പറയുകയും ചെയ്യുന്നുണ്ട്..അതൊക്കെ കണ്ടു ആകെ ടെൻഷൻ ആയി ഷൈമ ആദിയുടെ കയിൽ മുറുക്കി പിടിച്ചു... എന്തിനാ ഷൈമ നി പേടിക്കുന്നെ...പെയച്ചു വയറ്റിൽ ആയത് ഒന്നും അല്ലാലോ...

നി ഒരു അമ്മയായി എന്നത് ഇത്ര ചീഞ്ഞ കാര്യം ആണോ...ആളുകൾ എന്തേലും പറഞ്ഞോട്ടെ..അത് നീ മൈൻഡ് വെക്കണ്ട ന്ന് പറഞ്ഞു കൊണ്ടവളെയും പിടിച്ചു ക്ലാസിൽ കയറ്റി സീറ്റിൽ കൊണ്ടോയി ഇരുത്തി... അപ്പോയേക്കും രമ്യ യും ആയിഷയും ഹാജർ ആയിരുന്നു.. രണ്ടു പേരും കണ്ടിട്ട് തന്നെ എന്തോ പ്ലാനിങ് ഇൽ ആണ്... ആദി ബെഞ്ചിൽ ഇരുന്നതും രണ്ടുപേരും കൂടി അവളെ പൊതിഞ്ഞു... ഇത്ര ആയിട്ടും നി ചിലവ് തന്നിട്ടില്ല...നിനക്കല്ലേ ഫസ്റ്റ്... ഭരതനാഢ്യത്തിന്...പിന്നെ monoact നു സെക്കന്റ് ഉം ഇല്ലേ... അതൊക്കെ എന്ന്...അതൊന്നും നിങ്ങൾ ഇപ്പോഴും വിട്ടില്ലേ...ഞാ. അതൊക്കെ മറന്നു... നി മറന്നാലും ഞങ്ങൾ മറകൂല ലാലോ മോളെ...മര്യാദക്ക് മേടിച്ചു തന്നോ.. ഇന്റർബലിൻ...ഇല്ലേൽ ഞങ്ങൾ നിന്റെ എല്ലുരും... ഡീ...ഏറ്റെടുത്തു ക്യാഷ് ഇല്ല... നിന്റെ അടുത്തു ഇല്ലേലും മഷിന്റെ അടുത്തു ന്ന് വാങ്ങിയാൽ മതി ന്ന് പറഞ്ഞു തൊയിരം കെടുത്തിയപ്പോൾ ആദി ഇന്റർബലിൻ സ്റ്റാഫ് റൂമിലേക് നടന്നു...മാഷ് ആണേൽ ടീച്ചേർമാരോടും മാഷ്മാരോടും വർത്താനം പറഞ്ഞു ഇരിക്കുകയാണ്..

.എങ്ങനെ വിളിക്കും..അവർ എന്തേലും കരുതോ... ഇനി പൈസ കിട്ടിയില്ല ന്ന് പറഞ്ഞു രമ്യയുടെയും ഐഷു വിന്റെയും അടുത്തേക്ക് പോയാൽ ചവിട്ടി കൂട്ടും രണ്ടും... ന്ന് കരുതി നഖവും കടിച്ചു തൂണിൽ ചാരി ആലോചിച് നിന്നപോയാണ് മാഷ് അവളെ പിറകിൽ നിന്ന് തൊണ്ടിയത്... അല്ല..നിനക്ക് എന്ത് ഡൗട്ട് ഉണ്ട് ന്നാ പറഞ്ഞേ... ഡൗട്ടോ എന്ത് ഡൗട്ട് എനിക്ക് ഒരു ഡൗട്ടും ഇല്ല... ടി...ആദി...അവരെല്ലാവരും എന്നെ കളിയാക്കും..അതുകൊണ്ട് ആണ് ഞാൻ ബുക്ക് ഉം കൊണ്ട് വന്നത്..എന്താ കാര്യം ന്ന് ബുക്കിൽ നോക്കി പറ അതുപിന്നെ..രമ്യയും ഐഷുവും ചിലവ് ചോദിക്കുന്നുണ്ട്...അവർക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാൻ ക്യാഷ്...വേണമായിരുന്നു. ഒ..അവർ ഇപ്പൊ എന്നെ നോക്കി നിക്കാണ്...ഞാൻ..അപ്പോയേക്കും ക്യാൻഡിയിലേക്ക് വരാം...നി എന്താ വേണ്ടത് ന്ന് വെച്ചാൽ വാങ്ങി കൊടുത്തോ ന്ന് പറഞ്ഞതും ആദി അവരെയും കൊണ്ട് ക്യാൻഡിയിലേക്ക് ഓടി.. അങ്ങനെ അവർക് വേണ്ടതൊക്കെ വാങ്ങി കൊടുത്തു

തിന്ന് കഴിഞ്ഞപോയേക്കും മാഷ് ഉം മുബാശിർ സർ ഉം വന്നു മാഷെ....ഞങ്ങൾക്കും വേണം മിട്ടായി ന്ന് പറഞ്ഞു കൊണ്ട് പ്ലസ് ടു വിലെ മൂന്നു ചേച്ചിമാർ മാഷിനെ ഒട്ടി കൊണ്ട് പറഞ്ഞു... ആഹാ...അത് കൊള്ളാലോ..എന്താ വേണ്ടത് ന്ന് വെച്ചാൽ എടുത്തോ ട്ടോ... ന്ന് മാഷ് അവരോട് ചിരിച്ചു കൊണ്ട് പറയുമ്പോൾ ആദി കലിപ്പ് പിടിച്ചു നിർത്തി നിക്കുന്നുണ്ടായിരുന്നു...അവൾ സമൂസ പാത്രത്തിൽ തന്നെ വെച് കലിപ്പിൽ ക്ലാസിലേക്ക് നടന്നു... ബെല്ലടിച്ചതും മാഷ് ക്ലസ്സിലേക്ക് വന്നു..മാഷ് ക്ലാസിലേക്ക് വന്നെങ്കിലും അവൾ മാഷിനെ മൈൻഡ് പോലും ചെയ്തില്ല...ഇത് കണ്ട മാഷ് എന്ത് ചെയ്യണം ന്ന് അറിയാതെ അവളെ നോക്കി ഒന്ന് ചിരിച്ചു... അവൾ കുശുമ്പ് കാട്ടി മുഖം ചെരിച്ചു... അപ്പൊ നമ്മൾ ഇന്ന് ഇവിടെ എടുക്കാൻ പോകുന്നത് സെമിനാര് ആണ്... എല്ലാവരും വേഗം നോക്കി കോളി...ഞാൻ ഓരോരുത്തരെ ആയി വിളിക്കും ന്ന് പറഞ്ഞു മാഷ് 5 മിനുട്ട് സമയം കൊടുത്തു... ഇനി മൂപ്പർ എങ്ങാനും എന്നെ വിളിക്കോ ദൈവമേ...എന്നെ എങ്ങാനും വിളിച്ചാൽ ഞൻ ഒരു കൊല്ലത്തിന് മഷിനോട് മിണ്ടില്ല...

ന്ന് മനസിൽ കരുതി കൊണ്ട് Assignment ഉം നോക്കി ഇരുന്നു... ലാസ്റ്റ് ബെഞ്ചിലെ ന്ന് പറഞ്ഞു കൊണ്ട് മാഷ് നിർത്തിയതും ഇത് തന്നെ ഉദ്ദേശിച്ചു തന്നെ ആയിരിക്കും ന്ന് കരുതി ആദി പേടിച്ചു കയ്യിന്റെ വിരൽ പൊട്ടിച്ചു കൊണ്ടിരുന്നു... ലാസ്റ്റ് ബെഞ്ചിലെ രണ്ടാമത്തെ കുട്ടി ന്ന് പറഞ്ഞതും ആദിയുടെ കാളൽ പോയി അത് ഐഷുവിലേക്ക് എത്തി.. യ്യോ...ഞാനോ...അവൾ പേടിച്ചു കൊണ്ട് മേശയുടെ അടുത്തേക്ക് പോയി...വിറച്ചു കൊണ്ട് മാഷിനെ നോക്കി..തുടങ്ങിക്കോ... ബോർഡ് വേണേ യൂസ് ചെയ്‌തോ ന്ന് പറഞ്ഞു കൊണ്ട് മാഷ്‌ കസലയിൽ നിന്ന് എഴുനേറ്റ് ബാക്ക് ബെഞ്ചിന്റെ അടുത്തു പോയി നിന്നു... ഐഷു ക്ലാസ് തുടങ്ങിയപ്പോ മാഷ് ആദിയുടെ അടുത്തുള്ള ഒഴിഞ്ഞ സ്പേസിൽ ചെന്നിരുന്നു... ആദിയുടെ ഹൃദയം പടപട മിടിച്ചു കൊണ്ടിരുന്നു... അവൾ മാഷിനെ ഒട്ടാതിരിക്കാൻ അവൾ രമ്യയുടെ അടുത്തേക്ക് ഒന്നും കൂടി നീങ്ങി...അത് കണ്ട മാഷ് അവളെ ഒട്ടി ഇരുന്നു... എല്ലാവരും assignment വായനയിൽ ആണ്...ആരും പേടിച്ചിട്ട് മാഷിനെ നോക്കുന്നു പോലും ഇല്ല..

.ഐഷു ആണേൽ വല്ല ഇംഗ്ലീഷ് പാഠവും നോക്കി വായിക്കുന്ന പോലെ assigment ഇൽ നിന്ന് തല യുർത്താതെ വായിക്കുകയാണ്... ഈ സമയം മാഷിന്റെ കൈ ആദിയുടെ പിറകിലൂടെ കയ്യ് വെച് കോട്ടിനുള്ളിലൂടെ അകത്തേക്ക് കടന്നു കൊണ്ടു ടോപ്പിന്റെ മോളിലൂടെ അവളുടെ വയറിനെയും മാറിടത്തേയും ഇക്കിളി പെടുത്തി കൊണ്ടിരുന്നു... രമ്യ ക്ക് മാഷിനെ നോക്കാൻ പൂതി ഉണ്ടായിരുന്നു എങ്കിലും അടുത്തത് അവളെ വിളിക്കും ന്ന് കരുതി ബാഗ് ആധിയുടേയും അവളുടെയും നടുവിലായി വെച് വായനയിൽ ആണ്... ആദി ആണേൽ ഇക്കിളി ആയിട്ട് ചിരി പിടിച്ചു നിർത്തി ഡെസ്കിൽ തല വെച് കിടന്നു... മാഷിന് ആണേൽ ഒരു ഭവമാറ്റവും ഇല്ല...അവളെ ഇക്കിളി പെടുത്തി കൊണ്ടിരിക്കുകയാണ്...ആദി ഒരു പിൻ എടുത്തു മാഷിന്റെ കയിനിട്ട് കുത്തിയതും മാഷ് വേഗം കയ്യെടുത്തു... വീട്ടിൽ എത്തി അവൾ ബാഗ് വെച് റൂമിലേക്ക് കയറിയതും മാഷ് പിറകിൽ നിന്ന് ഡോർ അടച്ചു...ഡോറിന്മേൽ ചാരി നിന്നു.. മാഷെ....മാറി നിക്കി...എനിക്ക് ഈ കോഴികളോട് ഒന്നും സംസാരിച്ചു ശീലമില്ല...

മാറി നിക്കി...എനിക്ക് ഡോർ തുറക്കണം... ഞാൻ എന്ത് ചെയ്തു ന്ന നി ഈ പറയുന്നേ... എന്താ ചെയ്യാതെ....നിങ്ങൾ...കണ്ണിൽ കണ്ടപെൻപിള്ളേർക്കെല്ലാം മുട്ടായി വാങ്ങി കൊടുത്തു ദാനം ചെയ്യുകയല്ലേ നിങ്ങളുടെ പണി.... എന്റെ പൊന്നാര ആദി കുട്ടി...അവർ ഇവിടേക്ക് വന്നു ചോദിച്ചത് അല്ലെ... അതിന്...നിങ്ങൾ എന്നെ കേട്ടോ ന്ന് ചോദിച്ചൽ കേട്ടാ ന്ന് പറയോ നിങ്ങൾ.... ന്ന് കലിപ്പിൽ പറഞ്ഞപ്പോൾ...മാഷ് അവളുടെ കൈ പിടിച്ചു നെഞ്ചേത്തേക്ക് വലിച്ചിട്ടു അവളിടെ ചോര ചുണ്ടുകൾ കവർന്നെടുത്തു..... പരസ്പരം ചുണ്ടുകൾ കോർത്തിണക്കിയ തീവ്ര ചുംബനം.... അങ്ങനെ ദിവസങ്ങൾ കടന്നുപോയി...ആദി ക്രിസ്മസ് exam അടിപൊളി ആയി എഴുതി മാക്സിമം എന്ജോയ്‌ ചെയ്തു വീട്ടിലേക്ക് വന്നപ്പോൾ അവളെ കാത്തു ശരത്ത് ഏട്ടൻ ഇരിക്കുന്നുണ്ടായിരുന്നു...കൂടെ മാഷും ഉണ്ട്.. എവിടെയായിരുന്നെടി കാന്താരി...നി..നിന്നെ ഞാൻ എത്രയായി വെയ്റ്റ് ചെയ്യുന്നു .. ആ...ശരത്ത് ഏട്ടാ...എപ്പോഴാ വന്നേ...ചേച്ചിയും അമ്മൂസും വന്നിട്ടുണ്ടോ... ഇല്ല... ഏതായാലും സ്കൂൾ ഇന്ന് അടച്ചിലെ..

അപ്പൊ നിന്നെ ഒരു നാലഞ്ചു ദിവസത്തിന് അവിടേക്ക് കൊണ്ടുപോകാം ന്ന് കരുതി... അമ്മൂസ് ഇടക്ക് ചോദിക്കും...മാമ...മാമ ന്ന്... അപ്പൊ...ഐഷുവിന്റെ പ്രസവത്തിന് കൂട്ടി കൊണ്ട് പോകുന്ന ചടങ്.... അഹ്..അത് ജനുവരി ഒന്നിന്..അല്ലെ..അപ്പോയേക്കും വരാം ന്നെ...ചേച്ചിക്ക് ഒക്കെ നിന്നെ കാണാൻ പൂത്തിയായിട്ടുണ്ട്...നി വേഗം മാറ്റ്... അവൾ ഒന്ന് മടിച്ചു കൊണ്ട് മാഷിന്റെ മുഖത്തേക്ക് നോക്കി... നിയെന്തിനാ അശോകിനെ നോക്കുന്നെ...ആദി കുട്ടി..അവൻ നിന്നെ വിടാം ന്ന് സമ്മദിച്ചിട്ടുണ്ട്...ഞൻ എല്ലാവരെയും കൊണ്ടു പോകാനാണ് വന്നത്...പക്ഷെ ഇവർ പിന്നെ വരാം ന്ന് പറഞ്ഞു കയ്യൊഴിഞ്ഞു...നി കൂടി വരാതിരിക്കല്ലേ....

ഞാൻ പിന്നെ വെറുതെ ശശി ആക്കല്ലേ പൊന്നേ.... ന്ന് പറഞ്ഞപ്പോൾ മുഖത്തൊരു ചിരി വരുത്തി കൊണ്ട് ആദി അകത്തു കയറി ഫ്രഷ് ആയി ഡ്രസ് മാറ്റി മുടി ചീകുകയ്യയിരുന്നു...അപ്പോഴാണ് മാഷ് അവിടേക്ക് വന്നത്... എന്നിട്ട് ആദി നി പോകുകയാണോ ..മാഷിന്റെ മുഖം വല്ലാതെ വാടിയിരുന്നു മാഷെ...ഞാൻ...ശരത്ത് ഏട്ടൻ ഇത്രക്കും വന്ന സ്ഥിതിക്ക്....ഞാൻ പോവട്ടെ... ആ...ഏട്ടൻ ഇതുവരെ വന്നതല്ലേ... പൊക്കോ... മാഷെ...എന്നാലും....ന്ന് പറഞ്ഞു കൊണ്ട് മാഷിനെ കെട്ടിപ്പിടിച്ചു...മാഷ് അവളുടെ തലയിലൂടെ തലോടി...ശേഷം അവളെ ചേർത്തു പിടിച്ചു ഹാളിലേക്ക് കൊണ്ട് പോയി... അങ്ങനെ ചായ കുടിച്ച ശേഷം അമ്മയോടും മഷിനോഡും യാത്ര പറഞ്ഞ് കാറിൽ കയറി....ശരത്ത് പോവാണ് ന്ന് പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story