🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 59

adhinte kalippan mash

രചന: nisha nishuz

ഒ...ആരാ പ്പോ ഈ നേരത്ത് ന്ന് കരുതി കൊണ്ട് അവൾ എഴുനേറ്റ് വാതിൽ തുറന്നു...ആളെ കണ്ടതും അവൾ ഞെട്ടി പോയി... നിങ്ങളോ നിങ്ങൾ എന്താ ഇവിടെ ന്ന് ആദി ചോദിച്ചതും ആദിയുടെ അരയിലൂടെ കയ്യിട്ട് അവളെ ചേർത്തു തന്റെ നെഞ്ചോട് ചേർത്തു നിർത്തി...ആദി കുറെ വിടുവിക്കാൻ നോക്കുന്നുണ്ടെങ്കിലും മൂപ്പർ വിടുന്ന ലക്ഷണമില്ല... ഞാൻ എന്റെ ഭാര്യയെ കാണാൻ വന്നതാണെന്നെ... ആരാ നിങ്ങളെ ഭാര്യ...നിങ്ങളെ ഭാര്യ രമ്യ അല്ലെ...അവളെ ചെന്ന് വിളിച്ചോളി ന്ന് അവൾ ചിണുങ്ങി പറഞ്ഞപോയേക്കും ബാക്കിയിലുവർ എല്ലാം സിറ്റ് ഔട്ടിലേക്ക് എത്തിയിരുന്നു... ആഹാ...മോനോ..എന്താ മോളെ...മോൻ വന്നിട്ട് ഒന്ന് കയറി ഇരിക്കാൻ കൂടി പറയാതെ പുറത്തു നിന്നന്നെ സംസാരിച്ചു നിക്കണോ...വാ...മോനെ അകത്തേക്ക് വാ ന്ന് പറഞ്ഞു അമ്മ മാഷിനെ അകത്തേക്ക് വിളിച്ചിരുത്തി... മാഷ്‌ ഓർത്ത ലോഡ് ബേക്കറി വാങ്ങി കൊണ്ടു വന്നിരുന്നു..അതു ആദിയുടെ കയിൽ കൊടുത്തു മാഷ് സെറ്റിയിൽ ചാരിയിരുന്നു അപ്പോയേക്കും റൂമിൽ കിടക്കുകയായിരുന്ന ശരത് അമ്മൂസിനെയും കൊണ്ട് മാഷിന്റെ അടുത്തു ചെന്നിരുന്നു.

.ഓരോ വർത്താനം പറയുകയാണ്.. ആദി....ആ കവറിൽ മഞ്ച് ഇരിപ്പുണ്ട് അതിലൊന്ന് ഇങ് എടുത്തെ...ന്ന് മാഷ് പറഞ്ഞപ്പോൾ ആദി അതിൽ നിന്ന് എടുത്തു കൊണ്ട് വന്നു ..മാഷ് അമ്മൂസിന് അത് നീട്ടി അവളെ മയക്കി എടുത്തു അവളോട് ഓരോന്ന് കൊഞ്ചി കൊണ്ടിരുന്നു.. തണുപ്പ് ആയത് കൊണ്ട് തന്നെ 'അമ്മ കട്ടൻ ഉണ്ടക്കാൻ പോയി...ആദിയും പിന്നാലെ കൂടി... കട്ടൻ ഗ്ലാസിലാക്കി മാഷിന് കൊടുത്തപ്പോൾ മാഷ് പ്രണയാതുരമായി അഡാർ നോട്ടം നോക്കിയത് കണ്ടു ആദിയുടെ മഞ്ഞു മലകൾ ഉരുകുന്ന പോലെ തോന്നി അവൾക്ക്... മാഷിന്റെ ആ നോട്ടം സഹിക്കാൻ ആവാതെ അവൾ ഡ്രസ് മാറ്റാൻ വേണ്ടി റൂമിലേക്ക് പോയി വാതിൽ അടച്ചു.. ഡ്രസ് മാറ്റി കതകു തുറന്നു കണ്ണാടിയിൽ നോക്കി മുടി ചീകിയപ്പോൾ മാഷ് റൂമിൽ വന്നു വാതിൽ കുറ്റിയിട്ടു... അവൾ എന്തെന്ന രീതിയിൽ മാഷിനെ ഒന്ന് നോക്കി...

ആറ് ഏഴ് ദിവസം മാഷിനെ കാണാതെ നിന്നതിനാൽ തന്നെ ചെറിയ ഒരു സങ്കടവും ചമ്മലും ആ മുഖത്തുണ്ടായിരുന്നു.. മാഷ്‌ അവളുടെ പിന്നിലൂടെ ചെന്ന് പിറകിലേക്ക് ഇല്ലിയെടുത്തു പിന്നിയിട്ടിരിക്കുന്ന മുടിയിഴകൾ മുന്നിലേക്ക് നീക്കി കൊണ്ട് കറുത്ത കുഞ്ഞു മറുകുള ആ പിന്നാംപുറത്തു ആർദ്രമായൊരു ചുംബനം നൽകി....ഇതുവരെ കിട്ടാതിരുന്നാൽ തന്നെ മാഷിന്റെ സ്പർശനം ഏറ്റത്തും അവൾ ഒന്നുയർന്നുപൊങ്ങി...മാഷിന്റെ വിയർപ്പിന്റെ ഗന്ധത്തേക്ക് അലിഞ്ഞു ചേരാൻ വേണ്ടി കൊതിച്ചു കൊണ്ട് അവൾ ഒന്നുകൂടി മാഷിലേക്ക് അടുത്തു...അവളുടെ ബ്ലൂ men സ്പ്രേ മാഷിന്റെ നാസികയിലേക്ക് അടിച്ചു കയറിയതും തന്റെ പ്രണയതുരമായ വികാരത്തെ മോചിപ്പിക്കാണെന്നോണം അവളെ വലിച്ചു ബെഡിലേക്ക് ഇട്ടു...ശേഷം അവളുടെ ചുരിദാർ ന്റെ കോളറിൽ ഉള്ള ബട്ടൻസ് അഴിക്കാൻ തുടങ്ങി...അതിലൂടെ മാഷിന്റെ കൈ അവളുടെ മറിടമാകെ പരതി നടന്നു...എന്തോ ഒരു സുകാനുഭൂതി തോന്നിയ അവൾ ഒന്നുകൂടി മാഷിലേക്ക് അടുത്തു...

അവളുടെ ചൂടു കലർന്ന ശ്വാസ നിശ്വാസങ്ങൾ മാഷിന്റെ കഴുത്തിൽ പതിച്ചു കൊണ്ടിരുന്നു...മാഷിന്റെ കൈകൾ ആദിയുടെ ഇടുപ്പിലൂടെ പ്രവഹിച്ചു...ആദിയുടെ ചോരചുണ്ടുകൾ ഒപ്പിയെടുത്തു കൊണ്ട് മാഷ് അവളെ സ്വന്തന്ത്രയാക്കി... അപ്പോയേക്കും ഫുഡ് എടുത്തു വെച് ന്ന് പറഞ്ഞു കൊണ്ട് 'അമ്മ വാതിൽ മുട്ടി... അവൾ ബട്ടൻസ് ഇട്ട് കൊണ്ട് ഷാൾ ശരിയാക്കി മുടി ഒരു വിധം ഒതുക്കി വെച് പുറത്തിറങ്ങാൻ നേരം മാഷ് അവളെ ഡോറിനോട് ചേർത്തു നിർത്തി അവളുടെ കഴുത്തിൽ കടിച്ചു... അവളൊന്ന് ഉയർന്ന് പൊങ്ങി... മാഷിനെ പിറകോട്ട് തള്ളി മാറ്റി കൊണ്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി... പിറകിൽ ഫോണിൽ നോക്കി കൊണ്ട് മാഷും... ആഹാ...അവൻ വന്നപോയേക്കും മാറ്റി അല്ലെ ഡി...നി...ന്ന് അച്ഛമ്മ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു... യ്യോ...ഫുഡ് ഒക്കെ എന്തിനാ എടുത്തു വെച്ചേ... ഞാൻ കയിച്ചിട്ടാ വന്നേ...എനിക്ക് വിശപ്പില്ല... അതുപറഞ്ഞാൽ പറ്റില്ല മോനെ..ഇത്തിരി എങ്കിലും കഴിക്കാതെ പോകണ്ട..ന്ന് പറഞ്ഞു കൊണ്ട് 'അമ്മ മാഷിന്റെ കൈ പിടിച്ചു ഇരുത്തി...ആദിയും മാശും ശരത്തും അച്ഛനും കൂടി ഫുഡ് കഴിക്കാൻ ഇരുന്നു...

അമ്മു ആദിയുടെ മടിയിലേക്ക് പോരാൻ ചിണുങ്ങിയപ്പോൾ ആദി അവളെ മടിയിൽ ഇരുത്തി ഭക്ഷണം വാരി കൊടുത്തു... ഇന്ന് പോകണ്ട ഇനി...നാളെ പോയാൽ പോരെ....ന്യൂ year ഒക്കെ ആഘോഷിച്ചു അടിച്ചു പൊളിച്ചു പോകാമെന്നെ.... ഇല്ല ശരത്തേട്ട... നാളെ രാവിലെ ഐഷു നെ കൊണ്ടുവരാൻ പോണം...നിങ്ങൾക്ക് അറിയില്ലേ അത്...അമ്മേ...ശിവാ...അച്ചമ്മേ നാളെ വരില്ലേ... ആ...നാളെ വരാം മോനെ...എന്നാൽ നമ്മുക്ക് എല്ലാവർക്കും നാളെ അങ് ഒരുമിച്ചു പോയാൽ പോരെ.. അതു പറ്റില്ല അച്ചമ്മേ...'അമ്മ ക്ക് എല്ലാത്തിനും ഞാൻ തന്നെ വേണം ഇന്ന്... നാട്ടിൽ നിന്ന് കുട്ടുമമാനും ശോഭന വല്യമായും മക്കളൊക്കെ വന്നിട്ടുണ്ട്.... അപ്പൊ അവരെകൂടെ നിർത്തി ഇവളെ കൊണ്ടു വരാൻ പൊന്നാക്കാണ് ഞാൻ...നിങ്ങൾ എല്ലാവരും നാളെ വരി ട്ടോ... ന്ന് പറഞ്ഞു കൊറച്ചു ഫുഡ് കയിച്ചന്ന് വരുത്തി അവർ ഇരുവരും എഴുനേറ്റു... അമ്മൂസിനെ വാരിയെടുത്തു രണ്ടുമ്മയൊക്കെ കൊടുത്തു അവളെ നിലത്തു വെച്ചു... മാമിക്ക്... കെട്ടിപിടിച്ചൊരു ഉമ്മാ തന്നെ....

ന്ന് ആദി പറഞ്ഞതും തന്റെ കുഞ്ഞി കൈ കൊണ്ട് ആദിയെ കെട്ടി പിടിചു കവിളിൽ ഒരുമ്മ കൊടുത്തു... ഔ...വല്ലാത്തൊരു ഫീൽ....അവൾ മനസിൽ പറഞ്ഞു.. അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞവർ ഇറങ്ങി പുതുവർഷത്തിന്റെ വരവറിയിച്ച് കൊണ്ട് റോഡിന്റെ ഇരു സൈഡുകളിലും മിന്നി മറയുന്ന കുഞ്ഞു ബള്ബുകൾക്കിടയിലൂടെ കടന്നുപോകുമ്പോൾ മാഷിനെ കെട്ടിപ്പിടിച്ചു കൊണ്ട് ആദി ഇളം കാറ്റിനാൽ മയങ്ങി... മാഷെ....തണുക്കുന്നു... നിനക്കാപ്പൊ വല്ല കോട്ടും എടുക്കാൻ വയ്യായിരുന്നോ... അത് പിന്നെ ഞാൻ.... ഇറുക്കി പിടിച്ചോ... കടകൾ ഒക്കെ അടച്ചിട്ടുണ്ട്...എല്ലാവരും പുതുവർഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്... മാഷെ....മാഷ് എന്നെ ഒത്തിരി മിസ് ചെയ്തോ... പിന്നെ ഇല്ല... നിയില്ലാത്ത ഓരോ നിമിഷങ്ങളും നീലനിലാവിൽ നക്ഷത്ര ങ്ങളില്ലാത്ത പോലെയാണ്...ആകാശ വീഥികളിൽ എണ്ണി തീരാതെ ചിതറി തെറിചു കിടക്കുന്ന നഷ്ത്രങ്ങളെക്കാൾ പ്രണയമാണെനിക്ക്... നിന്നോട് അവൾ മാഷിന്റെ അരകേട്ടിലൂടെ കെട്ടിപ്പിടിച്ചു മാഷിന്റെ പുറത്തേക് ചാഞ്ഞു.തണുപ്പിനാൽ കണ്ണുകൾ കൂമ്പിയടഞ്ഞു ആദി...ഈ പെണ്ണ് ഉറങ്ങിയോ അപ്പോത്തിന്...ആദി ഉറങ്ങുന്നതൊക്കെ കൊള്ളാം...ശരിക്ക് മുറുക്കി പിടിക്ക് ട്ടോ...

അവൾ അതിനുമാറുപടി എന്നോണം ഒന്ന് മൂളി... ഡിസംബറിലെ അവസാന രാത്രിയും കടന്നുപോയി കൊണ്ടിരിക്കുന്നു...ഇളം മഞ്ഞു വീഴ്ചയിലൂടെ ചക്രങ്ങൾ മുന്നോട്ട് ചലിച്ചപ്പോൾ എന്തോ ഒരു സുഖാനുഭൂതി അവരിലൂടെ കടന്നുപോയി.... ആദി... happy new year .... ഒ...പെണ്ണ് ഇപ്പോഴും ഉറക്കമാനല്ലേ...പാവം ഞാൻ...വണ്ടി ഓടിക്കുന്നത് കൊണ്ട് എനിക്ക് ഉറങ്ങാനും പറ്റുന്നില്ല...ഇതിനൊക്കെ ഉള്ളത് ഞാൻ റൂമിൽ നിന്ന് തര ട്ടോ.... അങ്ങനെ പോയിപോയി വണ്ടി ഇരുസൈഡുകളിലും കാടുള്ള ഒരു റോഡിൽ കൊണ്ട് നിർത്തി... ആദി....ആദി... എഴുന്നേൽക് ന്ന് പറഞ്ഞു കൊണ്ട് മാഷ് കുലുക്കി വിളിച്ചതും അവൾ എന്താ ന്ന് ചോദിച്ചു കൊണ്ട് ഞെട്ടിയുണർന്നു എന്റെ ആദി കുട്ടി...എന്തൊരു ഉറക്കമാണ് നി...ഇനി എഴുനേൽക്ക്... വീടെത്തിയോ ന്ന് ചോദിച്ചു കൊണ്ട് അവൾ കണ്ണു തിരുമ്മി ചുറ്റും നോക്കി... യ്യോ..ഇതെന്താ ഈ കാട്ടിലോകീ ചെന്ന് വണ്ടി നിർത്തിയെക്കുന്നെ.... നി ഇറങ്ങി വാ...ന്നെ... തണുപ്പുകൊണ്ട് അവളുടെ പല്ലുകൾ കൂട്ടിയിടിച്ചു...അവൾ ഇരു കൈകളും മാറിലേക്ക് കെട്ടി കൊണ്ട് അവനിലേക്ക് ചേർന്നു നിന്നു...

മാഷെ...നേരം വെളുത്തോ... അവൾ തന്റെ കയിലുള്ള ഫോണിലേക്ക് നോക്കി...അയ്യോ..സമയം 5മണി കഴിഞ്ഞല്ലോ...എന്നിട്ട് നിങ്ങൾ ഒരു ന്യൂ ഇയർ പോലും വിഷ്‌ ചെയ്തിലാലോ ഞാൻ പറഞ്ഞതാണ് നിന്നോട് നി ഉറങ്ങുവായിരുന്നില്ലേ...ഏതായാലും നി വാ മാഷെ...നേരെ വീട്ടിലേക്ക് പോയാൽ പോരെ...എന്തിനാ എവിടെയൊക്കെ...നിർത്തിയെക്കുന്നെ.... ആദി നി ഓംശാന്തി ഓംശാന മൂവി കണ്ടിട്ടുണ്ടോ... ആ...അതിന്... അതിൽ നിവിൻ പ്രാർത്ഥിക്കാൻ പോകുന്ന ഒരു അമ്പലം ഇല്ലേ...കുന്നിന്റെ മുകളിലെ... ആ...അമ്പലമാണോ ഇത്... അല്ല...പറയട്ടെ...തോക്കിൽ കേറി വെടി വെക്കല്ലേ ന്റെ പൊന്നേ.... ഇത് അതുപോലെ ഒരു അമ്പലമാണ്...'അമ്മ പറഞ്ഞു തന്ന അറിവാണ്...അച്ഛനുണ്ടാവുമ്പോൾ അമ്മയും അച്ഛനും ഇവിടേക്ക് ഇടക്ക് വരാറുണ്ടായിരുന്നു... ഒ...അങ്ങനെ.... നി വാ...ന്ന് പറഞ്ഞു അവളെ കൈ പിടിച്ചു കൊണ്ട് മാഷ് മുന്നിൽ നടന്നു...റോഡിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളക്കെട്ടിൽ കാൽ തട്ടിയപ്പോൾ തണുപ്പ് കൊണ്ടവൾ ഉയർന്നു പൊങ്ങി...

ഒരു പുതുവർഷ പുലരിയെ വരവേറ്റു സന്തോഷത്തോടെ നിക്കുന്ന കിളികളുടെയും മൃഗങ്ങളുടെയും ശബ്ദം അവിടമാകെ അലയടിച്ചു കൊണ്ടിരുന്നു.. ചെടികളെയും മര ശിഖരങ്ങളെയും വകഞ്ഞു മാറ്റി കൊണ്ട് ആദിയുടെ കൈ പിടിച്ചു മാഷ് മുകളിലെ ഒരു പാറ കെട്ടിൽ എത്തി... ഐവ..കിടിലൻ view പോയിന്റ് മഞ്ഞു വീണു പോകുന്നതെ ഉള്ളു...കാഴ്ച അത്ര വ്യക്തമല്ല....എന്നാലും കുന്നിൻ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ചില വീടുകളിലെ ബൾബുകൾ മിന്നാമിന്നി വെട്ടതിനെ പോലെ കാണാമായിരുന്നു... മാഷ് കുറച്ചു ദൂരം നടന്നു വിളക്കു തറയുടെ മുന്നിലായി നിന്നു.... രണ്ടു കൈകളും ഇരുവശേത്തേക്കും നീട്ടി... ഹാപ്പി ന്യൂ year my dear വൈഫി.... ഇനിയും ഇതുപോലുള്ള ഒരുപാട് പുതു വർഷ പുലരികളെ സന്തോഷത്തോടെ വരവേൽക്കാൻ ഭാഗ്യമുണ്ടാവട്ടെ.... താഴേക്ക് നോക്കി നിക്കുകയായിരുന്ന അവൾ മാഷ്‌ പറഞ്ഞത് കേട്ടപ്പോൾ same to you my dear hubby ന്ന് പറഞ്ഞു ഭൂമിയിലേക്ക് ആയന്നിറങ്ങുന്ന മഞ്ഞു കളങ്ങളെ വകഞ്ഞു മാറ്റി കൊണ്ട് ഓടി ചെന്ന് മാഷിനെ കെട്ടിപ്പിടിച്ചു..

തണുപ്പിനാൽ വരണ്ടു വിറയ്ക്കുന്ന അവളുടെ ചുവന്ന അധരത്തെ തൻ അധരങ്ങളിൽ കോർത്തിണക്കി ആവേഗത്തിന്റെ ജാഡ്യനിലകളിൽ ഇരുവരും അലിഞ്ഞുചേർന്നൊരു തീവ്ര ചുംബനം...അതിൽ മതിമറന്നു കൊണ്ട് അവൾ മാഷിന്റെ ഷർട്ടിൽ ഒന്നുകൂടി പിടി മുറുക്കി... തണുപ്പ് ആയത് കൊണ്ട് പെട്ടന്ന് തന്നെ അവളുടെ ചുണ്ടിൽ ചെറിയ ചെറിയ നോവുനർന്നു അവളൊരു ഞരക്കത്തോടെ മൂളിയപോൾ മാഷ് അവളെ സ്വാതനത്രയാക്കി...വിട്ടുമാറാൻ കൊതിക്കാതെ അവൾ കുറച്ചു നേരം ആ നെഞ്ചിൽ തന്നെ ഒട്ടിച്ചേർന്നു നിന്നു... ആദി...നി ഉറങ്ങുവാണോ... തന്റെ നെഞ്ചിൽ തല ചായ്ച്ചു നിക്കുന്ന ആദിയെ തട്ടി കൊണ്ട് മാഷ് ചോദിച്ചു...ഏതോ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നപോലെ അവൾ മാഷിനെ നോക്കി ..അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. എന്താ ആദി....എന്തു പറ്റി...മാഷ് വെപ്രാളപ്പെട്ടു കൊണ്ട് അവളുടെ മുഖം ഇരുകൈകളിൽ കോരിയെടുത്തു... ഒന്നുല്ല മാഷെ....ന്ന് പറഞ്ഞു അവൾ മാഷിനെ ഒന്നുകൂടി കെട്ടി പിടിച്ചു... മാഷെ...മാഷ് എന്റെ മരണം വരെ എന്റെ കൂടെ വേണം...എന്റെ വേദനകളെ തഴുകി മാറ്റാനും അണ പൊട്ടിയൊഴുകുന്ന എന്റെ കണ്ണീരിനെ നെഞ്ചോട് ചേർത്തു ഇല്ലാതാക്കാനും ...ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ ഒരു നനുത്ത പുഞ്ചിറി നൽകി ചേർത്തു നിർത്താനും...

എന്റെ വേദനകൾ നിങ്ങളുടെ കൂടിയാണെന്ന് പറഞ്ഞു എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാനും ഇന്നെനിക്ക് നിങ്ങൾ മാത്രമേ ഉള്ളു....ഏതു ഘട്ടത്തിലൂടെ കടന്നുപോയാലും ആർക്കും വിട്ടുകൊടുക്കാതെയും ഉപേക്ഷിച്ചു പോകത്തെയും ഈ നെഞ്ചിൽ ചേർന്നു കൊണ്ട് അവസാന ശ്വാസം വരെ കൂടെയുണ്ടാകും ഞാൻ..... അതിന് മറുപടി എന്നോണം മാഷ് അവളെ ഒന്നുകൂടി തന്നിലേക്ക് ഇറുക്കി പിടിച്ചു ആ കണ്ണു നീര് തുടച്ചെടുത്തു.... ആദി....നല്ലൊരു ദിവസായിട്ട് കരയാതെ വന്നേ...നേരം 6 മണി കഴിഞ്ഞു ട്ടോ...ഇന്ന് ഐഷുന്റെ പരിപാടി ഉള്ളതൊക്കെ നി മറന്നോ ഇല്ല എന്നവൾ തലയാട്ടി... മാഷ് പോക്കറ്റിൽ നിന്നും തിരിയും എണ്ണയും എടുത്തപ്പോൾ ഇരുവരും കൽ വിളക്കിൽ തിരി തെളിയിച്ചു കുറച്ചു നേരം പ്രാർത്ഥിച്ചു കൊണ്ട് അവിടുന്ന് നടന്നിറങ്ങി...വണ്ടിയിൽ കയറി ...കുറച്ചു ദൂരം പോയശേഷം റോഡ് സൈഡിൽ ഉള്ള ഒരു തട്ടു കടയിയുടെ മുന്നിൽ വണ്ടി നിർത്തി തണുപ്പിനെ മാറ്റാൻ വേണ്ടി ചൂട് കട്ടൻ ചുണ്ടോട് ചേർത്തു രണ്ടു ഉഴുന്ന് വടയും കയിച്ചു കൊണ്ട് ഇരുവരും വീട്ടിലേക്ക് തിരിച്ചു.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story