🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 63

adhinte kalippan mash

രചന: nisha nishuz

ഹെലോ... ഹെലോ...ആ അമ്മേ...പറയി... മോനെ...ഐഷുനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് യ്യോ...എന്തു പറ്റി അമ്മേ അവൾക്ക്...ഞാൻ ഉടനെ വരാം... വേണ്ട...മോനെ...date ആയിട്ടില്ലലോ..ചെറിയ ഒരു ഊര വേദന.. അവളെ ഡ്രിപ്പ് ഇട്ടിട്ടുണ്ട്...നാളെ രാവിലെ ഡിസ്ചാർജ് ആവും..ഇവിടെ സുധിയും ഉണ്ടല്ലോ...നാളെ അനുവും അമ്മാവനൊക്കെ വരുന്നതല്ലേ... അമ്മേ എന്നാൽ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം ട്ടോ .. ഹാ....ന്ന് പറഞ്ഞു 'അമ്മ ഫോണ് വെച്ചപ്പോൾ ആദിയുടെ അടുത്തുപോയി അവളോട് ചേർന്നു കിടന്നു... രണ്ടുപേർക്കും നല്ല ക്ഷീണം ഉണ്ടായത് കൊണ്ട് തന്നെ അവർ എഴുന്നേൽക്കുന്നത് രാവിലെ ആയിരുന്നു.. ആദിയായിരുന്നു ആദ്യം എഴുനേറ്റത്...പുതപ്പ് മാറ്റി എഴുനേറ്റ് പോകാൻ നിന്നതും അവളിൽ ഒരു ഞെട്ടൽ ഉളവാക്കി....ഇന്നലെ നടന്ന സംഭവങ്ങൾ അവളുടെ മനസിലൂടെ മിന്നി മറഞ്ഞു...ഒരു നനുത്ത പുഞ്ചിരി വിരിയുന്നതിനോടൊപ്പം അവളുടെ തല പെരുകുന്നത് പോലെ തോന്നി അവൾക്ക്... പുതപ്പ് ശരീരത്തിലേക്ക് പിടിച്ചു കൊണ്ട് ടെൻഷൻ അടിച്ചു ഇരിക്കുന്ന ആദിയെ കണ്ടായിരുന്നു മാഷ് ഉണർന്നത്...

എന്ത് പറ്റി...ആദി... അത് മാഷെ...നമ്മുക്ക്.... എന്താ...പറ... എന്താ നിന്റെ ടെൻഷൻ... ഇന്നലെ നടന്ന സംഭവങ്ങൾ ഒക്കെ വെച് നോക്കുമ്പോൾ നമ്മുക്ക് കുഞ്ഞുണ്ടാവോ മാഷെ... ഏയ്‌...ഇല്ല ആദി കുട്ടി...അതിനൊക്കെ കുറെ പ്രാവിശ്യം അങ്ങനെ നടത്തണം...നമ്മുക്ക് കുഞ്ഞുവാവ ഒക്കെ നിന്റെ പ്ലസ് ടു കഴിഞ്ഞിട്ട് പോരെ... അപ്പൊ നിനക്ക് സ്വസ്ഥമായി ഇരുന്നു കുഞ്ഞിനെ നോക്കാലോ... അല്ലേൽ അത് നിന്റെ പഠിപ്പിനെ ബാധിക്കും..ഇപ്പൊ മോള് അതിനെ കുറിച്ചു ടെൻഷൻ ആവണ്ട...ന്ന് പറഞ്ഞു കൊണ്ട് അവളെ ചേർത്തു പിടിച്ചു... അവൾ മാഷിന്റെ കവിളിന് ഒരു പിച്ചു കൊടുത്തു... അവൾ മുടി വാരി പിടിച്ചു കെട്ടി പുതപ്പ് കൊണ്ട് ശരീരം മറച്ചു കൊണ്ട് ബാത്റൂമിലേക്ക് കയറി.. കുളി കഴിഞ്ഞു വന്നു മുടി വരുകയായിരുന്ന അവളുടെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു മാഷിന്റെ മുഖം അവളെ മുഖത്തോട് അടുപ്പിച്ചു കുറച്ചു നേരം നിന്നു...ശേഷം അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി കൊണ്ട് കുളിക്കാൻ പോയി...

അങ്ങനെ ആദി ഫുഡ് ഒക്കെ ഉണ്ടാക്കിയപോയേക്കും അനുവും കൂട്ടരും റയിൽവേ സ്റ്റേഷനിൽ എത്തി ന്ന് പറഞ്ഞു കൊണ്ട് വിളിച്ചപ്പോൾ മാഷ് അവരെ കൊണ്ടുവരാൻ എന്നോണം റയിൽവെ സ്റ്റേഷനിലേക്ക് പോയി... അങ്ങനെ അവരൊക്കെ വന്നു അടിപൊളി ആയി ഫുഡ് ഒക്കെ കയിച്ചു എല്ലാവരും ഹോസ്പിറ്റലിലേക്ക് പോയി... അവിടുന്ന് ഐഷുവിനെയും കൂട്ടി പോരാൻ നേരമാണ് അവൾക്ക് പെട്ടന്ന് വേദന ഇളകിയത്...അത് കണ്ടിട്ടു മാശും മുടിയനും എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ ആയി രണ്ടു പേരും പരക്കം പാഴുകയാണ്...ഡോക്ടർ വന്നു ചെക്ക് ചെയ്തപ്പോൾ വേഗം ലേബർ റൂമിലേക് കയറ്റാൻ പറഞ്ഞതും സിസ്റ്റർ മാർ വന്നു അവളെ ലേബർ റൂമിലേക്ക് കൊണ്ടു പോകുന്നത് മാഷും മുടിയനും ഒരു പേടിയോടെ നോക്കി നിന്നു... മുടിയനു പിന്നെ ഒരു സമാധാനവും ഇല്ലായിരുന്നു ..തീയിൽ ചവിട്ടി നിക്കുന്ന പോലെയായിരുന്നു അവന്റെ നടപ്പ്..എല്ലാവരും അവനെ അശ്വിപ്പിച്ചു കൊണ്ട് അവൾക്കും കുഞ്ഞിനും ഒന്നും വരുത്തതിരിക്കാൻ വേണ്ടി പ്രാർത്ഥിച്ചു...

ഒരു അര മണിക്കൂർ കഴിഞ്ഞതും ഐശ്വര്യ യുടെ കൂടെയുള്ളതാര ന്ന് ചോദിച്ചു കൊണ്ട് ഒരു സിസ്റ്റർ വന്നു... എല്ലാവരും ആകാംഷയോടെ ലേബർ റൂമിന്റെ കവാടത്തിലേക്ക് ഓടി... പെണ്ണ്കുഞ്ഞാണ്....സുഖ പ്രസവോ...കുഞ്ഞിനെ കുറച്ചു കഴിഞ്ഞു കൊണ്ടു വരാം ട്ടോ... കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു... ന്ന് പറഞ്ഞു കൊണ്ട് സിസ്റ്റർ ഡോർ അടച്ചു അകത്തെക്ക് പോയി....കുറച്ചു നേരം കഴിഞ്ഞതും ഒരു ഇളം കളർ ടർക്കിയിൽ കുഞ്ഞിനെ പൊതിഞ്ഞു കൊണ്ട് സിസ്റ്റർ വന്നു... സുധി കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് നെറുകയിൽ ഒരു ചുംബനം നൽകി...ഐഷു മോള് തന്നെയാ കുഞ്....അതേ മുഖച്ഛായ....സുധിയുടെ 'അമ്മ പറയുന്നത് കേട്ട് മാഷ് ഒന്ന് ചിരിച്ചു... കുഞ്ഞിൻറെ കണ്ടു കുറച്ചു നേരം കഴിഞ്ഞു അനുവും വല്യമായൊക്കെ പോയി.. ആദി രാവിലെയും 'അമ്മ രാത്രിയും ആയി 2 ദിവസം ഹോസ്പിറ്റലിൽ നിന്നശേഷം ഐഷുവിനെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ട് വന്നു... ആദി എല്ലാ പണിയും ഒരു വിധം കഴിച്ച ശേഷം സാന്ദ്ര മോളെ ഓരോന്ന് പറഞ്ഞു ചിരിപ്പിച്ചു എടുത്തു നടക്കലാണ് പണി...

സുധി ആണേൽ കുഞ്ഞിനെയും അവളെയും കാണാൻ ഇടക്ക് വരവാണ്..അങ്ങനെയിരിക്കെയാണ് മാഷ് കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സുധി വന്നത്.... ആഹാ..മമന്റെ കൂടെ കളിച്ചിരിക്കണോ എന്റെ സാന്ദ്ര മോള് ന്ന് ചോദിച്ചു കുഞ്ഞിനെ വാരി എടുത്തു...നെറുകയിൽ ചുംബിച്ചു... ആഹാ...ഇനി എന്നാ എനിക്ക് ഒരു മാമൻ ആവാൻ പറ്റാ സുധിക് ചായയും കൊണ്ട് ആദി വന്നതും സുധി ചോദിച്ചത് കേട്ട് അവർ ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കി... ആയിട്ടില്ല മോനെ...സമയം ഉണ്ട്...അവളെ പ്ലസ് ടു പഠിപ്പ് ഒന്ന് കഴിയട്ടെ.... ആഹാ...വെയ്റ്റിംഗ്..... ദിവസങ്ങൾ അതിവേഗത്തിൽ കടന്നുപോയി കൊണ്ടിരുന്നു... അച്ചോടാ... ആന്റിന്റെ കുഞ്ഞു മണിയെ.... മുത്തൂസെ....ഉമ്മഹ്...ന്ന് പറഞ്ഞു അവളുടെ നെറുകയിൽ മുത്തമിട്ടു കൊണ്ട് കോലയായിൽ ഇരുന്നപോയാണ് അപ്പു വന്നത്.... ചേച്ചി... ആ...എന്താടാ.... ഇതാ... കുഞ്ഞിന്... ന്ന് പറഞ്ഞു അവനൊരു ബോക്‌സ് നീട്ടി... എന്താടാ അത്...നി ഇവളെ ഇനി ലൈൻ അടിക്കാൻ നിക്കല്ലേ ട്ടോ..

.ആകെ 40 ദിവസം ആയ കുഞ്ഞാണ്... നി കൊച്ചു കുട്ടികളെ പോലും വെറുതെ വിടാത്തവന.... ആദി ചിരിച്ചു കൊണ്ട് അവന്റെ മുഖത്തു നോക്കി പറഞ്ഞു... ഇല്ല ചേച്ചി...ഞാൻ ആരെയും ഇനി നോക്കൂല...എനിക്ക് എന്റെ ചാരു മാത്രം മതി....ഞാനും അവളും....ആ ഔ... ഔ... അത്രക്ക് ഒന്നും ഇല്ല....നി ഇപ്പോഴും അവളെ വിട്ടില്ലേ ടാ...നിനക്ക് അവളെ മിസ് ചെയ്യുന്നുണ്ടോ... പിന്നെ ഇല്ലാതെ....ഫുഡ് ഒന്നും ഇറങ്ങില്ല..ഉറക്കം ഒന്നും വരില്ല...ഭയങ്കര മിസ്സിങ് ആണ്... പോടാ....അലവലാതി..എന്തൊരു തള്ളാണ് നി.. അതൊക്കെ വിട് ചേച്ചി..ഞാൻ ഇപ്പൊ എന്റെ കുഞ്ഞവ ക്ക് ഈ ഏട്ടന്റെ വക കൊച്ചു ഗിഫ്റ്റ് തരാൻ വേണ്ടി വന്നതാ...ന്ന് പറഞ്ഞു കൊണ്ട് അവളെ അടുത്തേക്ക് ബോക്സ് നീട്ടി... അവൾ എന്തെന്നുള്ള രീതിയിൽ തുറന്നു നോക്കി.. കുറച്ചു കരിവളകളും ഒരു ഐ ബ്രോ യും....

ആദി പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഒരു നുള്ള് വെച് കൊടുത്തു... നാളെ exam ആണല്ലോ ദൈവമേ....സ്കൂൾ തുറന്നിട്ടു പത്തു ദിവസം ആവുന്നെ ഉള്ളു... അപ്പോയയ്ക്കും exam... വേറെ ആരും അല്ല...മ്മളെ മഷിന്റേത് തന്നെ ആണ് exam... നാളെ കുഞ്ഞിനെ നോക്കാനെന്ന പേര് പറഞ്ഞു സ്കൂൾ ലീവ് ആകിയലോ ന്ന് ആലോചിച്ചു കൊണ്ട് മാനത്തേക്ക് നോക്കി നിന്നപോയാണ് മാഷ് പിറകിൽ നിന്ന് അവളെ വിളിച്ചത്... ആദി...എന്താ നി അന്ധം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ....നിനക്ക് നാളെ പരീക്ഷ അല്ലെടി...പ്ലസ് ടു ആണെന്ന ഒരു വിചാരം ഉണ്ടോ നിനക്ക്....പൊയിരുന്ന് പടിക്കേടി ന്ന് പറഞ്ഞു അലറിയതും അവൾ ബുക്ക് എടുക്കാൻ ഓടി...അങ്ങനെ വയനയൊക്കെ കഴിഞ്ഞു ഫുഡ് കയിച്ചു സാന്ദ്ര മോൾക്ക് ഒരുമ്മയൊക്കെ കൊടുത്തു റൂമിൽ ചെന്നു... മാഷ് ആദ്യമേ ഉറങ്ങിയത് കൊണ്ട് ആദി മാഷിനെ ബുദ്ധിമുട്ടിക്കാതെ ഒരു സൈഡിൽ ചെന്ന് കിടന്നു... കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്....

എന്ത് പറ്റി ന്ന് കരുതി പേടിച്ചു കൊണ്ട് ആദി മാഷിനെ ഉണർത്താതെ ഐഷുവിന്റെ റൂമിലേക്ക് ഓടി... എന്താ ഐഷു...എന്തു പറ്റി എന്താ ന്ന് അറിയില്ല...കുഞ്ഞു കരയുന്നു...ഉറക്കം ശരിയാവുന്നില്ല തോന്നുന്നു അവൾക്ക്... ഐഷു...നി കിടന്നോ...ഞാൻ കിടത്തി ഉറക്കികൊളം എന്റെ ചക്കര കുട്ടിയെ ന്ന് പറഞ്ഞു കൊണ്ട് ആദി ഐഷുവിന്റെ കയിൽ നിന്ന് കുഞ്ഞിനെ വാങ്ങി വാ വോ......വാവോ.....ന്ന് പറഞ്ഞു പറഞ്ഞു അവൾ കുഞ്ഞിനെ ഒടുവിധം ഉറക്കി ഐഷുവിന്റെ അടുത്തു കിടത്തി റൂമിലേക്ക്നടന്നു... ഇപ്പോൾ തന്നെ നേരം നാലുമണി....ഇനി ഇപ്പൊ ഉറങ്ങാൻ നേരം ഉണ്ടോ...exam നു പടിച്ചാലോ...വേണ്ട ലെ...ഒ...എനിക്കും എന്തോ ക്ഷീണം പോലെ...ഉറക്കം ഒഴിവാക്കിയിട്ട് ആണെന് തോന്നുന്നു...ന്ന് പറഞ്ഞു അവളും കിടന്നു... രാവിലെ എല്ലാ പണിയും കഴിഞ്ഞപോയേക്കും അവൾക്ക് ഫുഡ് കഴിക്കാൻ നേരം ഇല്ലായിരുന്നു....അവൾ ബാഗും എടുത്തു റാഷിയുടെ വീട്ടിലേക്ക് ഓടി. മോളെ...കഴിച്ചിട്ട് പൊക്കോ... വേണ്ട അമ്മേ ഞാൻ വന്നിട്ട് കയിച്ചോളാം... ന്ന് പറഞ്ഞവൾ സ്കൂളിൽ എത്തി..

.ക്ലാസിൽ ഇരുന്നു കൊണ്ട് പഠിക്കാൻ തുടങ്ങി....ഫസ്റ്റ് പീരിയഡ് തന്നെ മാഷ് ആണ്...ബെല്ലടിച്ചതും മാഷ് ക്ലാസിൽ വന്നു...attendence എടുത്തു കഴിഞ്ഞതും മാഷ് exam നു ക്യുഎസ്റ്റിൻ നൽകി... ആദി മാഷിന്റെ സഹതാപം പിടിച്ചു പറ്റാൻ നോക്കുന്നുണ്ടെങ്കിലും മാഷ് അവളെ ഒന്ന് മൈൻഡ് കൂടി ചെയ്യുന്നില്ല... Exam എഴുത്തുന്നതിനിടയിൽ അവൾ ഛർദ്ദിക്കാൻ ഉണ്ട് ന്ന് പറഞ്ഞു പുറത്തേക്ക് ഓടി ..മാഷ് ലീഡർ നെ നോക്കാൻ ഏൽപ്പിച്ചു എന്തെന്ന് അറിയാൻ അവളെ പിന്നാലെ ചെന്നു... അവൾ ചർധിക്കുമ്പോൾ മാഷ് പിറകിൽ ചെന്ന് ഉഴിഞ്ഞു കൊടുത്തു... എന്തെങ്കിലും കഴിക്കണം....കഴിച്ചാൽ ഇങ്ങനെ ഒന്നും സംഭവികൂല..'അമ്മ എന്നോട് വിളിച്ചു പറഞ്ഞിരുന്നു...നി ഒന്നു. കഴിച്ചില്ല വല്ലതും വാങ്ങി തരാൻ...വായും മുഖവും കഴുകി വാ...നമ്മുക്ക് ക്യാൻഡിയിൽ പോകാം ന്ന് പറഞ്ഞു അവളെ ക്യാൻഡിയിലേക്ക് കൊണ്ട് പോയി ..ക്യാൻഡിയിലെ കടുക് വറുക്കുന്ന മണം മണുത്തതും അവൾ ചർധിക്കാൻ വീണ്ടും ഓടി...ശേഷം കുഴഞ്ഞു കൊണ്ട് മാഷിന്റെ തോളിലേക് വീണു....

മാഷ് അവളെയും പൊക്കി എടുത്തു മുബാശിർ സർ ന്റെ കാറും എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു... ആള് കല്യാണം കഴിഞ്ഞതാണോ.... ആ.... ഒ...ഇപ്പൊ ഡ്രിപ്പ് ഇടട്ടെ ..ഫുഡ് കയിക്കഞ്ഞിട്ട് ആണോ...അതോ വേറെ എന്തെങ്കിലും ഉണ്ടോ ന്ന് ഞങ്ങൾ ചെക്ക് ചെയ്യട്ടെ ന്ന് പറഞ്ഞു ഡോക്ടർ പോയി... ഡ്രിപ്പ് ഇട്ട് കുറച്ചു നേരം കഴിഞ്ഞതും അവൾ പതിയെ കണ്ണു തുറന്നു... എന്റെ ആദി...നി ഫുഡ് കഴിക്കാതെ ഓരോന്ന് വരുത്തി വെക്കുന്നതാണല്ലോ ഇത്...ന്ന് പറഞ്ഞു നിന്നപ്പോൾ ഡോക്ടർ ഒരു കടലാസും കൊണ്ട് വന്നു... അശോക് എന്നല്ലേ നിങ്ങളെ പേര്...വൈഫ് ആദിത്യയും അല്ലെ... ആ....എന്താ..എന്താ ആദിക്ക്... Congrats dears.... നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിദി കൂടി വരാൻ പോകുന്നു...ന്ന് ഡോക്ടർ പറഞ്ഞതും ആദിയും മാഷും ഞെട്ടി കൊണ്ട് പരസ്പരം നോക്കി.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story