🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 64

adhinte kalippan mash

രചന: nisha nishuz

എന്താ നിങ്ങൾക്ക് ഒന്നും ഒരു സന്തോഷം ഇല്ലാതെ.... ഏയ്‌...അത് പിന്നെ..... ആ...ഇവൾ എന്താ പഠിക്കാനോ...പഠിപ്പ് മുടങ്ങും എന്ന് കരുത്തിയിട്ടാണോ... ഞങ്ങൾക് കുറച്ചു സംസാരിക്കാൻ ഉണ്ട്...ഡോക്ടർ.... ഒക്കെ... സിസ്റ്റർ ആദിത്യാ യുടെ ഡ്രിപ്പ് ഊരി ഇടൂ... നിങ്ങൾ രണ്ടും എന്റെ ക്യാബിനിലേക്ക് വരൂ... ട്ടോ... ന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ കാബിനിലേക്ക് കയറിയപ്പോൾ ആദിയുടെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തുനിർത്തി ഇരുവരും കാബിനിൽ ചെന്നു... ഇരിക്കു... എന്താ നിങ്ങളെ പ്രശ്നം... അത് പിന്നെ ഡോക്ടർ.... ഇവൾ പ്ലസ് ടുവിൽ എത്തിയിട്ടെ ഉള്ളു... ഞങ്ങളുടെ പ്ലാൻ എന്താണെന്ന് വെച്ചാൽ അവളുടെ എല്ലാ പടിപ്പും കഴിഞ്ഞിട്ട് മതി കുഞ് എന്നായി രുന്നു...പക്ഷെ ഇപ്പൊ... നിങ്ങൾക്ക് ഇത് ആദ്യമേ ഓര്മയില്ലായിരുന്നോ...എല്ലാം ചെയ്തു വെച്ചിട്ടാണോ നിങ്ങൾ രണ്ടും കുഞ്ഞിനെ വേണ്ട ന്ന് പറയുന്നത്... വയസ് ആയ ഡോക്ടർ ആയത് കൊണ്ട് തന്നെ ഒരു മടിയും ഇല്ലാതെ ഡോക്ടർ സരസ്വതി പറയുന്നത് കേട്ട് ആദി മാഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കി...

എനിക്കും ഇതിനെ പറ്റി വല്ല്യ അറിവ് ഇല്ലായിരുന്നു.. എന്റെ ഫ്രണ്ട്സ് ഒക്കെ അങ്ങനെ 4 or5 പ്രാവിശ്യം ഒക്കെ സംഭവിച്ചാലേ കുഞ്ഞുണ്ടാവു...ന്ന് പറഞ്ഞു കേട്ടാണ് അറിവ്... മാഷ് ഒരു ചമ്മലോടെ പറഞ്ഞു... നീയൊരു ഒരു അധ്യാപകൻ അല്ലെ...ഇതിനെ കുറിച്ചു ഒരു അറിവും ഇല്ലേ... അതൊക്കെ വെറും തെറ്റിദ്ധാരണ മാത്രമാണ്..പത്രത്തിൽ കണ്ടിട്ടില്ലേ പ്രായപൂർത്തിയായവളെ പീഡിപ്പിച്ചു ഗർഭിണി ആക്കി ന്ന്...ശരിക്ക് ആവുകയെങ്കിൽ ഒരു പ്രാവിശ്യം തന്നെ ധാരാളം ആണ്......ആദിക്ക് ഒരു മാസമേ ആയിട്ടൊള്ളു... അവളുടെ ബോഡി വളരെ വീക്ക് ആണ്..പ്രായത്തിന് അനുസരിച്ചുള്ള തൂക്കം ഒന്നും ഇല്ല....ഇനി മുതൽ നി അവളെ ശ്രദിക്കണം... അല്ല...എന്താ നിങ്ങളുടെ പ്ലാൻ...അവളുടെ പഠനം...കുഞ്...അതൊക്കെ എങ്ങനെയാ.. എന്ത് ചെയ്യണം ന്ന് ഞങ്ങക്ക് അറിയില്ല..ഇപ്പൊ അവളെ പഠിപ്പ് ആണ് പ്രധാനം... എന്നിട്ട് കുഞ്ഞിനെ അബോർഷൻ ചെയ്ത് കളയാണോ... ന്ന് ഡോക്ടർ ചോദിച്ചതും ആദി ഞെട്ടി കൊണ്ട് വയറിൽ കൈ വെച്....

തന്റെ വയറ്റിൽ മാഷിന്റെ ജീവന്റെ തുടിപ്പ് വളരന്നുണ്ടെന്നു അറിഞ്ഞുള്ള ആദ്യ സ്നേഹസ്പര്ശനം.... നോക്ക് അശോക്...കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരാധനങ്ങളാണ്.... അത് നമ്മളായിട്ട് ഒരിക്കലും തട്ടി കളയാൻ പാടില്ല...ഒരു കുഞ്ഞികാല് കാണാൻ എത്ര കൊതിക്കുന്നുണ്ട്...ഓരോരുത്തർ....നേരാത്ത നേർച്ചകൾ ഇല്ല... പോകാത്ത അമ്പലങ്ങൾ ഇല്ല... എന്നിട്ടും ഒരു കുഞ്ഞുണ്ടാവാത്തവർ എത്ര പേരുണ്ട്...നിങ്ങൾക്ക് അങ്ങനെയൊന്നും ചെയ്യാതെ ദൈവം സന്തോഷത്തോടെ അനുഗ്രഹിച്ചു തന്ന ഭാഗ്യത്തെ നിങ്ങളായി ട്ട് തട്ടി കളയാണോ ...ഇവിടെ അബോർഷൻ available അല്ല...പിന്നെ നിന്റേത് തുടക്കം ആയത് കൊണ്ടും ആദിക്ക് ബോഡി വീക് ആയത് കൊണ്ടും അവളുടെ ആരോഗ്യ നില മുന്നിൽ കണ്ടു കൊണ്ട് നമ്മൾക്ക് തീരുമാനിക്കാം...നിങ്ങൾക്ക് ഞാൻ ഇന്നൊരു ദിവസം സമയം തരാം.. വീട്ടിൽ അച്ഛനും അമ്മയൊക്കെ ഇല്ലേ മോനെ..അവരോടൊക്കെ കാര്യം പറഞ്ഞിട്ട് അന്തിമ തീരുമാനവും ആയി നാളെ വരു.... ന്ന് പറഞ്ഞപ്പോൾ അവർ ഇരുവരും പോകണ് ന്ന് പറഞ്ഞു ഇറങ്ങി..

എങ്ങനെ വീട്ടിൽ അവതരിപ്പിക്കും...അവരുടെയൊക്കെ പ്രതികരണം എന്തായിരിക്കും... ന്ന് ആലോചിച്ചു ആകെ തല പുണ്ണാക്കുകയാണ് മാഷ്.... ആദ്യം നമ്മുക്ക് സ്കൂളിലേക്ക് പോകാം ലെ...ബൈക്ക് എടുകണ്ടേ അവിടുന്ന്... അവൾ ആ ന്ന് തലയാട്ടി... കുറച്ചു ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു..അവൾക്ക് ഇടക്ക് ഇടക്കുള്ള ബാക്ക് പൈൻ നും മുഖമൊക്കെ ആകെ ചീർത്തപോലെയും ക്ഷീണമൊക്കെ.... മാഷ് ആലോചിച്ചു കൊണ്ടവളെ നോക്കി...അവളുടെ ആ കുഞ്ഞു മൂക്കിലുള്ള ചുവന്ന മൂക്കുത്തി സൂര്യ പ്രകാശത്തിന്റെ വെട്ടത്തിൽ മിന്നി തിളങ്ങുന്നുണ്ടായിരുന്നു.... സ്കൂളിൽ എത്തിയതും എന്താ പറ്റിയെ ന്ന് ചോദിച്ചു മുബാശിർ മാഷ് വന്നു.. മുബാശിർ മാഷ് ആദിയെയും മഷിനെയും വിളിച്ചു ഓഫീസ് ലേക്ക് കയറി... ഇപ്പോഴത്തെ പ്രിൻസിപ്പൾ മുബാശിർ മാഷ് ആണ്..മാഷിന്റെ ബെസ്റ്റ് ഫ്രണ്ടും പ്രിൻസിപ്പൾ ഉം ആയത് കൊണ്ട് തന്നെ മഷിനോട് അവർ കാര്യം പറയാൻ തീരുമാനിച്ചു.. അവർ എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം കുറച്ചോന്ന് ആലോചിച്ചു ഇരുന്നു... എന്നിട്ട് എന്താ നിങ്ങളുടെ പ്ലാൻ...

പഠിപ്പ് മുടങ്ങും അത് ശരിയാണ്...പക്ഷെ...അതിലും വലുതല്ലേ ഒരു കുഞ്ഞിന്റെ ജീവൻ...അശോകേ...നി സുകുമാരി ടീച്ചറേ കണ്ടോ....മൂപതിയേർക്ക് 15 വർഷമായി കുട്ടികൾ ഇല്ല... നേരത്ത വഴിപാടുകളോ പോകാത്ത അമ്പലങ്ങളോ ഇല്ല...നിങ്ങൾക്കൊകെ ഇതൊരു ഭാഗ്യമല്ലേ...വെറുതെ അതിനെ തട്ടി കളയാണോ...വേറെ ആരുടെയും കുഞ്ഞല്ലലോ...ചുമക്കുന്നത്...നിങ്ങളുടെ കുഞ്ഞിനെയല്ലേ...എന്റെ അഭിപ്രായം ഈ കുഞ്ഞിനെ കളയണ്ട...വളരട്ടെ...കുഞ്ഞല്ലേ....ഇനി ഇപ്പൊ പറ്റുന്ന പോലെ ക്ലാസിൽ പ്രെസെൻറ് ആയാൽ മതി...ഹാജർ അല്ലെ....അത് ഞാൻ റെഡി ആകികൊളം...പക്ഷെ വീട്ടിൽ നിന്ന് പഠിക്കണം കേട്ടല്ലോ...എന്തായാലും congrats ന്ന് പറഞ്ഞു അവരെ ഇരുവരെയും മുബ്ശിർ സർ യാത്രയാക്കി... വീട്ടിൽ എങ്ങനെ അവതരിപ്പിക്കും...എന്ന് രണ്ടു പേർക്കും ഒരു പിടിയും ഇല്ലായിരുന്നു...'അമ്മ വരെ പറഞ്ഞതാണ് അവൾ കൊച്ചു കുഞ്ഞല്ലേ പഠിത്തം ഒക്കെ കഴിയട്ടെ ന്ന്...എങ്ങനെ അവരുടെയൊക്കെ മുഖത്തു നോക്കും... ആ..മക്കൾ ഇന്ന് നേരത്തെ എത്തിയോ..

എന്താ പറ്റിയെ മോളെ...ആകെ ഒരു ക്ഷീണം പോലെ... ഒന്നുല്ല അമ്മേ....ന്ന് പറഞ്ഞു മുഖത്തൊരു ചിരി വരുത്തി അവൾ ബാഗ് വെച് അടുക്കളയിലേക്ക് നടന്നതും അവിടെയുള്ള മീൻ പൊരിക്കുന്ന മണം മണുത്തു ചർധിക്കാൻ വന്നവൾ പുറത്തേക്ക് ഓടി.... എന്തുപറ്റി മോളെ...ന്ന് ചോദിച്ചു അമ്മ പിന്നാലെയും ...അവളെ പുറത്തു തടവി കൊടുത്തു അവശയായ അവളെ തോളോട് ചേർത്തു പിടിച്ചു കൊണ്ട് 'അമ്മ ഒരു ഇരിപ്പിടത്തിൽ(തിണ്ട്) അവളെ ഇരുത്തി.. ഐഷു...മോളെ...കൊറച്ചു കഞ്ഞിവെള്ളം ഇങ് കൊണ്ടുവന്നെ... ന്ന് പറഞ്ഞതും ഐഷു കുഞ്ഞിനെ ബെഡിൽ കിടത്തി കഞ്ഞി വെള്ളവും കൊണ്ട് അവരെ അടുത്തേക്ക് പോയി... അമ്മേ...നോക്കി...എനിക്ക് ഒരു കാര്യം പറയാൻ ണ്ട്... അമ്മക്ക് അറിയാം മോനെ...എന്നെ അച്ചമ്മേ ന്ന് വിളിക്കാൻ ഒരാൾ കൂടി വരുന്നുണ്ട് ന്ന് അല്ലെ.... ഇതെങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ ആദിയും മാഷും ആശ്ചര്യത്തോടെ അമ്മയെ നോക്കി മക്കളെ ചില കാര്യങ്ങൾ പറയാതെ തന്നെ അമ്മമാർക്ക് അറിയാൻ പറ്റും...കഴിഞ്ഞാഴ്ച യായി ഞാൻ ശ്രദ്ധിക്കുന്നു.

.അവളെ ക്ഷീണമൊക്കെ...എന്തെങ്കിലും ഒന്ന് ഉറപ്പിച്ചിട്ടു പറയാം ന്ന് കരുതി നിക്കേന്.... എന്താ അമ്മേ...എന്താ ആദിക്ക്.... നിന്നെ അമ്മായി ന്ന് വിളിക്കാൻ ഒരു അതിഥി വരുന്നുണ്ട് ന്ന്... യ്യോ....സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ ന്ന് പറഞ്ഞു ഐഷു ഓടി ചെന്ന് ആദിയെ കെട്ടിപ്പിടിച്ചു....കവിളിൽ ഒരുമ്മ കൊടുത്തു... മോളെ..ഇനി നീ ഇങ്ങനെ തിന്നതെയും ഓടി ചാടി നടക്കരുത് ട്ടോ...നിന്റെ ഉള്ളിൽ ഇപ്പൊ ഒരു തുടിപ്പ് കൂടി ഉണ്ട്... ന്ന് പറഞ്ഞു അവളെ റൂമിൽ കൊണ്ടുപോയി കിടത്തി കഞ്ഞി എടുക്കാൻ 'അമ്മ അടുക്കളയിലേക്ക് പോയി...അപ്പോയേക്കും മാഷും കയറി വന്നു... ആധി...ആർക്കുംഒരു എതിർപ്പും ഇല്ല... അങ്ങനെ എന്തെങ്കിലും ഉണ്ടാകുമോ എന്നായിരുന്നു എന്റെ പേടി ....ആർക്കും ഒരു എതിരിപ്പ് ഉം ഇല്ലെങ്കിൽ പിന്നെ നമ്മൾ എന്തിന് ടെൻഷൻ അടിക്കണം...നമ്മളെ കുഞ്ഞു ആണായാലും പെണ്ണായാലും സന്തോഷത്തോടെ വളരണം...അതാണ് എന്റെ ആഗ്രഹം...നീയെന്തു പറയുന്നു... അവൾ അതിനു സമ്മതമെന്നോണം ഒന്ന് പുഞ്ചിരിച്ചു... ബെഡിൽ ഇരിക്കുകയായിരുന്ന അവളുടെ അടുത്തു പോയി മുട്ടു കുത്തി ഇരുന്നു അവളുടെ വയറിൽ തലോടി കൊണ്ട്..ചുംബിച്ചു... അച്ഛനിൽ നിന്ന് കിട്ടുന്ന ആദ്യ ചുംബനം...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story