🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 67

adhinte kalippan mash

രചന: nisha nishuz

അങ്നെ കുളിയൊക്കെ കഴിഞ്ഞു മാഷ് വന്നപ്പോഴും ആദി ക്ഷീണിച്ചു കിടക്കുകയായിരുന്നു... ഫുഡ് കഴിക്കാൻ വേണ്ടി ആദിയെ വിളിച്ചെങ്കിലും ആദി ഇല്ലെന്ന് പറഞ്ഞു ബെഡിൽ തന്നെ കിടന്നു... അതുകൊണ്ട് തന്നെ അവൾക്കും മഷിനും ഉള്ള ഫുഡ് എടുത്തു കൊണ്ട് മാഷ് റൂമിലേക്ക് പോയി... ആദി...എയുനെറ്റോ... ഫുഡ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്... എനിക്ക് വേണ്ട മാഷെ...എനിക്ക് വേണ്ട...ഞാൻ ചർധിക്കും... അങ്ങനെ പറഞ്ഞാൽ പറ്റില്ല ആദി...ഇത്‌ കയിച്ചില്ലെങ്കിൽ നി ആകെ തളരൂലെ...'അമ്മ നിനക്ക് ഇഷ്ടപ്പെട്ട മോര് കറിയും മന്തൾ മീനും പൊരിച്ചു വെച്ചിട്ടുണ്ട്..ഇന്നാ കയിച്ചേ ...ന്ന് പറഞ്ഞപ്പോൾ ആദി കൊതിയോടെ എഴുനേറ്റു...മാഷ് ഓരോ ഉരുള്ളയും അവൾക്ക് വാരി കൊടുത്തു... ആദി...കുഞ്ഞു വേണ്ടിയിരുന്നില്ല ന്ന് തോന്നിയോ...നിനക്കു അല്ലെ എല്ലാ ബുദ്ധിമുട്ടും... എന്തു ചോദ്യമാണ് മാഷെ...ഇത്...എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ.... ന്ന് പറഞ്ഞു കോണ്ട് അവൾ ആ വയറിൽ ഒന്ന് തലോടി... ആദി...കുഞ്ഞവ വന്നാൽ പിന്നെ നിനക്ക് എന്നിവ വേണ്ടി വരില്ല ലെ...

എന്തൊരു ചോദ്യമാണ് മാഷെ...എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്...ഏതോരു ഭാര്യയുടെയും ആദ്യത്തെ കുഞ്ഞു അവളുടെ ഭർത്താവ് ആയിരിക്കും.... ന്ന് പറഞ്ഞു കൊണ്ട് മാഷിന്റെ മുടിയിയകളിലൂടെ തലോടി...മാഷ് ഒരു കുഞ്ഞിനെ പോലെ അവളുടെ മടിയിലേക്ക് ചാഞ്ഞു... അങ്ങനെ ഫുഡ് ഒക്കെ കയിച്ചു ഇരുവരും കിടന്നു കുറച്ചു നേരം കഴിഞ്ഞതും ആദി മാഷിനെ തട്ടി വിളിക്കാൻ തുടങ്ങി...മാഷ് എന്തെന്ന രീതിയിൽ ഞെട്ടി കൊണ്ട് അവളെ നോക്കി... മാഷെ...മാഷെ.... ആ...പറ മോളെ..എന്തു പറ്റി...എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...ഹോസ്പിറ്റലിൽ പോകണോ... അതല്ല...മാഷെ...എനിക്ക്....എനിക്ക് മസാല ദോശ വേണം... ങേ...ഈ നേരത്തോ...നേരം 12 മണി കഴിഞ്ഞല്ലോ.. ആ...എനിക്ക് കൊതിയാവുന്നു മാഷെ....എനിക്ക് ഇപ്പൊ വേണം... അതിന് എവിടെയെങ്കിലും ഉണ്ടോ ആവോ...

ആദി... ഞാൻ പോയി നോക്കട്ടെ നമ്മൾ ഇന്നാൾ വാങ്ങിയ തട്ടുകടയിൽ ഉണ്ടാവും ചിലപ്പോൾ ന്ന് പറഞ്ഞു മാഷ് ഷർട്ട് ന്ന് ഇട്ട് കീയും എടുത്തു ടൗണിലേക്ക് പോയി മസാല ദോശയും കൊണ്ട് വന്നു... അതിന്റെ മണം മണുത്തതുംആദി ആർത്തിയോടെ അത് കഴിക്കാൻ തുടങ്ങി...അവൾ ആർത്തിയോടെ കഴിക്കുന്നത് തന്നെ നോക്കി ഇരുന്നു... അതിലെ അവസാന കഷ്ണം അവൾ സ്നേഹത്തോടെ മാഷിന് നീട്ടി.... അങ്നെ മാഷിന്റെ ചൂട് പറ്റി കൊണ്ട് അവൾ നിദ്രയെ പുൽകി... രാവിലെ ആദി ചർധിക്കുന്ന ഒച്ച കേട്ടാണ് മാഷ് എഴുനേറ്റത്...റൂമിലെ ബാത്റൂമിൽ നിന്ന് ഇടങ്ഹെർ ആയി ചർധിക്കുകയായിരുന്ന അവളെ പുറത്തു തടവി കൊടുക്കാൻ വേണ്ടി മാഷ് ഓടി... അങ്ങനെ ആകെ തലർന്നപോലെ തോന്നിയപ്പോൾ അവൾ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഗ്ലുകോസ് ഇട്ടു... ഗ്ലുകോസ് ഇട്ട് അവൾക്ക് ഇഷ്ടപ്പെട്ട മിട്ടായികളും പച്ച കറികളൊക്കെ വാങ്ങി വീട്ടിലേക്ക് തിരിച്ചപ്പോയേക്കും വീട്ടിൽ ശിവയും ശരത്തും ശരത്തിന്റെ അമ്മയും അമ്മൂസൊക്കെ വന്നിരുന്നു...

ആദിയെ കണ്ടതും മാമ ന്ന് വിളിച്ചു കൊണ്ട് അമ്മൂസ് ഓടി വന്നു...അവളെ വാരിയെടുത്തു കിന്നാരം പറയുന്നതിന്റെ ഇടയിൽ അവളുടെ കൈ ആദിയുടെ സൂചിയിലേക്ക് തട്ടിയതും...ചോര നല്ലോണം ഒഴുകി...അത് കണ്ടു മാഷ് വേഗം തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി അത് ഊരി ഇട്ടു... ശിവയൊക്കെ ചിക്കനും അച്ചാറും ഒക്കെ അവൾക്ക് വേണ്ടി സ്‌പെഷ്യൽ ആക്കി കൊണ്ടു വന്നിരുന്നു...അതൊക്കെ അവൾക്ക് കഴിക്കാൻ കൊതി ഉണ്ടായിരുന്നെങ്കിലും ചർധിക്കും ന്ന് പേടിച്ചിട്ട് ഇത്തിരി ഇത്തിരി എടുത്തു ടേസ്റ്റ് നോക്കി... അങ്ങനെ ഐഷുവും അമ്മയും ശിവയും കൂടി എല്ലാവർക്കും ഉള്ള ഫുഡ് തയ്യാറാക്കിയപ്പോൾ ശരത്തിന്റെ 'അമ്മ ആദിയുടെ അടുത്തേക്ക് എണ്ണ കുപ്പിയും കൊണ്ട് ചെന്നു... മോളെ...വയറ്റിലുള്ളതാണ്...ഇങ്ങനെ കുളിയും ഒന്നുല്ലാതെ കിടക്കാൻ പറ്റില്ല... ന്ന് പറഞ്ഞു കൊണ്ട് അവളെ എഴുനേല്പിച്ചു മുടിയിൽ എണ്ണ തേച്ചു പിടിപ്പിച്ചു... ഐഷുവിനെയും കുഞ്ഞിനെയും എല്ലാവരെയും കൂടി നോക്കാൻ അശോകിന്റെ അമ്മക്ക് കഴിയുമായിരുന്നില്ല...

അങ്ങനെ അവളെ കുളിപ്പിച്ചു മുടിയൊക്കെ ശരിയാക്കി കൊടുത്തു ഫുഡ് കഴിക്കാൻ..ഇരുത്തി.. എല്ലാവരും സന്തോശത്തോടെ ഫുഡ് കയിച്ചു ഓരോ വർത്തനങ്ങളും പറഞ്ഞു ഇരുന്നു..കുറച്ചു കഴിഞ്ഞതും ആദിക്ക് ക്ഷീണം വന്നു അവൾ കിടക്കാൻ പോയി... അങ്ങനെ ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി...ഐഷു 90 കഴിഞ്ഞു സുധിയുടെ വീട്ടിലേക്ക് പോയി...അനുവിന്റെ കല്യാണം ആണ് നാളെ...അതിന്റെ തിരക്കുകളിൽ ആയത് കൊണ്ട് തന്നെ ആദിയെ കാണാൻ മാഷിന്റെ വീട്ടിൽ നിന്നും ആരും വന്നിരുന്നില്ല....'അമ്മ ആദിയെ നോക്കാൻ വേണ്ടി വീട്ടിൽ നിന്ന് കൊണ്ട് മാഷിനെ അനുവിന്റെ കല്യാണത്തിന് പറഞ്ഞയച്ചു... അവൾ ഫുഡ് കയിച്ചു കോലയായിൽ ഉച്ചമായക്കത്തിൽ ആയിരുന്നു അപ്പോഴാണ് അരുൺ ഒരു കത്തിയും കാലിപ്പിൽ അവിടേക്ക് വന്നത്.... അവൾ അവന്റെ വരവ് കണ്ടു ഓടൻ ശ്രമിച്ചെങ്കിലും അവൻ അവളെ പിടിച്ചു തട്ടിയിട്ടും അവൾ വയറും നിലതടിച്ചു വീണു... അമ്മേ...അമ്മേ ന്ന് അവൾ ഉറക്കെ വിളിച്ചെങ്കിലും ആരും വിളികേൾക്കുന്നില്ലയിരുന്നു....

പ്ലീസ്...എന്നെ ഒന്നും ചെയ്യല്ലേ....പ്ലീസ്....ന്ന് കരഞ്ഞു പറഞ്ഞു അവന്റെ മുന്നിൽ അവൾ കൈ കൂപ്പി ഇരുന്നു... നീയെന്നെ തരം താഴ്ത്തും ലെ...എന്റെ വീട്ടുകാരുടെ മുന്നിലിട്ട് എന്നെ തല്ലും അല്ലെടി നിയും നിന്റെ ഒരു മാഷും...എവിടെഡി നിന്റെ മാഷ്...ഇപ്പൊ നിന്നെ രക്ഷിക്കാൻ ആരും ഇല്ലാലോ...അവൻ കല്യാണം കഴിഞ്ഞു വരുമ്പോയേക്കും നിന്നെ ഞാൻ കൊല്ലുമെഡി... പിന്നെ നി ഇപ്പൊ ആ ചിന്തിക്കുന്നത് അമ്മയെ പറ്റി ആവും..അമ്മയെ ഒക്കെ ഞാൻ അങ് റൂമിൽ ഇട്ട് പൂട്ടി...ന്ന് പറഞ്ഞു മീശയും പിരിച്ചുള്ള അവന്റെ വരവ് കണ്ടു മാഷിന് വിളിക്കാൻ വേണ്ടി ഫോൺ എടുത്തതും അരുൺ ഫോൺ എടുത്തു നിലത്തെറിഞ് പൊട്ടിച്ചു... അവൻ ചിരിച്ചു പക വീട്ടാൻ എന്നോണം അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു അവൾ ബാക്കിലേക്ക് ഇഴഞ്ഞു ഇഴഞ്ഞു ചുവരിൽ തട്ടി നിന്നതും അവൻ അവളുടെ വയറിലേക്ക് കത്തി കൊണ്ട് ആഞ്ഞു കുത്തി............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story