🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 8

adhinte kalippan mash

രചന: nisha nishuz

ആദിത്യാ... നിന്നെ ഞാൻ എന്താ ചെയ്യേണ്ടേ...പൊക്കോ എന്റെ മുന്നിൽ നിന്ന്...നിന്നെ എനിക്ക് കൊല്ലാൻ ഉള്ള ദേഷ്യമുണ്ട്... ഞാൻ എന്തേലും ചെയ്യണ്ട ന്ന് ഉണ്ടേൽ വേഗം സ്ഥലം വിട്ടോ... മാഷെ..ഇനി ആവർതികൂല...പ്ലീസ്...ഞാൻ ഇവിടെ എവിടേലും അടങ്ങി നിന്നോളം...എനിക്ക് ഇപ്പൊ അവിടേക്ക് പോകാൻ പറ്റാത്ത കൊണ്ടല്ലേ... നി ഇവിടെ വാ ന്ന് പറഞ്ഞു മാഷ് അവളെ കോണിയുലൂടെ മുകളിലേക്ക് കൊണ്ട് പോയി ഒരു റൂമിൽ ആക്കി വാതിൽ അടച്ചു... എന്റെ എല്ലാം കഴിഞ്ഞിട്ട് ഞാൻ തുറന്നു തരാം... അതുവരെ ഇവിടുന്ന് മിണ്ടി പോകരുത്.. ഇനി ഇപ്പൊ ഇവിടുന്ന് എങ്ങനെ നേരം കളയും..ന്ന് കരുതി റൂം ചുറ്റും നോക്കിയപ്പോൾ ആണ് 3 അലമാരയിൽ നിറച്ചു ബുക്ക്സ് കണ്ടത്... ഐഡിയ...ന്ന് പറഞ്ഞവൾ ഓരോ ബുക് ഉം കട്ടി നോക്കി എടുത്തു എടുത്തു ത്രികോണം ശൈപിൽ വെച് പിരിമിഡ്‌ പോലെ ഉണ്ടാക്കി... അത് ബാക് ഗ്രൗണ്ട് ആക്കി അവളുടെ മൊബൈൽ ഇൽ ഫോട്ടോസ് എടുക്കുക ആയിരുന്നു. അപ്പോഴാണ് മാഷ് നിലം തുടക്കലും കുളിയും കഴിഞ്ഞ് ഡ്രെസ് മാറ്റി അവളെ പൂട്ടിയിട്ട റൂം തുറന്നത്... മാഷ് തുറക്കുമ്പോൾ കാണുന്ന കാഴ്ച്ച 3 അലമാരയിലൈയും ബുക്ക്സ് എടുത്തു ഒരു വലിയ പിരിമിഡ്‌ ഉണ്ടാക്കി

അതിന്റെ മുന്നിൽ നിന്ന് കൊണ്ട് നാവ് പുറത്തിക്കിട്ട് സെൽഫി എടുക്കുന്ന ആദി നെയാണ്... ആദിത്യാ ന്ന് അലറി വിളിച്ചതും അവൾ ഞെട്ടി പിറകിലേക്ക് നീങ്ങിയതും ബുക്ക്സ് മൊത്തം അവളുടെ മേലെ വീണു...ടിപ്പറിന് അടിയിൽ പെട്ട എലിയെ പോലെ അവൾ പേസ്റ്റ് ആയി നിലത്തു കിടക്കുകയാണ്... ഈ..പെണ്ണിനെ കൊണ്ട് കിട്ടുന്ന ഗുലുമാൽ....എന്ത് തെറ്റ് ആണ് ആവോ ഇതു പോലെ ഒന്നിനെ കിട്ടാൻ വേണ്ടി ഞാൻ ചെയ്‌തെത്... ന്ന് പറഞ്ഞു കൊണ്ട് കലിപ്പിൽ അവളുടെ മേലിൽ നിന്നും ഓരോ പുസ്തകവും മാറ്റി.. എഴുന്നേൽകേടി നന്പറഞ്ഞു അലറിയപ്പോൾ അവൾ പൊടുന്നനെ എഴുനേറ്റു.. നിന്നെ ഞാൻ ഉണ്ടല്ലോ ന്ന് പറഞ്ഞു പല്ലിറുമ്പി ഒരു ബുക്ക് എടുത്തു അവളുടെ തലമണ്ട ക്ക് ഇട്ട് കൊടുക്കാൻ ഓങ്ങിയതും ആദി.... ഇനി ഇവിടെ നിക്കുന്നത് പന്തിയല്ല.... ഒന്നുലേൽ ഗേറ്റ് ഔട്ട്...അല്ലേൽ ആ കട്ടി ബുക്ക് കൊണ്ട് വന്ന് എന്റെ തല മണ്ട അടിച്ചു പൊട്ടിക്കും...ഓടിക്കോ...കണ്ടം വഴി ന്ന് അവൾ മനസിൽ പറഞ്ഞു കൊണ്ട് മിന്നൽ വേഗത്തിൽ മാഷിനെ തള്ളിയിട്ട് അവിടുന്ന് രക്ഷപെട്ടു ഹാവൂ... ഭാഗ്യം...ഇനി ഇപ്പൊ തന്നെ വീട്ടിൽ കേറി ചെന്നാൽ സീൻ ആവും...വേറെ എന്താ പ്പോ ചെയ്യാ..അപ്പുന്റെ വീട്ടിൽ പോയി നോക്കാം...

അവിടെ ഇരിക്കുക ആണേൽ മാഷ് പോകുന്നത് ശരിക്ക് കാണാം...മാഷിന്റെ പുറകെ പോകുകയും ചെയ്യാം. അപ്പു...അപ്പു... എന്താ ചേച്ചി... എവിടുക്കോ പോകാൻ എന്ന പോലെ അവൻ ബനിയനും ഇട്ട് പുറത്തിറങ്ങി.. നി എവിടേക്കാ കൊച്ചു ചേർക്കാ.. ഞാൻ കൊച്ചു ചെറുക്കൻ ഒന്നും അല്ല..എനിക്ക് ഈ ചിങ്ങത്തിൽ 7 തികയും..വല്ല്യ കുട്ടി ആയി...ഞാൻ ഇപ്പൊ ഗ്രൗണ്ട് ക്ക് പോകാ...നമ്മളെ തൊടിയുടെ ബാക്കിൽ ഉള്ള... ഒരു ദിവസം ഒഴിവ് കിട്ടിയാൽ വീട്ടിൽ അടങ്ങി ഒത്തുങ്ങി നിക്കരുത് ട്ടോ...പാടത്തും ചെറിലും പോയി കളിച്ചു ചീഞ്ഞു വന്ന് സീത ചേച്ചി ക്ക് തിരുമ്പാൻ ഉണ്ടാക്കുന്നു ഒരു ചെറുക്കൻ... വല്ല്യ ആളാ ന്ന വിചാരം... ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലം കൊറച്ചായി..ഇനി ഇപോ ഇത്‌ അങ്ങനെ കേട്ട് കൊണ്ട് നിൽക്കാൻ പറ്റില്ല... അമ്മയെ ബുദ്ധി മുട്ടിക്കുന്നതിനും ഇല്ലേ ഒരു പരുതി...അതോണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു അഹ്...അങ്ങനെ വഴിക്ക് വാ... അപ്പോൾ നി ഇന്ന് കളിക്കാൻ പോകുന്നില്ല...അതല്ലേ തീരുമാനം ആരു പറഞ്ഞു...പോകുന്നില്ല ന്ന്..അയ്യട..എന്റെ തീരുമാനം അതൊന്നും അല്ല... പിന്നെ... അമ്മയെ ബുദ്ധി മുട്ടിക്കാതെ എനിക്ക് ഒരു പെണ്ണ് കെട്ടി കൊണ്ട് വരണം..എന്റെ കാര്യങ്ങൾ ഒക്കെ അവൾ നോക്കിക്കോളും...

പിന്നെ ഈ കണക്ക് പറച്ചിലുകൾ ഒന്നും ഉണ്ടാവില്ലലോ..പിന്നെ ചേച്ചിയുടെ അടുത്തു ആരേലും ണ്ടങ്കിൽ പറയണം...എന്നോട് എന്റെ ദേവിയെ...ഈ കൊച്ചു ചെറുക്കന്റെ വർത്താനം കണ്ടോ... സീതേച്ചി... മുട്ടെന്ന് വിരിഞ്ഞിട്ടില്ല അപ്പോയേക്കും ....ഇവനെ ഞാൻ ന്ന് പറഞ്ഞപ്പോൾ അപ്പു ഓടിയതും പിറകെ ഓടി.. ഗ്രൗണ്ടിൽ എത്തിയതും അവൻ ആൽ മരത്തിന് ചുവട്ടിൽ ഇരുന്നു പുളി തിന്നാൻ തുടങ്ങി... ടാ തെണ്ടി...എനിക്കും കൂടി താ...പുളി...ന്ന് പറഞ്ഞു രണ്ടു പേരും തീറ്റ ആരംഭിച്ചു.. ചേച്ചി...ഇനി അമ്മൂസ് ഒക്കെ എന്നാ വരാ... ദേവിയെ...പറയും പോലെ.. ചേച്ചിക്ക് വിളിച്ചിട്ട് കൊറേ ആയി..ഒന്ന് വിളിച്ചു നോക്കാം ന്ന് കരുതി അവൾ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു..നമ്പർ ഡയൽ ചെയ്തു... ഹെലോ... Ha.. അറിയോ...അന്ന് പോയിട്ട് പിന്നെ ഒരു പ്രാവിശ്യം കൂടി നി വിളിച്ചില്ല ലോ.. അതുപിന്നെ ചേച്ചി...ഞാൻ ആകെ ബിസി ആയിരുന്നു... പ്ലസ് one ഇൽ അല്ലെ പഠിക്കുന്നെ.. എന്തോരം എഴുതാൻ ഉണ്ടാവും... അഹ്..എന്നിട്ട് ഇന്ന് നി അമ്പലത്തിൽ പോയോ...

അവിടെ പ്രത്യേകിച്ചു എന്തേലും പരിപാടി ഉണ്ടോ.. ഏയ്..അങ്ങനെ ഒന്നും ഇല്ല...ന്ന് തോന്നുന്നു...സദാ ദിവസം പോലെ തന്നെ...പിന്നെ മാഷിനെ വിളിക്കുന്നുണ്ട്... ഏത് മാഷിനെ... അഹ്..അത് ഞാൻ പറയാൻ മറന്നു...നമ്മളെ മാവേലി കുന്നതെ വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട്...അതല്ല ..എവിടെയാ അമ്മുസ്... അവൾ ഒറങ്ങാണ്.. ചേച്ചി...ഇനി എന്ന ഇവിടേക്ക് വരുക..?? അമ്മുസിന്റെ രണ്ടാം പിറന്നാൾ അവിടെ വെച്ചു ആഘോഷിക്കണം എന്നാണ് ശരത് ഏട്ടൻ പറഞ്ഞത്...അപ്പൊ ഓണത്തിന് വരാം.. ഓഹ്...അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു അവൾ അപ്പുവിന്റെ മടിയിലേക്ക് തല വെച്ചു കിടന്നു...അപ്പു ഓരോ കോപ്രായങ്ങൾ കാട്ടി കൊണ്ട് അവിടെ അന്ധം വിട്ട് ഇരിക്കുക ആയിരുന്നു.. അപ്പു ഉണ്ട് ഇവിടെ...അവനു കൊടുക്കണോ... അഹ്..കൊടുക്ക്... അങ്ങനെ പിന്നെ അവരായി സംസാരം...അപ്പു ആണേൽ അവന്റെ വീര ശൂര പരാക്രമനകഥകൾ പറഞ്ഞു വല്ല്യ പിള്ള ചമയുകയാണ്. ഇനി ഇപ്പൊ അമ്മൂസിനെ കല്യാണം കഴിക്കാൻ വെണ്ടി മതിപ്പ് ഉണ്ടാകുകയാണോ ആവോ... അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഫോൺ വെച്ചു .. ടാ...അപ്പു താ..ഫോൺ... ചേച്ചി...പ്ലീസ് .. ഞാൻ കൊറച്ചു നേരം കളിക്കട്ടെ... ഇല്ല...

നിനക്ക് ഫോണിൽ കളിക്കാൻ ഉള്ള പ്രായം ഒന്നും ആയിട്ടില്ല... ചേച്ചി...ഇങ്ങള് തന്നിലേൽ ഞാൻ ഇങ്ങളെ ഇവിടെ ഒറ്റക്ക് ഇട്ട് നകുലിന്റെ വീട്ടിലേക്ക് പോകും... വേണ്ട..കളിച്ചോ...ബട്ട് നെറ്റ് ഓണ് ആകരുത്.. ഒക്കെ... ഇത് ആരുടെ നമ്പർ ആണ് ചേച്ചി...ഒരു നമ്പർ മാത്രം സേവ് ചെയ്തിട്ടില്ലലോ... ഡാ... നി അപ്പോയേക്കും വാട്‌സ്ആപ്പ് എടുത്തോ.. ഇല്ല....ചേച്ചി...ഞാൻ നെറ്റ് ഒന്നും ഓൻ ചെയ്തിട്ടില്ലലോ..ഞാൻ ചുമ്മാ dp നോക്കുക ആയിരുന്നു Hmm... എന്നാൽ നിനക്ക് കൊള്ളാം അല്ല ചേച്ചി ഇത് ആരുടെ നമ്പർ ആണ്..അതും കൂടി ഒന്ന് സേവ് ആക്കാ ന വേണ്ട...അത് ആ കലിപ്പൻ കാടൻ പൂച്ചയുടേത് ആണ്..അത് സേവ് ആകണ്ട.... ആര് ചേച്ചി... ഇന്ന് നി പാടത്ത് നിന്ന് കണ്ടിലെ...അയാളെ ത്... അയ്യാൾ ചേച്ചിന്റെ മാഷ് അല്ലെ... ആ... ഹഹ...ശരിയാക്കി തരാം ഞാ...ൻ...ചേച്ചി ക്ക് അല്ലെലെ എന്നെ പറ്റികലും കളിയാക്കലും കൊറച്ചു കൂടി ക്ക് ണ്.. അതു കൊണ്ട് ചേച്ചിക്ക് ഒരു മുട്ടൻ പണി തന്നെ കൊടുക്കണം..ന്ന് കരുതി അവൻ ആ നമ്പർ ഓപ്പൺ ചെയ്തു. കൊറച്ചു നേരം അവന്റെ മടിയിൽ അങ്ങനെ കിടന്നപോയാണ് അവൾക് മാഷിന്റെ കാര്യം ഓർമ വന്നത്... ഡാ... ആ ഫോൺ ഇങ് തന്നെ ഞാൻ പോവട്ടെ . നി പോരുന്നോ കൂടെ... ചിക്കൻ ഒക്കെ ഉണ്ട് വീട്ടിൽ.. ഇല്ല ..

ചേച്ചി ഞാൻ ഇന്ന് വൈകുന്നേരം വരാം... അവൾ അടുക്കള വഴി അകത്തേക്ക് കയറി.. എവിടെ ആയിരുന്നു എടീ...ഇതുവരെ... ഹൊ...ന്റെ ആന്റി...ഒന്നും പറയണ്ട...എത്രങ്ങനും പണി ഉണ്ടായിരുന്നു... കുഴങ്ങി ഞാ...ൻ... എന്നിട്ട് മാഷ് എവിടെ മോളെ.. ങേ... മാഷ് ഇതുവരെ വന്നില്ലേ... ഈ മാഷിന്റെ തോത്തലും തുടക്കലും ഇനിയും കഴിഞ്ഞിലെ... താത്കാലത്തിന് ഇപ്പൊ മാഷ് കുളിക്കുക ആണെന്ന് പറയാം ...ന്ന് കരുതി ആന്റി...മാഷ് കുളിക്കുക ആണ്...മാഷ് എന്തൊരു പണി എടുപ്പിക്കൽ ന്നൊഎം.തുടച്ച സ്ഥലത് തന്നെ വീണ്ടും തുടക്കുക...മുറ്റം അടിച്ചു വാരിയത് ശരിയായില്ല ന്ന് പറഞ്ഞു കൊണ്ട് വീണ്ടും ചെയ്യിപ്പിക്കുക...ഇതു തന്നെയാ പണി...ഞാൻ ആകെ തളർന്ന്... ആണോ...ആന്റി ന്റെ തളർന്നു വാടിയ കുഞ്ഞു ഇവിടേക്ക് വന്നേ... ന്ന് പറഞ്ഞു അടുക്കളയിൽ നിന്നും ആന്റി അവളെ കൈ പിടിച്ചു ഹാളിലേക്ക് കൊണ്ട് പോയി.. എന്റെ ഈശ്വരാ... സാക്ഷാൽ കലിപ്പൻ കണ്ടം പൂച്ച..അപ്പൊ ഇയ്യാളെ അല്ലെ ആന്റി എവിടെയാണ് ന്ന് ചോദിച്ചത്..

.ഇപ്പൊ ഇതാ മുന്നിൽ ഇരിക്കുന്നു..നിന്റെ കള്ള കളി ഒക്കെ മനസിലായി ആദി... ഇനി ട്രാക്ക് മാറ്റിക്കോ... ആന്റിക്ക് ഒരു ഇളിഞ്ഞ ചിരി പാസാക്കി..എന്നാൽ കള്ളം പറഞ്ഞതിന് 100 ഡിഗ്രി ചൂടിൽ ആളി കത്തുകയാണ് കണ്ടം പൂച്ച.. മെല്ലെ എസ്ക്യാപ് ആവാം...അതാ നല്ലത്...ന്ന് കരുതി മുകളിലേക്ക് പോകാൻ നിന്നതും അവളെ അവരോടെപ്പം ഭക്ഷണം കഴിക്കാൻ പിടിച്ചിരുത്തി...അതും കണ്ടം പൂച്ചയുടെ നേരെ ഓപ്പോസിറ്റ്... ചിക്കൻ കാൽ ആണേൽ എന്നോട് ഞാൻ ഇവിടേക്ക് വന്നപ്പോൾ മുതൽ കിന്നാരം ചൊല്ലാൻ തുടങ്ങിയതാ..അല്ലേലും ഞാൻ എന്തിന് മാഷിനെ പേടിച്ചു കൈക്കാതിരിക്കണം...ഇത് എന്റെ വീടല്ലേ...എനിക്ക് ഇഷ്ട്ടം പോലെ കയിക്കാലോ...ഫോണിൽ നോക്കി കഴിക്കാം അപ്പൊ മാഷ് എന്നെ നോക്കിയാലും ഞാൻ കാണൂല ല്ലോ...അപ്പോ എനിക്ക് ചമ്മലും ഉണ്ടാവില്ല... അവൾ നെറ്റ് ഓണ് ആക്കി തീറ്റ ആരംഭിച്ചു...അവൾ നെറ്റ് ഓണക്കിയപ്പോൾ തന്നെ മാഷിന്റെ ഫോണിലേക്ക് കൊറേ msgs വരാൻ തുടങ്ങി ആരായിരിക്കും ഇങ്ങനെ മാഷിന് msg അയക്കുന്നുണ്ടാവുക...വല്ല ഗ്രൂപ്പ് ഉം ആയിരിക്കും ലെ...ന്ന് മനസിൽ കരുതി കൊണ്ട് അവൾ കോഴികാൽ കടിച്ചു വലിച്ചു... ആരാ പ്പോ ഇങ്ങനെ msgs അയക്കുന്നത് ന്ന് കരുതി മാഷ് ഫോൺ എടുത്തു നോക്കിയതും ആദിത്യ യുടെ dp വെച്ച നമ്പറിൽ നിന്ന് ഒരു പത്തിരുപതജ് msgs... മാഷ് അവളെ ഒന്ന് ഇരുത്തി നോക്കിയ ശേഷം msgs തുറന്നു I love you😘

ന്ന് പറഞ്ഞു കൊണ്ട് ഒരു msgs ഉം ബാക്കി ഉള്ളത് ഒക്കെ ലൗ ചിഹ്നങ്ങളും കിസ് ചിഹ്നവും... കോഴി കാൽ കടിച്ചു വലിച്ചെടുക്കുക ആയിരുന്ന ആദിയെ മാഷ് ഒരു കലിപ്പ് നോട്ടം നോക്കി.. ഇത് എന്തിനാണ് ആവോ എന്നെ ഇങ്ങനെ കലിപ്പ് ഭാവത്തിൽ നോക്കുന്നത്. ഇനി ഞാൻ ചിക്കൻ കാൽ എടുത്തത് പറ്റിട്ടില്ലേ...അതോ മൂപ്പർക്ക് ഇനി ചിക്കൻ കാൽ ഇട്ട് കൊടുക്കാന് വേണ്ടി നോക്കുക ആണോ.ഇനി വേണോ ന്ന് ചോദിക്കണോ.. വേണ്ട ലെ...ഇവിടുന്ന് മെല്ലെ എസ്ക്യാപ് ആവാം..ന്നിട്ട് മാഷ് പോയി കഴിഞ്ഞിട്ട് എന്റെ തീറ്റ ആരംഭിക്കാം..അല്ല പിന്നെ ഞാൻ ആരാ മോള്... അവൾ വേഗം എഴുനേറ്റ് കൈ കയിക്കി അവളുടെ റൂമിലേക്ക് പോയി... മാഷെ...ആദി ഇന്നലെ അവളുടെ ഏതോ ഫ്രണ്ട് നോട് പറയുന്നത് കേട്ടു എക്കണോമിക്സ് ഒന്നും തീരെ മനസിലാവുന്നില്ല ന്ന്... അതോണ്ട് നോട്ട് എഴുതാനും പറ്റുന്നില്ല ന്ന്..മാഷ് അവൾക് ഒരു ക്ലാസ് എടുത്തു കൊടുക്കോ... മാഷ് ഉം എഴുനേറ്റ് കൈ കഴുകി സിറ്റ് ഔട്ടിലേക്ക് പോകാൻ നിന്നതും ആന്റി പിറകെ വന്ന് പറഞ്ഞു ഓഹ്...

അതിനെന്താ...എടുത്തു കൊടുക്കാലോ അഹ്..എന്ന അവൾ മുകളിൽ ഉണ്ട്...ഇവിടുന്ന് കയറിയാൽ നേരെ ആ റൂമിലേക്കാണ് അഹ്...ശരി ന്ന് പറഞ്ഞു കൊണ്ട് മാഷ് കോണി പടി കയറാൻ തുടങ്ങി.. എന്റെ ഈശ്വര... ഈ മാഷ് എന്നെ വിട്ട് പോകുന്നെ ഇല്ലാലോ...ഇനി ഇപ്പൊ അടുത്ത കാര്യം എന്താവും...ഒരു ബുക്ക് വായിച്ചു ജാഡ ഇട്ട് നിക്കാം ന്ന് കരുതി ഒരു നോവൽ എടുത്തു അതിലേക്ക് നോക്കി അങ്ങനെ ഇരുന്നു.. ബുക്ക് വായിക്കുക ആണേൽ അത് ഒന്ന് തിരിച്ചു പിടിച്ചു വായിച്ചാലെ വല്ലതും മനസ്സിലാവൂ...അല്ലാതെ ആളുകളെ കാണിക്കാൻ വേണ്ടി കാട്ടിയിട്ട് കാര്യല്ല... യ്യോ ..ഷോ...ആകെ നാണം കെട്ട്...ഈ ബുക്ക് എപ്പോഴാ ഞാൻ തല തിരിഞ്ഞു പിടിച്ചത്...ഷോ...എന്റെ ആദി... ശശി ആവാൻ വേണ്ടി മാത്രമാണോ നിന്റെ ജന്മം... ഒന്ന് ഇളിച്ചു കൊടുത്തു വീണ്ടും ബുക്ക് ലേക്ക് തല പൂഴ്ത്തി.. ആദിത്യാ... മാഷ് കലിപ്പിൽ വിളിച്ചു.. മാഷിന്റെ കട്ട കലിപ്പൻ വിളിയിൽ അവൾ ഞെട്ടി കൊണ്ട് കയിലുള്ള ബുക്ക് നിലത്തേക്ക് വീണു...അവൾ എന്താ എന്നുള്ള അർത്ഥത്തിൽ മാഷിനെ നോക്കി... എന്താ ഇത്... ഏത്... ഇത്.. അത് മാഷിന്റെ ഫോൺ ആയിരിക്കും.. അതല്ല... സ്ക്രീനിൽ എന്താ.. അത് പ്പോ എന്താ വാട്‌സ്ആപ്പ് ഇൽ ആരേലും ഒക്കെ msgs അയച്ചീന് എന്നോടാണോ ചൂടാവുന്നത്...

ആരുടെ msg ആണ് ന്ന് നോക്ക്...ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളുടെ നേരെ ഫോൺ നീട്ടി... ഹ്...എന്റെ നമ്പർ ന്ന്...അവൾ ആകെ ഞെട്ടി തരിച്ചു...ഞാൻ ഇത് സെന്റിയിട്ടില്ല ല്ലോ...പിന്നെ എങ്ങന്നെ ഈ i love you യും കൊറേ love ചിഹ്നവും കിസ് ചിഹ്നവും...ആർ അയച്ചു... മാഷെ...ഇത് ഞാൻ അയച്ചതല്ല സത്യം... പിന്നെ നിന്റെ നമ്പർ ന്ന് തന്നാലെ വന്നതാണോ... അവൾ ആകെ ഒന്ന് revind ചയ്തു....അപ്പു...ആ കൊരങ്ങാൻ ആയിരിക്കും... മാഷെ...ഒറ്റ മിനുട്ട്...ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ചു തരാം.. ന്ന് പറഞ്ഞു ജനൽ തുറന്നു...അപ്പുനെ വിളിച്ചു... കൊലയിയിൽ കാലും നീട്ടി pubji കളിക്കുക ആയിരുന്ന അപ്പു എന്തെന്ന രീതിയിൽ പിരികം പൊന്തിച്ചു നോക്കി.. ടാ..തെണ്ടി..നിയല്ലേ എന്റെ ഫോണിൽ നിന്ന് മാഷിന് message അയച്ചത്... അഹ്... ആ...മാഷെ..ഇപ്പൊ കണ്ടില്ലേ...ഞാൻ അല്ല ന്ന് തെളിഞ്ഞില്ലേ... നിനക്ക് ഞാൻ കാണിച്ചു തരാം ട്ടോ അപ്പു...നി അവിടെ നിക്ക് എന്താ ചേച്ചി ഈ പറയുന്നേ ചേച്ചി അയക്കാൻ പറഞ്ഞത് കൊണ്ട് അല്ലെ ഞാൻ അയച്ചത്..അല്ലേൽ എനിക്ക് വട്ടാണോ മഷിനോട് ഒക്കെ i love you പറഞ്ഞു msg അയക്കാൻ...

ടാ..തെണ്ടി...നിന്നെ ഞാൻ..ന്ന് പറഞ്ഞപോയേക്കും അവൻ വീടിന്റെ ഉള്ളിലേക്ക് ഓടിയിരുന്നു... ഷോ...ആകെ ചമ്മി നാറി...ആ കുരിപ്പ്... ഞാൻ എങ്ങനെ ഇനി മാഷിന്റെ മുഖത്തു നോക്കും... ഹമ്മ്...ഇത്തവണ തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു...ഇനി ഇത് ആവർത്തിച്ചാൽ......നിനക്ക് അറിയില്ല എന്നെ...ആട്ടെ...നിനക്ക് എവിടെയാ മനസിലാവുന്നില്ല...നോട്ട് എഴുതാൻ പറ്റുന്നില്ല എന്നൊക്കെ കേട്ടല്ലോ... ങേ...എനിക്കോ...ഇതെങ്ങനെ ഇയ്യാൾ അറിഞ്ഞു...ഞാൻ ഐഷു നു അയച്ച msgs ഉം അപ്പു കൊരങ്ങാൻ ഫോർവേഡ് ചെയ്തോ... ഏയ്...മാഷെ...എനിക്ക് എല്ലാം അറിയാം.... അങ്ങനെയാണോ...എന്ന ഞാൻ ക്യുഎസ്റ്റിൻ ചോയ്ക്കട്ടെ... ന്റെ ദേവിയെ... പെട്ടല്ലോ...എങ്ങനെ മുങ്ങും.... ബുക് എടുക്കു...എവിടെയാ മനസ്സിലാവാതെ ന്ന് പറഞ്ഞു തരാം... തുടങ്ങി...ഇനി ഇംഗ്ലീഷ് വാർത്ത വെച്ച പോലെ ആയിരിക്കും അവസ്‌ഥ..ആദി നി പെട്ടു..ഇനി നിനക്ക് രക്ഷ ഇല്ല....എന്തിനാ ദൈവമേ എന്നെ ഈ വല്ല്യ ഇടങ്ഹെർ ഇൽ ആക്കിയത്.. അവൾ റാക്കിന്റെ മുകളിൽ ഉള്ള ബുക് പൊങ്ങി എടുക്കാൻ നോക്കി അപ്പോൾ അവൾ ഇട്ടിരുന്ന കുപ്പായം മുകളിലേക്ക് പൊങ്ങി

അവളുടെ വയർ കാണാൻതുടങ്ങി... മാഷ് പെട്ടന്ന് അവളെ നോക്കിയതും നേരെ കണ്ണ് പാഞ്ഞത് അവളുടെ വെളുത്തു തുടുത്ത വയറിടത്തിലേക്ക് ആയിരുന്നു.. അത് കണ്ട അവൾ കൈ പൊക്കൽ നിർത്തി കുപ്പായം താഴ്ത്തി മാഷിനെ കലിപ്പ് നോട്ടം നോക്കി..മാഷ് അപ്പോൾ തന്നെ ഫോൺ എടുത്തു ആർക്കോ വിളിച്ചു അവിടുന്ന് ഇറങ്ങി പോയി... യ്യോ..എന്തൊരു ആസ്വാദനം ആയിരുന്നു.. ഇനി ഇപ്പൊ കൻഡ്രോൽ പോയി ട്ട് ആണോ വേഗം ഇറങ്ങി പോയത്...ഷോ..എന്റെ വയർ കാണാൻ അത്രക്ക് ഭംഗി ഉണ്ടോ.. അവൾ കുപ്പായം പൊക്കി കണ്ണാടിയിൽ പോയി നോക്കി...ആ...കോയപ്പൊന്നും ഇല്ല...ലെ... ന്ന് പറഞ്ഞു അവൾ ബെഡിലേക്ക് വീണു... ആന്റിയുടെ വിളി കേട്ടാണ് അവൾ ഉച്ചയുറക്കത്തിൽ നിന്ന് എഴുനേറ്റത്... മോളെ...നേരം നാലു മണി കഴിഞ്ഞു...എണീറ്റു വാ...ഉണ്ണിയപ്പോം ചായ യും ഉണ്ടാക്കി വെച്ചിട്ടുണ്ട്...വന്ന് കയിച്ചേ... അവൾ ബെഡിൽ നിന്ന് എഴുനേറ്റ് മുഖം കഴുകി ചായ കുടിച്ചു... മോളെ...നിന്റെ കുടി കഴിഞ്ഞാൽ ഈ ഉണ്ണിയപ്പം മാഷ് നു കൊണ്ട് പോയി കൊടുക്കാനെ... ഇല്ല... ആന്റി...ഞാൻ പോവൂല...

എനിക്ക് അയാളെ കാണുന്നത് തന്നെ കലിപ്പ് ആണ്.. മോളെ...ഇന്നും കൂടി ഉള്ളു...നാളെ അവന്റെ അമ്മയും പെങ്ങളും ഒക്കെ വരില്ലേ..ഇത്‌ ഒന്ന് കൊണ്ട് പോയി കൊടുക്ക്.. HA... ഇന്ന് മാത്രം ട്ടോ... ഇത് കൊടുത്താൽ മാത്രം പോര...ഒരു ഗ്ലാസ് കട്ടനും കൂടി ഉണ്ടാക്കി കൊടുക്ക്.. ഞാ ഞഞ്ഞാ..എന്നും ഞാൻ അല്ലെ പോവൽ ഇന്ന് ആന്റി പൊക്കോ... മോളെ..എനിക്ക് ഇനി കുടുംബശ്രീ മീറ്റിങ് നു പോകാൻ ഉണ്ട്...അത് കൊണ്ട് ഇന്ന് നി പോ.. അവൾ മാവേലി കുന്നത്തെ വീട്ടിൽ ചെന്ന് കേറി..പുറത്തൊന്നും ആരും ഇല്ല...ഇനി ഇപ്പൊ അകത്തു എന്താണാവോ പണി...അവൾ ഉണ്ണിയപ്പം മേശമേൽ വെച്ചു ചുറ്റും വീക്ഷിച്ചു.. ഉറങ്ങുക ആയിരിക്കും.. വേഗം ചായ കാച്ചി വെച്ചിട്ട് പോകാം ന്ന് കരുതി അവൾ അടുക്കളയിലേക് നീങ്ങി..ഇതിൽ ഇപ്പൊ ഏത് പാത്രമാ ചായ ഉണ്ടാക്കാൻ എടുക്കാ...ഇന്നാൾ വന്നപ്പോൾ ചായ ഉണ്ടാക്കിയ പാത്രം കണുന്നില്ലലോ...ന്ന് കരുതി പാത്രസ്ഥാൻഡ് ന്റെ ഇടയിലൂടെ വീക്ഷിച്ചപോൾ അത് പെട്ടന്ന് കണ്ട ഊറ്റത്തിൽ അവൾ എടുത്തതും എല്ലാ പത്രങ്ങളും സ്റ്റാൻഡ് ഇൽ നിന്ന് താഴെ വീണു... ഷോ...ആരാണത്... ഈശ്വര...

കലിപ്പൻ കാടൻ പൂച്ച ഉണർന്നല്ലോ...ഇനി ഇപ്പൊ എന്ത് ചെയ്യും... പൂച്ച ആയിരിക്കും ന്ന് കരുതി ക്കോട്ടെ ന്ന് കരുതി അവൾ മ്യാവൂ...മ്യാവൂ...ന്ന് സൗണ്ട് ണ്ടാക്കി... ഈ പൂച്ച മനുഷ്യനെ മേനകേടുത്താൻ...ന്ന് പറഞ്ഞു മാഷ് അടുക്കളായിലേക് വന്നതും..അവൾ വീതനയുടെ അടിയിൽ ഉള്ള വിറക് വെക്കുന്ന സ്ഥലത്തു കേറി ഒളിച്ചു... അപ്പോഴാണ് വീതനയുടെ സൈഡ് ഇൽ നിന്നും പല്ലി ചിലച്ചത്...അത് കണ്ടതും ആദി പല്ലി ന്ന് പറഞ്ഞു അവിടുന്ന് എഴുനേറ്റ് ഓടാൻ നിന്നതും മാഷിന്റെ മോളിലൂടെ മറിഞ്ഞു വീണു... മാഷ് ആകെ ഞെട്ടി പോയി..ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്തു അവൾ വീതന യുടെ അടിയിൽ നിന്ന് വന്ന് മാഷിന്റെ മേലെ വീണതു മാത്രമല്ല...അവളുടെ ചോര ചുണ്ടുകൾ മാഷിന്റെ ചുണ്ടിൽ പതിഞ്ഞതും മാഷിന്റെ മുഖത്തു കലിപ്പിന്റെ കട്ട തീ ആളി കത്തി... ആദി... ഇന്ന് നിന്റെ അവസാനം ആണ് മോളെ..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story