അനന്ത രാഗം: ഭാഗം 1

anantha ragam

രചന: അർച്ചന

ശോ... ഒന്നു പോലും..കാണാൻ ഇല്ലല്ലോ... ചെ...എന്നും പറഞ്ഞു..അനന്തു..കണ്ണാടിയുടെ..മുന്നിൽ.നിന്നും..മുഖത്തും കഴുത്തിലും ഒക്കെ സൂക്ഷിച്ചു നോക്കുന്നുണ്ട്... പുല്ല്..അല്ലേലും നമ്മൾക്കൊന്നും..ഒരു..പൊട്ടിന്റെ അത്ര പോലും കാണില്ല..എന്നും പറഞ്ഞു...അനന്തു..സ്വയം പിറുപിറുത്തു.. എന്താടി രാവിലെ ഉറക്ക പായയിൽ..നിന്നും എണീറ്റു..കണ്ണാടിയുടെ മുന്നിൽ..നിന്നും ഡാൻസ് കളിക്കുന്നെ...എന്നും പറഞ്ഞു..അമ്പിളി..ചട്ടുകവും കൊണ്ട് അകത്തേയ്ക്ക്...ചെന്നു.. വോ..എന്നാ..പറയാനാ... ഞാൻ കണ്ടതും..വായിച്ചതും ആയ എല്ലാ കഥയിലും സിനിമയിലും...നായിക മാർക്കും..അല്ലെങ്കി ഏതേലും പെണ്ണുങ്ങൾക്കും നോക്കുന്നിടം മുഴുവൻ മറുക നമക്കൊന്നും ഒരു കുത്തിന് പോലും ഇല്ല.. അതിനു..(അമ്പിളി അല്ല.. അങ്ങനെയാണെങ്കി..എന്നെ കെട്ടുന്നവന്..ഉമ്മ വെയ്ക്കാൻ..എളുപ്പം ആയേനെ..തലയും..ചൊറിഞ്ഞു..ഇളിച്ചോണ്ട്..അനന്തു പറഞ്ഞതും..അമ്പിളിയുടെ കയ്യിൽ ഇരുന്ന..ചട്ടുകം ഉയർന്നു താണതും..

ഒത്തായിരുന്നു.. പ്ഭാ....രാവിലെ..എണീറ്റു വൃത്തി കേട്..പറയാതെ... കുളിച്ചിട്ടു..കോളേജിൽ..പോടി.. അവളുടെ..ഒരു മറുകും..ഉമ്മയും.. അടികൊണ്ട..കയ്യും തടവി..നിൽക്കുന്ന അനന്തുവിനെ നോക്കി പറഞ്ഞു.. ഹും..എന്നും പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങിയതും... ടി..അവിടെ..നിന്നെ.. ചാടി തുള്ളി പുറത്തേയ്ക്ക് പോകാൻ..നിന്ന..അനന്തുവിനെ..നോക്കി അമ്പിളി വിളിച്ചു.. ടി..എന്ത്..കോലം ആടി..ഇത്..അവളെ അടിമുടി ഉഴിഞ്ഞു കൊണ്ട്..അമ്പിളി ചോദിച്ചു.. എന്ത്..കോലം.. അച്ഛന്റെ..കൈലിയും..ഷർട്ടും..അതിനെന്താ.. എന്നും..പറഞ്ഞു..കൈലി..ഒന്നു..മടക്കി..ഉടുത്തു.. (നോക്കണ്ട....മുട്ടുവരെ ഇറക്കം. ഉള്ള..പാന്റും..ഉണ്ട്..അല്ല..പിന്നെ) നിനക്ക്..നാണം..ഉണ്ടോടി..ഇങ്ങനെ...നടക്കൻ... നിനക്ക് പെണ്പിള്ളേരെ പോലെ നടന്നുടെ.. എന്റെ..അമ്മേ രാവിലെ എണീറ്റു...കുളിച്ചു..കുറിയും..തൊട്ടു..ദാവനിയും ഉടുത്തു നിൽക്കുന്നവർ..മാത്രം..അല്ല.. ദേ..ഇങ്ങനെ..പല്ലു പോലും തേയ്ക്കാതെ.തലമുടിയും ഉച്ചിയിൽ കെട്ടി.അച്ഛന്റെ ഷർട്ടും..ചേട്ടന്റെ..കൈലിയും..അനിയത്തിടെ..പാന്റും..അമ്മേടെ തോർത്തും..

ചുറ്റി..നിൽക്കുന്നവരാ..ഒട്ടു മിയ്ക്ക..പെണ്പിള്ളേരും..അതിൽ. അമ്മയുടെ ഈ മോളും..എന്നും.പറഞ്ഞു അനന്തു ഇളിച്ചു കാണിച്ചു... എന്തായാലും..നിന്നെ പോലെ..ഒന്നേ..കാണു.. ഞാൻ..നിന്നെ വയറ്റിൽ ചുമന്നപ്പോഴേ..എന്റെ വയറും..രൂപവും..കണ്ടു..എല്ലാരും. പറഞ്ഞതാ..എനിയ്ക്ക്.ജനിയ്ക്കുന്നത് ഒരു ആണ് കുട്ടി ആണെന്ന്..അന്ന്..അങ്ങനെ പറഞ്ഞപ്പോ..എനിയ്ക്ക്.പെണ്ണ് മതി എന്നാ ആഗ്രഹിച്ചത്.. ഇപ്പൊ.അത് അൽകുൽത്തായി..അതിന്റെ കൂടെ..ആണ്പിള്ളേരെ പോലെ..പേരും..അനന്ത എന്നു...അന്നേ അങ്ങേരോടെ ഞാൻ പറഞ്ഞതാ..വല്ല പെണ്ണുങ്ങളുടെ..പേരും ഇട്ടാൽ..മതി..എന്നു..പറഞ്ഞു.അമ്മ..ചാടി തുള്ളി..അടുക്കളയിൽ പോയി.. ശെടാ..ഞാൻ ഇപ്പൊ എന്തോ..പറഞ്ഞിട്ട എന്റെ ചരിത്രം ഇപ്പൊ ഇവിടെ വിളമ്പിയത്.. ഒരു മറുകിന്റെ കാര്യം..പറഞ്ഞതിനോ.. ആ..എന്തായാലും..പുകഴ്ത്തിയത്..അല്ലെ..വല്ലതും..തിന്നു സഹായിക്കാം..എന്നും പറഞ്ഞു..നേരെ..അടുക്കളയിൽ..ചെന്ന് പത്രത്തിൽ..തൊട്ടതും.. പല്ലു തേയ്ക്കാതെ..കഴിയ്ക്കാൻ..ഇരുന്നാൽ..

നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിയ്ക്കും.. ബീസണി.. അതും എന്നോട്..ഹും.. ഈശ്വര..ഈ പല്ലു കണ്ടു പിടിച്ചവനെ..തല്ലി കൊല്ലണം..അതുഉള്ളോൻഡ് അല്ലെ..പല്ലു തേയ്ക്കുന്ന..ആചാരം..വന്നത്.. അയ്യോ..അല്ലേൽ..വേണ്ട..പല്ലില്ലേൽ.. എങ്ങനെ ചിക്കൻ കടിച്ചു പറിയ്ക്കും.. ഇനി..ഇവിടന്നു വല്ലതും.. തിന്നണം എങ്കി..പല്ലു.തേയ്ക്കണ്ടേ.. ഓ..എന്നതിനാ..വായില് വെള്ളം കൊണ്ട് ഒന്നു ഉഴിയാം.. എന്നും പറഞ്ഞു..പുറത്തേയ്ക്ക്..ഇറങ്ങിയതും.. ഹയ്യമാ..സമ്പറിന്റെ മണം.. അമ്മയിടെ..അവിടെ..നിന്നാണലോ..അപ്പൊ.രാവിലെ..അവിടെ നിന്നും..താങ്ങാം.. എന്നും പറഞ്ഞു..അങ്ങോട്ടു.. കയറി.. രണ്ടു കൂട്ടരും മതില് കൊണ്ടൊന്നും..വേർ തിരിയ്ക്കാത്തത്..കൊണ്ട്.മതില് ചാട്ടം..ഒഴിഞ്ഞു.. അമ്മായി....കൂ..യ്....എന്നും പറഞ്ഞു..നേരെ അടുക്കള..വഴി..അകത്തേയ്ക്ക്..കയറി.. അടുക്കളയിൽ..പാചകം..ചെയ്തു കൊണ്ട് നിന്ന..ലേഖയെ..ചുറ്റി..പിടിച്ചു.. ആഹാ..വന്നോ.. എന്താ..ഇന്നത്തെ..പ്രശ്നം...ലേഖ ദോശ..ചുട്ടു കൊണ്ട് ചോദിച്ചു.. ഇന്ന് ഞാൻ.ഷർട്ടും കൈലിയും എടുത്തു ഉടുത്തതാ പ്രശ്നം...

അതൊന്നും ഞാൻ കാര്യം ആകുന്നില്ല.. അമ്മായി..എനിയ്ക്ക്..വിശക്കുന്നു..എന്നും പറഞ്ഞു..ചൂട് ദോശയും..സാമ്പാറും..എടുത്തു അവിടെ ഇരുന്നു താങ്ങി.. അമ്മയിടെ മക്കൾസ്..എഴുനേറ്റില്ലേ ഇതു വരെ..എന്നും.പറഞ്ഞു..അടുക്കളയിൽ..നിന്നുംഅവരുടെ മുറികളില്യ്ക്ക്..എത്തി..നോക്കി. മൂത്തവൻ..എണീറ്റു.തൊഴുത്തിലേയ്ക്ക്..പോയി..ഇളയത് അവിടെ എവിടെങ്കിലും കാണും..പോയി..നോക്ക്..(ലേഖ. കേശു.. എന്നും..വിളിച്ചു..നേരെ..അവന്റെ മുറിയിലേയ്ക്ക്..വിട്ടു.. കേശുട്ട.. എന്നും.പറഞ്ഞു..അവന്റെ..മുറിയിൽ..കയറി.. നോക്കുമ്പോ..ഒരുത്തൻ..മൂടി പൊതച്ചു..സുഗ ഉറക്കം.. ആഹാ..ഓറങ്ങുന്നോ..ഇപ്പൊ..കാണിച്ചു..തരാം.. എന്നും പറഞ്ഞു..അവന്റെ അടുത്തു ചെന്നു..ആ ബെഡ്ഷീറ്റ് ഒന്നു മുഗത്തുന്നു..മാറ്റി.. അവന്റെ മുഖത്തിന്റെ..അടുത്തു ചെന്നു..പയ്യെ..വിളിച്ചു.. കേശുട്ട.... ഹോ..ആവിളിയിൽ... അടുത്തുടെ...അഴുക്കു ലോറി പോയ സ്‌മേൽ... ഭയാനകം..എന്ന രീതിയിൽ..മുഗം..ചുളിച്ചു..

നിനക്കൊന്നു പല്ലു തേച്ചുടെഡി..രാവിലെ..എന്തൊരു നാറ്റം..ആണെന്നോ..നാറി..എന്നും പറഞ്ഞു..കേശു തിരിഞ്ഞു കിടന്നു.. .അത്രയ്ക്ക്..നാറ്റം..ഉണ്ടോ..നോക്കട്ടെ..എന്നുംപറഞ്ഞു..സ്വന്തം..വായുടെ അടുത്ത് കൈ വെച്ചു..ഹാ.. എന്നും പറഞ്ഞു..ശ്വാസം.വിട്ടു.. ഹോ..ചെക്കൻ തട്ടി പോകാത്തത്‌..ഭാഗ്യം.. എന്തായാലും..ഇതുവരെ..വന്നു ഇത്രയും ആയി..അപ്പോ ഒന്നു പല്ലു തെച്ചേക്കാം... എന്നും..പറഞ്ഞു..ബാത്റൂമിലേയ്ക്ക്..വിട്ടു.. ഡോർ..തുറന്നതെ..ഓര്മയുള്ളൂ.. അയ്യോ......എന്നൊരു..വിളി... അപ്പോഴേ..കതകു..അടഞ്ഞു.. ശബ്ദം..കേട്ട്..ഉറക്കത്തിൽ കിടന്നവൻ..ഞെട്ടി എണീറ്റു... എന്താടി..എന്തു പറ്റി..(കേശു ഇതിൽ കൂടുതൽ..ഇനി എന്നാ പറ്റാനാ.. ഈശ്വര..എന്റെ ചാരിത്ര്യം..അങ്ങേർക്ക് ഒരു തുണി ഉടുത്തൊണ്ട് കുളിച്ചുടെ...അനന്തു നിന്നു പിറു പിറുത്തു.. എന്താടി..നിന്നു..മുറുമുറുക്കുന്നെ..

(കേശു അത്. അതോ...ഞാൻ..ഒരു ഓന്തിനെ..കണ്ടതാ... ഓ..അതായിരുന്നോ.. ആ..പിന്നെ..കണ്ണേട്ടൻ.കുളിയ്ക്കാൻ..കയറിയെക്കുവാ...അവൻ..ഇറങ്ങിയിട്ടു..കയറി..പല്ലു.. തേച്ചൊ.. പിന്നെ ആ വാതിലിൽ..അബദ്ധത്തിൽ..പോലും..തൊടല്ലേ..അകത്തു കുറ്റിയില്ല.. എന്നും പറഞ്ഞു കേശു..എങ്ങനെ..എണീറ്റോ..അതിനേക്കാൾ..വേഗത്തിൽ കട്ടിലിലേക്ക്..ചാഞ്ഞു.. എല്ലാം..കഴിഞ്ഞിട്ടു..ഇനി പറഞ്ഞിട്ടു എന്തു കാര്യം...കാണാൻ ഉള്ളതെല്ലാം..കണ്ടു.. ഇനി..ഇവിടെ നിന്നാൽ..അങ്ങേരു..നിന്നെ എടുത്തിട്ടു..അലക്കും..എസ്കെപ്.. എന്നും പറഞ്ഞു..അനന്തു മുങ്ങി... തുടരും..

Share this story