അനന്ത രാഗം: ഭാഗം 11

anantha ragam

രചന: അർച്ചന

അങ്ങേരു എന്തു പണിയ കാണിച്ചേ...അലവലാതി.. വേറെ പെണ്ണിനെ പ്രേമിച്ചിട്ടു എന്നെ ഉമ്മിയ്ക്കുന്നോ.. ഹ്..... ആ..മരങ്ങോടനെ പറഞ്ഞ മതി..രാത്രി ഒരു പെൻകോച്ചിനെ കവിലേയ്ക്കു പറഞ്ഞു വിട്ടിരിയ്ക്കുന്നു..എന്നും പറഞ്ഞു കേശുവിനെയും കണ്ണനെയും പറഞ്ഞു കൊണ്ട്..അനന്തു നടന്നു.. കേശു അവളെ തിരക്കി കാവിലേയ്ക്കു തിരിഞ്ഞതും..ഒരുത്തി ഉണ്ട്..എന്തിനെയോ പോലെ പിറുപിറുത്തു...കൊണ്ട് വരുന്നു ഇവൾക്കിത് എന്ന പറ്റിയോ എന്തോ.. ടി..നിനക്ക് എന്താ പറ്റിയെ. പോയ പോലെ അല്ലല്ലോ വരുന്നത്..(കേശു നിന്നെയൊക്കെ...നിനക്ക് എന്നത്തിന്റെ കേടാ.. എന്നെ ഒറ്റയ്ക്ക് അങ്ങോട്ടു..പറഞ്ഞു വിട്ടത്..അനന്തു കലിപ്പിൽ ചോദിച്ചതും ആഹാ..അതിനും കുറ്റം എനിയ്ക്കയോ.. നിനക്കല്ലേ കണ്ണേട്ടന്റെ പ്രേമം കണ്ടെത്താൻ ആക്രാന്തം.. നിയിങ്ങനെ ചൂടാവൻ അവിടെ എന്താ സംഭവിച്ചത്. പ്. ഭാ... നാറി.. അവിടെ സംഭവിച്ചത് വല്ലോം..ഞാൻ പറഞ്ഞാലേ..@##%&^%^&*#.. അവന്റെ ഒരു ചോദിപ്..എന്നും പറഞ്ഞു ചവിട്ടി തുള്ളി..

അനന്തു പോയി.. ശെടാ...ഞാൻ എന്ത് പറഞ്ഞിട്ട അവള് ഇങ്ങനെ തെറി വിളിച്ചേ.. ഭാഗ്യം..ആരും..കേട്ടില്ല..കേശു ചുറ്റിനും നോക്കി കൊണ്ട്..പറഞ്ഞു.. കേശുവും..പിന്നെ വേറെ ഒന്നും ആലോചിക്കാതെ അനന്തുവിനെ പിറകെ..പോയി.. പ്രോഗ്രാം കാണാൻ ഇരിയ്ക്കുമ്പോഴും..അനന്തു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.. പ്രോഗ്രാമിൽ ഒന്നും ശ്രെദ്ധിയ്ക്കാൻ പറ്റിയില്ല.. ടാ... അനന്തു അടുത്തിരിയ്ക്കുന്നവനെ തോണ്ടി വിളിച്ചു.. അനക്കം ഒന്നും കാണാത്തത് കൊണ്ട് നോക്കിയപ്പോ..ഒരുത്തൻ വായും തുറന്നു കിടന്നു പൂര ഉറക്കം.. ടാ.. നാറി..എന്നും..പറഞ്ഞു അനന്തു അവന്റെ കാല് നോക്കി ഒന്നു കൊടുത്തതും.. അയ്യോ..എന്നും പറഞ്ഞു അവൻ ചാടി..എഴുനേറ്റതും ഒത്തായിരുന്നു.. അനന്തു അപ്പൊ തന്നെ വന്റെ വായ് പൊത്തി പിടിച്ചു.. ഞാനാടാ..എന്നും പറഞ്ഞു അനന്തു അവന്റെ പിടി വിട്ടു എന്തിനാടി കാലത്തി..എന്റെ കാലേ ചവുട്ടിയെ..(കേശു ഞാൻ ഇവിടെ ഇങ്ങനെ ടെൻഷൻ എടുത്തിരിയ്ക്കുമ്പോ നിന്നോട് ആരാടാ ഉറങ്ങാൻ പറഞ്ഞത്...

(അനന്തു എന്റെ കൊച്ചേ..മനുഷ്യൻ ഉറങ്ങുന്നതിനും അനുവാദം ചോദിയ്ക്കണോ..ഒന്നു പോയെടി..എന്നും പറഞ്ഞു കേശു പഴയ പടി തന്നെ..ഇരുന്നു.. അല്ല പിന്നെ അലവലാതി... എന്റെ ആവലാതി..ഇതെന്ത.അറിയാത്തെ..എന്നും പറഞ്ഞു നഖവും കടിച്ചു അനന്തു ഇരുന്നു.. കണ്ണന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. അവൻ എന്തോപോയ എന്തിനെയോ കണക്ക് ഇരിയ്ക്കുന്ന കണ്ട് അവന്റെ ചങ്കുകൾ എല്ലാം അവനു എന്താ പറ്റിയത് എന്നു...തിരക്കുന്നുണ്ടാരുന്നു... അവരുടെ ചോദ്യത്തിന് എന്തു മറുപടി പറയും എന്നു അറിയാതെ..ഇരിയ്ക്കുകയാണ്..കണ്ണൻ.. തിരികെ...റൂമിൽ എത്തിയിട്ടും..കണ്ണന് ആകെ ഒരു വെപ്രാളം ആയിരുന്നു... അവള് ഇനി എന്നോട് മിണ്ടാതെ എങ്ങാനും ഇരിയ്ക്കുമോ.. മിണ്ടാൻ വേണ്ടി എങ്കിലും അടിയുണ്ടാക്കിയ മതി ആയിരുന്നു.. അവളെ അവസ്ഥയിൽ കണ്ടപ്പോ കൈ വിട്ടു പോയതാ..അവർക്കത് മനസിലാവോ എന്തോ.. എങ്ങനെ മനസിലാവും..അവൾക്ക് വേറെ ഇഷ്ടം ഇല്ലേ...അപ്പൊ ഞാൻ അങ്ങനെ ഒക്കെ ചെയ്തതും പറഞ്ഞതും..അവള് വേറെ ഒരു തലത്തിൽ അല്ലെ എടുക്കുക.. എന്നും പറഞ്ഞു കണ്ണൻ കട്ടിലിലേക്ക് മലർന്നു കിടന്നു..കണ്ണുകൾ അടച്ചു. പുല്ല്..ഇത്..എന്നെയും കൊണ്ടേ പോകു..

എന്നും.പറഞ്ഞു..കണ്ണൻ എഴുനേറ്റ് ഇരുന്നു.. ഇങ്ങു അനന്തു ആണെങ്കി.. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറങ്ങാൻ..നോക്കുകയാണ്..സുഹൃത്തുക്കളെ.. അവളെ പറഞ്ഞിട്ടും കാര്യം..ഇല്ല.. സ്വന്തം ശത്രുവിന്റെ കയ്യിൽ നിന്നും..ലിപ് ലോക്ക് കിട്ടിയ അവസ്‌ഥ ആർക്കു വരും.. അതിന്റെ കൂടെ ILOVE YOU യും.. ഇനി അങ്ങേരുടെ കാമുകി ആണെന്ന് കരുതി ആയിരിയ്ക്കോ..എന്നെ കിസ് ചെയ്തത്.. അതെങ്ങനെ ശെരി ആവും..ഇക്കാര്യത്തിന് ഇപ്പോ ഒരു തീരുമാനം വേണം..അതിനു അങ്ങേരു തന്നെ..ഒരു മറുപടി തരണം..എന്നും പറഞ്ഞു അനന്തു പയ്യെ മുറി വിട്ടു ഇറങ്ങി...അടുക്കള വഴി..പുറത്തിറങ്ങി..നേരെ..അപ്പുറത്തേക്ക് ഓടി.. ജനൽ വഴി അടുക്കള തുറന്നു പമ്മി പമ്മി അകത്തേയ്ക്ക് കയറി.. നേരെ കണ്ണന്റെ മുറിയിലേയ്ക്ക് വിട്ടു.. ഭാഗ്യം മുറി ചാരിയിട്ടെ ഉള്ളു.. എന്നും പറഞ്ഞു തല അകത്തേയ്ക്കിട്ടു..നോക്കി.. ജനാല വഴി അരിച്ചിറങ്ങുന്ന നിലാ വെളിച്ചം..കാരണം ആ മുറി മുഴുവൻ കാണാൻ കഴിയുമായിരുന്നു.. അനന്തു നോക്കുമ്പോ ഒരു മുതല്..കട്ടിലിന്റെ അടുത്തു തറയിൽ ഇരുന്നു ഉറങ്ങുന്നു...

കട്ടിലിൽ കിടക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ടാണോ.. ഇതു തറയിൽ കിടന്നു ഉറങ്ങുന്നത്..എന്നും വിചാരിച്ചു..അനന്തു അകത്തു കയറി..കതകു പഴയ പോലെ..അങ്..ചാരി.. ഹും..എന്റെ ഉറക്കം കളഞ്ഞിട് കിടന്നു ഉറങ്ങുന്നോ.. പോയി ഒരു ചവിട്ടു കൊടുത്താലോ.. വേണ്ട...ആരേലും എണീറ്റാൽ... നാറും... ഡോ...എണീയക്കഡോ..എന്നും പറഞ്ഞു അനന്തു കണ്ണനെ തട്ടി..വിളിയ്ക്കാൻ തുടങ്ങി.. കണ്ണൻ കണ്ണു തുറന്നു നോക്കിയതും..അനന്തു കയ്യും കെട്ടി..മുന്നിൽ നിൽക്കുന്നു.. കൊച്ചു കള്ളി..ഇത്ര പെട്ടെന്ന് വന്നോ..എന്നും പറഞ്ഞു..ഉറക്ക പിച്ചിൽ കണ്ണൻ അവളെ പിടിച്ചൊരു..വലി..അനന്തു നേരെ ചെന്നു കണ്ണന്റ മടിയിൽ ലാന്റി.. ഈശോയെ...എനിയ്ക്ക് ഇത് എന്നതിന്റെ കേട് ആയിരുന്നു..വടി കൊടുത്ത് അടി വാങ്ങാൻ..എന്നും പിറുപിറുത്തു അനന്തു ചാടി എണീയക്കാൻ നോക്കിയതും..കണ്ണൻ അനന്തുവിനെ കൈ കൊണ്ട്..ലോക്കിട്ടു തന്നോട് ചേർത്തു..പിടിച്ചു.. അനന്തു നി ശെരിയ്ക്കും പെട്ടടി. ഇടപെടടി...ഇടപെടടി.. അനന്തുസ് ആത്മ..

കണ്ണൻ ആണെങ്കി..അവളെ.തന്നോട്.ചേർത്തു കൊണ്ട്..അവളുടെ..മുടിയിഴകളെ താലോലിയ്ക്കാൻ തുടങ്ങി..പയ്യെ അവന്റെ കൈവിരലുകൾ അവളുടെ കൺ പീലികളിലും പിരിക കൊടികളിലും വരയ്ക്കുവാൻ തുടങ്ങി.. അനന്തു ആണെങ്കി എങ്ങനെ രക്ഷ പെടും എന്നോർത്ത് ഞെരി പിരി കൊള്ളാനും.. കണ്ണന്റെ കൈകൾ..പയ്യേ.അവളുടെ കീഴ് ചുണ്ടിൽ പിടിച്ചു ഞെരിച്ചു.. ടാ.. കാലാ എന്റെ ചുണ്ട്..എന്നും പറഞ്ഞു അനന്തു അവന്റെ മീശയിൽ പിടിച്ചൊരു വലി.. കണ്ണൻ ആ..എന്നും പറഞ്ഞു അനന്തുവിനെ വിട്ടു അവള് നേരെ ചെന്നു അവന്റെ മടിയിൽ തന്നെ വീണു.. അപ്പോഴാ കണ്ണന് ബോധം വീണത്.. നോക്കുമ്പോ കണ്മുന്നിൽ അനന്തു.. ടി..കാലത്തി..എന്റെ മീശ .. എന്തിനാടി നി.ഇങ്ങനെ ചെയ്തത് കണ്ണൻ മീശയും ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. ഞാൻ ചെയ്തതാ കൂടി പോയത്..താൻ എന്റെ ചുണ്ട് പിടിച്ചു ഞെരിച്ചിട്ടല്ലേ.. കാവിൽ..വെച്ചാണെങ്കി..കയറി പിടിച്ചു ഉമ്മിച്ചു.. അതു ചോദിയ്ക്കാൻ വന്ന..എന്നെ.. ആഹാ..ഞാൻ പിടിച്ചത് ആയോ..കുറ്റം.. രാത്രി ഒരു ചെറുക്കന്റെ മുറിയിൽ വന്നാൽ ഇതൊക്കെ സംഭവിയ്ക്കും..

കണ്ണനും വിട്ടു കൊടുത്തില്ല.. എന്നും പറഞ്ഞു..ഇങ്ങനെ ആണോ..അമ്പലവാസി..(അനന്തു അമ്പല വാസി..നിന്റെ തന്ത ജയൻ..അടി..കാട്ടു വാസി..(കണ്ണൻ. എന്റെ..തന്തയെ പറയുന്നോ.. എങ്കി തന്റെ തന്ത.എന്റെ തന്തയുടെ ചങ്കനെടോ.. അനന്തുവും വിട്ടു കൊടുത്തില്ല.. അപ്പൊ..എന്റെ..തന്തയും..അമ്പല വാസി.. ടി...എന്നും.പറഞ്ഞു..കണ്ണൻ മുന്നോട്ടു ആഞ്ഞതും..അനന്തു പുറത്തേയ്ക്ക് ഓടി.. അനന്തു വാതില് തുറന്നു ഒടുന്നതിനു മുൻപ് കണ്ണൻ അവളെ..ഒരു കൈ കൊണ്ട് ലോക്ക് ആക്കി..വാതിൽ അങ് കുറ്റി..ഇട്ടു. ഡോ..കാലാ.. അലവലാതി..എന്നെ.വിട്ടൊ.. ഇല്ലേൽ ഞാൻ ഇപ്പൊ ഇവിടെ വെച്ചു വിളിച്ചു കൂവും..

(അനന്തു ആഹാ..എങ്കി..സൂപ്പർ ആയി..നാളെ തന്നെ കേട്ടു നടത്തം..കൂടെ രാത്രിയിൽ കാമുകനെ കാണാൻ വന്ന കാമുകി..ആ ലേബലും കിട്ടും.. മിണ്ടാതെ അടങ്ങി നിൽക്കേടി..മോളെ..എന്നും പറഞ്ഞു..കണ്ണൻ അവളെ.. നിലത്തു..നിർത്തി.. അവളെ..ഒന്നു..നോക്കി. എന്താടി..ഇത്..(കണ്ണൻ എന്ത്..(അനന്തു.. ഇത്..കണ്ണൻ അവളുടെ കോലം നോക്കി ചോദിചു.. ഇത്.ഡ്രസ്.. കണ്ടിട്ടില്ലേ...(അനന്തു നിന്നോട് ഞാൻ എന്താ പറഞ്ഞത്..മുൻപ്.. ഇമ്മാതിരി നിക്കറും ഇട്ടോണ്ട് നടക്കരുത് എന്നു പറഞ്ഞിട്ടില്ലേ..ഞാൻ.. ഓ.പിന്നെ താൻ പറഞ്ഞാൽ..അങ്ങനെ തന്നെ.ഞാൻ കേൾക്കാൻ പോകയല്ലേ..അനന്തു ചിറി കൊട്ടി...കൊണ്ട് പറഞ്ഞു.. അപ്പൊ..നി..അനുസരിയ്ക്കില്ല എന്നാണോ..(കണ്ണൻ എന്റെ പട്ടി അനുസരിയ്ക്കും..(അനന്തു.. അങ്ങനെ..എങ്കി..ok.. എന്നും.പറഞ്ഞു..കണ്ണൻ അവന്റെ.ഷർട്ടിന്റെ.ബട്ടൻസ്..പയ്യെ.അഴിയ്ക്കാൻ തുടങ്ങി...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story