അനന്ത രാഗം: ഭാഗം 19

anantha ragam

രചന: അർച്ചന

ടി.....(മാധു എന്നതാടി....(അനന്തു ടി....കേശുനെ വളയ്ക്കാൻ ഒരു ഐഡിയ..പറഞ്ഞു താടി..ഉറങ്ങി കിടക്കുന്ന അനന്തുവിനെ കുത്തി എണീപ്പിച്ചു...പറഞ്ഞു.. എന്താടി. നിനക്ക്..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല...എന്നും പിറു പിറുത്തു..അനന്തു എണീച്ചു കട്ടിലിൽ ചമ്രം പടിഞ്ഞു ഇരുന്നു.. ആ...പണ..(അനന്തു ടി..അവനെ...അത്ര പെട്ടെന്ന് വളയ്ക്കാൻ..പറ്റില്ലടി.. അതാ..നിന്നോട് ഹെല്പ് ചോദിച്ചത്..(മാധു അടിപൊളി.. എന്റെ പ്രേമത്തിന് ഐഡിയോളജി നടപ്പാക്കിയവന...അവൻ..ആ അവനെ വളയ്ക്കാൻ എന്ത് ഐഡിയ ഞാൻ പ്രയോഗിയ്ക്കും...നി..പറ plz.. ടാ... നിയല്ലേ ഉള്ളു...മാധു നിഷ്‌കു ഭാവം..പുറത്തെടുത്തു.. ഞാൻ നോക്കിയിട്ട് ഒറ്റ വഴിയേ..ഉള്ളു.. നി..അവനെ..കേറി ലിപ് ലോക്ക്..ചെയ്...അപ്പൊ എല്ലാം..ശെരി ആവും...അനന്തു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.. ഓ...അതൊന്നും ഏറ്റില്ലടി.. അതൊക്കെ പയറ്റി തെളിഞ്ഞു ഇരിയ്ക്കുവ..മാധു..താടിയ്ക്ക് കയ്യും കൊടുത്തു പറഞ്ഞതും.. ഉറക്കത്തിൽ തലയ്ക്ക് അടി വീണ പോലെ അനന്തു..ഞെട്ടി..മാധുവിനെ നോക്കി..

അതൊക്കെ..എപ്പ...(അനന്തു അതൊക്കെ..ഞാൻ വന്ന അന്ന് ....(മാധു ഹും..ഇത്രയൊക്കെ ചെയ്തിട്ടു ആണോടി..നി..എന്നോട്..ഹെല്പ് ചോദിയ്ക്കുന്നത്..(അനന്തു ഈ.... അത്..അന്നങ്ങനെയൊക്കെ സംഭവിച്ചു പോയി.. ഇനിയും..അത്..പയറ്റിയാൽ..വർക്ക് ആവോ..(മാധു.. ആ... എനിയ്ക്ക് അറിയാൻ മേല...(അനന്തു.. ഉം... നി..വാ..ഇപ്പൊ തന്നെ..നമുക്ക് പോയി..നോക്കാം... എന്നും പറഞ്ഞു മാധു..അനന്തുവിനെ...പിടിച്ചു വലിച്ചു.. യോ..ഞാനെങ്ങും ഇല്ല...ഇവിടുള്ളവർ അറിഞ്ഞലോ...അനന്തു...പേടി..കാണിച്ചു... മ്യോളെ....വിളവിറക്കല്ലേ...(മാധു ശോ.. കണ്ടു പിടിച്ചു കൊച്ചു കള്ളി...ബാ..പൂവാം...എന്നും പറഞ്ഞു അനന്തു എണീറ്റു..അല്ലെടി..നമ്മൾ ഈ കോലത്തിൽ പോയാൽ.. അവരുടെ..ഡ്രെസ്സിലേയ്ക്ക് സ്വയം..നോക്കി അനന്തു പറഞ്ഞു. ഇത്...ആ..കല്യാണം ഒന്നും അല്ലല്ലോ..അവർക്ക് ഇതൊക്കെ..മതി..ഇനി നിർബന്ധം ആണെചാൽ.. ഒരു ചന്ദന തിരി കത്തിച്ചു കൊണ്ട് പോകാം...മണക്കട്ടെ...(മാധു.. ആ..അത്..മതി..എന്നും പറഞ്ഞു..രണ്ടും. ചന്ദനത്തിരി എടുത്തു കത്തിച്ചു...ഒന്നു ഉഴിഞ്ഞു..

എന്നിട്ടു രണ്ടും കൂടി..അംഗതട്ടിലേയ്ക്ക് ഇറങ്ങി... അനന്തു..മുൻപത്തെ പോലെ...അടുക്കള വഴി അകത്തു കയറി... ആ ഹ ..നല്ല എക്‌സ്സ്പീറിയൻസ് ഉണ്ടല്ലോ.. സ്ഥിരം ആണല്ലേ...(മാധു.. ഈ...മോൾക്ക് കേശുവിനെ കാണണം എങ്കി വന്ന മതി.. എന്നും പറഞ്ഞു..അനന്തു..മുൻപിൽ നടന്നു..മാധു പിറകിലും... ആ...ദേ..സ്ഥലം..എത്തി..കയറിയ്ക്കോ...ഞാൻ എന്റെ ആളെ കാണട്ടെ...(അനന്തു ടി...ഇനി അവന്റെ കയ്യിൽ നിന്നും തല്ലു വല്ലതും കിട്ടോ...മാധു..കവിളും തടവി ചോദിച്ചു.. കിട്ടേണെങ്കി വാങ്ങിച്ചോ..നിയും കൊടുത്തത് അല്ലെ.. പിന്നെ നിയായിട്ടു..ഒരു തല്ലു ഇരന്നു വാങ്ങിയാൽ.. നമുക്ക് അതിൽ പിടിച്ചു കയറാടി... അപ്പൊ al the beste... എന്നും പറഞ്ഞു..അനന്തു കണ്ണന്റെ മുറിയിൽ കയറി.. മാധു..ഒരു കുരിശും വരച്ചു...അകത്തേയ്ക്ക്.കാലെടുത്തു വെച്ചു.. ഈ..രാത്രി..മുറി..മൊത്തം..ഇരുട്ടാണല്ലോ.. ഈ പ്രാന്തന്..മുറിയിൽ ഒരു ലൈറ്റ് ഇട്ടിട്ടു കിടന്നൂടെ...എന്നും പറഞ്ഞു.മാധു.. ഡോർ അടച്ചു..തപ്പി..തപ്പി..കട്ടിലിനു..അടുത്തെത്തി... ഹാവു സ്ഥലം..എത്തി.. ഇനി..ചെക്കൻ എവിടെ ആണോ...എന്തോ..

എന്നും.പറഞ്ഞു..മാധു..കട്ടിലിൽ ഇട്ടു..തപ്പാൻ..തുടങ്ങി.. ആ..കൈ കിട്ടി...ഇനി..ലുടൽ.. ആ അതും കിട്ടി.. ഇവന്റെ നെഞ്ച് എന്താ ഇങ്ങനെ...ഓ..കമിഴ്ന്നു കിടക്കുവാ.. ഇവന്റെ കൂടെ കയറി കിടന്നാലോ... ആ..ഇവിടെ ആദ്യം വെട്ടം..വേണം..പോയി ജനല് തുറക്കാം..എന്നുംപറഞ്ഞു തപ്പി തടഞ്ഞു..പോയി..ജനല്..തുറന്നു.. പുല്ല്..അല്ലേലും നമ്മളൊക്കെ തുറക്കുമ്പോ..അമാവാസി...യും കുറ്റിരുട്ടും.. എന്നും പറഞ്ഞു..മാധു വീണ്ടും..എങ്ങനെയൊക്കെയോ..തപ്പി തടഞ്ഞു..കട്ടിലിനടുത്തെത്തി..പയ്യെ..കട്ടിലിൽ കയറി..കേശുവിനോട്..ചേർന്നു..കിടന്നു... ഇനി..എന്താ..ചെയ്യ... ആ..കിട്ടി പോയി...എന്നും പറഞ്ഞു...ആ..ഇരുട്ടിൽ മാധു.. അവന്റെ തലയിൽ വിരലോടിയ്ക്കാൻ തുടങ്ങി... കുറച്ചു..നേരം..കഴിഞ്ഞിട്ടും അനക്കം ഒന്നും ഇല്ലാത്ത കണ്ടു..മനുഷ്യനിവിടെ കൈ കഴച്ചിട്ടു വയ്യ. ഇവനൊക്കെ....ഞാൻ കുറച്ചു പാട് പെടും.എന്നും പറഞ്ഞു..മാധു കൈ എടുക്കാൻ തുടങ്ങിയതും.. plz.. കുറച്ചു കൂടി..എന്നും പറഞ്ഞു..കേശു അവളുടെ കയ്യെടുത്തു തലയിൽ വെച്ചു.. അയ്യേ..ഇതെന്ത ...ഇങ്ങനെ...ഡോ...മനുഷ്യനിവിടെ..കൈ കഴയ്ക്കുന്നു..മാധു..അവൻ കേൾക്കാത്ത രീതിയിൽ പറഞ്ഞു... പയ്യെ വീണ്ടും കയ്യെടുത്തു മാറ്റാൻ തുടങ്ങിയതും...കേശു..ആ കൈ..പിടിച്ചു.

അവളെ.തന്നോട്..ചേർത്തു..അവളുടെ..മാറിൽ തല ചേർത്തു കിടന്നു... മാധു ആണെങ്കി..കേശുവിനെ ഈ പ്രവൃത്തിയിൽ ice ആയി..എന്നു പറഞ്ഞാൽ..മതിയല്ലോ.. ഡോ...എണീയ്ക്ക്...കേശു...മാധു.. കേശുവിനെ..തട്ടി വിളിയ്ക്കാൻ..തുടങ്ങി.. എവടെ... ഒച്ച..എടുത്താൽ..പിന്നെ പറഞ്ഞിട്ടു കാര്യം..ഇല്ല.. അതാ അവസ്ഥ... മാധു..പയ്യെ..വേറെ സീൻ ഒന്നും ഉണ്ടാക്കാതെ കേശുവിൽ നിന്നും പയ്യെ അടർന്നു മാറാൻ..നോക്കിയതും...കേശു..അവളെ..ഇടുപ്പിൽ..കൂടി കയ്യിട്ടു..വീണ്ടും പഴയ പോലെ..തന്നോട്..ചേർത്തു..കിടത്തി.. കാലന്റെ വായിൽ..തോട്ടി കുത്തിയിറക്കിയ..അവസ്ഥ ആയല്ലോ..ഈശ്വര..എന്നു..മാധു..മനസിൽ..ആലോചിച്ചു..തീരുന്നതിനു..മുന്നേ..കേശുവിനെ..പല്ലു മാധുവിനെ.. മാറിൽ..ആഴ്നിറങ്ങിയതും.. ഒത്തായിരുന്നു... അയ്യോ....മാധു വേദന കാരണം..അറിയാതെ..വിളിച്ചുപോയി..കൂടെ കേശുവിനെ..ഒരു തള്ളും... *** അനന്തു....നേരെ..കണ്ണന്റെ റൂമിൽ..കയറി.. അവൾക്ക് നേരത്തെ..കയറി..നല്ല പരിചയം ആയോണ്ട്

പിന്നെ..ഇരുട്ടൊന്നും..കാര്യം ആക്കിയില്ല.. അനന്തു വലിയ കാര്യത്തിൽ..നേരെ..നടന്നു..ചെന്നതും..എന്തിലാ..തട്ടി..മലർന്നടിച്ചു ചെന്നു വീണതും..ഒത്തായിരുന്നു.. ഇയോ....അനന്തു...വായും..പൊത്തി..ശബ്ദം ഇല്ലാതെ..കരഞ്ഞു... ഇനി..ഇവിടന്നു..ഒരടി നടക്കണം എങ്കി..ലൈറ്റ് ഇല്ലാതെ..പറ്റില്ല..എന്നും പറഞ്ഞു..ഞൊണ്ടി..ഞൊണ്ടി..നേരെ..പോയി..ലൈറ്റ് ഇട്ടു.. നോക്കുമ്പോ..താൻ..തട്ടി..അടിച്ചു വീണത് സ്വന്തം മുതലിനെ തന്നെ... ഹും..കിടക്കുന്ന കിടപ്പ് കണ്ട.. ഇവിടെ ഒരുത്തി വീണിട്ടും വല്ല അനക്കവും ഇല്ല.. ഇതിനു കട്ടിലിൽ സ്ഥലം ഇല്ലാഞ്ഞാണോ.. ഈ തറയിൽ കിടക്കുന്നെ... ഡോ...എണീയക്കേടോ...എണീയക്കാൻ...എന്നും പറഞ്ഞു.അനന്തു അരപ്പ് കല്ല് അരയ്ക്കുന്ന പോലെ കണ്ണനെ..അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു..ആട്ടി വിളിയ്ക്കാൻ തുടങ്ങി.. കണ്ണൻ..ആണെങ്കി..ഇതെന്തു പാട്..എന്ന രീതിയിൽ കണ്ണു തുറന്നു നോക്കിയതും... ഒരുത്തി ഉണ്ട്..ഇളിച്ചോണ്ട്..ഇരിയ്ക്കുന്നു... കണ്ണൻ വീണ്ടും..ഒരു മൈൻഡും ഇല്ലാതെ..തല അപ്പുറത്തേക്ക്..തിരിച്ചു.. വെച്ചു കിടന്നു ഉറങ്ങി...

ഏ.. ഇതെന്ത്..ഏർപ്പാട്..എന്നും പറഞ്ഞു അനന്തു കണ്ണനെ വീണ്ടും വിളിയ്ക്കാൻ തുടങ്ങി.. എവടെ..എണീയക്കാൻ.. ആഹാ..കാണിച്ചു..തരാം..അത്രയ്ക്ക്..ആയോ..എന്നും പറഞ്ഞു അനന്തു..നേരെ കയറി..കണ്ണന്റെ..മുതുകിൽ..ചമ്രം.പടിഞ്ഞു..ഇരുന്നു.. അവള്..കയറി ഇരുന്നതും..കണ്ണൻ on the സ്പോട്ടിൽ..അവളെ..മറിച്ചിട്ടു..കണ്ണൻ..അവളുടെ..മുകളിൽ കയറി..കിടന്നു.. ഉം..എന്താ..ഏർപ്പാട്...കണ്ണൻ ഒരു പിരികം ഉയർത്തി..ചോദിച്ചു.. ഏയ്‌...ചുമ്മ ഞാൻ വിളിച്ചിട്ട് എണീയക്കാഞ്ഞത് എന്താ..അനന്തു..കേറുവിച്ചു കൊണ്ട്..ചോദിച്ചു.. ഓ..അതാണോ.കാര്യം.. അതു..ചുമ്മ...എന്നും..പറഞ്ഞു..കണ്ണൻ..അവളുടെ വയറിൽ തല വെച്ചു കിടക്കാൻ തുടങ്ങി .. ആഹാ..ഇതെന്തു ഏർപ്പാട്...എണീറ്റെ.. ഇതേ..എന്റെ വയറാ... എന്നും പറഞ്ഞു..അനന്തു..എണീയക്കാൻ..തുടങ്ങിയതും.. ഹ...അവിടെ അടങ്ങി..കിടക്കടി.. നിന്റെ വയറൊക്കെ പണ്ട്..ഇപ്പൊ..ഇത് എനിയ്ക്കും കൂടി ഉള്ളതാ..പിന്നെ എന്റെ പിള്ളേർക്ക് കിടക്കാനുള്ളതും..ഇവിടെ..ഞാൻ..കിടക്കും..ചിലപ്പോ.ദേ..ഇതിനെ മറച്ചു..വെച്ചേക്കുന്ന ഉടുപ്പ്..ദേ.ഇങ്ങനെ..പോക്കും..

ചിലപ്പോ..ദേ.. ഈ പൊക്കിൾ ചുഴിയിൽ..ഒരു..കടിയും..തരും..എന്നും..പറഞ്ഞു..കണ്ണൻ അവിടെ തന്റെ..പല്ലു..താഴ്ത്തി.. സ്സ്..എന്നും..പറഞ്ഞു..അനന്തു..എരിവ്..വലിച്ചു..കണ്ണന്റെ..തലമുടിയിൽ കോർത്തു വലിച്ചു.. പൊന്നു മോളെ..സൂക്ഷിച്ചു.. നി..ഇങ്ങനെ ശബ്ദം ഉണ്ടാക്കിയാൽ..പിന്നെ..നിനക്കു..തന്നെയാ..പ്രശ്നം..അവസാനം ഞാൻ കയറി..വല്ലതും ചെയ്തു എന്ന് പറഞ്ഞിട്ടു കാര്യം..ഇല്ല..കണ്ണൻ..മുഗം.ഉയർത്തി ഒരു കള്ള ചിരിയോടെ പറഞ്ഞു... യോ..എന്നും പറഞ്ഞു..അനന്തു എണീറ്റു മാറാൻ തുടങ്ങിയതും.. അവിടെ അടങ്ങി..കെടക്കു പെണ്ണേ...എന്നും..പറഞ്ഞു...കണ്ണൻ..അവളെ..ചുറ്റി..പിടിച്ചു..വീണ്ടും..കിടന്നു.. അല്ല..നി.എന്തിനാ..വന്നത്..(കണ്ണൻ അത്..മാധുവിന്..കൂട്ട് വന്നതാ.. ഉം..തോന്നി.. അപ്പൊ..എന്നെ കാണാൻ.വന്നത് അല്ല... ഏയ്‌അങ്ങനെ അല്ല.. അവള്..വിളിച്ചപ്പോ അതു ചാക് ആക്കി ഇങ്ങു..പോന്നു..... എന്തായാലും..വന്ന സ്ഥിതിയ്ക്ക് എനിയ്ക്ക് ഒരു ചാംചയം..(അനന്തു എന്താണാവോ...മഹത്തിയ്ക്ക് സംശയം...(കണ്ണൻ അല്ല...ആ മറുക്... ആ.മറുക് എവിടെ ആണ് എന്ന്..പറഞ്ഞാലേ..മോൾക്ക്..സമദാനം..ആവു.. ഉം..അനന്തു തല യാട്ടി... എന്ന..ശെരി..എന്നും..പറഞ്ഞു..

കണ്ണൻ അനന്തുവിനെ.അരയിലൂടെ കയ്യിട്ടു.കുറച്ചു...ഉയർത്തി..പിടിച്ചു... എന്താ..ഈ കാണിയ്ക്കുന്നെ...(അനന്തു ഞെട്ടി നിനക്ക് മറുക് എവിടെ ആണെന് അറിയണ്ടേ..അതിനാ..ഇങ്ങനെ..എന്നു പറഞ്ഞു..കണ്ണൻ അവളുടെ..നട്ടെല്ലിന്റെ..ഭാഗത്തു..shirtഇന്..മുകളിൽ കൂടി.. മുകളിൽ നിന്നും താഴേയ്ക്ക്..വരയ്ക്കാൻ..തുടങ്ങി.. കണ്ണന്റെ ഈ പ്രവൃത്തിയിൽ അനന്തു കണ്ണന്റെ തോളിൽ അള്ളി പിടിച്ചു.. വേ..വേണ്ട..കണ്ണേട്ട..എനിയ്ക്ക് ഇങ്ങനെ അറിയണ്ട...അനന്തു വിക്കി വിക്കി പറഞ്ഞു.. പിന്നെ..എങ്ങനെ.അറിയണം..മോൾക്ക്..കണ്ണൻ കൈ മാറ്റാതെ..പറഞ്ഞു.. അറിയണ്ട...ഇങ്ങനെ ഒക്കെ ചെയ്യുമ്പോ..എ..എന്തോ..പേ..പേടി..പോലെ.. ദേ..നോക്കിയേ..എന്നും പറഞ്ഞു..കണ്ണന്റെ കൈ അനന്തു എടുത്തു ഞെഞ്ചിൽ വെച്ചു... കണ്ണൻ നോക്കുമ്പോ അതു പട പട അടിയ്ക്കുന്നു.. ഞാൻ ഇങ്ങനെ ആണെങ്കി കുറച്ചു പാട് പെടും..കണ്ണൻ മനസിൽ പറഞ്ഞു.. അല്ല...മുൻപ് ഇങ്ങനെ കുഴപ്പം..ഇല്ലാരുന്നല്ലോ..ഏ...(കണ്ണൻ അപ്പൊ..കുഴപ്പം..ഒന്നും വന്നില്ല..

ഇപ്പൊ..കല്യാണം അടുത്തടുത്ത് വന്നപ്പോ...ആകെ കൂടെ ഒരു വിറയൽ...(അനന്തു നിഷ്‌കു ആയി പറഞ്ഞു അടി പോളി.. ആ.പേടി മാറ്റാൻ..വല്ലതും തന്നാലോ...കണ്ണൻ അവളെ നോക്കി ചോദിച്ചതും..അനന്തു വേണ്ട എന്ന..ഭാവത്തിലും..കണ്ണൻ വേണം എന്ന ഭാവത്തിലും തലയാട്ടി... അനന്തു എതിർക്കുന്നതിനു മുന്നേ..തന്നെ..കണ്ണൻ അവന്റെ ചുണ്ട്..അനന്തു വിന്റെ..ചുണ്ടിലേയ്ക്..ചേർത്തിരുന്നു... കണ്ണന്റെ ഈ പ്രവൃത്തി അനന്തുവിന്റ് ഹാർട്ട് ഇപ്പൊ പൊട്ടും എന്ന രീതിയിൽ അടിയ്ക്കാൻ..തുടങ്ങി...കണ്ണനും അവളുടെ നെഞ്ചിടിപ്പ്..കൂടുന്നത്. അറിയാമായിരുന്നു.. കണ്ണൻ കൂടുതൽ...അവളിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവത്തിൽ ആ ചുണ്ടുകളെ നുണയാൻ തുടങ്ങി... കണ്ണൻ എത്രത്തോളം അവളുടെ ചുണ്ടുകളിൽ സ്വാധീനം ചെലുത്തുന്നോ..അത്രത്തോളം..അനന്തുവിന്റെ ഹൃദയ മിടിപ്പും നോർമൽ ആവാൻ തുടങ്ങി.. പൂർണമായും ഹൃദയ മിടിപ്പ് നോർമൽ..ആയി എന്നു കണ്ണന് ബോധ്യമായ തും..കണ്ണൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു... അനന്തു അപ്പോഴും കണ്ണടച്ചു കിടക്കുക ആയിരുന്നു..

. ഒന്നു കണ്ണു തുറന്നു നോക്ക്..പെണ്ണേ..കണ്ണൻ..അവളുടെ കണ്ണിൽ മുത്തി കൊണ്ട് പറഞ്ഞു.. ഉഹും..അനന്തു അവന്റെ കണ്ണിൽ നോക്കാൻ..നാണിച്ചു..പറഞ്ഞു... ആഹാ..നിനക്കും നാണമോ.. കണ്ണൻ ചോദിച്ചതും.. അതെന്താ..എനിയ്ക്കും ഇങ്ങനെ ആയിക്കൂടെ..അനന്തു കലിപ്പ് മോട് ഓണ്..ആയി..കണ്ണു തുറന്നു... ദാ.. ദിതാണ്‌എന്റെ.പെണ്ണ്.. എന്നും പറഞ്ഞു..കണ്ണൻ അവളുടെ കഴുത്തിലേയ്ക്ക് മുഗം..പൂഴ്ത്തി..അവിടെ മൃതു ആയി ചുംബിച്ചു.. നി..എന്തിനാടി..പെണ്ണേ..എന്നെ ഇങ്ങനെ പേടിയ്ക്കുന്നെ.. നിനക്ക്..ഇതൊന്നും സെറ്റ് ആവുന്നില്ല..കേട്ടോടി.കണ്ണൻ..മുഗം മാറ്റാതെ..പറഞ്ഞു.. അനന്തു കണ്ണന്റെ പറച്ചില് കേട്ടു...ചിരിച്ചു..പയ്യെ..അവന്റെ തലമുടിയിൽ തലോടി... പെട്ടന്ന്... അയ്യോ...എന്നൊരു..വിളി.. ദൈവമേ..മാധു..എന്നും..പറഞ്ഞു..അനന്തു. പിടഞ്ഞടിച്ചു..എണീറ്റു കൂടെ കണ്ണനും.. ഇനി..എന്തു ചെയ്യും..കണ്ണൻ ചോദിച്ചതും.. വീട്ടിൽ..ലൈറ്റ് വീണതും.ഒത്തായിരുന്നു.. ആരാ..അത്...(നാഥൻ.. സുഭാഷ്.....പൂർത്തി ആയി..എന്നും പറഞ്ഞു.കണ്ണനും അനന്തുവും..മുഖത്തോട്..മുഗം.നോക്കി......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story