അനന്ത രാഗം: ഭാഗം 21

anantha ragam

രചന: അർച്ചന

കേശു ആണെങ്കി...പറഞ്ഞ കള്ളം..പ്രവർത്തികം ആക്കാൻ..കുളിമുറിയിൽ കയറി.. നിയെന്തിനാ..ഇപ്പൊ ഇങ്ങോട്ട് വന്നത്...അമ്മാവൻ പോയോ..ഹേ...(മാധു പോയയെന്നും..ഇല്ല.. ഇങ്ങോട്ടു ഞാൻ കയറിയത്..വെപ്രാളത്തിൽ പറഞ്ഞ കള്ളം സത്യം ആക്കാനാ..എന്നും പറഞ്ഞു കേശു നടന്ന കാര്യം..പറഞ്ഞു.. അടിപൊളി...വേറെ ഒന്നും കിട്ടിയില്ല...(മാധു.. ആ..കിട്ടിയില്ല..കേശു..വേറെ എങ്ങോ നോക്കിക്കൊണ്ട് പറഞ്ഞു.. അപ്പൊ..നിയിനി ഇവിടെ നിന്ന് കുളിയ്ക്കാൻ പോവേണ...മാധു സംശയത്തിൽ ചോദിച്ചു.. ഓ..പിന്നെ..കുളി..ഞാൻ..ഒഞ്ഞു.പോടി.(കേശു ടാ.. നി..കുളിയ്ക്കാൻ..കയറിയത് തന്നെണാ.. വെള്ളം വീഴുന്ന ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ.. ദാ.. കുളിയ്ക്കാൻ പോണേ ഉള്ളു...അച്ഛാ..എന്നും പറഞ്ഞു..കേശു..പൈപ്പ്..തുറന്നു.. കാലക്കേഡ് കൂടുതൽ ആയോണ്ടാണ്‌ എന്നു തോന്നുന്നു...പൈപ്പ്..തുറന്നതും.. ആ പൈപ്പ് കയ്യോടെ ഊരി വന്നതും..ഒത്തായിരുന്നു.. ടാ.. പൈപ്പ്..അടയട.. എന്നും പറഞ്ഞു...

മാധു..വന്നു..പൈപ്പ് പൊത്തി...കേശു ആണെങ്കി..അതു..തിരികെ കയറ്റാൻ നോക്കി.. ഒരുവിധം..പൈപ്പ് ശെരി..ആക്കി..രണ്ടും കൂടി..ചുവരും ചാരി..നിന്നു.. ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.. ഒരുത്തൻ..പറയുന്നു ചൂട് എന്നു വേറൊരുത്തൻ പറയുന്നു..തണുപ്പേന്ന്‌..എന്നും പിറുപിറുത്തു കൊണ്ട്..ലേഖ...തിരികെ വന്നു... എന്താടി..പിറുപിറുക്കുന്നെ...(നാഥൻ നമ്മടെ മക്കളെ പറ്റി തന്നെ.. എന്തോ..എവിടെയോ.. (ലേഖ.. ഉം...കണ്ണൻ എന്തു പറഞ്ഞു..(നാഥൻ അവനോട് ചോദിയ്ക്കാൻ ചെന്നപ്പോ..അവൻ മൂടി പൊതച്ചു കിടക്കുന്നു..ചോദിച്ചപ്പോ പറയുവ...അവനു തണുക്കുന്നു എന്നു... ഓഹോ...അപ്പൊ എന്തോ..ഉണ്ട്...നമ്മടെ പിള്ളേര് അല്ലെ..അങ്ങനെ നമ്പാനും പറ്റില്ല... വാ...പോയി..നോക്കാം..എന്നും പറഞ്ഞു..നാഥൻ...പുറത്തേയ്ക്ക് ഇറങ്ങി.. ടാ.... നി..നോക്ക്..അമ്മാവൻ അവിടെ ഉണ്ടോന്ന്...(മാധു.. നിനക്ക് നോക്കിയാൽ..എന്താ...(കേശു ഇതിനെ..ഉണ്ടല്ലോ..ആവശ്യം..എന്റേം കൂടി ആയിപ്പോയി..ഇല്ലേൽ..എന്നും മനസിൽ പിറുപിറുത്തു..

മാധു പയ്യെ കതകു...തുറന്നു..നോക്കി... ഹാവൂ...സമദാനം..ആയി...അവര്..പുറത്തു..പോയി...എന്നും പറഞ്ഞു..മാധു..പുറത്തേയ്ക്ക്..ഇറങ്ങി.. പോയോ..സമദാനം... ഇനി..നീയെന്തു നോക്കി നിൽക്കുവാ.ഇറങ്ങി..പോടി..(കേശു.. ഞാൻ ഒറ്റയ്ക്കോ..(മാധു.. അല്ലെടി..ഒരു..10 പേരെ കൂടി കൂട്ടിയ്ക്കോ...(കേശു അതല്ലേടാ.. എന്റെ കൂടെ ഒരുത്തി കൂടി ഉണ്ടായിരുന്നു...അതു വരണ്ടേ...(മാധു. ഓഹോ..വേറെയും ഉണ്ടാരുന്നല്ലേ.. ആ..അതു വരും..ആദ്യം..നി..പോ.. അവർക്ക് വലിയ കുഴപ്പം ഒന്നും വരില്ല..(കേശു ഈ..കൊലത്തിലോ... മാധു തന്റെ. നനഞ്ഞ ഡ്രസ് നോക്കി പറഞ്ഞു.. ഇപ്പൊ രാത്രി അല്ലെ...അതുകൊണ്ട്..മോള്..ഈ കോലത്തിൽ പോയാ മതി..കേശു കയ്യും കെട്ടി നിന്നു പറഞ്ഞു... plz.. ടാ...മാധു.. നിഷ്‌കു ഭാവം വരുത്തി..ചോദിച്ചു.. നീയൊരു..ഷർട്ട് എങ്കിലും താ.. നാശം...എന്നും.പറഞ്ഞു..കേശു..ഒരു..ബനിയൻ..എടുത്തു കയ്യിൽ കൊടുത്തു... താങ്ക്സ്...എന്നും..പറഞ്ഞു..ബാത്‌റൂമിൽ.കയറാൻ ഭാവിച്ചതും... എന്തോ..ഓർത്ത പോലെ..തിരിഞ്ഞു നിന്നു കേശുവിനെ..നോക്കി ഒന്നു ഇളിച്ചു കാണിച്ചു.. എന്താടി..

.(കേശു... ടാ.. ബാത്‌റൂം മൊത്തം കുളം അല്ലെ..ഞാൻ ഇവിടെ നിന്നു മാറിക്കോളം...(മാധു ആ...മാറ്.. എന്നും പറഞ്ഞു..കേശു പല്ലു കടിച്ചു.. താങ്ക്സ്.. ആ..നി..തിരിഞ്ഞു നിന്നു ആരേലും..വരുന്നോ..എന്നു നോക്കിയ്ക്കോ...വാതിൽ അടച്ചാൽ..പണി..പാളും.. പിന്നെ..തിരിഞ്ഞു നോക്കരുത്...(മാധു നോക്കാൻ പറ്റിയ കോലം...എന്നും..പറഞ്ഞു..കേശു..വാതിലിനടുത്തു.. ചെന്ന്..പുറത്തേയ്ക്ക്..നോക്കി..നിന്നു... പെട്ടന്ന്..മാറണം....(കേശു ഓംബ്രാ..എന്നും പറഞ്ഞു..മാധു ഡ്രസ് മാറാൻ..തുടങ്ങി.. അലവലാതി...എന്നെ..എന്താ..നോക്കാൻ..കൊള്ളില്ലേ...പരട്ട..എന്നും..പിറുപിറുത്തു കേശുവിനെ ഒന്നു നോക്കി..മാധു..ഷർട്ട്..അഴിയ്ക്കാൻ..തുടങ്ങി.. ഈശ്വര..ആരേലും..ഇപ്പൊ..വന്ന തീർന്നു..ഇവളിത്..ഇത്രയും നേരം എന്താ..എന്നും..പിറുപിറുത്ത് കൊണ്ട്...പുറത്തേയ്ക്ക്...നോക്കി..തല..തിരിച്ചതും കേശുവിന്റെ കണ്ണുകൾ...പതിഞ്ഞത്...അവന്റെ മുറിയിൽ..ഉള്ള..കണ്ണാടിയിൽ..ആയിരുന്നു.. ഈശോയെ..ഇവളെന്നെ..വഴി..തെറ്റിയ്ക്കും..എന്നും..പറഞ്ഞു...

കേശു സ്ഥല കാല ബോധം ഇല്ലാതെ കണ്ണാടിയിൽ നോക്കി നിന്നു ** എവിടെട...മോനെ..എന്റെ..മരുമോള്...എന്നും പറഞ്ഞു..നാഥൻ..ആ..മുറി...പരിശോദിയ്ക്കുവാൻ..തുടങ്ങി.. എന്താ. അച്ഛാ..ഈ പറയുന്നേ അവള്..ഇവിടെ എങ്ങനെ വരും..അതും..ഇപ്പൊ..കണ്ണൻ..എന്തൊക്കെയോ..പറഞ്ഞു തടി തപ്പുന്നുണ്ട്... അതായത്..കുറച്ചു മുന്നേ.. ലേഖ..ഇറങ്ങി..പോയതും..കണ്ണനും അനന്തുവും കൂടി..പൊതപ്പിൽ നിന്നും വെളിയിൽ വന്നു.. ഹോ..എന്തൊരു ചൂടാ..എന്നറിയോ..അതിന്റെ കൂടെ പറയുവ..തണുക്കുന്നു എന്നു..എന്നും...പറഞ്ഞു..അനന്തു എണീറ്റിരുന്നു.. ടി..പോ..പെട്ടന്ന് ആവട്ടു.. ചിലപ്പോ ഇനിയും 'അമ്മ ഇങ്ങോട്ടു വരും...(കണ്ണൻ അപ്പൊ..മാധു... അവള്..വന്നോളും..ഇപ്പൊ..നി..പോ..(കണ്ണൻ.. ഉം...എന്നും..പറഞ്ഞു..അനന്തു..എണീറ്റതും.. പുറത്തു ശബ്ദം കേട്ടതും ഒത്തായിരുന്നു.. ശബ്ദം കേട്ടതും..അനന്തുവും കണ്ണനും പരസ്പരം..നോക്കി... പോയി..ഒളി...(കണ്ണൻ അനന്തു.. ബെഡിലേക്കോ..എന്ന രീതിയിൽ.നോക്കിയതും... ഏയ്‌ഇവിടെ പറ്റില്ല...പിടിയ്ക്കും..

നി..ആകാണുന്ന..അലമാരയിൽ..കയറിയ്ക്കോ..എന്നും പറഞ്ഞു..അനന്തുവിനെ ഉന്തി തള്ളി..അലമാരയിൽ കയറ്റി..അടച്ചു എന്നിട്ടു കട്ടിലിൽ വന്നു കിടന്നു പഴയ പടി പുതപ്പ് എടുത്തു പുതച്ചു.. അപ്പൊ...വന്നു.. പരിശോദിയ്ക്കാൻ തുടങ്ങിയതാ... സത്യായും അച്ഛാ...അവൾ..ഇവിടെ ഇല്ല...(കണ്ണൻ എനിയ്ക്ക്..വിശ്വാസം..പോര..എന്നും പറഞ്ഞു..നാഥനും..ലേഖയും. അലമാരയുടെ..അടുത്തു ചെന്നു..ചുറ്റും നോക്കി.. ഈശ്വര അതിന്റെ..ഡോർ തുറന്നു വരല്ലേ..കണ്ണൻ മനസിൽ പ്രാർത്ഥിച്ചു.. ഉം..ഇവിടെ എങ്ങും..ഇല്ല...ഇനി..ഉടയിപ്പിനോന്നും നിൽക്കരുത്...എന്നും പറഞ്ഞു..നാഥൻ പുറത്തേയ്ക്ക്..ഇറങ്ങി.. ലേഖ...യും.. എന്നാലും.മനുഷ്യ...നിങ്ങൾക്ക് എങ്ങനെ...തോന്നി അനന്തു എങ്ങാനും അവിടെ കാണും..എന്നു..(ലേഖ.. കാണും എന്നല്ല.. ഉണ്ട്..കണ്ണന്റെ മുറിയിൽ മാത്രം അല്ല.. കേശുവിനെ മുറിയിലും.. എന്താ.......(ലേഖ ഒച്ച എടുക്കതെടി... അവർക്ക്..ഉള്ളതല്ലേ... അതും പണ്ടേയ്ക്ക് പണ്ടേ..ഉറപ്പിച്ചത്...പിള്ളേര്..തമ്മിൽ അടിയും പിടിയും ആയപ്പോ..

.ആ വാക്ക് ചിന്തിച്ചില്ല...എന്നയാലും..അവര് രണ്ടും ഇങ്ങോട്ടു വരാനുള്ളത് അല്ലെ..എന്നും പറഞ്ഞു..നാഥൻ ലേഖയെയും കൂട്ടി..മുറിയിലേയ്ക്ക്..പോയി.. ഉം..നിങ്ങടെ അല്ലെ..മക്കൾ..ഇതല്ല...ഇതിൽ കൂടുതൽ..കണ്ടില്ലേലെ അത്ഭുദം ഉള്ളു.. അല്ല..എങ്ങനെ മസിലായി..അനന്തുവും മാധുവും അവിടെ ഉണ്ട് എന്ന്...(ലേഖ ആദ്യം..കേശുവിന്റെ മുറിയിൽ പോകുമ്പോ അവിടെ ബാത്‌റൂമിൽ..വെട്ടവും.. അതിനുള്ളിൽ നിഴനക്കവും..കണ്ടാരുന്നു.. പിന്നെ കണ്ണന്റെ മുറിയിൽ..അവൻ ആ കൊച്ചിനെ ഒളിപ്പിച്ചത് ആ..അലമാരിയിൽ ആയിരുന്നു..ആ..മണ്ടൻ...അതിന്റെ ഡോർ നല്ലതു പോലെ..അടച്ചില്ല..(നാഥൻ.. എന്നാലും....നിങ്ങളെ..സമ്മതിയ്ക്കണം..ഒന്നും അറിയാത്ത പോലെ അല്ലെ..നിന്നത്..ലേഖ.. അതിന്റെ യൊക്കെ തന്ത അല്ലെടി..ഇത്രയെങ്കിലും വേണ്ടേ...നി..ആ ലൈറ്റ് അണയ്ക്ക് ആ..പിള്ളേര് ഇറങ്ങി .പോട്ടെ... ** ഹലോ... സ്റ്റാച്യു കണക്ക് നിന്ന കേശുവിനെ മാധു പോയി തട്ടി വിളിച്ചു... അപ്പോഴാ അവനു ബോധം വന്നത്.. എ.. എന്താ...(കേശു ഞാൻ പോണ്...

പിന്നെ.....(മാധു പി..പിന്നെ.. പിന്നെ..ഇവിടെ വരെ വന്ന സ്ഥിതിയ്ക്ക്..എന്നും പറഞ്ഞു...മാധു.. കേശുവിനോട് കുറച്ചു ചേർന്നു നിന്നു.. കേശു ആണെങ്കി... നേരത്തെ..കണ്ട. സീനിന്റെ..പുറത്തു ആകെ സ്തംഭിച്ച അവസ്‌ഥയിൽ ആയിരുന്നു..അതിന്റെ കൂടെ..ഇതും.. ഓ..അല്ലേൽ..വേണ്ട.. ഇഷ്ടം ഇല്ലാത്ത ഒന്നും മോൻ..പിടിച്ചു വാങ്ങിയക്കണ്ട..എന്നും പറഞ്ഞു...മാധു.. കേശുവിൽ..നിന്നും അങ് മാറി..നിന്നു.. അപ്പൊ..പോട്ടെ സേട്ട..എന്നും പറഞ്ഞു..മാധു.. നേരെ പുറത്തേയ്ക്ക് പോയി.. കേശു എന്തോ..പോയ..എന്തിനെയോ..പോലെ..നിന്നു... കണ്ണൻ..അച്ഛനും.അമ്മയും പോയി..കിടന്നു എന്നു ഉറപ്പായതും..അനന്തുവിനെ അലമാരയിൽ നിന്നും പുറത്തിറക്കി.. അനന്തുആണെങ്കി ആകെ വിയർത്തു കുളിച്ചു ഒരു പടുത്തി ആയി..എന്നു പറഞ്ഞാൽ..മതി... മനുഷ്യൻ ഇന്ന് ചത്തേനെ.. അതിനകത്ത് ഇരുന്നു... അങ്ങനെ ഒന്നും പോവില്ല..മോളെ... എന്തായാലും.ഇപ്പൊ..മോള്..പോ.. ഇനി..കെട്ടു കഴിയുന്ന വരെ..ഇങ്ങനെ ചാടാൻ..നിൽക്കേണ്ട...

എന്നും പറഞ്ഞു..കണ്ണൻ അനന്തുവിനെ....പറഞ്ഞു..വിട്ടു..അടുക്കളയും അടച്ചു..തിരികെ റൂമിൽ കയറി.. അനന്തു പുറത്തിറങ്ങുമ്പോ...മാധു.. അവിടെ. ഉണ്ടാരുന്നു.. എന്താടി..ഇത്..മാധു അനന്തുവിനെ വിയർത്തു കുളിച്ച വേഷം കണ്ട്....ഞെട്ടി..ചോദിച്ചു... അനന്തു ഒരു വളിച്ച ഇളി..പാസ് ആക്കി..അലമാരയിൽ കയറ്റിയ കഥ പറഞ്ഞു.. അല്ല.. നിന്റെ..ഷർട്ട്..ഇത്...അനന്തു സംശയ ഭാവേന നോക്കിയതും.. ഓ..എന്ന പറയാനാ...ആ..വെളിവില്ലാത്തത് എന്നെ ബാത്റൂമിലാ..കയറ്റിയത്..അവിടെ..വെച്ചു പൈപ്പും പൊട്ടി..എന്നും..പറഞ്ഞു..നടന്ന സംഭവം..വിവരിച്ചു.. അടിപൊളി...അപ്പൊ..നിന്റെ ചെക്കന്...ഒരു കിസ്സിന്റെ വകുപ്പ് വരെ..വന്നിട്ടു..കൊടുക്കാതെ..ഇങ്ങു പോന്നല്ലേ...(അനന്തു ഉം...എന്നും പറഞ്ഞു..ഒരു ദീർഘ നിശ്വാസം എടുത്തു മാധു..

ഡെയിലി..ഒരു..ഉളുപ്പും..ഇല്ലാതെ ഉമ്മയും കൊടുത്തു നടന്നാൽ..അതിനൊരു വില..കാണില്ല..നമ്മളെ..ഇതാകുമ്പോ..കുഴപ്പം..ഇല്ല..(മാധു കൈ..വിട്ടു..പോകൊ... എങ്കി ആ..പട്ടിയെ ഞാൻ തട്ടും.. ഉമ്മ...കൊടുക്കുമോ..കൊടുക്കില്ലേ...വേറെ ഏതേലും..ഒരുത്തിയെ നോക്കിയാൽ..അവന്റെ അന്ത്യം എന്റെ കൈ കൊണ്ട്..ആവും.. ഹ..പിന്നെ..എവിടെയെങ്കിലും എന്നോട് എന്തെലും കാണും..എന്ന..എന്റെ ഒരു വിശ്വാസം..അതിന്റെ പുറത്താ ഇതൊക്കെ കാട്ടി കൂട്ടുന്നത്...ഇനി..ഒന്നും ഇല്ലെങ്കി..(മാധു ഇല്ലെങ്കി...(അനന്തു ഇല്ലെങ്കിലും ഉണ്ടാക്കും...അങ്ങനെ ഇപ്പൊ എന്നെ കളയാൻ ഞാൻ സമ്മതിയ്ക്കില്ല..(മാധു ആ..ദാതാണ്.. അവൻ..ഇങ്ങനെ ആണ്..അപ്പൊ..നമ്മൾ..തന്നെ വല്ലതും ചെയ്യണം..ആ..എന്തായാലും അതൊക്കെ ഇനി പിന്നെ..എനിക്ക് ഉറക്കം വരുന്നു.. എനിയ്ക്കും എന്നും പറഞ്ഞു രണ്ടും കൂടി.. ഓടി...വീട്ടിൽ കയറി..നനഞ്ഞ..ഡ്രസ് മാറ്റി..കയറി..കിടന്നു.... **

ഇങ്ങു..കണ്ണന്റെ..വീട്ടിൽ..3 പേരും സുഗമായി.. ഉറക്കത്തെ...പുൽകി.. ഒരുത്തൻ ഉറക്കം..വരാതെ..തിരിഞ്ഞും മറിഞ്ഞും..കിടന്നു.. കാരണം എന്താ..കണ്ട സീൻ തന്നെ.. പുല്ല്...അവള് മനപൂർവം ചെയ്തതാ..എന്നെ..വശീകരിയ്ക്കാൻ. അല്ല ഞാനല്ലേ..നോക്കി നിന്നത്.. നിനക്ക്..ആ തല ഒന്നു തിരിചൂടായിരുന്നോ..കേശു സ്വയം..പറഞ്ഞു ആ..പോയ ബുദ്ധി ഇനി ആന പിടിച്ചാലും വരില്ലല്ലോ.. ഇനി..ആ.മുതലിനോട്..കുറച്ചു ഡിസ്റ്റൻസ് ഇട്ടു വേണം നിൽക്കാൻ... അല്ല.. അതു..എനിയ്ക്ക്..ഉമ്മ തരാൻ വന്നിട്ടു തരാതെ പോയത് എന്താണാവോ.... ഓ..അതാണ്..ഇപ്പൊ അത്യാവശ്യ കാര്യം..പുല്ല്.. എന്നും പറഞ്ഞു..കേശു തലയിണ മുഗത്തു അമർത്തി കിടന്നു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story