അനന്ത രാഗം: ഭാഗം 26

anantha ragam

രചന: അർച്ചന

മാധുവിന്റെ..മുറിയിൽ..നിന്നും..ഒരു..വിളി..കേട്ടു.. കുറച്ചു മുന്നേ.. കേശു കതകും..കുറ്റി..ഇട്ടു പയ്യെ..മാധുവിന് അടുത്തേയ്ക്ക് നടന്നു... ആ..നി..വന്നോ.. മരുന്നു കിട്ടിയോടി...മാധു..കിടന്ന കിടപ്പിൽ.ചോദിച്ചു.. ഉം..കേശു..മൂളി.. നിന്റെ ശബ്ദത്തിനു എന്താ..ഒരു കനം.. നി..ആ. നാറിയെ കണ്ടാരുന്നോ.. ഞാൻ..ഇവിടെ ഇങ്ങനെ കിടക്കുന്ന കാര്യം..വല്ലോം..പറഞ്ഞരുന്നോ.. അവൻ എന്താ..പറഞ്ഞത്... നാറി.നിന്റെ കെട്ടിയോനാടി..വെടക്കെ.. കേശു..മനസിൽ പറഞ്ഞു.. അല്ല നിയെന്താ..ഒന്നും..മിണ്ടാത്തെ ഓ..ആ കാലൻ.വള്ളതുംപറഞ്ഞു..കാണും..അല്ലെ.. മാധു..പറഞ്ഞതും..കേശു..പയ്യെ..അവളുടെ..അടുത്തു കട്ടിലിൽ.വന്നു ഇരുന്നതും..ഒത്തായിരുന്നു.. ടി..ചൂട്..പയ്യെ..പിടിയ്ക്കണം... ഇനി..അതിന്റെ പൊള്ളൽ കൂടി..സാഹിയ്ക്കാൻ..വയ്യ..എന്നും..പറഞ്ഞു..മാധു..തലയിണയിൽ മുഗം അമർത്തി കിടന്നു.. അനക്കം ഒന്നും.കാണാഞ്ഞു.. നിയവിടെ എന്ത്..സ്വപ്നം..കാണുവാ...നിന്റെ ഐഡിയ കാരണമാ ഞാൻ ഈ കിടക്കുന്നെ മര്യാദിയ്ക്ക് ചൂട് പിടി..

(മാധു കേശു അവളുടെ പറച്ചില് കേട്ടു അമർത്തി ചിരിച്ചു.. എന്നിട്ട്..പയ്യെ.അവളുടെ ഷർട്ട് മുകളിലേയ്ക്ക് ചുരുട്ടി വെയ്ക്കാൻ തുടങ്ങി... ഇടയ്ക്ക് മാധു തിരിയുന്നുണ്ടോ എന്നു നോക്കുന്നും ഉണ്ട്.. ഷർട്ട് മാറ്റിയപ്പോ അവളുടെ..ഇടുപ്പിലും..അതിനു..ചുറ്റിലും ചതവും..ചീള് കൊണ്ട് പൊറിയ പാടും..കണ്ട് കേശുവിന് ആകെ വല്ലാതായി.. അവൻ ആ പാടുകളിൽ കൂടി വിരൽ..ഓടിച്ചു.. നി...എന്താടി ചെയ്യുന്നത്.. അല്ല നിന്റെ കൈക്ക് എന്താ..ഒരു പ്രത്യേകത..(മാധു കേശു..മറുപടി ഒന്നും പറയാതെ അവിടെവെച്ചിരുന്ന..തുണി..എടുത്തു..ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞു..പയ്യെ..ഇടുപ്പിൽ..വെച്ചതെ.കേശുവിന്..ഓര്മയുള്ളൂ... മാധു ആണെങ്കി..നല്ല ചൂട്. തട്ടി പൊള്ളിയ വേദനയിൽ..അയ്യോ എന്നും പറഞ്ഞു..ചാടി..എണീറ്റു.. അവളുടെ അയ്യോ..വിളി.കാരണം.കേശു പെടച്ചടിച്ചു എണീറ്റത്തും ചൂട് വെള്ളം..കേശുവിന്റെ കാലിൽ കൂടി on the സ്പോട്ടിൽ ചരിഞ്ഞതും.ഒത്തായിരുന്നു.. പിന്നെ..ആ മുറിയിൽ നിന്നും ആ.....എന്നൊരു നിലവിളി ശബ്ദം മാത്രമേ..അവിടെ കെട്ടുള്ളൂ..

അയ്യോ...ആ..എന്റെ കാല്.. എന്നും പറഞ്ഞു കേശു അവിടെ നിന്നും താളം ചവിട്ടാൻ തുടങ്ങി.. നി..നിയെന്താ..ഇ. ഇവിടെ..മാധു ഡ്രസ് നേരെ ആക്കി കൊണ്ട് ചോദിച്ചു.. നിനക്ക്.വയ്യ എന്നു കേട്ടു വന്നതാടി..കാലമാടത്തി...അതാണോ..ഇവിടെ പ്രശ്നം..നി..ആരേലും ഒന്നു വിളിയെടി..എന്റെ കാലു പൊള്ളി...എന്നും പറഞ്ഞു..കേശു ഒരു കാലിലും പിടിച്ചു..ആ കട്ടിലിൽ ഇരുന്നു.. sorry... പെട്ടന്ന്..എണീറ്റപ്പോ... നി..എന്തിനാട..ചാടി എണീറ്റത്..അതല്ലേ... നല്ലോണം പൊള്ളിയോട..എന്നും.പറഞ്ഞു..മാധു.കാലിൽ പിടിയ്ക്കാൻ..ആഞ്ഞു.. അയ്യോ..തൊടല്ലേ...പെണ്ണേ...എന്നും പറഞ്ഞു കേശു ആകെ ബഹളം.. നി കാലു..നീട്ടി വെയ്ക്ക്..ഞാൻ..അപ്പോഴേയ്ക്കും ആരേലും വിളിയ്ക്കാം...എന്നും..പറഞ്ഞു..മാധു...എങ്ങനെലും ഒരു വിധം.എഴുനേറ്റു.... നി..ഇത് എവിടെ പോകുവാ..ഇവിടെ.അടങ്ങി..ഇരി.. ഒന്നതെ..നേരെ നിൽക്കാൻ..വയ്യ..അതിന്റെ കൂടെ..എണീറ്റു ഓടുന്നു..ഇനി..വേറെ എവിടെങ്കിലും..ചെന്നു..വീഴാൻ...ഞാൻ പോയി..തുറക്കാം..എന്നും..പറഞ്ഞു..കേശു വാതിൽ തുറക്കാനായി എണീറ്റത്തും...പുറത്തു നിന്നും അമ്പിളിയും ലേഖയും വാതിലിൽ..തട്ടി വിളിയ്ക്കാൻ തുടങ്ങിയതും..ഒത്തായിരുന്നു.. എന്താ..മാധു..അവിടെ ഒരു..വിളി കേട്ടെ...

(ലേഖ എന്തെലും പറ്റിയോ ..(അമ്പിളി പുറത്തെ ബഹളം..കേട്ട്..കേശു..ഞൊണ്ടി ഞൊണ്ടി പോയി വാതിൽ തുറന്നു... നിയെന്താടാ..ഇതിനകത്ത്..ചെയ്യുന്നത്..കതകു തുറന്നു കൊടുത്ത കേശുവിനെ..നോക്കി..ലേഖ ചോദിച്ചു.. കേശു..ഒന്നു ഇളിച്ചു..കാണിച്ചു കൊണ്ട്..കട്ടിലിൽ..പോയി..ഇരുന്നു.. നിന്റെ..കാലിനു..ഇത് എന്തു പറ്റി..എന്നും..പറഞ്ഞു.അമ്പിളി മുന്നോട്ട് ആഞ്ഞതും.നിലത്തു മൊത്തം വെള്ളം... അ അമ്മായി..കേശുവിന്റെ കാലിൽ കൂടി..ചൂ ...ചൂട്..വെള്ളം..വീണു..മാധു പറഞ്ഞു.. പൊള്ളിയോട..കാല് നോക്കട്ടെ..എന്നും..പറഞ്ഞു..ലേഖ...കാലു പിടിച്ചു.നോക്കി.. അമ്പിളി അപ്പോതന്നെ പോയി പേസ്റ്റ് എടുത്തോണ്ട്..വന്നു...പൊള്ളിയ ഭാഗത്തു ഇട്ടു കൊടുത്തു... ആ സംഭവത്തിനു ഇടയ്ക്ക്.അവൻ എന്തിനാ വന്നത് എന്ന കാര്യം എല്ലാരും അങ്..മറന്നു... നി ഇവിടെ ഇരുന്നോ...മാദവിയ്ക്ക് ഒരു കൂട്ടും..ആകും.ഞങ്ങൾ..ഇതൊക്കെ..ഒന്നു വൃത്തി അക്കട്ടെ..(ലേഖ എന്നും.വെച്ചു.അടങ്ങി..ഇരുന്നോണം..രണ്ടും..എന്നും പറഞ്ഞു..അമ്പിളിയും ലേഖയും പാത്രവും കൊണ്ട് പുറത്തേയ്ക്ക് പോയി..

എന്തായാലും..കാലു.പൊള്ളിയത് നന്നായി.. ആ പേരും..പറഞ്ഞു..നിന്റെ അടുത്തു..ഇങ്ങനെ ഇരിയ്ക്കാലോ.. എന്നാലും നല്ല..വേദനയാടി...പൊള്ളി പൊള്ളി എന്നു കെട്ടിട്ടെ ഉള്ളു..ഇപ്പൊ ദാ ശെരിയ്ക്കും..പൊള്ളി.കേശു പറഞ്ഞതും..മാധു..അവനെ..കെട്ടി പിടിച്ചു.. ടി.സൂക്ഷിച്ചു..നിന്റെ കൈ.. അത് കുഴപ്പം..ഇല്ല..(മാധു ആ..നിനക്ക്..കുഴപ്പം കാണില്ല..കാരണം വീട്ടുകാര് എടുത്തിട്ടു അലക്കുന്നത് എന്നെ ആണല്ലോ...കേശു കളിയായി..അതു പറഞ്ഞതും.. മാധു..മുഗം.വീർപ്പിച്ചു.അവനെ..വിട്ടു മാറിയതും ഒത്തായിരുന്നു.. അല്ല..പറഞ്ഞു എന്നും വെച്ചു..നി..വിടെന്നും വേണ്ട..എന്നും പറഞ്ഞു മാധുവിനെ കേശു വീണ്ടും ചേർത്തു..പിടിച്ചു.. കുഴപ്പം ഇല്ല..കേട്ടു കഴിഞ്ഞു..നിനക്കു തരുന്നതിൽ..നിന്നു..ഞാൻ എനിയ്ക്ക് കിട്ടുന്നത് മുതലാക്കി..കോളം.. പട്ടി.. എന്നും..പറഞ്ഞു.മാധു..കേശുവിനെ കൈ ചുരുട്ടി..ഒന്നു..ഇടിച്ചു...പിന്നെ..അവനോട്..ചേർന്നങ് ഇരുന്നു.. *** ആ.......... അനന്തു കീറി പോളക്കുവാണ്... ടി...കോപ്പേ..മിണ്ടാതിരി...എന്നും പറഞ്ഞു..കണ്ണൻ..അവളുടെ വായ ചെന്നു പൊത്തി പിടിച്ചു...

ടി....നിന്റെ കീറ്റൽ കേട്ടാൽ തോന്നും ഞാൻ.നിന്നെ എന്തോ. ചെയ്‌തെന്നു..കണ്ണൻ അവളുടെ കൈ എടുത്തോണ്ട്..പറഞ്ഞു ആഹാ..കേക്കട്ടെ എല്ലാരും കേക്കട്ടെ.. താൻ എന്റെ..ദേഹത്തു വെള്ളം..തുറന്നു വിട്ടില്ല..കൂടെ ചാണകവും വെച്ചു തെച്ചില്ലേ... ഞാൻ..ഇനിയും വിളിച്ചു കൂവും.. അമ്മാവ്.... എന്നു തുടങ്ങിയതും കണ്ണൻ അവളുടെ വായ പിന്നെയും..പൊത്തി.. plz... നാണം കെടുത്തരുത്... ഞാൻ..എന്തുവേണോ...ചെയ്യാം...കണ്ണൻ അവളെ അടക്കാൻ..എന്നോണം..പറഞ്ഞു.. അല്ലാതെ..കലിപ്പ് കാണിച്ചാൽ..പെണ്ണ് നാട്ടുകാരെ കൂടി..വിവരം അറിയിക്കും.. അങ്ങനെ ആണെങ്കി..ok.. എങ്കി..കണ്ണേട്ടൻ..തന്നെ..എന്റെ മുഖത്ത് പറ്റിയ ചാണകം കഴുകി തരണം..പിന്നെ എന്നെ വെള്ളം നനച്ചതിനു..soryyum പറയണം.. എന്റെ പട്ടി പറയും..സോ...(കണ്ണൻ അമ്മാവ്...അനന്തു വിളിയ്ക്കാൻ തുടങ്ങിയതും.. sorry.... പോരേ...(കണ്ണൻ പോര..ചാണകം...അനന്തു പറഞ്ഞതും.... ഇങ്ങോട്ടു നിക്ക്..എന്നും പറഞ്ഞു..കണ്ണൻ ഓസ് എടുത്തു അവളുടെ മണ്ടയ്ക്ക്...വെള്ളം ഒഴിച്ചു..

എന്താ കണ്ണേട്ട ഇതു... ഞാൻ..ചാണകം കഴുകി തരാൻ അല്ലെ പറഞ്ഞത്...(അനന്തു ഓ..ഞങ്ങൾ..സാദാരണ ചാണകം..കഴുകുന്നത് ഇങ്ങനെയാ...പിന്നെ..തൊണ്ട് എടുത്തു രണ്ടു പിടി പിടിയ്ക്കും....കണ്ണൻ ഇളിച്ചോണ്ട്..പറഞ്ഞു.. കള്ള..ബടുവ... ഈ പറഞ്ഞതിന് അർദ്ദം..ഞാൻ..പശു ആണെന്നോ പോത്ത് ആണെന്നോ.. ആരായാലും..നിനക്ക് മനസിലായ മതി..(കണ്ണൻ തെണ്ടി..എന്നും..പറഞ്ഞു..അനന്തു ഓസ് തിരികെ..വെടിച്ചു..കണ്ണന് മെത്തുടെ വെള്ളം...ഒഴിച്ചു.. ടി..മാറ്റിപ്പിടി..ഞാൻ..ആകെ നനഞ്ഞു...കണ്ണൻ കൈ കൊണ്ട്..വെള്ളം തടയാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു... ആഹാ..അപ്പൊ എന്നെ..നനച്ചതോ..എന്നും പറഞ്ഞു അനന്തു വീണ്ടും കണ്ണന്റെ..ദേഹത്തു വെള്ളം ഒഴിച്ചു... ആഹാ..അത്രയ്ക്ക് ആയോ..എന്നും പറഞ്ഞു..കൊണ്ട്..കണ്ണൻ അവളെ..ഓസോടെ ചുറ്റി..അങ്..പിടിച്ചു...എന്നിട്ടു ഒരു കയ്യിൽ അവളെയും..പിടിച്ചു മറുകയ്യിൽ ഓസും ഈടുത്തു അവളുടെ തലയിൽ കൂടി വെള്ളം ഒഴിച്ചു.. വിട്..കണ്ണേട്ട..ഞാൻ ആകെ നനഞ്ഞു...അനന്തു കുതറി മാറാൻ നോക്കിക്കൊണ്ട് പറഞ്ഞു... അയ്യോട മോൾക്ക്..ഞാൻ തന്നെ..ചാണകം കഴുകണം എന്നല്ലേ..പറഞ്ഞത്..(കണ്ണൻ ഇങ്ങനെ..കഴുകണ്ട...(അനന്തു കണ്ണൻ ആണെങ്കി..ഇതൊന്നും..മൈൻഡ്..ആക്കാതെ..വെള്ളം ഒഴിച്ചു കൊണ്ട്..ഇരുന്നു...

അത്രയും..നേരം കളിയിൽ നിന്ന കണ്ണന്റെ കണ്ണുകൾ..ആ നേരം അവളിൽ കൂടി ഒഴുകി..ഇറങ്ങുന്ന. വെള്ളത്തിൽ..ആണ്..നോട്ടം ഇട്ടത്.. അവളുടെ..ദേഹത്തു വീഴുന്ന വെള്ളം..നെറ്റിയിൽ കൂടി..മൂക്കിൽ..തുമ്പിൽ കൂടി..അവന്റെ അദരങ്ങളുടെ ഇണയിൽ കൂടി... അവ..കഴുത്തിലേയ്ക്കും..പിന്നീട്..മാറിലേക്കും അവസാനം..അവളുടെ.ശരീരം വഴി..ആ വെള്ളം..നിലത്തേക്ക് ഒഴുകി.. കണ്ണൻ അവളിൽ തന്നെ ലയിച്ചു നിൽപ്പുണ്ടാരുന്നു.. കുറച്ചു നേരം ആയി..അനക്കം ഒന്നും കേൾക്കാൻഡ് ആയപ്പോ അനന്തു കണ്ണു..തുറന്നു..നോക്കിയതും..കണ്ണൻ അവളെ തന്നെ നോക്കി..അവളുടെ. തലയിൽ കൂടി വെള്ളവും ഒഴിച്ചു നിൽപ്പുണ്ടാരുന്നു... അനന്തു കുറച്ചു വെള്ളം എടുത്തു അവന്റെ..മുഖത്തേയ്ക്ക്. കുടഞ്ഞു.. അവൻ..നോക്കുമ്പോ അനന്തു കൂർപ്പിച്ചു..നോക്കുന്നുണ്ടാരുന്നു... അവളുടെ നോട്ടം കണ്ടതും കണ്ണൻ കുറച്ചു കൂടി അവളെ തന്നിലേക്ക് ചേർത്തു നിർത്തി...എന്നിട്ടു പറഞ്ഞു.. ഈ നിമിഷം..എനിയ്ക്ക്..തോന്നിയത്..നിന്നിലൂടെ..ഒഴുകി ഇറങ്ങിയ..ഈ വെള്ളം ആകാനായിരുന്നു..

എന്താ...(അനന്തു നിന്നെ..അറിയാൻ... നിന്നിലെ അളവ് കോൾ..അറിയാൻ..ഈ വെള്ളത്തുള്ളികൾ ആയാൽ മതി ആയിരുന്നു..എന്നു...കണ്ണൻ അവളുടെ..കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.. വൃത്തി കെട്ടവൻ... അനന്തു അവനെ തള്ളി.മാറ്റാൻ നോക്കിക്കൊണ്ട്..പറഞ്ഞു.. ആഹാ..ഞാൻ..എന്നെയ ഉപമിച്ചത്...അല്ലാതെ..നിന്നെ അല്ല... വെള്ളതിനോട് ആണ്..ഉപമ..അനന്തു പുച്ഛിച്ചു.. ആ..അതെ.. കാരണം വെള്ളം അമൂല്യ മാണ്....എന്നു കണ്ണൻ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും.. ഏത് നാറിയാടാ.. ഒരു ടാങ്ക്..വെള്ളം..നിമിഷ നേരം കൊണ്ട്..തീർത്തത്...നാഥൻ..പുറത്തു നിന്നും വിളിച്ചു ചോദിച്ചു... ഇപ്പോ മനസിലായോ..അമൂല്യമായതിനെ പാഴി കളയരുത്..(അനന്തു ആ..കുഴപ്പം ഇല്ലെടി.. നമുക്ക്..നമ്മടെ പ്രേമം ഇനി മുതൽ..ഒരു കുപ്പി വെള്ളത്തിൽ ഒതുക്കാം...(കണ്ണൻ ആദ്യം ഇവിടുന്ന് മുങ്ങാം...അല്ലേൽ..ഇന്ന്..എല്ലാം..കൂടി.നമ്മളെ ഒതുക്കും..എന്നും പറഞ്ഞു..അനന്തു കണ്ണനെയും കൂട്ടി വലിഞ്ഞു... (ഒരു മുറിയിൽ just വെള്ളം... ഇവിടെണെങ്കി സർവത്ര വെള്ളം..ഈ പിള്ളേരെന്താ ഇങ്ങനെ...)......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story