അനന്ത രാഗം: ഭാഗം 3

anantha ragam

രചന: അർച്ചന

അല്ലേലും..അവൾക്ക്..എന്തിന്റെ കേടാ..ശവം.. അവളെക്കാൾ മൂത്തതാ ഞാൻ എന്നെങ്കിലും നോക്കണ്ടെ..ഉടായിപ്പ്..സാദനം.. ഇതൊക്കെ എനിയ്ക്ക് തന്നെ മുറപ്പെണ്ണായി വന്നു ജനിച്ചല്ലോ..ഒരു.ഉളുപ്പും ഇല്ല.. എന്നും പറഞ്ഞു..അനന്തുവിനെയും ചീത്ത വിളിച്ചു..വായന ശാലയിലേയ്ക്ക്..നടന്നതും.. ടാ.. പ്രണവേ.. എന്നും പറഞ്ഞു..അവന്റെ.കൂട്ടുകാരൻ..പിറകിൽ..നിന്നും..വിളിച്ചു. നിയെന്താടാ..ഒരു മൈൻഡും ഇല്ലാതെ പോണത്..മനു തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. ഓ..എന്തോ..പറ്റാനാ..ഇന്നും ആ ശവത്തിനോട് അടിയുണ്ടാക്കി.. ഓ..അങ്ങനെ.. നിനക്ക് ഇതു തന്നെണ പണി...(മനു ഞാൻ ആയിട്ടു ഒന്നിനും ചെല്ലാറില്ല.. അത്..ഇങ്ങോട്ടു വന്നു...തരും..കൂടെ എന്റെ..അനിയനും..രണ്ടും കൂടി ചേർന്നാൽ ഭേഷാ.. ആഹാ..അടിപൊളി.. നിന്റെ വീട്ടിലേയ്ക്ക് കൂടി.വന്നാൽ.പറയ്‌ക്കുയും വേണ്ട..മനു കളിയായി പറഞ്ഞു യോ..അതോർമിപ്പിയ്ക്കല്ലേ... ഞാൻ..താങ്ങില്ല.. ഒന്നതെ വീട്ടുകാർ മൊത്തം അവൾക്ക സപ്പോർട്ട്.. ഹോ..

നി.വാ..അതിനെ കുറിച്ചു സംസാരിച്ചു തുടങ്ങിയാൽ..പിന്നെ അതിനെ നേരം കാണു...എന്നും പറഞ്ഞു.കണ്ണനും..മനുവും..വായന ശാലയിലേയ്ക്ക് പോയി... വൈകിട്ട്...രണ്ടും കോളേജിൽ നിന്നും തിരിച്ചു എത്തുമ്പോ...അവളുടെ വീട്ടുകാർ മൊത്തം..അപ്പറത്തു നിൽക്കുന്നു എന്തോ കടിച്ചു pariykkunnum ഉണ്ട്..പിന്നെ ഒന്നും നോക്കിയില്ല..നേരെ ചെന്നു അറ്റാക്കി.. വാ...പരിപ്പുവട...രണ്ടും കൂടി.പത്രത്തോടെ...പൊക്കി.. അമ്മുവും..അപ്പുവും..അവരുടെ..പിറകെ...കൂടി..ആകെ..ബഹളം.. അങ്ങനെ..ഒരു വിധം..നാലെന്നതിനും.. തുല്യമായി..പരിപ്പുവട വീതം വെച്ചു. കേശു..അതും കഴിച്ചു കൊണ്ട്..അകത്തു പോയി.. പിള്ളേര്..വടയും തിന്നു കളിയിൽ.. അച്ഛൻ മാർ..തൊഴുത്തിലും...'അമ്മ മാർ..അടുക്കളയിലും.. this is the പെര്ഫെക് ടൈം..ഫോർ..കണ്ണേട്ടൻസ്..റൂം... വല്ലതും അടിച്ചു മാറ്റിയാലോ.. അങ്ങേരു ഇപ്പോഴൊന്നും വരില്ലല്ലോ.. എന്ത് അടിച്ചു മാറ്റാം...അനന്തു തിങ്കിങ്.. ആ..എന്തെങ്കിലും മാറ്റം..ആദ്യം അവിടെ കയറാം.. അങ്ങനെ അങ്കത്തട്ടിലേയ്ക്ക്..കയറുക യാണ് സുഹൃത്തുക്കളെ.. മുറി..തുറന്നതെ..ഓര്മയുള്ളൂ..

ദൈവമേ..ഇതെന്താ..ലൈബ്രറിയോ..ഇങ്ങേർക്കിതു തന്നെ...പണി..പഠിച്ചു പ്രാന്ത് ആയതാണാവോ...പുല്ല്..ഇവിടന്നു..ഞാൻ എന്തോന്ന് അടിച്ചു മാറ്റാനാ..ഈ...ബുക്കോ.. എനിയ്ക്കെങ്ങും വേണ്ട...എന്നും പറഞ്ഞു അനന്തു പോയതിനെക്കാൾ..വേഗത്തിൽ മുറിയിൽ നിന്നിറങ്ങി.. ചെ.ഇവിടം വരെ. വന്നിട്ട്. ഹ..എന്തായാലും.കയറി അപ്പൊ ഒരു ഷർട്ട് ...അല്ലെങ്കി കൈലി...പൊക്കിക്കോ..അനന്തു.. എന്നും പറഞ്ഞു..അകത്തു കയറി..അലമാരിയിൽ നിന്നു.ഒരു കൈലി അടിച്ചു മാറ്റി.ഇനി ഷർട്... ഉം..എടുക്കുമ്പോ..ലുക്ക് നോക്കി.എടുക്കാം.. വെള്ള.ആയാലോ..വേണ്ട..കരിമ്പെനും.. അഴുക്കും പറ്റിയാൽ.ഉറച്ചു കഴുകണം.. ആ..കറുപ്പ് എടുക്കാം..എന്നും പറഞ്ഞു..ഷർട്ടും എടുത്തു മുറിയ്ക് പുറത്തു ഇറങ്ങിയതും..ദൈവമേ..ഇങ്ങേരോ..ഇതു കണ്ടാൽ.തീറുന്നു...എന്നും മനസിൽ വിചാരിചു..എടുത്ത സാധനവും..കൊണ്ട് അടുക്കള വഴി..വലിഞ്ഞു.. കണ്ണൻ മുറിയിലേയ്ക്ക് കയറിയതും..എന്തോ ഒരു വശപിശക്..അലമാര..തുറന്നു കിടക്കുന്നു.. കണ്ണൻ വെപ്രാള പ്പെട്ടു നോക്കുമ്പോ..

അമ്മേ....കണ്ണന്റെ..വിളി..ആ വീട് കുലുക്കി.. കണ്ണന്റെ..വിളി.കേട്ട് എല്ലാരും മുറിയ്ക്കു ഫ്രണ്ടിൽ ഹാജർ.. എന്താടാ....(ലേഖ.. എന്റെ അലമാരയിൽ വെച്ചിരുന്ന കറുത്ത ഷർട്ട് എന്തിയെ..(കണ്ണൻ.. ഓ..ഒരു ഷർട്ടിന് ആണോ..ഈ വിളിച്ചു കൂവിയെ..അത് അവിടെ എവിടെ എങ്കിലും കാണും...നാഥൻ.. ഇവിടെ എങ്ങും..ഇല്ല...ഞാൻ.ഒന്നു പുറത്തു പോയി..വന്നപ്പോ.ഇങ്ങനെ... ആരോ എന്റെ മുറിയിൽ കയറി..അത്രയും ധൈര്യം..ഇവിടെ..ആർക്കാ...എന്നു പറഞ്ഞതും.. അനന്തു.. അവളെവിടെ...(കണ്ണൻ അത്..ആ..(കേശു ഞാൻ.ഇപ്പൊ വരാം..എന്നും.പറഞ്ഞു കണ്ണൻ ഇറങ്ങി ... അനന്തു നി..പെട്ടടി... കേശു മനസിൽ പറഞ്ഞു * ഈസമയം...റൂമിൽ..അനന്തു ഈ.ഷർട് കൊള്ളാലോ...കുറച്ചു ലൂസ് ആണ്...ഇറക്കം ഒക്കെകറക്റ്റ്..എന്നും പറഞ്ഞു..അനന്തു ആ ഷർട്ട് വെച്ചു ഫാഷൻ..ഷോ..നടത്തി..കൊണ്ടിരുന്നു..

ആ സമയം അവളുടെ ഫോൺ ബെൽ അടിച്ചു... നോക്കുമ്പോ കേശു എന്താടാ.. നിഇവിടന്നു എന്തെലും കൊണ്ടു പോയരുന്നോ...(കേശു ഓ...nice ആയിട്ടു...അനന്തു ഇളിച്ചോണ്ട്..പറഞ്ഞു..തിരിഞ്ഞതും.. ആഹാ..എങ്കി.മോളെ സൈസായിട്ടു..അരിയാൻ ഇപ്പൊ ആൾ അങ്ങെത്തും...(കേശു ആളിങ് എത്തി..എന്നു.അനന്തു പറഞ്ഞതും അവിടെ ഫോൺ കട്ട് ആയതും..ഒത്തായിരുന്നു... അല്ല.. ചേട്ടൻ..എന്താ ഇവിടെ.എന്നും പറഞ്ഞു ..അനന്തു ഒന്നിളിചു കാണിച്ചു.. ആരോട് ചോദിച്ചിട്ടാടി.എന്റെ ഷർട്ട് എടുത്തത്.. ആരോട് ചോദിയ്ക്ക്ക്ണം..ഹും..പിന്നെ ഷർട്ട് മാത്രം അല്ല...ഒരു കൈലിയും ഉണ്ട്...ഇയാളെന്തൊ..ചെയ്യും. കണ്ണനാണെങ്കി..ദേഷ്യം വരുന്നുണ്ടാരുന്നു.. മര്യാദിയ്ക്ക് ആ ഷർട്തിരിച്ചു താ.. ഓ..പിന്നെ ചോദിയ്ക്കുമ്പോ ഉടനെ എടുത്തു തരാൻ..ഞാൻ..കാത്തിരിയ്ക്കു വല്ലാരുന്നോ.. എന്നും പറഞ്ഞു അനന്തു ആ ഷർട്ടിന്റെ കോളറിൽ പിടിച്ചു കോപ്രായം കാണിയ്ക്കുന്നുണ്ട്.. ആഹാ..സൂപ്പർ ഷർട്ട്.. എന്താ..ഭംഗി.. ആഹാ..ലാലേട്ടൻ..സ്റ്റൈൽ..എന്നും പറഞ്ഞു..തോള് കൊണ്ടങ്..ചരിഞ്ഞു.

. അമ്മേ...എന്നൊരു വിളി.. കണ്ണൻ ആണെങ്കി അവളുടെ വിളി കേട്ട് ഒന്നു ഞെട്ടി.. എന്താടി..എന്താ..പറ്റിയെ..(കണ്ണൻ ഉള്ക്കി..പെടലി...എന്നും.പറഞ്ഞു.അനന്തു..അവിടെ അങ്..ഇരുന്നു.. കണ്ണൻ ആണെങ്കി..ഇരുന്നു ഒരേ ചിരി.. അങ്ങനെ തന്നെ വേണമടി.. എന്തായിരുന്നു ജാഡ. ഷർട്ടും ഇട്ടു..അപ്പൊ.ചേട്ടൻ പോട്ടെ.മോളെ..ഷർട്ട് നി..തന്നെ വെച്ചോ..എന്നും പറഞ്ഞു പുച്ഛിച്ചു ചിരിച്ചു കൊണ്ട്. കണ്ണൻ.പോയി.. അലവലാതി..മൈൻഡ് പോലും ചെയ്യാതെ പോണ പോക്ക് കണ്ടോ..തെണ്ടി.. അയ്യോ..അമ്മേ..എന്റെ കയ്യെ..എന്നും പറഞ്ഞു..അമ്പാടി അവിടെ ഇരുന്നു..വിളിച്ചു.. എവിടെ. ആര് വരാൻ..വെറുതെ പണി വാങ്ങിച്ചു കെട്ടി...എന്നും..പറഞ്ഞു അനന്തു..പയ്യെ എണീറ്റു ബെഡിൽ കിടന്നു..അല്ലാതെ എന്തു ചെയ്യാൻ.. * ഈ പിള്ളേരിത് എന്താ..ലേഖ ഇങ്ങനെ...(അമ്പിളി ആ..എനിയ്ക്ക് അറിയില്ല..അംബി..

രണ്ടും പിള്ളേര് കളിയ..ഇങ്ങനെ പോയാൽ..ഇവരുടെ കുട്ടികളെ കാണാൻ..ഇവർക്ക് വേറെ കല്യാണം നടത്തണം...അല്ലാതെ ഞാൻ നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല... അനന്തുവിന്റെ കയ്യിലിരുപ്പാ...എല്ലാത്തിനും കാരണം..കണ്ണൻ പാവം...(അമ്പിളി എനിയ്ക്ക്..തോന്നുന്നില്ല..കണ്ണന്റെ ദേഷ്യം ആകും..അനന്തു ഇങ്ങനെ..(ലേഖ.. അമ്മമാർ അവരുടേതായ രീതിയിൽ വാദിയ്ക്കുന്നുണ്ട്.. അച്ഛൻ മാർ.. ഇത് ഇങ്ങനെയെ വരു എന്ന ഭാവത്തിൽ.. അങ്ങനെ ആ ദിവസവും കഴിഞ്ഞു.. പെടലി വേദന കുറഞ്ഞതും..അനന്തു അവളുടെ പഴയ ജോലി..തന്നെ എടുത്തു.. കണ്ണൻ അവളെ വഴക്കു പറയുന്നപരിപാടിയിലും....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story