അനന്ത രാഗം: ഭാഗം 31

anantha ragam

രചന: അർച്ചന

അങ്ങനെ ആ ദിവസവും വന്നെത്തി അനന്തുവിന്റെയും കണ്ണന്റെയും കല്യാണം.. തലയ്ക്കും..ദിവസം വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നത് കൊണ്ട്..എല്ലാരും കല്യാണത്തിനാണ്...എത്തിയത്... കല്യാണത്തിന് വളരെ..മനോഹര മായി..അനന്തുവിനെ എല്ലാരും ചേർന്നു ഒരുക്കിയിരുന്നു... makeup ചെറിയ രീതിയില് മാത്രമേ ഉണ്ടാരുന്നുള്ളൂ അമ്പലത്തിൽ വെച്ചായിരുന്നു..താലി കേട്ടു.. കല്യാണ ഡ്രെസ്സിൽ ഇരുവരും വളരെ..മനോഹരം ആയിരുന്നു.. അന്ന്..ആ തിരുനടയിൽ വെച്ചു..എല്ലാരുടെയും നിറ സാന്നിധ്യത്തിൽ കണ്ണൻ അനന്തുവിന്റെ കഴുത്തിൽ താലി..ചാർത്തി...അവളുടെ സിന്ദൂര രേഖ അവന്റെ കയ്യാൽ ചുവന്നു..എല്ലാരും ആ മുഹൂർത്തിനു സാക്ഷ്യം വഹിച്ചു.. മാധു..കേശുവിനോട് ചേർന്നു തന്നെ..നിൽപ്പുണ്ടായിരുന്നു...മാധു...സാരിയിൽ..വളരെ സുന്ദരി ആയിരുന്നു...

കേശുവിന്റെ കണ്ണു പലപ്പോഴും തന്റെ...മുതലിൽ തന്നെ ആയിരുന്നു....മാധു അതൊക്കെ അറിഞ്ഞെങ്കിലും അതൊന്നും ശ്രെദ്ധിയ്ക്കുന്നില്ല എന്ന രീതിയിൽ ആയിരുന്നു നിൽപ്പ്.. പലരും മാധുവിനും ആലോചനകൾ....കൊണ്ടു വന്നു... കേശുവിനാണെങ്കി ഇതൊക്കെ കേൾക്കുമ്പോ തന്നെ കലിപ്പ് ആയി...അവസാനം ഗദ്യന്തരം ഇല്ലാതെ...കേശു അങ്ങനെ വരുന്നവരുടെ മുന്നിൽ തന്റെ പെണ്ണ് എന്ന അധികാരത്തിൽ അവളെ ചേർത്തു പിടിച്ചു നിന്നു...അല്ല..പിന്നെ.. കേശുവിന്റെ കാട്ടി കൂട്ടൽ കണ്ട് മാധു ആണെങ്കി ആകെ പ്ലിങ്ങി നിന്നു...വീട്ടു കാരാണെങ്കി ചിരി കടിച്ചു പിടിച്ചും...അവസാനം..വീട്ടു കാരു തന്നെ അവളുടെ കല്യാണം നിച്ചയിച്ചതാ...എന്നു പറഞ്ഞു ഒഴിഞ്ഞു... കണ്ണനാണെങ്കി...ലൈസൻസ് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു..ഇനി ആരെയും പേടിയ്ക്കണ്ടല്ലോ...അതു തന്നെ കാര്യം.. ഊണ് കഴിയ്ക്കാൻ..ഇരുന്നപ്പോ...തന്നെ കണ്ണൻ മനസിൽ വലിയ പ്ലാനിംഗിൽ ആയിരുന്നു.. കഴിയ്ക്കുമ്പോ ഒരു പിടി വാരി..കൊടുക്കാം..എന്നൊക്കെ..അങ്ങനെ വിചാരിച്ചു..

കഴിയ്ക്കാനായി..തുടങ്ങിയതും...ഒരുത്തി അടുത്തിരുന്നു...പൊരിഞ്ഞ തട്ടല്....അവളുടെ അടുത്തു മാധുവും... കേശുവും കണ്ണനും രണ്ടിനെയും മാറി മാറി നോക്കി.. ഇതൊന്നും ആഹാരം കണ്ടിട്ടില്ലേ...(കേശുവും കണ്ണനും.. അവിടെ പിന്നെ ഇതൊന്നും മൈൻഡ് ഇല്ലാതെ..ഒരു ഒന്നൊന്നര പിടി.തന്നെ ആയിരുന്നു.. അതേ..ചേട്ട കുറച്ചു പായസം..താങ്ങിയ്ക്കെ.. അനന്തു വിളിച്ചു പറഞ്ഞു.. ടി...ഇത് നിന്റെ കല്യാണമാ... ഒന്നു പതുക്കെ...കുറച്ചു മയത്തിൽ ഒക്കെ...കണ്ണൻ അനന്തു കേൾക്കാൻ മാത്രം..പറഞ്ഞു.. അതിനു..സ്വന്തം കല്യാണത്തിനെ...ഇങ്ങനെ തിന്നാൻ പറ്റു...കെട്ടാണ് എന്നും കരുതി പട്ടിണി കിടക്കാനൊന്നും എന്നെ കിട്ടില്ല...(അനന്തു .എന്നെയും..മാധു തൃപ്തി ആയി...(കേശു അല്ല..പഴം ഞവിടുന്നില്ലേ...കേശു ഓ..പിന്നെ..എന്നും പറഞ്ഞു..രണ്ടും..കൂടി പായസത്തിൽ പഴം..എടുത്തിട്ടു..ഒന്നു ഞവിഡിയതും..അനന്തു വിന്റെ..പഴം ഒരു പീസ്...തെറിച്ചു കണ്ണന്റെ..ഇലയിൽ..വീണു... ഞവിടലിന്റെ..ഫോഴ്‌സ് കൂടിയത... അനന്തു ഇളിച്ചോണ്ട്...

ആ പീസ് എടുത്തു..വിരലും നക്കി..വീണ്ടും പായസത്തിലേയ്ക്ക് തിരിഞ്ഞു.. നിനക്ക് വേണോ...പഴം ഞവിടി കൊളുക്കട്ട ആക്കിയ പായസം കേശുവിന് നേരെ..നീട്ടി കൊണ്ട്.മാധു ചോദിച്ചു... വോ.എനിയ്ക്ക് വേണ്ടേ..നി..മുണ്ങ്..(കേശു ഹും..ജാഡ...തെണ്ടി..എന്നും പറഞ്ഞു..മാധു..വീണ്ടും ആ പായസത്തെ ഞെരിച്ചു കഴിയ്ക്കാൻ തുടങ്ങി... കണ്ണൻ..അന്നെങ്കി..കഴിയ്ക്കുന്നതിനു ഇടയിൽ..ഒരു പിടി..അനന്തു വിനു നേരെ നീട്ടിയതും..അവളുടെ വായിൽ..അടുത്ത. പായസവും പപ്പടവും കേറ്റിയതും ഒത്തായിരുന്നു.. കണ്ണനാണെങ്കി അവളുടെ അവസ്‌ഥ ദയനീയം ആയി..നോക്കി..ആ ഉരുള പിൻവലിയ്ക്കാൻ നോക്കിയതും..അനന്തു ആ ഉരുള കൂടി അതിന്റെ കൂടെ വായിൽ ആക്കി..നിഷ്‌കു ആയി..ചുണ്ട് കൊണ്ട് ഒന്നു പുഞ്ചിരിച്ചു..ആ വായിൽ കുത്തി കയറ്റിയത്..വിഴുങ്ങി..ഇറക്കി.

കാരണം പല്ലു കാണിച്ചു ചിരിച്ചാൽ വായിൽ കുത്തി കയറ്റിയത് താഴെ പോകും... മാധു ആണെങ്കി...കേശു കൊടുക്കുന്നത് നോക്കി നിന്നതൊന്നും ഇല്ല..അവന്റെ ഇലയിൽ നിന്നും അച്ചാറും ഇഞ്ചിയും..പരിപ്പും നാരങ്ങയും..മിക്സ് ആക്കിയ ചോറു ഒരു പിടി വാരി തിന്നും...പിന്നെ അവളുടെ ഇലയിൽ നിന്നും പായസം പഴം പപ്പടം..എല്ലാം കൂടി മിക്സ് ആക്കിയത് തിന്നും.. ആ..കല്യാണത്തിന്.വന്നവർക്ക്..പൊതുവിൽ..കഴിയ്ക്കാൻ..ഇരുന്നവർക്ക്.പതിനാറു കൂട്ടം കറിയും...ചോറും...3 കൂട്ടം..പായസം..ബോളിയും... ഇവിടെ രണ്ടെന്നതിനു..അവിയലു പോലെ ബോഫേ..... അങ്ങനെ..ഫുഡ് അടി കഴിഞ്ഞു..എല്ലാരും ഇറങ്ങി... പിന്നീട് അവരെ യാത്ര ആക്കാനുള്ള..തയാറെടുപ്പ് ആയിരുന്നു.. ടി..നി..കരയുന്നില്ലേ..(മാധു കരയണോ...(അനന്തു അല്ല..ഒരു ചടങ്ങ്..ആകുമ്പോ...(കേശു.. അത് ഓവർ ആകില്ലേ.. മാത്രം അല്ല..എന്റെ.make up പോകില്ലേ...പിന്നെ അടുത്തടുത് അല്ലെ..അപ്പൊ അതൊക്കെ വേണോ...(അനന്തു ടി.കരഞ്ഞില്ലേൽ.. വലിയ മോശമാ..ചടങ്ങിന്..പെണ്ണ് കരയണം.

.(മാധു അപ്പൊ കരയാം അല്ലെ..(അനന്തു നി..പൊളിയ്ക്ക് മുത്തേ..(കേശു.. അനന്തു കരയാൻ ഉള്ള..തയാറെടുപ്പ് ആയിരുന്നു ടാ.. കണ്ണീരു വരുന്നില്ല...(അനന്തു ഇന്ന...പിടി..ഇനി കരഞ്ഞോ..എന്നും പറഞ്ഞു..കേശു ഒരു ഉള്ളി എടുത്തു കയ്യിൽ കൊടുത്തു... ഓഹ്..ബുദ്ധി മാനെ...(അനന്തു എന്റെ പിള്ളേരെ ഇറങ്ങാൻ സമയം ആയി...നിങ്ങളിവിടെ എന്ത് എടുക്കുവാ...കുടുംബത്തിലെ..ഒരു..ആന്റി വന്നു ചോദിച്ചു... അല്ല..ആന്റി..ഞാൻ കരയുന്നതിനെ പറ്റി എന്താണ് അഭിപ്രായം...(അനന്തു നി..അമേരിക്കയിൽ ഒന്നും അല്ലല്ലോ പോണേ..തൊട്ടടുത്ത വീട്ടിൽ അല്ലെ..അതിനു ഇതു തന്നെ ധാരാളം...വെറുതെ...എന്തിനാ ഒരുങ്ങിയത് കളയുന്നത്..സമയം കളയാതെ വാ പിള്ളേരെ എന്നും പറഞ്ഞു അവര് പോയി... ആ പറഞ്ഞതും ശെരിയ..വെറുതെ പട്ടി ഷോ നടത്തിയ കണക്ക് ആവും..(കേശു മാധുവും അതിനോട് അനുകൂലിച്ചു... പിന്നെ നേരെ മൂന്നും കൂടി..മറ്റുള്ളവർ നിൽക്കുന്ന സ്ഥലത്തേയ്ക്ക് വെച്ചു പിടിച്ചു.. കുറച്ചു സമയം കഴിഞ്ഞതും എല്ലാരും അവരുടെ വീട്ടിലേയ്ക്ക്.ചെന്നു...

അനന്തു വലതു കാൽ വെച്ചു അവിടേയ്ക്ക് കയറി... പിന്നെ അവർക്കുള്ള ചടങ്ങു ആയിരുന്നു.. ചടങ്ങു. കഴിഞ്ഞതും..അമ്മായി..ഞാൻ ഇനിബ വേഷം ഒന്നു മാറി കോട്ടെ.എനിയ്ക്ക് വയ്യ...ഇതും ചുറ്റി നിൽക്കാൻ..ആകെ അവിയുന്നു...(അനന്തു.. മോള് പോയി..ഡ്രെസ്സൊക്കെ മാറി..ഒന്നു കുളിച്ചിട്ടു വാ..എന്നു ലേഖ പറഞ്ഞതും അനന്തു നേരെ മുറിയിലേയ്ക്ക് ഓടി.... ഹവു രക്ഷ പെട്ടു...ഇനി ഇതൊക്കെ ഒന്നു മാറ്റി ഫ്രീ ആവണം...എന്നും പറഞ്ഞു....ആദ്യം..സാരിയിൽ കൈ വെച്ചു...അഴിയ്ക്കാൻ തുടങ്ങിയപ്പോഴാ...അബദ്ധം മനസിലായത്... സെറ്റ് എന്നും പറഞ്ഞു...പിന്നും നൂലും ഒക്കെ..വെച്ചു..കുത്തി തച്ചു വെച്ചിരുന്നു. ഇതിപ്പോ.. എന്താ..ചെയ്യുക..പകുതി ആണെങ്കി അഴിയ്ക്കെയും ചെയ്തു..നാശം...ഇതിപ്പോ..ആരെയ ഒന്നു ഏല്പിയ്ക്കുക...എന്നും പറഞ്ഞു മുറി തുറന്നു..ആരേലും ഉണ്ടോ എന്ന് നോക്കിയതും..ദാ.. വരുന്നു.. ടി....നിയെന്താ..ഈ കോലത്തിൽ..ഡ്രസ് മാറാതെ...(മാധു അകത്തു കയറി.. ഞാൻ നോക്കിയിട്ട് രക്ഷ ഇല്ല...(അനന്തു ആകെ മൊത്തത്തിൽ ഒട്ടിച്ചു വെച്ച പോലെ ഉണ്ട്..എന്നും പറഞ്ഞു..മാധുവും അനന്തുവും ഒക്കെ കൂടി ഒരു വിധത്തിൽ...ഡ്രസ്..അഴിയ്ക്കാൻ തുടങ്ങി... അങ്ങനെ സാരി..അഴിച്ചു മാറ്റി.. ഹാവൂ സ്വസ്ഥം ആയി..എന്നും പറഞ്ഞു..അനന്തു..കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു...

ടി..കിടക്കാതെ പോയി കുളിയ്ക്കാൻ നോക്ക്...(മാധു ആ അതും ഉള്ളതാണല്ലോ.. എന്നും പറഞ്ഞു..തലയിലെ..അഴിയ്ക്കാൻ.തുടങ്ങിയതും.. മാധു..മോളെ..എന്നൊരു..വിളി.. ടി..ഞാൻ ഇപ്പൊ വരാവേ..എന്നും പറഞ്ഞു മാധു ഇറങ്ങി..ഓടി... അവള് പോയി..ഇനി..ഇത് ഞാൻ എന്ത് ചെയ്യും.. ആ...എങ്ങനെ എങ്കിലും അഴിയ്ക്കാം...എന്നും പറഞ്ഞു..ഓരോ സ്ലൈഡ് ആയി..ഊരി... പൂവ്..ഒരു സെറ്റ് എടുക്കാൻ നോക്കിയതും ... പുല്ല്..കുരുങ്ങി... ഒരു തിരുപ്പനും..ഒന്നതെ പൂവ്വെച്ചാൽ തല മുടി കുരുങ്ങി ഒരു വഴി ആകും അതിന്റെ കൂടെ ഒരു തിരുപ്പനും.എന്നും പറഞ്ഞു..അനന്തു പൂവിൽ പിടിച്ചു ഒരു വലി... യോ..എന്റെ തല..എനിയ്ക്കാണെങ്കി കയ്യും കഴയ്ക്കുന്നു..ആ..ഇനി അവള് വന്നിട്ടു ബാക്കി അഴിയ്ക്കാം എന്നും പറഞ്ഞു..കയ്യെടുത്തതും...ആരോ..അവളുടെ തലയിലെ..പൂവും..സ്ലൈഡും തിരുപ്പനും പതിയെ...അഴിച്ചെടുത്തു..കയ്യിൽ..കൊടുത്തു.. ഹോ..സമദാനം..ആയി...എന്നും പറഞ്ഞു..തിരിഞ്ഞതും..ആരോ..അവളുടെ മടിയിൽ തല വെച്ചു കിടന്നതും ഒത്തായിരുന്നു...

ക.കണ്ണേട്ടനോ...(അനന്തു ഉം... ദേ. എണീറ്റെ.. ആരേലും കണ്ടോൻഡ് വന്നാൽ അതു മതി...എന്നും പറഞ്ഞു അനന്തു എണീയയ്ക്കാൻ ഭാവിച്ചതും...കണ്ണൻ..അവളെ..രണ്ടു കയ്യും കൊണ്ട്.ചുറ്റി പിടിച്ചു പയ്യെ..അവളുടെ വയറ്റിൽ..മുഖമമർത്തിയതും ഒത്തായിരുന്നു... അനന്തു ഒന്നു പിടഞ്ഞു... കണ്ണൻ പയ്യെ അവിടെ തന്റെ ചുണ്ടുകൾ അമർത്തി...എന്നിട്ടു പറഞ്ഞു...ഞാൻ കതകു അടച്ചിട്ട വന്നേ..എന്നും പറഞ്ഞു അനന്തുവിനെ നോക്കി ഒരു ഇളി പാസ് ആക്കി.. എന്താ..മോന്റെ ഉദ്ദേശം..അനന്തു ഒരു പിരികം പൊക്കി ചോദിച്ചതും.. അയ്യോ..ഇപ്പോഴോ.. ഇത്രയും ആളുകൾ ഉള്ളപ്പോഴോ. എന്തായാലും എന്റെ ഉദ്ദേശം ഒക്കെ രാത്രിയിൽ ആണ്....അതുവരെ ഞാൻ കാത്തോളം.... അതുവരെ ഞാൻ ഇവിടെ ഇങ്ങനെ കിടന്നോട്ട്.. എന്നും പറഞ്ഞു കണ്ണൻ അവളുടെ മടിയിൽ കണ്ണടച്ചു കിടന്നു.. അതേ...മോളെ റെഡിയയോ ....പുറത്തു നിന്നും ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടതും രണ്ടും..പെടച്ചടിച്ചു മാറി നിന്നു.. സമ്മതിയ്‌ക്കൂല...കണ്ണൻ പിറു പിറുത്തു.. ആ..ദാ റെഡി ആവുക....

എന്നും പറഞ്ഞു..അനന്തു ഷെൽഫിൽ നിന്നും ടവൽ എടുത്തു കുളിയ്ക്കാൻ കയറാൻ ആയി..പോയതും... അല്ലെടി..ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ.... കണ്ണൻ.. എന്താ...(അനന്തു അല്ല...അത്..പിന്നെ... അന്ന് നി.എന്റെ കുളി...കണ്ടില്ലായിരുന്നോ ...(കണ്ണൻ അ.. അതിനു...അനന്തു ഒരടി പിറകോട്ടു മാറി..നിന്നു ചോദിച്ചു... അല്ല.. ഇപ്പൊ ഇവിടെ വേറെ ആരും ഇല്ലലോ...കണ്ണൻ ഒരു കള്ള ചിരിയോടെ അടുത്തേയ്ക്ക് വന്നതും.. ഉദ്ദേശം മനസിലായതും അനന്തു അപ്പൊ തന്നെ ഓടി ബാത്‌റൂമിൽ കയറിയതും ഒത്തായിരുന്നു.. ടി...സമദ്രോഹി...ഞാൻ നിന്റെ കെട്ടിയൊന് അല്ലെടി...(കണ്ണൻ അയിന്... plz ..ഈ കതക് ഒന്ന് തുറക്ക്.ഞാൻ ഒരു ഓരം നിന്നോളം....കണ്ണൻ വളരെ നിഷ്‌കു ആയി പറഞ്ഞു... അങ്ങനെ ഇപ്പൊ നിക്കണ്ട...എനിയ്ക്ക് ഒറ്റയ്ക്ക് കുളിച്ച ശീലം....(അനന്തു ടി വെള്ളം അമൂല്യം ആണ്..അതു പാഴാക്കണ്ട... നമുക്ക് ഒരുമിച്ചു കുളിച്ചാലോ...(കണ്ണൻ ആ..വെള്ളം പാഴാക്കരുത്..അതുകൊണ്ട് കണ്ണേട്ടൻ കുളിയ്ക്കണ്ട..എന്നും പറഞ്ഞു അനന്തു അസ്സൽ കുളി അങ് പാസ് ആക്കി...

നിന്നോടൊക്കെ ദൈവം ചോദിയ്ക്കുമെഡി...കുട്ടി പിശാചെ...എന്നും പറഞ്ഞു..കണ്ണൻ പുറത്തേയ്ക്ക്.. പോയി.. അനന്തു അസ്സലൊരു കുളിയൊക്കെ നടത്തി...ഡ്രെസ്സും എടുത്തിട്ടു താഴേയ്ക്ക് ചെന്നു ഹാജർ വെച്ചു... നോക്കുമ്പോ ഒരാളുടെ മുഗം വീർപ്പിച്ചു വെച്ചിട്ടുണ്ട്... അനന്തു അത്. പിന്നെ കാര്യം ആക്കാനെ നിന്നില്ല... കുറച്ചു കഴിഞ്ഞതും അനന്തുവിന്റെ വീട്ടുകാരും വന്നു... കുറച്ചു കഴിഞ്ഞതും..കണ്ണനും റെഡി ആയി..വന്നു.. പിന്നെ അതിന്റെ കുറച്ചു കലാ പരിപാടികൾ ആയിരുന്നു... കുളിമുറിയിൽ കയറ്റത്തതിനുള്ള പണിഷ്‌മെന്റായി.. കണ്ണൻ അനന്തുവിനെ നല്ലതു പോലെ മുതൽ ആക്കുന്നുണ്ട്...അല്ലാതെ ചെക്കൻ വേറെ എന്ത് ചെയ്യാൻ... അങ്ങനെ ആ പരിപാടി...എല്ലാം കഴിഞ്ഞു... മാലതി ആണെങ്കി ഒന്നും കഴിയ്ക്കാനും പറ്റാതെ ആകെശീണിച്ചു അവശ ആയി..ഒരു സൈഡിൽ മാറി..

.ഇരുന്നു. ഇതു കണ്ട്.. ഒരു മൂത്തമ്മ അങ്ങോട്ടു ചെന്നു... മാലതിയുടെ കാര്യം എല്ലാം അറിഞ്ഞും കൊണ്ടുള്ള വരവ് ആണെന്ന് കണ്ടാലറിയാം... അല്ല...അമ്പിളിയെ...ഈ പ്രായത്തിൽ ഇതിന്റെ വല്ല ആവശ്യവും ഉണ്ടാരുന്നോ...നിന്റെ നാത്തൂന്.. മാലിനിയെ നോക്കി ആ പരട്ട..പെണ്ണുംപുള്ള.. പറഞ്ഞു അതെന്താ ചേച്ചി..അങ്ങനെ പറഞ്ഞേ..ഇതു കേട്ടു വന്ന ലേഖ..ചോദിച്ചു അല്ല..കെട്ടുപ്രായം ആയ കൊച്ചുള്ളത് അല്ലെ..അപ്പൊ..ഇതൊക്കെ.നാണക്കേട് അല്ലെ...അവര് വീണ്ടും പറഞ്ഞു.. മാലതിയ്ക്ക് ഇതു കേട്ടു കണ്ണുനനഞ്ഞു.. അതേ...എന്റെ അച്ഛന്റെ കൊച്ചു എന്റെ അമ്മയുടെ വയറ്റിൽ കിടക്കുന്നതിനു അമ്മ എന്തിനു നാണിയ്ക്കണം... ചോദ്യം കേട്ട്..തിരിഞ്ഞു നോക്കുമ്പോ..മാധു.. കൂടെ ബാക്കി യുള്ളവരും... അത്..ഞാൻ ഒരു പൊതു വായ കര്യം പറഞ്ഞതാ... ഇങ്ങനെ..ഒക്കെ അയാൽ..പുറത്തറിഞ്ഞാൽ മോൾക്കല്ലേ നാണക്കെട്... മോൾടെ കല്യാണത്തിന് 'അമ്മ പെറ്റു കിടക്കുവാ എന്നൊക്കെ പറഞ്ഞാൽ...(സ്ത്രീ അയ്യോ...അതിനാണോ..ആന്റി ഇങ്ങനെ വിഷമിയ്ക്കുന്നത്....

അതിനു അമ്മായിയുടെ പ്രസവം കഴിഞ്ഞിട്ടേ..അവള് കെട്ടുന്നുള്ളൂ...(കേശു ഞാൻ പറഞ്ഞെന്നെ..യുള്ളൂ..അവസാനം.നാണക്കേട് ആവരുത്... അല്ല..ആന്റി. ആന്റിയുടെ..മോൾക്ക് വിശേഷം ആയി വീട്ടിൽ വന്നു നിൽപ്പാണ് എന്നു അറിഞ്ഞലോ...ഉള്ളതാണോ..(അനന്തു അർദ്ദം വെച്ചു ചോദിച്ചു.. അത്..നല്ല കാര്യം അല്ലെ...(കേശുവും.. ആ..അതു നല്ല കാര്യം തന്നെ... പക്ഷെ കെട്ടിച്ചു വിട്ടു ആദ്യ രാത്രിയിൽ തന്നെപെണ്ണിനു..ഗർഭം.. ഹോ...എന്താ..അല്ലെ..(മാധു പെണ്ണുംപിള്ള...ഒന്നും പറയാൻ ആവാതെ തൊലി ഉരിഞ്ഞു നിന്നു... ലേകെ..എന്നെ അപമാനിയ്ക്കാൻ വേണ്ടി ആണോ..ഇങ്ങോട്ടു ക്ഷണിച്ചത്... അപമാനവും അംഗീകാരവും അവര് അവരുടെ പ്രവൃത്തി.കൊണ്ട് ഉണ്ടാക്കുന്നതാ..ആന്റി.. അല്ലാതെ നാക്ക്..എറിഞ്ഞു വെടിയ്ക്കുന്നത് അല്ല(കണ്ണൻ പിന്നെ..കല്യാണം വിളിച്ചാൽ..അതിനു വരുക..ആശിർവധിയ്ക്കുക...കുടുംബത്തിൽ..ഇടപെടരുത്... പിന്നെ..എന്റെ അമ്മായിയ്ക്ക് കൊച്ചു ഉണ്ടായി..എങ്കിലേ..ആ കൊച്ചിന്റെ അച്ഛനോ..അമ്മയിക്കോ..ഇല്ലാത്ത സങ്കടവും നാണക്കേടും...വേറെ ആർക്കും വേണ്ട... ഇനിയും കുത്തിതിരിപ്പും ആയി..ഇറങ്ങാനാണ് ഭാവം എങ്കി...മോൻ ഒരുത്തൻ വീട്ടിൽ ഉണ്ടല്ലോ...ചോദിച്ചാൽ..മതി..

ഈ പ്രണവ് ആരാണെന്നു...അവൻ പറഞ്ഞു തരും.. പിന്നെ നിങ്ങൾക്കും അറിയാലോ എന്നെ..കളിയും കാര്യവും..എനിയ്ക്ക് രണ്ടാ...അതു കൊണ്ട് ആന്റി പോകാൻ നോക്ക്..കണ്ണൻ കലിപ്പിൽ പറഞ്ഞതും അവര് ഒരക്ഷരം മിണ്ടാതെ വന്ന വഴി നോക്കാതെ ഇറങ്ങി..പോയി... കണ്ണൻ നേരെ മാലിനിയ്ക്കു അടുത്തു നിലത്തിരുന്നു... എന്റെ അമ്മായി..നിങ്ങള്..കണ്ടതിന്റെ ഒക്കെ വാക്ക് കേൾക്കാൻ ഇരിയ്ക്കുവാണോ.. ഇതിനൊക്കെ നല്ല മറുപടി കൊടുത്താൽ..അവിടെ വീണ് അണയും കെട്ടി..ഒരു മാസം കഴിഞ്ഞും കൊച്ചായില്ലെങ്കി... അയ്യോ ആർക്കാ പ്രശനം.. അതും അല്ലെങ്കി...2il കൂടുതൽ പിള്ളേരായൽ... നിങ്ങൾക്ക് ഇത് നിർത്തറയില്ലേ... ഇനി..ഇത്തി പ്രായം..ചെന്നാണ് കുഞ്ഞവുന്നത്..എങ്കിൽ.. വയസാം കാലത്താ...കൊച്ചു.. ഇനി വല്ല കുഴപ്പവും കാണോ..എന്തോ.. പിന്നെ..ദേ..ഇപ്പൊ..പറഞ്ഞ പോലെയും.. ഇതിനൊക്കെ ഇതു തന്നെയാ..പണി..എല്ലായിടത്തും കാണും ഇതുപോലെ ചിലത്... ദേ..ഞാൻ ഒരു കാര്യം പറയാം...അമ്മായി..വിഷമിച്ചു എന്റെ അനിയനോ അനിയതിയ്ക്കോ...വിഷമം അയാൾ...ഉം...എന്നു കണ്ണൻ പറഞ്ഞതും.. ആഹാ..അനിയനോ.... അതേ അവിടെ കിടക്കുന്നത് എന്റെ പെണ്ണാ.. അതുകൊണ്ട് ചേട്ടൻ..കീപ് distans.. എന്നും പറഞ്ഞു അപ്പു വന്നു കണ്ണനെ ഒരു തള്ള്... വാവ പേടിയ്ക്കണ്ടട്ടോ..ആ പെണ്ണുംപിള്ളയ്ക്ക് പ്രാന്താടി... അവർക്കുള്ളത് മോൾടെ ചേട്ടൻ കൊടുത്തോളം...കേട്ടോ..എന്നും പറഞ്ഞു മാലത്തിയുടെ..വയറ്റിൽ..അപ്പു അമർത്തി ചുംബിച്ചു... ഇതു കണ്ട് എല്ലാരും ചിരിച്ചു...... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story