അനന്ത രാഗം: ഭാഗം 34

രചന: അർച്ചന
രണ്ടു ദിവസം...അവിടെ..തന്നെ നിന്നിട്ട്..അവര് രണ്ടുപേരും കണ്ണന്റെ വീട്ടിലേയ്ക്ക് തന്നെ..പോയി.. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം..വിരുന്നും മറ്റുമായി...പോയി... അതിന്റെ തത്ര പ്പാട് എല്ലാം കഴിഞ്ഞതും...അനന്തു കോളേജിലും പോയി തുടങ്ങി.. ഒരു ദിവസം കോളേജിൽ ഇരിയ്ക്കുമ്പോ.. ടി..നിന്റെ പേടി ഒക്കെ മാറിയോ...(മാധു അത്..കുറച്ചു...അനന്തു ഇളിച്ചോണ്ട് പറഞ്ഞു ഹോ...കഷ്ടം കിട്ടും ടി....പാവം കണ്ണേട്ടൻ.. ചിക്കൻ ബിരിയാണി മുന്നിൽ കൊണ്ട് വെച്ചിട്ട് വെള്ളം ഇറക്കി ഇരിയ്ക്കേണ്ട ഗതികേട്...പാവം..(മാധു അത്...എ.. എനിയ്ക്ക് പേടി ആയിട്ടല്ലെടി...(അനന്തു നിഷ്‌കു ആയി പറഞ്ഞു എനിയ്ക്ക് അങ്ങനെ തോന്നുന്നില്ല..നി.മനപൂർവം കണ്ണേട്ടനു ഇട്ടു പണിയുന്നത് ആണോ..എന്തോ..(മാധു അല്ലെടി...ശെരിയ്ക്കും പേടി ആയിട്ട.... കൃത്യം ആ സമയം ആകുമ്പോ എവിടെന്നെങ്കിലും എന്തൊക്കെയോ..ഉരുണ്ട് കയറി ഇങ്ങു വരും... അതാ...(അനന്തു അടിപൊളി...നി.എത്രയും പെട്ടന്ന്...ഇത് മാറ്റി എടുത്തില്ലേൽ അവസാനം പണി കിട്ടും....
ഹോ..ഞാനെങ്ങാനും ..ആയിരിയ്ക്കണം...കേശുവിനെ അച്ചാന്ന് വിളിയ്ക്കാൻ...10 മാസം കഴിയുമ്പോ ആളിങ് എത്തിയേനെ... മാധു..ഗമയിൽ പറഞ്ഞു... ഓ..പിന്നെ. പറയാൻ ഒരു പാടും ഇല്ല....കാര്യത്തോട് അടുക്കുമ്പോ കാണാം...നി..നോക്കിയ്ക്കോ..(അനന്തു ദൈവമേ..ഇനി..ഞാനും..ഇതു പോലെ.. ഏയ്..മാധു ആത്മ.. അന്ന്..കോളേജ് വിട്ടു പോകുമ്പോഴും അനന്തു വിന്റെ മനസിൽ അതു തന്നെ ആയിരുന്നു ചിന്ത.. പാവം..അല്ലെ...കണ്ണേട്ടൻ... എന്തായാലും..എന്റെ കെട്ടിയൊനെ ഞാനായിട്ട് ഇതിനൊരു തീരുമാനം ആക്കികൊളം...എന്നും പറഞ്ഞു..അനന്തു വീട്ടിലേയ്ക്ക് വിട്ടു.. വീട്ടിൽ..ചെന്നു കയറിയതും... അമ്മായി........(അനന്തു അമ്മാ....(കേശു എവിടെ.. പോയി..(അനന്തു കേശുവും അനന്തുവും കൂടി...നേരെ അനന്തു വിന്റെ വീട്ടിലേയ്ക്ക് വിട്ടു... അമ്മ...എന്നു വിളിച്ചതും. അവരും..ഇവിടെ ഇല്ലെടാ..നാലു പേരും കൂടി..ഏതോ..അമ്പലത്തിൽ പോയേട...(മാധു.. അപ്പൊ..മാലതി അമ്മായിയും അമ്മാവനുമോ...(കേശു അമ്മ പോയില്ലെടാ...അച്ഛൻ..
അമ്മയ്ക്ക് എന്തോ വെടിയ്ക്കാൻ പോയതാ...(മാധു മാധു പറഞ്ഞു തീർന്നതും മാധവൻ അങ്ങോട്ടു വന്നതും ഒത്തായിരുന്നു.. ആഹാ..വന്നല്ലോ..ആള്..കയ്യിലെ കവറിൽ എന്താ..(കേശു.. ആ...(മാധു മൂന്നെണ്ണവും വാതിലിനു ഫ്രണ്ടിൽ തന്നെ നിൽക്കുന്ന കണ്ടതും..മാധവൻ..കൊണ്ടു വന്ന കവറു ഒന്നു മറച്ചു പിടിയ്ക്കാൻ..നോക്കി..പക്ഷെ പിള്ളേര് കൃത്യം ആയി..കണ്ടു.. ഹ്..ഹ്...എന്നും പറഞ്ഞു..മൂന്നും കൂടി ആക്കി.ചുമച്ചു... ചുമ കേട്ട്..മാധവൻ മൂന്നിനെയും നോക്കുമ്പോ മൂന്നും മേലോട്ട് നോക്കി..നിന്നു... മാധവൻ അകത്തേയ്ക്ക് കയറിയതും... മസാല ദോശ ആകും അല്ലെ....കൊച്ചു കള്ളാ...(അനന്തു മാധവൻ മൂന്നിനെയും നോക്കി ഒരു വളിച്ച...ഇളി പാസ് ആക്കി..കൊണ്ടു വന്ന പാഴ്‌സലിൽ...ഒന്നൊഴികെ ബാക്കി എല്ലാം..മേശ മേൽ വെച്ചു..പയ്യെ അകത്തേയ്ക്ക്..വലിഞ്ഞു.. വാടാ.. അകത്തു എന്താണെന്ന് പോയി..നോക്കാം..(കേശു... പോണോ..(മാധു.. പോണം..(അനന്തു.. പറഞ്ഞു തീർന്നതും മൂന്നും കൂടി മാധവന് പിന്നാലെ..വിട്ടു.. റൂമിനു വെളിയിൽ പോയി നിന്നു ഒളിഞ്ഞു നോക്കി....
നോക്കുമ്പോ..... കിട്ടിയോ.. ഉം..നല്ല മണം... എന്നും പറഞ്ഞു മാലതി ആ പൊതി...മണത്തു നോക്കി വെള്ളം ഇറക്കി... ഉം..വാരി താ...മാലതി അങ്ങനെ പറഞ്ഞതും.. മാധവൻ..അപ്പൊ..തന്നെ കൈ കഴുകി വന്നു...അവിടെ ഇരുന്നു..പൊതി തുറന്നു..ഓരോ..കഷ്ണം അവൾക്ക് പിച്ചി വായിൽ വെച്ചു കൊടുത്തു.. എന്താ..സ്നേഹം..അല്ലെ..(അനന്തു ഉം..എനിയ്ക്കും വേണം അങ്ങനെ..(മാധു ഇപ്പൊ ചെന്നു ചോദിച്ചാൽ തരോ...(കേശു അവരെന്നു വേണം എന്നല്ല..പറഞ്ഞേ..നി.എനിയ്ക്ക് വാരി തരണം എന്നാണ്... കേട്ടോ..മാധു കേശുവിനെ നോക്കി പറഞ്ഞതും.. ആണോ...കേശു..ചോദിച്ചു... ഉം...(മാധു തലയാട്ടി... അനന്തു നോക്കുമ്പോ രണ്ടും കണ്ണും കണ്ണും..നോക്കിയ.... ഹോ..ഇവർക്കൊക്കെ ഇതിനും മാത്രം എവിടന്നു വരുന്നുവോ..ആവോ റൊമാൻസ്... നോക്കിയ്ക്കോ..എനിയ്ക്കും ഉണ്ട് ആള്..സ്വന്തം പ്രോപ്പർട്ടി...ഹും..എന്നുംപറഞ്ഞു. അനന്തു കണ്ണനെ തപ്പി ഇറങ്ങി... കണ്ണേട്ട..kooi.. എന്നും പറഞ്ഞു..വീട് മൊത്തം അരിച്ചു..പറക്കി... ശെടാ..എവിടെ പോയി...നല്ല മഴ കോളും ഉണ്ട്.. കണ്ണേട്ട......
അനന്തു വിളിച്ചു കൂവിയതും... ഞാൻ..പിറകിലെ വാഴ തോപ്പിലാടി....(കണ്ണൻ ആഹാ...എങ്കി..ഞാനും ദാ...വരണ്... എന്നും പറഞ്ഞു..അനന്തു നേരെ അങ്ങോട്ടു വിട്ടു... എന്താ കണ്ണേട്ട ചെയ്യണേ...(അനന്തു.. ഞാൻ ഈ വാഴ കുല വെട്ടിയതാടി... ഒന്നു രണ്ടെന്നതിനു...തടവും വെട്ടി..ഇനി..ഒരു ചാല് വെട്ടണം..നല്ല മഴയാ വരുന്നേ...കണ്ണൻ അവളുടെ..ഉടുപ്പിൽ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു... എങ്കി..ഞാനും കൂടാം...(അനന്തു.. എന്തോ..എങ്ങനെ...(കണ്ണൻ സത്യം..ഞാനും ഹെൽപ്പം... അനന്തു പറഞ്ഞതും.. എങ്കി...ഇന്ന..എന്നും പറഞ്ഞു..കണ്ണൻ നമ്മട്ടി എടുത്തു..അനന്തുവിന്റെ കയ്യിൽ കൊടുത്തതും..ഒത്തായിരുന്നു... അ.... അത്....പി..പിന്നെ.. ഇതൊരുമാതിരി..ചെയ്ത് ആയിപ്പോയി...അനന്തു മനസിൽ പറഞ്ഞു എന്തേ...വെട്ടുന്നില്ലേ..എന്നും ചോദിച്ചു..കണ്ണൻ..അവിടെ..സൈഡിൽ ഇരുന്നു.. ഈ...എന്നും പറഞ്ഞു..അനന്തു അവിടെ ഇട്ടു വെട്ടാൻ തുടങ്ങി..രണ്ടു വെട്ടു വെട്ടിയതും...ഊപ്പാട് വന്നു.... കണ്ണൻ നോക്കിയപ്പോ മണ്ണ് പോലും ശെരിയ്ക്കും മാറിയില്ല... നി.ഇങ്ങോട്ടു മാറിയ്‌ക്കെ...
ഇങ്ങനെ ആണെങ്കി മഴ പെയ്താലും തീരില്ല... എന്നും പറഞ്ഞു കണ്ണൻ നമ്മട്ടി വാങ്ങി..ചാല് കോരാൻ തുടങ്ങി... അനന്തു ഒരു സൈഡിൽ ഇരുന്നു ക്ഷീണം തീർക്കാൻ വാഴ..പൂവിലെ തേൻ എടുത്തു ഉറുഞ്ചി.. ചാല് കോരി ഒരു വിധം ആയതും..മഴ തകർത്ത് പെയ്തു തുടങ്ങി... ഹയ്യമാ..മഴ..എന്നും പറഞ്ഞു അനന്തു അവിടെ അങ് ഇരുന്നു.. എഴുനേറ്റു വാടി മഴ കണ്ടു ഇരിയ്ക്കാതെ എന്നും പറഞ്ഞു കണ്ണൻ അനന്തു വിനെയും വലിച്ചു കൊണ്ട് അടുത്തുള്ള...വാഴ യുടെ താഴെ പോയി..നിന്നു... ശോ നല്ല മഴ ആയിരുന്നു..കണ്ണേട്ട.. എന്നും പറഞ്ഞു..അനന്തു ചിണുങ്ങി.. എന്തിനാ..മുൻപത്തെ പോലെ പ്രണയം വിരിയുന്നത് കാണാനാണോ...കണ്ണൻ കളിയാക്കി ചിരിച്ചോണ്ട് ചോദിച്ചതും.. പോടാ....ഹും..എന്നും പറഞ്ഞു അനന്തു.കണ്ണനെ നോക്കി പുച്ഛിച്ചു.. പോടാന്നോ..chettannu വിളിയെടി...കണ്ണൻ അനന്തുവിന്റെ കൈ..പിടിച്ചു..പിറകിലേക്ക് ആക്കി തന്നോട് ചേർത്തു.. ആ..കൈ വിട്. കണ്ണേട്ട...നോവുന്നു..അനന്തു കൈപ്പിടിയിൽ നിന്നു ചാടാൻ തുടങ്ങി.... അടങ്ങി..നിക്കടി..
.എന്നിട്ടു. മോള്..ഇനി എന്നെ പോടാ എന്നു വിളിയ്ക്കില്ല എന്നു പറ.കണ്ണൻ കൂടുതൽ തന്നോട് അനന്തുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.. ആ...സത്യായും വിളിയ്ക്കില്ല..പിടിവിട് കണ്ണേട്ട.. അനന്തു പറഞ്ഞതും...കണ്ണൻ പിടി വിട്ടു.. പിടി..വിട്ടതും.. പോടാ...കണ്ണാ...എന്നും പറഞ്ഞു..അനന്തു ഇറങ്ങി ഓടിയതും..ചെറുക്കി അടിച്ചു വീണതും ഒത്തായിരുന്നു.. കുറച്ചു നേരം കഴിഞ്ഞിട്ടും...ഭൂമിയിൽ എത്താത്തത് എന്താ എന്നു കണ്ണു തുറന്നു നോക്കിയതും... കണ്ണേട്ടൻ... അനന്തു കണ്ണന്റെ മുഗത്തു നോക്കി..നന്നായി.ഒന്നു ഇളിച്ചു കാണിച്ചു... എന്താ..മോളെ..പോണില്ലേ ഈ...എന്നും പറഞ്ഞു അനന്തു കണ്ണനെ വിട്ടു മാറാൻ നോക്കിയതും.. കണ്ണൻ അവളെ തന്നോട്..കൂടുതൽ ചേർത്തു...പിടിച്ചതും ഒത്തായിയുന്നു... എൻ ..ന്താ..കണ്ണേട്ട...അനന്തു ഉമിനീര് ഇറക്കി ചോദിച്ചതും..കണ്ണൻ അവളുടെ ചുണ്ടുകൾക്ക് മേലെ ചൂണ്ടു വിരൽ വെച്ചതും ഒത്തായിരുന്നു... അനന്തു മിഴ്‌ഗസ്യ കണ്ണനെ നോക്കി നിന്നു.. കണ്ണൻ അനന്തുവിനെ ചേർത്തു പിടിച്ചു..അവളുടെ...കഴുത്തിന്റെ ഭാഗത്തു തന്റെ മുഗം..അമർത്തി...പയ്യെ..അവളുടെ....വിയർപ്പ് തുള്ളികളുടെ ഗന്ധത്തെ..തന്നിലേക്ക് ആവാഹിച്ചു... കണ്ണന്റെ ആ പ്രവൃത്തിയിൽ അവൾ പോലും അറിയാതെ അവൾ കണ്ണന്റെ..കയ്യിൽ അമർത്തി പിടിച്ചു...
ഈ മണ്ണിനും...എന്റെ പെണ്ണിനും ഒരേ ഗന്ധം....ആണ്...എന്നെ വല്ലാതെ മത്തു പിടിപ്പിയ്ക്കുന്ന ഗന്ധം... (ഈ ഡയലോഗ് ലങ്ക കണ്ട് എഴുതിയത് ആണോ.എന്നു ചോദിയ്ക്കരുത്.. ഒരു ഫ്ലോയിൽ വന്നതാ...😁) അനന്തു കണ്ണൻ പറയുന്നത് കേട്ട്...അവനെ തന്നെ നോക്കി..നിന്നു... പെട്ടന്ന്..മഴ..മാറി... ഞാ..ഞാൻ..പോട്ടെ...കണ്ണനെ വിട്ടു മാറി കൊണ്ട്..അനന്തു ചോദിച്ചതും.. ഉഹും...എന്നു തലയാട്ടി..കണ്ണൻ അനന്തുവിനെ തന്റെ കരവലയത്തിൽ ആക്കി.. അനന്തു..ആ പ്രവൃത്തിട്ടിൽ..പെട്ടന്ന്....ഞെട്ടി...അവന്റെ മുഗത്തു തന്നെനോക്കി നിന്നു... കണ്ണൻ പയ്യേ തന്റെ മുഗം അവളുടെ കഴുത്തിലേയ്ക്ക്..അടുപ്പിച്ചു...അനന്തു കണ്ണുകൾ മുറുകെ പൂട്ടി നിന്നു.. പെട്ടന്ന് എന്തോ ഓർത്ത പോലെ..കണ്ണൻ അനന്തുവിനെ വിട്ടു മാറി... sorry ടി..ഓർത്തില്ല..എന്നും പറഞ്ഞു..കണ്ണൻ..അവളെ വിട്ടു മാറി..പോകാൻ തുനിഞ്ഞതും...അനന്തുവിന് മനസിൽ എന്തോ കൊളുത്തി വലിയ്ക്കുന്ന പോലെ തോന്നി.. അനന്തു..പെട്ടന്ന് കണ്ണനെ..ഉടുമ്പടക്കം കെട്ടി പിടിച്ചു..പയ്യെ അവന്റെ ചുണ്ടുകളിൽ അമർത്തി..ചുംബിച്ചു...
എന്നിട്ടു പയ്യെ അവന്റെ ചെവിയോരം..പോയി..പറഞ്ഞു.. ഇപ്പോൾ..ഈ നിമിഷം...ഈ കലിപ്പന്റെ..ഭാര്യ ആവാൻ...എല്ലാ അർഥത്തിലും ഈ കാന്തരിയ്ക്ക് സമ്മതാട്ടൊ.... അനന്തു..അങ്ങനെ പറഞ്ഞതും..കണ്ണൻ ഞെട്ടയവളെ ...നോക്കി..ആണോ..എന്നു..ചോദിച്ചതും.. അനന്തു നാണത്താൽ...തല..ആട്ടിയതും ഒത്തായിരുന്നു... അപ്പൊ..ഞാൻ..എന്റെ പെണ്ണിനെ...കണ്ണൻ ചോദിച്ചതും..കണ്ണനെ..അനന്തു വട്ടം..ചുറ്റി പിടിച്ചതും..ഒത്തായിരുന്നു... കണ്ണൻ...സന്തോഷത്തിൽ.. തന്റെ..പാതിയെ തന്നിലേക്ക് ചേർത്തു പിടിച്ചു...നെറ്റിയിൽ തന്റെ..ആദ്യ പ്രണയ ചുംബനം സമ്മാനിച്ചു.. പയ്യെ..അനന്തുവിനെ തന്റെ കൈകളിൽ കോരി എടുത്തു...വാഴ ഇലകളാൽ മൂടി കിടന്ന മണ്ണിൽ കിടത്തി.....അനന്തുവിന് മുകളിൽ ആയി കണ്ണനും കിടന്നു... ആസമയം ...മഴയിൽ നനഞ്ഞു..തണുത്ത..അവരെ തേടി..
ഒരു...കാറ്റു അവരെ തഴുകി..കടന്നു പോകുന്നുണ്ടായിരുന്നു... ആ..തണുത്ത കാറ്റ് അവർക്കുള്ളിലെ പ്രണയത്തെ പൂർവാധികം ശക്തിയിൽ പുറത്തു കൊണ്ടുവരാൻ പൊന്ന തായിരുന്നു... കണ്ണൻ നോക്കുമ്പോൾ അനന്തുവിൻറെ കണ്ണിൽ തന്റെ പ്രണയത്തെ ആവഹിയ്ക്കാനുള്ള തിളക്കം കണ്ടു... കണ്ണൻ പയ്യെ അവളിലേക്ക് തന്റെ പ്രണയം. ചൊറിയാൻ തുടങ്ങി..അവന്റെ..ഓരോ ശ്വാസവും അവളിൽ ഓരോ മാറ്റങ്ങൾ സൃഷ്ടിയ്ക്കുന്നത് അവള് അറിയുന്നുണ്ടായിരുന്നു...അവളുടെ ഓരോ..പേടിയും അവന്റെ ഓരോ ചുംബനത്തിലും അലിഞ്ഞു ചേർന്നിരുന്നു... തന്റെ..ശരീരത്തിലെ ഓരോ...നൂലിഴയും അഴിച്ചു മാറ്റ പ്പെടുമ്പോഴും അവളിൽ യാതൊരു ഭയവും ഉണ്ടായിരുന്നില്ല...പകരം. ലജ്ജയും...പ്രണയവും മാത്രം ആയിരുന്നു... അവൻ..നൽകുന്ന...ഓരോ സുഖമുള്ള..വേദനയും..അവളിൽ..എടുത്തു കാണിയ്ക്കുന്നുണ്ടായിരുന്നു...അവൻ അവളിൽ അമർന്നു തുടങ്ങിയതും അവൾ..അവളുടെ കൈ വിരലുകൾ..ആ വാഴയിലയിലും മണ്ണിലും ആയി അമർത്തി പിടിച്ചു...അവളുടെ...
കൈകൾ മണ്ണിനോട് മൽപ്പിടിത്തം നടത്തി തുടങ്ങിയതും..കണ്ണനും അവന്റെ കൈകൾ കൊണ്ട് അവളുടെ ആ വിരലുകളെ ബന്ധിച്ചു...ആ ബന്ധനത്തിനു താങ്ങായി എന്ന പോൽ..അവസാനിച്ച മഴ തുള്ളിയ്ക്ക് ഒരു കുടം കണക്കെ അവരുടെ മുകളിലേയ്ക്ക് പതിച്ചു... ആ മഴ തുള്ളികൾ..ഭൂമിയിൽ പതിച്ച കണക്കു...കണ്ണൻ..അനന്തുവിന് ചെറിയ സുഖമുള്ള നോവ് നൽകിക്കൊണ്ട് അവളിലേക്കും ആഴ്ന്നിറങ്ങി...പയ്യെ..മഴയുടെ ശക്തി പോലെ അവൻ അവളിലേയ്ക്കും തന്റെ പ്രണയം ചൊറിയാൻ..തുടങ്ങി... അവസാനം..ആ മഴ അവസാനിയ്ക്കുന്ന..സമയം...കണ്ണൻ.. അവളിൽ തന്റെ പ്രണയം നിറച്ചു..അവളുടെ..മാറിൽ തളർന്നു കിടപ്പുണ്ടായിരുന്നു... കുറച്ച് നേരം..കഴിഞ്ഞു മഴ പൂർണ മായ് മാറിയതും...കണ്ണൻ കണ്ണു തുറന്നു... നോക്കുമ്പോ തന്റെ...പാതി തളർന്നു തന്റെ അരികിൽ തന്നെ..കിടപ്പുണ്ടായിരുന്നു.. കണ്ണൻ കുറച്ചു നേരം അവളെ തന്നെ നോക്കി കിടന്നു...പയ്യെ..അവളുടെ മൂക്കിൽ തുമ്പിൽ അമർത്തി ചുംബിച്ചു...അനന്തു ചെറുതായി..ഒന്നു കുറുകി... ഈ പെണ്ണ്...
എന്നെ പാഴി കളയും.. റൂമിൽ ആയിരുന്നെങ്കിലും വേണ്ടിയില്ല..... (അപ്പൊ..ഇത്രയും നേരം..ഇവിടെ എന്താ..) ടി കണ്ണു തുറക്കേടി....അനന്തു... plz... കുറച്ചു നേരം കൂടി...എന്നും പറഞ്ഞു..അനന്തു കണ്ണനെ ചോതുങ്ങി കിടന്നു.. ഈ..പെണ്ണ്... കണ്ണൻ പയ്യെ..കയ്യെത്തിച്ചു.മണ്ണിൽ കിടന്ന ഡ്രസ് കയ്യെത്തിച്ചു എടുത്തു അവൾക്ക് ധരിപ്പിച്ചു കൊടുത്തു...അവനും ഡ്രസ് ധരിച്ചു..അനന്തുവിനെ നിലത്ത് നിന്നും കോരി എടുത്തു...പയ്യെ വീട്ടിലേയ്ക്ക് നടന്നു.. ആരേലും ഉണ്ടോ..എന്തോ..ഈശ്വര കാത്തോണെ.. എന്നും പറഞ്ഞു..പയ്യെ..പയ്യെ അകത്തേയ്ക്ക്..കയറി...ചുറ്റും ഒന്നു നോക്കി...നേരെ മുറിയിക്കയ്ക്ക് വിട്ടു....മുറിയിൽ കയറിയതും...ഒരു കാല് കൊണ്ട് കതക് ചാരി..നേരെ..ബാത്‌റൂമിൽ കയറി... കാരണം രണ്ടും അപ്പടി ചെളിയ...അമ്മാതിരി പണി ആയിരുന്നല്ലോ... അവര് പോകുന്നത് കണ്ടതും..ഹാളിലേക്ക് വരാൻ തുടങ്ങിയ..ലേഖ അടുക്കളയിൽ തന്നെ അവരുടെ വരവ് കണ്ട്... നിന്നു... അച്ഛന്റെ മോൻ..തന്നെ..എന്നും പറഞ്ഞു..അവര്..പോണത് നോക്കി ചിരിച്ചോണ്ട്.. പറഞ്ഞു...
കണ്ണൻ അനന്തുവിനെയും കൊണ്ട്..bathromil കയറി..അവളെ..ഒരു കൈ..കൊണ്ട്. താങ്ങി.. പയ്യെ ഷവർ തുറന്നു... വെള്ളം മുഖത്തേയ്ക്ക് വീണതും അനന്തു കണ്ണു തുറന്നു കണ്ണനെ നോക്കി...ആ സമയം അവന്റെ മുഖത്ത് നോക്കിയതും അനന്തു നാണം കൊണ്ട് പെട്ടന്ന്..തല താഴ്ത്തി... കണ്ണൻ പയ്യെ അവളുടെ മുഗം പിടിച്ചുയർത്തി തന്റെ നെറ്റി അവളുടെ നെറ്റിയും ആയി..മുട്ടിച്ചു... കുറച്ചു സമയം ഇരുവരും കണ്ണുകൾ അടച്ചു കഴിഞ്ഞു പോയ നിമിഷങ്ങൾ..ഓർത്തു.... എന്തൊക്കെ..ആയിരുന്നു...പേടി...നാണം... ഇപ്പോഴോ..(കണ്ണൻ എന്നെ..kaliyaakunno...(അനന്തു പരിഭവം നടിച്ചു.. കളിയാക്കിയത് അല്ല..മോളെ..കാര്യം പറഞ്ഞതാ..
എന്തായാലും പേടി മാറിയത് കൊണ്ട്..ഇനി എന്നെ പട്ടിണിയ്ക്ക് ഇടാൻ പറ്റില്ല മോളെ..എന്നും പറഞ്ഞു കണ്ണൻ അവളുടെ കഴുത്തിൽ അമർത്തി കടിച്ചു...അവന്റെ പല്ലു നല്ല രീതിയ്ക്ക് അവിടെ പതിഞ്ഞങ് കിടന്നു.. ആ..ഇപ്പോഴാ പൂർത്തി ആയത്...(കണ്ണൻ മുറിഞ്ഞോ..കണ്ണേട്ട....(അനന്തു.. ഏയ്...ചെറിയ അടയാളം മാത്രേ ഉള്ളു.... എന്നും പറഞ്ഞു..കണ്ണൻ അവിടെ നിന്നു തന്നെ കുളിയ്ക്കൻ തുടങ്ങിയതും.. അതേ...പുറത്തോട്ട് ഇറങ്ങിയെ... ഞാൻ കുളിയ്ക്കട്ടെ.. എന്നും പറഞ്ഞു അനന്തു കണ്ണനെ തള്ളി പുറത്താക്കാൻ നോക്കി... ഓ..ഇനി എന്ന കാണാന ഉള്ളത്..ഇങ്ങനെ തള്ളാൻ..(കണ്ണൻ എന്തുണ്ടെങ്കിലും..പറ്റില്ല..പോയട്ടെ...എന്നും പറഞ്ഞു..അനന്തു കണ്ണനെ തള്ളി ഇറക്കി.ഒരു ഡ്രെസ്സും എടുത്തു..വാതിൽ അടച്ചു..പയ്യെ..ചിരിച്ചു കൊണ്ട്..ഫ്രഷ് ആവാൻ തുടങ്ങി...... തുടരും.....