അനന്ത രാഗം: ഭാഗം 35

anantha ragam

രചന: അർച്ചന

 അവരിരുവരും ഫ്രഷ് ആയി ഹാളിലേക്ക് ചെല്ലുമ്പോ എല്ലാരും ഉണ്ടായിരുന്നു അവിടെ... ലേഖ..രണ്ടിനെയും നോക്കി ആക്കി ഒന്നു ചുമച്ചു.. രണ്ടിനും കാര്യം മനസിലായില്ല... അപ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു... ആ സമയത്തു എല്ലാരും കൂടി ചൂട് കട്ടനും കൂടെ മസാലദോശയും...കൂടി..കഴിച്ചു....ഓരോ..സൊറയും പറഞ്ഞു ഹാളിൽ ഒത്തു കൂടി... പിള്ളേര് ആഹാരം..കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ പോയി കിടന്നു ഉറക്കം ആയി... നല്ല...മഴ ആയത് കൊണ്ട്...കുറച്ചു കഴിഞ്ഞതും..അമ്പിളിയും മാലതിയും ഒക്കെ ഇറങ്ങി..കൂടെ...പിള്ളേരെയും..എടുത്തു..അച്ഛൻ മാരും... അതേ ഞാൻ ഇന്ന് ഇവിടെ അനന്തുവിന്റെ കൂടെയാട്ടോ...മാധു..പിറകിൽ നിന്നും..വിളിച്ചു പറഞ്ഞു... മാ.. മാധു ഇന്ന് അനന്തുവിന്റെ..കൂ..ടെ.(കണ്ണൻ അന്തം വിട്ടു..നിന്നു.. ടാ.. നിന്റെ പെണ്ണ് എന്റെ പെണ്ണിന്റെ കൂടെ ആണെന്ന്....ഇടപെടട...നാറി..കണ്ണൻ കേശുവിനെ നോക്കി..പറഞ്ഞു.. ഞാ....അത്...ഞാൻ കെട്ടിയില്ലല്ലോ..പിന്നെ എങ്ങനെ...(കേശു നി..ഇടപെടുന്നോ...

അതോ...കണ്ണൻ കലിപ്പിൽ ചോദിച്ചതും ചിൽ.. ബ്രോ...(കേശു അമ്മേ..മാധു...ഇന്ന് അനന്തുവിന്റെ കൂടെ കിടന്നാൽ കണ്ണേട്ടൻ എവിടെ കിടക്കും... അവനു ഇന്നൊരു രാത്രി നിന്റെ മുറിയിൽ കിടന്നാൽ എന്താ കുഴപ്പം..(നാഥൻ അല്ല.. അവര്..... നിങ്ങൾക്ക് ആർക്കും വിരോധം ഇല്ലെങ്കി മാധു എന്റെ മുറിയിൽ കിടക്കട്ടെ...എനിയ്ക്ക് വിഷമം ഒന്നും ഇല്ല....(കേശു ആണോടാ..മക്കളെ...എന്റെ മക്കൾക്ക് ഇത്രയും സ്നേഹം ഉണ്ടാരുന്നോ... കണ്ടോ..ചേട്ട..നമ്മടെ മോന് എന്തു സ്നേഹവാ..അവന്റെ പെണ്ണിനോട് എന്നു...അവന്റെ മുറി വരെ അവൻ വിട്ടു കൊടുത്തില്ലേ.. (ലേഖ..കേശുവിന്റെ തലയിൽ തടവി പറഞ്ഞു.. കേശു ആണെങ്കി പൂത്തിരി കത്തിച്ച അവസ്ഥയിലും..പാവം ചെക്കൻ അതിനറിയാവോ എന്തോ...ആ..പൂത്തിരി..പോലെ കത്തി തീരത്തെ ഉള്ളു എന്ന കാര്യം... അപ്പൊ..മോളെ..മാധു..നി...മുറിയിലേയ്ക്ക് പൊയ്ക്കോ...ലേഖ പറഞ്ഞതും..മാധു അനുസരണ ഉള്ള കുട്ടിയെ പോലെ മുറിയിലേയ്ക്ക് നീങ്ങി.. അപ്പൊ ഞാനും അങ്ങോട്ടു...

എന്നും പറഞ്ഞു കേശുവും മാധുവിന്റെ കൂടെ വലിയാൻ നോക്കിയതും... നി.എവിടേയ്ക്കട നാറി വലിയുന്നത്.. മോളെ അനന്തുട്ട.. ഒരു വിരിയും തലയണയും ഇങ്ങെടുത്തെ....എന്നും പറഞ്ഞു ലേഖ കേശുവിന്റെ ചെവി പിടിച്ചൊരു കിഴുക്ക്... ഇന്ന അമ്മായി...(അനന്തു മോനെ..ഇന്ന് ഈ ഹാളിൽ കിടന്ന മതി...(ലേഖ..തറപ്പിച്ചു പറഞ്ഞു എന്താ...ഇന്ന്..ഞാൻ..ഹാ....ളിൽ എന്താ അമ്മേ...ഇത്..കേശു ദയനീയമായി ചോദിച്ചു.. ഹാ.. നിയല്ലേടാ പറഞ്ഞേ..മാധു നിന്റെ മുറിയിൽ കിടക്കട്ടെ എന്നു..പിന്നെ എന്താടാ...(നാഥൻ അത്..അച്ഛാ..ഞാൻ..അങ്ങനെ അല്ല ഉദ്ദേശിച്ചത്... ഞാൻ ഉദ്ദേശിച്ചത് എന്താണെന്നറിയോ.... ടാ.. മക്കളെ...നിന്റെ പ്രായം കഴിഞ്ഞല്ലേ ഞാൻ ഇവിടം വരെ ആയത്...കാള വാല് പൊക്കിയപ്പോഴേ മനസിലായി..മോന്റെ..ഐഡിയ..അതുകൊണ്ട് മോൻ ചാച്ചിയ്ക്കോ...(നാഥൻ നാഥന്റെ പറച്ചില് കേട്ടപ്പോ മാധു ആണെങ്കി ഊറി ചിരിച്ചു.... നിന്റെ ചിരി....ഞാൻ മാറ്റിതരാടി വെടക്കെ...കേശു മനസിൽ പറഞ്ഞു അതേ..അച്ച അനന്തു മാധുവിന്റെ കൂടെ അല്ലെ..അപ്പൊ..ഞാൻ..കണ്ണേട്ട...

അതൊന്നും പറ്റില്ല.. എനിയ്ക്കെ...വേറെ ആരേലും കൂടെ കിടന്നാലെ.. ചൂട് എടുക്കും....എന്നാ...ചൂടാ..കണ്ണൻ എങ്ങോട്ടോ..നോക്കി പറഞ്ഞു.. അപ്പൊ..ഈ കഴിഞ്ഞ ദിവസം എല്ലാം മോൻ...നിലത്താണോ കിടന്നെ(കേശു ആത്മ.. (വേറെ ആരേലും എന്നാ..പുള്ളി ഉദ്ദേശിച്ചത്...അല്ലാതെ ഭാര്യയെ അല്ല...) എല്ലാർക്കും അവരവരുടെകാര്യം മാത്രം...നമ്മള് മാത്രം എപ്പോഴും ഔട്ട്...നടക്കട്ടെ നടക്കട്ടെ...എന്നും പറഞ്ഞു..കേശു..നേരെ...ഹാളിലേക്ക്...ചെന്നു...സോഫയിലേയ്ക്ക് മറിഞ്ഞു... ഉം..ഇനി എന്താ കാണാൻ നിക്കണേ... ഉം..എല്ലാരും അവരവരുടെ..റൂമിലേയ്ക്ക് വിട്ടെ...മാധുവും അനന്തുവും ഇന്ന് ഒരുമിച്ചു കിടന്നാൽ മതി കേട്ടോ... എന്താണോ എന്തോ..ഇന്ന് വല്ലാതെ.ഉറക്കം വരുന്നു...എന്നും പറഞ്ഞു ലേഖയെ ഒന്നു കണ്ണു കാണിച്ചു നാഥൻ റൂമിലേയ്ക്ക് വിട്ടു..പിന്നാലെ ലേഖയും... ബാക്കി മൂന്നും അവരുടെ പോക്ക് നോക്കി പരസ്പരം നോക്കി നിന്നു... ആ..അപ്പൊ..ഞാനും.. പോട്ടെ..അനന്തു... എന്നും പറഞ്ഞു ഒന്നു നെടുവീർപ്പിട്ടു...കണ്ണനും കണ്ണന്റെ മുറിയിലേയ്ക്ക്..വിട്ടു...

അനന്തു മാധുവിനെയും കൊണ്ട്..അവരുടെ മുറിയിലേയ്ക്കും.. നി..നോക്കിയ്ക്കോ..with in seconds കണ്ണേട്ടൻ..ഇങ്ങു വരും...കട്ടിലിൽ കയറി കിടക്കുന്നതിനു ഇടയ്ക്ക് മാധു പറഞ്ഞു.. ശെരിയ്ക്കും വരുവോടി.... അനന്തു അയ്യട പെണ്ണിന്റെ ഒരു ഉത്സാഹം...മര്യാദിയ്ക്ക് കണ്ണും അടച്ചു ചാച്ചിയ്ക്കോ...എന്നും പറഞ്ഞു.. മാധു പുതപ്പ് തല വഴി..മൂടി.. ആ..ചിലപ്പോ കേശു ആയിരിയ്ക്കും..വരാൻ പോകുന്നത്...എന്നും പറഞ്ഞു..അനന്തുവും..തലവഴി മൂടി കിടന്നു... ** ചെ...അവള് ഇന്നൊരു നല്ലൊരു ദിവസം ആയിട്ടു മാധുവിന്റെ കൂടെ പോയി കിടന്നത് എന്തിനാണാവോ....മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ടു... (അതെന്താ...നിന്റെ കണ്ണിൽ അവള് കോലിട്ടു കുത്തിയോ...me) എന്റെ കൊച്ചേ...നിയൊന്നു പോയേ..നിന്നോട് സംസാരിയ്ക്കാൻ ഞാൻ ഇല്ല...അവശ്യം ഇല്ലാത്തത് എഴുതി അവളുടെ മനസ് മാറ്റാൻ...(കണ്ണൻ.. ഹും..(me എന്നാലും..ഒന്നു പോയി നോക്കിയാലോ... എന്നും പറഞ്ഞു കട്ടിലിൽ നിന്നും എഴുനേറ്റ് വാതില് അവന്റെ മുറിയുടെ വാതില് വരെ..എത്തിയതും..

അല്ലേൽ..വേണ്ട..എനിയ്ക്ക് കണ്ട്രോള് ഇല്ല..എന്നു മാധു വിചാരിച്ചാലോ...എന്നും പറഞ്ഞു കണ്ണൻ കാട്ടിൽ..വന്നിരുന്നു.. ഇതേസമയം വേറെ ഒരിടത്ത്.. കേശു..പുതപ്പിൽ നിന്നും പയ്യെ തല പൊക്കി നോക്കി.. ഹും..പാപ്പരാസികൾ... മനുഷ്യൻ ഇത്രയും വലിയ ത്യാഗം ചെയ്തിട്ടു..എന്നെ മുറിയിൽ നിന്നും പുറത്താക്കി... ഹും..മോനെ..കേശു..പുര കത്തുമ്പോ തന്നെ വാഴ വെട്ടാൻ നോക്കിയിട്ട്..അല്ലെ..(വായനക്കാർ ആത്മ ഒന്നു..പോയി നോക്കിയാലോ..ചിലപ്പോ ഉറങ്ങിയിട്ടില്ല..എങ്കിലോ... എന്റെ പെണ്ണ് എന്തായാലും ഉറങ്ങി കാണില്ല...എന്നും പറഞ്ഞു..തലവഴി പുതപ്പും ഇട്ടു കേശു പമ്മി..പമ്മി അവർ കിടന്നുറങ്ങുന്ന റൂമിനു അടുത്തേയ്ക്ക് നടന്നു.. അവിടെണെങ്കി... രണ്ടും പൂര ഉറക്കം. അതും ഈ തണുപ്പത്ത്..ആഹാ..പുതച്ചു മൂടി... അല്ലേലും ഇവര് പൊതുവെ കട്ടില് കണ്ടാൽ കെട്ടിയോനും വേണ്ട കാമുകനും വേണ്ട... ഉറക്ക പ്രാന്തികൾ.. കേശു പമ്മി..പമ്മി..അവരുടെ..റൂമിന് അടുത്തെത്തി...വാതിലിൽ മുട്ടൻ ഒരുങ്ങിയതും... അയ്യോ..ആരാത് എന്നും പറഞ്ഞു... കേശു..വേറൊരു ശബ്ദം കേട്ടു...അവിടെ നിന്നും കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു...നോക്കി ആഹാ...നട്ട പാതിരാത്രി...ഭാര്യയെ കാണാൻ വന്നതാണല്ലോ കൊച്ചു ഗള്ളൻ...

(കേശു ആത്മ കണ്ണൻ മെല്ലെ വന്നു അവരുടെ വാതിലിനു മുന്നിൽ വന്നു നിന്നു..പിന്നെ ചുറ്റും ഒന്ന് നോക്കി...പയ്യെ വാതിലിൽ തട്ടാൻ തുടങ്ങി.. മാധു...മാധു...(കണ്ണൻ ഡോ...അനന്തു.. അനന്തു... അങ്ങനെ വിളി.. ഓ..സോറി കട്ടില് കണ്ടാൽ അതു ആന കുത്തിയാലും എണീയ്ക്കില്ല..അപ്പൊ കുറച്ചു ബോധം ഉള്ളതിനെ വിളിയ്ക്കുന്നതിൽ തെറ്റില്ല... അല്ല അതിനു അവൾക്ക് ബോധം ഉണ്ടോ..ആ..കണ്ടറിയാം...എന്നും പറഞ്ഞു കേശു..വീണ്ടും ഒളിഞ്ഞു നോട്ടം.. വിളി..കേട്ട് മാധു പാതി..ഉറക്കത്തിൽ എണീറ്റ് പോയി..കതകു തുറന്നു..അപ്പോഴും കണ്ണടച്ചു തന്നെ നിൽപ്പാണ്... കണ്ണൻ നോക്കുമ്പോ ഒരുത്തി നിന്നോറങ്ങുന്നു.. മാധു..ചേട്ടൻ അനന്തുവിനെ..കാ...എന്നു കണ്ണൻ പറഞ്ഞു തീർക്കുന്നതിനു മുന്നേ... ഉം..എന്നും പറഞ്ഞു തലയും ആട്ടി അതേ..പോലെ മാധു മുറിയിൽ നിന്നും ഇറങ്ങി..കണ്ണന്റെ മുറിയുടെ നേരെ അങ് നടന്നു... കണ്ണൻ ആദ്യമായി സോംനാമ്പുലിസം നേരിട്ട് കണ്ട ഷോക്കിലും..എന്നിട്ടു പയ്യെ അകത്തു കയറി..മുറി ലോക്ക് ആക്കി.. കണ്ണൻ അകത്തു കയറിയതും കേശു മാധുവിന് പിന്നാലെ വെച്ചു പിടിച്ചു...

മാധു ആടി..ആടി മുറിയിൽ കയറി.. കേശു പിന്നാലെ പമ്മി പമ്മി അകത്തേയ്ക്ക് മാധു എന്നും വിളിച്ചു കയറാൻ നിന്നതും പെണ്ണ് കതകു വലിച്ചടച്ചതും ഒത്തായിരുന്നു.. മ്യാദ്..... യു....എന്നൊരു വിളി മാത്രമേ പിന്നെ പുറത്തു കെട്ടുള്ളൂ....but.. മാധു കേട്ടില്ല...മാധു നേരെ ചെന്നു കിടന്നു ഉറങ്ങി... പാവം കേശു..അവള് കതകു വലിച്ചടച്ച കൂട്ടത്തിൽ ചെന്നിടിച്ചത് അവന്റെ മൂക്ക് ആയിരുന്നു... ശബ്ദം വെളിയിൽ വരാതിരിയ്ക്കാൻ പാവം വാ അങ് പൊത്തിപ്പിടിച്ചു.. ഈശോയെ...ഇങ്ങനെ ആണെങ്കി ഇതിനെ കെട്ടിയ ശേഷം ഞാൻ ആശുപത്രിയിൽ ഒരു ബെഡ് പറയുന്നത് നല്ലത് ആയിരിയ്ക്കും..കേശു മൂക്കും തടവി കൊണ്ട് പറഞ്ഞു.. ഒന്നൂടെ വിളിച്ചാലോ...അല്ലേൽ വേണ്ട..റിസ്‌കാ...എന്നും പറഞ്ഞു കേശു...പഴയതു പോലെ ഹാളിലേക്ക് വിട്ടു....അവളെയോ..കിട്ടിയില്ല..ഇനി..ഉറക്കം എങ്കിലും കിട്ടുമോ എന്നു നോക്കാം എന്നും പറഞ്ഞു..കേശു തലവഴി പുതപ്പ് മൂടി അങ് കിടന്നു.. *** കിടക്കുന്ന കിടപ്പ് കണ്ട...മുതല്..പാണ്ടി ലോറി കയറിയ തവള കണക്കെ...ഇങ്ങനെയും മരിച്ചു കിടന്നു ആരേലും ഉറങ്ങോ....

കണ്ണൻ അവളെ നോക്കി..പറഞ്ഞു..കൊണ്ട്..കണ്ണൻ അവള് കിടക്കുന്ന പുതപ്പിനിടയിലേയ്ക്ക് കണ്ണൻ നൂണ് കയറി..പയ്യെ...ആ പുതപ്പ് അവളിൽ നിന്നും മാറ്റി.. ഹ്...എന്നും പറഞ്ഞു...അനന്തു ഉറക്കത്തിൽ വീണ്ടും പുതപ്പ് വലിച്ചു... കണ്ണൻ വീണ്ടും പുതപ്പ്..താഴ്ത്തി.. വീണ്ടും ഇതു തന്നെ ആവർത്തിച്ചതും..അനന്തു ദേഷ്യത്തിൽ പുതപ്പ് എടുത്തു ഒരേറ് വെച്ചു കൊടുത്തു...അല്ല..പിന്നെ.. കണ്ണൻ അവളുടെ കാട്ടി കൂട്ടൽ കണ്ട്.. ചിരിയോടെ കിടന്നു... കണ്ണൻ പയ്യെ.. അവളുടെ മുഖത്തേയ്ക്ക്..വീണു കിടക്കുന്ന മുടി..കയ്യിൽ എടുത്തു പയ്യെ അവളുടെ മുഗത്തിട്ടു ഉരസാൻ തുടങ്ങി.. മിണ്ടതിരിയെടി...എനിയ്ക്ക് ഉറങ്ങണം...അനന്തു ഉറക്കത്തിൽ മുഗത്തു തടവി കൊണ്ട് പറഞ്ഞു... കണ്ണൻ വീണ്ടും അവൾ പറഞ്ഞത് കേൾക്കാതെ...അതു തന്നെ ആവർത്തിച്ചു... അനന്തുവിന്..അങ് കലി കയറി...ഉറക്കത്തിൽ നമുക്കായാൽ പോലും ദേഷ്യം വരില്ലേ.. അനന്തു ദേഷ്യത്തിൽ.. മാധു ആണ് എന്നും വിചാരിച്ചു..കവിളിൽ അള്ളി പറിയ്ക്കാനായി കൈ...വെച്ചതും.. അയ്യോ...എന്നും പറഞ്ഞു...

ചാടി കൂട്ടി..എണീറ്റത്തും ഒത്തായിരുന്നു നി..നിങ്ങൾ...എ ങ് താ...ഇ..ഇവി....അനന്തു കിടന്നു വിക്കിയതും... എൻറെ ഭാര്യയുടെ അടുത്തല്ലേ..ഞാൻ കിടക്കേണ്ടേ... എന്നും പറഞ്ഞു..കണ്ണൻ നീണ്ടു നിവർന്നങ് കിടന്നു. അ.. അപ്പൊ..മാധു..എന്നും പറഞ്ഞു മറു വശത്തേയ്ക്ക് തിരിഞ്ഞു...നോക്കിയതും.. അവള്...ഇപ്പൊ സുഗ ഉറക്കം ആവും..നമ്മടെ മുറിയിൽ..കണ്ണൻ ഇളിച്ചോണ്ട്..പറഞ്ഞു.. രാവിലെ എണീയ്ക്കുമ്പോ അവളെന്തു കരുതും(അനന്തു ഒന്നും കരുതില്ല...നി..ഇങ്ങോട്ടു വാ...നല്ലൊരു ദിവസം ആയിട്ടു നല്ല കാര്യങ്ങൾ തുടങ്ങി വെച്ചിട്ട്...നി..വേറെ വഴി പോയാൽ എങ്ങനാ..പെണ്ണേ..കണ്ണൻ അവളെ തന്നിലേക്ക് വലിച്ചിട്ടു കൊണ്ട് ചോദിച്ചു.. ആഹാ.. എന്നും പറഞ്ഞു കണ്ണനിൽ നിന്നും വിട്ടു മാറാൻ തുടങ്ങിയതും.. നി..ഇനി എങ്ങോട്ടാ പോണേ...എന്തായാലും കാണാനുള്ളത് കണ്ടു... ഇനി..എന്താ... ആ..ഒന്നുണ്ട്....(കണ്ണൻ എ.. എന്ത്..(അനന്തു... അത്...എന്നും പറഞ്ഞു..കണ്ണൻ അനന്തുവിനെ..തിരിച്ചു. കിടത്തി..മെല്ലെ അവളുടെ ഡ്രസ് മുകളിലേയ്ക്ക് ഉയർത്തി...

എന്... താ...ക ണ്ണ്... ശു....എന്നും പറഞ്ഞു..കണ്ണൻ.. പയ്യെ..ഇടുപ്പിന് അടുത്തുള്ള...മറുകിൽ ചുണ്ടുകൾ അമർത്തിയതും ഒത്തായിരുന്നു... അവന്റെ ചുണ്ടുകൾ പതിഞ്ഞ തീവ്രതയിൽ അനന്തു അവളുടെ കൈ തലയിണയിൽ അമർത്തി..പിടിച്ചു... കുറച്ചു കഴിഞ്ഞു കണ്ണൻ അനന്തുവിനെ തനിയ്ക്ക് അഭിമുഗം ആയി കിടത്തുമ്പോഴും അവളുടെ കണ്ണുകൾ ഇറുകെ പൂട്ടി തന്നെ കിടന്നു... കണ്ണൻ ചിരിച്ചു കൊണ്ട്..ആ കണ്ണുകൾ തുറക്കുന്നതിനായി ആ കണ്ണുകളിൽ അമർത്തി ചുംബിച്ചു.. ഇപ്പൊ മനസിലായോടി കാന്താരി..എന്താ കാര്യം എന്നു..നിനക്ക് അവിടെയാണ് മറുകുള്ളത്... എനിയ്ക്ക് മാത്രം കാണാൻ...കണ്ണൻ അവളുടെ ചെവിയോരം പോയി പറഞ്ഞു...

അനന്തു.. അവന്റെ ശ്വാസ വായു തട്ടി ഒന്നു കുറുകി... ഇനി..കണ്ണു തുറക്ക്....(കണ്ണൻ ഉഹും... തുറക്കേടി...plz... ഉഹും.... ആഹാ..എന്നാലേ...എന്നും പറഞ്ഞു..കണ്ണൻ അവളുടെ മൂക്കിൽ അമർത്തി കടിച്ചു... ആ...എന്നും വിളിച്ചോണ്ട്..അനന്തു ചാടി..എണീറ്റു... ഞാൻ പറഞ്ഞത്..അല്ലെ... ശെരിയ്ക്കും നോന്തോ... എന്നും പറഞ്ഞു കണ്ണൻ അവളുടെ മുഗം...പിടിച്ചുയർത്തിയതും...അനന്തു അവന്റെ മൂക്കിൽ കടിച്ചതും ഒത്തായിരുന്നു... ആ..കടിപ്പട്ടി.. എന്താടി..ചെയ്തേ...കണ്ണൻ മൂക്കിൽ കയ്യും വെച്ചു..വിളിച്ചു.. വേദനയുണ്ടോ..ചേട്ട...അനന്തു ഇളിച്ചോണ്ട് ചോദിച്ചതും.. ടി..എന്നും പറഞ്ഞു കണ്ണൻ അവളുടെ മേലേക്ക് ചാടിയതും..ഒത്തായിരുന്നു... (എന്തെരാവോ..എന്തോ... എന്തായാലും..എന്തെങ്കിലും ഒക്കെ നടക്കും.... അപ്പൊ..അവര് അവരുടെ..പണി..നോക്കട്ടെ...നമുക്ക് നമ്മടെ പണിയും നോക്കാം.. അപ്പൊ..പോവാം..... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story