അനന്ത രാഗം: ഭാഗം 37

anantha ragam

രചന: അർച്ചന

 ടാ.. നമുക്കിന്ന് ആ വഴി പോയാലോ.... കോളേജ് വിട്ടു വരുന്ന വഴിയിൽ...മാധു കേശുവിനോട്...ചോദിച്ചു അതൊന്നും പറ്റില്ല...ആ വഴി...ശെരി അല്ല... എന്ത് ശെരി അല്ല...മിയ്ക്ക ഉള്ളവരും ആ വഴി പോകുമല്ലോ...അതും കുറുക്ക് വഴി അല്ലെ...മാധു നിന്നോട് ഞാൻ പറഞ്ഞു...അതു വഴി പോണ്ട എന്നു..ഒന്നതെ...ഇന്ന് കോളേജ്..ഉച്ച കഴിഞ്ഞു സ്‌ട്രൈക്ക്..അതിനിടയ്ക്ക് അവളുടെ ഒരു...ice ക്രീം കുടി...എന്നും പറഞ്ഞു...കേശു മുന്നേ നടന്നു... ഇവൻ ഇത്..എന്താ...ഇങ്ങനെ.. എന്തായാലും..എനിയ്ക്ക് ആ വഴി ഒന്നു പോയി നോക്കണം..അനന്തു ഉണ്ടായിരുന്നേൽ ഒരു കൂട്ട് കൂടി ആയേനെ....(മാധു.ആത്മ.. അവൾടെ ഒരു വാശി..ഒന്നതെ അവിടം ശെരി അല്ല..ആ വഴി തന്നെ അവൾക്ക് പോണം പോലും.. അല്ലേലും പറഞ്ഞാൽ കേൾക്കാൻ അവൾക്ക്...ഇത്തിരി പാടാണല്ലോ... എന്നും പിറുപിറുത്തു..മുന്നോട്ട്..നടന്നു.... കുറച്ചു കഴിഞ്ഞും മാധുവിന്റെ അനക്കം ഒന്നും കേൾക്കാഞ്ഞു..കേശു തിരിഞ്ഞു..നോക്കിയതും.. മാധു.... *** ഹും..ഞാനും പോയി..നോക്കും...എന്നിട്ടു അവനു മുന്നേ ഞാൻ എത്തും...

അവനെ ഞാൻ ഞെട്ടിയ്ക്കും...അവനു എന്നെ ഇതു വഴി ഒന്നു കൊണ്ട് പോയാ എന്താ..അലവലാതി...എന്നും പറഞ്ഞു മാധു ചുറ്റും നോക്കി....മുന്നോട്ട് നടന്നു.. കൊള്ളാലോ സ്ഥലം....ഇതിനുള്ളിൽ ഇങ്ങനെയും മരങ്ങൾ ഉണ്ടായിരുന്നോ...എന്നിട്ടാണോ അവൻ..പോണ്ട എന്നു പറഞ്ഞത്... ** ഈ പെണ്ണ്...ഇത് എവിടെ പോയി..ഒന്നതെ...ആരും ഇല്ലാത്ത സമയവും... മാ...മാധു......ടി..നി ഇത് എവിടെയാ.... കളിയ്ക്കാതെ പുറത്തു വാ...കേശു...വെപ്രാളപ്പെട്ട് ചുറ്റും..നോക്കി..വിളിച്ചു.. ഇവളെ.. ഉണ്ടല്ലോ... ഇത്രയും നേരം കൂടെ ഉണ്ടായിരുന്നത്..അല്ലെ..(കേശുവിന് ചെറുതായി പേടി തോന്നി തുടങ്ങിയുന്നു...) ഇനി..ആ വഴി എങ്ങാനും.... എന്നും ചിന്തിച്ചു...കേശു നേരെ ആവഴി കയറി.... മാധു....കേശു വിളിച്ചു ഒന്നതെ കള്ളുകുടിയൻ മാരുടെ ഏരിയായ.. കാണാൻ...കാട് സെറ്റ് up ഉള്ളോൻഡ്...ആരും..ഒറ്റയ്ക്ക് ഈ വഴി പോക്ക്...ഇല്ലാത്തതാ...എന്നും പറഞ്ഞു കേശു മാധുവിനെ തിരക്കി..മുന്നോട്ട്..നടന്നു.. ** കുറച്ചു ദൂരം നടന്നതും..മാധുവിന് ശെരിയ്ക്കും...പേടി തോന്നി തുടങ്ങിയിരുന്നു...

ഈശ്വര അപ്പഴത്തെ വാശിയിൽ വന്നതാ...ഇപ്പൊ തോന്നുന്നു...വേണ്ടായിരുന്നു..എന്നു.. അവന്റെ വാക്ക് കേട്ട മതി ആയിരുന്നു..പുല്ല്... തിരിച്ചു പോയാലോ...എന്നും പറഞ്ഞു തിരിഞ്ഞതും.. ദൈവമേ.... ഇങ്ങോട്ടു വന്നപ്പോ ഇങ്ങനെ അല്ലായിരുന്നല്ലോ.... വഴി തെറ്റിയോ..മര്യാദിയ്ക്ക് അവൻ പറഞ്ഞത് കേട്ടാൽ മതി ആയിരുന്നു...അല്ലേലും നിനക്കല്ലേ...അഹങ്കാരം...വലിയ കാര്യത്തിൽ ഇറങ്ങി പുറപ്പെട്ടേക്കുന്നു...മാധു സ്വയം വഴക്ക് പറഞ്ഞു.. പയ്യെ...മുന്നോട്ട് നടക്കാൻ..തുടങ്ങി... ദൈവമേ..കേശു...ഇങ്ങോട്ടു വന്നാൽ മതി ആയിരുന്നു... എന്നും പറഞ്ഞു..മാധു...പയ്യെ..മുന്നോട്ട് നടക്കാൻ തുടങ്ങി.. മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോഴേ എന്തോ വശപിശക് ...വന്ന വഴി അല്ലെ...ദൈവമേ..ഇത്...എന്നും പറഞ്ഞു മാധു അവിടെ അങ്..നിന്നു.. ചുറ്റും നോക്കി.... കേശു...പെട്ടന്ന് വാടാ..എനിയ്ക്ക് ശെരിയ്ക്കും പേടി ആവുന്നുണ്ട്.... എന്നും പറഞ്ഞു മാധുവിന്റെ കണ്ണും നിറയാൻ തുടങ്ങി.. പെട്ടന്ന്...പിറകിൽ എന്തോ അനക്കം കേട്ട്... കേശു...എന്നും പറഞ്ഞു സമാദാനത്തിൽ തിരിഞ്ഞതും....

ഒരുത്തൻ..വല്ലാത്ത..കോലത്തിൽ ആടി ആടി നിൽക്കുന്നു... ഒറ്റനോട്ടത്തിൽ തന്നെ അറിയാം അയാള് നല്ല രീതിയ്ക്ക് കുടിച്ചിട്ട് നില്ക്കുവാണെന്നു... ആഹാ...മോളെന്താ...ഇവിടെ ചെയ്യുന്നേ... എന്നും പറഞ്ഞു..അയാള് മുന്നോട്ട്..നടന്നതും മാധു പേടിച്ചു പയ്യെ...പിറകോട്ട് നടന്നു... ഹാ.. മോളിത്‌ എങ്ങോട്ട പോകുന്നത്...മോള് നിക്ക് ചേട്ടൻ...പറയട്ടെ..എന്നും പറഞ്ഞു അയാള് മുന്നോട്ട് നടന്നതും... മാധു പേടിച്ചു തിരിഞ്ഞോടി... പിറകെ...അയാളും.. കേശു ഇതിനിടയ്ക്ക് മാധുവിനെയും തേടി...നടക്കുവായിരുന്നു.. ആ........... അതിനിടയിൽ കേശു ഒരു ഒരു നില വിളി കേട്ടതും... മാധു..എന്നും പറഞ്ഞു കേശു ആ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഓടി.... കേശു അങ്ങോട്ടു ഓടി ചെന്നതും മാധു അയാളിൽ നിന്നും ഓടി...വന്നു കേശുവിനെ ഇടിച്ചു..നിന്നു.. മാധു തല ഉയർത്തി നോക്കിയതും.. കേശു....... എന്നും പറഞ്ഞു മാധു അവനെ ഉടുമ്പടക്കം കെട്ടി പിടിച്ചു... കേശുവിന്റെ നോട്ടം അപ്പോഴും...അവൾക്ക് പിറകെ വന്ന ആളിലായിരുന്നു... ഓ....ഇവന് വേണ്ടി ആണോ..മോള് ഓടിയത്...

ശേ.... ഇത് നേരത്തെ പറഞ്ഞിരുന്നേൽ...ചേട്ടൻ..വെറുതെ..എന്റെ സ്റ്റാമിന കളയില്ലായിരുന്നു...എന്നും പറഞ്ഞു..അയാള് ആടി ആടി മുന്നോട്ട് ചെന്നു... കേശുവിനാണെങ്കി അവന്റെ പറച്ചില് കേട്ടു പെരുത്തു കയറി.... അല്ല...നിന്റെ ആവശ്യം കഴിഞ്ഞു എനിയ്ക്ക് കിട്ടിയാലും മതി...നാക്ക് കൊണ്ട് ചുണ്ട് ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും....അയാള്...ആ സ്പോട്ടിൽ തന്നെ തെറിച്ചു വീണതും ഒത്തായിരുന്നു.... മാധു നോക്കുമ്പോ....അങ്ങേരു...തെറിച്ചു തറയിൽ കിടക്കുന്നു... നോക്കുമ്പോ കേശു കട്ട കലിപ്പിൽ നിൽക്കുന്നു... കേശു മാധുവിനെ പിടിച്ചു മാറ്റി...അയാളുടെ അടുത്തേയ്ക്ക്...ചെന്നു... ടാ... പന്ന.........നാറി മോനെ....നി.എന്റെ പെണ്ണിനെ കുറിച്ച് എന്താ...പറഞ്ഞേ...എന്റെ ആവശ്യം കഴിഞ്ഞു നിനക്ക് തരാനോ... എന്നും ചോദിച്ചു കേശു അങ്ങേരുടെ മുഖത്തിനു ഇട്ടു ഒന്നു കൊടുത്തു... പിന്നെ..

നിയൊക്കെ ഈ കാട്ടിലേക്ക് വരുന്നത് എന്തിനാട....എന്നു അങ്ങേരു നാക്കേടുത്തു ചോദിച്ചതും...കേശു മുഷ്ടി ചുരുട്ടി അയാളുടെ മൂക്കിന് ഇട്ടു കൊടുത്തതും ഒത്തായിരുന്നു... പലരും പലതിനും വന്നു കാണും ഇവിടെ... അതും വെച്ചു എന്റെ പെണ്ണിനോട്..നിന്റെ..അസുഖം കാണിയ്ക്കാൻ പാടില്ലായിരുന്നു...എന്നും പറഞ്ഞു കേശു..അവന്റെ കൈ പിടിച്ചു..തിരിച്ചു... അയാള് വേദന കൊണ്ട് പുളഞ്ഞു... മാധു ആണെങ്കി...ആകെ ഞെട്ടി നിൽക്കുവാരുന്നു... ഇത്രയും നാളിന് ഇടയ്ക്ക് ഇങ്ങനെ കലിപ്പിൽ അവനെ ആരും കണ്ടിട്ടില്ല...കേശു ദേഷ്യം തീരാതെ അയാളെ വീണ്ടും വീണ്ടും അടിയ്ക്കുന്നുണ്ട്...അയാളാണെങ്കി നിലത്തു കിടന്നു പുളയുന്നുണ്ട്... ഇപ്പൊ ആ ശൗര്യം ഒന്നും ഇല്ല... മാധു ആണെങ്കി പെട്ടന്ന് തന്നെ അങ്ങോട്ടുചെന്നു കേശുവിനെ പിടിച്ചു മാറ്റാൻ നോക്കി... ടാ.. മതിയെടാ... ഇനി തല്ലിയാൽ അയാൾ ചത്തു പോകും....എന്നുംപറഞ്ഞു മാധു കേശുവിന്റെ കയ്യിൽ പിടിച്ചതും മാറി...നിൽക്കടി.... എന്നൊരു അലർച്ച ആയിരുന്നു... അവന്റെ സൗണ്ടും ആ മുഖവും കണ്ടു പേടിച്ചു മാധു അപ്പൊ തന്നെ അവനെ വിട്ടു നിന്നു...

അവൻ അവന്റെ കലി അടങ്ങുന്ന വരെ അവനിട്ടു കൊടുത്തു ......എന്നിട്ടു...വിട്ടു മാറി...എന്നിട്ടു പറഞ്ഞു ഇന്ന് എന്റെ പെണ്ണിന്റെ നേരെ കയ്യ് ഉയർത്തിയ പോലെ വേറെ ഏതെങ്കിലും പെണ്ണിന് നേരെ...നിന്റെ കൈ ഉയർന്നാൽ....എന്നും..പറഞ്ഞു കേശു... മാധുവിന് നേരെ തിരിഞ്ഞു... ഞാ....ന്...മാധു എന്തോ..പറയാൻ ഒരുങ്ങിയതും... കേശു...മാധുവിന്റെ കവിള് നോക്കി കൈ നൂത്തി ഒന്നു കൊടുത്തതും ഒത്തായിരുന്നു... നി..ആരാന്നാടി.. നിന്റെ വിചാരം... എന്നും പറഞ്ഞു...കൊറേ ചീത്തയും... മാധു അവൻ പറയുന്നതും കേട്ടു കവിളിൽ കയ്യും വെച്ചു തലയും കുനിച്ചു നിന്നു... പന്നി...എന്തൊരു അടിയാ അടിച്ചത്...കണ്ണീന്നു പൊന്നീച പാറി..(മാധു ആത്മ വല്ലോം പറഞ്ഞാൽ കേൾക്കണം..അല്ലാതെ ചാടി തുള്ളി ഇറങ്ങയല്ല വേണ്ടേ... ഞാൻ നിന്നോട് പറഞ്ഞത് അല്ലെടി...ആ വഴി ശെരി അല്ല...ശെരി അല്ല..എന്നു...എന്നിട്ട് അവള് പോയെക്കുന്നു എന്നും പറഞ്ഞു കേശു വീണ്ടും കയ്യോങ്ങിയതും... മാധു പേടിച്ചു കണ്ണടച്ചു.... പക്ഷെ അടിച്ചില്ല... ഇപ്പൊ ഞാൻ വന്നില്ലേൽ കാണായിരുന്നു...

നിനക്ക് എന്നെ അന്ന് ഭയങ്കര ബിൽടെപ്പിൽ വന്നു തല്ലാൻ നല്ല ചങ്കൂറ്റം ആയിരുന്നല്ലോ...ഇപ്പൊ..അത് എവിടെ പ്പോയി....(കേശു നി പണ്ടും തല്ലു ഇരന്നു വാങ്ങിയക്കുക അല്ലെ ചെയ്യുന്നേ..ആ ധൈര്യത്തിലാ...അങ്ങനെ ആണോ..ഇപ്പൊ...(മാധു ആത്മ..നേരിട്ടു പറഞ്ഞാൽ...അവന്റെ കൈ എന്റെ പെടലിയ്ക്ക് ഇരിയ്ക്കും.. നിന്റെ വായിൽ എന്താടി..വല്ല പഴവും ആണോ... കേശു ചോദിച്ചതും ആ അവസ്ഥയിലും അവൾക്ക് ചിരി പൊട്ടി...but പുറത്തു കാണിച്ചില്ല... അതേ...(മാധു ഉം.... അല്ല അയാളെ..ഇങ്ങനെ ഇവിടെ ഇട്ടിട്ടു പോകാനാണോ.. പോണേ..(മാധു ഇല്ലെടി..നി കെട്ടി കൂടെ കൂട്ടിയ്ക്കോ...എന്നും പറഞ്ഞു കേശു മുൻപേ നടന്നു... നി ഇനിയും വരാൻ ഉദ്ദേശം..ഇല്ലാതെ ഇവിടെ നിൽക്കാൻ പോവേണ...മാധുവിനെ നോക്കി..കേശു കലിപ്പിൽ ചോദിച്ചതും മാധു നല്ല അനുസരണ ഉള്ള കുട്ടിയെ പോലെ അവന്റെ പിറകെ വെച്ചു പിടിച്ചു... ഹും...അവളുടെ...ഒരു പോക്ക്.. അവൾക്ക് ഒരടിയുടെ കുറവ് ഉണ്ടായിരുന്നു...അതു..ഇന്നത്തോടെ തീർന്നു... മനുഷ്യൻ അനുഭവിച്ച ടെൻഷൻ...

അത് വല്ലോം അവൾക്ക് അറിയണോ...മനസിൽ പറഞ്ഞു കേശു മുന്നോട്ട് നടന്നു.. അതുവഴി വന്ന ഓട്ടോയിൽ കയറി....വീട്ടിലേയ്ക്ക്..വിട്ടു.. വീട് എത്തുന്ന വരെ...രണ്ടും ഒന്നും മിണ്ടിയില്ല... മാധു അവന്റെ കയ്യിൽ നിന്നും വീണ്ടും കിട്ടിയാലോ എന്നു പേടിച്ചു ഒന്നും ചോദിയ്ക്കാൻ പോയില്ല... കേശുവും..വീണ്ടും വല്ലതും പറഞ്ഞാലോ എന്നോർത്ത്...ഒന്നും മിണ്ടിയതും ഇല്ല.. വിടെത്തിയതും കേശു...ഒന്നും പറയാതെ മുന്നേ നടന്നു...മാധു പിറകെയും.. ടി...ഇന്ന് നടന്നത് ഒന്നും ആരോടും ചെന്നു വിളമ്പാൻ നിൽക്കണ്ട... കേട്ടല്ലോ...എന്നും പറഞ്ഞു കേശു അവന്റെ വീട്ടിലേയ്ക്ക് പോയി... മാധു അപ്പുറത്തേയ്ക്കും... കാലൻ..അവനു എന്നെ വഴക്ക് പറഞ്ഞാൽ പോരായിരുന്നോ...മനുഷ്യന്റെ വായിലെ പല്ലു ഇളവിയ എന്തോ...മാധു...കവിളും വായും നോക്കി പിറുപിറുത്തു... നിയെന്താടി..

.പിറുപിറുക്കുന്നെ..(അനന്തു നിന്റെ പനി കുറഞ്ഞോ....(മാധു ഓ..എപ്പഴേ...അല്ല..നിന്റെ കവിളിന് ഇത് എന്തു പറ്റിയത....അനന്തു അവളുടെ കവിളിൽ കയ്യ് വെച്ചു ചോദിച്ചു... യോ...ഒന്നു പതിയെ...തൊടെടി..നീറിയിട്ടു പാടില്ല.. എന്താ പറ്റിയെ എന്നു പറ... ഇതിൽ കൂടുതൽ ഇനി എന്നാ പറ്റാനാ.. എന്നും പറഞ്ഞു മാധു നടന്നത് മൊത്തം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.. ഹേ..നമ്മടെ..കേശുവോ...അ.. അവനോ... അവൻ തല്ലോ...അനന്തു അന്തം വിട്ടു ചോദിച്ചു അടിയ്‌ക്കൊന്നൊ....ഞാൻ മാത്രേ കണ്ടുള്ളൂ... അമ്മാതിരിയാ അങ്ങേരെ അവൻ എടുത്തിട്ടു ചവിട്ടി കൂട്ടിയത്...കൂട്ടത്തിൽ എനിയ്ക്കും കിട്ടി..അതിന്റെ പാടാ ഇത്...മാധു..കവിള് കാണിച്ചു.. എന്നിട്ടു നിനക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ..അല്ലെ... ഏയ്‌... എന്നാലും അവൻ..അടിച്ചില്ലേ എന്നെ.. നിന്റെ കയ്യിലിരുപ്പിന് ... അവൻ അപ്പഴേ പറഞ്ഞത് അല്ലെ...എന്നിട്ടു കേൾക്കാതെ പോയിട്ടല്ലേ... ഉം.... വേറെ ആരോടും പറയണ്ട...ഇനി അത് മതി എല്ലാർക്കും ഉയിരു എരിയാൻ... ഉം.. ആദ്യം..കുറച്ചു ice വെയ്ക്കണം...എന്നുംപറഞ്ഞു മാധു നേരെ അടുക്കളയിലേക്ക് വിട്ടു.. **

അവൾക്ക്...ആ അടി വേണ്ടത് ആയിരുന്നു.... ഒരടി കുറഞ്ഞു പോയി... എന്നും പിറുപിറുത്തു കൊണ്ട്...കേശു ഹാളിൽ ഇരുന്നു... നിയെന്താടാ..ഒറ്റയ്ക്ക് ഇരുന്നു പിറുപിറുക്കുന്നെ(കണ്ണൻ ഏയ്‌..ഒന്നും ഇല്ല.... നിന്റെ..കൈ ഇതെന്തു പറ്റിയതാ...കണ്ണൻ കേശുവിന്റെ കൈ പിടിച്ചു നോക്കി കൊണ്ട് പറഞ്ഞു.. .അത്...ഒന്നു തട്ടിയതാ...ചേട്ട... നിനക്ക്..ഒന്നു നോക്കിനടന്നുടെ... കേശു.. എന്നും പറഞ്ഞു കണ്ണൻ അവന്റെ കയ്യിൽ മരുന്നു പുരട്ടി കൊടുത്തു.. അല്ല ചേട്ട..അനന്തു എവിടെ..അവൾടെ പനി കുറഞ്ഞോ... അവൾടെ പനിയൊക്കെ അപ്പഴേ പോവേം ചെയ്തു...നേരെ അവൾടെ അങ്ങോട്ടു വിട്ടിട്ടുണ്ട്... ആഹാ...ഞാനെ..അവളെ..പോയി ഒന്നു കണ്ടിട്ട് വരാം... കൂടെ മാധുവിനെയും...(കേശു .മനസിൽ പറഞ്ഞു.. കേശു ചെല്ലുമ്പോ അവിടെ ice വെയ്ക്കുന്ന മഹാ മഹം നടക്കുന്നു... ടി....മാലതി അമ്മായി..എന്തിയെ...(കേശു വന്നോ..കാലൻ...മാധു അവനെ നോക്കി മനസിൽ പറഞ്ഞു...ഒന്നു പുച്ഛിച്ചു കൊണ്ട് ice വെയ്ക്കൽ തുടങ്ങി... അമ്മായി ചെക്കപ്പിന് പോയേട...(അനന്തു ആഹാ...

അല്ല...ഇവൾക്കിത് എന്തു പറ്റി....കേശു മാധുവിനെ നോക്കി ചോദിച്ചു.. തെണ്ടിയ്ക്ക് അറിയില്ല....(മാധു ആത്മ എന്നെ ഒരു പട്ടി മാന്തിയതാ.... ഓഹോ... അനന്തു...എന്നു കേശു വിളിച്ചതും അവള് മാധുവിനെ ഒന്നു നോക്കി...പുറത്തേയ്ക്ക് നടന്നു.. എന്നാലും വല്ലാത്ത ചെയ്തതായി പോയെട.. അനന്തു കേശുവിന്റെ ചെവിയിൽ പറഞ്ഞു അനന്തു പുറത്തേയ്ക്ക് പോയി... കേശു ഒന്നു ചിരിച്ചിട്ടു നേരെ കട്ടിലിൽ പോയി ഇരുന്നു... മാധു മൈന്റ് ചെയ്തില്ല.. നല്ലോണം നോന്തോടി.... കേശു അവളുടെ കവിളിൽ തൊടാനായി കൈ പൊക്കിയതും.. എന്നെ ആരും തൊടണ്ട... ഹും തല്ലിയപ്പോ ഇതൊന്നും കണ്ടില്ലല്ലോ... നിന്റെ കയ്യിലിരുപ്പിനാ ഞാൻ തന്നത്... ജടാ കാണിയ്ക്കാതെ..കവിള് കാട്ടടി ഞാൻ പിടിച്ചു തരാം... വോ..വേണ്ട....എന്നും പറഞ്ഞു മാധു സ്വയം ice വെച്ചു.. ടി...നി..അങ്ങോട്ടു പോയിട്ടല്ലേ.... ഞാൻ പറഞ്ഞത് കേൾക്കാഞ്ഞു അല്ലെടി ഞാൻ തല്ലിയെ...നിനക്ക് വല്ലതും പറ്റിയിരുന്നു എങ്കിലോ...നിനക്ക് അതോർത്തു കൂടായിരുന്നോ.. കേശു സെന്റി ആയതും...മാധുവിന് വല്ലാതെ ആയി.. sorry.. da..... ഞാൻ അവിടെ എന്താണെന്നറിയാണുള്ള..ആകാംക്ഷയിൽ...sorry ഇനി ആവർത്തിയ്ക്കില്ല...മാധു..അവനോട്..ചേർന്നു ഇരുന്നു കൊണ്ട്..പറഞ്ഞു... കേശു..പയ്യെ അവളെ..തന്നോട് ചേർത്തു പിടിച്ചു... sorry ടി...നിന്നെ കാണാതായ ടെന്ഷനിൽ പറ്റിയതാ....എന്നും പറഞ്ഞു അവൻ അടിച്ച കവിളിൽ അവൻ മൃതു ആയി ഒന്നു ചുംബിച്ചു...... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story