അനന്ത രാഗം: ഭാഗം 38

anantha ragam

രചന: അർച്ചന

പിന്നെയും..ദിവസങ്ങൾ കഴിഞ്ഞു പോയി... da..... ആ കൊമ്പിലേത്....(അനന്തു ഇതാണോ....(അപ്പു അതല്ല....ടാ...മറ്റേത്...ആ മഞ്ഞ യുടെ അടുത്ത്...(അനന്തു ഇതാ....(അപ്പു ഞാൻ അതല്ല..പറഞ്ഞത്... എങ്കി..നി തന്നെ കയറി..പറിയ്ക്ക്...എന്നെ കൊണ്ടെങ്ങും വയ്യ... ഹും..എന്നും പറഞ്ഞു അപ്പു മാവിന്റെ മോളിൽ നിന്നും ചാടി ഇങ്ങു ഇറങ്ങി... കഷ്ടം ഉണ്ട്..കേട്ട...(അനന്തു ഒരു കഷ്ടവും ഇല്ല....ദേ..അവളുടെ കയ്യിൽ ചാമ്പ ഉണ്ട്..വേണൊങ്കി അത് തിന്നോ... എന്നും പറഞ്ഞു അപ്പു നേരെ പോയി അമ്മുവിന്റെ മടിയിൽ ഇട്ടേക്കുന്ന ചാമ്പ എടുത്തു കഴിയ്ക്കാൻ തുടങ്ങി... നിനക്ക് വേണോ....അപ്പു അവൾക്ക് നേരെ നീട്ടിയതും... അനന്തു അത് വെടിച്ചു കഴിച്ചു.. എന്നാലും.. നി..അതിൽനിന്നും കൂടി ഒരെണ്ണം പറിച്ചു താ..അനന്തു കെഞ്ചി.. പറ്റില്ല ചേച്ചി... ഇനി..എന്നെ കൊണ്ട് വയ്യ ..അത്.. ഇത് എന്നും പറഞ്ഞു.. ചാടാൻ...എന്നും പറഞ്ഞു... അപ്പു...ചാമ്പയ്ക്ക കടിച്ചു തിന്നു.... ആഹാ.. ഇവിടെ ഉണ്ടാരുന്നോ.. ഹായ്...ചാമ്പയ്ക്ക.. എന്നും പറഞ്ഞു മാധു അനന്തുവിന്റെ കയ്യിൽ നിന്നും ചാമ്പയ്ക്ക എടുത്തു കഴിയ്ക്കാൻ തുടങ്ങി..

അല്ല എന്തു പറ്റി...മുഖവും വീർപ്പിച്ചു #✍ തുടർക്കഥ ഇരിയ്ക്കുന്നെ...അനന്തുവിനെ നോക്കി മാധു ചോദിച്ചു... ചേച്ചിയ്ക്ക്...ആ മാങ്ങ പറിച്ചു കൊടുത്തില്ല..അപ്പു..അതിന്റെ യാ..(അമ്മു കഷ്ടം ടി...ഒരു മാങ്ങയ്ക്ക്..ഇങ്ങനെയോ..മാധു കളിയാക്കി.. പോടി...പോടി...കളിയാക്കാതെ.. എന്തോ..എനിയ്ക്ക് ഇപ്പൊ അത് വേണം എന്ന് തോന്നുന്നു..അനന്തു മാവിലോട്ടും..മാങ്ങയിലോട്ടും നോക്കി നെടുവീർപ്പിട്ടു.. പാവം അപ്പുക്കുട്ട.. നിന്റെ ചാച്ചിയുടെ ആഗ്രഹം അല്ലെ..ഒന്നു നടത്തി കൊട്..മാധു കുറച്ചു സോപ്പിട്ടു.. ഉം..പറിച്ചു തരാം...അതും എനിയ്ക്ക് തോന്നുന്നത്....ok ആണല്ലോ.. അല്ല... അതിനു മുകളിൽ വലിഞ്ഞു കയറുന്നതിനു എനിയ്ക്ക് എന്തു കിട്ടും....(അപ്പു നിന്റെ കണ്ണേട്ടൻ വരുമ്പോൾ ചോക്ലേറ്റ് വാങ്ങി വരാൻ പറയാം...പോരെ...പറിച്ചു താടാ...(അനന്തു.. അപ്പൊ..എനിയ്ക്കും...(അമ്മു എങ്കി...എനിയ്ക്കും..(മാധു അപ്പു 3നേയും രൂക്ഷമായി ഒന്നു നോക്കിയിട്ട് മരത്തിൽ വലിഞ്ഞു കയറി...ഒരു കൊല മാങ്ങ പറിച്ചു ഇട്ടു... അനന്തു വും...മാധുവും അമ്മുവും കൂടി അതെല്ലാം കൂടി വാരി പറക്കി അങ് എടുത്തു..

ഹോ..കാണുമ്പോ തന്നെ വായിൽ വെള്ളം ഊറുന്നു (അനന്തു ഞാൻ പോയി ഉപ്പും മുളകും എടുത്തോണ്ട് വരാം..എന്നും പറഞ്ഞു മാധു ഓടി.. അപ്പുവും അമ്മുവും കൂടി..മാധു വരുന്നതും നോക്കി ഇരുന്നു.. കിട്ടി..എന്നും പറഞ്ഞു.. മാധു ഉപ്പും മുളക് പൊടിയും എടുത്തോണ്ട്..വന്നു.. മാധു നോക്കുമ്പോ ഒരുത്തി പച്ച മാങ്ങ..വെറുതെ കടിച്ചു പറിച്ചു തിന്നുന്നു... മാധുവിന് അതുകണ്ട് വായിൽ വെള്ളം നിറഞ്ഞു എങ്കിലും...അതിന്റെ പുളിപ്പ് ഓർത്ത് തന്നെ അവളുടെ പല്ല് തരിച്ചു.. ഹോ..ഒന്നു പയ്യെ കഴിയെടി...അതിന് ഭയങ്കര പുളിപ്പാടി..മാധു പറഞ്ഞതും അനന്തു അവളെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു.. ഇതു മനുഷ്യ ജന്മം തന്നെ ആണോ..(മാധു അനന്തു അതൊന്നും മൈൻഡ് ആക്കിയതെ ഇല്ല.. മാധുവും പിള്ളേരും എല്ലാം സെറ്റ് ആക്കി..മാങ്ങ..എടുത്തു...മുളക് പൊടിയിൽ മുക്കി വായിൽ വെയ്ക്കാൻ പോയതും ഉണിയേട്ടൻ first... എന്നും പറഞ്ഞു കേശു വന്നത് വാങ്ങി... ഒരു കടി.... ടാ.. പട്ടി അത് എന്റെ മാങ്ങയ..മാധു പറഞ്ഞിട്ടും കേശു അതൊന്നും കാര്യം ആക്കാതെ അത് കഴിച്ചു കൊണ്ടിരുന്നു...

അതിനിടക്ക് അനന്തുവിന്റെ കയ്യിൽ ഇരുന്ന മാങ്ങ കൂടി കേശു വാങ്ങി ഒരു കടി...കടിച്ചതെ ഓർമ യുള്ളൂ.. അയ്യേ...എന്തൊരു പുളിപ്പാടി ഇത്...ഇതാണോ ഇത്രയും നേരം പഞ്ചാമൃതം പോലെ കഴിച്ചോണ്ടിരുന്നത്....എന്നും പറഞ്ഞു..കേശു ആ...മാങ്ങ ഉപ്പിലും മുളക് പൊടിയിലും മുക്കി തിന്നു... അവസാനം മാങ്ങയും ആയുള്ള യുദ്ധം കഴിഞ്ഞതും..എല്ലാരും നേരെ വീട്ടിലേയ്ക്ക് വിട്ടു.. 5ഉം..കൂടി എങ്ങോട്ട് പോയതാ...അകത്തേയ്ക്ക് കയറിയതും...ലേഖ ചോദിച്ചു.. അത് അമ്മേ...മാങ്ങാ.. പറി....(കേശു എന്താ..... അല്ല . മാങ്ങ pariykkan...അനന്തു പിള്ളേരെക്കാൾ കഷ്ടമാ...തലയ്ക്ക് മൂത്തത്..ഒക്കെ...എന്തെരാവോ..എന്തോ..എന്നും പറഞ്ഞു..ലേഖ അടുക്കളയിലേക്ക് പോയി... ബാക്കി എല്ലാം ഇളിച്ചോണ്ട് പല വഴിയ്ക്കും.. ** റൂമിൽ..എത്തിയിട്ടും...അനന്തുവിന്റെ മനസ് അവിടെ ഒന്നും അല്ലായിരുന്നു... കുറച്ചു നേരം...കട്ടിലിൽ കയറി...അങ് കിടന്നു... കുറച്ചു കഴിഞ്ഞു മുറിയുടെ ജനൽ തുറന്നു...പുറത്തേയ്ക്ക് നോക്കി നിന്നു...

കുറച്ചു നേരം അങ്ങനെ നിന്നതും അവളുടെ ശരീരം മുഴുവൻ എന്തോ ഒരു തണുപ്പ് വന്നു പൊതിയുന്ന പോലെ അവൾക്ക് തോന്നി..പയ്യെ..അവൾ ഇരു കണ്ണുകളും അടച്ചു ആ തണുപ്പിനെ ആവാഹിച്ചു.. പയ്യെ..അവളുടെ വലതു കൈ അവളറിയാതെ തന്നെ അവളുടെ അടിവയറിനെ തഴുകി... പെട്ടന്ന് രണ്ടു കൈകൾവന്നു അവളുടെ കൈകൾക്ക് മീതെ ഇരു കൈകൾ വന്നു മൂടി... എന്താ..ഭാര്യേ...ജനലും തുറന്നിട്ടു.. ഒരു...സങ്കട നായിക മാരേ പോലെ.. എന്നും പറഞ്ഞു കണ്ണൻ അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചു... അത്...എനിയ്ക്ക്.... എനിയ്ക്ക് ..ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.... എന്താടി...കണ്ണൻ ഒന്നു കൂടി തന്നിലേക്ക് അനന്തുവിനെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു... അത്...ഞാൻ...ഞാനുണ്ടല്ലോ...എനിയ്ക്ക്...എന്തോ...ഫീൽ....അനന്തു എന്തോ പറയാൻ ഭാവിച്ചതും... കണ്ണാ................ എന്നും പറഞ്ഞു നാഥന്റെ വിളി വന്നതും ഒത്തായിരുന്നു.. രണ്ടുപേരും... വിളി കേട്ട്...പരസ്പരം നോക്കി... പെട്ടന്ന് തന്നെ..പുറത്തേയ്ക്ക് ഇറങ്ങി.. എന്താ...അച്ഛാ..എന്തു പറ്റി..(കണ്ണൻ മാലതിയ്ക്ക് വയ്യ... പെട്ടന്ന് നി ഒരു വണ്ടി വിളി...(നാഥൻ അതിനു..അമ്മായിയ്ക്ക്..date..

.(അനന്തു അതാ....പ്രശ്നം..ഇനിയും ദിവസം ഉണ്ട്... എല്ലാരും...അവിടെയ...മോനെ..കണ്ണാ.പെട്ടന്ന്....എന്നും പറഞ്ഞു നാഥൻ..ഇറങ്ങി...കൂടെ കണ്ണനും അനന്തുവും... അവര് ചെല്ലുമ്പോൾ എല്ലാരും ചേർന്നു മാലതിയെ.. പിടിച്ചു..എണീപ്പിയ്ക്കാൻ തുടങ്ങുക ആയിരുന്നു... അമ്മേ..അമ്മായിക്ക്...(അനന്തു.. മോളെ..നിയും..മാധുവും..പിള്ളേരും ഇവിടെ.നിൽക്ക്...ഞങ്ങൾ..പോയിട്ടു വരാം...അമ്പിളി സാധനങ്ങൾ എടുത്തോണ്ട് പറഞ്ഞു.. കേശുനിയും ഇവിടെ വേണം...കണ്ണാ നിയും അച്ഛനും...(ലേഖ ഞങ്ങള് പിറകെ വരാം...അമ്മേ... ലേഗേ വണ്ടി... വന്നു...നാഥൻ വിളിച്ചു പറഞ്ഞതും...ജയനും മാധവനും കൂടി മാലതിയെ..താങ്ങി പിടിച്ചു..വണ്ടിയിൽ ഇരുത്തി...പിറകെ...ലേഖയും അമ്പിളിയും ജയനും മാധവനും വണ്ടിയിൽ കയറി.. അവര് പോയതും....കണ്ണനും നാഥനും പുറപ്പെട്ടു... അമ്മയ്ക്ക് എന്തെലും പറ്റുവോടി... എന്നും ചോദിച്ചു മാധു ഭയങ്കര കരച്ചിൽ... അങ്ങനെ ഒന്നും ഇല്ലെടി...അമ്മയി പോയിട്ടു നിന്റെ വാവയെയും കൊണ്ടിങ് പോരും...

.അനന്തു മാധുവിനെ സമാധാനിപ്പിയ്ക്കാൻ പറഞ്ഞെങ്കിലും അനന്തുവിന്റെ ഉള്ളിലും ചെറിയ ഒരു പേടി ഉണ്ടായിരുന്നു... അവര്...എല്ലാരും ഹാളിൽ തന്നെ ഇരുന്നു... ഇടയ്ക്കിടയ്ക്ക് വിവരം എല്ലാം വിളിച്ചു അന്യോഷിയ്ക്കുന്നും ഉണ്ടായിരുന്നു... നേരം പിന്നെയും കടന്നു പോയി...നേരം ഇരുട്ടി തുടങ്ങിയിരുന്നു.... ആ സമയം..ആണ് കേശുവിന്റെ ഫോണിലേക്ക് കണ്ണൻ വിളിയ്ക്കുന്നത്.. ചേട്ട..എന്തായി.... ....... സത്യാണോ.....കേശു സന്തോഷത്തിൽ ചോദിച്ചു... ...... ഞാൻ ഇത് ഇവരോട് പറയട്ടെ...എന്നുപറഞ്ഞു കേശു ഫോൺ..വെച്ചു.. ടാ.. എന്തായി....(അനന്തു കണ്ണേട്ടൻ എന്താ പറഞ്ഞത്...(മാധു ടി....പുല്ലേ..ആളിങ് വന്നു എന്ന്...കേശു സന്തോഷത്തിൽ പറഞ്ഞതും... സത്യം...(അനന്തുവും മാധുവും ഒരുമിച്ചു ചോദിച്ചു... സത്യം..ടി.... മോള് വാവ ആണോ..മോൻ വാവ ആണോ...കേശുട്ട...(അപ്പുവും അമ്മുവും.. അതു പറഞ്ഞില്ലെടാ.. അത് വന്ന് കണ്ട മതി എന്ന പറഞ്ഞേ...(കേശു ഇനി..മോൻ വാവ ആയാലും സാരില്ല... അമ്മായിക്ക് ഒന്നും വരാതിരുന്ന മതി..എന്നു അപ്പു പറഞ്ഞതും കേശു അവനെ..ചേർത്തു പിടിച്ചു.. അല്ല.. നമ്മൾ എപ്പഴ..പോണേ...(അമ്മു കണ്ണേട്ടൻ..വന്നിട്ടു.......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story