അനന്ത രാഗം: ഭാഗം 5

anantha ragam

രചന: അർച്ചന

അനന്തു രാവിലെ..എണീറ്റു..വാതിലിന്റെ..പടിയിൽ..കോട്ടുവായും..ഇട്ടു.ചുറ്റും നോക്കി..ഇരിയ്ക്കുമ്പോഴാണ്..നമ്മുടെ കഥ നായകൻ..ടിപ്പ് ടോപ്പിൽ..എങ്ങോട്ടോ..പോകുന്നത്..കണ്ടത്.. അതേ..എങ്ങോട്ടാ...അനന്തു..വഴിയുടെ അങ്ങോട്ടു പോയി..ചോദിച്ചു.. കണ്ണൻ..അവളുടെ വിളി..കേട്ട്..തിരിഞ്ഞു..നോക്കി.. ഒന്നേ..നോക്കിയുള്ളൂ..അവളുടെ കോലം.. അവന്റെ ഷർട്ടും ഇട്ടു ഒരു...ഷൊർട്സും..ഇട്ടു..പെണ്ണ്..നിക്കുന്നു.. കണ്ണൻ..ചുറ്റും ഒന്നു നോക്കി.. എന്താ നോക്കുന്നെ..കണ്ണൻ.നോക്കുന്ന കണ്ടു ചുറ്റും നോക്കി..അനന്തു ചോദിച്ചു.. നിനക്ക്..മര്യാദിയ്ക്കുള്ള..വേഷം ഒന്നും കിട്ടില്ലേ..എടുത്തുടുക്കാൻ.. ഒന്നുകിൽ..കൈലി..അല്ലെങ്കിൽ ഇതുപോലെ കുട്ടി നിക്കറും..ഇട്ടു നടന്നോണം..കണ്ണൻ ദേഷ്യത്തിൽ പറഞ്ഞു ഇതെന്തു പാട്.. മനുഷ്യന്..ഒരു ഡ്രസ് പോലും ഇട്ടുടെ.. ഞാൻ പുറത്തു പോകുമ്പോഴൊന്നും ഇങ്ങനെ..ഇടില്ലല്ലോ.. വീട്ടിൽ നിൽക്കുമ്പോൾ മാത്രം അല്ലെ..ഇടുന്നുള്ളൂ. എവിടെ പോകുവാ എന്നു വിളിച്ചു ചോദിച്ചതിന്..എനിയ്ക്ക് മുഴുത്തു..സമദാനം..ആയി എന്നും പറഞ്ഞു..

അനന്തു.തിരിഞ്ഞു..നടക്കാൻ..ഭാവിച്ചതും.. ടി..അവിടെ..നിന്നെ..(കണ്ണൻ yes... ഇനി..ഈ കോലത്തിൽ നിന്നെ..കണ്ടലുണ്ടല്ലോ..കണ്ണൻ ദേഷ്യത്തിൽ പറഞ്ഞു.. ഓഹ്..പിന്നെ..പറഞ്ഞാലുടനെ..കേൾക്കാൻ.പോക അല്ലെ..ഹും..എന്നും പറഞ്ഞു മുഖവും വെട്ടിച്ചു..അനന്തു അകത്തേയ്ക്ക് പോകാൻ..തിരിഞ്ഞു.. ഞാൻ..കളി പറഞ്ഞതല്ല.. ഇത് അനുസരിയ്ക്കാൻ..ഭാവം ഇല്ലെങ്കി..മോളുടെ കാര്യം..തീരുമാനം.ആവും..കണ്ണൻ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.. അനന്തു അതൊന്നും മൈൻഡ് ചെയ്യാതെ അകത്തേയ്ക്ക്..കയറി പോയി.. അഹങ്കാരി.. അവളുടെ കോലം കെട്ടൽ..ഇവൾക് പെണ്ണിന്റെ കോലം..എങ്കിലും കെട്ടിയ്ക്കുടെ.. അമ്മയിടെ മോള് ആയിപ്പോയി...ഇതിനെ ഒക്കെ കെട്ടുന്നവന്റെ കഷ്ട കാലം...അല്ലാതെന്താ.. കുറച്ചു ദിവസം മുന്നേ..പ്രേമം..വിരിയുന്നു എന്നും പറഞ്ഞു മഴയത്ത് ചെന്നു വീണു.. ഇതിനൊക്കെ തലയ്ക്ക് വല്ല തളവും വെയ്ക്കണം.. ആ ലൂസിന് പറ്റിയ ഒരു..കൂട്ടും.. ഇതൊക്കെ എവിടം കൊണ്ടു തീരുവോ..എന്തോ എന്നും പറഞ്ഞു കണ്ണൻ അമ്പലത്തിലേക്ക് പോയി.. *

ശെടാ..എന്നാലും..അങ്ങേരു എങ്ങോട്ടാനാവോ.. ടിപ്പ് ടോപ്പിലാ.. ആശാൻ..അപ്പൊ പ്രേമം അല്ലെങ്കി അമ്പലം..ആരോട ഒന്നു ചോദിയ്ക്കുന്നത്.. സ്വന്തം.. ചോര യോട്. തന്നെ..എന്നും പറഞ്ഞു.. പല്ലും തേച്ചു നേരെ..അപ്പുറത്തേക്ക് ഓടി.. ടാ.. കേശു... എന്താടി..വെളുപ്പാൻ രാവിലെ..കേശു.ഉറക്ക പായിൽ നിന്നും..എണീറ്റു..ചോദിച്ചു.. ടാ.. നിന്റെ ചേട്ടൻ അണിഞ്ഞൊരുങ്ങി പോണ കണ്ടല്ലോ..എങ്ങോട്ടാ..(അനന്തു ഒരുങ്ങി പോയോ..എപ്പോ ..ഞാൻ അറിഞ്ഞില്ലല്ലോ..(കേശു കഷ്ടം..നിയൊക്കെ ഒരേ വീട്ടിൽ ഉള്ളതാണോ.. ചേട്ടൻ എങ്ങോട്ട പോയത് എന്നു അറിയില്ല..മാറ്.. അങ്ങോട്ടു.. അമ്മായി..അമ്മായി.. കണ്ണേട്ടൻ എങ്ങോട്ട് പോയതാ..അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നോൻഡ്..അനന്തു ചോദിച്ചു.. അവൻ അമ്പലത്തിലേക്ക് എന്നും പറഞ്ഞാണ് ഇറങ്ങിയത്...എന്താടാ..(ലേഖ ഏയ്‌.. ഞാൻ പോണേ.അമ്മായി..എന്നും പറഞ്ഞു.നേരെ ഓടി കേശു വിനെ പിടിച്ചു വലിച്ചു..മുറ്റത്തിറങ്ങി.. da 10 മിനിറ്റ്...പെടന്ന് റെഡി ആയി..വാ.. ഞനും..പോയി റെഡി ആയി വരാം.. എങ്ങോട്ട്..

.(കേശു ടാ.. നിന്റെ ചേട്ടൻ ambalatthil പോയിരിക്കുവല്ലേ.. പതിവില്ലാതെ.ഒരുങ്ങിയ പോയെക്കുന്നെ..എന്തൊക്കെയോ ചിഞ്ഞു നാറുന്നു..ഭാഗ്യം ഉണ്ടേൽ..നിനക്ക് ഒരു ചേട്ടത്തിയെ കിട്ടും.. പോടി അനാവശ്യം പറയാതെ...(കേശു വേണൊങ്കി നമ്പിയ മതി..ഞാൻ..എന്തയാലും..പോകാൻ. പോകുവാ.. നി..വരുന്നെങ്കി വാ..എന്നും പറഞ്ഞു അനന്തു..വലിഞ്ഞു.. ഈശ്വര ആ മണ്ടൻ..വരണേ... അല്ലേൽ തല്ലു ഷെയർ ചെയ്യാൻ ആള് കാണില്ല..എന്നും പറഞ്ഞു അനന്തു പെട്ടന്ന് പോയി..റെഡി ആയി കയ്യിൽ കിട്ടിയ പാവാടയും ഉടുപ്പും എടുത്തിട്ടു.. അമ്മേ..ഞാൻ അമ്പലത്തിൽ പോയിട്ടു വരാവേ..എന്നും പറഞ്ഞു..അപ്പുറത്തേക്ക് ഓടി.. നോക്കുമ്പോ ഒരുത്തൻ..ചേട്ടനെ..പോലെ ടിപ്പ് ടോപ്പ്.. എന്താടാ..ഇത്..(അനന്തു എന്തായാലും പോണ്..അതും അമ്പലത്തിൽ.. ചിലപ്പോ ഏതേലും പെണ്പിള്ളേരെ.വായി നോക്കാം(കേശു അലവലാതി.. ബാ.. പൂവാം...എന്നും പറഞ്ഞു അനന്തു വും..കേശുവും കൂടി അമ്പലത്തിലേക്ക് വെച്ചു പിടിച്ചു.. അവര് ചെല്ലുമ്പോ കണ്ണൻ.. പുറത്തു ഒരു പെണ്കുട്ടിയുമായി..സംസാരിച്ചു നിൽക്കുന്നു.. അനന്തു ആ പെണ്ണിനെ..ടോട്ടൽ ആയി സ്കാൻ ചെയ്തു.. അരയ്ക്കു താഴെ വരെ ഇടത്തൂർന്നു വളർന്നു കിടക്കുന്ന തലമുടി..

.നാരങ്ങയുടെ..നിറം..കയ്യിൽ ചുവന്ന കുപ്പി വള... ഹാഫ് സാരി വേഷം.. കൊല്സ്..ഉണ്ടോ..എന്തോ.. ടാ.. കേശു..എന്നും പറഞ്ഞു അനന്തു അവരെ നോക്കി കൊണ്ട് കേശുനെ തോണ്ടി... എബടെ... അനന്തു നോക്കുമ്പോ ഒരുത്തൻ..അവിടെ നിക്കുന്ന.വേറൊരു പെണ്ണിനെ..റൂട്ട് ഇടുന്നു.. ഹോ..ഇവനെ കൊണ്ടു വന്ന എന്നെ.. ടാ.. പര നാറി..എന്നും പറഞ്ഞു..അവന്റെ..കയ്യിൽ ഒന്നു നുള്ളി.. എന്താടി..പട്ടി.. ഒന്നു സ്വസ്ഥം ആയി വായി നോക്കാനും സമ്മദിയ്ക്കില്ല.. നി.അവിടെ നോക്കി നിന്നോ.. നിനക്ക് നിന്റെ ഏട്ടത്തി അമ്മയെ കാണണ്ടേ..ദേ.. ഓഹ്..വലിയ കൊണം ഒന്നും ഇല്ല..കേശു എവിടെയോ നോക്കി പറഞ്ഞു നി..ഏത് ലോകത്ത് ആടാ .. ശെരിയ്ക്കും നോക്ക്..നിന്റെ ചേട്ടന് മാച്ചിങ്.. പിന്നെ ഒരു വിഷമമേ ഉള്ളു..പെണ്ണ്..ഫുൾ..ഡീസന്റ് ആണ്.. ആ..അത് സാരം ഇല്ല..ഞാനില്ലേ..അവിടെ.. ഉം..കേശു ഒന്നു മൂളി ദദേ ടാ..പോണ്... വാ..നമുക്ക്..പിറകെ പോകാം.. എന്തിനു..അവളുടെ ഒരു cid പണി.. ചേട്ടൻ എങ്ങാനും അറിഞ്ഞാലുണ്ടല്ലോ.. ഓ..പിന്നെ നിന്റെ ഒരു ചേട്ടൻ.. അങ്ങേരോട് പോകാൻ പണ..ഹും.. അങ്ങേരെ ഇക്കാര്യം പറഞ്ഞു.ഞാൻ വരുതിയിലാക്കും..നി..നോക്കിക്കോ.അനന്തു പറഞ്ഞതും കേശു പിറകോട്ട് നോക്കി ആംഗ്യം കാണിച്ചു.. എന്താടാ നിന്നു കോക്രി കുത്തുന്നെ.. ശു..ശു..അവിടെ..ടി..

(കേശു എവിടെ.. എന്നും പറഞ്ഞു..അനന്തു തിരിഞ്ഞു നോക്കിയതും.. കണ്ണൻ തൊട്ടു പിറകിൽ.. ഞാനിപ്പം..വരാവേ.. ഏയ്‌..അളിയാ...ധാ..വരുന്നു എന്നും പറഞ്ഞു..കേശു മുങ്ങി.. ടാ.. തെണ്ടി..ഒറ്റയ്ക്ക് ഇട്ടു മുങ്ങി അല്ലെ..അനന്തു പിറു പിറുത്തു.. എന്താടി. നി.നിന്നു പിറു പിറുക്കുന്നത്..(കണ്ണൻ ഏയ്‌.. ഇയാളെന്താ ഇവിടെ..(അനന്തു അമ്പലത്തിൽ സാദാരണ തൊഴുവനാ വരാറു.. നി.അതിനല്ലേ വന്നത്..(കണ്ണൻ ആ..അതേ.. അപ്പൊ ഞാൻ തൊഴുവാൻ..അങ്ങട്.. എന്നും പറഞ്ഞു അനന്തു പോയി എവിടെയോ..എന്തോ.വശ പിശക് പണി മണക്കുന്നുവോ.. എന്നൊരു സംശയം..എന്നും പറഞ്ഞു കണ്ണനും അകത്തേയ്ക്ക് കയറി.. ഭഗവാനെ..ഇങ്ങേർക്ക് manasilavalle അങ്ങേരുടെ അവിഹിതം കണ്ടുപിടിയ്ക്കാൻ..ഇറങ്ങിയത് ആണെന്ന്..മനസിലായാൽ..എന്റെ കെട്ടിയോനും പിള്ളേർക്കും ആളില്ലാതെ ആവും..കത്തോനെ..എന്നും പറഞ്ഞു..കണ്ണനെ അനന്തു ഒന്നു ഇടം കണ്ണിട്ടു നോക്കി.. നോക്കുമ്പോ കണ്ണൻ മനസ്സറിഞ്ഞു പ്രാർധിയ്ക്കുന്നു.. ഇങ്ങേരിത് എന്താണാവോ..ഇങ്ങനെ സോള്ളുന്നത് ദൈവത്തിന് ചെവി കേൾക്കാതെ ആവും മനുഷ്യ..(അനന്തു കണ്ണൻ കണ്ണു തുറന്നതും തന്നെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്ന അനന്തുവിനെ ആണു കാണുന്നത്.. എന്താടി..

(കണ്ണൻ ഒന്നും ഇല്ലേ..എന്നും പറഞ്ഞു പ്രസാദവും വാങ്ങി..പുറത്തിറങ്ങി.. പിറകെ കണ്ണനും.. അപ്പൊ..പോട്ടെ..സേട്ട..എന്നും പറഞ്ഞു..അനന്തു..ഓടി.. ഇവള്..എന്തോ.ഒപ്പിയ്ക്കാനുള്ള പരിപാടിയാ.. മിയ്ക്ക വാറും എന്റെ കൈക്ക് പണിയാകും.. അല്ല കണ്ണാ നി..ഇതു വരെ..പോയില്ലേ..(നേരത്തെ കണ്ട പെണ്കുട്ടി ഇല്ലെടി.. ഇപ്പൊ..തൊഴുതു ഇറങ്ങിയതെ ഉള്ളു..(കണ്ണൻ ആഹാ..കൂടെ കണ്ട പെണ്കുട്ടി ഏതാ.. ലൈൻ ആണോ മാഷെ..(മായ ഏയ്‌..ഇങ്ങനെ പറഞ്ഞത്..അതുകേൾക്കല്ലേ... എന്നെ പിന്നെ തെക്കോട്ട് എടുത്താൽ മതി.. അവൾ എന്റെ അമ്മയിടെ മോളാ..അത്രേ..ഉള്ളു.. ആഹാ..മുറപ്പെണ്ണാനല്ലേ.. പിന്നെ..സമയത്തു തന്നെ എത്തിയെക്കണം.. അവസാനം കെട്ടു കഴിഞ്ഞിട് കയറി വരരുത്.. (മായ ഇല്ലടി.. നിന്റെ കഴുത്തിൽ താലി..വീഴുന്നതിന്ന് തൊട്ടു മുൻപ് ഞാൻ അവിടെ കാണും..എന്താ.പോരെ.. ഞാൻ..പോട്ടെ..കുറച്ചു പണി.ഉണ്ട്..അപ്പൊ ശെരി ടി..എന്നും പറഞ്ഞു കണ്ണനും പോയി.. അനന്തു അപ്പൊ ഓടിയ ഓട്ടം..അവസാനിച്ചത്..കേശുവിന്റെ മുന്നിൽ.. ഞാൻ കരുതി പൊക്കി എന്നാ..

അനന്തു ആയ്ചോൻഡ് പറഞ്ഞു അതല്ലേ ഞാൻ ആദ്യമേ മുങ്ങിയത്..എന്നും പറഞ്ഞു കേശു ഒന്നിളിച്ചു കാണിച്ചു. സമദ്രോഹി..കൂടെ നിക്കും എന്നു കരുതി കൂടെ കൂട്ടിയ എന്നെ ആ കടുവയ്ക്ക് മുന്നിൽ ഇട്ടിട്ടു നി ഓടിയില്ലേ..കിട്ടണ അടി ഷെയർ ചെയ്യാനായി..നിന്നെ കൂട്ടിയ ഞാൻ ആരായി..(അനന്തു പ്ഭാ..നാറി..നിനക്ക്..അടി മേടിയ്ക്കാൻ എനിയ്ക്കും കൂടി പണിയുന്നോ.. അവളും അവളുടെ കണ്ടു പിടിത്തവും...(കേശു അല്ലെടാ..നി.എന്ത ആ പെണ്ണ് പോര എന്നു പറഞ്ഞത്..(അനന്തു.. ഓ..അതോ.. നിന്നെക്കാൾ..ഗ്ലാമർ.അതിനു ഇല്ല..അത്ര തന്നെ.. കള്ളം ആണേലും കേൾക്കാൻ കൊള്ളാം... ആ..ഇനി ആ പെണ്ണിന്റെ ഫുൾ..ഡീറ്റൈൽസ് എടുക്കണം.. നി ഹെൽപ്പ് ചെയ്യണം.. എന്റെ പട്ടി ചെയ്യും..(കേശു അത്..നിങ്ങളിൽ ആരു വേണേലും തീരുമാനിച്ചോ.. അപ്പൊ നാളെ കാണാം..എന്നും പറഞ്ഞു പാട്ടും പാടി..അനന്തു വീട്ടിലേയ്ക്ക് പോയി.. ടി..കോപ്പേ..നിനക്ക്..ഇനിയും മനസിലായില്ലേ... നിന്നെ മതിയെടി..എനിയ്ക്ക് ഏട്ടത്തി ആയി..കേശു അവള് പോണ വഴി നോക്കി മനസിൽ പറഞ്ഞു....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story