അനന്ത രാഗം: ഭാഗം 8

anantha ragam

രചന: അർച്ചന

രാത്രി...കേശുവിനെ പ്ലാനിങ് അനുസരിച്ചു എല്ലാരും..ഒത്തു കൂടി.. ടാ.. അവരെങ്ങാനും..ഇപ്പൊ വന്നാലോ..(അമ്പിളി.. ആ.അതിനുള്ള..വഴിയും..ഉണ്ട്..(കേശു എന്ത്..അവര് ഇങ്ങോട്ടു വരുന്നതിനോ..(ലേഖ എന്റെ അമ്മച്ചി..അവരിങ്ങോട്ടു..വരാതിരിയ്ക്കൻ ഉള്ള വഴി..(കേശു എങ്ങനെ..(നാഥൻ അതിനാണ് my dear കസിൻ സിസ്റ്റേഴ്‌സ്... അപ്പു ആൻഡ്..അമ്മു.. ഞങ്ങളോ..ഉറക്ക പായിൽ..കിടന്ന ഞങ്ങളെ കുത്തി.പൊക്കിയിട്..അമ്മു ടി..നിനക്ക് കണ്ണേട്ടനെ..അളിയനായി വേണൊങ്കി..മതി..(കേശു ആ..അതൊക്കെ വേണം..(അമ്മു അപ്പൊ ഞാൻ പറയുന്നത് നിങ്ങൾ രണ്ടു പേരും..കേൾക്കണം..മനസിലായോ..(കേശു രണ്ടും ഒരു പോലെ തല യാട്ടി.. ആ..നിങ്ങടെ..ജോലി.. അവര് രണ്ടുപേരും..ഇങ്ങോട്ടു വരാതെ..എങ്ങനെയും തടഞ്ഞു നിർത്തണം..(കേശു എങ്ങനെ..അപ്പു ആ..അതൊക്കെ നിങ്ങടെ സമയോചിതം..പോലെ..ചെയ്തോണം..(കേശു ടാ.. രണ്ടും..ഇങ്ങോട്ടു..വരുന്നുണ്ട്..പുറത്തു നിന്ന ജയൻ വന്നു പറഞ്ഞു.. അപ്പൊ..പണി തുടങ്ങിയക്കോ..എന്നും പറഞ്ഞു രണ്ടിനെയും അവരുടെ അടുത്തേയ്ക്ക് വിട്ടു..

ഈ സമയം..അനന്തു വീട്ടിലുള്ളവരെ തിരക്കിയും..കണ്ണൻ പുറത്തെവിടെയോ പോയിട്ടും..അങ്ങോട്ടു വന്നു.. അപ്പുവും..അമ്മുവും..അവരെ..കണ്ടതും..നേരെ..ഓടിപ്പോയി.. അപ്പു..അനന്തുവിനെയും..അമ്മു കണ്ണനേയും പിടിച്ചു വലിച്ചു..കൊണ്ട്..അപ്പുറത്തേക്ക്..ഓടി.. അവരുടെ പിടി വിട്ടു നിന്നു ആയ്ചു എന്താ..പിള്ളേരെ.. മനുഷ്യനെ..പിടിച്ചു വലിച്ചോണ്ട്..ഓടുന്നത്..(അനന്തു എന്താ കാര്യം.(കണ്ണൻ അത്..അത്..പിന്നെ..ഇവൾക്കൊരു സംശയം..അപ്പു. അമ്മുവിനെ ചുണ്ടി പറഞ്ഞു എ.. എനിയ്ക്കോ..(അമ്മു ആ..നിനക്ക്.തന്നെ..(അപ്പു ആ..അപ്പൊ എനിയ്ക്ക് തന്നെയാ..അമ്മു സത്യത്തിൽ ആർക്കാ..സംശയം..(കണ്ണൻ.. ഈ എനിയ്ക്ക്..(അമ്മു എങ്കി..സംശയം കേൾക്കട്ടെ..(കണ്ണൻ വല്ല ഊള സംശയവും ആവും..(അനന്തു അത്..നി..ഊള അയോണ്ടാടി..ഊളെ..(അമ്മു മോള് ..പറ..(കണ്ണൻ അത്..അതുണ്ടല്ലോ..അത്..പിന്നെ..(അമ്മു ഹാ.. പറ.(കണ്ണൻ അത്..ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണോ..അതോ..മാത്‌സിൽ ആണോ..(അമ്മു അടിപൊളി..

ഞാൻ അപ്പോഴേ പറഞ്ഞില്ലേ..(അനന്തു..എങ്ങനെ യുണ്ട് എന്ന രീതിയിൽ കണ്ണനെ നോക്കി.. പറ..(അമ്മു നിന്റെ..തന്തേടെ..തലയിലാ...സ്പന്ദനം..അനന്തു പറഞ്ഞു നിർത്തിയതും.. എന്റെ തന്തയ്ക്ക് വിളിയ്ക്കുന്നോടി..എന്നും..പറഞ്ഞു..അമ്മു..അവളുടെ മേലെ എടുത്തൊരു ചാട്ടം.. അനന്തു..ചെന്നു.. ഭൂമിയെ തൊട്ടു.. എന്നെ..തള്ളി ഇടാറായോടി..എന്നും.പറഞ്ഞു അമ്മുവിനെ പിടിച്ചൊരു..വലി... പിന്നെ അവിടെ വലിയുടെയും..അടിയുടെയും..കടിയുടെയും.പൂരം..ആയിരുന്നു.. കണ്ണനും അപ്പുവും. അസ്ത്ര പ്രഗ്‌ഞരായി നിന്നു.. കുറച്ചു..കഴിഞ്ഞതും..അനന്തു അമ്മുവിനെ..തള്ളി മാറ്റി..അയ്യോ.. വെളിവില്ലാത്തത് എന്നെ കൊല്ലാൻ വരുന്നേ എന്നും വിളിച്ചു കൊണ്ട്..അവരുടെ വീട്ടിലേയ്ക്ക് ഓടി.. അമ്മു പിറകെ..ഓടി.. കണ്ടു നിന്ന കണ്ണനും..അപ്പുവും..ആരേലും..തീർന്നാലോ എന്നോർത്ത് പിറകെ..ഓടി.. അതേ..സമയം കണ്ണന്റെ വീട്ടിൽ. ഞാൻ പറഞ്ഞു വരുന്നത്..എന്താണ്..എന്നു വെച്ചാൽ..(കേശു നി..ഇങ്ങനെ കഥാ പ്രസംഗം നടത്താതെ..കാര്യം..പറ..

(ജയൻ.. അത്. അമ്മാവോ.. നിങ്ങൾക്കെല്ലാർക്കും കണ്ണന്റെയും അനന്തുവിനെയും ചേർത്തു വെയ്ക്കണം എന്നാണല്ലോ.. പക്ഷെ. രണ്ടിനും ഇക്കാര്യത്തിൽ അവർക്ക് യാതൊരു താൽപര്യവും ഇല്ല.. ഉം...എല്ലാരും ഒരേപോലെ.തലയാട്ടി. ഇപ്പോഴത്തെ..കാര്യം..എന്തെന്ന് വെച്ചാൽ..കുറച്ചു ദിവസം ആയി..നിങ്ങൾ ആരും അറിയാത്ത ഒരു കാര്യം.ഇവിടെ നടക്കുന്നുണ്ട്..(കേശു എന്ത്..(നാഥൻ.. അതായത്..അനന്തു വിചാരിയ്ക്കുന്നത്..കണ്ണേട്ടന്.. വേറെ ഒരു പെണ്ണ് മായി..കണക്ഷൻ ഉണ്ട്..എന്നു..(കേശു ആഹാ..അപ്പൊ..അനന്തുവിന്..കണ്ണൻ വേറെ പെണ്ണിനെ പ്രേമിയ്ക്കുന്നത്. ഇഷ്ടം അല്ലല്ലേ..(നാഥൻ കോപ്പാണ്.. അവൾക്ക്..അതിൽ യാതൊരു വിഷമവും ഇല്ല... അവളെ പോലെ ഒരുത്തി. ആയിരിയ്ക്കണേ എന്ന പ്രാർഥന മാത്രം. കണ്ണേട്ടനെ..അവൾക്ക് ബ്ലാക്ക് മെയിൽ ചെയ്യണം..അയിനാണ്.. അതിനു വേണ്ടി..കുറച്ചുദിവസം ആയി..അക്കച്ചി കണ്ണന് പിന്നാലെയാണ്.. കണ്ണേട്ടനുഒരു റിലേഷൻ ഉണ്ടെന്നു അവൾക്ക് തോന്നിയത്...ഒരു ദിവസം..പതിവിലും ഗെറ്റപ്പില് നമ്മടെ നായകൻ..അമ്പലത്തിൽ പോയി..

ഇവളുടെ ബുദ്ദിയിൽ ലൈൻ വലി മാത്രമേ വന്നുള്ളു.. അന്ന് അവള് എന്നേയും വലിച്ചു അമ്പലത്തിൽ..പോയി.. എന്നാണെങ്കി അങ്ങേരു ഏതോ.ഒരു മുതല് മായി..സംസാരിയ്ക്കുന്നു..അപ്പൊ തുടങ്ങിയ cid പണിയ... ഓഹോ..അപ്പൊ..അതിനാണ്..അന്ന് രാവിടെ.. ഇറങ്ങി ഓടിയത്..അല്ലെ..(അമ്പിളി..ആൻഡ്..ലേഖ.. യാ.. പക്ഷെ..അന്ന് തന്നെ..എന്നെ..കണ്ണേട്ടൻ പൊക്കി.. എങ്ങനെ..(ജയൻ ഓ..അത്..അവളുടെ cid പണി..എനിയ്ക്ക് അടി വാങ്ങിച്ചു തരുമോ..എന്നു കരുതി ഓടി..അത്..എനിയ്ക്ക്..പാര ആയി.. കണ്ണേട്ടൻ..എന്നെ ഒന്ന് കുടഞ്ഞു.. എന്നിട്ട്??????എല്ലാവരും.ഒരേ പോലെ..ചോദിച്ചു കണ്ണേട്ടൻ വിചാരിച്ചത് അങ്ങേർക്കിട്ടു പണിയാനുള്ള..എന്തോ..നടപ്പിലാക്കിയത് ആണെന്ന്... പിന്നെ.ഞാൻ പറഞ്ഞപ്പോഴാ..അങ്ങേർക്ക് കാര്യം കത്തിയത്...അവസാനം..കണ്ണേട്ടൻ തന്നെ പറഞ്ഞു അവൾക്ക് എന്ത് സഹായം വേണം എങ്കിലും ചെയ്തു കൊടുക്കാം..എന്നു..(കേശു കണ്ണൻ അങ്ങനെ പറഞ്ഞോ.. എങ്കി കാക്ക മലർന്നു പറക്കും.. അവന്റെ ഇല്ലാത്ത പ്രേമം..

അനന്തു കണ്ടു പിടിയ്ക്കുന്നതിനു അവൻ സഹായിക്കന്നോ...(ലേഖ.. ഏയ്‌ അവന്റെ പ്രേമത്തിന് അല്ല.. അനന്തുവിനെ പ്രേമത്തിന്.കേശു ഇളിച്ചോണ്ട്..പറഞ്ഞതും.. കേട്ടൊണ്ട്..ഇരുന്നവർ..ഇരുന്നിടത്തു നിന്നും ഞെട്ടി എണീറ്റതും ഒത്തായിരുന്നു.. എന്താ..അനന്തുവിന്റെ..പ്രേമം...(നാഥൻ അവസാനം..എല്ലാ കാര്യവും കേശു മണി മണി ആയി..പറഞ്ഞു.. ഇതു..വെച്ചാണ്..ഞാൻ.കളിയ്ക്കാൻ..പോകുന്നത് അനന്തുവിനെ..ഞാൻ കണ്ണേട്ടന്റെ പിറകിൽ കൂടി..നടത്തിയ്ക്കും.. പോകുന്ന സ്ഥലത്തെല്ലാം... അവസാനം കണ്ണേട്ടനു സംശയം വരുമല്ലോ.പോണ സ്‌ഥലം മുഴുവൻ അവള് പിറകെ വരുന്ന കാര്യം.. അപ്പൊ ചോദ്യം എന്നോടാവും.. അപ്പൊ ഞാൻ പറയും.അവളുടെ അജ്ഞാത കാമുകൻ നിങ്ങൾ ആണ് മൈ ഡിയർ ചേട്ട..എന്നു..അതിന്റ തെളിവ് അവളറിയാതെ അവളുടെ മുറിയിൽ..സെറ്റ് ആക്കും.. അപ്പൊ എന്തെങ്കിലും ഒക്കെ കണ്ണേട്ടനും കത്തും.. അപ്പൊ കണ്ണേട്ടൻ ആയിട്ട്..അവളെ..നോക്കി കോളും.. കണ്ണന്റെ ലുക്ക് അധികമായി അനന്തുവിന് അടിയ്ക്കുമ്പോ അവൾക്കും വരും സംശയം.

അപ്പൊ ഞാൻ..പറയും.കണ്ണേട്ടനു നിന്നെ ജീവന...അന്ന് നിന്നെ കാണിയ്ക്കാനാ ആ പെണ്ണിനോട് സംസാരിച്ചത് എന്നു..നിനക്ക് എന്തെങ്കിലും ഫീലിംഗ് അവനോട് ഉണ്ടാവാൻ വേണ്ടി.എന്നു... അപ്പൊ..എനിയ്ക്ക് സങ്കടം വരും..അപ്പൊ..കണ്ണീരു വന്നില്ല എങ്കി...തുപ്പല് തൊട്ടു കണ്ണി തേയ്ക്കും.. സ്വന്തം ചങ്കിന്റെ കണ്ണീരു കണ്ടു..അവൾക്കും പ്രേമം വരും. അവരെ തമ്മിൽ ചേർക്കാൻ നിങ്ങൾ ആരും പോകാത്ത വഴിയേ ഞാൻ പോയി..എന്നിരിയ്ക്കും ഒരു പ്രാന്തനെ പോലെ...എന്നും പറഞ്ഞു കേശു ഒരു ദീർഘ ശ്വാസം.വിട്ടു.. കേട്ടൊണ്ട് നിന്നതുങ്ങളുടെ തലയിൽ കൂടി പൊക പാറി... എന്താ എല്ലാരും ഇങ്ങനെ..നിക്കുന്നത്..കേശു ചിരിച്ചോണ്ട് ചോദിച്ചു.. അവന്റെ ചോദ്യം കേട്ട്..അമ്പിളി വന്നു അവന്റെ കവിളത്തും..തലയിലും കയ്യിലും ഒന്നു തലോടി.. എന്താ അമ്മായി.. ലേഖ ആണെങ്കി..കണ്ണൊക്കെ തുടച്ചു അവന്റെ..കവിളിൽ കൈ വെച്ചു അവന്റെ മുഖത്തേയ്ക്ക്..നോക്കി.. അറിഞ്ഞില്ല..ആരും പറഞ്ഞില്ല.. എന്റെ മക്കൾക്ക് ഇത്രയും ബുദ്ദി ഉള്ള കാര്യം..(ലേഖ 'അമ്മ എന്തിനാ..ഇപ്പൊ നെടുമുടി കളിയ്ക്കുന്നെ..സന്തോഷം ഉള്ള കാര്യമല്ലേ..(കേശു ആ..മോനെ.. ആ സന്തോഷം കാണാൻ നി..ഇവിടെ..കാണില്ലല്ലോ..എന്നോർക്കുമ്പോഴാ..

നാഥൻ അതിനു ഞാൻ എവിടെ പോകുവാ.. മോന്റെ ചോരയും ചങ്കും..അല്ലെ..ആ രണ്ടും അപ്പൊ മോൻ ഇങ്ങനെ ഇവിടെ കാണും എന്നു യാതൊരു ഉറപ്പും ഞങ്ങൾക്ക് ഇല്ല.. (ജയൻ.. what you.. mean..??(കേശു i mean...(ജയൻ നിന്നെ..തട്ടും..അതു തന്നെ കാര്യം.(നാഥൻ ഏയ്‌..അ.. അങ്ങനെ..ഒന്നും..കാണില്ലായിരിയ്ക്കും..അല്ലെ..അമ്മേ..(ലേഖയെ നോക്കി കേശു പറഞ്ഞു ആ..അങ്ങനെ സമാദാനിയ്ക്കാം..)അമ്പിളി ആ..പിന്നെ പല പ്രണയങ്ങൾ വിജയിക്കുന്നതും..ഇങ്ങനെ ഒക്കെ ആണല്ലോ.. ചോര ചിന്താതെ ഒരു പ്രണയവും വിജയിച്ച ചരിത്രം..ഇല്ല.. ഇവിടെ ചോര ചിന്താനായി..ഒരുത്തൻ റെഡി ആയി നിൽക്കുവല്ലേ..(ലേഖ.. അമ്മേ... എനിയ്ക്കെ ഇപ്പൊ അറിയണം..എന്നെ വല്ല തവിടു കൊടുത്തു വാങ്ങിയതാണോ..എന്നു..(കേശു ഓ.പിന്നെ. തവിഡിനൊക്കെ എന്താ വില എന്നറിയോ.. ഞങ്ങൾക്ക് പ്രാന്ത് അല്ലെ..വെളിവില്ലാത്തതിനെ വില കൊടുത്തു വാങ്ങാൻ..(നാഥൻ.. നല്ല best ഫാമിലി...കേശു മനസ്സിൽ പറഞ്ഞു.. ആ..എന്തായാലും ഇനി വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.. എന്തയാലും എല്ലാർക്കും എല്ലാം മനസ്സിലായല്ലോ. അപ്പൊ ഇപ്പൊ തൊട്ടു മിഷൻ സ്റ്റാർട്ട്..

അപ്പൊ കുടുംബ യോഗം പിരിച്ചു വിട്ടിരിയ്ക്കുന്നു.. എല്ലാരും go to your വീട്‌സ്.. എന്നും പറഞ്ഞു കേശു നേരെ അടുക്കളയിലേക്ക് വലിഞ്ഞു.. വല്ലോം..നടക്കോ..(ലേഖ എനിയ്ക്ക് ഉറപ്പില്ല...(അമ്പിളി.. എനിയ്ക്ക് ഉറപ്പായി..(നാഥാൻ എന്താ..(ജയൻ.. ഇവിടെ ഒരു കൊല ഉറപ്പ്..(ലേഖ.. എങ്ങനെ മനസിലായി..(നാഥൻ.. ആ..പോയതിന്റെ ഐഡിയ..അല്ലെ.. ഐഡിയകൾ പാച്ചാളികൾ അവതിരുന്നാൽ..കൊള്ളാം..(അമ്പിളി.. ഹാ.. അങ്ങനെ സമാദാനിയ്ക്കാം..എന്നും പറഞ്ഞു അവര്..പിരിഞ്ഞു... ** കണ്ണനും അപ്പുവും കൂടി...അവരെ രണ്ടിനെയും തമ്മിൽ പിടിച്ചു മാറ്റി... കണ്ണൻ അനന്തുവിനെയും അപ്പു അമ്മുവിനെയും.. അമ്മുവിനെയും കൊണ്ട്..അപ്പു വെളിലേയ്ക്ക് പോയി.. അനന്തു ആണെങ്കി..തളർന്നു മുറിയിൽ ഇരുന്നു... ഹോ..എന്ന മാന്താ പ്രാന്തി മാന്തിയത്...അനന്തു അവളുടെ കയ്യും കഴുത്തും നോക്കി കൊണ്ട്.. കൊച്ചു പിള്ളേരെന്നു വരെ തല്ലു വാങ്ങി..കൂട്ടി..(കണ്ണൻ ഹോ..ഇതൊക്കെ വെറും സാമ്പിൾ.. ഒരിയ്ക്കൽ ആ പോയ മൈ സഹോദരി ഉണ്ടല്ലോ..എന്റെ..നെഞ്ചാകോട്ട കടിച്ചു പറിച്ചു..

ഇപ്പോഴും..ഉണ്ട്..എന്റെ ദേഹത്തു ആ..പൽക്ഷതങ്ങൾ..എന്നു പറഞ്ഞു..ഷർട്ട് മാറ്റാൻ തുടങ്ങിയതും.. നോ....*അരുത്..(me എന്താ..(അനന്തു *ടി..വെളിവില്ലത്തോളെ..നിനക്ക് നാണം..ഉണ്ടോ..*(me എന്തിന്..അമ്മു കടിച്ച പാട് കാണിയ്ക്കുന്നതിനോ..(അനന്തു നിന്നെയൊക്കെ തല്ലി കൊല്ലാൻ ആളില്ലാഞ്ഞിട്ട.. ഞാൻ എഴുതുന്നത് അഭിനയിച്ച മതി..സ്വന്തം..ഇഷ്ടത്തിന് ആ..ഡ്രെസ്സിലെങ്ങാനും കൈ വെച്ച..ആ കൈ ഞാൻ..വെട്ടും.. ആ ഷർട്ടിൽ നിന്നും പിടി വിടടി..(me ഹും..അവളുടെ ജാഡ..എന്നും പറഞ്ഞു അനന്തു കൈ എടുത്തു.. ഇനി കഥയിലേക്ക്.. അവള് അന്ന് എന്റെ നെഞ്ച് കടിച്ചു പറിച്ചു..അതിനേക്കാൾ വലുതൊന്നും ഇപ്പൊ സംഭവിച്ചില്ല.. പരട്ട..എന്നാ ചെയ്താ ചെറുതെ..കൈ മൊത്തം നഖമാ...അലവലാതി.. അനന്തു വിന്റെ പറച്ചിൽ കെട്ട് കണ്ണൻ ചിരിച്ചു എന്താ..ചിരിയ്ക്കുന്നെ..(അനന്തു ഏയ്‌..ചുമ്മ.. നിന്റെ കയ്യിലിരുപ്പ് ഓർത്തു ചിരിച്ചത.. എന്നും പറഞ്ഞു..കണ്ണൻ ചെന്നു അവളുടെ അടുത്തിരുന്നു..അവളുടെ കയ്യും കഴുത്തും..നോക്കി..

കഴുത്തിലേത് നല്ലതു പോലെ എറ്റിട്ടുണ്ട്.. കണ്ണൻ അവിടെ..മുറിവിൽ ഒന്നു തൊട്ടതും..അനന്തു എരിവ് വലിച്ചതും ഒത്തായിരുന്നു.. സ്..സോർറി.. നിനക്ക് അവളിങ്ങനെ പെരുമാറുന്നതിൽ വിഷമം ഉണ്ടോ..(കണ്ണൻ എന്തിനു..ഞാനല്ലേ ഉള്ളു..അവർക്ക്.. പിന്നെ ഇതിനൊക്കെ ഞാൻ പ്രതികാരം ചെയ്യും.. നോക്കിയ്ക്കോ.. ഞാൻ..കെട്ടി..എന്റെ പിള്ളേരെ കൊണ്ട് അതിനൊക്കെ..പണി കൊടുക്കും..അവരെ എന്റെ പിള്ളേരെ കൊണ്ട്.. ഞാൻ കടിപ്പിച്ചിരിയ്ക്കും..ഇതു സത്യം. സത്യം..സത്യം.. ഇന്ന് വാവാണോ.. ദൈവമേ..കണ്ണൻ അനന്തുവിനെ നോക്കി. മനസിൽ പറഞ്ഞു എന്തായാലും..ഒരുപാട് പണി വാങ്ങിയത് അല്ലെ..മോള് റെസ്റ്റ് എടുത്തോ..എന്നും പറഞ്ഞു കണ്ണൻ പുറത്തേയ്ക്ക് ഇറങ്ങി.. പോകുന്നതിനു മുന്നേ അവളെ ഒന്നു തിരിഞ്ഞു നോക്കി.. അനന്തു വൻ കണക്കു കൂട്ടലിൽ തന്നെ.. ഹോ..ഇതിനെ യൊക്കെ തലയിൽ എടുത്തു വയ്ക്കുന്നവന്റെ വിധി.. ഇങ്ങനെ പോയാൽ..കണ്ടോൻഡ് നിൽക്കുന്നവന് കൂടി തളം വെയ്ക്കണ്ട അവസ്ഥ വരും.. നമ്മടെ കുടുംബത്തിൽ ആർക്കും ഇല്ലല്ലോ ഇങ്ങനെ. എന്നും വിചാരിച്ചു..കണ്ണൻ പുറത്തേയ്ക്ക്..പോയി.. യുദ്ധം ചെറുത് ക്ഷീണിച്ച യോദ്ധാവിനെ പോലെ അനന്തു കട്ടിലിലേയ്ക്കും മറിഞ്ഞു....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story