അൻപ്: ഭാഗം 23

അൻപ്: ഭാഗം 23

എഴുത്തുകാരി: അനു അരുന്ധതി

എന്റെ മനസിൽ എന്താണെന്ന് നിനക്ക് അറിയില്ല കനി.. നിന്നെ ഒരു മിനിഷം കാണാതെ ഇരുന്നപ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ നിനക്കു പറഞ്ഞാൽ മനസിലാവില്ല… തിരികെ ഫ്ലാറ്റിൽ എത്തുന്ന വരെ ആദി ഒന്നും സംസാരിച്ചില്ല… വണ്ടിയിൽ ഇരിക്കുമ്പോൾ ഇടക്ക് ഇടക്ക് രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർക്കും.. പിന്നെ രണ്ടുപേരും നോട്ടം മാറ്റും… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഫ്ലാറ്റിൽ എത്തിയതും കനി വേഗം ഡ്രെസ്സ് മാറി അടുക്കളയിലേക്ക് ചെന്നു.. അയ്യോ ഈ ചന്തു അണ്ണൻ ഇവിടെ കുളം ആക്കി വച്ചിട്ടാണോ പോയത്.. ഹോ.. കനി വേഗം ഓരോന്നായി അടുക്കി വെക്കാൻ തുടങ്ങി.. കഴുകാൻ ഉള്ള പാത്രം മാറ്റി വെക്കുമ്പോൾ ആണ് പുറകിൽ നിൽക്കുന്ന ആദിയെ കണ്ടത്… എന്താടി നിന്നോട്‌ റെസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞതു അല്ലേ.. പിന്നെ എന്തിനാ ഇവിടെ വന്നു നിൽക്കുന്നതു.. ഞാൻ നിന്നാൽ സാറിനു എന്താ… ഞാൻ സാറിന്റെ ആരും അല്ലല്ലോ..

നീ എന്റെ ആരും ആയിട്ടല്ല… നിനക്ക് വയ്യെങ്കിൽ ഞാൻ തന്നെ ചുമന്നു കൊണ്ടു പോണല്ലോ അതാ.. അല്ലാതെ നിന്റെ ടോവിനോ വന്നു നിന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോകില്ലല്ലോ… ഞാൻ പറഞ്ഞതു അല്ലേ ഞാൻ ചന്തു അണ്ണന്റെ കൂടെ പൊക്കോളം എന്നു.. അപ്പൊ സാർ അല്ലേ എന്നെ വഴക്ക് പറഞ്ഞതു… ഹോ ഇനി അതിൽ പിടിച്ചു തുടങ്ങിക്കോ നീ.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് കനി.. കനി കഴുകാൻ ഉള്ള പാത്രങ്ങൾ സിങ്കിൽ ഇട്ടു…ആദിയെ നോക്കിയപ്പോൾ തൊട്ടു അടുത്തു വന്നു നിൽക്കുന്നതു കണ്ടു… മാറു ഞാൻ പാത്രം കഴുകി തരാം.. വേണ്ട സാർ ഞാൻ ചെയ്‌തോളം.. ഞാൻ ചെയ്തു തരാം എന്ന് പറഞ്ഞില്ലേ.. വേണ്ട..സാർ ടി.. ഞാൻ പറഞ്ഞതു കേട്ടാൽ മതി.. മാറാൻ പറഞ്ഞാൽ മാറിക്കോ.. കനി നോക്കിയപ്പോൾ ആദിടെ മുഖം ദേഷ്യം കൊണ്ടു ചുമന്നു ഇരിക്കുന്നത് കണ്ടു.. അതു കൊണ്ട് എടുത്തു വച്ച പാത്രം അവിടെ തന്നെ വച്ചു മാറി നിന്നും നീ ഇവിടെ വരുന്നതിനു മുൻപ് ഞാനും ചന്തുവും കൂടി ആണ് ഇവിടെ എല്ലാം ചെയ്തിരുന്നതു… അന്നൊക്കെ ഇവിടെ ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു..

ഇപ്പൊ നോക്കിക്കേ .. ഇപ്പൊ എന്താ സാർ.. എല്ലാം നല്ലതാനെ ഇരിക്കിറത്.. പിന്നെ.. കണ്ടാലും മതി… സാറിന്റെ കണ്ണിൽ എല്ലാം കുറ്റം ആണ്.. സാർ ചെയ്യുന്ന എല്ലാം നല്ലതു ബാക്കി എല്ലാർക്കും കേട്ടവർ.. കനിക്ക് മറുപടി കൊടുക്കാൻ വേണ്ടി ആദി തിരിഞ്ഞതും കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്സ് നിലത്തു വീണു പീസ് പീസ് ആയി.. അയ്യോ സാർ എന്ന ഇതു.. പാത്തു സെയ്യ്‌. നിന്റെ ചിലച്ചിൽ കേട്ടു..കയ്യിൽ നിന്നും സ്ലിപ്പ് ആയി പോയതാ.. സുമ്മ പോയി സോല്ലാതെ സാർ. ഞാൻ എന്തു ചെയ്തു… നിന്റെ ഒടുക്കത്തെ ചില കേട്ടു എന്റെ കോണ്സെൻട്രഷൻ പോയി അതാ.. പിന്നെ.. ടി നീ ഒരു പണി ചെയ്യൂ.. ഇവിടെ ഒന്ന്‌ക്ലീൻ ചെയ്യൂ.. എന്തിന് സാർ പൊട്ടിച്ചിട്ടു ഞാൻ എന്തിനാ അടിച്ചു വാരുന്നത്.. അപ്പൊ നീ ചെയ്യില്ല.. ഇല്ല.. ഉറപ്പ്‌ ആണോ.. ആമാ ചെയ്യില്ല ശരി കനി നോക്കിയപ്പോൾ ആദി താടിയും തടവി ഒരു വല്ലാത്ത ചിരിയും ചിരിച്ചു. നേരെ നടന്നു വരുന്നത് കണ്ടു… അടുത്തു വന്നു രണ്ടു കയ്യും എടുത്തു വച്ചു കനിയെ ലോക്ക് ആക്കി നിർത്തി.. സാർ… ഉം. ഞാൻ.. ഞാൻ അടിച്ചു കളയാം.. ഹോ വേണ്ട.. നിനക്ക് പറ്റില്ലെന്ന് അല്ലേ മുൻപ് പറഞ്ഞതു.. അല്ല ഞാൻ ചെയ്‌തോളം.. വേണ്ടെന്നു പറഞ്ഞില്ലേ…

അയ്യോ വേണ്ടാ സാർ. ഞാൻ ഇവിടെ സാറിന്റെ ചിലവിൽ അല്ലേ.. ആപ്പോ സാർ പറയുന്നത് കേൾക്കണ്ട. അതൊന്നും വേണ്ട.. പെട്ടെന്ന് ആദി അവളുടെ കഴുത്തിൽ തന്റെ മുഖം ചേർത്തു..തന്റെ കഴുത്തിലൂടെ ആദിയുടെ ചുണ്ടുകൾ ഇഴഞ്ഞു നീങ്ങുന്നതു അവൾ അറിഞ്ഞു ആദിയെ ഒന്നു എതിർക്കാൻ പോലും സാധിക്കുന്നില്ല.. കണ്ണു രണ്ടു ഇറുക്കി അടച്ചു.. കൈകൾ രണ്ടു ചുരുട്ടി കൂട്ടി പിടിച്ചു..ആദിയുടെ കൈകൾ ഇടുപ്പിൽ ശക്തി ആയി അമരുന്നുണ്ടായിരുന്നു.. സാർ.. ഉം.. സർ.. എന്താടി അടങ്ങി നിക്ക്.. സാർ..ദേ ചന്തു അണ്ണൻ.. പെട്ടെന്ന് ആദി അവളെ വിട്ടു അകന്നു മാറി.. എവിടെ.. എവിടെ ചന്തു.. ആദിയുടെ പരിഭ്രമം കണ്ടപ്പോൾ കനിക്ക് അപ്പോൾ ചിരി ആണ് വന്നത്.. സാറിനു ചന്തു അണ്ണനെ പേടി ആണല്ലേ…ഞാൻ ചുമ്മാ പറഞ്ഞതാ ചന്തു അണ്ണൻ ഇവിടെ ഇല്ല… ആദിക്കു കലി ഇരച്ചു കയറി.. ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി അവൻ വേഗം അവളെ വാരി എടുത്തു… സാർ.. എന്നെ വിട് എന്താ ഇതു.. ആരെങ്കിലും കാണും.. ആരെങ്കിലും കണ്ടാൽ ഞാൻ അവരോട് സമദാനം പറഞ്ഞോളാം..

കനി കുറച്ചു കുതറി നോക്കി.. ഒന്നും നടന്നില്ല.. ആദി അവളെയും കൊണ്ടു നേരെ ബെഡ് റൂമിലേക്ക് നടന്നു പോയി..റൂമിൽ എത്തിയതും കാലു കൊണ്ടു ഡോർ അടച്ചു.. റൂമിൽ എത്തിയതും കനി ആദിയുടെ കഴുത്തിൽ തന്റെ വലതു കൈ നഖം കൊണ്ട് ആദിയെ ഒന്നു മാന്തി.. ഹാ.. എന്റെ കഴുത്തു.. ആദി വേഗം അവളെ താഴെ ഇറക്കി… കനി വേഗം ആദിയുടെ കയ്യിൽ നിന്നും പിടി വിട്ടു അവനെ തള്ളി ഓടാൻ നോക്കി… ആദി ഒന്നു ആഞുപോയി എങ്കിലും വേഗം അവളുടെ കയ്യിൽ പിടിക്കാൻ നോക്കി.. പക്ഷേ അവളുടെ ദാവണിയിൽ ആണ് പിടി കിട്ടിയതു.. സാർ.. ഹോ എന്താടി നീ വല്ല പൂച്ചയും ആണോ ഇങ്ങനെ മാന്തുന്നത്.. സാർ.. എന്റെ ദാവണിന്നു വിട് എനിക്കു പോണം. പൊക്കോ.. സാർ.. എന്താ ടി കുറെ ആയല്ലോ സാർ സാർ എന്നു വിളിക്കുന്നത്.. വിട് സാർ പോണം.. ഇന്ന് നീ പോകില്ല.. ഞാൻ ചന്തു അണ്ണൻ വരുമ്പോൾ എല്ലാം പറയും.. പറഞ്ഞൊ…ഇത്രയും പറഞ്ഞാൽ പോര ഇനി നടക്കുന്നതും കൂടി പറയണം.. ആദി അവളുടെ ദാവണിയിൽ പിടിച്ചു ശക്തി ആയി വലിച്ചു.. കനി ആദിയുടെ നെഞ്ചിൽ വന്നു ഇടിച്ചു നിന്നു..

സാർ.. വേണ്ട വേണം.. ആദി അവളെ കോരി എടുത്തു ബെഡിൽ കിടത്തി.. സാർ.. ശൂ… ആദി അവളുടെ ചുണ്ടിൽ വിരൽ വച്ചു..പിന്നെ പതിയെ അവളിലേക്ക് അമർന്നു…അവളുടെ ചുണ്ടുകൾ പിടിച്ചു ഉയർത്തി അവളെ ആർത്തിയോടെ ചുംബിച്ചു..ചുംബനത്തിന്റെ ലഹരിയിൽ വസ്ത്രങ്ങൾ വേർപെട്ടു പോകുന്നതു കനി അറിഞ്ഞു … ആദിയുടെ ചുണ്ടുകളും കൈകളും തന്റെ ശരീരത്തിൽ ഇഴഞ്ഞു നീങ്ങുന്നതു അറിഞ്ഞു …ശരിരവും മനസും ആദിയെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു.. രണ്ടുപേരും പരസ്‌പരം സ്‌നേഹിക്കാൻ വേണ്ടി മൽസരിച്ചു…അവളുടെ ശ്വാസഗതിയുടെ ഗതി അനുസരിച്ച് അവൻ അവളിൽ പടർന്നു കയറി.അവളുടെ കൊലുസിന്റെ ശബ്ദം മാത്രം അവിടെ അലയടിച്ചു നിന്നും. അവസാനം ആദി തളർന്നു അവളുടെ നെഞ്ചിലേക്ക് വീണു… കുറച്ചു നേരം പരസ്പരം നോക്കി വെറുതെ കിടന്നു… ആദി വേഗം പതുക്കെ അവളുടെ അടുത്തേക്ക് അടുത്തു വന്നു പിന്നെ അവളുടെ ചെവിയിൽ പറഞ്ഞു.. അതേ ചന്തു അണ്ണനോട് എല്ലാം പറയും എന്നു പറഞ്ഞില്ലേ.. ഉം.. ഇതും പറയോ.. ഉം.. എന്താ.. പറയും. എങ്കിൽ കുറച്ചു കൂടി ബാക്കി ഉണ്ട്.. അതും പറഞ്ഞു അവൻ അവളെ വിണ്ടു തന്നോട് അടുപ്പിച്ചു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

കനി എണീക്കുമ്പോൾ ആദി കമഴ്ന്നു കിടന്നു ഉറങ്ങുന്നതാണ് കണ്ടത് ..കനി കുറച്ചു നേരം ആദിയെ നോക്കി ഇരുന്നു.. പിന്നെ അഴിഞ്ഞു വീണ സാരി വാരി എടുത്തു പുതച്ചു.പതിയെ ശബ്ദം ഉണ്ടാക്കാതെ എണീക്കാൻ നോക്കിയതും കയ്യിൽ പിടി വീണു. നോക്കിയപ്പോൾ ആദി.. സാർ.. എന്ന ഇതു.. വിട്ടിട്.. ഇല്ല.. സാർ…പ്ളീസ് നിറയെ വേല ഇറുക്ക്.. എനിക്കും ഉണ്ട് ജോലി.. സാർ.. ശരി ഇപ്പൊ നീ പൊക്കോ രാത്രി എന്റെ കയ്യിൽ കിട്ടും.. ആദി അവളുടെ കൈ വിട്ടു . കനി വേഗം സാരി വാരി ചുറ്റി ബാത്റൂമിലേക്ക് ഓടി കയറി…ആദി ചിരിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു.. കൈ എന്തിലോ തടഞ്ഞു എടുത്തു നോക്കിയപ്പോൾ കനിയുടെ പൊട്ടി വീണ കുപ്പി വള പൊട്ടുകൾ ആയിരുന്നു അതു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 മണി 6 ആയി നേരം കുറച്ചു വൈകി ശോ ആദി സാറിനു ചായ കൊടുക്കാൻ പോകാൻ പറ്റുന്നില്ല.ആ മുറിയിലേക്ക് നോക്കാൻ തന്നെ എന്തോ പോലെ.. ചായ എടുത്തിട്ട് പിന്നെയും ഫ്ലാസ്കിൽ ഒഴിച്ചു വച്ചു.. രാത്രിയിലേക്ക് ചപ്പാത്തി ഉണ്ടാക്കി വച്ചു കറിക്കു വേണ്ടി കിഴങ്ങ് കറി ഉണ്ടാക്കാം എന്നു വച്ചു.. ഫ്രിജിൽ നിന്നും എല്ലാം പുറത്തേക്ക് എടുത്തു വച്ചപ്പോൾ ആണ് ഡോർ ബെൽ അടിച്ചത് പോയി തുറന്നപ്പോൾ ചന്തു അണ്ണൻ..

അണ്ണാ.. ഹാ കനി.. ഇപ്പൊ എങ്ങനെ ഉണ്ട്.. കുഴപ്പം ഇല്ല. അവൻ എവിടെ ആദി … കുറെ ആയി ഞാൻ വിളിക്കുന്നത് എന്നെ വന്നു ഒന്നു കൊണ്ടുവരാൻ പറയാൻ വിളിച്ചിട്ട് ആ തെണ്ടി ഫോൺ എടുക്കുന്നില്ല..അവൻ എവിടെ.. അകത്തു മുറിയിൽ.. കിടക്കുവാ ദൈവമേ ഇന്നലെ കിട്ടിയ ഫുൾ ബോട്ടിൽ ആ അലവലാതി തിർത്തോ.. എങ്കിൽ കനി ഈപ്പോൾ തന്നെ നീ ഒരു ശവപ്പെട്ടിക്ക് ഓഡർ കൊടുത്തോ.. അണ്ണാ.. പിന്നെ അവന്റെ പതിനാറു അടിയന്തര സദ്യ എന്റെ വക ഫ്രീ ..കനി കുറച്ചു ചൂട് വെള്ളം തിളപ്പിച്ചോ ഇന്ന് അതിലാകും എന്റെ കുളി… എന്നാ അണ്ണാ ഹീറ്റർ കേടാണ്…അതാ ഉം.. ചന്തു ആദി കിടക്കുന്ന മുറിയിലേക്ക് പോകുന്നതു നോക്കി കനി നിന്നു. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഹോ ഒരു ഫുൾ ബോട്ടിൽ അടിച്ചു കേറ്റിട്ടു കിടക്കുന്ന കിടപ്പ് കണ്ടില്ലേ .. ടാ ആദി… ഉം.. അയ്യോ ബോധം ഇല്ല അവനു.. ഇപ്പൊ ശരിയാക്കി തരാം.. ചന്തു വേഗം എണീറ്റു നിന്നിട്ട് ആദിയുടെ ബാക്ക് നോക്കി ഒരു ചവിട്ട് കൊടുത്തു.. ചവിട്ടിന്റെ ശക്തിയിൽ ആദി നേരെ താഴേക്ക് വീണു.. ടി.. പുല്ലേ.. ഇത്ര നേരം സ്നേഹിച്ചത് നോക്കില്ല അടിച്ചു നിന്റെ അണപല്ലു ഞാൻ എടുക്കും.. എന്തു ..

വീണപ്പോൾ അഴിഞ്ഞുപോയ മുണ്ട് കുത്തി തിരിഞ്ഞപ്പോൾ ആണ് ചന്തു നിൽക്കുന്നതു കണ്ടത്.. ച ചന്തു.. നീ എപ്പോ വന്നു ടാ.. ഞാൻ വന്നിട്ടു ഒരു 30 വർഷം എങ്കിലും ആയി കാണും.. അതല്ലേ നീ ഇവിടെ വന്നിട്ടു.. അല്ല നീ വീണപ്പോൾ ആരോയോ സ്നേഹിച്ച കാര്യം പറഞ്ഞു അതു ആരെയാ.. ഞനൊ.. യേ ഇല്ല നിനക്കു തോന്നിയത് ആകും.. ചന്തു വേഗം വന്നു ആദിയുടെ അടുത്തു വന്നു നിന്നു ടാ ആദി.. ഒന്നു ഊതിക്കെ എന്തിനു.. ഊതാൻ.. ഞാൻ അടിച്ചിട്ടില്ല ചന്തു.. പിന്നെ ഈ സമയത്തു ഒരു ഉറക്കം നിനക്കു പതിവില്ലല്ലോ.. അതു ഞാൻ വായിച്ചു കിടന്നപ്പോൾ ഉറക്കം വന്നു അതാ.. ഉം.. ആകട്ടെ നീ പോയ കാര്യം എന്തായി.. ജീവൻ സാർ നിന്റെ സീനിയർ എന്തു പറഞ്ഞു.. നാളെ മുതൽ ഓഫീസിൽ ചെല്ലാൻ പറഞ്ഞു. ഓഹോ ആപ്പോ നാളെ മുതൽ ബാക്ക് to വർക്ക് .. അതേ അഡ്വക്കേറ്റ് .. ഉം.. ശരി ടാ വല്ലാത്ത ക്ഷീണം ഒന്നു കുളിക്കട്ടെ. ശരി.. ടാ. ആദി കുളിക്കാൻ കേറി പോകുന്നതും നോക്കി ചന്തു നിന്നു..ബാത്റൂമിൽ കയറുന്നതിനു മുൻപ് ആദി ചന്തുവിനെ ഒന്നു തിരിഞ്ഞ് നോക്കി.. ടാ.. കള്ളാ ആദി നീ എന്നെ പറ്റിക്കാൻ നോക്കൂവാലെ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

കഴിക്കാൻ ഇരുന്നപ്പോൾ കനി രണ്ടു പേർക്കും വിളമ്പി കൊടുത്തു. തനിക്കു ഉള്ളത് വിളമ്പി അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആദി അവളുടെ കയ്യിൽ പിടിച്ചു.. നീ എവിടേക്ക് ആടി താലവും കൊണ്ടു പോകുന്നതു.. അങ്ങോട്ട്‌.. ടാ ആദി വിട്ടേക്കേടാ കനി അവിടെ ഇരുന്നു അല്ലേ കഴിക്കാറ് അതേ… അത്.. പോട്ടേടാ..കനി നീ പൊക്കോ അവിടെ പോയിരുന്നു സമദാനം ആയിട്ട് കഴിച്ചോ.. ഉം..ശരി അണ്ണാ കനി കഴിക്കാൻ ഉള്ളതും കൊണ്ട് പോകുന്നത് നോക്കി ആദി നിന്നു.. എന്താ ചന്തു നീ പറഞ്ഞതു.. എന്തു.. അവിടെ പോയി ഇരുന്നാൽ സമദാനം ആയി കഴിക്കാം എന്നു അതേ.. ഇവിടെ എന്താ സമദാനം ഇല്ലേ.. അല്ല നിനക്കു അവൾ അടുത്തു ഇരുന്നാൽ പ്രോബ്ലം അല്ലേ.. എന്തു പ്രോബ്ലം.. അല്ല ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു ഓർത്തു.. ഓ.. ന്നാ ആദി നല്ല ബെസ്റ്റ് ഫുഡ് ആണ് നിന്റെ ഭാര്യ ഉണ്ടാക്കിയത് ആണ് നീ കഴിക്കാൻ നോക്കു.. ആദിയുടെ പ്ലേറ്റിലേക്ക് കുറച്ചു കൂടി കറി ചന്തു കോരി ഒഴിച്ചു.. മതി മതി…ചന്തു.. ഇടക്ക് കഴിക്കുമ്പോൾ ആദി അടുക്കളയിലേക്ക് നോക്കുന്നത് ചന്തു കണ്ടു.. ആദി കഴിക്കുന്നത് നോക്കി ചന്തു ഉള്ളിൽ ചിരിച്ചു… വാടാ മോനെ ആദി കുട്ടാ

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി കഴിച്ചു കഴിഞ്ഞു ഒരു സിഗരറ്റ് എടുത്തു വലിച്ചു കൊണ്ടു ബൾക്കെണിയിൽ നിന്നപ്പോൾ ആണ് കനി അവിടേക്കു വന്നത്… എന്താടി.. അതു സാർ ചന്തു അണ്ണൻ പറഞ്ഞു സാറിനു വെള്ളം കൊടുക്കാൻ ഇപ്പഴോ.. ആമാ..ഇപ്പൊ തന്നെ കൊടുക്കാൻ പറഞ്ഞു ടാ ചന്തു നീ എന്നെ ആക്കിയതാണോ ആദി മനസിൽ പറഞ്ഞു. ശരി വെള്ളം ഇങ്ങോട്ട് തന്നേക്കു കനി കയ്യിൽ ഇരിക്കുന്ന ഗ്ലാസ്‌ ആദിയുടെ നീട്ടിയതും ആദി അവളെ നെഞ്ചിലേക്ക് വലച്ചിട്ടു അവളുടെ കവിളിൽ ഉമ്മ വച്ചു.. അയ്യോ സാർ.. അണ്ണൻ അവൻ അപ്പുറത്ത് ആടി. അല്ല ദേ ഇങ്കേ ആദി കനി ചൂണ്ടി കാണിച്ച ഇടത്തേക്ക് നോക്കിയപ്പോൾ ചന്തു നിൽക്കുന്നത് കണ്ടു.. ആദി പെട്ടെന്ന് കനിയെ വിട്ടു ചന്തു. ഞാൻ ഇവളോട്‌ ഒരു സംശയം ചോദിക്കുവായിരുന്നു ഓഹോ.. എന്തു കാര്യം അതു ഈ സാമ്പാർ വട ഇല്ലേ.. ഉം .. സാമ്പാർ വട.. അതു ഉണ്ടാക്കുമ്പോൾ വട സാമ്പാറിന്റെ കൂടെ ഇട്ടിട്ടാണോ ഉണ്ടാക്കുന്നത് അതോ സാമ്പാർ ഉണ്ടാക്കിട്ടു വട ഇടണോ എന്നു വല്ലാത്ത സംശയം ആയിപ്പോയി ആദി.. അതേ അതേ ചന്തു… നിനക്കു വേണോ ഇവള് അതു നന്നായിട്ട് ഉണ്ടാക്കും അല്ലേ കനി.. ആമാ. കനി.. അണ്ണാ നീ പോയി കിടന്നോ ആദിടെ സംശയം ഞാൻ മാറ്റികൊളാം കനി പോകുന്നതും നോക്കി രണ്ടു പേരും നിന്നു…………..തുടരും…….

അൻപ്: ഭാഗം 22

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story