അരികെ 💘: ഭാഗം 23

arike ayisha

രചന: AYISHA SHIFA

"ഞാൻ ചോദിച്ചോ നിന്നോട് എപ്പോഴാ എടുത്തേന്ന്..." ഹാഷിക്ക "ഇല്ല പക്ഷെ ഹാഷിക്കാന്റെ നോട്ടം കണ്ടാ തോന്നും ഞാൻ ഇവിടെ ഹാഷിക്കയെ പേടിച്ചു ബുക്ക്‌ എടുത്തു വെച്ചതാണെന്ന് എന്നിട്ട് ഹാഷിക്ക വരാത്തത് കണ്ടപ്പോ ഇനി വരില്ല എന്ന്ൻ കരുതി ഫോൺ എടുത്തൂന്ന്... " പിന്നെയാണ് അവൾക്ക് അബദ്ധം മനസിലായത് അവൾ നാവ് കടിച്ചു... "ഇപ്പൊ ശരിക്കും എല്ലാം മനസിലായി..." "അത് പിന്നെ... ഹാഷിക്കാ..." "നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... അല്ല നീ എന്താ ഇവിടെ തന്നെ കൂടണോ.." "അതെന്താ ഹാഷിക്ക അങ്ങനെ ചോദിച്ചേ... 🙄" "അനു ന്റെ ഫാമിലി ഒക്കെ വന്നിട്ട് നീ ഇവിടെ ഇരിക്കുമ്പോ ഞാൻ പിന്നെ എങ്ങനെ ചോദിക്കണമ് 🤨..." "ഞാൻ തെ വന്നില്ലേ... 😁" എന്നും പറഞ്ഞവൾ പെട്ടന്ന് റൂമിന് പുറത്തിറങ്ങി... 'ഓഹ്, ഞാൻ ആരുടെ മുന്നിലേക്ക് ചെല്ലരുത് കരുതിയോ അങ്ങോട്ട് തന്നെ എന്നെ പറഞ്ഞു വിടുവാണല്ലോ ഹാഷിക്കാ 🥴...' ( ആയിഷു ആത്മ ) അവിടെ ചെന്നപ്പോ അർഷു ഇല്ലായിരുന്നു... ആയിഷു ശ്വാസം ഒന്നാഞ് വലിച്ച് വിട്ടു... 😮‍💨 അവളും അവരോടൊപ്പം സംസാരത്തിൽ കൂടി... 💕**********💕

കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു... ഇടക്ക് അർഷു എണീറ്റ് പോയി... അപ്പൊത്തന്നെ ആയിഷു വരേം ചെയ്തു... "നീ എവിടെ ആയിരുന്നെടി... " "കുളിക്കുവായിരുന്നു 😁..." ആയിഷു "ഇത്രയും നേരോ... സാധാരണ പെട്ടെന്ന് കഴിയുലോ നിന്റെ കാക്കകുളി 🤭..." "ഓഹ് Mrs, ഞാൻ നന്നായി തന്നെയാണ് കുളിക്കാറ്... That's not a crow bath😌😏.." ആയിഷു "Crow bath ഓ 🙄..." "ആഹ്, കാക്കകുളി 😌..." ആയിഷു "🤣🤣🤣🤣🤣..." "നിന്ന് കിണിക്കല്ലേ കഴുതേ... 😬" ആയിഷു "ആഹ് okay okay നിർത്തി 😂..." "എന്താണ് നാത്തൂന്മാർക്ക് തമ്മിൽ പറയാൻ... ഞങ്ങളും കൂടി കേൾക്കട്ടെ..." ഷാഹിക്ക "നിങ്ങളിപ്പോ കേൾക്കണ്ട 😌... " ആയിഷു "അതെന്ത് വാർത്താനാ മോളുസേ, കാര്യം പറയ്..." ഷാഹിക്ക "അത് ഒന്നൂല്ല, ഇന്നിവൾ കോളേജിൽ വരാത്തോണ്ട് പഠിപ്പിച്ചതൊക്കെ പറഞ്ഞു കൊടുത്തതാ 😌..." ആയിഷു "നീ പറഞ്ഞു കൊടുത്തുന്നോ... എന്റുമ്മോ എന്നെ ആരേലും ഒന്ന് പിടിക്ക് 🤣🤣🤣..." ഷാഹിക്ക "കളിയാക്കണ്ട ട്ടാ 😏😤..." ആയിഷു അവൾ പിന്നെയും എന്തോ പറയാൻ തുടങ്ങുമ്പോഴാണ് അർഷുക്ക വന്നത്... അപ്പൊ തന്നെ പെണ്ണ് വാ പൂട്ടി സൈലന്റ് ആയി.. അവനെ ഏതൊക്കെയോ ഭാവത്തിലാ അവൾ നോക്കുന്നെ... എന്തോ പന്തികേട് ഉണ്ടല്ലോ... കണ്ടു പിടിച്ചോളാം...

ടൈം അതിന്റെ വേഗതയിൽ കടന്ന് പോയി... എല്ലാവരും ഒരുമിച്ചു രാത്രി ഭക്ഷണം കഴിച്ചു... "എന്നാ ഞാൻ ഇറങ്ങാ..." എന്ന് പറഞ്ഞു ഇറങ്ങാൻ നിന്നതും ഉപ്പയും ഉമ്മയും ഷാഹിക്കയും പിടിച്ച പിടിയാലേ പിടിച്ചു... "അവിടെ വീട് അപ്പുറത്തെ ചേച്ചി ഏൽപ്പിച്ചു പോന്നിരിക്കാ.. വരില്ല എന്ന് പറഞ്ഞിട്ടില്ല... അത് കൊണ്ട് തന്നെ അവരവിടെ ഞങ്ങളെ wait ചെയ്യും..." "അത് ഒന്നും പറഞ്ഞാൽ പറ്റില്ലല്ലോ.." ഷാഹിക്ക "എന്നാ ഇവൻ നിൽക്കട്ടെ..." ഉമ്മ "ഏഹ്..." അർഷുക്ക "ആഹ് 😌..." ഷാഹിക്ക "എന്നാ ഞാൻ പിന്നൊരു ദിവസം ആവാം.. ഇപ്പൊ എന്റെ കയ്യിൽ ഡ്രെസ് ഒന്നും ഇല്ല.." അർശുക്ക "അത് സാരല്ല, ഇവിടെ രണ്ട് ആണ്മക്കൾ ഉണ്ട്... ആരുടേലും ഇടാം 😌..." ഷാഹിക്ക "ഷാഹി ഞാൻ പോട്ടെ ഡാ.. 🥲" അർശുക്ക "പറ്റില്ലല്ലോ ബ്രോ... ഈ കാര്യത്തിൽ എനിക്ക് വേറെ അഭിപ്രായം ഇല്ല..." ഷാഹിക്ക "മോന് ഇവിടെ നിൽക്ക്... മോനിവിടെ നിൽക്കുന്നത് അവർക്കൊക്കെ അത്രക്ക് ഇഷ്ടം ആയതു കൊണ്ടല്ലേ..." ഉമ്മ അത് പറഞ്ഞു അർഷുക്കാടെ തലയിലൂടെ തലോടി... അതിൽ എന്റെ ബ്രോ ഫ്ലാറ്റ് ആയി 🤣... അവൻ നിക്കാൻ സമ്മതിച്ചു... ഉമ്മയും ഉപ്പയും എല്ലാരോടും പറഞ്ഞു ഇറങ്ങി... ഹാർഷുക്കാക്ക് അവരിലരുടെയോ ഡ്രെസ് എടുത്തു കൊടുത്തു... എല്ലാവരും പിന്നെ ഹാളിൽ കൂടി...

"അർഷു, നിനക്ക് ഒരു കൂട്ടൊക്കെ വേണ്ടേ ഡാ..." ഷാഹിക്ക "വേണം... പക്ഷെ, ഞാൻ ഉദ്ദേശിക്കുന്ന പോലൊരാളെ കണ്ടില്ല... " അർഷുക്ക "അതിനി എന്ന് കാണോ ആവോ... " ഷാഹിക്ക "നമുക്കായി വിധിച്ചത് ആണേൽ പർവതങ്ങൾക്ക് അപ്പുറം ആണേലും പടച്ചോൻ കൊണ്ട് തരും എന്നല്ലേ... അപ്പൊ പിന്നെ എനിക്കായ് ജനിച്ചവൾ ഉണ്ടേൽ അവളെവിടെ ആണേലും എന്റെ അടുത്ത് തന്നെ എത്തും 😇..." അർഷുക്ക "പെട്ടെന്ന് തന്നെ ഇവന്റെ പെണ്ണിനെ ഇവന് മുന്നിൽ എത്തിക്കണേ പടച്ചോനെ... 🤲🏻" ഷാഹിക്ക മുകളിലോട്ട് കൈ ഉയർത്തി പ്രാർത്ഥിക്കുന്ന പോലെ ആക്കി... "നിനക്കെന്താഡാ എന്റെ കല്യാണം കഴിയാഞ്ഞിട്ട്..." അർശുക്ക "പിന്നെ കഴിയണ്ടേ... നീ എന്താ മമ്മൂട്ടി ആണോ... മൂത്ത് നരച്ചാലും young ആവാൻ 😒..." ഷാഹിക്ക "എനിക്ക് അതിനിപ്പോ മൂത്ത് നരക്കാൻ ഉള്ള പ്രായം ഒന്നും ഇല്ലാലോ..." അർഷുക്ക "ഈ ഒരു age ൽ ഒക്കെ കല്യാണം കഴിഞ്ഞാലേ ലൈഫ് better ആയി മുന്നോട്ട് പോവുള്ളു 😌.." ഷാഹിക്ക "നീ എന്താടാ കല്യാണകാര്യത്തിൽ ഇവനൊരു ക്ലാസ് തന്നെ കൊടുക്കാൻ പോവാണോ... 😂" ഹാഷിക്ക "ഏയ്‌ അല്ല ചുമ്മാ ഉപദേശിച്ചതാ... അത് എപ്പോ വേണേലും ആർക്ക് വേണേലും ഫ്രീ ആയിട്ട് കൊടുക്കലോ 😌.." ഷാഹിക്ക "🤣🤣🤣🤣🤣🤣🤣..

." ഞങ്ങൾ എല്ലാരും "നിർത്തെടാ തെണ്ടികളെ... 😤" അർഷുക്ക "😁😁😁.." സ്വിച്ച് ഇട്ട പോലെ എല്ലാത്തിന്റെയും ചിരി നിന്നു, എന്നിട്ടിളിച്ചു കാട്ടി... ആയിഷു ന്റെ മുഖത്ത് മാത്രം വേറെ ചില ഭാവങ്ങൾ ഒക്കെ പോലെ... എന്തൊക്കെയോ ഉണ്ടല്ലോ...!! ആഹ്, പിന്നെ നോക്കാം... സംസാരം ഒക്കെ കഴിഞ്ഞു റൂമിലോട്ട് ചെന്ന് ഞാൻ ബെഡിലോട്ട് മറിഞ്ഞു... 💕**********💕 കോളേജ് കഴിഞ്ഞു വന്ന് അവരോടൊക്കെ സംസാരിച്ചിരിക്കുമ്പോഴാ ഫോൺ കിടന്ന് അടിക്കാൻ തുടങ്ങിയെ... Unknown number കണ്ടതും ആരാവും എന്ന് സംശയിച്ചു... അവരോടൊക്കെ ഇപ്പൊ വരാം എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി... "Helo hashi..." "Helo കാജൾ..." "എന്റെ സൗണ്ട് കേട്ടപ്പോഴേക്കും നിനക്ക് മനസ്സിൽ ആയല്ലോ..." "ആഹ്, നീ എന്താ വിളിച്ചത് കാര്യം പറയ്..." "നിന്റെ കല്യാണം കഴിഞ്ഞു ന്ന് അറിഞ്ഞു.. ആളെങ്ങനെ..?" "പാവാടോ..." "എന്നാലും കല്യത്തിന് എന്നെ വിളിക്കാത്തത് മോശം ആയിപ്പോയി..." "നിന്റെ നമ്പർ പോലും ഇല്ല, പിന്നെ എങ്ങനെ അറിയിക്കാൻ..." "ആഹ് പോട്ടെ, പറഞ്ഞിട്ട് കാര്യല്ല..." "എന്താ നീ വിശേഷിച്ചു..." "ഞാൻ നാട്ടിൽ വരുന്നുണ്ട്... ആ പഴയ ഫ്രണ്ട്‌സ് ണെ ഒക്കെ ഒന്ന് കാണണം..." "ആഹ് അത് കൊള്ളാം, അല്ല എങ്ങനെ എന്റെ നമ്പർ കിട്ടി... നീ ഇപ്പൊ എവിടെയാ...?"

"മുംബൈ... ബിസ്സിനെസ്സ് വാണിജ്യങ്ങൾ പൊളി പൊളിക്കുന്ന മുംബൈ എന്ന മഹാ നഗരത്തിൽ... പിന്നെ നിന്റെ നമ്പർ കിട്ടാനാണോ പ്രയാസം... നീ ഒരു സാർ അല്ലെ.. ആരോട് ചോദിച്ചാലും കിട്ടിക്കോളും... Any way നീ നിന്റെ ലക്ഷ്യം പൂർത്തിയാക്കി അല്ലെ... Congrats man..." "Thanks ഡാ..." "അപ്പൊ okay ഞാൻ വെക്കുവാ... ഞാൻ വന്ന് കഴിഞ്ഞാലും പെട്ടെന്നൊരു ഡേ മുന്നിൽ വരും... അങ്ങനെ ആകുംട്ടോ..." "ആഹ്..." ഫോൺ വെച്ച് ഹാളിലോട്ട് തന്നെ ചെന്നു... ഫോൺ ചാർജിന്നിട്ട് തിരിച്ചു വരുമ്പോഴാണ് ആയിഷു വും ആയി കൂട്ടി മുട്ടിയത്... പഠനം എന്ന് പറഞ്ഞപ്പോ അറിഞ്ഞിട്ട് തന്നെ കാര്യം എന്ന് തോന്നി... റൂമിൽ ചെന്നപ്പോ ബുക്ക്‌ തുറന്നിട്ടവൾ ഫോണിൽ കളിച്ചോണ്ടിരിക്കാ... അവളോട് അനു ന്റെ ഫാമിലി വന്നിട്ട് ഇവിടിരിക്കുന്നതിനെ പറ്റി ചോദിച്ചപ്പോ പെട്ടെന്ന് തന്നെ എണീറ്റ് പോയി.. പിന്നലെ തന്നെ ഞാനും.. പിന്നെ ഓരോന്ന് സംസാരിച്ചിരിക്കുവായിരുന്നു... എല്ലാം കഴിഞ്ഞു റൂമിൽ ചെല്ലാൻ നേരം ആണ് അർഷു അവന്റെ പുതിയ ഫാഷൻ കമ്പനി സ്റ്റാർട്ട്‌ ചെയ്യുന്നതിനെ പറ്റി പറഞ്ഞത്... അതിൽ constatation ചെയ്തു അവിടിരുന്നു... ഒക്കെ കഴിഞ്ഞു റൂമിൽ ചെല്ലുമ്പോ അനു നല്ല ഉറക്കത്തിലാ... ഒന്ന് മൂരി നിവർന്നു അവൾക്കടുത്തായി ചെന്ന് കിടന്നു...

അവൾടെ ഇടുപ്പിലൂടെ കൈ കടത്തി എന്നോട് ചേർത്ത് പിടിച്ചു... എന്റെ സാനിധ്യം അറിഞ്ഞത് പോലെ അവൾ തിരിഞ്ഞു എന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി കിടന്നു... അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു അവൾടെ നെറ്റിയിൽ മൃദുവായി മുത്തി... ഉറക്കത്തിൽ ആണെങ്കിലും അതറിഞ്ഞത് പോലെ പെണ്ണിന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു വന്നു... അവളെ ചേർത്ത് പിടിച്ചു അവനും എപ്പോഴോ ഉറങ്ങി... 💕**********💕 രാവിലെ ആദ്യം ഉണർന്നത് അനുവായിരുന്നു... അവൾടെ കിടത്തം ആ നെഞ്ചിൽ ആണ് ഹാഷി അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്... അത് കണ്ടതും അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... അവൾക്കെന്തോ എണീക്കാൻ പോലും തോന്നിയില്ല... അവൾ വീണ്ടും അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു... അങ്ങനെ കിടക്കുമ്പോൾ അവൾക്കുള്ളിൽ വല്ലാത്തൊരു സുഖം... പക്ഷെ, നിസ്കരിച്ചില്ലലോ എന്നോർത്തവൾ എണീറ്റു... നിസ്കരിച്ചു വന്ന് വീണ്ടും അതേ കിടത്തം തുടർന്നു... അവൻ കണ്ണുകൾ ചലിപ്പിക്കുന്നത് കണ്ടതും അവൾക്ക് മനസിലായി ഉണരാനുള്ള തയ്യാറെടുപ്പിൽ ആണെന്ന്... അവൾ കണ്ണുകൾടച്ചു ഉറങ്ങിയ പോലെ കിടന്നു... അവനെണീറ്റപ്പോൾ തന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി തന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്ന അനുനെയാണ്... ഒരു ചിരിയോടെ അവനവളെ ഒന്ന് ചേർത്ത് പിടിച്ചു...

പിന്നെ പതിയെ അവളെ വേർപ്പെടുത്താൻ നോക്കി... അവളെ ആദ്യത്തിലും കൂടുതൽ അവനെ ഇറുക്കി പിടിച്ചു... വീണ്ടും അവനവളെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല... അതോടെ അവനുറപ്പിച്ചു അവൾ ഉറക്കം നടിക്കുവാണെന്ന്.. "എന്റെ പൊണ്ടാട്ടി, നീ ഉറക്കം നടിക്കുവാലെ... എണീക്കടി പെണ്ണേ... എനിക്കും നിനക്കും പോണ്ടതല്ലേ... നിസ്കരിക്കും വേണ്ടേ..." "ആഹ്.. ഞാൻ നിസ്കരിച്ചതാ ഇക്ക നിസ്കരിച്ചു വായോ..." "നിസ്കരിച്ചു വരാനോ..." "ആഹ്, എന്നും ഇങ്ങനെ നിസ്കാരം കഴിഞ്ഞു കിടക്കൽ പതിവ് അല്ലെ.." "ആണ്, നീ കൂടെ കാണാറില്ലലോ.." "ഇന്ന് ഞാനും ഉണ്ട് അത്ര തന്നെ.. നിസ്കരിച്ചു വായോ... " "ആദ്യം നീ പിടി വിട്..." "നിസ്കാരം കഴിഞ്ഞു എന്റടുത്തു വന്ന് കിടക്കുമെന്ന് ഉറപ്പ് തായോ എന്നാലേ ഞാൻ പിടി വിടൂ..." "ഉറപ്പ്, ഇനി വിട്..." അവൾ അവനെ വിട്ടു... അവളെ ഒന്നൂടി നോക്കി അവൻ പോയി.. നിസ്കരിച്ചു വന്നപ്പോഴും പെണ്ണ് അതേ കിടത്തം ആണ്..!"ഞാൻ ചോദിച്ചോ നിന്നോട് എപ്പോഴാ എടുത്തേന്ന്..." ഹാഷിക്ക "ഇല്ല പക്ഷെ ഹാഷിക്കാന്റെ നോട്ടം കണ്ടാ തോന്നും ഞാൻ ഇവിടെ ഹാഷിക്കയെ പേടിച്ചു ബുക്ക്‌ എടുത്തു വെച്ചതാണെന്ന് എന്നിട്ട് ഹാഷിക്ക വരാത്തത് കണ്ടപ്പോ ഇനി വരില്ല എന്ന്ൻ കരുതി ഫോൺ എടുത്തൂന്ന്... " പിന്നെയാണ് അവൾക്ക് അബദ്ധം മനസിലായത് അവൾ നാവ് കടിച്ചു...

"ഇപ്പൊ ശരിക്കും എല്ലാം മനസിലായി..." "അത് പിന്നെ... ഹാഷിക്കാ..." "നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... അല്ല നീ എന്താ ഇവിടെ തന്നെ കൂടണോ.." "അതെന്താ ഹാഷിക്ക അങ്ങനെ ചോദിച്ചേ... 🙄" "അനു ന്റെ ഫാമിലി ഒക്കെ വന്നിട്ട് നീ ഇവിടെ ഇരിക്കുമ്പോ ഞാൻ പിന്നെ എങ്ങനെ ചോദിക്കണമ് 🤨..." "ഞാൻ തെ വന്നില്ലേ... 😁" എന്നും പറഞ്ഞവൾ പെട്ടന്ന് റൂമിന് പുറത്തിറങ്ങി... 'ഓഹ്, ഞാൻ ആരുടെ മുന്നിലേക്ക് ചെല്ലരുത് കരുതിയോ അങ്ങോട്ട് തന്നെ എന്നെ പറഞ്ഞു വിടുവാണല്ലോ ഹാഷിക്കാ 🥴...' ( ആയിഷു ആത്മ ) അവിടെ ചെന്നപ്പോ അർഷു ഇല്ലായിരുന്നു... ആയിഷു ശ്വാസം ഒന്നാഞ് വലിച്ച് വിട്ടു... 😮‍💨 അവളും അവരോടൊപ്പം സംസാരത്തിൽ കൂടി... 💕**********💕 കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു... ഇടക്ക് അർഷു എണീറ്റ് പോയി... അപ്പൊത്തന്നെ ആയിഷു വരേം ചെയ്തു... "നീ എവിടെ ആയിരുന്നെടി... " "കുളിക്കുവായിരുന്നു 😁..." ആയിഷു "ഇത്രയും നേരോ... സാധാരണ പെട്ടെന്ന് കഴിയുലോ നിന്റെ കാക്കകുളി 🤭..." "ഓഹ് Mrs, ഞാൻ നന്നായി തന്നെയാണ് കുളിക്കാറ്... That's not a crow bath😌😏.." ആയിഷു "Crow bath ഓ 🙄..." "ആഹ്, കാക്കകുളി 😌..." ആയിഷു "🤣🤣🤣🤣🤣..." "നിന്ന് കിണിക്കല്ലേ കഴുതേ... 😬" ആയിഷു "ആഹ് okay okay നിർത്തി 😂..." "എന്താണ് നാത്തൂന്മാർക്ക് തമ്മിൽ പറയാൻ... ഞങ്ങളും കൂടി കേൾക്കട്ടെ..." ഷാഹിക്ക "നിങ്ങളിപ്പോ കേൾക്കണ്ട 😌... " ആയിഷു "അതെന്ത് വാർത്താനാ മോളുസേ, കാര്യം പറയ്..."

ഷാഹിക്ക "അത് ഒന്നൂല്ല, ഇന്നിവൾ കോളേജിൽ വരാത്തോണ്ട് പഠിപ്പിച്ചതൊക്കെ പറഞ്ഞു കൊടുത്തതാ 😌..." ആയിഷു "നീ പറഞ്ഞു കൊടുത്തുന്നോ... എന്റുമ്മോ എന്നെ ആരേലും ഒന്ന് പിടിക്ക് 🤣🤣🤣..." ഷാഹിക്ക "കളിയാക്കണ്ട ട്ടാ 😏😤..." ആയിഷു അവൾ പിന്നെയും എന്തോ പറയാൻ തുടങ്ങുമ്പോഴാണ് അർഷുക്ക വന്നത്... അപ്പൊ തന്നെ പെണ്ണ് വാ പൂട്ടി സൈലന്റ് ആയി.. അവനെ ഏതൊക്കെയോ ഭാവത്തിലാ അവൾ നോക്കുന്നെ... എന്തോ പന്തികേട് ഉണ്ടല്ലോ... കണ്ടു പിടിച്ചോളാം... ടൈം അതിന്റെ വേഗതയിൽ കടന്ന് പോയി... എല്ലാവരും ഒരുമിച്ചു രാത്രി ഭക്ഷണം കഴിച്ചു... "എന്നാ ഞാൻ ഇറങ്ങാ..." എന്ന് പറഞ്ഞു ഇറങ്ങാൻ നിന്നതും ഉപ്പയും ഉമ്മയും ഷാഹിക്കയും പിടിച്ച പിടിയാലേ പിടിച്ചു... "അവിടെ വീട് അപ്പുറത്തെ ചേച്ചി ഏൽപ്പിച്ചു പോന്നിരിക്കാ.. വരില്ല എന്ന് പറഞ്ഞിട്ടില്ല... അത് കൊണ്ട് തന്നെ അവരവിടെ ഞങ്ങളെ wait ചെയ്യും..." "അത് ഒന്നും പറഞ്ഞാൽ പറ്റില്ലല്ലോ.." ഷാഹിക്ക "എന്നാ ഇവൻ നിൽക്കട്ടെ..." ഉമ്മ "ഏഹ്..." അർഷുക്ക "ആഹ് 😌..." ഷാഹിക്ക "എന്നാ ഞാൻ പിന്നൊരു ദിവസം ആവാം.. ഇപ്പൊ എന്റെ കയ്യിൽ ഡ്രെസ് ഒന്നും ഇല്ല.." അർശുക്ക "അത് സാരല്ല, ഇവിടെ രണ്ട് ആണ്മക്കൾ ഉണ്ട്... ആരുടേലും ഇടാം 😌..." ഷാഹിക്ക "ഷാഹി ഞാൻ പോട്ടെ ഡാ.. 🥲" അർശുക്ക

"പറ്റില്ലല്ലോ ബ്രോ... ഈ കാര്യത്തിൽ എനിക്ക് വേറെ അഭിപ്രായം ഇല്ല..." ഷാഹിക്ക "മോന് ഇവിടെ നിൽക്ക്... മോനിവിടെ നിൽക്കുന്നത് അവർക്കൊക്കെ അത്രക്ക് ഇഷ്ടം ആയതു കൊണ്ടല്ലേ..." ഉമ്മ അത് പറഞ്ഞു അർഷുക്കാടെ തലയിലൂടെ തലോടി... അതിൽ എന്റെ ബ്രോ ഫ്ലാറ്റ് ആയി 🤣... അവൻ നിക്കാൻ സമ്മതിച്ചു... ഉമ്മയും ഉപ്പയും എല്ലാരോടും പറഞ്ഞു ഇറങ്ങി... ഹാർഷുക്കാക്ക് അവരിലരുടെയോ ഡ്രെസ് എടുത്തു കൊടുത്തു... എല്ലാവരും പിന്നെ ഹാളിൽ കൂടി... "അർഷു, നിനക്ക് ഒരു കൂട്ടൊക്കെ വേണ്ടേ ഡാ..." ഷാഹിക്ക "വേണം... പക്ഷെ, ഞാൻ ഉദ്ദേശിക്കുന്ന പോലൊരാളെ കണ്ടില്ല... " അർഷുക്ക "അതിനി എന്ന് കാണോ ആവോ... " ഷാഹിക്ക "നമുക്കായി വിധിച്ചത് ആണേൽ പർവതങ്ങൾക്ക് അപ്പുറം ആണേലും പടച്ചോൻ കൊണ്ട് തരും എന്നല്ലേ... അപ്പൊ പിന്നെ എനിക്കായ് ജനിച്ചവൾ ഉണ്ടേൽ അവളെവിടെ ആണേലും എന്റെ അടുത്ത് തന്നെ എത്തും 😇..." അർഷുക്ക "പെട്ടെന്ന് തന്നെ ഇവന്റെ പെണ്ണിനെ ഇവന് മുന്നിൽ എത്തിക്കണേ പടച്ചോനെ... 🤲🏻" ഷാഹിക്ക മുകളിലോട്ട് കൈ ഉയർത്തി പ്രാർത്ഥിക്കുന്ന പോലെ ആക്കി... "നിനക്കെന്താഡാ എന്റെ കല്യാണം കഴിയാഞ്ഞിട്ട്..." അർശുക്ക "പിന്നെ കഴിയണ്ടേ... നീ എന്താ മമ്മൂട്ടി ആണോ... മൂത്ത് നരച്ചാലും young ആവാൻ 😒..." ഷാഹിക്ക

"എനിക്ക് അതിനിപ്പോ മൂത്ത് നരക്കാൻ ഉള്ള പ്രായം ഒന്നും ഇല്ലാലോ..." അർഷുക്ക "ഈ ഒരു age ൽ ഒക്കെ കല്യാണം കഴിഞ്ഞാലേ ലൈഫ് better ആയി മുന്നോട്ട് പോവുള്ളു 😌.." ഷാഹിക്ക "നീ എന്താടാ കല്യാണകാര്യത്തിൽ ഇവനൊരു ക്ലാസ് തന്നെ കൊടുക്കാൻ പോവാണോ... 😂" ഹാഷിക്ക "ഏയ്‌ അല്ല ചുമ്മാ ഉപദേശിച്ചതാ... അത് എപ്പോ വേണേലും ആർക്ക് വേണേലും ഫ്രീ ആയിട്ട് കൊടുക്കലോ 😌.." ഷാഹിക്ക "🤣🤣🤣🤣🤣🤣🤣..." ഞങ്ങൾ എല്ലാരും "നിർത്തെടാ തെണ്ടികളെ... 😤" അർഷുക്ക "😁😁😁.." സ്വിച്ച് ഇട്ട പോലെ എല്ലാത്തിന്റെയും ചിരി നിന്നു, എന്നിട്ടിളിച്ചു കാട്ടി... ആയിഷു ന്റെ മുഖത്ത് മാത്രം വേറെ ചില ഭാവങ്ങൾ ഒക്കെ പോലെ... എന്തൊക്കെയോ ഉണ്ടല്ലോ...!! ആഹ്, പിന്നെ നോക്കാം... സംസാരം ഒക്കെ കഴിഞ്ഞു റൂമിലോട്ട് ചെന്ന് ഞാൻ ബെഡിലോട്ട് മറിഞ്ഞു... 💕**********💕 കോളേജ് കഴിഞ്ഞു വന്ന് അവരോടൊക്കെ സംസാരിച്ചിരിക്കുമ്പോഴാ ഫോൺ കിടന്ന് അടിക്കാൻ തുടങ്ങിയെ... Unknown number കണ്ടതും ആരാവും എന്ന് സംശയിച്ചു... അവരോടൊക്കെ ഇപ്പൊ വരാം എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി... "Helo hashi..." "Helo കാജൾ..." "എന്റെ സൗണ്ട് കേട്ടപ്പോഴേക്കും നിനക്ക് മനസ്സിൽ ആയല്ലോ..." "ആഹ്, നീ എന്താ വിളിച്ചത് കാര്യം പറയ്..." "നിന്റെ കല്യാണം കഴിഞ്ഞു ന്ന് അറിഞ്ഞു.. ആളെങ്ങനെ..?" "പാവാടോ..." "എന്നാലും കല്യത്തിന് എന്നെ വിളിക്കാത്തത് മോശം ആയിപ്പോയി..." "നിന്റെ നമ്പർ പോലും ഇല്ല, പിന്നെ എങ്ങനെ അറിയിക്കാൻ..."

"ആഹ് പോട്ടെ, പറഞ്ഞിട്ട് കാര്യല്ല..." "എന്താ നീ വിശേഷിച്ചു..." "ഞാൻ നാട്ടിൽ വരുന്നുണ്ട്... ആ പഴയ ഫ്രണ്ട്‌സ് ണെ ഒക്കെ ഒന്ന് കാണണം..." "ആഹ് അത് കൊള്ളാം, അല്ല എങ്ങനെ എന്റെ നമ്പർ കിട്ടി... നീ ഇപ്പൊ എവിടെയാ...?" "മുംബൈ... ബിസ്സിനെസ്സ് വാണിജ്യങ്ങൾ പൊളി പൊളിക്കുന്ന മുംബൈ എന്ന മഹാ നഗരത്തിൽ... പിന്നെ നിന്റെ നമ്പർ കിട്ടാനാണോ പ്രയാസം... നീ ഒരു സാർ അല്ലെ.. ആരോട് ചോദിച്ചാലും കിട്ടിക്കോളും... Any way നീ നിന്റെ ലക്ഷ്യം പൂർത്തിയാക്കി അല്ലെ... Congrats man..." "Thanks ഡാ..." "അപ്പൊ okay ഞാൻ വെക്കുവാ... ഞാൻ വന്ന് കഴിഞ്ഞാലും പെട്ടെന്നൊരു ഡേ മുന്നിൽ വരും... അങ്ങനെ ആകുംട്ടോ..." "ആഹ്..." ഫോൺ വെച്ച് ഹാളിലോട്ട് തന്നെ ചെന്നു... ഫോൺ ചാർജിന്നിട്ട് തിരിച്ചു വരുമ്പോഴാണ് ആയിഷു വും ആയി കൂട്ടി മുട്ടിയത്... പഠനം എന്ന് പറഞ്ഞപ്പോ അറിഞ്ഞിട്ട് തന്നെ കാര്യം എന്ന് തോന്നി... റൂമിൽ ചെന്നപ്പോ ബുക്ക്‌ തുറന്നിട്ടവൾ ഫോണിൽ കളിച്ചോണ്ടിരിക്കാ... അവളോട് അനു ന്റെ ഫാമിലി വന്നിട്ട് ഇവിടിരിക്കുന്നതിനെ പറ്റി ചോദിച്ചപ്പോ പെട്ടെന്ന് തന്നെ എണീറ്റ് പോയി.. പിന്നലെ തന്നെ ഞാനും.. പിന്നെ ഓരോന്ന് സംസാരിച്ചിരിക്കുവായിരുന്നു... എല്ലാം കഴിഞ്ഞു റൂമിൽ ചെല്ലാൻ നേരം ആണ് അർഷു അവന്റെ പുതിയ ഫാഷൻ കമ്പനി സ്റ്റാർട്ട്‌ ചെയ്യുന്നതിനെ പറ്റി പറഞ്ഞത്... അതിൽ constatation ചെയ്തു അവിടിരുന്നു... ഒക്കെ കഴിഞ്ഞു റൂമിൽ ചെല്ലുമ്പോ അനു നല്ല ഉറക്കത്തിലാ... ഒന്ന് മൂരി നിവർന്നു അവൾക്കടുത്തായി ചെന്ന് കിടന്നു...

അവൾടെ ഇടുപ്പിലൂടെ കൈ കടത്തി എന്നോട് ചേർത്ത് പിടിച്ചു... എന്റെ സാനിധ്യം അറിഞ്ഞത് പോലെ അവൾ തിരിഞ്ഞു എന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി കിടന്നു... അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു അവൾടെ നെറ്റിയിൽ മൃദുവായി മുത്തി... ഉറക്കത്തിൽ ആണെങ്കിലും അതറിഞ്ഞത് പോലെ പെണ്ണിന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു വന്നു... അവളെ ചേർത്ത് പിടിച്ചു അവനും എപ്പോഴോ ഉറങ്ങി... 💕**********💕 രാവിലെ ആദ്യം ഉണർന്നത് അനുവായിരുന്നു... അവൾടെ കിടത്തം ആ നെഞ്ചിൽ ആണ് ഹാഷി അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്... അത് കണ്ടതും അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... അവൾക്കെന്തോ എണീക്കാൻ പോലും തോന്നിയില്ല... അവൾ വീണ്ടും അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു... അങ്ങനെ കിടക്കുമ്പോൾ അവൾക്കുള്ളിൽ വല്ലാത്തൊരു സുഖം... പക്ഷെ, നിസ്കരിച്ചില്ലലോ എന്നോർത്തവൾ എണീറ്റു... നിസ്കരിച്ചു വന്ന് വീണ്ടും അതേ കിടത്തം തുടർന്നു... അവൻ കണ്ണുകൾ ചലിപ്പിക്കുന്നത് കണ്ടതും അവൾക്ക് മനസിലായി ഉണരാനുള്ള തയ്യാറെടുപ്പിൽ ആണെന്ന്... അവൾ കണ്ണുകൾടച്ചു ഉറങ്ങിയ പോലെ കിടന്നു...

അവനെണീറ്റപ്പോൾ തന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി തന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്ന അനുനെയാണ്... ഒരു ചിരിയോടെ അവനവളെ ഒന്ന് ചേർത്ത് പിടിച്ചു... പിന്നെ പതിയെ അവളെ വേർപ്പെടുത്താൻ നോക്കി... അവളെ ആദ്യത്തിലും കൂടുതൽ അവനെ ഇറുക്കി പിടിച്ചു... വീണ്ടും അവനവളെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല... അതോടെ അവനുറപ്പിച്ചു അവൾ ഉറക്കം നടിക്കുവാണെന്ന്.. "എന്റെ പൊണ്ടാട്ടി, നീ ഉറക്കം നടിക്കുവാലെ... എണീക്കടി പെണ്ണേ... എനിക്കും നിനക്കും പോണ്ടതല്ലേ... നിസ്കരിക്കും വേണ്ടേ..." "ആഹ്.. ഞാൻ നിസ്കരിച്ചതാ ഇക്ക നിസ്കരിച്ചു വായോ..." "നിസ്കരിച്ചു വരാനോ..." "ആഹ്, എന്നും ഇങ്ങനെ നിസ്കാരം കഴിഞ്ഞു കിടക്കൽ പതിവ് അല്ലെ.." "ആണ്, നീ കൂടെ കാണാറില്ലലോ.." "ഇന്ന് ഞാനും ഉണ്ട് അത്ര തന്നെ.. നിസ്കരിച്ചു വായോ... " "ആദ്യം നീ പിടി വിട്..." "നിസ്കാരം കഴിഞ്ഞു എന്റടുത്തു വന്ന് കിടക്കുമെന്ന് ഉറപ്പ് തായോ എന്നാലേ ഞാൻ പിടി വിടൂ..." "ഉറപ്പ്, ഇനി വിട്..." അവൾ അവനെ വിട്ടു... അവളെ ഒന്നൂടി നോക്കി അവൻ പോയി.. നിസ്കരിച്ചു വന്നപ്പോഴും പെണ്ണ് അതേ കിടത്തം ആണ്..!.... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story